സുരേന്ദ്ര, നീ അല്ലെ തിരഞ്ഞെടുപ്പിൽ തോറ്റാൽ വിഡി സതീശനോട് രാജി വെക്കാൻ പറഞ്ഞത്. ഇത് നിനക്ക് ബാധകമല്ലേ?. നീ രാജി വെക്കണ്ട. നീ അവിട തന്നെ നിന്നാലേ അടുത്ത തിരഞ്ഞെടുപ്പിലും ഇതേ വിജയം മറ്റു പാർട്ടിക്കാർക്ക് കിട്ടുകയുള്ളൂ
എടോ കേന്ദ്ര വാഴേ മഹാരാഷ്ട്രയിൽ തന്നെ ഏൽപ്പിച്ചത് താൻ ഒരുപാട് ഇലക്ഷൻ ജയിപ്പിച്ച പാരംമ്പരൃം ഉണ്ടായിട്ടാണോ ഇവിടെ എല്ലാം കേന്ദ്രം നേരത്തെ സെറ്റ് ചെയ്തതെല്ലെ പിന്നെ തന്റെ ആവശ്യം എന്തിനാ ഇവിടെ
കേരളത്തിൽ ജയിപ്പിക്കാൻ കഴിയില്ലെങ്കിൽ കളഞ്ഞിട്ടു പോണം. ബിജെപി ജയിക്കാത്തത് നിങ്ങൾ കാരണമാണ്. പതിനാറു ഗ്രൂപ്പായി തമ്മിൽ തല്ലുന്ന ഒരു കഴുവേറി മോനെയും മേലാൽ കണ്ടു പോകരുത്.
എല്ലായിടത്തും rss നും അതിനോടൊപ്പം രഹസ്യമായി പ്രവർത്തിക്കാൻ താല്പര്യം ഉള്ളവരെയും ചേർത്ത് ഒരു വോട്ട് ബാങ്ക് ഉണ്ടാക്കണം.... Rss പറയുന്നവർക്ക് ഒരുമിച്ചു വോട്ട് ചെയ്യാൻ തയ്യാറുള്ളവരുടെ ഒരു ഗ്രൂപ്പ്.... കോൺഗ്രസ്സ് നേതൃത്വത്തിൽ ഉള്ള ചിലരെയെങ്കിലും ഒരു പാഠം പഠിപ്പിയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩നേതൃത്വത്തിൽ ഉള്ളവർ അതിനെക്കുറിച്ച് ആലോചിച്ചു നടപടി എടുക്കണം 🇮🇳🚩
സുരാ നീ മാറണ്ട
BJP ഇവിടെ വളരരുത്
ജനാധിപത്യ ത്തിൽ ജയവും തോൽവിയും സ്വാഭാവികം. ജനങ്ങൾക്ക് നന്മ ചെയ്യാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മത്സരിക്കട്ടെ
ഇലക്ഷൻ ഫണ്ട് വേടിക്കുക വിഴുങ്ങുക 🙏
ബിജെപി ക്ക് വോട്ട് കിട്ടുന്നത് മോഡിയോടുള്ള ആദരം കൊണ്ടാണ് ഉള്ളിയോടുള്ള മതിപ്പല്ല.
നേരത്തെ 2400 വോട്ടുകിട്ടിയ പിറവത്ത് ഉപതിരഞ്ഞെടുപ്പിൽ 2300 വോട്ടു കിട്ടി. പിറവമല്ല ബി.ജെ.പിയ്ക് പാലക്കാട്ട പിറവം cgrade മണ്ഡലമായിരുന്നു. പാലക്കാട്ട് Agrade ഉം.
സുരേന്ദ്രൻ ഇല്ലാത്ത പുജ്യപി ഉള്ളി ഇല്ലാത്ത ബിരിയാണി പോലെയാണ്
സുരേ. നിങ്ങൾ പോയാൽ പിണറായിക്ക് ക്ഷീണമാണ്.. അത്രക്കും നന്ദി യുണ്ട് സഖാവിനു..
അയ്യോ ഉള്ളി പോകല്ലേ..
അയ്യോ ഉള്ളി പോകല്ലേ...
K.S.Welcome to CPM……Ella Nair um beef kazhikkum…mattullavarkum kazhikkam.
K സുരേന്ദ്രൻമാറ്റണം ജയ് മോദിജി
തോൽക്കുമ്പോൾ ആണ് കേരളത്തിൽ കൂടുതൽ ഇലക്ഷന് ഫണ്ട് കിട്ടുന്നത് തോന്നുന്നു
സുരേന്ദ്രനെ ഒതുക്കാനൊന്നും പറ്റില്ല. അയാൾ നീരാളിയാണ്.
പാലക്കാടിന്റെ പേരും പറഞ്ഞു ഉള്ളി സുര കോടികൾ കയ്യിൽ ആക്കിയിട്ടുണ്ടാവും
പൊട്ടിത്തെറിയിൽ ആളഭായം വല്ലതും ഉണ്ടോ 😮😮😮
വാര്യര് ഓടിരക്ഷപ്പെട്ടു ബാക്കി ചെറിയ ചെറിയ പോറലുകൾ മാത്രം😂😂😂
വലത്തെ കാലിലെ മന്ത് ഇടത്തെ കാലിലേക്ക് മാറ്റല്ലേ പ്ലീസ് സുരയ്ക്കു പകരം മുരളിയോ ബലേ ഭേഷ്
ഉള്ളി സുരേ നി ഒരിക്കലും രാജി വയ്ക്കരുത്. 😂😂
മുരളി വേണ്ട പക്ഷേ ഉള്ളിയും മാറണം😄😄😄
😂 സന്ദീപ് വാര്യരെ തിരിച്ചുവിളിച്ച് അധ്യക്ഷൻ ആക്കിയാലോ😅
രാജി വെക്കാൻ സുര ക്ക് മനസ്സില്ല 🤣
ഡേയ് നല്ല നേതൃത്വം തലപ്പത്ത് വരണം. കാരണം ബിജെപി യുടെ വളർച്ച ആഗ്രഹിക്കുന്ന ധാരാളം ജനങ്ങളുണ്ട്. പ്രത്യേകിച്ച് യുവാകൾക്കിടയിൽ.
സുരേന്ദ്ര, നീ അല്ലെ തിരഞ്ഞെടുപ്പിൽ തോറ്റാൽ വിഡി സതീശനോട് രാജി വെക്കാൻ പറഞ്ഞത്. ഇത് നിനക്ക് ബാധകമല്ലേ?. നീ രാജി വെക്കണ്ട. നീ അവിട തന്നെ നിന്നാലേ അടുത്ത തിരഞ്ഞെടുപ്പിലും ഇതേ വിജയം മറ്റു പാർട്ടിക്കാർക്ക് കിട്ടുകയുള്ളൂ
Cottect
2025 ഇൽ കാണുന്നവരുണ്ടോ
സുരേന്ദ്രനെ മാറ്റണമെന്നില്ല അദ്ദേഹം നല്ല ഒരു മനസ്സിനുടമയാണ്
ഇലക്ഷന് ന് തോൽക്കലും ജയിക്കലും ഒക്കെ
അധ്യക്ഷന്റെ തലയിൽ ആണോ കെട്ടി വെക്കേണ്ടത്
എടോ കേന്ദ്ര വാഴേ മഹാരാഷ്ട്രയിൽ തന്നെ ഏൽപ്പിച്ചത് താൻ ഒരുപാട് ഇലക്ഷൻ ജയിപ്പിച്ച പാരംമ്പരൃം ഉണ്ടായിട്ടാണോ ഇവിടെ എല്ലാം കേന്ദ്രം നേരത്തെ സെറ്റ് ചെയ്തതെല്ലെ പിന്നെ തന്റെ ആവശ്യം എന്തിനാ ഇവിടെ
മാതൃഭൂമി ചാനൽ അവിടെ ഇവിടെ അടർത്തി ഇങ്ങനെ പാടില്ല, ഏറ്റവും വിഷം ഉള്ളത് e ചാനൽ ഇങ്ങനെ വാർത്ത വായിക്കുന്ന, ഇങ്ങനെ റിപ്പോർട്ട് ചെയുന്ന ആൾക്കാർ ആണ്
Surendran sir Welcome to CPM
സുരേട്ടാ ഒഴിയരുത് ട്ടോ
*വാഴയും ഉള്ളിയും തമ്മിൽ പൊരിഞ്ഞ അടി*
*അയ് ബല്ലാത്ത ജാതി* 🤣🤣🤣🤣
Talk about Maharashtra.
പാലക്കാട് ഉപ തിരഞ്ഞെടുപ്പിനെ പറ്റി പറയു.
പൊട്ടിയിട്ട്, എത്ര,ആൾ, മരിച്ചു
മലയാള മീഡിയ ബിജെപി യിൽ ഒരു പൊട്ടി തെറിക്ക് ശ്രമിക്കുക ആണ് ,ബിജെപി കാർ മനസ്സിലാക്കാൻ ശ്രമിക്കണം ,അവർ കേരളത്തിന് പുറത്തു ബിജെപി ജയിച്ചത് പറയില്ല😅😅
കേരളത്തിൽ ജയിപ്പിക്കാൻ കഴിയില്ലെങ്കിൽ കളഞ്ഞിട്ടു പോണം. ബിജെപി ജയിക്കാത്തത് നിങ്ങൾ കാരണമാണ്. പതിനാറു ഗ്രൂപ്പായി തമ്മിൽ തല്ലുന്ന ഒരു കഴുവേറി മോനെയും മേലാൽ കണ്ടു പോകരുത്.
മാപ്രകളുടെ സന്തോഷം
Madyamangal nannayi sramikunnund thammil thallipikan.
💥💥💥💥
എന്തൊരു കരച്ചിൽ
പി. പി. മുകന്ദേട്ടൻ അദ്ദേഹത്തിന്റെ പ്രവർത്തനം ശരിയായിരുന്നു എന്നത് കാലം തെളിയിച്ചു. പാവം ആ ആത്മാവിന് കണ്ണു നീർ പൂക്കൾ 🙏🙏🙏🌹🌹🌹
ഏറ്റവും വലിയ ക്ണാപ്പനായിരുന്നു.
മുരളിയും സുരയും ഒരേ ഗ്രൂപ്പ് കളിയാണ്
എല്ലാം കൂടി തല്ലി ചാകു
ഉണ്ട പാർട്ടി
ഞാനൊന്നുമറിഞ്ഞില്ലേ എന്ന് മരവാഴ. ( മുൻ കേന്ദ്ര സഹവാഴ )😂
Piravam pole aano palaghat 😮
രാജി വെക്കണ്ട.. ഇവിടെ KJP എന്ന പാർട്ടി ഉണ്ടാക്ക് - ഞങ്ങൾ അതിലില്ല. നമുടെ നേതാവ് മോദി ജി.
Very Very danger bjp very bad bjp
Ullisura..mararuthu..MariyalKeralathilBJP....Valarum💯✍️🤔🥺😊😂
Chetan bavakittu tanne aniyanbavedw pani😂😂😂😂😂
ഉള്ളി ആണു കേന്ദ്ര വാഴയെക്കാൾ നല്ലത്😂😂😂
Ullikku kilo 80rs
അപ്പോൾ കോൺഗ്രസിന് എ ല്ലാതിരഞ്ഞെടുപ്പുകളിലും പുതിയ അധ്യക്ഷൻ വേണ്ടിവരുമല്ലോ 😂
ENTHOROoooooo MAHANUbhavaloooooooo..........mmm
എല്ലായിടത്തും rss നും അതിനോടൊപ്പം രഹസ്യമായി പ്രവർത്തിക്കാൻ താല്പര്യം ഉള്ളവരെയും ചേർത്ത് ഒരു വോട്ട് ബാങ്ക് ഉണ്ടാക്കണം.... Rss പറയുന്നവർക്ക് ഒരുമിച്ചു വോട്ട് ചെയ്യാൻ തയ്യാറുള്ളവരുടെ ഒരു ഗ്രൂപ്പ്.... കോൺഗ്രസ്സ് നേതൃത്വത്തിൽ ഉള്ള ചിലരെയെങ്കിലും ഒരു പാഠം പഠിപ്പിയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩നേതൃത്വത്തിൽ ഉള്ളവർ അതിനെക്കുറിച്ച് ആലോചിച്ചു നടപടി എടുക്കണം 🇮🇳🚩
Janam ningalkku ethiraanu........pinne enthine swayam naaarunne.......
Loksaba election kshesamm pinujandi raji vechilla pinneya surendran
V.m.and.k.s.2........makla.⚾🦵🏼🏀🦵🏼.bjp.ok.jai.jai.modig.🇮🇳🇮🇳🇮🇳
Bjp yude mandrek
കേരളത്തിൽ ബിജെപി നന്നാവില്ല അഹങ്കാരം തലക്ക് പിടിച്ച നേതാക്കൾ
RSS ഇതൊന്നും കാണുന്നില്ലേ
ദിവസവും വെറും പത്ര സമ്മേളനം 😂😂😂
എല്ലാ വസ്തുത അറിയുന്ന ആളാണ് ഈ കൊടകര സുരേന്ദ്രൻ
2026 2026🐎🐎🐎🐎🎠🐎🐎🎠🐎🎠🐎🐎🎠🐎🎠🎠
muraleede chiriyilund ellamm....
സുറുവിന്റെ കോമഡികൾ ഇല്ലാതാക്കാൻ ആരൊക്കെയോ സുരുവിനെ പുറത്താക്കാൻ ചരട് വലിക്കുന്നു. ഞങ്ങൾ സമ്മതിക്കില്ല. സുറുവിന്റെ കോമഡികളാണ് ആകെയുള്ള സമാധാനം
അണ്ണൻ തമ്പി തമ്മിൽ അടി
ഞാനൊന്നുമറിഞ്ഞില്ലേ എന്ന് മരവാഴ. ( മുൻ കേന്ദ്ര സഹവാഴ )😂