NISSAN MAGNITE 1.0L ടർബോ ഇല്ലെങ്കിലോ ....?

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @ashiqueat
    @ashiqueat 2 ปีที่แล้ว +21

    Correct review 👌
    8 month user ആണ് ഞാൻ
    Base model Driving seat ഉം
    Car suspension ക്ഷീണം ആണ്
    പിന്നെ revise 😌
    ബാക്കി എല്ലാംകൊണ്ടും ഞാൻ ഹാപ്പിയാണ് 🤗🤗
    Mileage 15 /19

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      ❣️❣️❣️❣️

    • @midhunkannan1207
      @midhunkannan1207 2 ปีที่แล้ว +2

      Seat full option turbo vandiyude seat okk anu, nalla hight und

    • @jt-sd2hc
      @jt-sd2hc 2 ปีที่แล้ว +1

      Suspension mosham ano?

  • @ajeshkumar5643
    @ajeshkumar5643 2 ปีที่แล้ว +66

    ഇന്നലെ ഞാൻ വിളിച്ചു ഒരു സംശയം ചോദിക്കാൻ വളരെ വിശദമായി തന്നെ പറഞ്ഞു മനസ്സിൽ ആക്കി തന്നു 🥰🥰

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +3

      🥰🥰

    • @breezytitan
      @breezytitan 2 ปีที่แล้ว +1

      അവന്‍ മുത്ത് അല്ലെ

    • @muhammedbasheer8075
      @muhammedbasheer8075 2 ปีที่แล้ว

      @@KERALAMECHANIC ikkade number onn therammo

    • @sreekanthgopikalalay
      @sreekanthgopikalalay 2 ปีที่แล้ว

      Please share Sabin number i need to call...for one doubt.. please

    • @bisin1981
      @bisin1981 2 ปีที่แล้ว

      എനിക്കും നമ്പർ ഒന്ന് തരുമോ.. കുറെ നാളായി ചോദിക്കുന്നതാ

  • @ompareed9481
    @ompareed9481 2 ปีที่แล้ว +6

    ഇനിയും കൂടുതൽ വണ്ടികളുടെ റിവ്യൂ പ്രതീക്ഷിക്കുന്നു

  • @unnikrishnanb8359
    @unnikrishnanb8359 2 ปีที่แล้ว +8

    My favorite .tata safari storme annum innum

  • @sachumohan642
    @sachumohan642 หลายเดือนก่อน +1

    New dezire engine review cheyummoo..engine power

  • @ishakkunjutty5098
    @ishakkunjutty5098 ปีที่แล้ว +2

    Nissan magnite amt patti onn parayoo

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 ปีที่แล้ว +11

    ജപ്പാനിൽ ആദ്യം തുടങ്ങിയ കമ്പനി mazda അതിനു ശേഷം തുടങ്ങിയ കമ്പനി ആണ് nissan.nissan തുടങ്ങി 6കൊല്ലം കഴിഞ്ഞാണ് toyota തുടങ്ങിയത്.

  • @ashwinnaduvath143
    @ashwinnaduvath143 6 หลายเดือนก่อน +2

    Sir, 2023 March Face 1 ,Non Turbo 999 CC Nissan Magnite CNG Cheythal Any Issues For Engine,Any Negative ?

  • @techtravel945
    @techtravel945 ปีที่แล้ว +6

    Nissan Magnite XV or Hyundai Exter Sx Or Tata Punch Adventure?????
    please reply

  • @ALXALOY
    @ALXALOY 2 ปีที่แล้ว +1

    Magnite oru puthu thalamura Ambassador pole undu

  • @premretheesh4678
    @premretheesh4678 2 ปีที่แล้ว +4

    ആഹാ രണ്ടുപേരും തകർത്തു 💞💞💞

  • @vineethpv2255
    @vineethpv2255 2 ปีที่แล้ว +1

    2006 swift petrol clutch full set maatiyatha. Ipolum 1 st gearil shivering unde.sensor prblm aavomo. Kore garagil kaanichu pls reply

  • @ratheeshpillai6618
    @ratheeshpillai6618 2 ปีที่แล้ว +5

    ടര്‍ബോയും നോണ്‍ ടര്‍ബോയും തമ്മിലുള്ള മാറ്റങ്ങള്‍ എന്താണ്...??
    നിര്‍ബനധമായും ടര്‍ബോ തന്നെ എടുക്കണോ...?

    • @naseerkk6452
      @naseerkk6452 8 หลายเดือนก่อน

      Cvt

    • @musanoj8323
      @musanoj8323 4 หลายเดือนก่อน

      @@ratheeshpillai6618 turbo vila kooduthal aanu 10 lakh mele pokum..

  • @nisarhyder8411
    @nisarhyder8411 7 หลายเดือนก่อน

    നിങ്ങൾ ഞങ്ങൾക് ഒരു അന്നമാണ് മടുപ്പില്ലാത്ത അന്നം 👍🏻

  • @amalom275
    @amalom275 2 ปีที่แล้ว +10

    1.2 ലിറ്റർ 4 സിലിണ്ടർ നാച്ചുർലി ആസ്പിറേറ്റഡ് എൻജിൻ ആയിരുന്നു വേണ്ടിയിരുന്നത്. ...അങ്ങനെ എങ്കിൽ കുറച്ച് കൂടി സ്വീകാര്യത കിട്ടിയേനേ

  • @sarangk148
    @sarangk148 2 ปีที่แล้ว +2

    Tata tigor 2018 model review chiyumo?

  • @smarttech-p2k
    @smarttech-p2k 7 หลายเดือนก่อน +1

    EE VANDI EDUTHAAL PANI AKUMO USE CHEYYUNNAVAR PARAYU

  • @nistharabdulshukurtk1069
    @nistharabdulshukurtk1069 2 ปีที่แล้ว +1

    Can u Nissan terrano vdio????

  • @n.nikeshniki641
    @n.nikeshniki641 2 ปีที่แล้ว +2

    Sabin sir put a mechanical review of tata safari strome varicor

  • @jibinjoseph7274
    @jibinjoseph7274 2 ปีที่แล้ว +2

    Ikka..new vandi nokkan etha nallathu..dzire, magnite ith 2 um aanu listil ullath.

    • @haloperidol9699
      @haloperidol9699 2 ปีที่แล้ว

      Go for magnite..Turbo variant.. 👍👍👍

  • @muhammedshafeeq404
    @muhammedshafeeq404 2 ปีที่แล้ว +1

    ikkaa.. Ente indigo tdi il ignition onn akkumboo check engine light kathuunillaaa....valiya valla problem annoo???

  • @fmtroll3187
    @fmtroll3187 2 ปีที่แล้ว +3

    ചേട്ടാ കട്ടപ്പെട്ട ഒരു Eon സെക്കന്റെ എടുത്തു ഇപ്പോൾ സ്റ്റെറിങ്ങ് ടൈറ്റ് വണ്ടി Start ചെയ്ത് കുറച്ച് ഓടിയതിന് ശേഷ്Eps കാണിക്കുന്നു എന്താ ചെയ്യാ സഹായിക്കാമോ എട്ടാ

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      9947370360 what's up

    • @fmtroll3187
      @fmtroll3187 2 ปีที่แล้ว

      @@KERALAMECHANIC Thank you etta

  • @anandukuruvancheri
    @anandukuruvancheri 2 ปีที่แล้ว +2

    Ikka old verna cheyyamo

  • @vineethpv2255
    @vineethpv2255 2 ปีที่แล้ว +1

    2006 swift petrol clutch full set maatiyatha. Ipolum 1 st gearil shivering unde.sensor prblm aavomo. Num therumo watsap

  • @aseescchennamkulangara8293
    @aseescchennamkulangara8293 2 ปีที่แล้ว +1

    Nexon. brazza ഇതിൽ ഏത് വണ്ടി ആണ് നല്ലത് ഓവറോൾ

  • @sakeermh9537
    @sakeermh9537 2 ปีที่แล้ว +1

    നല്ല വിശദീകരണം 👍🏻👍🏻👍🏻

  • @harishrahim9961
    @harishrahim9961 2 ปีที่แล้ว +4

    Bro polo 1 litre mpi review chiyumo

  • @ajuajuzz8756
    @ajuajuzz8756 2 ปีที่แล้ว +3

    Hellow bro , 1 lakh mukalil Odiya ritz 2012,2013 edukkunnathine kurich Entha abhiprayam

    • @breezytitan
      @breezytitan 2 ปีที่แล้ว +1

      Go for it, നല്ല വണ്ടി, കൊടുക്കേണ്ടിയിരുന്നില്ലാ എന്ന് ഇപ്പോൾ തോന്നുന്നു, better than swift

  • @deepakdieep4972
    @deepakdieep4972 2 ปีที่แล้ว +1

    Engine oil il petrol smell and reverse gear problem vibration,
    Drive Cheyumbol nano odikuna engine sound . Father in law dae vandi anu
    Not recommended

  • @anoopkesavan7264
    @anoopkesavan7264 2 ปีที่แล้ว +1

    മാഗ്നൈറ്റ് ടർബോ റിവ്യൂ ചെയ്യുമോ.എങ്ങനെയുണ്ട്

  • @anandsanthosh3898
    @anandsanthosh3898 2 ปีที่แล้ว +1

    Chetta xylo de oru review edumo

  • @abdulnizar576
    @abdulnizar576 2 ปีที่แล้ว +2

    plz make a mechanical review of nissan micra petrol

  • @krnbhs
    @krnbhs 2 ปีที่แล้ว +4

    Magnite ella variantum 3-cylinder aano? Town drivenu 3 cylinder aanengilum kuzhappamilla alley?

  • @Myworld8354
    @Myworld8354 ปีที่แล้ว +1

    ഇതിന്റെ ഒരു യൂസർ റിവ്യൂ ചെയ്യാമോ

  • @feynez
    @feynez ปีที่แล้ว

    Genuine review ariyanam enki ivide varanam 😍

  • @irshadkocheekonamma8555
    @irshadkocheekonamma8555 2 ปีที่แล้ว +2

    കൊള്ളാം.......

  • @justbizmusic2844
    @justbizmusic2844 7 หลายเดือนก่อน

    AC idumbol pickup kurayumo

  • @BR-tc4ob
    @BR-tc4ob 2 ปีที่แล้ว +1

    Bro workshop evda please share location

  • @KrishnakumarSudhakaran
    @KrishnakumarSudhakaran 2 ปีที่แล้ว +1

    Good review!! Pls tell why reverse gear is troublesome?

  • @aks3072
    @aks3072 ปีที่แล้ว +2

    Sabin brokku engine patti parayan aanu interest kooduthal..

  • @reshikesh628
    @reshikesh628 2 ปีที่แล้ว +2

    Ikkaaa😍

  • @sanjaymanoj2446
    @sanjaymanoj2446 2 ปีที่แล้ว +2

    Ikka Hyundai Elantra 2012 model review cheyyamo

  • @astil69-
    @astil69- 2 ปีที่แล้ว +1

    Ithil turbo cheyyan patttumo

  • @abdulnizar576
    @abdulnizar576 2 ปีที่แล้ว +7

    Nissan compromised a lot with suspension and steering while comparing with Renault pulse and Micra (review by faisal khan ) toy like steering no feed back from steering. So never exchange your Micra or Pulse with magnite or kiger. Nissan kicks is an excellent product with great suspension, engine,steering. I have been using Nissan micra automatic for last 5 years, recently installed cng. If u r going to take turbo cvt stretch ur budget further get duster 1.3 turbo cvt or kicks 1.3 turbo cvt. In fact the 1.2 naturally aspirated engine on micra and pulse is gem of an engine as per team bhp members. Nissan/Renault could have tweaked it to kiger and magnite.

    • @rinodisney2979
      @rinodisney2979 2 ปีที่แล้ว +1

      Using Micra from 2010 December, only normal maintenance. Great ownership experience.

    • @abdulnizar576
      @abdulnizar576 2 ปีที่แล้ว

      @@rinodisney2979 Happy to hear this. Micra is a very durable and pocket friendly car both petrol and diesel. We can keep it for a long time with normal services unlike its German counterparts.

  • @justbizmusic2844
    @justbizmusic2844 7 หลายเดือนก่อน

    Ee vandi edukkkamo

  • @rohithsound
    @rohithsound 2 ปีที่แล้ว +1

    Ente xuv check engine kaanikunu enthanennu ariellaa 62000 km service kazhinje ulllu

  • @shajahanshaji4827
    @shajahanshaji4827 2 ปีที่แล้ว +1

    റീസൽ വ്യാല്യു ഉള്ള വാഹനമാണോ, മാഗ്നറ്റ്

  • @philiptm1243
    @philiptm1243 ปีที่แล้ว

    Nalla Adipoli..true Explanation..Bro..Nice 👌👍👍

  • @ARUNSAGAR2255
    @ARUNSAGAR2255 2 ปีที่แล้ว +3

    Magnite എടുക്കുന്നെങ്കിൽ ഏതു വ്യാര്യന്റ ആണ് നല്ലത് ഒന്ന് പറയുമോ

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +2

      Full option

    • @ARUNSAGAR2255
      @ARUNSAGAR2255 2 ปีที่แล้ว +2

      @@KERALAMECHANIC ടോപ് മോഡൽ ആണോ അത്

    • @nithinnithin4024
      @nithinnithin4024 2 ปีที่แล้ว +3

      Ss

    • @anuhappytohelp
      @anuhappytohelp 2 ปีที่แล้ว +2

      @@ARUNSAGAR2255 yes turbo petrol

    • @ARUNSAGAR2255
      @ARUNSAGAR2255 2 ปีที่แล้ว +1

      @@nithinnithin4024 👍🏽

  • @sayeeds8331
    @sayeeds8331 2 ปีที่แล้ว +2

    Old baleno parts available aano

  • @aruns9859
    @aruns9859 2 ปีที่แล้ว +1

    Nokki erunna review. Thanks

  • @kothamangalam12eldho
    @kothamangalam12eldho 2 ปีที่แล้ว +1

    Qualis ന്റെ ഓയിൽ ക്യാപ് തുറന്നു വച്ചു start ചെയ്താൽ ഓയിൽ പുറത്തേക്കു തെറിക്കുമോ? ഡീറ്റൈൽ ആയി ഒന്നു പറഞ്ഞു തരുമോ?

    • @kothamangalam12eldho
      @kothamangalam12eldho 2 ปีที่แล้ว +1

      മറുപടി പ്രതീക്ഷിക്കുന്നു

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      9947370360 what's up

  • @akhilravi9
    @akhilravi9 2 ปีที่แล้ว +1

    👍👍

  • @zainulabid2702
    @zainulabid2702 2 ปีที่แล้ว +1

    00:58🐦ഇട്ടു 😜

  • @satharsathar8567
    @satharsathar8567 2 ปีที่แล้ว +1

    Hyndai old verna riwe cheiyo

  • @Ajinasveluppadam
    @Ajinasveluppadam 2 ปีที่แล้ว +3

    Datsun go+ പ്ലസ് എടുക്കാൻ പ്ലാൻ ഉണ്ട് എന്ത അഭിപ്രായം

  • @ShefiPanjal
    @ShefiPanjal 2 ปีที่แล้ว +10

    Kollaalo randaalum poli🥰
    സർവീസ് സെന്ററുകൾ കുറവാണെന്നത് ഒഴിച്ചാൽ പരിഗണിക്കാവുന്ന വണ്ടിയാണല്ലേ

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +4

      Yes

    • @breezytitan
      @breezytitan 2 ปีที่แล้ว +4

      ലോകത്തിലെ ഏറ്റവും മികച്ച ചില മോഡലുകളുടെ നിര്‍മ്മാതാക്കള്‍ ആണ് ഇവർ, എന്റെ ഇഷ്ടാ വാഹനം ആണ് നിസ്സാന്‍,

    • @Prnzz
      @Prnzz 2 ปีที่แล้ว

      @@breezytitan me too... Nissan 🥰🥰🥰

    • @razeen8101
      @razeen8101 2 ปีที่แล้ว

      @@breezytitan yes but indiayil nalla models onnum irakunnillayirunnu .

    • @krnbhs
      @krnbhs 2 ปีที่แล้ว

      @@breezytitan Yes, one of the best car manufacturers. But, dealer network not that professional I think. Aggressive marketing alla. That is what I feel.

  • @nidhinraj1987
    @nidhinraj1987 2 ปีที่แล้ว +1

    Please do. Triber review chetta

  • @helper9688
    @helper9688 2 ปีที่แล้ว +3

    Celerio 2016(Grey)
    Vxi
    92000 Km എത്ര വില കൊടുക്കാം .ആരെങ്കിലും പറഞ്ഞു തരുമോ

    • @thomaskc6543
      @thomaskc6543 2 ปีที่แล้ว

      325000

    • @helper9688
      @helper9688 2 ปีที่แล้ว

      @@thomaskc6543 Bro AMT ആണ്

    • @shroffofficial9916
      @shroffofficial9916 2 ปีที่แล้ว +2

      Below 3lac

    • @Anto-rk5jn
      @Anto-rk5jn 2 ปีที่แล้ว +1

      ബ്രോ സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കുമ്പോൾ നോക്കി എടുക്കണം എറണാകുളം ഡിസ്റ്റിക് വണ്ടി എടുക്കാൻ പാടില്ല വെള്ളം കയറിയിട്ടുണ്ട് എങ്കിൽ അവ എന്ന് മനസ്സിലാക്കാൻ സാധിക്കില്ല അറിയുന്ന വണ്ടി ആണെങ്കിൽ മാത്രം എടുക്കുക

  • @rangerover9042
    @rangerover9042 2 ปีที่แล้ว +3

    "ടാർബോ ഇല്ലെങ്കിൽ ഉള്ള പവർ കുറവ് ഡീസൽ എൻജിനിൽ" ചെയ്യാമോ ??
    ഈ അറിവ് 90% ആൾക്കർക്കും ഇല്ല
    Non turbo petrol Vs non turbo diesel
    Compare ചെയ്താൽ പെട്രോളിന് അല്ലേ പവർ ???

  • @gopakumardiyamani3032
    @gopakumardiyamani3032 2 ปีที่แล้ว +1

    ഹായ് ബ്രോ ..

  • @krnbhs
    @krnbhs 2 ปีที่แล้ว +2

    Nice review. I have Hyundai i10, 1.2 l Magna Kappaa. Bought first hand in 2009. Now 13 years this May. Upgrade cheyyan vicharikkunnu. Ippol manasdil ullathu Magnate, Punch or Premium Hatch Altraz.. Mainly city drive.. Rare long drive.. Will this be a wise choice?

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +3

      9947370360 what's up

    • @krnbhs
      @krnbhs 2 ปีที่แล้ว

      @@KERALAMECHANIC Ok.. 👍

    • @Myworld8354
      @Myworld8354 ปีที่แล้ว

      Which one you chosen?

    • @gokulvk0
      @gokulvk0 ปีที่แล้ว

      Basee model 6 lack alle ee price range il vere illa Hatch back suv aanu Magnate
      Altroz punch kia sonet base model inte price nooku appo ariyam pinne tata athraum illa safety pinne kia sonet vachu compare chayubol price ilum athiyavishiyam boady qulatiy um undu👍🏻

  • @Cars_with_Arjun_G
    @Cars_with_Arjun_G 2 ปีที่แล้ว +2

    Sabin Bhai Adippoly Review 👍👍👍👍👍.

  • @afeedusman
    @afeedusman ปีที่แล้ว +1

    Nice & correct review

  • @sunusabu5932
    @sunusabu5932 2 ปีที่แล้ว +1

    Onnu phone aduthuda ethra divasam aiee try chayunu bother

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      What's up dear

    • @sunusabu5932
      @sunusabu5932 2 ปีที่แล้ว

      Scorpio kurachu panni unddu onnu kondu varato annu chodikan annu vilicha

  • @sleebakuttytharakan5600
    @sleebakuttytharakan5600 2 ปีที่แล้ว +2

    പ്രീയ സഹോദരൻ സലീമേ ഞാൻ magnite എടുത്തിട്ട് 2700 കിലോമീറ്റർ ഓടിയിട്ടുണ്ട്... ഇതിന്റെ മൈലേജ് മീറ്ററിൽ കാണിക്കുന്നത് 12.7 ആണ് ഇത് കറക്റ്റാണോ... താങ്കളുടെ ഫോൺ നമ്പർ എനിക്ക് ഒന്ന് തരാൻ കഴിയുമോ.. റിവ്യൂ ചെയ്ത വണ്ടി പത്തനാപുരം രജിസ്റ്ററേഷൻ വണ്ടിയാണ് എന്റെ വീടും പത്തനാപുരത്താണ്

  • @baijujohny2415
    @baijujohny2415 2 ปีที่แล้ว +1

    നിസ്സാന്റെ വണ്ടി റെനോൾട് ന്റെ എൻജിൻ ✌️....

  • @cutebabies05
    @cutebabies05 2 ปีที่แล้ว +2

    Sabin Bhai oru daily ottathinu Chevrolet diesel uva or sail edutha pedumo eppo ulath dezire vdi and Ford

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +2

      പെടും

    • @cutebabies05
      @cutebabies05 2 ปีที่แล้ว

      @@KERALAMECHANIC ok 🌷

    • @cutebabies05
      @cutebabies05 2 ปีที่แล้ว +1

      Sabin number mariyo wrong number ennu parayunnu,number ayakamo

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      9947370360

  • @DreamCapturing
    @DreamCapturing 2 ปีที่แล้ว +1

    എനിക്കും ഒരു അംഗർ ചാൻസ് തരുമോ

  • @jubyjoseph6913
    @jubyjoseph6913 2 ปีที่แล้ว +1

    എന്റെ Ritz ന്റെ Ac കംപ്ലൈന്റ്റ് ആയി ..കംപ്രസർ പോയെന്നാ workshopil കാണിച്ചപ്പോൾ പറഞ്ഞത്.അവര് അത് ഫുൾ ആയി ചേഞ്ച് ചെയ്തു തരാൻ 20000 പറഞ്ഞു ..maruti service സെന്ററിൽ കൊണ്ട് ചെയ്യിച്ചാൽ ഒരുപാട് റേറ്റ് ആകുവോ ??ആരെങ്കിലും അറിയാവുന്നവർ പറയാവോ 🙏🏻

  • @baijujohny2415
    @baijujohny2415 2 ปีที่แล้ว +1

    റിവേഴ്‌സ് എടുക്കുമ്പോൾ കാൽ കൊടുക്കാതെ ക്ലച്ച് മാത്രം റിലീസ് ചെയ്തു നോക്കിയിട്ടുണ്ടോ അപ്പോൾ വിറവൽ കുറവാണു......

    • @jose77719
      @jose77719 ปีที่แล้ว

      കയറ്റം റിവേഴ്സ് എടുക്കുമ്പോൾ റേസ് ചെയ്യണമല്ലോ

  • @ompareed9481
    @ompareed9481 2 ปีที่แล้ว +2

    കാലിക പ്രാധാന്യം ഉള്ള റിവ്യൂ നന്നായിട്ടുണ്ട്

  • @ibrahimkaleel2917
    @ibrahimkaleel2917 2 ปีที่แล้ว +1

    ഇതുപോലെ ഗ്ലാൻസയുടെ ഒരു റിവ്യൂ തരുമോ

  • @samsonbaby6711
    @samsonbaby6711 2 ปีที่แล้ว +3

    😊Jeep compass chayyamo😊

  • @abrahamcthomas9860
    @abrahamcthomas9860 2 ปีที่แล้ว +2

    Wow good 👍

  • @fabian.johnson2
    @fabian.johnson2 2 ปีที่แล้ว +2

    So, Turbo aano Non-Turbo edukkunnath aano better?
    Have heard that turbo is not intercooled and valya use illa in this 3 cylinder enna. Is it true?

  • @musanoj8323
    @musanoj8323 4 หลายเดือนก่อน +1

    40 bhp yude അൾട്ടോയിൽ 5 പേരെ കുത്തിക്കയറ്റി ഏത് കയറ്റവും കയറുന്ന മലയാളികൾ 70 hp യുടെ വണ്ടിക്ക് വലി കുറവാണ് എന്ന് പറയുന്നതാണ് ഏറ്റവും വലിയ കോമഡി..

    • @sreedathnair7066
      @sreedathnair7066 3 หลายเดือนก่อน

      അതിൽ പക്ഷെ ഒരു കുഴപ്പം ഉണ്ട്...ക്വിഡ് ഉം wagon r um 67 bhp ആണ് പക്ഷെ ധാരാളം വ്യത്യാസം ഉണ്ട്...പവരിൽ.. ഞാൻ 7 വർഷം ആയി ക്വിഡ് ഉപയോഗിക്കുന്നു

  • @faslurahmanrahman5888
    @faslurahmanrahman5888 2 ปีที่แล้ว +2

    Nissan magnite turbo ok ale

  • @unnikrishnanb8359
    @unnikrishnanb8359 2 ปีที่แล้ว +1

    Hai chetta

  • @vijoshbabu8329
    @vijoshbabu8329 2 ปีที่แล้ว +2

    എനിക്ക് കൈഗർ ആണ് ഇഷ്ടമായത്.. Amt , Cvt എത് എടുകണം എന്ന ആശയ കുഴപ്പതിലാണ് 1000 cc എൻജിൻ ഉള്ള വണ്ടിയിൽ ട്ടർബോ Cvt എടുതാൽ വലീയ വ്യത്യാസം ഉണ്ടോ ആട്ടോമാറ്റികിന്റെ കാര്യതിൽ ??

    • @naseerkk6452
      @naseerkk6452 8 หลายเดือนก่อน +1

      And എടുക്കണ്ട സുഹൃത്തേ ഞാൻ പണിക്ക് ഇരിക്കുകയാണ് 1100 കിലോമീറ്റർ ഓടി ക്ലച്ച് കത്തി മണക്കുന്നു നിർബന്ധമാണെങ്കിൽ സി വി ടി എടുത്തോ

    • @hasi3238
      @hasi3238 3 หลายเดือนก่อน

      ⁠@@naseerkk6452bro njhan nissan amt eduthu kayattam kayarumbo vandiyil ninnum clutch kathiya manam varum.eduthu pettu ippo😢

  • @shamsudheenkk2744
    @shamsudheenkk2744 3 หลายเดือนก่อน +2

    ചുരുക്കിപ്പറഞ്ഞാൽ.. ചെറിയ എൻജിനിൽ.. പടപണ്ടാരം പോലൊരു ബോഡി.. ഒരു കാര്യവുമില്ല

  • @sunusabu5932
    @sunusabu5932 2 ปีที่แล้ว +1

    Ithu arra oru junior mech

  • @sarathpvkl1387
    @sarathpvkl1387 2 ปีที่แล้ว +1

    🤗🤗🤗❤️🥰

  • @fv3157
    @fv3157 2 ปีที่แล้ว +1

    വെട്ടു വണ്ടി 🙏

  • @faisalt3868
    @faisalt3868 2 ปีที่แล้ว +1

    സ്റ്റൈറിങ് റിട്ടേൺ വരുന്നില്ല എന്ന് പറയുന്ന കേട്ടു ശരിയാണോ ?

  • @muhammedsadiqn6408
    @muhammedsadiqn6408 2 ปีที่แล้ว +2

    Policheyyyyy 🥰

  • @praveenpnair8442
    @praveenpnair8442 2 ปีที่แล้ว +1

    KL80 pathanapuram🤗

  • @bmw867
    @bmw867 2 ปีที่แล้ว +1

    Nalla vandi..Same Datsun go plus

  • @pranavprasannan556
    @pranavprasannan556 2 ปีที่แล้ว +2

    🖤

  • @jafarkerala1928
    @jafarkerala1928 2 ปีที่แล้ว +1

    Good

  • @anzzff3699
    @anzzff3699 2 ปีที่แล้ว +1

    Magnite or ignis ethan best car

    • @AVD7
      @AVD7 2 ปีที่แล้ว +1

      Magnite nalla spacious anu comfort kooduthal anu pretheygich back seat magnite turbo anu nallath driver oriented person anenkil ignis butter smooth engine anu gear shifting smooth anu suspension korch stiff anu but refinement pakkka anu vibration illa 4cylinder engine poly anu

  • @subhashs7379
    @subhashs7379 2 ปีที่แล้ว +1

  • @nidhinjose4564
    @nidhinjose4564 2 ปีที่แล้ว +1

    Please review NISSAN micra

  • @babythomas299
    @babythomas299 2 ปีที่แล้ว +1

    This seems a paid review. Company claims only 17km mileage. He says 20km. Like wise only 2 people can sit comfortably in the back seat. He says ,3..

  • @unnikrishnangp
    @unnikrishnangp 2 ปีที่แล้ว +1

    Sabin bhai...

  • @adarsh7267
    @adarsh7267 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pratheenpratheen6854
    @pratheenpratheen6854 2 ปีที่แล้ว +1

    Ikka.. nissan magnite xv or Renault kiger rxt .. which is better ?

  • @techsree7631
    @techsree7631 2 ปีที่แล้ว +1

    VVT kuriche vedieo cheyamo

  • @bestinkalarickal1479
    @bestinkalarickal1479 2 ปีที่แล้ว +1

    😎😎😎

  • @autolinkz5808
    @autolinkz5808 2 ปีที่แล้ว +1

    ❤️❤️❤️❤️👍👍