വല്ല്യമ്മച്ചി ഓർമ്മ വന്നു....വീട്ടിൽ തൈര് ഉണ്ടാക്കി കൂടൽ, വകയാർ ചന്തയിൽ നടന്നു കൊണ്ടുപോയി വിൽക്കുമാരുന്നു......ഇതിൽ നിന്നും വെണ്ണ ഉരുക്കി നെയ്യ് എടുക്കുമ്പോൾ ഉണ്ടാക്കിയ ചട്ടിയിൽ ചോറും, കുറച്ചു ഉപ്പും ചേർത്ത് ഇളക്കി കഴിക്കുമായിരുന്നു....... എന്ത് ടേസ്റ്റ് ആണെന്നോ.....😋😋😋😋😋 ....സൂപ്പർ അമ്മ....
ആരോ ഒരാൾ ഒരു ദിവസം കമന്റ് ചെയ്‌തത് കണ്ടിരുന്നു ഈ അമ്മ ചിരിക്കില്ല, അതുകൊണ്ട് ഇഷ്ട്ടമല്ലന്നു... പക്ഷേ ഈ സംസാരം കേട്ടാലേ അറിയില്ലേ ഒരു പാവം സുന്ദരി ആണെന്ന്... എനിക്കൊരുപാട് ഇഷ്ട്ടമാണ് അമ്മയെയും അമ്മയുടെ പാചകവിധികളും... ലവ് യൂ അമ്മ... 😍😍😍😘😘😘
അമ്മയുടെ സംസാരം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് കേട്ടോ അമ്മച്ചി ചക്കര അമ്മ പാവം അമ്മ എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഇഷ്ടമാണ് അമ്മയുടെ എല്ലാകറികളും സൂപ്പർ സൂപ്പർ കറികളാണ്
അമ്മയുടെ styleൽ ഞാൻ പുളിശ്ശരിയും, കടലക്കറിയും വച്ചുനോക്കി. എൻെറ ചേട്ടനും, മകനും ഇത്രയും നാളിനിടയിൽ എൻെറ കറി നല്ലതാണെന്നു പറഞ്ഞത് ഇതു രണ്ടും വച്ചതിനുശേഷമാ.😃 അതിന് അമ്മയ്ക്ക് ഒത്തിരി സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.🙏 അമ്മ ഇതുവരെ ചിരിച്ചു കണ്ടിട്ടില്ല. അതുകൂടി ഒന്നു മാറ്റിയെടുക്കണം. അമ്മയുടെ എല്ലാ കറികളും സൂപ്പറാ.നല്ല നാടൻ കറികൾ. ബാക്കികറികളും try ചെയ്തു നോക്കിയിട്ട് അറിയിക്കാം അതുവരെ അമ്മയ്ക്ക് എൻെറ by....😘😘😘😘😘🌻
അമ്മേ.. ഇന്ന് നല്ല മിടുക്കിയായി മണിമണി പോലെ സംസാരിച്ചല്ലോ.. കേൾക്കാൻ പ്രത്യേകത ഉള്ള സംസാര രീതിയാണ് അതാണ് രസം. പിന്നെ കട്ട തൈര് കടയുന്ന കണ്ടപ്പോ എന്റെ വല്യമ്മയെ ഓർമ്മ വന്നു. മോരുകറി സൂപ്പർ ആണ്.. കട്ട തൈരു കണ്ടപ്പോ കൊതിയായി..
Vetil ante ammayum ith pole thairu kadaju venna yeduthu ghee udnaakum ipolum. Ath pole nagalkk uluwa podi alla, kaduku idumbol kuude uluwa yum itt potikum. Atayalum ee ammayude alaa recipes um super tanne❤
Amma yude Ella videos um kanunnundu... bhayankara ishtamanu... my parents are from Ranni, we are moved to Nilambur when I was six.. my mother cooked in the same way ..I missed her a lot ...I live away from her now
ആഹാ ! പാല് കാച്ചി ഉറയൊഴിച്ചു തൈര് ഉണ്ടാക്കി മൺകലത്തിൽ ഒഴിച്ച് കടഞ്ഞു വെണ്ണ മാറ്റി തൈര് എടുത്തു മൺചട്ടിയിൽ കടുക് വറുത്തു മോര് കാച്ചി എന്റെ വലിയമ്മച്ചി തന്നിരുന്നത് ഓർക്കുന്നു. നന്ദി അമ്മേ 🙏
ഇത് കണ്ടു പുതു തലമുറ പഠിക്കണം... ഈ പ്രായത്തിൽ ഇതു പോലെ.. ചുറു ചുരുക്കായ്.. അമ്മച്ചി.. ഇരിക്കുന്നത്.. ഫാസ്റ്റ് ഫുഡ്.. പുറകെ പോകാതെ... നമ്മുടെ. നാടൻ ഭക്ഷണം കഴിക്കുന്നത്. കൊണ്ട്. ആണ്...
മോര് കടയുന്ന ശബ്ദം എന്ത് രസമാ കേൾക്കാൻ 😇😇😇 എന്റെ മോന്റെ favrt ആണ് മോര് കാച്ചിയതും നീളം പയർ മിഴുക്കുവരട്ടിയും. പക്ഷെ ഞാൻ മോര് കാച്ചിയതിൽ തേങ്ങ അരക്കാറില്ല.
Nice to see everything made naturally. Grinding in the grinding stone, cooking in mud pot. And above all cooking in the open with nature. How I love it. Hmm in city it's not possible. Sad
*പഴമ കൊണ്ട് ഓർമ്മപുതുക്കുന്ന നൊസ്റ്റു വല്യമ്മ 😍😍😍പെരുത്തിഷ്ടം മോര് കാച്ചിയത് 😋😋😋പൊളിച്ചു*
വല്ല്യമ്മച്ചി ഓർമ്മ വന്നു....വീട്ടിൽ തൈര് ഉണ്ടാക്കി കൂടൽ, വകയാർ ചന്തയിൽ നടന്നു കൊണ്ടുപോയി വിൽക്കുമാരുന്നു......ഇതിൽ നിന്നും വെണ്ണ ഉരുക്കി നെയ്യ് എടുക്കുമ്പോൾ ഉണ്ടാക്കിയ ചട്ടിയിൽ ചോറും, കുറച്ചു ഉപ്പും ചേർത്ത് ഇളക്കി കഴിക്കുമായിരുന്നു....... എന്ത് ടേസ്റ്റ് ആണെന്നോ.....😋😋😋😋😋 ....സൂപ്പർ അമ്മ....
Entem veedu pathanamthittayila. Konniyil
ഇത്രക്കും നല്ല നാടൻ രുചികൾ പകർന്നു തരുന്ന അമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടം.. 😋😘😘😘
Sherikum...njn ipo ammede fan aanu
S
curry kanumpol thanne chorunnan thonunnu....oru meen varuthath kudi undel usharayi..
ആരോ ഒരാൾ ഒരു ദിവസം കമന്റ് ചെയ്‌തത് കണ്ടിരുന്നു ഈ അമ്മ ചിരിക്കില്ല, അതുകൊണ്ട് ഇഷ്ട്ടമല്ലന്നു... പക്ഷേ ഈ സംസാരം കേട്ടാലേ അറിയില്ലേ ഒരു പാവം സുന്ദരി ആണെന്ന്... എനിക്കൊരുപാട് ഇഷ്ട്ടമാണ് അമ്മയെയും അമ്മയുടെ പാചകവിധികളും... ലവ് യൂ അമ്മ... 😍😍😍😘😘😘
Aadhyam onnum amma ithrem polum samsarikkillayirunnu.samsarichillenkil enda..katta support ayi njangal undalle
@@mycandlelight അത്രേയുള്ളൂ... അമ്മക്ക് കട്ട സപ്പോർട്ട്... 😍👍👏
@@chrissannaroy3312 Alla pinne😍👍👍👍🌹
Ith chiri show allallo cookng alle...pinne chiri undenkilum illenkilm...cookng super ane ath porayo
@@hhkp4630 Yes dear.Aa ammayude prayatheyum adwanatheyum manikkanam.ammiyil arachum virak adupp kathichum pachakam cheyyunna aarund innathe kalath.viralil ennavunnavar mathram
Eee video il annu ammma kuduthal samsarichath annn thonnnunnu 👍👍❤️❤️
അമ്മയുടെ സംസാരം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് കേട്ടോ അമ്മച്ചി ചക്കര അമ്മ പാവം അമ്മ എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഇഷ്ടമാണ് അമ്മയുടെ എല്ലാകറികളും സൂപ്പർ സൂപ്പർ കറികളാണ്
അമ്മയും അമ്മയൂടെ കത്തിയും ഇഷ്ട്ടപെട്ടവർ ഒന്ന് ലൈക് അടിക്കണം 👍
Amma ,super. The sounds of cutting, grinding and cooking make your videos so nice and nostalgic
The natural sound is better than the music
@@tamtinaka yes, absolutely.
Photography supero-super
Very Correct
Spr ക്യാമറ ക്ക് വേണ്ടി ഒരു ഒരുക്കങ്ങൾ തന്നെ ഇല്ലാത്ത പച്ചയായ അമ്മ
*ഇങ്ങനെയുള്ള channel എന്തേ എന്റെ കണ്ണിൽ പെടാതെ പോയി...*
*ടിക്ടോകിൽ കണ്ടിട്ട് വന്നതാ...* 🎈🎈🎈🎈🎈🎈
നെല്ല് ഉണ്ടാവുന്നത് ഏതു മരത്തിലാണെന്ന് ചോദിക്കുന്ന ഇന്നിന്റെ മക്കൾക്ക് ഈ അമ്മയും അമ്മയുടെ പാചകവും ഒരു അത്ഭുതമാകാതെ തരമില്ലല്ലോ!!!🍃🍂
പാകം ആയാൽ ഉടൻ സ്വല്പം അടുപ്പിൽ ഇടുക oh nostalgic memory..പണ്ടുള്ളവർ നിത്യം ചെയ്യും 🙏🙏🙏വളരെ ഇഷ്ടം തോന്നിയ ഒരു video 🙏🙏🙏🙏❤❤🌹
അമ്മയുടെ styleൽ ഞാൻ പുളിശ്ശരിയും, കടലക്കറിയും വച്ചുനോക്കി. എൻെറ ചേട്ടനും, മകനും ഇത്രയും നാളിനിടയിൽ എൻെറ കറി നല്ലതാണെന്നു പറഞ്ഞത് ഇതു രണ്ടും വച്ചതിനുശേഷമാ.😃 അതിന് അമ്മയ്ക്ക് ഒത്തിരി സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.🙏
അമ്മ ഇതുവരെ ചിരിച്ചു കണ്ടിട്ടില്ല.
അതുകൂടി ഒന്നു മാറ്റിയെടുക്കണം.
അമ്മയുടെ എല്ലാ കറികളും സൂപ്പറാ.നല്ല നാടൻ കറികൾ. ബാക്കികറികളും try ചെയ്തു നോക്കിയിട്ട് അറിയിക്കാം അതുവരെ അമ്മയ്ക്ക് എൻെറ by....😘😘😘😘😘🌻
അമ്മേ.. ഇന്ന് നല്ല മിടുക്കിയായി മണിമണി പോലെ സംസാരിച്ചല്ലോ.. കേൾക്കാൻ പ്രത്യേകത ഉള്ള സംസാര രീതിയാണ് അതാണ് രസം.
പിന്നെ കട്ട തൈര് കടയുന്ന കണ്ടപ്പോ എന്റെ വല്യമ്മയെ ഓർമ്മ വന്നു.
മോരുകറി സൂപ്പർ ആണ്.. കട്ട തൈരു കണ്ടപ്പോ കൊതിയായി..
Super അമ്മേ എന്നും ഓരോ വിഭവങ്ങളുമായി അമ്മ വരണം കാത്തിരിക്കും ഞങ്ങൾ കാണാൻ വൈകിയാലും ഒന്നും കാണാതെ പോകില്ല
അമ്മച്ചിയുടെ കത്തിയും കട്ടിങ്ങും wow❤️...
Amma super i will see this i am remembering my amma she used to do like this thanks amma
Ammachide Kai kandaal ariyaam ethoram Pani eduthittundennu ❤️❤️❤️❤️
Daivam aayusum aarogyavum santhoshavum mathiyaavolam nalki anugrahikkatte💖💖💖💖💖💖
Amamayudeeyy viddum sthalavum Kanan aghrahamundoo. Ullavar like arkkakkey aghraham unnddonn nookkannaa
*Orupad eshtava ee ammaye enik😘😘ennenkilum orikal neril kanum njn*
Ammama nalla active aayelo... Keep going... 😍😍😍😍
തനത് പരമ്പരാഗത പഴമ യുടെ അതെ രുചി അതാണ് ഈ അമ്മ ഇന്നു ഞാൻ പാചകം ചെയ്തു
Aaa ariyunna style kandooo😍😍😘💕
Blessed Mom Speaks now .voice is changing ..God’s blessings
Vetil ante ammayum ith pole thairu kadaju venna yeduthu ghee udnaakum ipolum. Ath pole nagalkk uluwa podi alla, kaduku idumbol kuude uluwa yum itt potikum. Atayalum ee ammayude alaa recipes um super tanne❤
Amma yude Ella videos um kanunnundu... bhayankara ishtamanu... my parents are from Ranni, we are moved to Nilambur when I was six.. my mother cooked in the same way ..I missed her a lot ...I live away from her now
Amme morukachan padipichadinu orupad tanks
Amma adyam athundakki kurach adupinu tanne kodutu...Atanu pazhaya reeti...super Amma..
adupinu adhiyam kodutha ammchiye ishttam
Ee moru curry kittyernnel njnoru chemb choru theerthene 😋😋😋
സൂപ്പർ അമ്മേ. മോര് മൺപാത്രത്തിൽ തന്നെ ഉണ്ടാക്കണം
Supper ammachi pollichu pinne.. ellam payayee settappa kollam 😃👍👍😊👍👍
Ammeayea orupad eshttama... Athupolea ammaudea karikalum.... Thani naadankarikal,. God bless uu
Love you mummy.... yummy yummy recipes....now I'm going to try with this.
Kaanan nalla Ruchikaram mazhitu unndu, Ammamma nalla cook.
Kidu.ammayude ella recipes enikku ishtanu.
Super Moru Kaachiyathu Thanku 👍😍
Ammaye orupadishtama ketto. Amma undakkunna karikal njanum undakki nokkunnund👍
Ammumme..... inn njn ith undakkan pokane.... 😍
ആഹാ ! പാല് കാച്ചി ഉറയൊഴിച്ചു തൈര് ഉണ്ടാക്കി മൺകലത്തിൽ ഒഴിച്ച് കടഞ്ഞു വെണ്ണ മാറ്റി തൈര് എടുത്തു മൺചട്ടിയിൽ കടുക് വറുത്തു മോര് കാച്ചി എന്റെ വലിയമ്മച്ചി തന്നിരുന്നത് ഓർക്കുന്നു. നന്ദി അമ്മേ 🙏
Amma ipo nannay samsarikunnundallo super konnikarude moru curry
Hahahaa.. Enik appole thoniii... Slang kettapole.. Konnil aarikum Sthalam ennu.. Konnil evida Ammomayude veedu ennariyo?
@@greeshmareji9148 athirungal
It's an all time favourite with rice and any thoran as side dish
Panieduthe nalla sheelamulla Oru chechi. Ammikallil arakyunnathum karikye ariyunnathum ellam ethra super
Amme njnum Pathanamthitta kari ane.aranmula,ammayude curry ellam ishtamanu
😍😍😍💓💓😘😘 onnum parayan illa.. Gramathilek okke onnu irangi chenna feel aanu e channel kanumbol 😘😘😘
ഇത് കണ്ടു പുതു തലമുറ പഠിക്കണം... ഈ പ്രായത്തിൽ ഇതു പോലെ.. ചുറു ചുരുക്കായ്.. അമ്മച്ചി.. ഇരിക്കുന്നത്.. ഫാസ്റ്റ് ഫുഡ്.. പുറകെ പോകാതെ... നമ്മുടെ. നാടൻ ഭക്ഷണം കഴിക്കുന്നത്. കൊണ്ട്. ആണ്...
Ammachchi.eithupolayanu.nammadaveetulum.supper
I.love uu ammma😍😍😍
Amma undakunnathallam👌
Kochukalli samasarichu thudangi.amma eshtamm
You ar superb hats of you
super Amma
super Amma 🥰♥️👍
Amma Super
Delicious cooking food
അമ്മേ സൂപ്പർ.
Awesome ammaaaa
അമ്മ അവസാനം കറി റെഡി ആയി കഴിഞ്ഞ് അല്പം അടുപ്പിൽ ഒഴിച്ചത് കണ്ടോ 😃😃
Athenthinaanu
Yes. Njanum shredhichu. Athenthina
Amma samsarikunnath istam
Anikkum orupadu eshtam ayi Ammayude samsaram
ആഹ ! ആ അവസാനം പറഞ്ഞ വാക്കുകൾ super !👍👍
Ammede naadu evideyaa...kerala cooking pazhamayude icon aanu amma..
Supper I like your video amma ❤
Adipoli
വീട്ടിൽ ഉണ്ടാക്കി 😇
Your will not believe . I have bought chembu, chakka, katchil, goorka, coconut (all frozen stuff ) after seeing the recipient in this channel 🙂
മോര് കടയുന്ന ശബ്ദം എന്ത് രസമാ കേൾക്കാൻ 😇😇😇 എന്റെ മോന്റെ favrt ആണ് മോര് കാച്ചിയതും നീളം പയർ മിഴുക്കുവരട്ടിയും. പക്ഷെ ഞാൻ മോര് കാച്ചിയതിൽ തേങ്ങ അരക്കാറില്ല.
Enikum atha ishdam
@@francinag6275 😊
Same here ...even I don't add coconut
Am a big fan of amma...
Ammaye enik ishtamanu. Ithu vare ulla ella vibhavangalum.pakshe ee pachakangal kandal ariyam.
.ee ammayekondu aaro cheyyikkunnathanennu...
Aavsyathinu likoke kittille.lniyenkilum aa ammaye veruthe vittu koode
അമ്മ നല്ല മോരൂ.ഏന്റെ അമ്മ അരകല്ലിൽ അരച്ചൂ ഉണ്ടാകാകുന്നത് .പഴയ കാലം ഏത്ര നല്ലതാരൂന്നൂ.നന്ദി .
Super ah..
Super super super
Kidu💐💐💐
Nice to see everything made naturally. Grinding in the grinding stone, cooking in mud pot. And above all cooking in the open with nature. How I love it. Hmm in city it's not possible. Sad
Enik eshtamayi
Kaduku varukkane kondannneeeeee😘😘😘😘
ഞാൻ ഇതുപോലെ ആണ്, പക്ഷെ കായം മാത്രം ഇല്ല
അത് ശരിയാ കായം ഇട്ടപ്പോ എനിക്കും ഡൌട്ട് അടിച്ചു
looking very cool and nice feeling
Very nice
👌
Nalla amma💗
First aano??? ♥️ അമ്മ ഇഷ്ടം...
Spr sound and my fvrte dish
Super amma
Super moru curry ammaaaa
Hi Amma 🥰🥰😘😘
Hai nalla moru curry,😋😋
Camera പൊളി ആണ്, ഏതു camera ആണ് use ചെയ്യുന്നത് എന്നു പറയാമോ. റെസിപീസ് കിടു. 👍
May you be healthy always amme😘
Kayam cherkkuvo moril?
👍👌👌
super😋😋
Super
My grandma used to do this to make butter and yogurt...enk thairu kadayan tharumbo njn venna muzhonum eduth thinnumarnu 😄
Super mammi.
Thattikootti moru curry undakkunna Njan 🤪
Delicious food
Fantastic mor curry😘😘😘👍👌
Variety recipe
Achammene orma vann🖤