തേൻ എടുക്കുമ്പോൾ പരമാവധി പൂമ്പൊടി ഇല്ലാതെ് എടുക്കണം തേൻ എടുത്തതിനുശേഷം കൂട് അടയ്ക്കുമ്പോൾ തേൻ ഒപ്പിയെടുക്കണം അതിൽ ഈച്ചകൾ വീണു ചത്തുപോകും ചിലപ്പോൾ കൂട് നശിക്കാൻ തന്നെ കാരണമാകും
ഈച്ച കുറവ് ആണല്ലോ.. കുപ്പിയിൽ ഈച്ച വളരെ കുറവ് ആയിരുന്നു. കുടു പിരിഞ്ഞു പോയിട്ടുണ്ടാകും..അപ്പോൾ 2ആയി പിരിച്ചപ്പോൾ ഓരോ പെട്ടിയിലും ഈച്ച കുറവ് അല്ലേ ഉണ്ടാകു. കോളനി ക്കു strength കുറഞ്ഞാൽ പ്രശ്നം ഉണ്ടാകും. അതുകൊണ്ട് കുടു പിരിയാറായ/strength കൂടുതൽ.. വേലക്കാരികൾ ഉള്ള കോളനിയെ divide ചെയ്യുന്നതാണ് നല്ലത്.. തേൻ പൊട്ടി ഒലിച്ചത് തുടച്ചു കളയണം. ഉറുമ്പ് വരാം, ഈച്ച അതിൽ ഒട്ടിപിടിച്ചു ചാകും. തുക്കിയിട്ടിരിക്കുന്ന കയറിൽ ഉറുമ്പ് വരാതെ ഇരിക്കാൻ /grease തേച്ചു കണ്ടില്ല. 2nd പെട്ടിയുടെ enterance ൽ സെയിം കോളനി യുടെ മെഴുകു വച്ചു പിടിപ്പിച്ചാൽ സ്വന്തം smell തിരിച്ചറിഞ്ഞു ഈച്ചകൾ അതിലും കയറുകയുള്ളു.
തേൻ എടുക്കുമ്പോൾ പൂമ്പൊടി കലരാതെ എടുക്കണ്ടേ അല്ലെങ്കിൽ തേൻ കേടു വരില്ലേ പൂമ്പൊടി കോരി മാറ്റിയതിനുശേഷം എടുക്കുക കുപ്പിയിൽ എടുത്തുവച്ച ഈച്ചകളെ കോട്ടൺ തുണി എടുത്തുമാറ്റിയാൽ പെട്ടെന്ന് പറന്നു കൊള്ളൂ
👌👌👌💚💚💚👍👍👍Good very good
Thanks for watching videos 👍
Super
Its my pleasure to watch the videos 😊
Super mam
Thanks for watching video ☺️
Super ayitund👍👍
വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക 👍
Very interesting 👍👍
Thank you so much ❤️
Chalakudiyil tenicha kood enjaneyan etikuka???
Useful video 👍
Glad you think so!
Teacher 👍😍
അടിപൊളി ആയിട്ടുണ്ട് 😍👍
Thank you so much
Nalla video istapetu.matu district kark kitan antu cheyum
Please contact Jyothis- 6282343376
👍
Please tell location of the place
Thodupuzha 👍
Hai supr 🍒👌🍒👌🍒👌
Its my pleasure to watch the videos 😊
Ernakulathu delivery cheyyoo
തേനീച്ചക്കൂട്ടിലാണോ താമസം ? അവയുടെ
ജീവിതവും ദിനചര്യകളും നേരിൽകണ്ട് പറയുംപോലെ.
കേട്ടിരിക്കാൻ നല്ല രസമുണ്ട്ട്ടാ 👏🏻👏🏻👏🏻👍👍
Thanks for watching video 👍
Good morning memm
Good Experience
Thank you so much
😊
Thanks for watching videos
Super, interesting.
Thanks for your great support 👍
respected teacher, thank you.
Thanks for your great support 👍
👍👍😍
Its my pleasure to watch the videos 😊
സൂപ്പർ 👍👍👍👍👍👍👍👍👍
Its my pleasure to watch the videos 😊
Adipoliyee
Its my pleasure to watch the videos 😊
ചേച്ചി 300k loding congaras♥️😍
Thanks for your great support ☺️
Suparr
Thank you so much
can the thennecha petty be sent by courier. If the box is kept among plants will the bees occupy the box?
please contact Jyothis: 6282343376
കൊള്ളാം നല്ല വീഡിയോ, Madam ജ്യോതിസിന്റെ വീട് എവിടാണ്,
Kumaramangalam, Thodupuzha
Jyothis nte veedu evideya
Thodupuzha
Video nannayirunnu sis Anita ❣😄😊👍
Thanks for your great support 😊
വളരെ ഇഷ്ടം ആയി ആദ്യം ആയി ആണ് ഇത് കാണുന്നത്
വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക 👍
Sucrose അല്ല കുട്ടീ, അത് വളരെ കുറച്ചേ ഉള്ളൂ, fructose ആണ് അധികം, അതുകൊണ്ട് നല്ല തേൻ പ്രമേഹക്കാർക്കും കഴിക്കാം.
പൂക്കളിൽ ഉള്ള സൂക്രോസിനെ തേനീച്ച ഗ്ലൂക്കോസും ഫ്രക്ടോസും ആക്കി മാറ്റും എന്നാണ് ഞാൻ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്
We want to purchase the boxes can we get the address
Please contact
6282343376
Jolikkaaru😁😁😁🤲🤲🤲🤲🤝🤝🤝
Workers - വേലക്കാരികൾ 👍
Ithrem jolikkarulla vere varggam lokathundaavilla.... QURAAN check cheyyuka,. Adhyayam. AN-NAHL=,. theeneecha... AN-NAML,= URUMBU...
തേൻ എടുക്കുമ്പോൾ പരമാവധി പൂമ്പൊടി ഇല്ലാതെ് എടുക്കണം തേൻ എടുത്തതിനുശേഷം കൂട് അടയ്ക്കുമ്പോൾ തേൻ ഒപ്പിയെടുക്കണം അതിൽ ഈച്ചകൾ വീണു ചത്തുപോകും ചിലപ്പോൾ കൂട് നശിക്കാൻ തന്നെ കാരണമാകും
വീട് എവിടെയാ ജ്യോതിഷ്
തൊടുപുഴ
ഒരു കിലോ ചെറുതേൻ എത്ര രൂപയാണ്
2000
Please contact 6282343376
എത്ര വില. അയച്ചു തരുമോ തേൻ
Teacher we are the students of Co operative public school. Nourin, Fairoos 4th std
Ok
Thanks for watching video ☺️
ഈച്ച കുറവ് ആണല്ലോ.. കുപ്പിയിൽ ഈച്ച വളരെ കുറവ് ആയിരുന്നു. കുടു പിരിഞ്ഞു പോയിട്ടുണ്ടാകും..അപ്പോൾ 2ആയി പിരിച്ചപ്പോൾ ഓരോ പെട്ടിയിലും ഈച്ച കുറവ് അല്ലേ ഉണ്ടാകു. കോളനി ക്കു strength കുറഞ്ഞാൽ പ്രശ്നം ഉണ്ടാകും. അതുകൊണ്ട് കുടു പിരിയാറായ/strength കൂടുതൽ.. വേലക്കാരികൾ ഉള്ള കോളനിയെ divide ചെയ്യുന്നതാണ് നല്ലത്..
തേൻ പൊട്ടി ഒലിച്ചത് തുടച്ചു കളയണം. ഉറുമ്പ് വരാം, ഈച്ച അതിൽ ഒട്ടിപിടിച്ചു ചാകും. തുക്കിയിട്ടിരിക്കുന്ന കയറിൽ ഉറുമ്പ് വരാതെ ഇരിക്കാൻ /grease തേച്ചു കണ്ടില്ല. 2nd പെട്ടിയുടെ enterance ൽ സെയിം കോളനി യുടെ മെഴുകു വച്ചു പിടിപ്പിച്ചാൽ സ്വന്തം smell തിരിച്ചറിഞ്ഞു ഈച്ചകൾ അതിലും കയറുകയുള്ളു.
അറിവുകൾ പങ്കു വച്ചതിൽ ഒത്തിരി നന്ദി.
തേൻ എടുക്കുമ്പോൾ പൂമ്പൊടി കലരാതെ എടുക്കണ്ടേ അല്ലെങ്കിൽ തേൻ കേടു വരില്ലേ പൂമ്പൊടി കോരി മാറ്റിയതിനുശേഷം എടുക്കുക കുപ്പിയിൽ എടുത്തുവച്ച ഈച്ചകളെ കോട്ടൺ തുണി എടുത്തുമാറ്റിയാൽ പെട്ടെന്ന് പറന്നു കൊള്ളൂ
അറിവുകൾ പങ്കുവെച്ചതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക 👍
Jothish ന്റെ വീട് എവിടെ ആണ്
Thodupuzha
Adipoliii
വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക 👍