അതെ ശുക്രൻ പാപനാണ് .. ഈ ജാതകത്തിൽ വ്യാഴം കാരണം ഉണ്ടാകുന്ന യോഗങ്ങൾ ഒരു പരിധി വരെ നല്ല ഫലങ്ങൾ ജാതകന് കൊടുക്കുന്നു .കാരണം ഗുരുവിന്റെ ബലം തന്നെയാണ് .ഇവിടെ ചന്ദ്രാൽ നോക്കുകയാണെങ്കിൽ ചന്ദ്രലഗ്നാധിപനാണ് ശുക്രൻ ,കൂടാതെ വർഗ്ഗോത്തമം .എന്നാൽ ഈ ജാതകത്തിൽ കളത്ര ഭാവം നോക്കുകയാണെങ്കിൽ ശുക്രനിൽ നിന്നും അനുകൂല ഫലങ്ങൾ കുറയും
@@jyothisham4u-omcreations761 കർക്കിടക ലഗ്നത്തിൽ ഉച്ഛനായി നിൽക്കുന്ന ശുക്രൻ ഭാഗ്യസ്ഥാനത്തു നിൽക്കുന്നു. കൂടാതെ നാലിൽ വക്രത്തിലുള്ള വ്യാഴവുമായി പരിവർത്തനം ചെയ്യുകയും ചെയ്യുന്നു. ജാതകന് ഗുണം ലഭിക്കാൻ സാധ്യതയുണ്ടോ?
9th ഹൗസില്‍ bavathipan ബുധന്‍ kani രാശിയില്‍ സൂര്യന്‍, കേതു manthi, guru nilkunu ബുധന്‍ assented ആണ് എങ്ങനെ മനസിലാകും
ഈ ബുക്കിൻ്റെ പേര് എന്താണ്? കിട്ടാൻ മാർഗമുണ്ടോ?
മീനംലഗ്നം അഞ്ചിൽ വ്യാഴം ഉച്ചൻ ഒൻപതിൽ മാന്ദി ഭാഗ്യയോഗം ഉണ്ടോ
9 il onnum illengil enthanu
കർക്കിടകം ലഗ്നത്തിന് ശുക്രൻ പാപഗ്രഹമല്ലേ