കശ്മീർ പഴയ കശ്മീരല്ല; ജനാധിപത്യത്തെ റദ്ദാക്കിയ പത്ത് വര്‍ഷം ​| Kashmir

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 41

  • @VENUGOPAL-nr8wo
    @VENUGOPAL-nr8wo 2 ชั่วโมงที่ผ่านมา +33

    നിനക്ക് എന്താ കുഴപ്പം... കശ്മീർ സമാധാനം ഇഷ്ടപ്പെടുന്നില്ലേ നിനക്ക്....

    • @AneeshKarthi06
      @AneeshKarthi06 ชั่วโมงที่ผ่านมา +1

      രാഹുൽ ഗാന്ധി വന്നാൽ ചൂട് കാറ്റു മാറി തണുത്ത കാറ്റ് വരും പോടീ എന്തെങ്കിലും വാണം പറയാതെ 😂😂😂😂

  • @sreekumaranc6903
    @sreekumaranc6903 2 ชั่วโมงที่ผ่านมา +13

    നിഷ എന്തര് പറയാനാണ് വന്നിരിക്കുന്നത്. കോൺഗ്രസ്‌ ഇപ്പോൾ എല്ലാം ഉണ്ടാക്കിത്തരും.

  • @KINGHOPEAPPU
    @KINGHOPEAPPU 2 ชั่วโมงที่ผ่านมา +11

    നോക്ക് ഇപ്പോൾ എന്തൊരു സമാധാനം ആണ് ഇപ്പോൾ കാശ്മീരിൽ 🥰

  • @binumonvamadevan2323
    @binumonvamadevan2323 ชั่วโมงที่ผ่านมา +12

    എന്തെ പണ്ട് പോയി ഇതുപോലെ ഒരു വാർത്ത ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. എങ്കിൽ പെട്ടിയിൽ ആക്കി കൊണ്ടുവന്നേനെ 😂

  • @Binuv-p7q
    @Binuv-p7q 2 ชั่วโมงที่ผ่านมา +12

    ഇന്ത്യൻ വികസനം കണ്ടു ആജാദ് കാശ്മീറും, ഇന്ത്യ യിൽ ലായിക്കാൻ റെഡി (വേ ണമെകിൽ ജന ഹിത മാവാം UN)

  • @Abh103
    @Abh103 2 ชั่วโมงที่ผ่านมา +19

    ഇപ്പോൾ ആണ് അവർ ജനാധിപത്യത്തിന്റെ സുഖം അനുഭവിക്കുന്നത്, ഇപ്പോൾ അവിടെ ശാന്തി ഉണ്ട് സമാധാനം ഉണ്ട്, വികസനം ഉണ്ട്. ആ കെട്ട കാലം തിരികെ വരാൻ ഒരു കാശ്മീരിയും ആഗ്രഹിക്കുകയില്ല, ആരെങ്കിലും അത് ആഗ്രഹിക്കുന്നു എങ്കിൽ അവർക്ക് തലക്ക് ഓളം ഉണ്ടാവും അല്ല എങ്കിൽ അവർക്ക് മറ്റു ചില സങ്കുചിത ലക്ഷ്യങ്ങൾ ഉണ്ടാവും 😡....

    • @girishmanghat9657
      @girishmanghat9657 59 นาทีที่ผ่านมา

      EE NISHA PURYSHU VINTE AVASYAM KUTI TIRUPPUNDAKKUKA. YEVAL KASHMIR CHUTI KARANGANNUTH ORU STROY GOVERNMENT CENTRAL IL ULLATH KONDANENNU RAHUL GANDIUYDE ASANAM TANGUNNA NISHA PURYSHU VINOD ENDU PARAYAN

  • @pradeepkumar1122
    @pradeepkumar1122 ชั่วโมงที่ผ่านมา +8

    വൈകുന്നേരംനാലരക്ക് കടയും അടച്ച് തീവ്രവാതികളെ പേടിച്ച് വീട്ടിനകത്ത് കഴിഞ്ഞ് കൂടിയ ജനങ്ങളെ ഇന്ന് രാത്രി 12 മണി വരെ തെരുവിൽ ആരെയും പേടിക്കാതെ സ്വതന്ത്രമായി നടക്കുന്നത് കണ്ടിണ്ട് നിനക്കൊന്നും സഹിക്കുന്നില്ല അല്ലേ......

  • @rajeshmambully4230
    @rajeshmambully4230 ชั่วโมงที่ผ่านมา +5

    ഇപ്പോഴത്തെ സുന്ദരമായ കാശ്മീർ പലർക്കും ഇഷ്ടമാകുന്നില്ല

  • @mith434
    @mith434 ชั่วโมงที่ผ่านมา +5

    ജനാധിപത്യം ഇല്ലാത്ത കശ്മീർ ആണ് , ജനാധിപത്യ കശ്മീർ വെച്ച് നോക്കുമ്പോൾ നല്ലത്, ഭീകരരെ അല്ല വെള്ളപൂശേണ്ടത്. ഈ ചാനൽ ഒക്കെ ആരെ ആണ് ഈ ന്യായീകരിക്കുന്നത്?

  • @moblogwithreshmi5395
    @moblogwithreshmi5395 2 ชั่วโมงที่ผ่านมา +5

    ഇസ്രായേൽ ചെയ്തത് പോലെ ആണ് ഇന്ത്യയും ചെയേണ്ടത്...

  • @sunilcandle506
    @sunilcandle506 2 ชั่วโมงที่ผ่านมา +5

    Nee sundari aanu pakshe vivaram illa

  • @Ben_Alexander.
    @Ben_Alexander. ชั่วโมงที่ผ่านมา +4

    Ith puthiya bharathamaan.... Ath manjaramak athra pidikkunnilla

  • @ramakrishnapillai4405
    @ramakrishnapillai4405 ชั่วโมงที่ผ่านมา +3

    ഞാനും ആ കശ്മീരിൽ 2 വർഷം ഉണ്ടായിരുന്ന് അന്ന് ഒരു മാർക്കറ്റിൽ പോകാൻ പോലും പറ്റില്ലായിരുന്നു ഇപ്പോൾ അതിന് സാധിക്കുന്നു നിനക്ക് സാഹിക്കുന്നില്ല എന്നറിയാം എന്നാലും പറഞ്ഞു എന്നേ ഉണ്ട

  • @justjoke8720
    @justjoke8720 30 นาทีที่ผ่านมา +2

    ഇതിലും ഭേദം പ്രതിപക്ഷ പാർട്ടികൾക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതായിരിക്കും

  • @sureshdivakaran8116
    @sureshdivakaran8116 54 นาทีที่ผ่านมา +2

    ഇപ്പോൾ റെധൈര്യം ആയി കാശ്മീരിൽ പോകാം രാഹുലിനും പോകാം

  • @BUTTERFLY-d1m
    @BUTTERFLY-d1m 2 ชั่วโมงที่ผ่านมา +7

    കോയമാരോട് പോയി അഭിപ്രായം ചോദിച്ചാൽ ഇന്ത്യയെ പറ്റി നല്ലത് പറയുമോ

  • @TechThali
    @TechThali ชั่วโมงที่ผ่านมา +5

    What kind of pathetic journalism

  • @Cp-qg3uc
    @Cp-qg3uc ชั่วโมงที่ผ่านมา +2

    പണ്ട് ഇതുപോലെ അവുടെ ചെന്നാൽ ചെല്ലുന്നവന്റെ നിക്കർ കീറി തിരികെ വന്നാനെ 😂😂😂

  • @justjoke8720
    @justjoke8720 34 นาทีที่ผ่านมา +2

    പത്ത് കൊല്ലം മുൻപ് ഇത് പോലെ പേടി കൂടാതെ ചെന്ന് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യാൻ കഴിയുമായിരുന്നോ എന്ന് കൂടി ചിന്തിക്കണം

  • @sreeharivenugopal5606
    @sreeharivenugopal5606 ชั่วโมงที่ผ่านมา +2

    Blind Aya modi virodam aakam but ath country interest nu against aakaruth.... because modi is not India....... strongly condemns this kind of journalism.jai hind❤❤❤❤❤

  • @SebastianJoseph-kj2gt
    @SebastianJoseph-kj2gt ชั่วโมงที่ผ่านมา +4

    Manorama lost its ethics and always supported one community

  • @Seena-rl3mg
    @Seena-rl3mg 2 ชั่วโมงที่ผ่านมา +2

    Hamdan..ne ennamo porumak sollit thiriyare ellam ennodathennu ne wnaku yaru..

  • @unnikrishnan6602
    @unnikrishnan6602 ชั่วโมงที่ผ่านมา +1

    എന്തായാലും നിന്റെ നെഞ്ചത്ത് വെടി ഏറ്റില്ല. അവർ അല്ലെ പറഞ്ഞത് നീ kettilla alo

  • @unnikrishnan6602
    @unnikrishnan6602 ชั่วโมงที่ผ่านมา +1

    കേരളത്തിൽ തൊഴിൽ കൂടിയത് കൊണ്ട് കുട്ടിക്കൾ കേരളം വിട്ടു പോകുന്നു നിഷ. രാഹുൽ ഇന്ത്യ കാരനോ ഇറ്റലിക്കാരനോ ഞങ്ങൾക്ക് അറിയില്ല. നീ ഒക്കെ ആണ് അന്നത്തിനു വേണ്ടി രാജ്യത്തെ ottukodukkunavar. നിനക്ക് പോലും ഇപ്പോൾ പേടിയില്ലാതെ നടക്കാൻ കഴിയുന്നത് ബിജെപി ഭരിക്കുന്നത്‌ കൊണ്ടാണ് എന്നും അറിയുക

  • @girishmanghat9657
    @girishmanghat9657 ชั่วโมงที่ผ่านมา +1

    EE NISHA AVASYA PEDUNNATH KASHMIR PAZHAYA KASHMIR AAKANAM ENNANO. MANJARAMA YDE DRAMA KOLLAM.

  • @Seena-rl3mg
    @Seena-rl3mg 2 ชั่วโมงที่ผ่านมา +1

    Hamdan..periya dhana prabhu dailyum 10 kodi selavu pandravan nayi mathri nan enke ethna nala sollit eeunthene enna senche..

  • @Seena-rl3mg
    @Seena-rl3mg 2 ชั่วโมงที่ผ่านมา +1

    Ne uyirode erunthum onnum aka porath ella nan unne ennekume mannika mate apo un nelama..erutil athuk ethuk uyirode erkanum..

  • @PramodKumar-zn7np
    @PramodKumar-zn7np 2 ชั่วโมงที่ผ่านมา

    നിസ്ജമോലെ ചുകം ആണോ എനക്ക്, കാസജപ്പില്ലല്ലോ 😂

  • @Seena-rl3mg
    @Seena-rl3mg 2 ชั่วโมงที่ผ่านมา

    Enne vittu velaki ponke ketta shakthinkle..

  • @Seena-rl3mg
    @Seena-rl3mg 2 ชั่วโมงที่ผ่านมา +1

    Chennaisilkskaranavath oru vayi soru pottan ne enna senche.

  • @RenjithrsChanthu-lm9rh
    @RenjithrsChanthu-lm9rh ชั่วโมงที่ผ่านมา +2

    കോലും പൊക്കി പിടിച്ച് അവിടെ പോയി നില്ക്കാൻ പറ്റിയില്ലെ അത് തന്നെ എൻ്റെ ഭാഗ്യം എന്ന് മൊണഞ്ഞ അവതാരിക 😂