സാർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഈ കേസ് വിജയത്തിൽ എത്തിച്ചേരണം നവീൻബാബു സാറിന്റെ കുടുബത്തിന് നീതി കിട്ടണം മാധ്യമ പ്രവർത്തകർ ഈ കേസ് മറക്കാതെ ഇതിന് പുറകേ ഉണ്ടാകണം
യദു വിന്റെ എന്താ മോശം ആണോ അദ്ദേഹവും നല്ല രീതിയിൽ അല്ലേ ജനങ്ങളോടും ചാനലുകാരോടും സംസാരം.നമുക്ക് വേണ്ടത് കുറ്റം ആരുചെയ്തോ ശിക്ഷിക്കപ്പെടണം അതാണ് നീതി നിയമം. (യദു വിന്റെ വക്കീൽ )
ആയ ക്ഷിയെ പുറത്തിറക്കാൻ അനുവദിക്കല്ലേ സാറേ. ഏതറ്റം വരെയും പോകണം സാറേ. സത്യസന്ധതയുള്ള ഒരു പറ്റം ക്കൾക്കാർക്ക് ഇവിടെ ജീവിക്കണം സാറേ.❤❤❤❤❤ നിവിൻ സാറിന് നീതി കിട്ടണം❤❤ കുടുംബത്തിനെ രക്ഷിക്കണം❤❤❤❤❤
എന്തുകൊണ്ട് നവിൻ ബാബു ക്വാർട്ടേഴ്‌സ് പൂട്ടി റെയിൽവേ സ്റ്റേഷൻ പോയി അതിനു ശേഷം ആത്മഹത്യ വരെ റൂട്ട് മാപ് അപ്ഡേഷൻ വിവരങ്ങൾ, കയ്യിൽ ഉണ്ടായിരുന്ന പ്രോപ്പർട്ടികൾ മറ്റു ഡീറ്റെയിൽസ് ഡ്രൈവർ cctv ദൃശ്യങ്ങൾ ജനങ്ങൾക്കോ കുടുംബത്തിനോ അറിയിക്കുന്നില്ല? നാട്ടിലുള്ള ജനങ്ങൾക്ക് ഉള്ള ഉത്തരം/നവിൻ ബാബുവിന്റെ കുടുംബത്തിന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ആര് നൽകും? 😭
നവീൻ ബാബുവിന്റെ ഡ്രൈവറെ ചോദ്യം ചെയ്താൽ ഒരു പക്ഷെ സത്യം പുറത്തുവരും. അയാൾ adm നെ ഇറക്കിവിട്ടു എന്ന് പറയുന്നത് വിശ്വസിക്കാനാകുന്നില്ല. പിന്നെ മുറിയിൽ കയറാൻ അയാൾക്ക് പേടിയായിരുന്നു പറഞ്ഞു അതിലും സംശയം ഉണ്ട്. തന്നെയല്ല യാത്രയുടെ CCTV ദൃശ്യങ്ങൾ ഒന്നും എടുത്തിട്ടില്ല.
സ്റ്റേഷനിൽ പോയോ ഇല്ലയോ എന്നും പോലീസ് അന്വേഷിച്ചിട്ടില്ല. റെയിൽവേ പോലീസ് പറഞ്ഞത് സ്റ്റേഷനിൽ എത്തിയതായി തോന്നുന്നില്ല. അദ്ദേഹം അവിടെ വന്നിട്ടുണ്ടെങ്കിൽ ഞങ്ങൾ അറിയേണ്ടതാണ് അവരുടെ കൂട്ടത്തിലെ ആരും കണ്ടിട്ടുമില്ല. മീഡിയ ഒക്കെ ഫാബ്രിക്കേറ്റഡ് കഥകൾ അടിച്ചിറക്കിയതാണ് ആരോ പറഞ്ഞു എന്നും പറഞ്ഞ്.
ബന്ധുക്കൾ വരുന്നതിനു മുൻപ് പോസ്റ്റ് മാർട്ടം ചെയ്തു എന്ന ഒറ്റക്കാരണം മാത്രം മതി പോലീസിനെതിരെ കോടതിയിൽ പോകാൻ...ഇരു ഭാഗം വക്കീലന്മാരും ഒത്തുകളിക്കാതിരുന്നാൽ ഭാഗ്യം 🙏🙏
ബഹുമാനപെട്ട കോടതി അവൾക് ഒരിക്കലും ജാമ്യം കൊടുക്കരുത്. ഒരു സാധു ADM നെ “കൊന്നതാണ് “അവളും അവളുടെ കൂട്ടാളികളും കൂടി 😔😢😒😢ഞാൻ ഒരു രാഷ്ട്രീയത്തിലും ഇല്ലാത്ത ആളാ. പക്ഷെ ആ ADM ന്റെ വേർപാട് സഹിക്കാൻ പറ്റുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം അനാഥമായില്ലേ 😔ഇതിന്റെ സത്യം പുറത്തു കൊണ്ട് വന്നു ഇതിൽ പ്രതി ആയ എല്ലാവരെയും തക്ക ശിക്ഷ കൊടുക്കണം 🙏🙏
ഈ കുടുംബത്തിന്റെ അഭിഭാഷകൻ മാത്രമാണ് നവീൻ ബാബുവിന് വേണ്ടി വാദിക്കുന്നത്.. സർക്കാർ നിർത്തിയ വക്കീലിനെ വിശ്വസിക്കാൻ പറ്റില്ല... അത് കഴിഞ്ഞ തവണത്തെ മുൻകൂർ ജാമ്യ വാദത്തിനിടയിൽ തന്നെ മനസ്സിലായി
ബഹുമാനപെട്ട കോടതി അവൾക് ഒരിക്കലും ജാമ്യം കൊടുക്കരുത്🙏ഇത് കൊലപാതകം ആണ്. ഇതിന്റെ പിറകിൽ ഉണ്ടായ എല്ലാരേയും കണ്ടു പിടിച്ചു അവർക്കൊക്കെ തക്കതായ ശിക്ഷ കോടതി കൊടുക്കണം 🙏🙏🙏🙏 ഇത് കേരളത്തിലെ പൊതു ജനങ്ങളുടെ അപേക്ഷയാണ്.ഇങ്ങനെ ഓക്കെ വരുത്തി തീർക്കാൻ അവളുംഅവളുടെ മറ്റവൻ മാരും കൂടി cctvyum ഫോൺ call okke ആ പാവം നവീൻ sir നെ കൊണ്ട് ചെയ്യിപ്പിച്ചതല്ലേ.
കൈകൂലി കൊടുക്കുന്നതിന് മുന്പേ എന്ത് കൊണ്ട് പ്രശാന്തൻ വിജിലൻസിനെ അറിയിച്ചില്ല. എല്ലാ സർക്കാർ ഓഫീസിലും ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ കൈകൂലി ആവശ്യപെടുകയാണെങ്കിൽ വിജിലൻസിൻ അറിയിക്കാനുള്ള നിർദേശം എല്ലാ ഓഫീസിലും വലിയ അക്ഷരത്തിൽ ഇംഗ്ളിഷിലും മലയാളത്തിലും എഴുതി വെച്ചിട്ടുണ്ട്. എന്നിട്ടും കൈകൂലി കൊടുക്കണമെങ്കിൽ വഴി വിട്ട അനുകൂല്യo നേടാൻ ആയിരിക്കില്ലേ.
എന്തുകൊണ്ട് നവിൻ ബാബു ക്വാർട്ടേഴ്‌സ് പൂട്ടി റെയിൽവേ സ്റ്റേഷൻ പോയി അതിനു ശേഷം ആത്മഹത്യ വരെ റൂട്ട് മാപ് അപ്ഡേഷൻ വിവരങ്ങൾ, കയ്യിൽ ഉണ്ടായിരുന്ന പ്രോപ്പർട്ടികൾ മറ്റു ഡീറ്റെയിൽസ് ഡ്രൈവർ cctv ദൃശ്യങ്ങൾ ജനങ്ങൾക്കോ കുടുംബത്തിനോ അറിയിക്കുന്നില്ല? നാട്ടിലുള്ള ജനങ്ങൾക്ക് ഉള്ള ഉത്തരം/നവിൻ ബാബുവിന്റെ കുടുംബത്തിന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ആര് നൽകും? 😭വീട്ടുകാരുടെ സമ്മതം ഇല്ലാതെ എങ്ങിനെ പോസ്റ്റ്മോർട്ടം നടന്നു?
പുള്ളി ഈ കേസ് ഭയങ്കര കൂൾ ആയിട്ട് ആണ് handle ചെയ്യുന്നത്... Opposite ഉള്ള ടീംസ് ഹെവി ഹോംവർക് ഒക്കേ ചെയ്തിട്ട് ആണ് അറ്റാക്ക് ചെയ്യുന്നത്... പ്രോസീക്യൂഷൻ തോൽക്കാൻ വേണ്ടി മാത്രം ആണ് നിക്കുന്നത്...സർക്കാർ കൂടേ ഉണ്ട് എന്നുള്ള പ്രതിനിധി...
ഈ കേസിന്റെ ആദ്യംമുതൽ പോലീസ് അന്യോഷണം ശരിക്കല്ല പോകുന്നത്. ആള് മരിച്ചു എന്നത് ശരിയാണ് പക്ഷെ കൊന്നതാണോ അതോ ആത്മഹത്യയാണോ എന്നത് ഇന്നും സംശയമാണ്. കാരണം ഡെഡ്ബോഡി ആദ്യം കണ്ടവർമുതൽ പോലീസ് ഇൻക്യുസ്റ് , പോസ്റ്മോർട്ടും എല്ലാം ദുരൂഹമാണ്. ശ്രീ നവീൻ ബാബുവിന്റെ ഫാമിലി വളരെ വിദ്യാ സമ്പന്നരാണ് പക്ഷെ അവർ കൊലയാളികളെ സംശയിക്കേണ്ടത് പോലെ സംശയിച്ചില്ല. ഡെഡ്ബോഡി ദഹിപ്പിക്കുന്നതിന് മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒന്നുകൂടെ പോസ്റ്മോർട്ടും ചെയ്യേണ്ടതായിരുന്നു .
മുഖ്യമന്ത്രിയെ ഭയക്കുന്നു. പിണറായി 20 മിനുട്ട് സംസാരിക്കാറില്ല പ്പോലും . പക്ഷേ കളക്ടറുമായി സംസാരിച്ചു 20 മിനുട്ട്സ് എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാകുക.
കളക്ടറെ പോലീസ് അറസ്റ്റ് ചെയ്യണം. ഇയാൾ ഇരക്കെതിരെ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ആരോപിക്കുന്നു. സത്യസന്ധമല്ല കളക്ടറുടെ ആരോപണങ്ങൾ. ഒരു detailed പോലീസ് enquiry കളക്ടറുടെ കാര്യത്തിൽ ഉണ്ടാകണം.
ഈ കളക്ടർ ആ സ്ഥാനത്തിന് അർഹനല്ല.തുറന്ന മനസ്ഥിതിയുള്ളവരേയും പ്രയാസമനുഭവിക്കുന്നവരോട് സഹാനുഭൂതിയുള്ളവരേയും സാമൂഹ്യബോധമുള്ളവരേയും അതിലുപരി സത്യസന്ധമായി ജോലിചെയ്യുന്നവരേയുമൊക്കെയാണ് IAS നൽകി ഇത്തരം തസ്തികകളിൽ നിയമിക്കുന്നത്. പല ജില്ലാകളക്ടമാരുമായും പല പദ്ധതികളുടെ ഭാഗമായി സംസാരിച്ചിട്ടുണ്ട്.അവരെല്ലാം നമുക്ക് പാഠപുസ്തകങ്ങളാണ്. സ്വന്തം സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ്റെ യാത്രയയപ്പ് യോഗത്തിൽ മാന്യനായ ഒരദ്ധ്യക്ഷനായി യോഗം നിയന്ത്രിക്കാനുള്ള ശേഷിപോലും ഇല്ലാത്ത ഇദ്ദേഹത്തിന് IAS നൽകിയ ടീമിന് തെറ്റുപറ്റി എന്നതിൽ സംശയമില്ല. മരണശേഷം നവീൻബാബുവിനെ അവഹേളിക്കാൻ വേണ്ടി "തെറ്റു പറ്റി" എന്ന് തന്നോട് പറഞ്ഞു എന്നനുണപോലും പറഞ്ഞ ഇദ്ദേഹത്തിന്റെ IAS തിരിച്ചെടുത്ത് സർവ്വീസിൽ നിന്നും പിരിച്ചു വിടുകയാണ് നിയമജ്ഞർ ചെയ്യേണ്ടത്.
വീട്ടുകാർ വരുന്നതിനു മുൻപ് എന്തിനാ പോസ്റ്റുമോർട്ടം നടത്തിയത്. കൈ കൂലി വാങ്ങി എങ്കിൽ ആ ക്യാഷ് എവിടെ. 6.തീയതി ആണ് കൊടുത്തത് എന്ന് പറയുന്നു. ക്യാഷ് എവിടെ പോയി. കളക്ടർ കള്ളം പറയുന്നു. പ്രകാശൻ കള്ളം പറയുന്നു. ദിവ്യ പെരും കള്ളി. യാണ്. കോടതിയോട് ഒരു കാര്യം മാത്രമേ പറയാൻ ഉള്ളു പാവം മനുഷ്യന് നീ തി കിട്ടണം. 😞
നമ്മൾ എന്തു പ്രതികരിച്ചിട്ടും കാര്യമില്ല. ദിവ്യ ഇപ്പോൾ അവിടെ പോയതും പറഞ്ഞതുമെല്ലാം തെറ്റായിപ്പോയി എന്നു പറഞ്ഞില്ലേ ഇതൊക്കെ അവർക്ക് ജാമ്യം കിട്ടാൻ വേണ്ടി കാണിക്കുന്ന നാടകമാണ്. പിണറായി പറയും ദിവ്യയും കളക്ടറും അനുസരിക്കും. ഇവിടെ നീതി ഇരക്കല്ല. ഇത്രയും സംഭവങ്ങൾ നടന്നിട്ടും മനസ്സിലായില്ലേ! ഇത് നവീൻസാറിന്റെ മരണം നടന്നതുമുതലുള്ള സംഭവങ്ങൾ എല്ലാം , കരുതിക്കൂട്ടി തീരുമാനിച്ചതാണെന്ന് നമുക്ക് മനസ്സിലാകും പക്ഷേ പിണറായിക്കും പോലിസുകാർക്കും മനസ്സിലാകില്ല.
നവീൻ ന്റെ കുടുംബം വരുന്നതിനു മുൻപ് ബോഡി പോസ്റ്റ് മോർട്ടം നടത്തിയത്, കളക്ടർ ചെറിയ പയ്യൻ അല്ലെ പിന്നെ സർവീസ് ഇൽ കേറിയാതെ ഉള്ളു, പെട്രോൾ പമ്പിന്റ യഥാർത്ഥ ഓണർ നെ മീഡിയ യ്ക്ക് മുമ്പിൽ കാണിക്കാമോ 😊
നവീൻ സാറിൻ്റെ കുടുംബം കളക്ടറോട് പക യോടെ ഇടപെടുന്നു. അത് യഥാർഥ പ്രതികൾ രക്ഷപ്പെടാൻ സഹായിക്കും. നഷ്ടം കുടുംബത്തിന് തന്നെ. പക്വത യോടെ ചിന്തിച്ചു അഭിപ്രായം പറയുന്നതിൽ മഞ്ജുഷ എന്ന തഹസിൽദാർ പരാജയപ്പെടുന്നു. കലക്ടറുടെ ഇടപെടലിനെ തുടർന്ന് മഞ്ജുഷ എന്തിനാണ് body പോസ്റ്റ്മോർട്ടം ചെയ്‌യാൻ സമ്മതിച്ചത്. മഞ്ജുഷ madam കാണിച്ച ബുദ്ധിയില്ലാത്ത പ്രവൃത്തി എല്ലാ മനുഷ്യർക്കും ഒരു പാഠം ആയിരിക്കട്ടെ. Re പോസ്റ്റ്മാർട്ടം പോലും ചെയ്യാതെ body ദഹിപ്പിക്കാൻ കൂടെ നിന്നവരെ പിടിച്ചു കുടഞ്ഞാൽ സത്യം അറിയാം. അതിനുള്ള സമയം മുഴുവൻ കളക്ടറെ കല്ലെറിയാൻ ഉപയോഗിക്കുന്നു. എല്ലാം നവീൻ സാറിൻ്റെ കുടുംബം പറയുന്ന കര്യങ്ങൾ വച്ച് മാത്രം വാദിക്കുന്നു. എന്തൊരു അവസ്ഥ യാണ് ആ കുടുംബം പറയാതെ ആരേയും സംശയിക്കാൻ പോലീസിനും കോടതിക്കും കഴിയുന്നില്ല. ശെരിക്കും CBI വരട്ടെ എങ്കിലേ കേസ് ശെരിയായ വഴിയിൽ പോകൂ
റെയിൽവേസ്റ്റേഷൻ വരെ എത്തിയ ആൾ തിരികെ വന്ന് ആത്മഹത്യ ചെയ്യില്ല. ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നെങ്കിൽ റൂം ഒഴിയാതെ തന്നെ ചെയ്യുമായിരുന്നു എന്നത് സാമാന്യബോധം ഉള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കൊലപാതകം എന്നതിൽ രണ്ടുപക്ഷമില്ല. വിടരുത് ഒരെണ്ണത്തിനെയും.
സാർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഈ കേസ് വിജയത്തിൽ എത്തിച്ചേരണം നവീൻബാബു സാറിന്റെ കുടുബത്തിന് നീതി കിട്ടണം മാധ്യമ പ്രവർത്തകർ ഈ കേസ് മറക്കാതെ ഇതിന് പുറകേ ഉണ്ടാകണം
എന്ത് മാന്യമായി സംസാരിക്കുന്ന അഡ്വക്കേറ്റ്. 👍🏾👍🏾. അവർക്ക് നീതി കിട്ടണേ കർത്താവെ.
Ameen❤
എല്ലാ മനുഷ്യത്വമുള്ളവരുടെയും പ്രാർത്ഥനയും adm കുടുംബത്തിന്റെ കൂടെയുണ്ട്
യദു വിന്റെ എന്താ മോശം ആണോ അദ്ദേഹവും നല്ല രീതിയിൽ അല്ലേ ജനങ്ങളോടും ചാനലുകാരോടും സംസാരം.നമുക്ക് വേണ്ടത് കുറ്റം ആരുചെയ്തോ ശിക്ഷിക്കപ്പെടണം അതാണ് നീതി നിയമം. (യദു വിന്റെ വക്കീൽ )
He is talking truths
ദിവൃയ്ക്ക് ജാമൃം കൊടുക്കരുത്. അവൾ അനുഭവിക്കട്ടെ.അവളുടെകുടുംബവുംഅനുഭവിക്കണം.
ഒരിഞ്ചു വിട്ടുകൊടുക്കരുത് എല്ലാത്തിനെയും പിടിച്ചു അകത്തിടും വരെ പോരാടണം... പ്രാർഥനയോടെ......
കളക്ടർ ഭയപ്പെടുന്നു എന്നതിന് പകരം കലക്ടറെ ആരോ ഭയപ്പെടുത്തുന്നു എന്നതല്ലേ സത്യം
@@sasipallakat8548 അതാണ് മുഖ്യന്റെ അടുത്ത് അഭയം തേടിയത്,😂
അത് മുഖ്യൻ തന്നെ ആണ് @@mohananav4173
ദിവ്യ സംസാരിച്ചശേഷം എണീറ്റുപോകുമ്പോൾ കളക്ടർ അവരെ തിരിഞ്ഞ് നോക്കുന്നത് ശ്രദ്ധിച്ചോ
ആരെയോ അല്ല മുഖ്യനെ, ശശിയെ, വീട്ടിൽ പോയി കണ്ടു എല്ലാം ശരിയാക്കി എടുത്തു.
നവീൻ ബാബുവിൻ്റെ മരണം /കൊലപാതകം CBIയെ കൊണ്ട് അന്വേഷിക്കുക
ആ യക്ഷി ഒരിക്കലും പുറത്തിറങ്ങരുത്
Gazetted yashi alla panchayat yashi.. Kalliyankatu divyeshi.
ഒരു കൊലപാതകം അവര് ആത്മഹത്യ ആക്കി മാറ്റി.....well plan ആണ്
Sathyam
ആയ ക്ഷിയെ പുറത്തിറക്കാൻ അനുവദിക്കല്ലേ സാറേ. ഏതറ്റം വരെയും പോകണം സാറേ. സത്യസന്ധതയുള്ള ഒരു പറ്റം ക്കൾക്കാർക്ക് ഇവിടെ ജീവിക്കണം സാറേ.❤❤❤❤❤ നിവിൻ സാറിന് നീതി കിട്ടണം❤❤ കുടുംബത്തിനെ രക്ഷിക്കണം❤❤❤❤❤
എന്തുകൊണ്ട് നവിൻ ബാബു ക്വാർട്ടേഴ്‌സ് പൂട്ടി റെയിൽവേ സ്റ്റേഷൻ പോയി അതിനു ശേഷം ആത്മഹത്യ വരെ റൂട്ട് മാപ് അപ്ഡേഷൻ വിവരങ്ങൾ,
കയ്യിൽ ഉണ്ടായിരുന്ന പ്രോപ്പർട്ടികൾ മറ്റു ഡീറ്റെയിൽസ് ഡ്രൈവർ cctv ദൃശ്യങ്ങൾ ജനങ്ങൾക്കോ കുടുംബത്തിനോ അറിയിക്കുന്നില്ല?
നാട്ടിലുള്ള ജനങ്ങൾക്ക് ഉള്ള ഉത്തരം/നവിൻ ബാബുവിന്റെ കുടുംബത്തിന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ആര് നൽകും? 😭
നവീൻ ബാബുവിന്റെ ഡ്രൈവറെ ചോദ്യം ചെയ്താൽ ഒരു പക്ഷെ സത്യം പുറത്തുവരും. അയാൾ adm നെ ഇറക്കിവിട്ടു എന്ന് പറയുന്നത് വിശ്വസിക്കാനാകുന്നില്ല. പിന്നെ മുറിയിൽ കയറാൻ അയാൾക്ക് പേടിയായിരുന്നു പറഞ്ഞു അതിലും സംശയം ഉണ്ട്. തന്നെയല്ല യാത്രയുടെ CCTV ദൃശ്യങ്ങൾ ഒന്നും എടുത്തിട്ടില്ല.
സ്റ്റേഷനിൽ പോയോ ഇല്ലയോ എന്നും പോലീസ് അന്വേഷിച്ചിട്ടില്ല.
റെയിൽവേ പോലീസ് പറഞ്ഞത് സ്റ്റേഷനിൽ എത്തിയതായി തോന്നുന്നില്ല. അദ്ദേഹം അവിടെ വന്നിട്ടുണ്ടെങ്കിൽ ഞങ്ങൾ അറിയേണ്ടതാണ് അവരുടെ കൂട്ടത്തിലെ ആരും കണ്ടിട്ടുമില്ല.
മീഡിയ ഒക്കെ ഫാബ്രിക്കേറ്റഡ് കഥകൾ അടിച്ചിറക്കിയതാണ് ആരോ പറഞ്ഞു എന്നും പറഞ്ഞ്.
Urappayum driverk ellam ariyam
ബന്ധുക്കൾ വരുന്നതിനു മുൻപ് പോസ്റ്റ് മാർട്ടം ചെയ്തു എന്ന ഒറ്റക്കാരണം മാത്രം മതി പോലീസിനെതിരെ കോടതിയിൽ പോകാൻ...ഇരു ഭാഗം വക്കീലന്മാരും ഒത്തുകളിക്കാതിരുന്നാൽ ഭാഗ്യം 🙏🙏
ബഹുമാനപെട്ട കോടതി അവൾക് ഒരിക്കലും ജാമ്യം കൊടുക്കരുത്. ഒരു സാധു ADM നെ “കൊന്നതാണ് “അവളും അവളുടെ കൂട്ടാളികളും കൂടി 😔😢😒😢ഞാൻ ഒരു രാഷ്ട്രീയത്തിലും ഇല്ലാത്ത ആളാ. പക്ഷെ ആ ADM ന്റെ വേർപാട് സഹിക്കാൻ പറ്റുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം അനാഥമായില്ലേ 😔ഇതിന്റെ സത്യം പുറത്തു കൊണ്ട് വന്നു ഇതിൽ പ്രതി ആയ എല്ലാവരെയും തക്ക ശിക്ഷ കൊടുക്കണം 🙏🙏
@@shaheeda7942👍
കലക്ടർ പിണറായി വിജയനെ പോയി കണ്ടത് ആരും കാര്യത്തിൽ എടുത്തിട്ടില്ല 😂😂😂
😂😂yes
കലക്ടർ ഇത് ആട്ടിമറിച്ചാൽ അവൻ അനുഭവിക്കും, പുഴുത്തു ചാകും
ഇത് പബ്ലിക് നു വിട്ട് കൊടുക്ക്... ഒരു ആഴ്ചയ്ക്ക് ഉള്ളിൽ റിപ്പോർട്ടും ഇതിൽ ഇടപെട്ട ആളുകളും ഇപ്പം പുറത്ത് ഇറക്കി കാണിച്ച തരാം
A Big Salute to sri Naveen ji's, wife's Senior Advocate ji, Congralutions 🙏🙏🤣
സാർ ഇവിടുത്തെ നീതിക്ക് ഒരു വിലയും ഇല്ല എല്ലാസഖാക്കളും ദിവ്യയുടെ കൂടെ ഉണ്ടാവൂ നുണ മാത്രം പറയൂ സാർ ആ കുടുംബത്തിനു നീതികിട്ടണം സാറിനു❤❤❤❤❤❤❤❤❤❤❤❤❤
A good lawyer ❤
പിണറായിയെ ഭയക്കുന്നത്. അയാളുടെ ജോലി തെറിപ്പിക്കുമെന്ന് പറഞ്ഞുകാണും പിണറായി. അവളെ രക്ഷിച്ചേ മതിയാകൂ
പ്രശാന്ത് പെട്രോൾ പമ്പ് തുടങ്ങാൻ കോടിക്കൽ പോക്കറ്റ്നു എടുത്ത്... പക്ഷെ കൈകൂലി കൊടുക്കാൻ പ്രശാന്ത് നു പണയം വെക്കേണ്ടി വന്ന്... പാവം 😭😭😭
Adyam prashanth paranjath cash friends nod vangichathanenn pinneed paranju bharyayude gold panayam vechathanenn evidunno gold panayam vecha recept um oppichu
ഈ കുടുംബത്തിന്റെ അഭിഭാഷകൻ മാത്രമാണ് നവീൻ ബാബുവിന് വേണ്ടി വാദിക്കുന്നത്.. സർക്കാർ നിർത്തിയ വക്കീലിനെ വിശ്വസിക്കാൻ പറ്റില്ല... അത് കഴിഞ്ഞ തവണത്തെ മുൻകൂർ ജാമ്യ വാദത്തിനിടയിൽ തന്നെ മനസ്സിലായി
Admire your professionalism and your clarity of matters! Great sir!
ഇനിയിപ്പോ ദിവ്യയുടെ കൂടെയുള്ള വല്ല ക്ലിപ്പും പുറത്ത് വരുമെന്ന് അദ്ദേഹം ഭയപ്പെടുന്നുണ്ടോ
Athanu avantem avaldem avihitham ADM kandukanum
പാപ്പാ, പീപി,
😂
@@Manoj4-v5yപറയാൻ pattilla
കത്ത് എടുത്ത് മാറ്റിക്കാണും ആത്മഹത്യയാണെങ്കിൽ. കളക്ടറിന് ഇതിൽ പങ്കെണ്ടു
ബഹുമാനപെട്ട കോടതി അവൾക് ഒരിക്കലും ജാമ്യം കൊടുക്കരുത്🙏ഇത് കൊലപാതകം ആണ്. ഇതിന്റെ പിറകിൽ ഉണ്ടായ എല്ലാരേയും കണ്ടു പിടിച്ചു അവർക്കൊക്കെ തക്കതായ ശിക്ഷ കോടതി കൊടുക്കണം 🙏🙏🙏🙏 ഇത് കേരളത്തിലെ പൊതു ജനങ്ങളുടെ അപേക്ഷയാണ്.ഇങ്ങനെ ഓക്കെ വരുത്തി തീർക്കാൻ അവളുംഅവളുടെ മറ്റവൻ മാരും കൂടി cctvyum ഫോൺ call okke ആ പാവം നവീൻ sir നെ കൊണ്ട് ചെയ്യിപ്പിച്ചതല്ലേ.
കൈകൂലി കൊടുക്കുന്നതിന് മുന്പേ എന്ത് കൊണ്ട് പ്രശാന്തൻ വിജിലൻസിനെ അറിയിച്ചില്ല. എല്ലാ സർക്കാർ ഓഫീസിലും ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ കൈകൂലി ആവശ്യപെടുകയാണെങ്കിൽ വിജിലൻസിൻ അറിയിക്കാനുള്ള നിർദേശം എല്ലാ ഓഫീസിലും വലിയ അക്ഷരത്തിൽ ഇംഗ്ളിഷിലും മലയാളത്തിലും എഴുതി വെച്ചിട്ടുണ്ട്. എന്നിട്ടും കൈകൂലി കൊടുക്കണമെങ്കിൽ വഴി വിട്ട അനുകൂല്യo നേടാൻ ആയിരിക്കില്ലേ.
Divya കാരാഗൃഹം അര്‍ഹിക്കുന്ന കുറ്റം ചെയതു. കുറ്റം ആരു ചെയ്താലും ശിക്ഷിക്കപ്പെടണം
Quite professional and gentleman. Naveen Babu's family did the right thing.
എന്തുകൊണ്ട് നവിൻ ബാബു ക്വാർട്ടേഴ്‌സ് പൂട്ടി റെയിൽവേ സ്റ്റേഷൻ പോയി അതിനു ശേഷം ആത്മഹത്യ വരെ റൂട്ട് മാപ് അപ്ഡേഷൻ വിവരങ്ങൾ,
കയ്യിൽ ഉണ്ടായിരുന്ന പ്രോപ്പർട്ടികൾ മറ്റു ഡീറ്റെയിൽസ് ഡ്രൈവർ cctv ദൃശ്യങ്ങൾ ജനങ്ങൾക്കോ കുടുംബത്തിനോ അറിയിക്കുന്നില്ല?
നാട്ടിലുള്ള ജനങ്ങൾക്ക് ഉള്ള ഉത്തരം/നവിൻ ബാബുവിന്റെ കുടുംബത്തിന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ആര് നൽകും? 😭വീട്ടുകാരുടെ സമ്മതം ഇല്ലാതെ എങ്ങിനെ പോസ്റ്റ്മോർട്ടം നടന്നു?
Adv sir very good manner 🙏👌
ദിവ്യയും അയാളും കൂട്ട് ആണ് അതെന്നെ അയാളെ ഭയം അപ്പൊ ദിവ്യയെ രക്ഷിക്കുക വഴി അയാൾക്കും രക്ഷപെടാൻ
Please refer CBI
Sr. Advocate is a best human being. A lot of time he set aside for reporters. 🙏
The john Ralph❤❤❤
എന്തുകൊണ്ട്. നവിണിന്റെ. കുടുംബം. വരുന്നതിനു. മുൻപ്. പോസ്റ്റ്മോർട്ടം. ചെയ്യ്തു. അവരുടെ. കുടുമ്പമാണോ
പുള്ളി ഈ കേസ് ഭയങ്കര കൂൾ ആയിട്ട് ആണ് handle ചെയ്യുന്നത്... Opposite ഉള്ള ടീംസ് ഹെവി ഹോംവർക് ഒക്കേ ചെയ്തിട്ട് ആണ് അറ്റാക്ക് ചെയ്യുന്നത്... പ്രോസീക്യൂഷൻ തോൽക്കാൻ വേണ്ടി മാത്രം ആണ് നിക്കുന്നത്...സർക്കാർ കൂടേ ഉണ്ട് എന്നുള്ള പ്രതിനിധി...
ഈ കേസ് മഞ്ജുഷക്ക് ജയിക്കാൻ ഏതൊരു വക്കിലായാലും മതി. അത്രക്കും അനുകൂലമാണ് മഞ്ജുഷക്ക് .
ഈ കേസിന്റെ ആദ്യംമുതൽ പോലീസ് അന്യോഷണം ശരിക്കല്ല പോകുന്നത്. ആള് മരിച്ചു എന്നത് ശരിയാണ് പക്ഷെ കൊന്നതാണോ അതോ ആത്മഹത്യയാണോ എന്നത് ഇന്നും സംശയമാണ്. കാരണം ഡെഡ്ബോഡി ആദ്യം കണ്ടവർമുതൽ പോലീസ് ഇൻക്യുസ്റ് , പോസ്റ്മോർട്ടും എല്ലാം ദുരൂഹമാണ്. ശ്രീ നവീൻ ബാബുവിന്റെ ഫാമിലി വളരെ വിദ്യാ സമ്പന്നരാണ് പക്ഷെ അവർ കൊലയാളികളെ സംശയിക്കേണ്ടത് പോലെ സംശയിച്ചില്ല. ഡെഡ്ബോഡി ദഹിപ്പിക്കുന്നതിന് മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒന്നുകൂടെ പോസ്റ്മോർട്ടും ചെയ്യേണ്ടതായിരുന്നു .
Exactly
സത്യം
മുഖ്യമന്ത്രിയെ ഭയക്കുന്നു. പിണറായി 20 മിനുട്ട് സംസാരിക്കാറില്ല പ്പോലും . പക്ഷേ കളക്ടറുമായി സംസാരിച്ചു 20 മിനുട്ട്സ് എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാകുക.
കളക്ടറെ പോലീസ് അറസ്റ്റ് ചെയ്യണം. ഇയാൾ ഇരക്കെതിരെ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ആരോപിക്കുന്നു. സത്യസന്ധമല്ല കളക്ടറുടെ ആരോപണങ്ങൾ. ഒരു detailed പോലീസ് enquiry കളക്ടറുടെ കാര്യത്തിൽ ഉണ്ടാകണം.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിൽ മുന്നിൽ ...
ദിവ്യക്ക് ഒരിക്കലും ജാമ്യം കൊടുക്കരുത് കോടതി 🙏 അവളാണ് ആ നവീൻ ബാബുവിനെ കൊന്നത് അതു കൊണ്ട് കോടതി അവൾക്ക് നല്ല ശിക്ഷ കൊടുക്കണം 🙏🙏🙏
കളക്റ്റരെ നുണ പരിശോധനക്ക് വിദേയമാക്കാൻ നവിന്റെ കുടുംബം കോടതിയിൽ ആവാശിയപ്പെടണം 🙏🏼🙏🏼🙏🏼
കലക്ടർ ആത്മഹത്യ ചെയ്താൽ എന്തായിരിക്കും. അല്ല ഞാനൊരു സൊലൂഷൻ പറഞ്ഞുന്ന് മാത്രം
കലക്ടർ ഭയക്കുന്നത് ദിവ്യയെ, ദിവ്യ ഭയക്കുന്നത് നേതാക്കളെ
ഈ കളക്ടർ ആ സ്ഥാനത്തിന് അർഹനല്ല.തുറന്ന മനസ്ഥിതിയുള്ളവരേയും പ്രയാസമനുഭവിക്കുന്നവരോട് സഹാനുഭൂതിയുള്ളവരേയും സാമൂഹ്യബോധമുള്ളവരേയും അതിലുപരി സത്യസന്ധമായി ജോലിചെയ്യുന്നവരേയുമൊക്കെയാണ് IAS നൽകി ഇത്തരം തസ്തികകളിൽ നിയമിക്കുന്നത്. പല ജില്ലാകളക്ടമാരുമായും പല പദ്ധതികളുടെ ഭാഗമായി സംസാരിച്ചിട്ടുണ്ട്.അവരെല്ലാം നമുക്ക് പാഠപുസ്തകങ്ങളാണ്.
സ്വന്തം സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ്റെ യാത്രയയപ്പ് യോഗത്തിൽ മാന്യനായ ഒരദ്ധ്യക്ഷനായി യോഗം നിയന്ത്രിക്കാനുള്ള ശേഷിപോലും ഇല്ലാത്ത ഇദ്ദേഹത്തിന് IAS നൽകിയ ടീമിന് തെറ്റുപറ്റി എന്നതിൽ സംശയമില്ല. മരണശേഷം നവീൻബാബുവിനെ അവഹേളിക്കാൻ വേണ്ടി "തെറ്റു പറ്റി" എന്ന് തന്നോട് പറഞ്ഞു എന്നനുണപോലും പറഞ്ഞ ഇദ്ദേഹത്തിന്റെ IAS തിരിച്ചെടുത്ത് സർവ്വീസിൽ നിന്നും പിരിച്ചു വിടുകയാണ് നിയമജ്ഞർ ചെയ്യേണ്ടത്.
100% true
വീട്ടുകാർ വരുന്നതിനു മുൻപ് എന്തിനാ പോസ്റ്റുമോർട്ടം നടത്തിയത്. കൈ കൂലി വാങ്ങി എങ്കിൽ ആ ക്യാഷ് എവിടെ. 6.തീയതി ആണ് കൊടുത്തത് എന്ന് പറയുന്നു. ക്യാഷ് എവിടെ പോയി. കളക്ടർ കള്ളം പറയുന്നു. പ്രകാശൻ കള്ളം പറയുന്നു. ദിവ്യ പെരും കള്ളി. യാണ്. കോടതിയോട് ഒരു കാര്യം മാത്രമേ പറയാൻ ഉള്ളു പാവം മനുഷ്യന് നീ തി കിട്ടണം. 😞
ഈ ഐ എ സ് ഇന്ത്യൻ അടിപാവാട സർവീസ് ആണോ, കണ്ണൂർ കാര്യത്തിൽ
കലക്ടർ ആത്മഹത്യ ചെയ്ത് ചെയ്ത് കളയുമോ എന്നാണ് ഭയം😁.
ദിവ്യക്ക് ജാമ്യം കൊടുക്കരുത്
❤
വേണ്ടത്ര സാമ്പത്തികം ഇല്ലാത്ത പ്രശാന്ത് എങ്ങിനെ ആണ് കോടികൾ വേണ്ട പെട്രോൾ പമ്പ് തുടങ്ങുന്നത്? ഇത് അന്വേഷിക്കണം
Thanks god
👍👍
Good decision. Move to CBI enquiry
Collector is afraid of karanabhootham.He summoned collector to the Guest house and frightened collector for notorious P.Sasi.
Collector explained as it’s routine meeting which is reliable
സഖാവ് ദിവ്യ യുടെ അഹങ്കാരം ഒരു ജീവൻ കളഞ്ഞു
നീതി കിട്ടും വരെ പോരാടുക
Salute sir
PP ദിവ്യ യുടെ ഭീഷണി ക്കു വഴങ്ങി പെട്രോൾ പമ്പ് നുള്ള അപേക്ഷയിൽ ഒപ്പുവെക്കേണ്ടി വന്നു എന്നതായിരിക്കോ കളക്ടറോട് തെറ്റ് പറ്റി എന്ന് എ ഡി എം പറഞ്ഞത്
വക്കീൽ കറക്ട് പോയിൻ്റിൽ കൊളുത്ത് ഇടുന്നുണ്ട്, best of luck
കലക്ടർ ഇതു അട്ടിമറിക്കുമോ😢
പെട്രോൾ പമ്പ് തുടങ്ങാൻ കോടികൾ വേണം പ്രശാന്താന് ഒരു ലക്ഷം കൈക്കൂലി കൊടുക്കാൻ ഇല്ല അപ്പോൾ തന്നെ ഇത് ബിനാമി ആണെന്ന് ഉറപ്പിക്കാം.
ആണല്ലോ...
പിറകിൽ ആരെന്നാണു വിഷയം...
Manjusha jaikkanm❤❤❤❤
സത്യസന്ധമായി. ഇടപെടണം.
നമ്മൾ എന്തു പ്രതികരിച്ചിട്ടും കാര്യമില്ല. ദിവ്യ ഇപ്പോൾ അവിടെ പോയതും പറഞ്ഞതുമെല്ലാം തെറ്റായിപ്പോയി എന്നു പറഞ്ഞില്ലേ ഇതൊക്കെ അവർക്ക് ജാമ്യം കിട്ടാൻ വേണ്ടി കാണിക്കുന്ന നാടകമാണ്. പിണറായി പറയും ദിവ്യയും കളക്ടറും അനുസരിക്കും. ഇവിടെ നീതി ഇരക്കല്ല. ഇത്രയും സംഭവങ്ങൾ നടന്നിട്ടും മനസ്സിലായില്ലേ! ഇത് നവീൻസാറിന്റെ മരണം നടന്നതുമുതലുള്ള സംഭവങ്ങൾ എല്ലാം , കരുതിക്കൂട്ടി തീരുമാനിച്ചതാണെന്ന് നമുക്ക് മനസ്സിലാകും പക്ഷേ പിണറായിക്കും പോലിസുകാർക്കും മനസ്സിലാകില്ല.
അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ മനസ്സിലാക്കി കൊടുക്കണം
Thanyou
Bigg Salute 🎉❤
🌹👍🌹
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്
എല്ലാ മാധ്യമ പ്രവർത്തകരും നവൻ സാറിന്റെ കുടുംബത്തിന് നീതി കിട്ടുന്നത് വരെ, ദിവ്യ ശിഷിക്ക പെടുന്നതുവരെ പോരാടണം. സത്യം എന്നും വിജയിക്കും.
CCTV should check after the meeting.
ദിവ്യ യെ പോലെ തന്നെ..... അരുൺ കുറ്റ കാരൻ ആണ്. ദിവ്യ യെ രക്ഷിക്കാൻ ആണ് അയാള് നോക്കുന്നത്
ഉഭയ ജീവിയായി മാറിയ സിപിഎം ും നേതാക്കളും
നവീൻ ന്റെ കുടുംബം വരുന്നതിനു മുൻപ് ബോഡി പോസ്റ്റ് മോർട്ടം നടത്തിയത്, കളക്ടർ ചെറിയ പയ്യൻ അല്ലെ പിന്നെ സർവീസ് ഇൽ കേറിയാതെ ഉള്ളു, പെട്രോൾ പമ്പിന്റ യഥാർത്ഥ ഓണർ നെ മീഡിയ യ്ക്ക് മുമ്പിൽ കാണിക്കാമോ 😊
പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും
Advt is confidend🎉🎉🎉🎉🎉
ഈ നാണം കേട്ട ഭരണം അവസാനിച്ചാലേ എല്ലാം തീരും
ഏതു. മനസിന്റെ. ഒരു. വിങ്ങളാണ്. സർ.
ഇതിൽ മുഖ്യനും, P ശശിക്കും പാർട്ടിക്കും ഒക്കെ എന്താ നടന്നതെന്ന് വ്യക്തമായി അറിയാം.... അതാണ് ഈ മൗനം... 🙄🙄
Truth wins. Hope justice for naveen sir
Not all lawyers are cut out for their jobs. This guy appears perfect for his job. If I ever need legal help in Kerala, I know who I’m gonna call.
സർ ആ കുടുംബ തെത രക്ഷിക്കണം നവീൻ സാറിൻറെ
ഈ കളക്ടർക്ക് ഒരു കണ്ടക്ടർ
ആകാൻ പോലും യോഗ്യത ഇല്ല
❤
ജീവനാണ് വലുത്.
അടുതത് ഇത്പോലേ കലക്ടറും ആത്മഹതൃചെയ്യും
എനന് വെച്ചാല് സഗാക്കള്തടടും
സിബിഐ അന്നെഷണം വേണം 🙏
കളക്ടർ ആണേലും ജീവനിൽ പേടി ഉണ്ടാകില്ലേ..
വക്കിൽ സാറേ നിങ്ങളും കാലുമാറരുത്
ഇത് കുറച്ചു ബുദ്ധിമുട്ടും, ദിവ്യയും ടീമും😁.
Aval akathe kidKkanem
Naveen babu sir ine neethi labikanam
അന്ന് പോലീസ് പറഞ്ഞു അറസ്റ്റ് ചെയ്തു എന്ന്. ഇന്ന് വക്കിൽ പറഞ്ഞു കീഴടങ്ങി എന്ന്. അപ്പൊ പോലീസ് കള്ളത്തരം ചെയ്യുന്നു
സർ.. യെല്ലാതെളിവുകളും. ഉണ്ട്. യിതിൽപ്പരം. എന്തുവേണം.
ഭയക്കുന്നതല്ല. കോടികൾ കൈപറ്റി കാണും
ജഡ്ജ് കീ ജയ്...!!
പിണറായിയെ ഭയക്കുന്നു.
നവീൻ സാറിൻ്റെ കുടുംബം കളക്ടറോട് പക യോടെ ഇടപെടുന്നു. അത് യഥാർഥ പ്രതികൾ രക്ഷപ്പെടാൻ സഹായിക്കും. നഷ്ടം കുടുംബത്തിന് തന്നെ.
പക്വത യോടെ ചിന്തിച്ചു അഭിപ്രായം പറയുന്നതിൽ മഞ്ജുഷ എന്ന തഹസിൽദാർ പരാജയപ്പെടുന്നു.
കലക്ടറുടെ ഇടപെടലിനെ തുടർന്ന് മഞ്ജുഷ എന്തിനാണ് body പോസ്റ്റ്മോർട്ടം ചെയ്‌യാൻ സമ്മതിച്ചത്.
മഞ്ജുഷ madam കാണിച്ച ബുദ്ധിയില്ലാത്ത പ്രവൃത്തി എല്ലാ മനുഷ്യർക്കും ഒരു പാഠം ആയിരിക്കട്ടെ.
Re പോസ്റ്റ്മാർട്ടം പോലും ചെയ്യാതെ body ദഹിപ്പിക്കാൻ കൂടെ നിന്നവരെ പിടിച്ചു കുടഞ്ഞാൽ സത്യം അറിയാം.
അതിനുള്ള സമയം മുഴുവൻ
കളക്ടറെ കല്ലെറിയാൻ ഉപയോഗിക്കുന്നു.
എല്ലാം നവീൻ സാറിൻ്റെ കുടുംബം പറയുന്ന കര്യങ്ങൾ വച്ച് മാത്രം വാദിക്കുന്നു.
എന്തൊരു അവസ്ഥ
യാണ്
ആ കുടുംബം പറയാതെ ആരേയും സംശയിക്കാൻ പോലീസിനും കോടതിക്കും കഴിയുന്നില്ല.
ശെരിക്കും CBI വരട്ടെ
എങ്കിലേ കേസ് ശെരിയായ വഴിയിൽ പോകൂ
റെയിൽവേസ്റ്റേഷൻ വരെ എത്തിയ ആൾ തിരികെ വന്ന് ആത്മഹത്യ ചെയ്യില്ല. ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നെങ്കിൽ റൂം ഒഴിയാതെ തന്നെ ചെയ്യുമായിരുന്നു എന്നത് സാമാന്യബോധം ഉള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
കൊലപാതകം എന്നതിൽ രണ്ടുപക്ഷമില്ല. വിടരുത് ഒരെണ്ണത്തിനെയും.
The society needs to know the truth
പക്ഷേ ഇദ്ദേഹം മറ്റെ അദ്ദേഹത്തിൻ്റെ ശിഷ്യൻ ആയിരുന്നു.
കോഴി കളക്ടർ നുണ പറയുന്നു