ബിജെപിക്കുള്ള മറുപടി അയോധ്യ നൽകിയെന്ന് രാഹുൽ ഗാന്ധി | Rahul Gandhi | Speaker | BJP | Ayodhya

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 'ഈ രാജ്യത്ത് നിങ്ങൾ എത്രത്തോളം ഭയം നിറച്ചു?'; ബിജെപിക്കുള്ള മറുപടി രാമജന്മ ഭൂമിയായ അയോധ്യ നൽകിയെന്ന് രാഹുൽ ഗാന്ധി
    #BJP #rahulgandhi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 341

  • @അല്ലാഹുഒരുവനാണ്
    @അല്ലാഹുഒരുവനാണ് 3 หลายเดือนก่อน +256

    ശരിക്കും ആരാണ് ലോകസഭാ ക്യാപ്റ്റൻഞാൻ കാണുന്നുഎല്ലാ സമയവുംരാഹുൽ മാത്രമാണ്സജീവമായി കാണുന്നത്

    • @mhdCifar
      @mhdCifar 3 หลายเดือนก่อน +7

      But he and his ancestors did nothing to bharath

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +20

      കാർട്ടൂൺ കാണാൻ കുഞ്ഞുങ്ങൾക്ക് നല്ല ഇഷ്ടം ആണ് 😂

    • @albymaria5879
      @albymaria5879 3 หลายเดือนก่อน +25

      ​@@IndiaKerala-oc9rgകാർ ട്ടു ണിലെ കോമഡി താ രം മോങ്ങി 😂😂😂

    • @Sonuneshiva
      @Sonuneshiva 3 หลายเดือนก่อน +3

      😂

    • @അല്ലാഹുഒരുവനാണ്
      @അല്ലാഹുഒരുവനാണ് 3 หลายเดือนก่อน +30

      ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് നമുക്ക് എന്തുണ്ടായിരുന്നു
      ഇത്രയും വർഷത്തിനിടയിൽ പത്തുവർഷം ബിജെപി ഭരിച്ചത് ഒഴിച്ച്രാഹുൽ ഗാന്ധിയും അവരുടെ പിതാക്കളും തന്നെയാണ് ബ്രിട്ടീഷുകാരുടെ കൈയിൽ നിന്നും ഭരണവും വാങ്ങി ഈ രൂപത്തിൽ ആക്കിയത്
      കഴിഞ്ഞ പത്ത് വർഷം ഇന്ത്യയെ പോക്ക് എങ്ങോട്ട്
      400 രൂപയ്ക്ക് കിട്ടിയ ഗ്യാസ്
      1200 ലേക്ക് ഉയർത്തിയതാണൊ?
      50 രൂപക്ക് പെട്രോൾ ആകും എന്ന് പറഞ്ഞു വന്ന മോഡി സർക്കാർ110 ലേക്ക് ഉയർത്തിയിരിക്കുന്നു
      വിദ്യാഭ്യാസമേഖലയെ തച്ചുടച്ച് ഇല്ലേ ?
      ലോകത്തെ ഏറ്റവും വലിയ വികസനം സ്നേഹത്തോടെ സമാധാനത്തോടെ ജീവിക്കുക എന്നൊരു അവകാശം ഉണ്ടാവുക എന്നതാണ് അതിന് പകരം ദൈവങ്ങളുടെ പേരും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് അല്ലയോ ഭരണനേട്ടം

  • @laluparappally
    @laluparappally 3 หลายเดือนก่อน +55

    രാഹുൽ ഗാന്ധിക്കു ഇനി തിരിഞ്ഞു നോക്കേണ്ട ആവശ്യം ഇല്ല. ശക്തനായ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. രാഹുൽ കി ജയ് 👍👍👍👍👍👍👍👍

    • @ajayCL-m5v
      @ajayCL-m5v 3 หลายเดือนก่อน +2

      Always opposition leader😂

    • @bluelady.corrupted
      @bluelady.corrupted 3 หลายเดือนก่อน

      പറയുന്നത് മൊത്തം പൊട്ടത്തരങ്ങൾ ആണെന്ന് മാത്രം.... മതം പറഞ്ഞു കൈയടി വാങ്ങാതെ ഇന്ത്യക്ക് വേണ്ടത് എന്താണെന്നു വച്ചാൽ അതിനെ കുറിച്ചു സംസാരിക്കു... അതിനു തലക്കകത്തു ആൾ താമസം വേണം... ഹിന്ദുക്കളെ ഇനിയും വെറുപ്പിച്ചാൽ കോൺഗ്രസ്‌ പിന്നെ ഇന്ത്യയിൽ കാണില്ല

  • @kunchithangal7939
    @kunchithangal7939 3 หลายเดือนก่อน +140

    ഇപ്പളാണ് ശരിക്കും മോദി വിയർക്കുന്നകാഴ്ചസഭ യിൽ കണ്ടത്
    😄

    • @ushadevips9118
      @ushadevips9118 3 หลายเดือนก่อน

      കവല പ്രസംഗം…രാഹുൽ …😂മറുപടി പറയേണ്ടപ്പോൾ പറയും മോദി

  • @mujeeburrahman1517
    @mujeeburrahman1517 3 หลายเดือนก่อน +77

    ബിജെപിക്കുള്ള മറുപടി അയോദ്ധ്യ നൽകി എന്ന് രാഹുൽ ഗാന്ധി,
    അത് പോരാ എന്ന് ബിജെപി,

  • @pkkpukayoor8943
    @pkkpukayoor8943 3 หลายเดือนก่อน +50

    മോദിയുടെ മോഡിയെല്ലാം അസ്തമിക്കാറായി. ജയ് രാഹുൽ ജയ് കോൺഗ്രസ്സ് ജയ്ഹിന്ദ്❤❤❤

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 3 หลายเดือนก่อน +4

      *ഹുയ്യോ...😱*
      *കോയയുടെ ഓരോ ആഗ്രഹങ്ങൾ...🤣🤣🤣*

    • @bharathiyan5586
      @bharathiyan5586 3 หลายเดือนก่อน

      മോദിക്ക് വയസായി പക്ഷേ BJP യവ്വനം അതുകൊണ്ട് അസ്ഥമനം കാണാൻ ഒരു 25 വർഷം കാത്ത് നിൽക്കു

  • @jamshadippalakkal293
    @jamshadippalakkal293 3 หลายเดือนก่อน +94

    RG❤❤❤❤❤

  • @ajipoulose6051
    @ajipoulose6051 3 หลายเดือนก่อน +79

    രാഹുൽ ജി 🙏❤️❤️❤️

  • @BasheerBn-zq3rt
    @BasheerBn-zq3rt 3 หลายเดือนก่อน +103

    രാമൻ യഥാർത്ഥ രാമൻ ആവുന്നു

    • @vishnusajeevan2288
      @vishnusajeevan2288 3 หลายเดือนก่อน +16

      Oh സുടാപ്പി കു രാമനോട് ഒകെ എന്താ സ്നേഹം 😂😂

    • @TechyNihal
      @TechyNihal 3 หลายเดือนก่อน

      @@vishnusajeevan2288 nnjangal bjpkarude poole mattulavarude daivangale kali aakarilla....ninnod raman paranjo eppalenkilum mattulavarude daivathe kali aakan

    • @bineshmudakkazhim44
      @bineshmudakkazhim44 3 หลายเดือนก่อน +5

      Modi 🎉🎉🎉🎉

    • @jayankk6056
      @jayankk6056 3 หลายเดือนก่อน +6

      BJP 240 Congress 99 😂😂

    • @mhdCifar
      @mhdCifar 3 หลายเดือนก่อน +4

      Jai BJP

  • @jamshadippalakkal293
    @jamshadippalakkal293 3 หลายเดือนก่อน +119

    ഇന്ത്യൻ ലീഡർ

    • @jayaraj6047
      @jayaraj6047 3 หลายเดือนก่อน +8

      എന്നിട്ടാണോ, ഇവന്റെ പാർട്ടിക്ക്, ജനങ്ങൾ, അഞ്ചിലോന്ന്, സീറ്റ് പോലും കൊടുക്കാതിരുന്നത്..
      ഒന്ന് മയത്തിലൊക്കെ തള്ളേന്റെ, ചേട്ടാ...
      😄😄😄

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +3

      ആര്?

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 3 หลายเดือนก่อน +1

      😂😂😂

    • @absagar3623
      @absagar3623 3 หลายเดือนก่อน

      ​@@jayaraj6047ab ki bar 400 bar ok ayo alle

  • @AbdulHameed-xb3to
    @AbdulHameed-xb3to 3 หลายเดือนก่อน +54

    രാഹുൽ ഇന്ത്യൻ നേതാവ് 🔥

  • @HariKrishnanMsw
    @HariKrishnanMsw 3 หลายเดือนก่อน +23

    വിശ്വാസത്തിന്റെ പേര് പറഞ്ഞു ചൂഷണം ചെയ്യപ്പെടുന്നവർ ചിന്തിച്ചു മനസ്സിലാക്കട്ടെ...

    • @unnikrishnanpillai3486
      @unnikrishnanpillai3486 3 หลายเดือนก่อน

      മത ത്തിന്റ പേരിൽ സംവരണം മേടിക്കുന്ന വൻമാരും

  • @hassan6024
    @hassan6024 3 หลายเดือนก่อน +48

    രാഹുൽജി സൂപ്പർ

  • @Muhammadshahbas
    @Muhammadshahbas 3 หลายเดือนก่อน +95

    ശക്തനായ നേതാവ് rg🎉

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 3 หลายเดือนก่อน +37

    രാഹുൽ ജി അടിച്ച് പൊളിക്കുന്നു 👌👌👌💪💪💪💪 പാവം മോങ്ങിജി 😂

    • @NoorjahanLatheef-t3i
      @NoorjahanLatheef-t3i 3 หลายเดือนก่อน +1

      Janangale.beeshanippeduthi.vote.vaangi.jaicha.aalalla.rahulji.swAmedaya.janangalude.evmthattippu.nadathathe.votenediyapolip abimanyanaya.

  • @brotherbook1987
    @brotherbook1987 3 หลายเดือนก่อน +29

    Rahul Mode is on🔥🔥🔥🔥

  • @abdulgafoorv9522
    @abdulgafoorv9522 3 หลายเดือนก่อน +21

    രാഹുൽജി ❤️
    India 🧡🤍💚

  • @klsportsnews
    @klsportsnews 3 หลายเดือนก่อน +62

    Power RagA🔥

  • @tomkoshy2677
    @tomkoshy2677 3 หลายเดือนก่อน +20

    രാഹുൽ ❤️

  • @yasirbasheerahammad6997
    @yasirbasheerahammad6997 3 หลายเดือนก่อน +17

    😀😀😀😀 😀😀😀 കഴിഞ്ഞ പത്തുവർഷം കാണാത്ത കാര്യങ്ങൾ ,

    • @bineshmudakkazhim44
      @bineshmudakkazhim44 3 หลายเดือนก่อน +2

      Ha 60 years kandu UDF .please bjp mathi 🎉

  • @vinodhvp1
    @vinodhvp1 3 หลายเดือนก่อน +3

    ആ പറഞ്ഞത് ശരിയാണ് . ബിജെപിക്കുള്ള മറുപടി ജനം അയോധ്യയിലും കോൺഗ്രസ്സിനുള്ള മറുപടി ഇന്ത്യയിലും കൊടുത്തു. ഒരു തവണയല്ല. തുടർച്ചയായ മൂന്നു തവണ😂😂😂😂

  • @Shaju.nkm.
    @Shaju.nkm. 3 หลายเดือนก่อน +7

    കിളവന്റെ കാര്യം കട്ടപ്പൊകയായി പാവം

  • @FreedomFighter-vy1sf
    @FreedomFighter-vy1sf 3 หลายเดือนก่อน +3

    എപ്പോഴെങ്കിലും രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്കു കൃത്യം മറുപടി കൊടുത്തിട്ടുണ്ടോ

  • @ShamuParakkani
    @ShamuParakkani 3 หลายเดือนก่อน +16

    ❤രാഹുൽ❤

  • @humanistkerala
    @humanistkerala 3 หลายเดือนก่อน +6

    ഇന്ന് എന്താ ₹2 ടീം ലീവാണോ...? ഒന്നും കാണാൻ ഇല്ല .സാധാരണ ഫുൾ വെറുപ്പും വിദ്വേഷവും നിറഞ്ഞ കമൻ്റ് ബോക്സ് ആവും

    • @amalkrishnats8352
      @amalkrishnats8352 3 หลายเดือนก่อน

      IT Cell planning phase ayirikum😂 WhatsApp copy paste set akitt varm.....Matham vech kuthithirip indakan possibility ondo ennokeyulla research il arikm WhatsApp university professors!!

  • @Emick_001
    @Emick_001 3 หลายเดือนก่อน +26

    Raga 💙

  • @shhnsl
    @shhnsl 3 หลายเดือนก่อน +18

    Rahul❤❤❤

  • @sureshsureshk2543
    @sureshsureshk2543 3 หลายเดือนก่อน +1

    ഫെറോസ്കാൻ കണ്ടി യുടെ പേരക്കുട്ടി രാഹുൽ കണ്ടി ഹിന്ദുവിന്റെയും രാമക്ഷേത്രത്തിന്റെയും കാര്യം നോക്കേണ്ടതില്ല

  • @M5teck.1nzs
    @M5teck.1nzs 3 หลายเดือนก่อน +14

    Rahuljiii❤❤❤

  • @jebbyjan1376
    @jebbyjan1376 3 หลายเดือนก่อน +15

    Raga❤❤❤❤🔥🔥🔥🔥🔥🔥🔥🥰🥰🥰👍

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 3 หลายเดือนก่อน +14

    For BJP and Modi last ten years were easy going
    Now it won't be
    Thanks to Rahul's hard work

    • @sajinc
      @sajinc 3 หลายเดือนก่อน +3

      KEEP LAUGHING

    • @jayankk6056
      @jayankk6056 3 หลายเดือนก่อน +2

      99 seat congress 😂 and BJP alone 240

    • @kunhimoideenchelempettippa5015
      @kunhimoideenchelempettippa5015 3 หลายเดือนก่อน +1

      @@jayankk6056
      NDA vs INDIA difference only 70
      Last time it was 163. Modi's dream was it may become 300 ( ye dafa char sau par)

  • @thufailmohd492
    @thufailmohd492 3 หลายเดือนก่อน +36

    Rahul💙🎉
    Priyanka coming.. Wait💙🔥

  • @jayaraj6047
    @jayaraj6047 3 หลายเดือนก่อน +43

    തന്റെ പാർട്ടിക്ക് കിട്ടിയ. മുന്നറിയിപ്പ് തിരിച്ചറിയാത്ത മഹാൻ...
    🙄

    • @mhdCifar
      @mhdCifar 3 หลายเดือนก่อน +3

      Yes that's rg

  • @x-factor.x
    @x-factor.x 3 หลายเดือนก่อน +11

    രാഷ്ട്രപതിയോട് എന്താ ഒരു ബഹുമാനം !. 🤗

  • @faisalcv8901
    @faisalcv8901 3 หลายเดือนก่อน +26

    രാഹുൽ ❤❤❤

  • @Ambaan00001
    @Ambaan00001 3 หลายเดือนก่อน +1

    പ്രതിപക്ഷ നേതാവായി രാഹുൽ ശക്തമായി പ്രസംഗികുമ്പോൾ മോങ്ങി പതറിയ രീതിയിൽ പ്രസംഗികുന്നു

  • @rjvk1796
    @rjvk1796 3 หลายเดือนก่อน +3

    ജനങ്ങൾക്ക് വേണ്ടി ഒരാൾ ഉണ്ട് എന്ന് മനസ്സില്‍ ആകാം. Example : neet. അയോധ്യാ jangalku നഷ്ട പരിഹാരം

  • @RajeshKumar-w1s7r
    @RajeshKumar-w1s7r 3 หลายเดือนก่อน +11

    സത്യത്തിൽ രാഹുൽ എന്നും പ്രതിപക്ഷ സ്ഥാനത്തുണ്ടാകണം 🤣🤣

  • @groundai
    @groundai 3 หลายเดือนก่อน +8

    DOUBLE STRONG RaGa ♥️♥️

  • @shymaganesan7175
    @shymaganesan7175 3 หลายเดือนก่อน +1

    അവിടെ എല്ലാ month 8000 rs കൊടുക്കും എന്ന് പറഞ്ഞു വോട്ട് വാങ്ങി അഹങ്ങിരിക്കുന്നു വായിൽ തോന്നുന്നത് വിളിച്ചു കൂവുന്ന

  • @ajmalm7964
    @ajmalm7964 3 หลายเดือนก่อน +10

    Rahul leader

  • @AVishnuSankar
    @AVishnuSankar 3 หลายเดือนก่อน +1

    6:59 ഇത് തന്റെ കാസർഗോഡ് അങ്ങാടി അല്ലാടോ ഉണ്ണി..താനെ😅

  • @sivaprasad5502
    @sivaprasad5502 3 หลายเดือนก่อน +1

    അല്ലാതെ ഒരു ലക്ഷം രൂപയുടെ ഗ്യാരണ്ടി കാർഡ് അല്ല. ,8500
    രുപ വാങ്ങാൻ കോൺഗ്രസ് പാർട്ടി ഓഫീസിൽ മുസ്ലിം സ്ത്രീകൾ ഗ്യാരണ്ടി കാർഡ് കൊണ്ട് വന്നത് ആരും കണ്ടില്ല
    എന്നാണ്.

  • @ajuanto5137
    @ajuanto5137 3 หลายเดือนก่อน +2

    This guy is just sad……no quality to become a leader

  • @godofsmallthings2511
    @godofsmallthings2511 3 หลายเดือนก่อน +1

    Mr pappu, you are not PM 😅 just an opposition leader you are.. Abd this is BJP 's third season running 😅

  • @shanavasshanu3191
    @shanavasshanu3191 3 หลายเดือนก่อน +1

    രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയും അഭിമാനവും big salute rahul gandhi

  • @swrp124
    @swrp124 3 หลายเดือนก่อน +4

    Kerala sudus are happy🤣

  • @sanalkumar6877
    @sanalkumar6877 3 หลายเดือนก่อน +1

    പപ്പുമോൻ

  • @Cheppuzmedia
    @Cheppuzmedia 3 หลายเดือนก่อน +7

    അവൻ ആൺകുട്ടിയാ ചുണകുട്ടി രാഹുൽ ❤

  • @shareefarimbra1
    @shareefarimbra1 3 หลายเดือนก่อน +1

    പ്രധാന മന്ത്രിയിലേക്കുള്ള വഴിയിൽ ആണെന്റെ രാഹുൽ 💕

  • @ourmedia7546
    @ourmedia7546 3 หลายเดือนก่อน +1

    Keralathil channels ethokea poki pidich massss akuvaaan😂😂😂😂😂😂😂 evaanokeaa

  • @firoseahammad3188
    @firoseahammad3188 3 หลายเดือนก่อน +17

    ആരാ അതിന് ഇടയിൽ മലയാളത്തിൽ എന്തോ വിളിച്ചു പറയുന്നേ 😅

    • @abhijithkmadhu6401
      @abhijithkmadhu6401 3 หลายเดือนก่อน +1

      Raj Mohan Unnithan. Poland ne Pati ini oru aksharam mindaruthenn

    • @aameesheaven
      @aameesheaven 3 หลายเดือนก่อน +1

      ഹിന്ദിയിൽ പറഞ്ഞാൽ കുഴപ്പമില്ലെ മലയാള പ്രശ്നമാണോ

  • @aashi-o7s
    @aashi-o7s 3 หลายเดือนก่อน +2

    സ്പീകർക്ക മുഖo വാടി 😢

  • @JALEELCTK-xc8qr
    @JALEELCTK-xc8qr 3 หลายเดือนก่อน +15

    രാഹുൽജി കീജയ്

  • @bimbisara9876
    @bimbisara9876 3 หลายเดือนก่อน +3

    Great come back like fahad fasil❤

  • @vivarevolution3527
    @vivarevolution3527 3 หลายเดือนก่อน +1

    എന്നാ കോൺഗ്രസിനുള്ള മറുപടി ഇന്ത്യക്കാരും കൊടുത്തു , പപ്പു എന്നും പപ്പു തന്നെ😂😂

    • @muhammedshafishafi7351
      @muhammedshafishafi7351 3 หลายเดือนก่อน

      അടുത്ത തവണ 400 ലതികം😂😂😂😂😂

  • @utubevishnu1189
    @utubevishnu1189 3 หลายเดือนก่อน +3

    നമ്മുടെ നാട്ടിലെ പച്ചകളുടെ നേതാവ്.

    • @gkworld680
      @gkworld680 3 หลายเดือนก่อน +6

      പച്ച യല്ല പച്ച യായ മനുഷ്യൻ ഇപ്പോൾ ആണ് ആയത് സത്യം പറയുന്ന പച്ചയായ മനുഷ്യൻ

    • @bineshmudakkazhim44
      @bineshmudakkazhim44 3 หลายเดือนก่อน

      Yes

  • @admirer9596
    @admirer9596 3 หลายเดือนก่อน +2

    ആദ്യം സ്പീക്കർ ചട്ടം പാലിക്കട്ടെ

  • @bharathiyan5586
    @bharathiyan5586 3 หลายเดือนก่อน +1

    ഈയാളുടെ ഏവിടെയോ ഒരു പിരിയിളകിയ പോലെ തോന്നുന്നു 100 കോടി വരുന്ന ഭാരതീയരുടെ രാമനെയാണ് ഇയാൾ പുഛത്തോടെ പലതും വിളിച്ച് പറയുന്നത് അതുo രണ്ട് പൗരത്വമുള്ള കേസ് നിലനിൽക്കെ 🙆‍♀️

    • @ab-eh3pp
      @ab-eh3pp 3 หลายเดือนก่อน

      എന്താ പറഞ്ഞത് എന്ന് വല്ലത്തും മനസിലായോ? ഇല്ലെങ്കിൽ ട്രെയിനോ ഫ്‌ളൈറ്റോ പിടിച്ചു ഒന്നു പോയി നോക്കൂ എന്താ അവസ്ഥ എന്നു.അല്ലാതെ രാമനെ ആറ് കളിയാക്കി.അയോധ്യയിൽ മത്സരിച്ചു തോറ്റു വാരണാസിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു

  • @muhammedbadarudeen
    @muhammedbadarudeen 3 หลายเดือนก่อน +2

    Rahul Gandhi very nice

  • @vishnusajeevan2288
    @vishnusajeevan2288 3 หลายเดือนก่อน +16

    540 il 99 സീറ്റ്‌ നൽകി നിനക്കു ഇന്ത്യ മുഴുവൻ മറുപടി നൽകി 😂😂😂

    • @AbdulHameed-xb3to
      @AbdulHameed-xb3to 3 หลายเดือนก่อน +18

      400 ഉണ്ട ഉണ്ടാക്കാൻ ഇറങ്ങിയവനെ ചോക്കോബാർ തീറ്റിച്ചതും ഇന്ത്യയാണ് 😂

    • @mubashirkozhisseri1894
      @mubashirkozhisseri1894 3 หลายเดือนก่อน +10

      155 സീറ്റിൽ മത്സരിച്ച കോൺഗ്രസ്‌ 99 നേടിട്ടുണ്ടങ്കിൽ അത് വിജയം തന്നെ ആണ്. 400 സീറ്റിൽ മത്സരിച്ച ബിജെപി എത്ര നേടി. അയോധ്യ പോലും പുറം തിരിഞ്ഞ് നിന്നു.😂

    • @lathas1258
      @lathas1258 3 หลายเดือนก่อน

      നിനക്ക് നമസ്തേ പറയാൻ മോഡി അധ: പതിച്ചിട്ടില്ല,ഭാരതത്തിനോട് യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത ഈ ഇറ്റാലിയൻ ആയ സൊറോസിന്റെ ഏജന്റിനെ നാട് കടത്തി രാജ്യം ശുദ്ധമാക്കണം

    • @ajithkb3630
      @ajithkb3630 3 หลายเดือนก่อน +1

      ​@@mubashirkozhisseri1894ഏത് കണക്ക് ആണ് 328 സീറ്റിൽ കോൺഗ്രസ് മത്സരിച്ചത് 😂😂😂

    • @vishnusajeevan2288
      @vishnusajeevan2288 3 หลายเดือนก่อน +2

      @@mubashirkozhisseri1894 🤣🤣🤣 അത് തന്നെ ആണ് കോൺഗ്രസിന്റെ അവസ്ഥ.. എന്തെ 400 സീറ്റിൽ മത്സരിക്കാൻ പോവാതെ... പേടി ആയിരുന്നോ.... 400 സീസ്റ്റിൽ മത്സരിച്ച bjp എന്ത് ചെയ്തു എന്നതിന് ഉള്ള ഉത്തരം ആണ് അവർ ഇന്ത്യ ഭരിക്കുന്നെ 😂😂

  • @salavudeenibrahim734
    @salavudeenibrahim734 3 หลายเดือนก่อน

    രാഹുൽ ഗാന്ധി യെക്കുറിച്ചും വയനാട്ടിലെ ജനങ്ങളെക്കുറിച്ചും അഭിമാനം തോന്നിയ ദിവസം.

  • @rockh2
    @rockh2 3 หลายเดือนก่อน

    ജയ് സംവിധാന്‍!! രാഹുല്‍ സംസാരിക്കുമ്പോള്‍ സ്പീക്കറുടെ മുഖഭാവവും സംസാരവും..

  • @Reemfathima
    @Reemfathima 3 หลายเดือนก่อน +3

    🇮 🇳 🇩 🇮 🇦 ❤️

  • @AB-lg6gz
    @AB-lg6gz 3 หลายเดือนก่อน +1

    RAHUL"s STRONG MESSAGE TO BONDJI. 💯👏🏼👏🏼👏🏼💪🏽💪🏽💪🏽💪🏽
    MODI ERA IS GOING TO END SOON...💯

  • @hariom-cl4qr
    @hariom-cl4qr 3 หลายเดือนก่อน

    പക്ഷെ നിങ്ങൾക്കുള്ള ചുട്ടമറുപടി ജനം ഇനിയും അവസാനിപ്പിച്ചിട്ടില്ല

  • @FreedomFighter-vy1sf
    @FreedomFighter-vy1sf 3 หลายเดือนก่อน

    എന്തെങ്കിലും ചോദിച്ചാൽ ഉരുണ്ടു കളിക്കുന്ന കാണാം
    ഉത്തരമില്ലാത്ത പ്രധാനമന്ത്രി 😀

  • @prasanthprem7261
    @prasanthprem7261 3 หลายเดือนก่อน +2

    The power of opposition, Rahul Gandhi on fire🔥🔥🔥🇮🇳🇮🇳

  • @shohibmohd4046
    @shohibmohd4046 3 หลายเดือนก่อน +1

    രോമാഞ്ചിfication

  • @vijilvenu138
    @vijilvenu138 3 หลายเดือนก่อน +1

    പൊട്ടൻ... പപ്പു

  • @Vivek55-p7y
    @Vivek55-p7y 3 หลายเดือนก่อน +2

    pottan

  • @godmaker5681
    @godmaker5681 3 หลายเดือนก่อน +5

    പൂച്ച ..പൂച്ച ...കഹാഹേ .. രാഹുലിൻറെ പൂച്ചയെ കാണാതായതിന് ഇത്രേം ബഹളം 😂😂😂

  • @shaldysundaresan7467
    @shaldysundaresan7467 3 หลายเดือนก่อน +4

    ബ്രിട്ടീഷ് പൗരത്വം ഉള്ള ഇവൻ എങ്ങനെ ഇലക്ഷനിൽ നിന്നു

    • @123YADHU
      @123YADHU 3 หลายเดือนก่อน

      Indian anu ... Only Indian citizen can contest in any form of election

  • @hassanp6748
    @hassanp6748 3 หลายเดือนก่อน +1

    ഇടക് മലയാളത്തിൽ കോടതി എന്ന് പറയുന്നുണ്ട് ഉണ്ണിത്താൻ 😃

  • @ratheeshk2956
    @ratheeshk2956 3 หลายเดือนก่อน +8

    ഇവൻ പ്രതിപക്ഷ നേതാവ് ആയി തുടർന്നാൽ അത് BJP ക്ക്‌ ഒരു മുതൽക്കൂട്ടാകും,

    • @shanshahulhameed4452
      @shanshahulhameed4452 3 หลายเดือนก่อน +2

      Rajyam Bharikkunna modiye therivilikkunna sugam onnu vereya...modi iniyum varanam😅

    • @true3654
      @true3654 3 หลายเดือนก่อน +1

      രാഹുലിനെ ഭയപ്പെട്ടു തുടങ്ങി

    • @true3654
      @true3654 3 หลายเดือนก่อน

      ​@@shanshahulhameed4452പാവം ഇരിപ്പു കണ്ടോ

  • @utubevishnu1189
    @utubevishnu1189 3 หลายเดือนก่อน +3

    രാഹുല്‍ എന്താ എപ്പൊഴും പിറകിലേക്ക് നോക്കി സംസാരിക്കുന്നത്?

    • @ajayCL-m5v
      @ajayCL-m5v 3 หลายเดือนก่อน +1

      Ellavarum koodundonnu pappu nokkunnatha appiyittittu thirinjal sakhyam vidunna munnaniya Indi munnani😂

    • @gk2350
      @gk2350 3 หลายเดือนก่อน

      Ghosh ആണോ പപ്പു?​@@ajayCL-m5v

  • @muhammedshameeracm9405
    @muhammedshameeracm9405 3 หลายเดือนก่อน +1

    RG🔥🔥🔥💪💪💪

  • @sayanmathew1631
    @sayanmathew1631 3 หลายเดือนก่อน +1

    അപ്പു മോദി എവിടെ??? രാഹുൽ ♥️♥️♥️♥️♥️♥️♥️ഐ ♥️

  • @aswin9286
    @aswin9286 3 หลายเดือนก่อน

    Speakerintaym Modijiyudaym mugam onu sradhikanm 😂

  • @manuvijay06
    @manuvijay06 3 หลายเดือนก่อน

    ഇനി ഒരു പത്തു വർഷം രാഹുൽജി പ്രതിപക്ഷത് ഇങ്ങനെ തന്നെ ഇരിക്കണം 😂

  • @shijumch1473
    @shijumch1473 3 หลายเดือนก่อน +1

    Hype hype no Raksha every one knows the reality...Asianet...

  • @reenaashokanashokan8654
    @reenaashokanashokan8654 3 หลายเดือนก่อน +1

    What can we expect from a son of bar dancer

  • @abbro199
    @abbro199 3 หลายเดือนก่อน +4

    Nice ❤

  • @prasannasasikumar1533
    @prasannasasikumar1533 3 หลายเดือนก่อน +1

    അത് കാരണം ഇപ്പോൾ കോൺഗ്രസ്‌ ഇന്ത്യ ഭരിക്കുന്നു. പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കുന്നു. പ്രേമചന്ദ്രനും വരെ bore അടിച്ചിരിക്കുന്നു.

    • @jijikumbanad
      @jijikumbanad 3 หลายเดือนก่อน

      Boring 😴..then go n sleep bro.. we are enjoying ❤❤

  • @binugeorge3745
    @binugeorge3745 3 หลายเดือนก่อน +1

    Rahul.... Rahul....❤

  • @KabeerVKD
    @KabeerVKD 3 หลายเดือนก่อน +3

    ശരിക്കും കിട്ടിയില്ലേ..
    ആ..കിട്ടി
    ബാ.. പോകാം

  • @jijikumbanad
    @jijikumbanad 3 หลายเดือนก่อน +1

    Rahul Gandhi ji ❤❤❤❤

  • @Sivagiri-ze9su
    @Sivagiri-ze9su 3 หลายเดือนก่อน

    E pottan enthokaya parayunathe

  • @RajeshKumar-w1s7r
    @RajeshKumar-w1s7r 3 หลายเดือนก่อน +4

    ഇപ്പോൾ പപ്പു പറയുന്നു രാമ ജന്മഭൂമി എന്ന് 🤣🤣🤣

  • @satyamevajayate-english9075
    @satyamevajayate-english9075 3 หลายเดือนก่อน +3

    💥❤️🤍💚 💙❤️🤍💚💥
    INDIA യുടെ ശബ്ദം, പാർലമെന്റിലെ ഇടിമുഴക്കം,
    രാഹുൽ ഗാന്ധി.
    💥💥💥

  • @Akhilmathew-qq9hf
    @Akhilmathew-qq9hf 3 หลายเดือนก่อน +3

    ഹിന്ദുക്കളെ മാത്രം മതേതര വാദികൾ ആക്കാൻ പപ്പു ഗണ്ടി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് 👍🏻

    • @sandeepj1479
      @sandeepj1479 2 หลายเดือนก่อน

      Converted for rice bag crying 🤣

    • @sandeepj1479
      @sandeepj1479 2 หลายเดือนก่อน

      Converted for rice bag crying 🤡

  • @Kalpakasuresh
    @Kalpakasuresh 3 หลายเดือนก่อน +3

    പൊട്ടൻ വെറും 100സീറ്റു കിട്ടിയപ്പോഴാണ് ഇങ്ങനെ നെഗളിക്കുന്നത്

  • @juraij-b7z
    @juraij-b7z 3 หลายเดือนก่อน

    പറയാനുള്ളത് പറയുമെന്ന് രാഹുൽ ഗാന്ധി എല്ലാ പാവപ്പെട്ട കച്ചവടക്കാർക്കും കർഷകർക്കും വെറുപ്പുണ്ടാക്കി❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vysakhvijayan721
    @vysakhvijayan721 3 หลายเดือนก่อน +1

    ഇതെന്താ പാർലിമെന്റോ ഇലക്ഷന് ക്യാമ്പയി‍നോ 😂

  • @sajeeshsajeesh5208
    @sajeeshsajeesh5208 3 หลายเดือนก่อน +3

    രാഹുൽ ആയിരിക്കട്ടെ എക്കാലവും പ്രതിപക്ഷ നേതാവ്.... 💪🏻💪🏻💪🏻🤭

  • @zannasworld1947
    @zannasworld1947 3 หลายเดือนก่อน +1

    ❤ RG

  • @bineshmudakkazhim44
    @bineshmudakkazhim44 3 หลายเดือนก่อน +1

    Rahaul child

  • @Manu10978
    @Manu10978 3 หลายเดือนก่อน

    ഹൈബീഡൻ അല്ലെ അവിടെ ഇരുന്ന് ഇരിക്കട എന്ന് മലയാളത്തിൽ പറയുന്നത് അവർക് മനസ്സിലാകുമോ 😃😃😃

  • @nazimsanam8085
    @nazimsanam8085 3 หลายเดือนก่อน +1

    Mr. PM is responding now that also on constitutional.
    Wa wa 😁😁😁

  • @johnsebastian526
    @johnsebastian526 3 หลายเดือนก่อน +7

    Powerfull LeaderRahul 👍🌹.

  • @haseenairfan8891
    @haseenairfan8891 3 หลายเดือนก่อน

    Modijik 😂nalla pole padam manasilakunnund rahul ji😅😅