'ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നാൽ ഇറങ്ങിപ്പോകാൻ പറയാൻ പറ്റുമോ?'; പ്രോസിക്യൂഷൻ
ฝัง
- เผยแพร่เมื่อ 4 พ.ย. 2024
- 'ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നാൽ ഇറങ്ങിപ്പോകാൻ പറയാൻ പറ്റുമോ?'ഇരിക്കാൻ പറഞ്ഞത് മാന്യത ' പ്രതിഭാഗം വാദങ്ങളെ ഖണ്ഡിച്ച് പ്രോസിക്യൂഷൻ
#PPDivya #naveenbabu #ADM #Asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അവൾക്കു ജാമ്യം കൊടുക്കരുത് ബഹുമാനപ്പെട്ട കോടതി......
ജാമ്യം കിട്ടരുത് -
അവളെ പുറത്തു വിടരുത് 😡😡😡😡
അദ്ദേഹത്തെ ട്രാപ്പിലാക്കാനുള്ള നല്ല ശ്രമം നടന്നു...😮😮
വിളിക്കാതിടത്തു കയറി ചെന്നാൽ കടക്കുപുറത്തു എന്നുപറയാൻ എന്തിനു മടിക്കണം
അവളെ ജാമ്യം നൽകരുത് , അവളെ ഇനി സമൂഹത്തിന് ആവശ്യമില്ല. അവൾക്കൊപ്പം നിൽക്കുന്നത് കൊള്ളയും, ചതിയും നടത്തുന്നവർ മാത്രമാണ്. ഒരു കാരണവശാലും ജാമ്യം നൽകരുത്.
കൈക്കൂലി കൊടുത്തെന്ന് പറയുന്ന തുക എങ്ങനെ സ്വരൂപിച്ചതാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ബ........ ബ്ബ..... ബ്ബ അടിച്ച പ്രശാന്തിനെ ഓർക്കുമ്പോൾ ഈ വാദഗതി തികച്ചും തെറ്റാണെന്ന് കാണാം
Correct..Bank ൽ നിന്നും പൈസ എടുത്തു എന്നുള്ളത് കൊണ്ട് നവിൻ Sir അഴിമതി ചെയ്തു എന്ന് എങ്ങനെ പറയാൻ കഴിയും?അന്വേഷണത്തിൽ ഒന്നും തെളിഞ്ഞില്ലല്ലോ ..ആർക്കും ഒരു പരാതിയും അദ്ദേഹത്തിന് എതിരെ ഇല്ല..വെറുതെ ഒരു നല്ല മനുഷ്യനെ അഴിമതി ആരോപണം നടത്തി ഇല്ലാതാക്കി😢
അവൾക്കു ജാമ്യം കൊടുക്കരുത് ബഹു.കോടതി....ഒരു സാധാരണ സ്ത്രീ അല്ല...പൊതുപ്രവർത്തക ആണ്...പൊതുപ്രവർത്തകക്ക് ഇത്രേം അഹങ്കാരം പാടില്ല...അധികാരം തലക്ക് പിടിച്ചവൾ
സർക്കാരിന്റെ മൊത്തത്തിലുളള പിന്തുണ ഉണ്ട് എന്ന് ഓർക്കുക 😂
റബ്ബർ വിറ്റ് കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞല്ലോ മുമ്പ്.Gold പണയം വെച്ചിട്ടാണ് കൊടുത്തത് എന്നും പറഞ്ഞു. ഇപ്പൊ മാറ്റിയോ? ബാങ്ക് വായ്പ ആയോ?. ഏതാണ് ശരി?
Ath igne mari mari kondirikum
പമ്പ് തുടങ്ങാൻ കഴിവുള്ള കോടീശ്വരൻ കൈക്കൂലി കൊടുക്കാൻ പണയം വെച്ചത്രെ😂
രണ്ട് ദിവസത്തിനകം കാണിച്ച് തരാം എന്ന് പറഞ്ഞത്.
നാം കാണുന്നത് നവീൻ ബാബുവിന്റെ സത്യ സന്ധമായ ജീവിതത്തിന്റെ മുൻപിൽ ദിവ്യ എന്ന കപട ആദർശക്കാരിയും അവരുടെ പ്രസ്ഥാനവും പകച്ചുനിൽക്കുന്ന കാഴ്ച ആണ്.
Kapada aadharsakkari thanne sathyathine konnu
ഒരു സ്വകാര്യ പരിപാടിയിൽ അതിൽ വിളിച്ചിട്ടില്ലാത്ത ആര് വന്നാലും ഇറങ്ങി പോകാൻ പറയണം. അതിനെന്താണ് ഇത്ര ബുദ്ധിമുട്ട്? ഇത് ഔദ്യോഗിക പരിപാടി അല്ലല്ലോ. അവരെ വിളിച്ചിട്ടും ഇല്ല. സ്വകാര്യ പരിപാടിയിൽ എവിടെയാടോ പ്രോട്ടോകോൾ?
👍👍👍
കൈക്കൂലി ചോദിച്ചെങ്കിൽ തീർച്ചയായും പ്രശാന്ത് വിജിലെൻസിനെ അറിയിക്കുമായിരുന്നു. അയാൾക് അതിനുള്ള വിവരം ഉണ്ട്.
ഇതെല്ലാം വെറും പ്രഹസനം 😂
ബാങ്കിൽ പോയി ലോൺ എടുക്കുന്നതിൻറെ ഒരു ആവശ്യവും ഇല്ല വിജിലൻസിന് വീട്ടിൽ ഇരുന്ന് ഒരു ഫോൺ വിളിച്ചാൽ, ഒരു ലക്ഷം പോയിട്ട് ഒരു രൂപ പോലും വേണ്ട
കൈക്കൂലി കൊടുത്തവനേകൂടി പിടി കൂടണ്ടേ
നോട്ടീസ് നൽകി അന്വേഷണത്തിനോട് സഹകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ സഹകരിക്കാതിരുന്ന പ്രതി ജാമ്യത്തിന് അർഹയാണോ? സഹകരിക്കാതിരിക്കുക എന്നാൽ രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ വിശ്വാസമില്ലാ എന്നല്ലെ അർത്ഥമാക്കുന്നത് ?
അത്തരത്തിലുള്ള പ്രതിക്ക് ജാമ്യം നൽകരുത്.
അയലോക്കത്തു ഒരില ചോറുള്ളത് കളയരുത് എന്ന് വച്ചാ ദിവസോം ചെന്ന് തിന്നണം എന്നാണോ?
മരിച്ചയാൾ തിരിച്ചുവന്ന് ഞാൻ
കലക്ടറോട് അങ്ങനെ പറഞ്ഞില്ല
എന്നു പറയില്ല എന്ന ഉറപ്പുള്ളതു
കൊണ്ട്. എന്തും പറയാം, കോടതിയിൽ തെളിവാണ് വേണ്ടത്,
അതെ അതെ എവിടെ ക്കയറിയും പരിപാടിയാണ്
Did the prosecutor mention anything about Prashanth's letter to CM ? If not, why ???
അതേ... യോഗത്തിൽ ക്ഷണിക്കാതെ വന്നെങ്കിലും ഇരിക്കാൻ സീറ്റ് കൊടുത്തതും സംസാരിക്കാൻ അവസരം കൊടുത്തത് മാന്യത.
ദിവ്യ മാന്യമായി പെരുമാറിയില്ല എന്നത് കളക്ടറെ വെട്ടിലാക്കി.
Good reporting
Avalay Vidaruthu Aa Collector Shikzha Anubhavikkanam
🌹 മോൾ
Marannthara bhahumathyayi adhehathinte sathysanthatha velivakanam adhehathi needhi kittanam bhariakkum kuuttikalkum atrayum aswasamakum
Yentinu vannu
Prosecution naveente kodubhathinu needhi kittanam Keralathile oro manasum kathirikunu
Thadheiza Swayem Bharana Vakupintei keezhil varunna Jila Panchayat Presidentinu aentha Revenue Departmentintei Internal Affairs Meetingil Karyem ???? Athum oru ADMntei Tranfer Yathra Chadengil ????😡
19am vayasil jolikittiya aal 57am vayasilano kaykioli vangunnathu parayunnathu u oru sangathyam vende
He was traped by her and prashant
Aval verum oru 🌹reee
Eee thadakakke bail koduthal pinne enthu kodathi.
പുർ rrrrrrrrrrrrrrrr