അടിപൊളി cake ഉണ്ടാകുന്ന വീഡിയോ 💜💞 . ഈ cake കാണുമ്പോൾ തന്നെ കൊതിയാകുന്നു . സംഭവം അടിപൊളിയായിട്ടുണ്ട് cake ഒരുപാട് ഇഷ്ട്ടമായി ഇത് ഉണ്ടാക്കിയാൽ ശരിയാകില്ല ! എന്നാണ് തോന്നുന്നേ , എന്തായാലും ഒന്നു try ചെയ്യും 🍰🎂🥰🥰 . SHAMEE ഇത്തയുടെ video കാണാൻ തന്നെ ഒരു പ്രത്യേക Vibe ആ , ഇനിയും ഒരുപാട് cake ഉണ്ടാക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു shamee ഇത്ത 🥰🥰🥰💖🥰🥰🥰
Ithuvare kanda plum cakesl enik ettavum easy enn thonniyath ithaato..😍😊nannait paranju thannu..
Thank you Dear
ഈ വർഷത്തെ കേക്ക് ഈ വീഡിയോ കണ്ടതുപോലെ ഞാൻ ഇന്നുതന്നെ ഉണ്ടാകാൻ പോകുന്നു👍
🥰🥰😍
Thank you shamees for preparing delicious christmas special fruit cake recipe for the request😍
Lots of love ❤️
ഉണ്ടാക്കിയാൽ കഴിക്കാൻ കിട്ടിയാൽ എന്റെ ഭാഗ്യം 😋😋😋
അടിപൊളി cake ഉണ്ടാകുന്ന വീഡിയോ 💜💞 .
ഈ cake കാണുമ്പോൾ തന്നെ കൊതിയാകുന്നു . സംഭവം അടിപൊളിയായിട്ടുണ്ട് cake ഒരുപാട് ഇഷ്ട്ടമായി ഇത് ഉണ്ടാക്കിയാൽ ശരിയാകില്ല ! എന്നാണ് തോന്നുന്നേ , എന്തായാലും ഒന്നു try ചെയ്യും 🍰🎂🥰🥰 .
SHAMEE ഇത്തയുടെ video കാണാൻ തന്നെ ഒരു പ്രത്യേക Vibe ആ , ഇനിയും ഒരുപാട് cake ഉണ്ടാക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു shamee ഇത്ത 🥰🥰🥰💖🥰🥰🥰
Chella muthumaniye 🥰🥰😘😘 happiyee 🥰🥰😘😇😇🥰
Itha njn innale undakkki 😍entor tasty aayrunn❤Thnk u for the recipe😘kazhcht matyavunillernn ❤️veetl ellarkum ishtaaaykn
സൂപ്പർ കേക്ക് 😋😋കഴിക്കാൻ തോന്നുന്നു 😍😍
😍😍
Mixiyil mix askylooo...?? Chilvedeolu frutsoke caraml pnschsarayil sik chyynu.. Etnu correct.. Pls pls ols reply
Ee kutti kutti pathrangal evidenanu muthe😍😍😍👏👏👏cute😍😍😍
Chakkuvee😁😁😘
Enikk ithede videos orupaad ishttaaa🥰😘
Thank You Dear
Recipe supr try cheyyam ketto . thanks njaggalkku nalla recipes share cheyunnathinu.
Hi..Happiyee dear🥰😘🥰
ആഹാ... ക്രിസ്മസ് plum കേക്ക് 😍
ഇനിയിപ്പോ എന്തിന് കാത്ത് നിക്കണം നാം, നാളെ തന്നെ ഒന്ന് trail നോക്കണം.... ഷമിസേ ഈ recipe 😋 👌👌👌
Ichayoo😍😍
Butter elland cheyyan patumo
അടിപൊളി.. ഉറപ്പായിട്ടും ചെയ്യും.. 👍👍ഓവൻ ആണ് എങ്കിൽ എങ്ങനെ ആണ് എത്ര ഡിഗ്രി, എത്ര ടൈം ഒന്ന് parayav
Bake the cake at 170 degrees for 35-45 minutes, until a toothpick inserted into the centre comes out clean.
Microwave ovenel cake undakkan pattumo..
Undenkil enganeyanennulla oru video cheyyamo
Bake the cake at 170 degrees for 35-45 minutes, until a toothpick inserted into the centre comes out clean.
Sugar cherthillallo?
Super
ഹായ് ഷെമി advance ക്രിസ്തു മസ് ആശംസകൾ സൂപ്പർ ആയിട്ടുണ്ട് 💕💕
Same to you chanke😍😍
Super cake....Egg cherkkathirunnal kuzhappamundo? Atho pakaram verendengilum cherkkano?
Cherkkathe thayyarakkam👍
ക്രിസ്മസ് cake എത്തി എല്ലാരും വായോ eppo തീരും ❤️❤️❤️❤️❤️
😁😁😍
നന്നായി... thanks 👍👍👍
പൊളിച്ചു മോളെ സൂപ്പർ കേക്ക് ഷമിയുടെ വീട്ടിലേക്കു ഒന്നു വന്നാലൊ 🥰🥰😍😍❤❤😋😋😋👍👍
😄😄🥰🥰🥰😇😇😇
Saucepan l bake cheyyanavo?
Hi
Cake ovenil ethra temperature lanu vakkuaa onnu paranju tharummo ethra minute vakkanm ennude parayuoo
Perfect information, good job , keep going on
ചെയ്തു നോക്കാട്ടോ 👍🥰
Hi muthe ..cake Kanan anthoru perfection anu...adipoli👌👌👌😍😍😍😘😘
😘😘😘
Superr chechii nale thanne try cheyyam
njan undaki .super
സൂപ്പർ ഞാൻ ഉണ്ടാക്കാൻ വച്ചു
ഉറപ്പായും ഉണ്ടാക്കണം 👏👏
Simple ayitulla Cake video ittathinu thanks Muthmani ithaaa. Must try & love you ithaaa.
Love you too 😘🥰🥰🥰
മാവ് മൈദ ആണോ
Super Cake 🍰. njan undaki noki adipolli cake ayi .thanks🤩
Hi..thanku 😘🥰🥰
Super chechi.maida etra gram aanu ?
160gm
@@ShameesKitchen chechi,160gm maida yum 160gm sugarum ano use cheytekunne?
Oill use cheyyathille..?
Good recipe
Delicious cake ithusse😍😍😍kodhi avunnu😋😋
😋😋
ഓവനിൽ bake ചെയ്യാൻ എത്ര ഡിഗ്രി preheat ചെയ്യണം. എത്ര ഡിഗ്രിയിൽ bake ചെയ്യണം time പറയാമോ പ്ലസ്
Adipoli cake shemee🎂🎂❤❤❤😘😘😘😍😍😍
🥰😘🥰🥰👍👍
Butter paper theernu poyi. Illathe bake cheythaal cake nte adi kainjupovomo?
അടിപൊളി 👌👌👌👌ഉണ്ടാക്കാം ഷമീ ❤❤❤👌👌👌
😍😍
What if it is baked in oven?.
അടിപൊളി 🥰🥰🥰
തീർച്ചയായും ഞാൻ ഉണ്ടാക്കും 👍👍👍
🥰🥰🥰😘😇😘🥰
Cake potti pokan enna karanm .....ithu engane sheriyakkam
വെറൈറ്റി ഫ്രൂട്ട് കേക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
കേടാക്കില്ല ഈ കേക്ക് ഇരിക്കും തോറും രുചി കൂടും mix ചെയ്യുമ്പോ room ഫുൾ നല്ല മണം 🎂🎂🎂👌👌👌👌👌
😍😍👍👍
Cooker ethra minute how pre heat
😍Thank you Shamithaa 🥰😘
പാമോയിൽ സൺഫ്ലവർ ഓയിലിനു പകരം ഉപയോഗിക്കാമോ
Palmoil kazhivathum ozhivakkam, vere daily recipes ilum use cheyyunnathum health nu athra nallathalla ketto😊👍
Ottum valich neeettathy.. Avishyamulla karyangalmaatram manassilakna reethiyil paranjuthannu..good luck.. ❤👍
Wow superrr adipoli 🥰🥰💞🥰🥰🥰🥰
🥰😘😘🥰🌟
പൊളിച്ചു 👍👍
Super cake പൊളിച്ചു
,Super ഷെമീസേ......🎂🎂🎂🎂
Thanm You Dear
Ethre in chinte cake tin anu?
പ്ലം കേക്ക് രസിപി ഇടുമോ
ഒരു കിലോ കേക്കിൻ്റെ റെസിപ്പി ആണോ
ഒരു കിലോ Plum cake എത്ര രൂപ വാങ്ങണം
Sugar not added 😊
Butter paper vekuna pathram steel avan pato
സൂപ്പർ shamee👍
Super cake 👍
Chechi njan chechiyude valiya fan ann
Thank you muthe
Super and simple plum cake
🥰🥰😘🥰
Adipoli cake my favourite 😋😋😋👌😋😋👌😋
🥰🥰🥰
Advanced merry Christmas to all 🌻
😍😍😍
Adipoli cake😍😍😍😍😍
Chechikutty thank you🙏🙏🙏
🥰🥰
Super👏👏1kg cake ano?
Adipoli
850gm
നന്നായിട്ടുണ്ട് , 👍👍
Lots of love shamitha😘❤️❤️
Spr cake❣️❣️💕💕
🥰🥰😘😇😘😇
Ingane cheyyumbol cooker kedavukayillee
ബട്ടറിന് പകരം ഓയിൽ പറ്റോമോ
Suuuperrr🥰🥰🥰😋😋
Adipolisuper❤🌹🌹🌹😅
Adipoli shamees
Good super 👏👌🏻👍
Super chechi ❤️❤️💗💗
Shamiiiii♥️♥️♥️polich moleee
Love you😍😍
Luv u toooo😍
ഹായ് ഷെമിക്കുട്ടി, അടിപൊളി plumcake, എനിക്ക് കേക്ക് ഉണ്ടാക്കാൻ അറിയില്ല, മക്കൾക്ക് വാങ്ങി കൊടുക്കലാണ് പതിവ്, സൂപ്പർ കേക്ക് ട്ടാ അടിപൊളി അടിപൊളി ❤️❤️❤️
Hi..🥰😘🥰thanku
പൊളിച്ചു 👏👏👏👏👏👏👏👏👏
ബട്ടറിനു പകരം എന്താ ചേർക്കുക?
oil
Ente ponnoo 😋😋
🥰🥰🥰🥰
Ovenil aahnengil ethrayaane temp
Bake the cake at 170 degrees for 35-45 minutes, until a stick inserted into the centre comes out clean.
Superrrrr cake
സൂപ്പർ
അടിപൊളി കേക്ക്
super 😋😋😋😋
Butterenu pakaram oil edukammo. Edukamenjil etra edukanam ennukuude പറയ്യോ.
Sunflower oil 60gm
Tasty
Super👍👍
😍😍
Super🥰🥰😋
Hii
Cak Super
ഷമമി
ഈ plum cake എത്ര kg ആണ് 👀
850gm
ഇത് എത്ര kg cake recipe ആണ്..??
850gm
💐
ഇതിനു എത്ര weight undavum
850gm
👍👍👍super
Pwoli
Thank You Dear
😍😍😍🎈💯💯🥰 Super
Weight എത്ര വരും ഈ അളവിൽ എടുത്താൽ
850gm
Weight kudi parayamo
1 kg
First like and comment🥰
Thank You Daar
2മാസമോ 3ആഴ്ചയോ ഒന്നും ഇരിക്കാൻ പോണില്ല 🙏 1മണിക്കൂർ ഇരിക്കുമോ എന്നുതന്നെ സംശയമാണ് 🤣 പൊളി കാണുമ്പോൾ തന്നെ 😋😋😋
😁😁😋
Sathyam
Chood aaran polum nilkkilla...😂😂
Njn ഇന്നലെ ഒരു കേക്ക് ഉണ്ടാക്കി...ഇന്ന് അതിന്റെ പൊടി പോലും ഇല...ഇനി ഇത് ഒന്നു ഉണ്ടാക്കാൻ
@@rijasabith2864 🤩🤩