ഇതിൽ പറഞ്ഞതെല്ലാം verry verry currect ആണ്.... Negatives എല്ലാം എനിക്ക് feel ചെയ്തതും ഇതൊക്കെ തന്നെയാണ്...... Positives ഉം അതുപോലെ തന്നെ... ഈ same mixer grinder എനിക്കുണ്ട്.... നന്നായി പറഞ്ഞിട്ടുണ്ട് എല്ലാ points ഉം... 👍
Noufa othiri thanks.... എന്റുമ്മ ഞങ്ങടെ വീട് താമസത്തിന് ഈ മിക്സി വാങ്ങിത്തന്നിരുന്നു.. ഇത് use ആക്കാൻ പാട് ആണെന്ന് കരുതി ഉപയോഗിക്കണ്ടിരിക്കയിരുന്നു...അരക്കാനുള്ള ജാർ മാത്രേ ഉപയോഗിക്കാറുള്ളു. നിന്റെ review ഒത്തിരി useful ആയി... വെറുതെ ഒരു കൊല്ലം use ആക്കാതെ വെച്ചു്... thankyou somuch noufa👍👍
ലോകത്തിൽ മനുഷ്യരിലും എല്ലാം തികഞ്ഞവരായിട്ടും ആരും ഇല്ലല്ലോ എല്ലാവർക്കും പോസിറ്റവും ഉണ്ടാവും നെഗറ്റീവും ഉണ്ടാവും അതു പോലെ തന്നെ യാണ് ലോകത്തിലെ ഓരോ വസ്തുക്കളും, ☺️☺️😍😍
@@munnabaibellippady4415 which model? I have no problem yet. Always fill adequate quantity in jar. Not overload it. This will also lead to bearing damage.
@@NOUFASVIBEZ വീഡിയോ കണ്ടപ്പോൾ സ്റ്റാർട്ടിങ്കിൽ ഇന്ട്രെസ്റ് കൊണ്ട് കമന്റ് itathanu😂 നിങ്ങൾ വളർവ സെൻസിറ്റീവ് ആയി സംസാരിച്ചപ്പോൾ ഇഷ്ടായി ലാസ്റ്റ് വരെ കണ്ടു പെരിന്തൽമണ്ണ, കണ്ണക്കണ്ടി അറിഞ്ഞു Thanks your rply😘😘😘😘
Super. എനിക്ക് ഇഷ്ടമായി. എത്രയാണ് വില. എന്റെ മിക്സി കേടായിട്ടുണ്ട് ഞാൻ ഇക്കാക്ക് നിങ്ങളുടെ മിക്സി കാണിച്ചു കൊടുത്തിട്ടുണ്ട് വാങ്ങി തരാം പറഞ്ഞിട്ടുണ്ട്.
ഞാൻ ഇന്ന് വാങ്ങിച്ചു. അപ്പോളാണ് ഇതിന്റെ ഉപയോഗം അറിയില്ലെന്നുള്ളത് മനസ്സിലായത്. അങ്ങനെ search ചെയ്തു. ഈ വീഡിയോ കണ്ടു. എല്ലാം മനസ്സിലായി. താങ്ക് യു
നല്ലതാണ് പുതിയവീട്ടിൽ താമസം ആകുമ്പോൾ എനിക്കും വാങ്ങണം ഇതുപോലെത്തെ👍
ഇതിൻ്റെ പല ബ്ലയിലും എങ്ങനെ ഉപയോഗിക്കും എന്നറിയാതിരുന്നതാണ് വളരെ ഉപകാരംKട്ടോ
നല്ല, ഉപകാരമുള്ള വീടിയോ ജാൻ കുറേ കാലമായി ഈ മിക്‌സി ഉപയോഗിക്കുന്ന എപ്പോഴാണ് എനിക് ഇതിന്റെ ഉപയോഗം മനസിലായത് നല്ല അവതരണംതേങ്ക്യു്
സത്യം ഭയങ്കര sound ആണ്... നല്ലൊരു video.. കുറെ കാര്യങ്ങൾ അറിയാൻ പറ്റി സത്യത്തിൽ choper ന്റെ use njn മനസിലാക്കിയത് ഇപ്പോഴാണ്....
😍😍
ഇന്നലെ വാങ്ങി, എങ്ങനെ ഉപയോഗിക്കും എന്നറിയാതിരുന്ന എനിക്കിതു വളരെ ഹെൽപ് ആയി താങ്ക്സ് 🙏😜
😍
Njan കഴിഞ്ഞ വർഷം മേടിച്ചു ഈ ജൂലൈ 6 നു 1 year aakum സൂപ്പർ മിക്സിയാ
Rate ethraya
ഇതിൽ പറഞ്ഞതെല്ലാം verry verry currect ആണ്.... Negatives എല്ലാം എനിക്ക് feel ചെയ്തതും ഇതൊക്കെ തന്നെയാണ്...... Positives ഉം അതുപോലെ തന്നെ...
ഈ same mixer grinder എനിക്കുണ്ട്.... നന്നായി പറഞ്ഞിട്ടുണ്ട് എല്ലാ points ഉം... 👍
അമ്മിയും ഉലക്കയും ഉപയോഗിച്ച് ചെയ്യാൻ പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു , കുരുട്ടു ചോദ്യം ചോദിക്കുന്നവർക്ക് അത് തന്നെ ...
രണ്ടു വർഷം ആയി വാങ്ങിയിട്ട്. ഇതിന്റെ ഉപയോഗം അറിയില്ലായിരുന്നു. ഇനി മുതൽ ഉപയോഗിച്ച് തുടങ്ങണം. നല്ല അവതരണം ആയിരുന്നു
ഇത് വാങ്ങൻ ആഗ്രഹമുള്ളവർ
L2peruuuiiiiul
@Morris Phelka yeah it works well❤️
Njan vanghiyittu 2 Year aayi
:
...
....
Positive um negative um
Pinne മറ്റുള്ളവരുടെ ചോദ്യത്തിൻ്റെ മറുപടിയും( അമ്മിയും, ഉരലും..........)
എല്ലാo കൊണ്ടും വീഡിയോ ഉഷാർ.....
ഈ മിക്സി വാങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞു ഇപ്പോഴാ ഇതിന്റെ ഉപയോഗങ്ങൾ മനസായിലായത് thanks
എനിക്കും ഉണ്ട് ഈ മിക്സി എല്ലാം കറക്റ്റ് ആണ്, 4വർഷം ആയി, സൂപ്പർ ആണ്
സൂപ്പർ ആണ്, ഞാൻ ഇത് 3 മാസം മുമ്പ് ആമസോണിൽ നിന്നും വാങ്ങി 6300 ന് ഓഫർ ഇൽ കിട്ടി.... സൂപ്പർ ആണ്... ഒരു വിധപ്പെട്ട എല്ലാ ഇതിൽ ചെയ്യാം 👍👍👍👍👍😊😊😊
ഓഫർ അല്ലെകിൽ ഉള്ള വില എന്താകുമെന്ന് പറയുമോ?
@@asiyaraoof6804 8k adutavum....
8500
Innu kitty..... Thanks to my hubby...... Within 2 days he gifted me😍
ഞാൻ വാങ്ങി സൗണ്ട് ഇണ്ട് മിക്സി 👌
Sound വളരെ കൂടുതൽ ആണോ 🤔ഒന്ന് പറയുമോ ഓർഡർ ചെയ്യാൻ ആണ്
ഇപ്പോഴാണ് ഇതിൻറെ ഉപയോഗം മനസ്സിലായത്. കുറെ നാളായി മൂലയ്ക്കിരിക്കുവാരുന്നു. ഇനി എല്ലാം ട്രൈ ചെയ്തു നോക്കണം.
😍😍😍😘👍👍
😁😁👍
Inn njanith vangi. Nikonnumarillarnnu. Ee video kand njanithinte working padichu. Thankuuuuu dear❤️❤️
ഏറ്റവും നല്ല മിക്സി പ്രീതി തന്നെ...
അനുഭവത്തിൽ നിന്നാണ്
സുജാത
I am also using it for the last 4 years.Its very useful 👍🏻 Especially for chopping onions for biriyani Its a must buy
😊g,,😅😢 I'm UI our😢 😢zu
എന്റെ വീട്ടിൽ ഇതുകൊണ്ട് അരി അരക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്, ബാക്കി എല്ലാം കാർട്ടൂണിൽ പാക്ക് ചെയ്ത് ഷെൽഫിൽ വച്ചു
😂😂🤣🤣🤣
🤪🤪
എനിക്ക് ഒരുപാട് ഇഷ്ടമായി ഇത് എനിക്ക് vaghanam എന്നുണ്ട് thanks
ഞാൻ .. ട്ടോ .. എണ്ണാൻ നിന്ന തോണ്ട് വീഡിയോ ശ്രദ്ധിക്കാൻ പറ്റീല . എങ്കിലും നന്നായിക്ക് ട്ടോ എനിക്കിഷ്ടായി സഹോദരീ
😃😃😃😃
Njan ennu vangi❤❤❤
Njan Amazon il grand sale undayppol medichu.nalla offeril kitti.nalla mixy aanu👍👍atta kneader mathram use cheithitilla.ithu kandappozha engane cheyyanam ennu manassilayathu..ithinte kure karyangal onnum ariyillayirunnu.nannayi explain cheithu thannathinu orupaadu thanks ❤️
Amazonil ethra rs aaayi
@@vaishnavi6747 6000 inum 7000 idaikkulla price aayirunnu grand sale nadakkumbol lightening deal il kittiyatha
Noufa othiri thanks.... എന്റുമ്മ ഞങ്ങടെ വീട് താമസത്തിന് ഈ മിക്സി വാങ്ങിത്തന്നിരുന്നു.. ഇത് use ആക്കാൻ പാട് ആണെന്ന് കരുതി ഉപയോഗിക്കണ്ടിരിക്കയിരുന്നു...അരക്കാനുള്ള ജാർ മാത്രേ ഉപയോഗിക്കാറുള്ളു. നിന്റെ review ഒത്തിരി useful ആയി... വെറുതെ ഒരു കൊല്ലം use ആക്കാതെ വെച്ചു്... thankyou somuch noufa👍👍
വളരെ ഇഷ്ടായി to
ഇത് എന്റെ വീട്ടിൽ ഉണ്ട് ഉഭയോഗം അറിയിലായിരുന്നു. നന്നായി പറഞ്ഞു മനസിലാക്കി തന്നതിൽ ഒരു പാട് tanx
😘😘😘
നല്ല രീതിയിൽ ഉള്ള അവതരണം ഒരുപാട് ഇഷ്ട്ടം ആയി. വിലയുൾപ്പെടെ പറഞ്ഞത് വളരെ ഉപകാരമായിട്ടുണ്ട്. ഞാൻ മൂന്നു മാസമായി ഇത് വാങ്ങിയിട്ട് 7500രൂപയായി.
യവിടന്നാ വാഗി യത് പ്ലീസ് റിപ്ലൈ
വീഡിയോ full കാണൂ എല്ലാം പറഞ്ഞിട്ടുണ്ട് '
സൂപ്പർ ആയിട്ടുണ്ട് 👌👌 നല്ലത് ഉപകാരം ഉള്ള വീഡിയോ എന്റെ മിക്സി കേടായിട്ടുണ്ട് എനിക്കും ഒന്ന് നോക്കണം ഇന്ഷാ അല്ലാഹ്
😍😍👍
@@shibilsiyad9333 ടെൻഷൻ ആവേണ്ട എന്റക്ടുത്തും ഇല്ല ഉണ്ടാകുമ്പോൾ വാങ്ങിക്കാ ഇന്ഷാ അല്ലാഹ്
ഒരുപാട് ഇഷ്ട്ടായി naufa നിന്റെ മിക്സി
njaan ith veetilke vangichit 4 month ayi super aanu. Onlinil vangichu.
Online link ayacheroooo.... Same thanneyahno..... Amozoninnaahnooo.... Urgent aahhnn plz🤗
@@bakenflakesbysafafarhath1820 enganeyund vangeett??
എന്റെ കയ്യിൽ ഈ മിക്സി ആണ് ഉള്ളത് ഇതിന്റെ ഉപയോഗങ്ങൾ ഇപ്പോഴാണ് മനസിലായത് താങ്ക്സ് 👍👍😍😍
Nallathano
ഒരു അടുക്കളയിൽ അത്യാവശ്യമായി ഈ മിക്സി ഉണ്ടായിരിക്കണം പണികളൊക്കെ എളുപ്പമായിരിക്കും
ക്ലാസ് കഴിഞ്ഞാൽ ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു വളരെ നല്ലതാണ്
Thank you so much .For posting the explanation ,knowing the effort behind this.I have this one but I couldn’t learn the last black part.now cleared .
Ith njangal vangyathaaa... Vegetables cutt cheyyaam ennulla upakaramee ulluu.. Mixer athra urapp illathathaan.. Complaint vannondirikunnu..
Sujatha mixer aan👍 enikk nallathaayi thonnyath.. Koree kaalam nilkum
ഈ മിക്സി house warming ഗിഫ്റ്റുകിട്ടിയിട്ടു one year aayi ഇതുവരെ eduthittilla 😀ഇപ്പഴാ അത് ഉപയോഗിക്കുന്നത് മനസിലായത്, thanks 😄
😘😘
Allah
Kashttam😏
സത്യം സത്യമായി പറയുന്ന റിവ്യൂ അഭിനന്ദനങ്ങള്‍
രണ്ട് വർഷമായി ഞങ്ങൾ ഉപ യോഗിക്കുന്നു 👍👍
എത്രയായി
സൗണ്ട് പ്രശ്നം ano
Nannayittund valare upakaraprathamaya video aanu thanks
Thankyuuu♥️♥️
നല്ല അവതരണം.... കാശില്ലാത്തവരും കടമെടുത്ത് ഒന്ന് വാങ്ങിച്ചു പോകും 👍
😄
കൊള്ളാം super ആയിട്ടുണ്ട്. ഇനി വാങ്ങുമ്പോൾ ഇതു തന്നെ വാങ്ങും.
ഈ മിക്സി എന്റടുത്തുണ്ട് 3വർഷമായി. ചോപ് ചെയുന്ന മിക്സി എങ്ങനെ ഉപയോഗിക്കുമെന്നു അറിയില്ലെന്നും. വളരെ നന്ദി...
😘😍😍
നന്നായി. സന്തോഷം.
ഇൻഷാഅല്ലഹ് ഒരു വീട് ഒക്കെ വെച്ചിട്ട് വാങ്ങണം
In sha allah
എനിക്കും വീടില്ല പക്ഷേ ഇത് വാങ്ങണം ... വീടാകുമ്പം ആവട്ട് 🤒
Puthiya veed vachu. Gift ayit kitti😍
@@NOUFASVIBEZ q17uz
same 2 u....😍In sha Allah...
Thanks the vidio is very use ful
Masha Allah.super ആയിട്ടുണ്ട്. Useful വിഡിയോ ആണ്
😍😍😍
എന്റെ മ്മോ അടിപൊളി സാധനം നെഗറ്റീവ് കുറവ് use കൂടുതൽ 🤩🤩🤩🤩🤩🤩🤩
Noufa.... Njan 10 months aayi upayogikkunnu... വാഷർ ലൂസ് ആണ്. വേറെ prblm ഒന്നും ഇല്ല. Good product ആണ്. ഞാൻ ഏറെ ആഗ്രഹിച്ചു വാങ്ങിയതാണ്.
Super wery good ഇതിൻ്റെ വില എത്ര ? ഇതിൻ്റെ ഒരു ഭാഗത്ത് തള്ളി പിടിക്കുമ്പോൾ എളുപ്പം കേടാവില്ലേ Ex കേരറ്റ് ഉള്ളി ചീസ് ?
ബ്ളെയിഡ് പറ്റമോശാണ്.നല്ല സൗണ്ടും ആണ് ഇതിന്.എനിക് നല്ല മിക്സിയായി തോന്നിയത് സുജാതയാണ്
യെസ് പ്രീതി വെറും തട്ടിപ്പ് എറണാകുളം കൺസ്യൂമർ കോടതിയിൽ 6കേസ് നിലവിൽ ഉണ്ട്
സുജാത മിക്സിയിൽ ഇത്രയധികം ജാറുകളും ഫങ്ഷനുകളും ലഭ്യമാണോ ഒറ്റ മോട്ടോറിൽ ?
@@babuitdo mr:പൊട്ടൻ ഒരു സമയം ഒരു ജാർ മാത്രമേ ഉപയോഗിക്കുന്നുള്ളു
@@മാരണംമാരണം നീയാണ് പൊട്ടൻ അവൻ ഉദ്ദേശിച്ചത് ഇതിൽ ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും അതിലും പറ്റുമോ എന്നാണ്
Sujathakk current bill kooduthala
Njaan ithu vangiyittu 1 year akunnu. Oru kuzhappavum illa. Nallathaanu. Soooooooper mixy
എനിക് ഇത് വാങ്ങാൻ ആഗ്രഹം ഉണ്ട്
അടിപൊളി
Supera . Jarugal okke preethi steel jarinde same an. Pakshe mastersheff jarilla. Njanippo zodiac nde mastersheff jarum motorum seperate vangich preethi steel mixiyil upayogikkunnund. 👌👌👌👌
Angane separate ayi vangan kittuuo?? Preethide mixie aanu ullathu
Thank you, sincere, frank, simple presentation. Great.
Pepper..garam masala okke podikkan aa cherya jar pattuoo
Yes
Wo ... U replied ..though the video s an old one..mashallah .happy
പച്ചക്കറിയില്‍ ചിലതിന് പുഴു കാണും അതും ചേര്‍ത്തു വച്ച് അരിയാം...
😉😉
Preethi zodiac_ന്റെ ജാർ സുജാത മിക്സിമൽ വെക്കാൻ പറ്റുമോ
Useful video. Thanks etha
SupperAnu
കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും arakkumbol ഒരു half tomato yo 1 spoon തൈരോ ചേർത്ത് arakkam... according to your recipe
Nalla upakaaramulla video 👌
😍😍
Muthanu itha ningal.... Njn vanghiyirunnu ee mixi... Valare helpaanu nte wifinum enikkum. Ee vdo kandappo onnukoodi helpaayi.... Tk u.... 😘
Noufa last comment usharaayi. Olakka. Ural. Ammi. Super👍👍👍👌👌💪💪💪
ഞാൻ വാങ്ങി യിട്ടുണ്ട് പക്ഷെ ഇപ്പോഴാണ് ഇതിന്റെ പ്രവർത്തനം ശെരിക്കും മനസ്സിലായത്
Thank you so much
ഏല്ലാം ശരിയാണ് മുത്തേ
വില സാദാരണക്കാർക്ക്
താങ്ങുലാ 😀😀
സുജാത നല്ലതാണ് 👏👏👍
സുജാതക് ഫുഡ് പ്രോസസിങ് ജാർ ഉണ്ടോ ??
😄👌👍
@@selusvlog.6639 ഇല്ല.. ലോങ്ങ് ലാസ്റ്റിംഗ് ആണ് ഫൈൻ ആയിട്ടു യൂസ് ചെയ്യാം ഓൾ purpose ✌️👍
😍👍
Oru kaaryavumillatha mixi yaanu anubhavam guru veruthy cash poyi ....mixi on aakiyal naatukaru miyuvan ariyum ...athu mathramanu oru gunam
Noufa mole mixi use ubayogam kandu thanks
ലോകത്തിൽ മനുഷ്യരിലും എല്ലാം തികഞ്ഞവരായിട്ടും ആരും ഇല്ലല്ലോ എല്ലാവർക്കും പോസിറ്റവും ഉണ്ടാവും നെഗറ്റീവും ഉണ്ടാവും അതു പോലെ തന്നെ യാണ് ലോകത്തിലെ ഓരോ വസ്തുക്കളും, ☺️☺️😍😍
😍😍
പത്തിരി മാവ് നന്നായി കുഴഞ്ഞു കിട്ടും sprrr
നാല് വർഷമായി ഉപയോഗിക്കുന്നു നല്ല മിക്സി ആണ് ഇതിൽ ചപ്പാത്തി കുഴക്കാനും അതിൽ തന്നെ പുട്ട് നനക്കാനും പറ്റും വെള്ളം കുറച്ച് കുറച്ച് ഒഴിച്ച് കൊടുത്താൽ മതി
Eniku ee mixi undu oru varshamayi super mixiyanu mavu kuzhaykunna mixi upayokikan ariyillayirunnu ipol manasilayi thanks
Go for Sujatha mixer grinder....it have good quality motor, metal jar, lid with lock etc...
Nhan upayigichadhan adhinde bladinde baring pettann pogunnu
@@munnabaibellippady4415 which model?
I have no problem yet.
Always fill adequate quantity in jar. Not overload it. This will also lead to bearing damage.
@@A.V.VINOD. 3 time change cheidhu 2 month kazhiyumbo veendum pogunnu allready throw
@@munnabaibellippady4415thangal ethu model aanu upayogikkunnathu. njan above 1 year aayi upayogikkunnu. No problem yet.
@@A.V.VINOD. ente veettil 3 years ayi... No complaints... Ariyum thenggayum okke pettennu aranju kittum
ഞാനും വാങ്ങി അടിപൊളി 😍
വാങ്ങി കണം റൈറ്റ് എത്ര യാണ്
സുജാത മിക്സി സൂപ്പർ
സുജാത മിക്സിയിൽ ഇതു പോലത്തെ chopper ഒക്കെ undo🤔
Sujathakk current bill kooduthala
നല്ല ഉപകാരപ്രദമായ വീഡിയോ. അടുക്കളയിലെ താരം 👍👍👍
സൂപ്പറാണ് നൗഫ മോളെ....
Good presentation dear..
Keep it up 😘😘😘
Nammude natil vangan kitto
Pls reply🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നാടീനു വാങ്ങിയതാണ് വീഡിയോയിൽ കറക്റ്റ് പറയുന്നുണ്ടല്ലോ dr
@@NOUFASVIBEZ
വീഡിയോ കണ്ടപ്പോൾ സ്റ്റാർട്ടിങ്കിൽ ഇന്ട്രെസ്റ് കൊണ്ട് കമന്റ് itathanu😂
നിങ്ങൾ വളർവ സെൻസിറ്റീവ് ആയി സംസാരിച്ചപ്പോൾ ഇഷ്ടായി
ലാസ്റ്റ് വരെ കണ്ടു
പെരിന്തൽമണ്ണ, കണ്ണക്കണ്ടി അറിഞ്ഞു
Thanks your rply😘😘😘😘
Super. എനിക്ക് ഇഷ്ടമായി. എത്രയാണ് വില. എന്റെ മിക്സി കേടായിട്ടുണ്ട് ഞാൻ ഇക്കാക്ക് നിങ്ങളുടെ മിക്സി കാണിച്ചു കൊടുത്തിട്ടുണ്ട് വാങ്ങി തരാം പറഞ്ഞിട്ടുണ്ട്.
7300
Thank u for the good information.. Today I bought a new one n ur video was a good guide for me.. 🙏🏻🙏🏻
Thanks 👍🏻👍🏻 very useful ❤️
Njanum vangi super 👌👌
എന്റെ കയ്യിലുണ്ട്... But ഇപ്പോളാണ് ഇത്രേം useful ആണെന്ന് മനസിലായത് 😊. പറഞ്ഞതെല്ലാം ശെരിയാ. Sound 👍.
പത്തിരി പൊടി വാട്ടി ചൂടാറിയ ശേഷം (ചെറിയ ചൂടിൽ ) കുഴച്ചെടുക്കാം
HAI GOOD MORNING SUPER SUPER SUPER VIDEO SUPER 👍👍🤔👌👌👌🌹🌹🌹
super
😍😍
Chappathi kuyekaan hot water vendeee...hot water use cheyyamo edil..... water level ethreyyanu edthed
Hot water vendallo... Warm water alle edukkaa
എനിക്ക് ഒരുപാട് ഇഷ്‌ടായി ട്ടോ
ആരെങ്കിലും എന്തെങ്കിലും പറയട്ടെ ഇത് വാങ്ങാനും ഉപയോഗിക്കാനും ആഗ്രഹമുള്ളവർക്ക് ഈ വീഡിയോ ഒരു ഉപകാരപ്രദമാണ് താങ്ക്യൂ
മൂന്ന് വർഷമായി എന്റെ കൂടെ ഇതുണ്ട്....
👍👍😍
സൗണ്ട് കൂടുതൽ ആണോ
ചപ്പാത്തി മാവ് കുഴയ്ക്കൽ നടക്കുന്നുണ്ടോ? എത്ര ചപ്പാത്തിയ്ക്ക് ഉണ്ടാവും കേടുവരാറുണ്ടോ?
❤ഞാനും വാങ്ങി 🥰
Preethi mixi athint adappu pidichuj kondirikkanam
Ithil dosa kke arakkaan pattumo, pinne ariyum thengayum appathine? Pls reply
ബിഗ് ബോസ് ഇതു കണ്ടിട്ടുണ്ട് 😊
Njan 4 years aayi ed use cheyunu...👍🏻Nalla useful aan...
Very nice.Super explanation. Good job. Thank u dear.
Super mixi
😍😍
Hi.... Mixie super... Ithil egg/whipping cream beat cheyyan patto..
സൗണ്ട് കാരണം എന്ത് ഉണ്ടാക്കിയാലും അടുത്ത വീട്ടുകാർ അറിയും എന്നുള്ള ഭാഗം പൊളിച്ചു 😀😀
ഇതരും vangallr njan vangi പറ്റിപ്പോയി. അതിൻ്റെ സൗണ്ട് കാരണം.ഒന്നും.ഉണ്ടാക്കാൻ തോന്നില്ല. അമ്മികല്ലു ചിലപ്പോൾ use cheyyum sound karanam cheap product
@@charulathakaimal7194 vendangil enik tharo plz
Nhan ee mixi use cheyunnund.. 👌👌👌
Entethum valiya jarinte vasher loosa.. Ath pidichond nilkkanam. But mixi sooper.. Chapati kuzhakkanum biriyanikk ariyanum ellam soopera
😍😍
Masha allah..
Super 👌