ഇട്ടി അച്യുതൻ വൈദ്യര് കേരള ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരാൽ ആണ് കേരളത്തിലെ സസ്യങ്ങളെ കുറിച്ചുള്ള ബൃഹത്തായ പുസ്തകമായ ഹോർത്തുസ് malabarikkus എന്ന പുസ്തക രചനയിൽ ശ്രീ vanreedine സഹായിച്ചത് ഇദ്ദേഹമാണ് 12 വാല്യങ്ങൾ ഉള്ള ഈ പുസ്തകം വളരെ വിലപിടിപ്പു ള്ളതാണ്
നന്നായിട്ടുണ്ട്. വളരെ ലളിതമായ വിവരണം. ആ വലിയ താമരയുടെ പേര് എഴുതിയ ബോർഡ് ഒന്നും അവിടെ ഇല്ലേ? എന്റെ ചെറുപ്പത്തിൽ ഞാൻ പോയിട്ടുണ്ട്. അന്ന് ആരോ പറഞ്ഞുതന്ന ഒരു ഓർമ്മ വെച്ച് 30kgയോളം ഭാരം താങ്ങുവാൻ കഴിയുമെന്നാണ്.
@@praveenrajbharathannoor സഞ്ചാരികൾക്ക് ഏറെ കൗതുകമുണ്ടാക്കുന്നതാണ് ആനത്താമര. പച്ച നിറത്തിൽ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലകളിൽ അഞ്ച് കിലോയുള്ള കുട്ടികളെ വരെ ഇരുത്താനാവും. ഇലയുടെ അടിഭാഗം മുഴുവൻ മുള്ളുകളാണ്. സാധാരണ താമരപ്പൂക്കൾ വിരിഞ്ഞാൽ കൂടുതൽ ദിവസം നിലനിൽക്കുമെങ്കിൽ ആനത്താമരയുടെ പൂക്കൾ ഒരു ദിവസം മാത്രമാണ് വിരിഞ്ഞാൽ നിൽക്കുക. രാവിലെ വിരിയുമ്പോൾ വെള്ള നിറത്തിലുള്ള പൂക്കളുടെ ഇതളുകൾ വൈകുന്നേരത്തോടെ പിങ്ക് നിറത്തിലേക്ക് മാറും. ഇലകളാണെങ്കിൽ ആദ്യം കടും ചുവപ്പിൽ തുടങ്ങി വളർച്ചയെത്തുമ്പോൾ പച്ച നിറമായി മാറും. തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്റു ബൊട്ടാനിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടിലും ബെംഗളൂരുവിലും നിലമ്പൂരിലും മാത്രമാണ് ഇത്തരത്തിലുള്ള ആനത്താമരയുള്ളത്.
Dr M Thanka velu sir nu big salute
ഞാൻ പഠിച്ചിരുന്ന tym സ്കൂളിൽ നിന്നു രണ്ടു വട്ടം പോയിട്ടുണ്ട് ഇനിയും പോകണം എന്നുണ്ട് 🥰🥰
😍🤗🤗
Beautiful 😍😍nammude palode
sunday or saturday open aano
Nyc vedio
Thank u❤️
Kollam
Good
Nice
വളരെ ഇഷ്ടപ്പെട്ടു. ഞങ്ങൾ ഈ സ്ഥലം തീർച്ചയായും visit ചെയ്യും.
Welcome🤗
Super
Avide nersary cheyyan vithukal vangan kittumo
Nannayittund
Adipoli
ഇട്ടി അച്യുതൻ വൈദ്യര് കേരള ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരാൽ ആണ് കേരളത്തിലെ സസ്യങ്ങളെ കുറിച്ചുള്ള ബൃഹത്തായ പുസ്തകമായ ഹോർത്തുസ് malabarikkus എന്ന പുസ്തക രചനയിൽ ശ്രീ vanreedine സഹായിച്ചത് ഇദ്ദേഹമാണ് 12 വാല്യങ്ങൾ ഉള്ള ഈ പുസ്തകം വളരെ വിലപിടിപ്പു ള്ളതാണ്
Poli machaneee👌🏻👌🏻👌🏻👌🏻👌🏻
Thank u....❤️❤️😍
Nygal oru groupayt pokunnud around 45 persons food allod anno yannu parayuka
New subscriber
Thank u ❤️
Thanks bro njan annu request cheythayirunu bottanical gardente video cheyonu......thank you 💕
Ormayunde❤️❤️
Sprr
Location 💥❤
ബ്രോ പാലോട് മേള എന്നാണ് അറിയോ
പാലോട് മേള 7 ന് തുടങ്ങി....ഓണ്ലൈനായി മാത്രം നടത്തുന്നു...palode mela official എന്ന യൂട്യൂബ് ചാനലിൽ ആണ്
@@praveenrajbharathannoor ok
പൊളി chetta❤
Avide kaara mullu chedi undo eniku avasyam undarnnu mullan kaara ennum parayum medicine vendiyayirunnu undengil onnu rply chyyu
Undaavum... But not sure
Avide botany padichit ulla aregulamano manage chayunathum fee vedikunatham
Ariyilla😁
❤️✌️
Avidea food allod anno
Food nte karyam ariyilla bro...
Food avide canteenil ninn vangan kittum
Avide hotel ondo
Aduth oru shop und ...2 km range il hotels und
നന്നായിട്ടുണ്ട്.
വളരെ ലളിതമായ വിവരണം.
ആ വലിയ താമരയുടെ പേര് എഴുതിയ ബോർഡ് ഒന്നും അവിടെ ഇല്ലേ?
എന്റെ ചെറുപ്പത്തിൽ ഞാൻ പോയിട്ടുണ്ട്. അന്ന് ആരോ പറഞ്ഞുതന്ന ഒരു ഓർമ്മ വെച്ച് 30kgയോളം ഭാരം താങ്ങുവാൻ കഴിയുമെന്നാണ്.
ബോർഡ് അവിടെ ഇല്ലായിരുന്നു...വീഡിയോ ഇട്ടശേഷം പേര് കിട്ടി...ആനതാമര
@@praveenrajbharathannoor 👍
@@praveenrajbharathannoor സഞ്ചാരികൾക്ക് ഏറെ കൗതുകമുണ്ടാക്കുന്നതാണ് ആനത്താമര. പച്ച നിറത്തിൽ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലകളിൽ അഞ്ച് കിലോയുള്ള കുട്ടികളെ വരെ ഇരുത്താനാവും. ഇലയുടെ അടിഭാഗം മുഴുവൻ മുള്ളുകളാണ്. സാധാരണ താമരപ്പൂക്കൾ വിരിഞ്ഞാൽ കൂടുതൽ ദിവസം നിലനിൽക്കുമെങ്കിൽ ആനത്താമരയുടെ പൂക്കൾ ഒരു ദിവസം മാത്രമാണ് വിരിഞ്ഞാൽ നിൽക്കുക. രാവിലെ വിരിയുമ്പോൾ വെള്ള നിറത്തിലുള്ള പൂക്കളുടെ ഇതളുകൾ വൈകുന്നേരത്തോടെ പിങ്ക് നിറത്തിലേക്ക് മാറും. ഇലകളാണെങ്കിൽ ആദ്യം കടും ചുവപ്പിൽ തുടങ്ങി വളർച്ചയെത്തുമ്പോൾ പച്ച നിറമായി മാറും. തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്റു ബൊട്ടാനിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടിലും ബെംഗളൂരുവിലും നിലമ്പൂരിലും മാത്രമാണ് ഇത്തരത്തിലുള്ള ആനത്താമരയുള്ളത്.
Botanical garden ella days allowed ano
Sorry bro...correct ariyilla...tourist spot ayathkond ella days um open aakaanaan chance
Sunday open aano?
Correct ariyilla... Sorry
Rose undo avide vagan kittumo
Vanguvan kittumo nn ariyilla
But I luv it...
❤️🔥🤗
avidippo guide onnumille
Illennaanu thonnunnath
@@praveenrajbharathannoor njanokku munne pokumbo guide undaarnnu. atil oru kutti ippo conductoraan sumi enn engaanda name aa kuttide
5:24 poli location 😍
ചെടി വിൽപന ഉണ്ടോ അവിടെ
Und
Nale undo
Entry fees ethrayaa
Pls replay
Adult 50 rupa aan...
നീല കൊടുവേലി ഉണ്ടോ തൈ കൊടുക്കാൻ ഉണ്ട് എങ്കിൽ എന്താ വില ഒരു തൈ
കൃത്യമായിട്ട് അറിയില്ല
Plants sale cheyoo
Yes
ഹലോ
Sale undo avide ?
Und