Nissan Magnite Malayalam review | 10 ലക്ഷത്തിനു ഇത് നല്ലതല്ലേ | Najeeb

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2023
  • Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp
  • ยานยนต์และพาหนะ

ความคิดเห็น • 173

  • @abhishek_km470
    @abhishek_km470 9 หลายเดือนก่อน +91

    Sunroof നമ്മുക്ക് ആവശ്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് its not practical

    • @NajeebRehmanKP
      @NajeebRehmanKP  9 หลายเดือนก่อน +3

      🥰

    • @qasimikvlm7079
      @qasimikvlm7079 9 หลายเดือนก่อน +7

      കുട്ടികൾക്ക് നല്ല ഇഷ്ടമാണ്

    • @jeetube71
      @jeetube71 9 หลายเดือนก่อน +1

      😁
      പഴയ അംബാസിഡറിൻ്റെത്ര ഡിക്കി ഇഗ്നൈറ്റിൽ ഇല്ലാത്തതുകൊണ്ട്.. ഡിക്കിവേണ്ട കൊള്ളില്ല എന്നൊരഭിപ്രായമുണ്ടോ ഇഗ്നൈറ്റിന്.. അതുപോലെതന്നാ സൺറൂഫിൻ്റെ കാര്യവും.

    • @Vaishnav_reji
      @Vaishnav_reji 7 หลายเดือนก่อน

      Thangalde abhiprayam paranhal pore namalk enn veno vendavarum und 🙂
      Vendathavarum und so sontham karym parayuka

    • @tijuthomas3
      @tijuthomas3 6 หลายเดือนก่อน

      ​@@qasimikvlm7079കുട്ടികൾക്ക് വേണ്ടിയല്ല വണ്ടി വാങ്ങുന്നത് നമുക്ക് വേണ്ടിയിട്ടാണ് പിന്നെ കുട്ടികളെ തുറന്നിട്ട് പിന്നെ എന്തും മയിലിനെ സൺറൂഫ് കൊണ്ട് വന്നിട്ട് കാര്യം

  • @rafipookatil5711
    @rafipookatil5711 9 หลายเดือนก่อน +25

    Nissan magnate is the most underrated SUV in Indian market..we like lemonade than lemon ..that’s the difference 😊 hats of your video ❤️

    • @SanjuKSudhakaran
      @SanjuKSudhakaran 9 หลายเดือนก่อน +1

      ഇത്രയും sales ഉള്ള വണ്ടി എങ്ങനെ underrated ആകും??

    • @Karakkuttil
      @Karakkuttil 8 หลายเดือนก่อน +1

      Nalla sale undu.. Ippo roadiL ellam kananm but after sales service valare mosham annu Nisan

  • @ashokkumar-ny6ei
    @ashokkumar-ny6ei 9 หลายเดือนก่อน +9

    സൺറൂഫ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നല്ല.... ആഡംമ്പരത്തിന്റെ ഒരു ഭാഗം അത്രേയുള്ളൂ.... വെറുതെ അത്രെയും ക്യാഷ് കൂടുതൽ കൊടുക്കേണ്ടിവരും.... ആ കാശിനു വേറെ എന്തെല്ലാം നമുക്ക് വണ്ടിയിൽ കൊണ്ടുവരാൻ സാധിക്കും.... For example... Safety features

  • @SreelathaNS
    @SreelathaNS 7 หลายเดือนก่อน

    How is lighting? Clear vision on our unlighted roads ?air bags ?

  • @kiranninankurian8022
    @kiranninankurian8022 9 หลายเดือนก่อน +4

    Super car ..using for more than 1year..highly recommend and reliable..super car at a budget friendly price..

  • @salamspme1
    @salamspme1 8 หลายเดือนก่อน +3

    I drove From Malappuram, Kottakkal to Mumbai gate way of India, Solo drive with family of 5 people. With my Nissan MAGNITE CVT, and it was a Surprise for me Returning Non stop 20 Hours Driven.. safely back Home.

    • @ajeeshmanoj3026
      @ajeeshmanoj3026 3 หลายเดือนก่อน +1

      English need learn you

  • @santhoshpjohn
    @santhoshpjohn 9 หลายเดือนก่อน +5

    Sunroof ന്റെ ambience ആണ് setup

  • @sabeermp2510
    @sabeermp2510 9 หลายเดือนก่อน +3

    Panoramic sunroof ഉള്ള വണ്ടിയിൽ ലോങ്ങ്‌യാത്ര ചെയ്യുമ്പോൾ പ്രകൃതിയുടെ ഒരു +ve പ്ലസന്റ് വൈബ്കിട്ടാറുണ്ട്... നോർമൽസൺറൂഫ് ഉള്ളതും ഇല്ലാത്തതുംകണക്കാണ്

  • @shijuzamb8355
    @shijuzamb8355 9 หลายเดือนก่อน +3

    Ineem support nddaavum... Ethra riviews kandaalum najeebikkante video koodi kandaale ath poornamaaku,
    ❤❤❤

    • @NajeebRehmanKP
      @NajeebRehmanKP  9 หลายเดือนก่อน +1

      🥰🫶🥹❤️

  • @akshxy.
    @akshxy. 9 หลายเดือนก่อน +26

    Completing 1 year on magnite xv.. 💯 satisfied customer💥🩶

    • @NajeebRehmanKP
      @NajeebRehmanKP  9 หลายเดือนก่อน +2

      🥰🫶

    • @_chemin_de_foi
      @_chemin_de_foi 9 หลายเดือนก่อน +1

      Bro service cost okke enganeya? Parts availibility okke undo?

    • @AllAboutLife365
      @AllAboutLife365 9 หลายเดือนก่อน

      Same here... Been using xv turbo manual for past 1 yr.. totally satisfied. ❤

    • @samshivp2358
      @samshivp2358 9 หลายเดือนก่อน

      ​@@AllAboutLife365bro performance engane mileage ok engane, service cost low aano

    • @AllAboutLife365
      @AllAboutLife365 9 หลายเดือนก่อน

      @@samshivp2358 ys overall happy aan. Took 5 yr maintenance package additionally , so service cost illa. Mileage 12-13 city highway 17-18. Max. 21 vare kittetund. Oru 2k rpm vare cherya lag und after dat 🔥🔥

  • @anifuntech3836
    @anifuntech3836 9 หลายเดือนก่อน +3

    Its completely value for money. Especially 01L turbo engine.

  • @manojkumarkunjucherukan6068
    @manojkumarkunjucherukan6068 9 หลายเดือนก่อน +2

    Happy onam bro ❤ look super 👍👍

  • @irshuirshad3983
    @irshuirshad3983 9 หลายเดือนก่อน +3

    Antina sharp illath indallo 2 week delivery cheytha caril und

  • @ashrafchalil5185
    @ashrafchalil5185 9 หลายเดือนก่อน +9

    ഞാൻ സൺറൂഫിന് വേണ്ടിയല്ല i20 asta optional എടുത്തത് ഒഴിച്ചുള്ള ഫ്യൂച്ചേഴ്സിന് വേണ്ടി ആയിരുന്നു സൺറൂഫ് ആവശ്യം ഇല്ലാത്ത പൊടി കയറാൻ ഒരു കാരണം ആവും എന്ന് പക്ഷെ ഫാമിലിലിയുമായി യാത്ര ടൂർ ഒക്കെ പോവുബോൾ 5 ഉം 10 ഉം പ്രായമുള്ള മക്കൾ വളരെ അധികം എൻജോയ് ചെയ്യുന്നത് കാണുബോൾ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫ്യൂച്ചറസ്റ്റിക് സൺറൂഫ് ആണെന്ന് തോന്നിപോവും I love ❤️ my i20 & My family ❤

    • @NajeebRehmanKP
      @NajeebRehmanKP  9 หลายเดือนก่อน +1

      Kuttikale avide kayatti nirtharuth 🥰🫶

    • @jamsheedzain1745
      @jamsheedzain1745 7 หลายเดือนก่อน

      I20 asta ഗ്രൗണ്ട് ക്ലിയറൻസ് ഇല്ലല്ലോ

  • @TheCpsaifu
    @TheCpsaifu 9 หลายเดือนก่อน +1

    Great review 👍🏽

  • @SanTec-ic9qu
    @SanTec-ic9qu 8 หลายเดือนก่อน +5

    MAGNITE KURO ക്ക് വേണ്ടി WAIT ചെയ്യുന്നവർ ഉണ്ടോ... എങ്കിൽ LIKE അടിച്ചു SUB ആയി കൂടിക്കോ.... NISSAN 🔥🥰

  • @haloperidol9699
    @haloperidol9699 9 หลายเดือนก่อน +5

    2+ year very good experience with nissan magnite...fully satisfied... Using turbo version...50000+ km running... Sunroof koodi unenkil vere level ayeene...

    • @athiraprasannan7713
      @athiraprasannan7713 7 หลายเดือนก่อน

      Mileage etra

    • @Keynoter2.24
      @Keynoter2.24 3 หลายเดือนก่อน

      Pulling undo

    • @haloperidol9699
      @haloperidol9699 3 หลายเดือนก่อน

      @@Keynoter2.24 turbo version🔥🔥.. nalla pulling und..

  • @drajaysankar
    @drajaysankar หลายเดือนก่อน

    Najeebkkayude ee video kandittanu njan Magnite edutath. Completely satisfied with Turbo CVT.

  • @fun66809
    @fun66809 8 หลายเดือนก่อน

    Ikka idil irikumbol suv irikkunna feel undo hight undo atho caril irikkunna pole aano

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 5 หลายเดือนก่อน +1

    ഞാൻ കഴിഞ്ഞ 9കൊല്ലം ആയി nissan evalia muv 7seater വണ്ടി ഉപയോഗിക്കുന്നു ഇതുവരെ ഒരു complaint ഇല്ല 19കിലോമീറ്റർ mileage കിട്ടുന്നു. നല്ല driving comfort കിട്ടുന്നു. ഞാൻ നല്ല സന്തോഷവാൻ ആണ് ഈ കാറിൽ

  • @dileepleo818
    @dileepleo818 8 หลายเดือนก่อน

    Sunroof alloys enik avasyam ella njn road side ilanu vandi edunath nalla veil and mazha kond oru 4,5 year il rubber beeding motham pokum pinne athuvazhi chorcha akm heavy heat il choodum ithoke changecheyan nalla cash um akm vangumbo Ula use mathre ulu sunroof

  • @gibingeorge5434
    @gibingeorge5434 9 หลายเดือนก่อน +4

    Sunroof is not a big factor.mid size suv have only small sun roof . And it is not proper . In tata Nexon how you go up is a question. It is not proper placed .

    • @nappu_motopsychoz5729
      @nappu_motopsychoz5729 9 หลายเดือนก่อน

      Even new fortunerin polum sunroof illalo Legender n polum

  • @aslamt.a2196
    @aslamt.a2196 9 หลายเดือนก่อน

    Bro. E car reliable aano?
    Reliability rating ethre?

  • @sameerputhanathani7241
    @sameerputhanathani7241 8 หลายเดือนก่อน +5

    രണ്ടു് വര്ഷം ആയി..
    നല്ല മൈലേജ്..
    നല്ല പെർഫോമൻസ്.
    വല്യു ഫോർ മണി.
    ❤️❤️❤️

    • @shajudheenmullasseri6248
      @shajudheenmullasseri6248 8 หลายเดือนก่อน +2

      ഓക്കേ, turbo long റൂട്ടിൽ എത്ര മൈലേജ് കിട്ടും ഇതിന്റെ maintanace parts മറ്റും കിട്ടാൻ ബുദ്ദിമുട്ടാണെന്ന് കേൾക്കുന്നു ശരിയാണോ, ex.. ഏതെങ്കിലും വഴിയിൽ വണ്ടി കേടുവന്നാൽ നമുക്ക് എല്ലാ വർക്കുശപ്പിലേക്കും കൊണ്ടുപോകാമോ

  • @naveenbabuabraham4232
    @naveenbabuabraham4232 9 หลายเดือนก่อน +2

    There is no need for Sunroof. After 1 year, the rubber seals for sunroof may get damaged by heat and have leaks, etc

  • @khamarudheenkhan3508
    @khamarudheenkhan3508 9 หลายเดือนก่อน

    In upgrading Nissan need to be changed 3 cylinder to 4 cydr st least for future

  • @LajithChandran007
    @LajithChandran007 9 หลายเดือนก่อน +6

    6:20 Shark fin antenna aug 22 muthal undallo 🤔

  • @farufarhad3675
    @farufarhad3675 5 หลายเดือนก่อน

    Kia seltos or magnite is better? Pls reply

  • @dipin2
    @dipin2 3 หลายเดือนก่อน

    Sunroof നമ്മുടെ നാട്ടിൽ ആവശ്യമാണ്. നല്ല വെളിച്ചം ഉള്ളിലേക്ക് കിട്ടും പ്രത്യേകിച്ച് പുലർച്ചെ രാവിലേ ഓടിക്കുമ്പോൾ. അതുപോലെ രാത്രിയും street ലൈറ്റ് ഒക്കെ ഉള്ളിലേക്ക് തരുന്ന വെളിച്ചം ❤️ പിന്നെ നമ്മുടെ തലക്കി മുകളിൽ മഴപെയ്യുമ്പോൾ അത് പിൻ സീറ്റിൽ ഇരുന്ന് മഴയെ അശ്വതിക്കാനും ❤️❤️

  • @jimmyjacob8891
    @jimmyjacob8891 9 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤ adipoli bro

  • @akheelsadath6683
    @akheelsadath6683 7 หลายเดือนก่อน

    Hyundai exter or this car please comment 🙏

  • @ManojKumar-te7zu
    @ManojKumar-te7zu 9 หลายเดือนก่อน +2

    Najeeb ഭായ് ഓട്ടോമാറ്റിക്കിൽ cng കിറ്റ് കേറ്റാൻ പറ്റുമോ റിപ്ലൈ pls

  • @dude9006
    @dude9006 9 หลายเดือนก่อน +2

    Happy onam machane❤️❤️❤️

  • @Vandiaashan
    @Vandiaashan 9 หลายเดือนก่อน +8

    Nalla power+nalla mileage+ but complaints pand pravasikal gulfil sunny upayogicha dhairyatil ivde vann sunny edth petta same avasta aan (ividuthe diesel sunny de ullil japanese nissan alla renault aan) same here nissan magnitinte ullil renault engineering aan so initiallly kore complaints ketarny
    (വണ്ടികളുടെ engine പറ്റിയുള്ള ലളിധമായ റിവ്യൂസിന് ചാനൽ സന്ദർശിക്കുക)

    • @Saidalavi30
      @Saidalavi30 9 หลายเดือนก่อน

      ....

  • @an4ndhu148
    @an4ndhu148 9 หลายเดือนก่อน +1

    Nte magnite XV with sharkfin antina aanallo👀

  • @vinoda5191
    @vinoda5191 8 หลายเดือนก่อน +1

    Nissan magnite automatic on road price 12 lakhs നു അടുത്തുണ്ട്..10 lakhs അല്ല

  • @noufclick1028
    @noufclick1028 8 หลายเดือนก่อน +1

    I love this car
    Completed 31000 kms

  • @ashifsalma9831
    @ashifsalma9831 9 หลายเดือนก่อน

    Back hight kuravundo

  • @fousulhuq14
    @fousulhuq14 9 หลายเดือนก่อน +4

    Nice car nice color

  • @456654123321able
    @456654123321able 9 หลายเดือนก่อน +8

    Panoramic sun roof is super.😊👍🏻 Normal ഇല്ലാത്തതും ഉള്ളതും valiya difference illa😒

  • @SanTec-ic9qu
    @SanTec-ic9qu 8 หลายเดือนก่อน

    ബാക്കി കഥ ഈ 🫴channel പറയും 🥰🔥

  • @sreejithsunil1712
    @sreejithsunil1712 9 หลายเดือนก่อน +9

    2+ years of good experience from Nissan ❤️

    • @sakeeret7367
      @sakeeret7367 9 หลายเดือนก่อน

      You which one using turbo or non turbo
      Give me your feedback

    • @shafichungath
      @shafichungath 9 หลายเดือนก่อน

      Bro milage engane und

    • @sreejithsunil1712
      @sreejithsunil1712 9 หลายเดือนก่อน +2

      Non turbo only, Mileage und bro , my excellent mileage is 19.1

  • @shafichungath
    @shafichungath 9 หลายเดือนก่อน +4

    ആൾറെഡി എടുത്തു... Nissan magnite manual full option with turbo.... സുമ്മാ 🔥🔥🔥

    • @rajeshvamadevan8494
      @rajeshvamadevan8494 9 หลายเดือนก่อน +2

      on road price plz

    • @shafichungath
      @shafichungath 9 หลายเดือนก่อน

      @@rajeshvamadevan8494 10.73 xv premium turbo

    • @gopanmenonanilkumar390
      @gopanmenonanilkumar390 8 หลายเดือนก่อน

      ​@@rajeshvamadevan8494അത് മാത്രം ചോദിക്കരുത്, പറയില്ല 😆😆😆
      ബ്രോ എടുത്തവർ പറയും

  • @ameenami0935
    @ameenami0935 9 หลายเดือนก่อน +8

    കൊള്ളാം നല്ല വണ്ടി 🙂

  • @venunair7430
    @venunair7430 8 หลายเดือนก่อน +1

    Sun roof is not suitable for our climatic conditions

  • @jomeshsebastian8026
    @jomeshsebastian8026 9 หลายเดือนก่อน

    sunroof not need in indian atmosphere

  • @noushadzinu7620
    @noushadzinu7620 9 หลายเดือนก่อน

    Hyundai elite i20yil magna modelil rear AC vent und
    Apo idu top modellil ullad valya karyamalalo

    • @haloperidol9699
      @haloperidol9699 9 หลายเดือนก่อน

      Don't compare i20 with Nissan magnite... i20 is a small car .. magnite is a compact XUV... And road presence is good for magnite...i20 is a small hatchback...

    • @noushadzinu7620
      @noushadzinu7620 9 หลายเดือนก่อน

      @@haloperidol9699 i20 alla small
      Magnite anu spec nok adyam

    • @noushadzinu7620
      @noushadzinu7620 9 หลายเดือนก่อน

      @@haloperidol9699 i20 yil 3 perk nalla reediyil erikam magnitel adu pattila

    • @haloperidol9699
      @haloperidol9699 9 หลายเดือนก่อน

      @@noushadzinu7620 I used both... my opinion is from my experience.

  • @binoymathew9001
    @binoymathew9001 8 หลายเดือนก่อน +1

    Renault Kiger too.

  • @VijAy54724
    @VijAy54724 8 หลายเดือนก่อน +1

    nissan magnite top end model aano hyundai xter top end model aano nallath

  • @sijindas3729
    @sijindas3729 9 หลายเดือนก่อน +1

    Ithil sunroof aavashyamilla

  • @muhammedfasal1633
    @muhammedfasal1633 9 หลายเดือนก่อน +1

    👍🏻

  • @mohamedhafis4026
    @mohamedhafis4026 6 หลายเดือนก่อน

    Santhosh George Kulangara voice

  • @Jango123munna
    @Jango123munna 9 หลายเดือนก่อน +1

    ithu edukunavar pottanmarano.. a company and a single model in indian markwet for how long...,,?

    • @anifuntech3836
      @anifuntech3836 9 หลายเดือนก่อน

      Avaru orupadu countries lek Magnite export cheyyyunnumundu

    • @Jango123munna
      @Jango123munna 9 หลายเดือนก่อน

      @@anifuntech3836 dnt think they can survive in Indian market.. eventually service and spare will be an issue for sure

    • @uhtijmai
      @uhtijmai 8 หลายเดือนก่อน

      ​@@Jango123munnayes Renault has more life in comparison

  • @NA-so5by
    @NA-so5by 9 หลายเดือนก่อน +8

    on time, i am getting mine delivered today. cvt turbo

  • @user-ck7kn3vj7h
    @user-ck7kn3vj7h 9 หลายเดือนก่อน +2

    How many airbags?

  • @shinemon8812
    @shinemon8812 5 หลายเดือนก่อน

    On road price please

  • @anucv7084
    @anucv7084 4 หลายเดือนก่อน

    Kasargod showroom illa

  • @manojvarghesemanu
    @manojvarghesemanu 9 หลายเดือนก่อน

    SUV design cheian nissan ne padipekenda kariyamilla
    Ugly design aayi thoniyathu JUKE mathram

  • @arjunmohandas8870
    @arjunmohandas8870 9 หลายเดือนก่อน +2

    Front ne unique lookoo? Datsun vandi pole anith, nala noise kekam ulil, turbo variants avg but aaa price le way better cars, normal variants power there ila. Pinne nissan nte heavy onam promotion nte bagam ayane eee video ne simple ayi manasilakam

    • @NajeebRehmanKP
      @NajeebRehmanKP  9 หลายเดือนก่อน

      Nissan Eviden heavy Onam promo. Ittath njan arinjillallo onn poyi nokkanam

    • @manumohan4862
      @manumohan4862 9 หลายเดือนก่อน +1

      ഈ സെഗ്മെൻ്റിൽ ഏറ്റവും look ഉള്ളത് നിസ്സാൻ magnite തന്നെയാണ്. അക്കാര്യത്തിൽ ഒരു സംശയവും ഇല്ല

  • @abufasalpv8725
    @abufasalpv8725 9 หลายเดือนก่อน +2

    Ilka. Ith undaakunnath njangal. Aaaan. Chennai. Renault nissan

  • @muhammadmuflih1571
    @muhammadmuflih1571 9 หลายเดือนก่อน +1

    👍

  • @00rondavis
    @00rondavis 9 หลายเดือนก่อน +1

    Im not interested in sunroof

  • @mzcreations6594
    @mzcreations6594 9 หลายเดือนก่อน +3

    Turbo is good 1 year experienced

  • @venunair7430
    @venunair7430 6 หลายเดือนก่อน

    No need sun roof

  • @naeemcp
    @naeemcp 9 หลายเดือนก่อน +1

    great

  • @user-gc9pc9ui6t
    @user-gc9pc9ui6t 9 หลายเดือนก่อน

    Maserati car reviews

  • @SiddikK-nr7td
    @SiddikK-nr7td 9 หลายเดือนก่อน

    നല്ല വണ്ടിയാണ്

  • @qasimikvlm7079
    @qasimikvlm7079 9 หลายเดือนก่อน

    Safety undo pric mathram pora

  • @vishnukuzhikattu3056
    @vishnukuzhikattu3056 13 วันที่ผ่านมา

    നല്ലതല്ല ബ്രോ.... എടുത്തവർ ആകെ നെഗറ്റീവ് feedback ആണ്.
    ഇപ്പോൾ 10lack best vehcle kia sonet or mahindra 3xo is best

  • @amprayilchackoabraham4800
    @amprayilchackoabraham4800 3 หลายเดือนก่อน

    No need sun roof ,manganite super

  • @sobinrajs3771
    @sobinrajs3771 5 หลายเดือนก่อน

    1 വർഷം കഴിഞ്ഞു... ചുമ്മാ 🔥🔥🔥

  • @shajahansalim7547
    @shajahansalim7547 9 หลายเดือนก่อน +2

    ഹാപ്പി ഓണം ബ്രോ ❤❤❤

  • @prasadpv7498
    @prasadpv7498 8 หลายเดือนก่อน

    Sunfoofinte. Avasyam illa

  • @user-gc9pc9ui6t
    @user-gc9pc9ui6t 9 หลายเดือนก่อน

    Maserati review

  • @vishnusatheesh8885
    @vishnusatheesh8885 8 หลายเดือนก่อน

    Nissan magnite is the only oxygen for Nissan India

  • @psg7233
    @psg7233 9 หลายเดือนก่อน +3

    3 സിലിണ്ടർ ane yannullathane e വണ്ടിയുടെ പോരായ്മ

  • @manojkumarkunjucherukan6068
    @manojkumarkunjucherukan6068 9 หลายเดือนก่อน

    Onam offer ondo?

  • @qasimikvlm7079
    @qasimikvlm7079 9 หลายเดือนก่อน +2

    പത്ത് ലക്ഷത്തിന് ഇത് ഒക്കെയാണ്. നിങൾ തരുമോ? പത്ത് ലക്ഷത്തിന് maginite CVT. ഇതിൻ്റെ വില പന്ത്രണ്ട് ലക്ഷം രൂപയാണ്

    • @manumohan4862
      @manumohan4862 9 หลายเดือนก่อน +1

      12 ലക്ഷത്തിന് വേറേ CVT വാഹനം കിട്ടുമോ?

    • @qasimikvlm7079
      @qasimikvlm7079 9 หลายเดือนก่อน +1

      @@manumohan4862 ഒരു ലക്ഷം രൂപ കൂട്ടിയിട്ടാൽ CVT ക്കാൾ മികച്ച gear box ആയ DCT കിട്ടും hyndayi venue, Kia sonet . മികച്ച gear box ഉം magnite ക്കാൾ വലിയ SUV കളും ആണിത് രണ്ടും

    • @anifuntech3836
      @anifuntech3836 9 หลายเดือนก่อน

      12lakh nu 01LEngine+CVT Automatic+4* safety , 12lakh nu vere ethu company, ithokke tharum..... 🤔🤔

    • @athulkrishna5802
      @athulkrishna5802 9 หลายเดือนก่อน

      @@qasimikvlm7079kia sonet built quality 🥲

  • @anoopvenuanuctla5160
    @anoopvenuanuctla5160 9 หลายเดือนก่อน

    😘🥰😍

  • @snobinvfrancis4744
    @snobinvfrancis4744 9 หลายเดือนก่อน

    Ee price point nokkuvanagil hyundai exter alle adipoli 😊 more features and sunroof

    • @parvathyp4152
      @parvathyp4152 8 หลายเดือนก่อน +1

      Look wise and safety magnite thanne kollam

    • @shadowmankerala
      @shadowmankerala 8 หลายเดือนก่อน

      Njan randum test drive cheythu... Magnite te aduthethilla exter...
      Magnite cvt super driving experiance aanu
      Exter back seatil 3 aal irunnal pathinju nilkkum
      Magnet interior space superb than exter

    • @eliyaseliyas7152
      @eliyaseliyas7152 7 หลายเดือนก่อน

      Exter 1.2 ltr.4 cyl. Vandiya vila koodudala.

  • @mdnizar9296
    @mdnizar9296 7 หลายเดือนก่อน +1

    For india like country, sun roof is a waste.

    • @mdnizar9296
      @mdnizar9296 หลายเดือนก่อน

      Correct

  • @sudhi628
    @sudhi628 9 หลายเดือนก่อน

    ഇതിന്റെ ev വരാൻ ചാൻസ് ഉണ്ടോ 😌

    • @user_747
      @user_747 9 หลายเดือนก่อน +1

      Ithuvare Nissan athinepatti onnum paranjilla

    • @1234567814266
      @1234567814266 4 หลายเดือนก่อน +1

      No...

    • @sudhi628
      @sudhi628 4 หลายเดือนก่อน

      @@1234567814266 റിനോൾട്ട് കൈഗർ EV spy pictures ഇറങ്ങിയിരുന്നല്ലോ.. അതാണ് ചോദിച്ചത്. രണ്ടും same vehicleസ് അല്ലെ 😄

  • @noushadzinu7620
    @noushadzinu7620 9 หลายเดือนก่อน

    Dustan look und

  • @YellowsoundYellow-pc6rd
    @YellowsoundYellow-pc6rd 9 หลายเดือนก่อน

    nannude nattilanallo video

  • @saneesh786
    @saneesh786 9 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @abhinav_blogger
    @abhinav_blogger 9 หลายเดือนก่อน +3

    Eth edukkkelle 😂

  • @abdulmajeedrubi5728
    @abdulmajeedrubi5728 9 หลายเดือนก่อน +1

    214🌷👋👌❤️❤️❤️❤️

  • @pranavsaidinish643
    @pranavsaidinish643 8 หลายเดือนก่อน

    Great power vehicle

  • @jassimfazza388
    @jassimfazza388 9 หลายเดือนก่อน

    Vere enthenkilum joli cheyth jeevichoode

    • @NajeebRehmanKP
      @NajeebRehmanKP  9 หลายเดือนก่อน +6

      neeyo ninte veettukaro allallo enik chilavinu tharunne? so dont worry

    • @jaksonjacky3391
      @jaksonjacky3391 8 หลายเดือนก่อน

      @@NajeebRehmanKP 😂😂

  • @nahasnahas1440
    @nahasnahas1440 2 หลายเดือนก่อน

    😂

  • @coldstart4795
    @coldstart4795 9 หลายเดือนก่อน +1

    Magnite പവർ ഇല്ല

    • @mathewmjohn7322
      @mathewmjohn7322 9 หลายเดือนก่อน +1

      Turbo try cheitho?

    • @coldstart4795
      @coldstart4795 9 หลายเดือนก่อน

      Cvt not ടർബോ

    • @NajeebRehmanKP
      @NajeebRehmanKP  9 หลายเดือนก่อน +1

      CVT power illa enno! 😳 it’s a gear box

    • @tijuthomas3
      @tijuthomas3 6 หลายเดือนก่อน

      ഏതാ ഈ പോരാടി മൈരൻ ഒരു ലംബോർഗിനി വാങ്ങിക്കോ എന്നിട്ട് നമ്മുടെ കൊണ്ടും കുഴിയുള്ള റോഡിൽ കൂടെ 150 ഉണ്ടാവും

  • @sreekumars5650
    @sreekumars5650 7 หลายเดือนก่อน

    ആരും എടുക്കല്ലേ പണി കിട്ടിട്ടു ഇരിക്കുവാ വാഹനം കൊള്ളില്ല

    • @itcelldepartment4066
      @itcelldepartment4066 5 หลายเดือนก่อน

      nthaa pattiye? explain plss ?

    • @itcelldepartment4066
      @itcelldepartment4066 5 หลายเดือนก่อน

      can you suggest me some family car under 10 lakhs? used aanelm nokkaam?

    • @techtravel945
      @techtravel945 5 หลายเดือนก่อน

      @@itcelldepartment4066Exter Sx model

  • @abhinav_blogger
    @abhinav_blogger 9 หลายเดือนก่อน

    Ee car kollathilla 😂

  • @manumanuop5209
    @manumanuop5209 9 หลายเดือนก่อน +3

    ഇടുത്തവർ ഒന്നടങ്കം പറയുന്നു തല്ലി പോളി വണ്ടി

    • @farooqabdulazeez3531
      @farooqabdulazeez3531 9 หลายเดือนก่อน +6

      ആര് പറഞ്ഞു...2വർഷമായി ഒരു കുഴപ്പവുമില്ല

    • @Myworld8354
      @Myworld8354 9 หลายเดือนก่อน +3

      8 ലക്ഷത്തിനു വണ്ടി മുതലാണ്.. ബട്ട്‌ അതിന് മുകളിലേക്ക് നോക്കുന്നുടെങ്കിൽ വേറെ ഓപ്ഷൻ ആണ് നല്ലത്

    • @tijuthomas3
      @tijuthomas3 8 หลายเดือนก่อน

      @@Myworld8354 നയൻ ലാക്സ് റുപ്പീസിനെ എക്സ് വി പൈസക്ക് മൂല്യ ഫീച്ചർസ് ഉണ്ട് അതിൻറെ അപ്പുറത്തേക്ക് വാങ്ങുകയാണെങ്കിൽ നഷ്ടാണ് ഫോർ സിലിണ്ടർ വണ്ടികൾ ഒരുപാട് കിട്ടാനുണ്ട് നമുക്ക് ജസ്റ്റ് വല്ല ഡയലോഗിലും മാത്രം കേറ്റി കൊടുത്ത നമുക്ക് ലാഭമാണ് അതിനുള്ളിൽ വാങ്ങണ ലാഭ വല്ലാതെ 12 ലക്ഷം ഒക്കെ കൊടുത്തു അതേപോലെ ഫുൾ ഓപ്ഷനും സപ്പോർട്ട് ചെയ്യുന്നില്ല എന്ന് തന്നെ പറയാം

  • @tijuthomas3
    @tijuthomas3 9 หลายเดือนก่อน +6

    സൺറൂഫ് ഇന്ത്യയിൽ വേസ്റ്റ് ആണ്