മുഖ്യമന്ത്രി ആർഎസ്എസിന് ഒപ്പം ചേരുന്നു; എഡിജിപിയെ സംരക്ഷിക്കുന്നു; കടന്നാക്രമിച്ച് PV Anwar

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 167

  • @ShameerSha-ig7gm
    @ShameerSha-ig7gm หลายเดือนก่อน +56

    അൻവർ പൊളി ❤❤

  • @RatheeshM.P
    @RatheeshM.P หลายเดือนก่อน +82

    യഥാർത്ഥ സഖാവിന്റെ ശബ്ദമാണ് പി വി അൻവറിലൂടെ കേരളം കേൾക്കുന്നത്

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +2

      😂😂😂😂😂😂😂

  • @Suryasenc
    @Suryasenc หลายเดือนก่อน +20

    ഒരു ഭരണപക്ഷ mla ആയ താങ്കൾക്ക് ഇതൊന്നും ഇവിടെ വന്നു പറഞ്ഞു നിങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ഭയമില്ലാതെ പറയേണ്ട ആവശ്യമില്ല. പക്ഷെ ജയിപ്പിച്ചു വിട്ട ജനങ്ങളോടുണ്ട് ബാധ്യത. ആ കർത്തവ്യം ഏറ്റെടുത്ത താങ്കൾക്ക് എന്റെ salute🙌ഒരു യഥാർത്ഥ നേതാവാണ് താങ്കൾ. കേരള ജനതക്ക് വേണ്ടതും ഇതുപോലുള്ള നേതാക്കളെയാണ്. ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട് 🙌your words 💯അത്‌ നിങ്ങളുടെ ഉള്ളിൽ നിന്നുള്ളതാണെന്ന് ഇത് കേൾക്കുന്നവന് മനസ്സിലാവുന്നുണ്ട്.

  • @Sf00035
    @Sf00035 หลายเดือนก่อน +29

    ആ ശബ്ദത്തിൽ ഒരു സത്യത്തിന്റെ ധ്വനിയുണ്ട്. കേരള ജനത നിങ്ങൾക്കൊപ്പമുണ്ട് 🙌

  • @DERBESH__KHAN
    @DERBESH__KHAN หลายเดือนก่อน +46

    കേരളത്തിലെ താരം_____
    അൻവർ സാഹിബിന്
    പ്രാവാസത്തിൽ നിന്ന് full
    സപ്പോർട്ട്_____🌹

  • @Raghavparameswar
    @Raghavparameswar หลายเดือนก่อน +65

    വിജൻൻ്റെ വെള്ള മുണ്ടിനടിയിൽ കാക്കി ട്രൗസർ ആണെന്ന് പലരും പണ്ടേ പറഞ്ഞതാ

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +1

      PFI യെ നിരോധിച്ച സമയം പച്ച ടൗസർ അല്ലേ ഇട്ടത്... അഭിമന്യുവിനേ കൊന്ന കാപാലിക Sdpi യുടെ കൈ പിടിച്ചു മ്പോളും പച്ച ടൗസർ ആയിരുന്നു

  • @nishadputhalath6204
    @nishadputhalath6204 หลายเดือนก่อน +36

    ഒരു ത്രില്ലെർ സിനിമ കാണുന്ന പ്രെതിനിധി ആണ് അൻവർക്കന്റെ പ്രെസെന്ഗം കേൾക്കുമ്പോൾ

  • @ShafeeqSha-y6z
    @ShafeeqSha-y6z หลายเดือนก่อน +22

    ❤അൻവർ സപ്പോർട്ട്

  • @Useasdfg
    @Useasdfg หลายเดือนก่อน +83

    ഭർണാധികാരികൾ വോട്ട്
    ചെയ്ത കയ്യിൽ കടിക്കുന്ന
    മൂർഖനാകരുത്
    അതിൻ്റെ അനുഭവംആ പാർട്ടി അനുഭവിക്കും
    കേരളത്തിലും CPM അസ്തമിക്കുന്നു
    CPMൻ്റെ കാലൻ - സ്വന്തം മുഖ്യമന്ത്രി തന്നെ ആയതിൽ
    Cpm ന് അഭിമാനിക്കാം

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +1

      PFI യെയും Sdpi യവും കൈ പിടിച്ച് കയറ്റിയമ്പോൾ തന്നെ തീർന്നു CPM

    • @Useasdfg
      @Useasdfg หลายเดือนก่อน

      @@radhikasunil9280 SDPI യും PFI യും ഒന്നും - രാജ്യത്തെ ഒറ്റിയവരും
      സ്വാതന്ത്ര്യ സമരം പൊളിക്കാൻ ബ്രിട്ടീഷ്കാർക്ക് സേനാനികളെ ഒറ്റിയ വരുമല്ല
      Rss ൻ്റെ പൂർവികരെ അന്യോശിച്ചാൽ മാത്രമേ ആ വിഭാഗത്തെ കണ്ടെത്താൻ കഴിയും
      ആദ്യം പൊതുബോധം ഉണ്ടാകണം
      പിന്നെ ചരിത്രം പഠിക്കണം
      പിന്നെ കുറിപ്പെഴുതണം
      വാട്സാപ്പ് പഠിച്ചാൽ ഇങ്ങനെ കുറിക്കും

  • @VijayraghavanChempully
    @VijayraghavanChempully หลายเดือนก่อน +50

    പുള്ളി പറയുന്നതിൽ കാര്യമുണ്ട്. ആളുകൾ ഇപ്പൊ പ്രതികരിച്ചില്ലെങ്കിൽ വൻ വിപത്താണ് കാത്തിരിക്കുന്നത്

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +1

      PFI യെ നിരോധിച്ചമ്പോൾ അവരെ സ്വീകരിച്ചു CPM.. അഭിവന്യുവിനേ കൊന്ന sdpi യെ support ചെയ്യതമ്പോൾ പ്രതികരണം എവിടെ പോയി

  • @PkBabu-lx8qg
    @PkBabu-lx8qg หลายเดือนก่อน +34

    Iam a CPM Anubhabi full support Anwar ❤❤❤❤❤

  • @mr_kenz8
    @mr_kenz8 หลายเดือนก่อน +7

    The Leader

  • @usaenc1224
    @usaenc1224 หลายเดือนก่อน +29

    വിശ്വസിക്കാൻ പറ്റുന്ന ഒരു നേതാവിനെ കുറേ നാളായി കേരളീയർ തിരയുന്നു.
    ആഗ്രഹസാഫല്യം. ലഭിച്ച ജനങ്ങളേയാണ് അൻവർ വരുന്ന ഇടങ്ങളിൽ കാണുന്നത്.

    • @babyvk9646
      @babyvk9646 หลายเดือนก่อน

      Yes❤

  • @husenhasen3471
    @husenhasen3471 หลายเดือนก่อน +3

    വളരെ നല്ല ഒരു മനുഷ്യൻ ആണ് പിവി അൻവർ സാഹിബ് പാവപ്പെട്ടവന് വേണ്ടത് മുഴുവൻ ചെയ്തത് കൊടുക്കുന്നു പാവപ്പെട്ടവൻ്റെ മുന്നിൽ അദ്ദേഹം വെറും ഒരു പാവമാണ്
    അദ്ദേഹത്തെ ഒന്ന് കാണണം,,, നാട്ടിൽ വന്നാൽ... أنشأ الله

  • @Blackgun8549
    @Blackgun8549 หลายเดือนก่อน +8

    ഞാൻ നിങ്ങളെ പാർട്ടി ആണ്. പക്ഷേ i support you Anwar sir MLA

  • @fuadcp
    @fuadcp หลายเดือนก่อน +6

    Support PV Anwer❤❤

  • @siddiquepkty5090
    @siddiquepkty5090 หลายเดือนก่อน +3

    എന്തൊക്കെയായാലും ഇതൊക്കെ സാധാരണക്കാരൻ്റെ മുന്നിൽ കൊണ്ട് വന്ന എം.എൽ എ അഭിനന്ദനം അർഹിക്കുന്നു. ജനാധിപത്യം വിജയിക്കട്ടെ

  • @Sf00035
    @Sf00035 หลายเดือนก่อน +11

    Anwar പറഞ്ഞത് സത്യസന്തമായ കാര്യമ്മാണ്. ആഭ്യന്തര വകുപ്പ് കഴിഞ്ഞ 2വർഷത്തോളമായി തികഞ്ഞ പരാജയാണ്. മുഖ്യമന്ത്രിയുടെ കയ്യിലല്ല ഇപ്പോൾ ആഭ്യന്തരം ഉള്ളത്. അത്‌ തീറെഴുതിക്കൊടിത്തിട്ടുണ്ട്. അത് ഏത് കേസ് ഒത്തുതീർപ്പാക്കാൻ ആണ് എന്നുള്ളത് കണ്ടുപിടിക്കണം. ചിലപ്പോൾ lavelin കേസ് ആവാം. സ്വപ്ന കേസ് ആവാം. Cm ഒരു കളിപ്പാവയാണ്

  • @sharafkarishma4211
    @sharafkarishma4211 หลายเดือนก่อน +4

    Wow brilliant wat a speek

  • @AbdulAshraf-gw6qh
    @AbdulAshraf-gw6qh หลายเดือนก่อน +4

    മകളെ രക്ഷിക്കാൻ മുഖ്യമന്ത്രി
    ഏതറ്റം വരെയും പോകും .....
    മറുപടി സഖാക്കൾ കൊടുക്കണം
    ഒരു പാർട്ടിയെ തകർത്തു
    മകൾക്ക് വേണ്ടി

  • @floydshahid
    @floydshahid หลายเดือนก่อน +9

    Full support ANveR brother

  • @alavikuttyct-o2q
    @alavikuttyct-o2q หลายเดือนก่อน +22

    കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി കേരള മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെ വിമർശിക്കുന്നു

  • @Sf00035
    @Sf00035 หลายเดือนก่อน +8

    കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചു അതിന്റെ ലാഭം കൊയ്യുന്നത് മുഴുവൻ പോലീസ് ഉം കുറച്ചു സംഗങ്ങളുംമാണ്. കേരള യുവജനത വളരെ ശ്രദ്ധിക്കേണ്ട കാലം. നിങ്ങളെ നശിപ്പിക്കുന്ന ഈ സംഘത്തെയും ഇതിന് കുടപിടിക്കുന്ന സർക്കാരിനെതിരെയും പ്രതികരിക്കേണ്ട സമയമാണ്. ഇദ്ദേഹം പറയുന്നത് 💯സത്യസന്ധമായ കാര്യമാണ്

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน +2

    താൻ പുലിയാടോ ❤️ഉമ്മ ❤️umma❤️

  • @farsheedvanmery
    @farsheedvanmery หลายเดือนก่อน

    വളരെ കൃത്യമായി അൻവർ കാര്യങ്ങൾ പറഞ്ഞു. ഇവിടെ എല്ലാ പാർട്ടിക്കാരുടെയും നേതാക്കന്മാർ തമ്മിൽ ഒത്തു കളിച്ചു ജനത്തെ വഞ്ചിക്കുകയാണ്

  • @MustafaUthu-um1bz
    @MustafaUthu-um1bz หลายเดือนก่อน +7

    അൻവർ ❤️❤️❤️

  • @wizardofb9434
    @wizardofb9434 หลายเดือนก่อน +3

    Thank God. Finally somebody came to rescue innocent common people.

  • @sahirkottapuram8012
    @sahirkottapuram8012 หลายเดือนก่อน +20

    അൻവർ mla പൊളി

  • @Refusers
    @Refusers หลายเดือนก่อน +18

    Msf പ്രവർത്തകനായ ഹാഷിറിൻ്റെ ദുരുഹ മരണത്തിൽ വരെ ഇടപെടാൻ മൂരി പാർട്ടിക് കഴിഞ്ഞില്ലലോ

    • @Aseesom-n5i
      @Aseesom-n5i หลายเดือนก่อน

      മൂരി പാർട്ടി പാണക്കോടിന്റെയും
      ഇഞ്ചി ഷാജിയുടെയും പൊങ്ങച്ചവും പറഞ്ഞ് നടക്കുകയല്ലേ🤣😂

    • @SharfudheenSharfu-hl3mu
      @SharfudheenSharfu-hl3mu หลายเดือนก่อน +2

      Cpm ഇടപെട്ടോ 🤔🤔🤔

    • @Aseesom-n5i
      @Aseesom-n5i หลายเดือนก่อน

      @@SharfudheenSharfu-hl3mu Kmcc യുടെ പിരിവ് നടന്നിട്ടുണ്ടാവും🤣😂🤣 നാദാപുരം പുനർ നിർമ്മിക്കാൻ🤣🤣

    • @AbdullaOman-zk1em
      @AbdullaOman-zk1em หลายเดือนก่อน

      സിപിഎം കാരാണ് പ്രതികൾ

    • @sanjunlmbr4577
      @sanjunlmbr4577 หลายเดือนก่อน

      ബിരിയാണി തിന്നിട്ട് നേരം വേണ്ടേ 😂😂

  • @haridasan2425
    @haridasan2425 หลายเดือนก่อน +1

    കേരളത്തിൽ വർഗീയ കലാപത്തിനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്

    • @Fay-me6se
      @Fay-me6se หลายเดือนก่อน

      sathyam.. keralam orupaad maarunnu

  • @goooootv8851
    @goooootv8851 หลายเดือนก่อน +7

    Anwar💪💪💪💪😍😍😍😍

  • @Alexcazaa
    @Alexcazaa หลายเดือนก่อน +8

    പറയുന്നതിൽ സത്യമുണ്ടെങ്കിൽ അത്‌ മനസ്സിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. നിങ്ങൾ പറയുന്ന വാക്കുകൾ കേട്ടാൽ അറിയാം അതിൽ സത്യമുണ്ടെന്ന്. കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര വകുപ്പ് കയ്കാര്യത്തിലൂടെയാണ് ഇന്നത്തെ സർക്കാറുള്ളത് എന്ന് നിങ്ങൾ പറയുന്നതിന് മുൻപേ കേരള ജനത മനസ്സിലാക്കിയ കാര്യമാണ്. ഈ സർക്കാർ കഴിഞ്ഞ 2 വർഷമായി മാറ്റാർക്കോ വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്താണ് ഇതിനുള്ള കാരണം എന്ന് എനിക്കും തോന്നിയിട്ടുണ്ട്. സ്വർണക്കടത്തു കേസ് ഒത്തുതീർപ്പാക്കിയത് ഇതുമായി ബന്ധമുണ്ടോ? അതോ മറ്റെന്തികിലും ആണോ? കേരളത്തിലെ യുവജനത ലഹരി ക്കാടിമായുന്നുണ്ടെങ്കിൽ അത്‌ ഇവിടെ സാധനം സുഖമായി കിട്ടുന്നത് കൊണ്ടാണ്. ഇതിന്റെ ലാഭം കൊയ്യുന്നതും police ഉം അതിനു പിന്നിലുള്ള രാഷ്ട്രീക്കാരുമാണ്. സർക്കാരിന്റെ അനാസ്ഥയും ഇതിനുള്ള കാരണമാണ്. ഈ സർക്കാർ ഇടതു പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ഇതല്ല ഒരു ഇടതു പക്ഷ പാർട്ടിയിൽ നിന്ന് ജനങ്ങളായ ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിലപാടുകൾ സത്യത്തിന്റെ ഭാഗത്തു നിന്നു പറയുന്നതാണ് സഖാവ്. ഇന്നതില്ല. അത് മനസ്സിലാകുന്ന നേതൃത്വം വരട്ടെ. ഒരു ഇടത് അനുഭാവി 🙌

  • @nasarukolothodi9682
    @nasarukolothodi9682 หลายเดือนก่อน +2

    ഇദ്ദേഹത്തെ പോലുള്ള ആൺകുട്ടികൾ ആഭ്യന്തരമന്ത്രി ആയിരുന്നെങ്കിൽ നമ്മുടെ നാട് സൗഹാർദ്ദത്തോടുകൂടി ഒരുപാട് കാലം നിലനിൽക്കും

  • @SUBAIR.V.T-tt9bc
    @SUBAIR.V.T-tt9bc หลายเดือนก่อน +7

    കടമ നിർവഹിക്കുന്ന നേതാവ്

  • @ILoveIndia-j1i
    @ILoveIndia-j1i หลายเดือนก่อน +7

    ജനങ്ങൾക് അറിയാം ഈ കേസ് ഒന്നും തെളിയില,,,

  • @abdulkareem7129
    @abdulkareem7129 หลายเดือนก่อน +7

    Anvar ninghalaan yadhaartha hero

  • @ayyoobanappadikkal4564
    @ayyoobanappadikkal4564 หลายเดือนก่อน +3

    ❤❤Anvar

  • @sonujoseph3450
    @sonujoseph3450 หลายเดือนก่อน +10

    Mukhyamanthri raaji vakkanam

    • @nihadcn4196
      @nihadcn4196 หลายเดือนก่อน +2

      Ayaaal oru tholvi aaayi bro

  • @ഇട്ടിച്ചൻ.121
    @ഇട്ടിച്ചൻ.121 หลายเดือนก่อน +6

    രാജിവെക്കൂ പുറത്തുപോകൂ പിണറായി വിജയാ

  • @abhikarulai9521
    @abhikarulai9521 หลายเดือนก่อน +13

    Diplomatic ബാഗി ലേ സ്വർണം രാജ്യത്തിൻ്റെ നന്മയ്ക് ആയിരുന്നു..😅 ഇരട്ടപിണറായി...

  • @തീപന്തൽ
    @തീപന്തൽ หลายเดือนก่อน +4

    സംശയം തോന്നാം.... സ്വർണക്കടത്ത്.. ED.. കുടുംബം..CBI.. .. രക്ഷ ക്ക് ആരുടെ പ്രീതി..?
    മറുപക്ഷത്തിനോ.. കോൺഗ്രസ്സ് മുക്ത ഭാരതം.. സ്വയം കേരളത്തിൽ നടത്തി എടുക്കാൻ കഴിയില്ല . അപ്പോ ആരുടെ വിജയം ആണ് അവശ്യം?
    🎉 പരസ്പര പൂരകങ്ങൾ ആയില്ലെ..
    അജിത്ത് ആരുടെ വിശ്വസ്തൻ... ജവദേകരെ കാണാൻ പോയ ജയരാജൻ ആരുടെ വിശ്വസ്തൻ..
    ഇവർക്ക് വേണ്ടിയോ അല്ലെങ്കിൽ ശശി ക്ക് വേണ്ടിയോ ആയിരുന്നോ ഈ കൂടിക്കാഴ്ച..
    ഇവർ ആരുടെ സന്ദേശങ്ങൾ കൈമാറുന്ന ദൂതൻ.. ആരാണ് പകൽ വെളിച്ചത്തിലോ പരസ്യമായി പോയി കാണാൻ ബുദ്ധിമുട്ട് ഉള്ള ആള്. എനിക്ക് ഒന്നും വ്യക്തം അല്ല. ജയരാജും അജിത്തും അത് പറയും എന്ന് തോന്നുന്നില്ല. അതുകൊണ്ട് ആവണം അൻവറും അങ്ങനെ പറയുന്നില്ല.. അവരെ കൊണ്ട് പറയിപ്പിക്കാൻ ഉള്ള അമ്പ് ആണോ അൻവർ വിട്ടത് എന്ന് ഒരു സംശയം..

  • @NaseerAbdhulla
    @NaseerAbdhulla หลายเดือนก่อน +4

    Anvar❤❤❤❤❤❤❤❤❤

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน

    1000%സത്യം

  • @SalahudheenO
    @SalahudheenO หลายเดือนก่อน +5

    ❤❤❤

  • @thecitizen87935
    @thecitizen87935 หลายเดือนก่อน +2

    Anwar kkka🎉🎉🎉🎉🎉

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน

    ഇതുതന്ടെ ❤പോലീസ് ❤️അൻവർ ❤️സാർ

  • @Liyafathima170
    @Liyafathima170 หลายเดือนก่อน +2

    Anwar ikka ❤❤

  • @Suryasenc
    @Suryasenc หลายเดือนก่อน

    ♥️♥️

  • @Sathar-lp6ku
    @Sathar-lp6ku หลายเดือนก่อน +3

    TV❤❤❤

  • @AsharafAsharaf-vl4qj
    @AsharafAsharaf-vl4qj หลายเดือนก่อน

    Salute

  • @IKMK2020
    @IKMK2020 หลายเดือนก่อน

    👍

  • @muhammedhashim4143
    @muhammedhashim4143 หลายเดือนก่อน +3

    👍🏻

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน

    കേരളത്തിൽ ഒരു ❤️chahankkuttamull ഒരേയരു chakkuttamulla ഒരാൾ സാർ niglaunu ക്യാപ്റ്റൻ big സല്യൂട് 👌👌👍👌👌👌❤️❤️❤️❤️❤️

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน

    Big സ്ലല്യൂട്ട് ❤️സാർ

  • @mohammedrafi1976
    @mohammedrafi1976 หลายเดือนก่อน +1

    I am CPIM full support from Dubai

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน

    നിങ്ങൾ ❤️ആണ് ❤️ആണ്‌ ❤️👌👌😄

  • @noufalnedumba3157
    @noufalnedumba3157 หลายเดือนก่อน

    അൻവർ കേരള മുഖ്യ /ആഭ്യന്തര മന്ത്രി ആകണം

  • @sharafusha1626
    @sharafusha1626 หลายเดือนก่อน

    👍👍👍

  • @walkingvloge7668
    @walkingvloge7668 หลายเดือนก่อน

    സപ്പോർട്ട് അൻവർക്ക

  • @AnvershemeerPonthonikal
    @AnvershemeerPonthonikal หลายเดือนก่อน +1

    Pv❤❤❤❤❤

  • @Jamshi36997
    @Jamshi36997 หลายเดือนก่อน +1

    Maattam anivaaryam
    Standing with ANWAR

  • @ShihabmpEdachalam
    @ShihabmpEdachalam หลายเดือนก่อน

    Anwor❤

  • @abdusalamvelladath7454
    @abdusalamvelladath7454 หลายเดือนก่อน

    ❤pv

  • @salamekbekb2975
    @salamekbekb2975 หลายเดือนก่อน

    pv 🔥🔥

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน

    അനാവരസാർ 👍😄👌👌👍

  • @Alexcazaa
    @Alexcazaa หลายเดือนก่อน

    ♥️♥️♥️♥️🙌

  • @padiyath7173
    @padiyath7173 หลายเดือนก่อน +6

    അനു ❤️

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน

    ഐ ❤️ലവ് ❤യൂ അൻസാർ ❤️സാർ ❤️👍👍👍👌👌

  • @fasilpachu4900
    @fasilpachu4900 หลายเดือนก่อน

    പിണറയിന്റെയും ശശിയുടെയും മടിയിൽ നല്ലോണം കനം ഉണ്ട്. ...

  • @radhikasunil9280
    @radhikasunil9280 หลายเดือนก่อน +1

    മുഖ്യൻ PFI യെ നിരോധിച്ച സമയം അവരെ സഹായിച്ചു.. അഭിമന്യു വിനേ കൊന്ന Sdpi യുടെ കൈ പിടിച്ചു... അന്ന് എന്തേ സഖാവ്😂😂 എതിർത്തില്ലാ...

  • @AliAmir-c1b
    @AliAmir-c1b หลายเดือนก่อน

    അൻവർ 👍

  • @ShihabmpEdachalam
    @ShihabmpEdachalam หลายเดือนก่อน

    ❤anwor

  • @ZainZain-ct4kg
    @ZainZain-ct4kg หลายเดือนก่อน

    Pv annavar supper

  • @MultiShreejan
    @MultiShreejan หลายเดือนก่อน

    Why he was all these time, so ???

  • @unnihyder
    @unnihyder หลายเดือนก่อน +1

    അണികളെ..... ആരും തന്നെ ചാനെൽ ചർച്ചയിൽ പോവരുത്.... പാർട്ടി വളരെ ക്ഷീണത്തിലാണ്.... മുകളിൽ ഉള്ളവർ ഈയേടെ പറയുന്നത് മുഴുവൻ വിശ്വസിക്കാൻ പറ്റാത്ത vivarnglanu

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 หลายเดือนก่อน

    💜💜💜💜💜💜💜🔥🔥🔥🔥🔥🔥

  • @kpnavas
    @kpnavas หลายเดือนก่อน +1

    Ithil parayunna Hashir ente sahapadiyude Anujan Aan😢

  • @UbaidRahmaan-u9v
    @UbaidRahmaan-u9v หลายเดือนก่อน

    സർക്കാരിനെ പിരിച്ചുവിടണം

  • @anilakshay6895
    @anilakshay6895 หลายเดือนก่อน

    സോഭാവികം ഒറ്റപ്പെട്ട സംബവം സർക്കാർ അന്വോഷിക്കും

  • @manzil803
    @manzil803 หลายเดือนก่อน

    മുക്യന്റെ കാവി കളസ ഉരിയാവാൻ ആണ് അൻവർ 😂

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน

    ഐ ❤️love❤️you❤️സാർ

  • @jineeshcourtjineeshcourt8357
    @jineeshcourtjineeshcourt8357 หลายเดือนก่อน

    ❤❤❤❤❤❤❤🎉

  • @unnihyder
    @unnihyder หลายเดือนก่อน

    അൻവറിന്ന് വളരാനുള്ള ഇന്ധനം കൊടുക്കുന്നത് PV തന്നെ ആണ്

  • @robinmathew1529
    @robinmathew1529 หลายเดือนก่อน

    I am Christian God bless you

    • @sanjunlmbr4577
      @sanjunlmbr4577 หลายเดือนก่อน

      We are Indians
      Stand with truth
      Support Anvarji

  • @vipinpt2303
    @vipinpt2303 หลายเดือนก่อน

    വർഗീയ മയക്കുമരുന്ന് സ്വർണ്ണ ലോബി 😂

  • @Taj123-hn5fs
    @Taj123-hn5fs หลายเดือนก่อน

    Target one team caste...so...support anwar...🎉now....cm told today's...very bad news 😢

  • @mohamedasharaf1214
    @mohamedasharaf1214 หลายเดือนก่อน

    അൻവറിന്റെ ഒരു തമാശ. കേട്ടിട്ട് കരച്ചിൽ വരുന്നു.

    • @sanjunlmbr4577
      @sanjunlmbr4577 หลายเดือนก่อน

      🤔എന്നാൽ ഇരുന്നു കറയൂ
      സമാധാനം കിട്ടട്ടെ

  • @SalahudheenO
    @SalahudheenO หลายเดือนก่อน +4

    ❤❤❤❤😂

  • @Eagle-m6l
    @Eagle-m6l หลายเดือนก่อน

    പിണറായി വിജയൻ രാജിവെക്കണം

  • @abhikarulai9521
    @abhikarulai9521 หลายเดือนก่อน +1

    ശത്രു സംഹര പൂജ ഏറ്റോ.. കണ്ണിൻ്റെ കാഴ്ച പോവുണ്ടോ...,😄

  • @KhairunnisaIbrahim-s8b
    @KhairunnisaIbrahim-s8b หลายเดือนก่อน

    പെൻ പോലീസുകൾ ഇങ്ങനെയാണോ ചെയ്യുന്നത് ഇതുപോലെ നിങ്ങളുടെ അമ്മയെയും ഭർത്താവിനെയും മക്കളേയും ഇതുപോലെ ചെയ്തു നോക്കിയേ കാണുക

  • @green_curve
    @green_curve หลายเดือนก่อน

    അൻവർ പറയുന്നതിൽ കാര്യമുണ്ട്. പോലീസ് രാജ് നടപ്പിലാക്കിയ നാടുകൾ എല്ലാം കുട്ടിച്ചോർ ആയിട്ടുണ്ട്.

  • @jamsheerm8218
    @jamsheerm8218 หลายเดือนก่อน

    എസ്ഡിപിഐ കു് ചാടാൻ ഉള്ള ഒരു ഐഡിയ ആണോ ഇക്ക ഇത്

    • @green_curve
      @green_curve หลายเดือนก่อน +2

      വിവരമില്ലായ്മ പോസ്റ്റായി ഇടരുത്, please.

  • @RasheedAli-k1z
    @RasheedAli-k1z หลายเดือนก่อน +1

    Cm pinarayi Vijayan rss

  • @mohammedkoyamp9363
    @mohammedkoyamp9363 หลายเดือนก่อน

    LDF നും UDF നും അടിമകൾക്കാത്ത ഒരു പാർട്ടി മുസ്ലിം ചൈനക്കുട്ടികൾക്കു വേണം

  • @faisalrahman5584
    @faisalrahman5584 หลายเดือนก่อน

    A N W R🩵💥

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน

    🙏👌👌😄😄😄👌👍👍👍👍

  • @vinodk1995
    @vinodk1995 หลายเดือนก่อน +1

    Sregadhan. Rattig 😂😂

  • @anilakshay6895
    @anilakshay6895 หลายเดือนก่อน

    അനക്ക് അറിയില്ല കേരളം തിരഞ് എടുത്ത മുഖ്യമന്ത്രിയെ പറ്റിയും സർക്കാരിനെ പറ്റിയും എന്ത് അസംബന്ധവും വിളിച്ചു പറയാം എന്ന് ആണോ കരുതുന്നത് പഴയ ഞാൻ ആയിരുന്നു എങ്കിൽ🎉🎉🎉🎉

  • @vishnuvijayan1372
    @vishnuvijayan1372 หลายเดือนก่อน

    Muriandi muhammad riyas next CM. Comment Box I'll ulla Muriyan mar CPM inu thane vote cheyum. Pinarayi vijayan nallathu polle ariyam

    • @safwansafu880
      @safwansafu880 หลายเดือนก่อน

      Enthinu 😂 muslimaya muslimkal muuzhuvanum vote cheyyano? Thanokkey eviduthu karana

    • @green_curve
      @green_curve หลายเดือนก่อน

      Andiyoda evante araadhana. Enthonnedey ithu.