സുരേന്ദ്രനെ ഇനി മാറ്റിയാൽ സുരേന്ദ്രന് പുല്ലാണ് കാരണം പത്ത് തലമുറക്ക് കഴിയാൻ ഉള്ളത് സുരേന്ദ്രൻ ഉണ്ടാക്കിയിട്ടുണ്ട് ഈ ടിയും സി ബി ഐയും ഒന്നും സുരേന്ദ്രനെ തിരഞ്ഞു വരികയും ഇല്ല 😂😂😂
എല്ലാ പാർട്ടിയിലും രാഹുലിനെ പോലെയും ഷാഫിയെ പോലെയും ഉള്ള മിടുക്കൻമാരായ യുവാക്കളുണ്ട്. അവരുടെ വളർച്ചക്ക് തടസ്സം നിൽക്കുന്ന അധികാര തിമിരം ബാധിച്ച ചില മുതിർന്ന നേതാക്കളും അവരോടൊപ്പം തന്നെയുണ്ട്. എല്ലാ രാഷ്ടീയ പാർട്ടികളുടെയും ശാപം അത്തരക്കാരായ നേതാക്കളാണ് ധാർഷ്ട്യവും ധിക്കാരവും അഹംങ്കാരവും അലങ്കാരമായി കൊണ്ടു നടന്നാൽ ഇനി ജനം വിരൽ ചൂണ്ടി ജയിപ്പിക്കും എന്ന് തോന്നുന്നില്ല. പുതിയ തലമുറ fake personality യേ പെട്ടന്ന് തന്നെ തിരിച്ചറിയും. അത് ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും...
കുഴലിന്റെ വരവുകൾ ഉള്ള കാലത്തോളം സുരേന്ദ്രൻ,,, തോൽവികൾ തുടർക്കഥയായി വരുമ്പോൾ സുരേന്ദ്രൻ ഇറക്കുന്ന തുടർക്കാത്തയായിക്കൊണ്ടിരിക്കും നാ ടകത്തിന്റെ പേരാണ് * ഞാൻ രാജി വയ്ക്കുന്നു * ഇത്കൊ തുടർക്കഥയായി തുടർന്ന്ണ്ടേ യിരിക്കും , ചിബ്രാക്കണ്ണൻ അമിട്ടിനു അതു ചങ്കിൽ കൊള്ളും പിന്നെ ഉള്ളിയെതന്നെ ഏല്പിക്കും,,, ശോഭയും കുറ്റക്കാരി തന്നെ !!!
നല്ല നേതാവാണെന്ന് ശോഭ സുരേന്ദ്രനെ ജനങ്ങൾ കണ്ടിരുന്നത് . പഠിച്ച കള്ളിയാണ് , ആദ്യ തിരഞ്ഞെടുപ്പിൽ ജയരാജനെ കണ്ടെന്ന് പറഞ്ഞു വിവാദം , ഇപ്പോൾ കൊടകരയും ഇലക്ഷന് മുൻപ് പത്ര സമ്മേളന വിളിച്ചു കൊളമാക്കി . വാ തുറന്നാൽ കള്ളമേ പറയാറുള്ളൂ 😢 500 ഫോട്ടോ ചോദിച്ചപ്പോൾ 5 എണ്ണം കാണിച്ചാൽ മതി പറഞ്ഞു , ഒരു 50 ഫോട്ടോസ് ആന്റോ പുറത്തു വിട്ടു , പ്രസംഗിക്കാനുള്ള കഴിവ് ഉണ്ട് , ആ പ്രസംഗത്തിൽ മൊത്തത്തിൽ ശോഭയെ തന്നെ പർവ്വതീകരിച്ചു കൊണ്ടുള്ളതാണ് , ഇപ്പൊ ഈ തള്ള വാ തുറക്കുന്നത് കേട്ടാൽ തന്നെ ഒരു തരം അറപ്പാണ് 🙏🙏
ശോഭ അങ്ങിനെ ചെയ്തോ എന്നറിയില്ല, ഉണ്ടെങ്കിൽ അതിൽ തെറ്റ് പറയാൻ പറ്റില്ല കാരണം സുരേന്ദ്രനും കൂട്ടരും ചില്ലറ കാര്യമാണോ ശോഭയോട് ചെയ്തത്. നോമിനേഷൻ കൊടുക്കാൻ പുറപ്പെടുന്നതിന്റെ തൊട്ട് മുമ്പല്ലേ സ്ഥാനാർഥി ശോഭ അല്ലെന്ന് പറയുന്നത്.
തോക്കുന്നിടത്തൊക്കെ തൊപ്പിക്കാനല്ലേ നോക്കുന്നത്. തൃശ്ശൂർ മാത്രം താമര വിരിഞ്ഞിട്ടുള്ളു . നേമം കയ്യിൽനിന്നും പോയി നേതൃത്വം മാറിയതിനു ശേഷം ജയിക്കുമോ തോൽക്കുമോ എന്നറിഞ്ഞിട്ട് മതി ശോഭ ക്കെതിരെ അനേഷണം
When K Surendran is president, Shobha Surendran, MT Ramesh etc will ensure the defeat of BJP. If Shobha Surendran is madf president, then K Surendran, V Muraleedharan etc will ensure the party defeat. Anyway, BJP prospects in Kerala is kattappoka!!
ഉള്ളിയുടെ വില ഇടിഞ്ഞ് മഞ്ഞളിൻ്റെ വില കൂടുമോ എൻ്റെ ചായക്കട ദൈവമേ😂😂😂😂😂
😂😂😂😂😂😂
😂😂😂
മഞ്ഞളിന് ഇത്ര പവർ ഉണ്ടോ
ഉള്ളി ചീഞ്ഞാൽ കൈ കൊണ്ട് തൊടാൻ എല്ലാവരും മടിയ്ക്കും
മഞ്ഞൾ വസ്ത്രത്തിലായാൽ അവ ഉപയോഗിയ്ക്കാൻ പറ്റില്ല
ശോഭാ സുരേന്ദ്രൻ ചിലപ്പോൾ സന്ദീപ് വാര്യരുടെ പാത സ്വീകരിക്കാൻ സാധ്യത കൂടുതലാണ്.😂
Never 🤷🏼♂️, എന്ത് കൊണ്ടാ അവരെ ഇഞ്ചി എന്ന് വിളിക്കുന്നത് എന്ന് നോക്കിയ മതി 😜
No way
Omg avale edutha kaynju katha
അവരുടെ നാവ് സഹിക്കാൻ കഴിയില്ല.... വന്നാൽ ആ പാർട്ടി മുടിയും..😂😂😂😂😂
ശോഭ മനുഷ്യ സ്ത്രീ യോ മൂഷിസ്ത്രീ യോ
ശോഭയ്ക്ക് പ്രസിഡൻറ് സ്ഥാനം കിട്ടാതിരിക്കാനുള്ള സുരേന്ദ്രൻ്റെ ഒരു ചവിട്ട്😁
നേരെ തിരിച്ചാണെങ്കിലോ ..സുരേന്ദ്രനെ മാറ്റാൻ ശോഭ കളിച്ച കളി ആണ്
🤣🤣
ശോഭയ്ക്ക് അഭിനന്ദനങ്ങൾ 👍👍👍. ഇനിയും കുളം തോണ്ടണം.
ഹഹഹ 😂😂😂
😂
😀😀😀
സുരേന്ദ്ര നീ കോൺഗ്രസിലേക്ക് വരരുത് pls നിന്നെ ഇവിടെ ആവശ്യം ഇല്ല
BJPയിൽനിന്നും സുരേന്ദ്രനേയും ശോഭയേയും ഒഴിച്ച് ആരുവന്നാലും കോൺഗ്രസിൽ അഗത്വംകൊടുക്കാം
@@krishanakumarkrishnakuma-ce9wgസസികല യെ എടുക്കുവോ..??
😂ശാഖ ക്കു കാവൽ നിന്ന ആൾ കെപിസിസി പ്രസിഡന്റ് ആയിരിക്കുമ്പോൾ മഞ്ഞൾ ഉള്ളി ഏവർക്കും സ്വാഗതം 🎉🎉🎉
ശോഭ നൈസ് ആയി കള്ളപ്പണകേസ് പൊക്കികൊണ്ടുവന്നു😅. സുരേന്ദ്രൻ പണി കൊടുത്തു.😂
നല്ല കാര്യം✌️🕉️🤝🙏
അഹങ്കാരം അതിനു കൈ കാൽ മുളച്ചു അപ്പോൾ ലഭിച്ച പേരാണ് ഉള്ളി സുര.
ഇതൊക്കെ കേൾക്കാനും കാണാനും ഭയങ്കര സന്തോഷം
ആരാണ് തോൽപ്പിച്ചത് എന്ന് പകൽ പോലെ വ്യക്തമാണ് ശോഭ മുന്നിൽ വരാതെ യിരിക്കാൻ സുരേന്ദ്രൻ വക പാര
ശോഭയെ എടുത്തു പുറത്ത് എറിയണം. സുരേന്ദ്രൻജി നല്ല നേതാവാണ് കൂടെയുള്ളവർ പിന്നിൽ നിന്ന് കുത്തുന്നത് കൊണ്ടാണ് അദ്ദേഹത്തിന് പെർഫോം ചെയ്യാൻ പറ്റാത്തത്
കുഴല്‍പണ രാജ
കേരളത്തിൽ ഇനി ഉളളിക്കറി മഞ്ഞളിടാതെ കഴിക്കണം അയ്നാണ്😂
ലെ ബാലേട്ടൻ -ശോഭയ്ക്കു സ്വാഗതം 😂😂😂
കൺകരണ്ട് ലിസ്റ്റ് പരിശോധിച്ചാൽ മതി😂
ദയവ് ചെയ്ത് രാജി വെക്കരുത് സുരേട്ടാ.
ശോഭ സുരേന്ദ്രൻ നല്ലോണം പ്രേവർത്തിച്ചു ബിജെപിയെ തോൽപിക്കാൻ 😂
ശോഭയെ കോൺഗ്രസ്‌കാർ എടുക്കരുത്....😮😮😮😮
സ്വന്തം തെറ്റ് മറക്കാൻ ഇനി ശോഭയുടെ മേക്കറ്റ് കേറൂ...😂😂😂
പാവം ഉള്ളി.. തൊലി എല്ലാം പോയല്ലോ..😂😂
കേരളത്തിൽ ബിജെപി നേതാക്കന്മാർ കാശിന്റെ അടിപിടി ആണ്. സീറ്റ് ഒന്നും അവർക്ക് പ്രശ്നമല്ല 😃
ഗ്യാസ് സിലിണ്ടറുമായി റോഡിലൂടെ നടന്നത് ഓർമ്മവരുന്നു
പിന്നെ കയിഞ്ഞ ഇലക്ഷൻ ജയിച്ച പാർട്ടി അല്ലേ 😅
ശോഭ ചേച്ചി പ്രസിഡൻറ് ആകണം എന്നാണ് ഞങ്ങടെ ഒരിത്. ഞങ്ങൾ എതിരാളികൾ പോലും ഭയക്കുന്ന നേതാവ് ആണ് ശോഭ ചേച്ചി
മൊത്തം അഴിച്ച് പണി വേണം എന്നല്ല സുരേന്ദ്രൻ മാറണം ഇല്ലെങ്കിൽ ഞങ്ങൾക്ക് ഇയാളെ ഇനി സഹിക്കാൻ വയ്യ😂♥️🤣♥️
ഈ അസുരനെ മാറ്റണം
വാര്യർ ജി കൊണ്ട് വരണം🚩
സുരേന്ദ്രനെ ഇനി മാറ്റിയാൽ സുരേന്ദ്രന് പുല്ലാണ് കാരണം പത്ത് തലമുറക്ക് കഴിയാൻ ഉള്ളത് സുരേന്ദ്രൻ ഉണ്ടാക്കിയിട്ടുണ്ട് ഈ ടിയും സി ബി ഐയും ഒന്നും സുരേന്ദ്രനെ തിരഞ്ഞു വരികയും ഇല്ല 😂😂😂
ശോഭ വായ തുറന്നാല്‍ തോല്‍വി ഉറപ്പാണ്
athe mattulla theevaravadikalkum avar kuda pidikunna mattulla partyikum.
ശോഭയും സുരേന്ദ്രനും കോൺഗ്രസിലേക്ക് വരട്ടെ ഇനിയുള്ള കാലം മനുഷ്യരായി ജീവിക്കട്ടെ
ശോഭ ലീഗിലേക്ക് പോകും.
ലീഗിലേക്ക് വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കും.
No way
Appo pero?...shobha suredrankutty haji 😂
ഉള്ളിക്ക് വില കുറയുന്നത് സ്റ്റോക്ക് മാർക്കറ്റ് ഇടിയുവാൻ സാധ്യതയുണ്ടോ
ശോഭാ സുരേന്ദ്രന്റെ സാന്നിധ്യം കൂടി ഇല്ലായിരുന്നങ്കിൽ മൂന്നാ സ്ഥാനം ഉറപ്പായിരുന്നു
ശോഭ സുരേന്ദ്രനെ ചവിട്ടാനുള്ള ഉള്ളി സൂരയുടെ ബുദ്ധി
അത് സത്യം തന്നെയാണ് . സുരേന്ദ്രനെ ലക്ഷ്യം വെച്ച് വളരെ മുൻപേ തന്നെ ശോഭ പ്രവർത്തനം തുടങ്ങിയിരുന്നു.
തോൽവി പരിശോധിക്കേണ്ട ആവശ്യമില്ലല്ലോ എന്നാണ് ജയിച്ചത്
സ്വന്തം ജാതി യില് ഉള്ള ശോഭ വരണം
സുരേന്ദ്രൻ പറയാതെ പറയും
ആരെയെങ്കിലും മേൽ ഒന്ന് വെക്കണമല്ലോ ശോഭ പോളിയാണ്
എല്ലാ പാർട്ടിയിലും രാഹുലിനെ പോലെയും ഷാഫിയെ പോലെയും ഉള്ള മിടുക്കൻമാരായ യുവാക്കളുണ്ട്. അവരുടെ വളർച്ചക്ക് തടസ്സം നിൽക്കുന്ന അധികാര തിമിരം ബാധിച്ച ചില മുതിർന്ന നേതാക്കളും അവരോടൊപ്പം തന്നെയുണ്ട്.
എല്ലാ രാഷ്ടീയ പാർട്ടികളുടെയും ശാപം അത്തരക്കാരായ നേതാക്കളാണ്
ധാർഷ്ട്യവും ധിക്കാരവും അഹംങ്കാരവും അലങ്കാരമായി കൊണ്ടു നടന്നാൽ ഇനി ജനം വിരൽ ചൂണ്ടി ജയിപ്പിക്കും എന്ന് തോന്നുന്നില്ല. പുതിയ തലമുറ fake personality യേ പെട്ടന്ന് തന്നെ തിരിച്ചറിയും. അത് ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും...
സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണം 😡
സുരേന്ദ്രൻ പറയുന്നത് പച്ചക്കള്ളം ശോഭാ സുരേന്ദ്രൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല
ഈശ്വര ഉള്ളി സുര എന്ന് വിളിച്ച് ശീലിച്ച ഞങ്ങൾ കോൺഗ്രസുകാർ സുരേന്ദ്രേട്ടൻ എന്ന് വിളിക്കേണ്ട ഗതികേട് വരുമോ 😁😁😁
ക്രിസ്ത്യാനികളെയും മുസ്ലിംകളേയും ബിജെപിയിലേക്ക് ആകർഷിക്കാൻ അനിൽ ആന്റണിയെയോ അബ്ദുള്ളക്കുട്ടിയെയോ ബിജെപി പ്രസിഡന്റ് ആക്കണം.
ഇത് ഇപ്പൊ എല്ലാവരുടെ യും pearil നടപടി അങ്കിൽ ഇത് പിരിച്ചു വീട്ടു കൂടെ
ശോഭ വെറും ഫ്രോഡ്
Enthu fraud onnu pode
Kerala BJP fraud leaders ..sreedharan pilla . Mt Ramesh. V muralidharan.k surendran.shoba surendran.
Feature Hope leader Sandeep vacashpathi.. only hope not 100% perfect
പാവം കര്‍ഷക
സന്ദീപ് ന്റെ കൂടെ പോകുമോ 😅
K. സുരേന്ദ്രനും ശോഭാസുരേന്ദ്രനും ബിജെപിയുടെ അവിഭാജ്യ ഘടകങ്ങളാണ് അവർ രണ്ടു പേരും ബിജെപി വിട്ടു പോവരുത്. അവരാണ് ബിജെപിയുടെ ഐശ്വര്യം.
സുരരാജി വെക്കരുത് BJP യുടെ നശത്തിന് സുര ആവശ്യമാണ്👍
കുഴലിന്റെ വരവുകൾ ഉള്ള കാലത്തോളം സുരേന്ദ്രൻ,,, തോൽവികൾ തുടർക്കഥയായി വരുമ്പോൾ സുരേന്ദ്രൻ ഇറക്കുന്ന തുടർക്കാത്തയായിക്കൊണ്ടിരിക്കും നാ ടകത്തിന്റെ പേരാണ് * ഞാൻ രാജി വയ്ക്കുന്നു * ഇത്കൊ തുടർക്കഥയായി തുടർന്ന്ണ്ടേ യിരിക്കും , ചിബ്രാക്കണ്ണൻ അമിട്ടിനു അതു ചങ്കിൽ കൊള്ളും പിന്നെ ഉള്ളിയെതന്നെ ഏല്പിക്കും,,, ശോഭയും കുറ്റക്കാരി തന്നെ !!!
ആ പരാതിയുടെ ഒരു copy കാണിക്കാമോ...
സുരേന്ദ്രൻ വെറുതേ പറയുകയാണ് ഇത് കള്ളം😘😘😘
ശോഭ സീറ്റ് മോഹി 😡
ഇലക്ഷൻ ഫണ്ട് പുട്ടടിക്കുന്നതിൽ വിജയിച്ചു
കൊടകര എന്തായി വിഷയം എടുത്തിട്ടവർ എവിടെ?
ആര് രാജി വെക്കാൻ 👌
സുരേന്ദ്രാ നല്ല മനുഷ്യനായ് കോൺഗ്രസ്സിലേക്ക് വരൂ
നല്ല നേതാവാണെന്ന് ശോഭ സുരേന്ദ്രനെ ജനങ്ങൾ കണ്ടിരുന്നത് . പഠിച്ച കള്ളിയാണ് , ആദ്യ തിരഞ്ഞെടുപ്പിൽ ജയരാജനെ കണ്ടെന്ന് പറഞ്ഞു വിവാദം , ഇപ്പോൾ കൊടകരയും ഇലക്ഷന് മുൻപ് പത്ര സമ്മേളന വിളിച്ചു കൊളമാക്കി . വാ തുറന്നാൽ കള്ളമേ പറയാറുള്ളൂ 😢 500 ഫോട്ടോ ചോദിച്ചപ്പോൾ 5 എണ്ണം കാണിച്ചാൽ മതി പറഞ്ഞു , ഒരു 50 ഫോട്ടോസ് ആന്റോ പുറത്തു വിട്ടു , പ്രസംഗിക്കാനുള്ള കഴിവ് ഉണ്ട് , ആ പ്രസംഗത്തിൽ മൊത്തത്തിൽ ശോഭയെ തന്നെ പർവ്വതീകരിച്ചു കൊണ്ടുള്ളതാണ് , ഇപ്പൊ ഈ തള്ള വാ തുറക്കുന്നത് കേട്ടാൽ തന്നെ ഒരു തരം അറപ്പാണ് 🙏🙏
അടുത്ത വാര്യർ ശോഭ എന്ന് ഞാൻ comment ഇട്ടതേ ഉളളൂ സന്ദീപ് വാര്യറ മാറിയപ്പോ അതും യാഥാർത്യമാകാൻ പോകുന്നു😂
താൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നുമാറിയാലും ശോഭ പ്രസിഡന്റ് ആകാൻ പാടില്ല അത് കൊണ്ട് ശോഭക്കെതിരെ ഒരു മുഴം മുന്നേ എറിഞ്ഞു
ശോഭ ചേച്ചി ആത്മാർഥതയുടെ നിറകുടം, 😂😂
പിന്നിൽ നിന്നും കുത്താൻ അവർക്കറിയൂല്ല പാവം😂😂
പ്യാവം
അതെ അതെ...... മോദി രാജിവെക്കാൻ സാധ്യത😂😢 ചെലക്കാതെ പോടെ മീഡിയ മുക്കാൽ😏😡😊
ശോഭ സുരേന്ദ്രൻ പ്രസിഡന്റ് ആവാതിരിക്കാൻ വേണ്ടിയാണ് ശോഭയെ ഇതിൽ വലിച്ച് ഇഴക്കുന്നത്
പുറത്താക്കണം..... 👍👍👍👍🤣🤣🤣
ശോഭ അങ്ങിനെ ചെയ്തോ എന്നറിയില്ല, ഉണ്ടെങ്കിൽ അതിൽ തെറ്റ് പറയാൻ പറ്റില്ല കാരണം സുരേന്ദ്രനും കൂട്ടരും ചില്ലറ കാര്യമാണോ ശോഭയോട് ചെയ്തത്. നോമിനേഷൻ കൊടുക്കാൻ പുറപ്പെടുന്നതിന്റെ തൊട്ട് മുമ്പല്ലേ സ്ഥാനാർഥി ശോഭ അല്ലെന്ന് പറയുന്നത്.
ശോഭ മനുഷ്യ സ്ത്രീയോട് മൂഷിക സ്ത്രീയോ
സുരേന്ദ്രനും ശോഭയും CJPയിലേക്ക്പോകുന്നതാണ് ഏറ്റവുംഉചിതം
ബാലേട്ടാ സുരേന്ദ്രൻ crystal clear ആകുമോ
സംഭവം ഉള്ളിക്ക് മനസ്സിലായോ ഉടൻതന്നെ ഉള്ളിവട കുറയും താഴെ പോകണമെന്ന്... അപ്പോഴത്തേക്ക് മഞ്ഞൾ ശോഭku പണി കൂടി കൊടുത്തിട്ട് പോകാവുന്നുള്ളായിരിക്കും
മച്ചു,ഇവർ രണ്ട് പേരും എന്റെ പേരൂ പറഞ്ഞില്ലല്ലോ അത് തന്നെ ആശ്വാസം ഹാവൂ
ആരെ എടുത്താലും ശോഭാ സുരേന്ദ്രനെ കോൺഗ്രസ് എടുക്കരുതേ
രാജി വച്ചാലും സാരമില്ല. കുറെ പണം ഉണ്ടാക്കിയിട്ടില്ലേ.
അതവിടെ നിൽക്കട്ടെ.... ശോഭ ചേച്ചി കോൺഗ്രസിലേകകാണോ //// അതോ പിണറായിസ്ററ് പാർട്ടി യുടെ കൂടാരത്തിലേക്കാ ണോ😮😮😢😢
SDPI ലേക്ക് 😂
,ലെ തീവ്രത ബാലന്‍ ക്രിസ്റ്റല്‍ ക്ളിയര്‍ ശോഭ 😂😂😂😂
ഉള്ളി വില ഇടിഞ്ഞു മഞ്ഞൾ വില ഞെട്ടിച്ചു
ശശികല യെ മാറ്റി ശോഭയെ പിണറായി യുടെ പൊളിറ്റിക്കൽ സ്റ്റാഫിലേക് എടുക്കണം 👌🏼👌🏼
ശോഭയോ സുരേന്ദ്രനോ ക്രിസ്റ്റൽ ക്ലിയർ ബാലാ...
ഞാൻ പോവുമ്പോൾ നിങ്ങളെയും കൊണ്ട് പോവും.
Snehathinte kadayilek Swagatham 😂😂😂😂
Yes.. ശോഭ തന്നെ ആണ് ഇതിനു പിന്നിൽ....പാർട്ടി വിടണം..
ശോഭ ആയിരുന്നെങ്കിൽ ജെയിക്കുമായിരുന്നു.❤
ജയിക്കാൻ ചാൻസ് ഇല്ല ഭൂരിപക്ഷം കുറഞ്ഞേനെ...
പരിശോധിക്കാൻ Dr.. ഏത
KJP പിളരുമോ😂
മൊത്തം ഫ്രോഡ് 🤣
തോക്കുന്നിടത്തൊക്കെ തൊപ്പിക്കാനല്ലേ നോക്കുന്നത്. തൃശ്ശൂർ മാത്രം താമര വിരിഞ്ഞിട്ടുള്ളു . നേമം കയ്യിൽനിന്നും പോയി നേതൃത്വം മാറിയതിനു ശേഷം ജയിക്കുമോ തോൽക്കുമോ എന്നറിഞ്ഞിട്ട് മതി ശോഭ ക്കെതിരെ അനേഷണം
Ulli news allathe vere onnum ille ??
നേതാവ് അമൃത പദ്ധതിയിൽ കയ്യിട്ടു തിന്നു എല്ലാ വീതം വെപ്പ് കഴിഞ്ഞു അണികൾൾക്ക് വിഷം കൊടുത്തു ( വർഗീയത )
അപ്പൊ sdpi ശോഭ ആണോ
മുക്കാൽ വൺ
Surendran plus surendran😂
😂😂😂😂😢😮😮
നേതൃഗുണമാണ് എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോവുക എന്നുള്ളത്!!
സുരേന്ദ്രൻ രാജി വച് പോയാൽ ബിജെപി ജയിക്കും 😊
നയന്മാരെ നേതൃത്വത്തിൽ കൊണ്ടുവരണം
Le bjp :up oru palli polikan ulla plan idumbol kerathil evan mar ellam koodi palli paniyumo😂
ലെ... ബാലേട്ടൻ... ശോഭ ക്രിസ്റ്റൽ ക്ലീയർ..😌
This is to eliminate Shoba from Kerala B.J.P presidentship? Ulli`s New Trick?
സുരേന്ദ്രൻ തുടരണം. തോൽവിയും ജയവും ജനാതിപത്യത്തിന്റെ ഭാഗമാണ്.
When K Surendran is president, Shobha Surendran, MT Ramesh etc will ensure the defeat of BJP. If Shobha Surendran is madf president, then K Surendran, V Muraleedharan etc will ensure the party defeat. Anyway, BJP prospects in Kerala is kattappoka!!
😅
Shobha Shobhikkumpol Enthina Eddeham Vikarakulanakunnath?
ഉള്ളി ബിരിയണിയിലേക്ക്...😂
K surendan CPM kku pokum
Manjal 😂PC 😂0ttakam 😂 putheya world budejevekal attadukatta 😂
Shoba ye Bjp aayi koottamda ...oru seat allenkil oru bag paisa kodthaal urappayum udf il varum 💯
𝓖𝓸𝓸𝓭