ക്ഷമയറ്റ് ഷമ | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 422

  • @abeychan1970
    @abeychan1970 8 หลายเดือนก่อน +132

    ചാനൽ ചർച്ചകളിൽ ഷമയ്ക്കു
    ഒട്ടു തന്നെ ക്ഷമയില്ലാതെ
    മറ്റുള്ളവരെ പറയാൻ സമ്മതിക്കില്ല

    • @tknprasad
      @tknprasad 8 หลายเดือนก่อน +9

      something like street dogs barking I felt many a time.

    • @Rajesh.Ranjan
      @Rajesh.Ranjan 8 หลายเดือนก่อน +5

      Yes, quite arrogant.

  • @abhijithkss7029
    @abhijithkss7029 8 หลายเดือนก่อน +61

    ക്ഷമയ്ക്ക് ഇല്ലാതെ പോയത് ക്ഷമ മാത്രമാണ്, ചാനൽ ചർച്ചയിൽ അത് കാണുന്നതാണ് 😀😀😀😀

  • @v.m.abdulsalam6861
    @v.m.abdulsalam6861 8 หลายเดือนก่อน +190

    വടകരയിൽ ഷമ മുഹമ്മദിനു കോൺഗ്രസ്‌ സീറ്റ് കൊടുത്തിരുന്നെങ്കിൽ എട്ട് നിലയിൽ പൊട്ടുമായിരുന്നു.

    • @Narayanan2024
      @Narayanan2024 8 หลายเดือนก่อน +8

      Ippo jayikkumo? 😂😂😂

    • @vijayakrishnanp5536
      @vijayakrishnanp5536 8 หลายเดือนก่อน +1

      ​@@Narayanan2024never.

    • @v.m.abdulsalam6861
      @v.m.abdulsalam6861 8 หลายเดือนก่อน +1

      @@Narayanan2024 പിന്നെല്ലാതെ

    • @bijoypillai8696
      @bijoypillai8696 8 หลายเดือนก่อน +3

      പണ്ടത്തെ കോൺഗ്രസ് ആയിരുന്നു എങ്കിൽ നൂലിൽ കെട്ടി ഇറക്കിയെനെ.. തോൽക്കാൻ വേണ്ടി മാത്രം..

    • @abhilashlakkattoor3727
      @abhilashlakkattoor3727 8 หลายเดือนก่อน +4

      ​@@Narayanan2024 വടകരയുടെ നിയുക്ത എം.പി. ഷാഫി പറമ്പിൽ ആണ് മെയ് മാസത്തിൽ വടകരയിൽ നിന്നുള്ള പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യും അങ്ങനെ ഷാഫി സ്ഥാനം ഒഴിഞ്ഞ പാലക്കാട് നിയമ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കും ആ ഉപതിരഞ്ഞെടുപ്പിൽകോൺഗ്രസ് മികച്ച വിജയം നേടും കോൺഗ്രസിന്റെ സ്ഥാനാർത്ഥി തന്നെ പാലക്കാട് എം.എൽ.എ ആയി വരികയും ചെയ്യും കെ.കെ.ഷൈലജ മട്ടന്നൂർ എം എൽ എ ആയി തുടരുകയും ചെയ്യും

  • @pbharshan7690
    @pbharshan7690 8 หลายเดือนก่อน +51

    കേന്ദ്രത്തോട് അമ്പത് ശതമാനം സീറ്റുകൾ സ്ത്രീകൾക്ക്‌ സംവരണം ചെയ്യാൻ ആവശ്യപ്പെടുന്ന പാർട്ടി, കേരളത്തിൽ വനിതകൾക്ക് നേരത്തെ ഉള്ളതിന്റെ അമ്പത് ശതമാനം കൊടുത്തു ഉത്തമ മാതൃക കാണിച്ചു.

  • @anooprs8229
    @anooprs8229 8 หลายเดือนก่อน +97

    വക്കീലിനെപ്പോലെ പൊളിച്ചടക്കാൻ മറ്റാർക്കും സാധ്യമല്ല.

    • @rajan3338
      @rajan3338 8 หลายเดือนก่อน

      ❤❤❤❤❤❤❤

  • @Mecca723
    @Mecca723 8 หลายเดือนก่อน +83

    കമ്മ്യൂണിസ്റ്റ്‌ പാർട്ടികളിലെ ടീച്ചർമാരും മാഷ്മാരും ഒന്നുകിൽ തയ്യൽ അല്ലെങ്കിൽ ഡ്രിൽ. അല്ലാതെ മാത്‍സ് ഇംഗ്ലീഷ് സയൻസ് ഒക്കെ പഠിപ്പിക്കുന്നവർ തീരെ ഇല്ല

    • @sajanphilipputhoor6492
      @sajanphilipputhoor6492 8 หลายเดือนก่อน +20

      അതൊക്ക pass ആകണമെങ്കിൽ പഠിക്കണം. സഖാക്കൾക്കു അതിനു സമയം ഇല്ലല്ലോ

    • @johnmathew8053
      @johnmathew8053 8 หลายเดือนก่อน +9

      Correct....

    • @bijoypillai8696
      @bijoypillai8696 8 หลายเดือนก่อน +13

      ക്ലാസ്സിൽ കയറാതെ PhD ഉണ്ട് മിക്കവർക്കും... ഡ്യൂപ്ലിക്കേറ്റ് ഡിഗ്രീ..

    • @tknprasad
      @tknprasad 8 หลายเดือนก่อน +8

      party class only mostly, something udayippu like peritroiska.

    • @helo6898
      @helo6898 8 หลายเดือนก่อน +1

      Shalaka teacher is science teacher

  • @bijoypillai8696
    @bijoypillai8696 8 หลายเดือนก่อน +20

    ക്ഷമ മുഹമ്മദ്.. പാവം കുട്ടി... ജീവിതത്തിൽ ഇതുവരെ വെയിൽ കൊണ്ടിട്ടില്ല, AC റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടില്ല... ആരോ അവളെ പറഞ്ഞു മോഹിപ്പിച്ചു.. എന്തായാലും KS നല്ല ഒരു ഉത്തരം അവൾക്ക് കൊടുത്തു.. VD വെറുതെ വളിച്ച ചിരി ചിരിച്ച് സീൻ അലമ്പ് ആക്കേണ്ട ..

    • @rajan3338
      @rajan3338 8 หลายเดือนก่อน

      ❤❤❤❤❤❤❤

  • @mathewthomas3646
    @mathewthomas3646 8 หลายเดือนก่อน +30

    വടകരയിൽ തോൽക്കാൻ വേണ്ടി ക്ഷമക്ക് കൊടുക്കാനുള്ള ക്ഷമ കെപിസിസി ക്കു ഇല്ലായിരുന്നു.

    • @rajan3338
      @rajan3338 8 หลายเดือนก่อน

      ❤❤❤❤❤❤

  • @rajeevanm4033
    @rajeevanm4033 8 หลายเดือนก่อน +55

    ചാനൽ ചർച്ചയിൽ ഭംഗിയായി തോൽക്കുന്ന ഷമ കോൺഗ്രസ്സ് അനുഭാവികൾക്ക് ലജ്ജ തോന്നിച്ച നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

    • @sivadaspc3015
      @sivadaspc3015 8 หลายเดือนก่อน

      She doesn't even know the Congress party and its leaders only Rajiv chacha ⁉️

  • @Santhoshm-qp6rp
    @Santhoshm-qp6rp 8 หลายเดือนก่อน +41

    ഷമ തന്നെ ഒരു ക്ഷമയുമില്ലാത്ത കോൺഗ്രസ് നേധാവ്

  • @sreekariyamsyam2199
    @sreekariyamsyam2199 8 หลายเดือนก่อน +28

    ബുദ്ധിയും ഭാഷാ പാണ്ഡിത്യവും ഉണ്ടെങ്കിൽ എന്തിനാണ് സർ രാഷ്ട്രീയ പ്രവർത്തനം....സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിച്ചൂടെ.. വിദ്യാഭ്യാസത്തിൽ ശോഭിക്കാൻ കഴിയാത്തവർക്കേ രാഷ്ട്രീയത്തിൽ അവസരമുള്ളു. എത്രയെത്ര ഉദാഹരണങ്ങൾ... വിദ്യാഭ്യാസമുള്ളവൻ ശരി പറയും. അതുപറ്റില്ല നെറികേട് പറഞ്ഞാലേ ചാനലുകാർ മൈക്ക് നീട്ടൂ.😊

  • @rahulambadi4699
    @rahulambadi4699 8 หลายเดือนก่อน +38

    കോൺഗ്രസ്‌ ഇതിനെ എവിടെക്കൊണ്ട് കളയുമെന്ന് ആലോചിച്ചു നടക്കുവാരുന്നു 😂😂😂

    • @grajhpd1
      @grajhpd1 8 หลายเดือนก่อน +2

      Super comment

    • @Rajesh.Ranjan
      @Rajesh.Ranjan 8 หลายเดือนก่อน

      🤨🤨🤨

    • @O50603bharath
      @O50603bharath 8 หลายเดือนก่อน

      😂😂

    • @rajan3338
      @rajan3338 8 หลายเดือนก่อน

      ❤❤❤❤❤❤

  • @unnikrishnanb1237
    @unnikrishnanb1237 8 หลายเดือนก่อน +37

    ഇതിപ്പോ, ആരാ ഈ ഷാമാ......???!😅 വക്കീൽ വിശദീകരിച്ചപ്പോയാണ്, പുടി കിട്ടിയത്.😂😂???

    • @godsoncountry9202
      @godsoncountry9202 8 หลายเดือนก่อน

      ക്ഷസ്മയില്ലാത്തആൾ

    • @rajan3338
      @rajan3338 8 หลายเดือนก่อน

      ATHE! VAKKEEL SIR paranjappolaanallo manasilaayathu!

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 8 หลายเดือนก่อน +60

    കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ക്ഷമയെ പരീക്ഷിക്കാതിരുന്നാൽ ഭാഗ്യം😂🤣😅

    • @vijayakrishnanp5536
      @vijayakrishnanp5536 8 หลายเดือนก่อน +10

      ലീഗിലേക്കു മാറാം... അപ്പോൾ സാഹിബിനു ice cream ഉം നുണയാം.. 😜

    • @josepaulose5548
      @josepaulose5548 8 หลายเดือนก่อน +9

      കുഞ്ഞാലികുട്ടി സാഹിബ്‌ കൊച്ചു പെൺ പിള്ളേരുടെ ഐസ് ക്രീം മാത്രമേ നക്കാറുള്ളൂ??? എല്ലാം ദീനി നും ശ മുദായത്തിനും ബേണ്ടി ,?? ശൈത്താൻ അള്ളാ??

    • @geneshkumar3698
      @geneshkumar3698 8 หลายเดือนก่อน +2

      👌

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 8 หลายเดือนก่อน

      @@josepaulose5548 ഇസ്യു ഇല്ല 😂

    • @anilkumar-be7bo
      @anilkumar-be7bo 8 หลายเดือนก่อน

      ​@@josepaulose5548😂😂

  • @muraleedharanv4480
    @muraleedharanv4480 8 หลายเดือนก่อน +194

    പാകിസ്താനെ പുകഴ്ത്തിയും കേന്ദ്രത്തെ ഇകഴ്തിയും സംസാരിക്കുന്ന രാജ്യദ്രോഹി. നട്ടും ബോൾട്ടും ഇല്ലാത്ത വായാടി.

    • @tknprasad
      @tknprasad 8 หลายเดือนก่อน +8

      As I heard her husband also some foreigner, so what integrity and loyalty she may have for India than pakistan?

    • @ajithasajith618
      @ajithasajith618 8 หลายเดือนก่อน +5

      അപ്പോൾ Shama നല്ല മിടുക്കി ആണെന്ന് മനസ്സിലായി... ചാണകങ്ങൾ ആരെയൊക്കെ ഇകഴ്ത്തുന്നുവോ അവർ തീർച്ചയായും അന്തസ്സുള്ളവർ ആയിരിക്കും... Shama 👍👍👍qq

    • @JohnDoe-qp5sj
      @JohnDoe-qp5sj 8 หลายเดือนก่อน +3

      But she has the other thing.

    • @afraparveen8675
      @afraparveen8675 8 หลายเดือนก่อน

      ഇയാളുടെ. വീന്ദ്യഭ്യാസം അറിയുമോ ആർക്കേലും ആദിയം അത് അറിയൂ

    • @jojohn103
      @jojohn103 8 หลายเดือนก่อน

      @ajitha ഇപ്പൊൾ ചാണകങ്ങൾക്ക് ആണ് വിവരവും വെള്ളിയാഴ്ചയും ഉള്ളത്

  • @Asha_S972
    @Asha_S972 8 หลายเดือนก่อน +13

    അവരുടെ വിവരവും രാജ്യ സ്നേഹവും ചർച്ചകൾ കാണുമ്പോൾ മനസ്സിൽ ആകും... ഏതു പാർട്ടിയിൽ പോയാലും മനസ്സിലിരുപ്പ് ഇത് തന്നെ അല്ലേ

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 8 หลายเดือนก่อน +80

    ഇവരൊക്കെ പാർലിമെന്റിൽ വന്നിട്ട് എന്ത് കോപ്പ് ചെയ്യാനാ. കോൺഗ്രസിന് 40 സീറ്റ്‌ കിട്ടിയാൽ മഹാ ഭാഗ്യം

    • @libubabu3840
      @libubabu3840 8 หลายเดือนก่อน

      Congress 100 plus

    • @ashokmannipady4777
      @ashokmannipady4777 8 หลายเดือนก่อน

      ​@@libubabu3840എവിടന്ന് കിട്ടും 100 Plus?

    • @mohandasms8057
      @mohandasms8057 8 หลายเดือนก่อน

      പിന്നേ ആന്റോ ആന്റണി പുളിതിയല്ലോ

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 8 หลายเดือนก่อน

      40 അല്ല 400

  • @lenessa495
    @lenessa495 8 หลายเดือนก่อน +3

    വക്കീല് പറഞ്ഞ എല്ലാഗുണങ്ങളും ഷമക്കുണ്ട്..പക്ഷേ അവർക്ക് ലവലേശം ഇല്ലാത്തൊരു ഗുണമുണ്ട് വക്കീലേ..അതാണ് വിവരവും വിവേകവും എന്ന ഗുണം..

  • @visalakshants6762
    @visalakshants6762 8 หลายเดือนก่อน +18

    ഷമാ മുഹമ്മദ് സുന്ദരിയാണ്. കോൺഗ്രസ്സിലെ യുവ നേതാക്കന്മാർക്ക് ഹരം പകർ രുന്നവളാണ്

    • @sreekandannair6447
      @sreekandannair6447 8 หลายเดือนก่อน

      Pappu vinte Jaakki Aaanu😂

    • @Js-fj5cz
      @Js-fj5cz 8 หลายเดือนก่อน

      @@sreekandannair6447നിന്റെ തള്ളയെ പോലെ എല്ലാരും ശാഖയിൽ പോയി സ്റ്റെപ്പിനി ആയിട്ട് ഇരിപ്പല്ല പണി

    • @JitzyJT
      @JitzyJT 8 หลายเดือนก่อน

      @@Js-fj5cz ennu shakhayil janicha oru thayoli

    • @vignesh.b7706
      @vignesh.b7706 8 หลายเดือนก่อน

      @@sreekandannair6447 പണ്ട് പപ്പു പൊക്കികൊണ്ട് നടന്ന മനോരമയുടെ കണ്ണിൽ ഉണ്ണി ആയിരുന്ന ഒരുത്തി ഉണ്ടായിരുന്നു ദിവ്യ സ്പന്ധന...ഇപ്പൊ ചതോ ജീവനോടെ ഉണ്ടോ എന്ന് അർക്. അറിയില്ല

  • @sagarleen7335
    @sagarleen7335 8 หลายเดือนก่อน +31

    പാർലമെൻറിൽ കേരളMP മാരുടെ ഇംഗ്ലീഷ് പ്രസംഗം കേൾക്കാൻ കൊതിയാവുന്നു '

    • @raviakhl
      @raviakhl 8 หลายเดือนก่อน +1

      ടീച്ചർ സൂപ്പർ ഇംഗ്ലീഷ് literature , ദൃ ബിന്ദു , അഡ്വക്കേറ്റ് ആരിഫ്

    • @divakarannair7459
      @divakarannair7459 8 หลายเดือนก่อน

      😂😂😂😂

    • @geneshkumar3698
      @geneshkumar3698 8 หลายเดือนก่อน +3

      ഇങ്ങള് കളിയാക്കേണ്ട കേട്ടോ, ഞാള് പറയുന്നത് oxford ഇംഗ്ലീഷ് ആണ്

    • @bijoypillai8696
      @bijoypillai8696 8 หลายเดือนก่อน +1

      കേട്ടാൽ നിനക്ക് മനസ്സിലാവില്ല..

    • @Rajesh.Ranjan
      @Rajesh.Ranjan 8 หลายเดือนก่อน

      Bindu teacher...💪💪

  • @prasanthp34
    @prasanthp34 8 หลายเดือนก่อน +8

    സഫാരിയേക്കാൾ കാത്തിരിക്കുന്നത് ഇപ്പോൾ വക്കീലിന്റെ വീഡിയോ ക്ക് വേണ്ടിയാണു

  • @jameeskhan2468
    @jameeskhan2468 8 หลายเดือนก่อน +1

    സർ പറഞ്ഞത് വളരെ ശരിയാണ്

  • @girijanair348
    @girijanair348 8 หลายเดือนก่อน +7

    Caption shows it all. Hats off to you, Vakkeel Sir!👌🏽👍🏻👏

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 8 หลายเดือนก่อน +8

    എല്ലാമുണ്ട് വകതിരിവ് അടുത്തുകൂടി പോയിട്ടില്ല ന്നെ ulloo

  • @emmanuelmangattu7448
    @emmanuelmangattu7448 8 หลายเดือนก่อน +9

    ക്ഷമാ മുഹമ്മദ് നല്ല കഴിവുള്ള ഒരു ഭരണാധികാരിയാണ് അവരുടെ ചാനൽ ചർച്ചകളിലെ പെർഫോമൻസ് കണ്ട് കോരിത്തരിച്ചിട്ടുണ്ട് 26 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ നിന്ന് മത്സരിപ്പിച്ച് ജയിപ്പിച്ച് കേരളാ വനിതാ മുഖ്യമന്ത്രിയാക്കന്നം എന്നാണ് ഞമ്മടെ ആവശ്യം ലാൽ സലാം

  • @karthikeyanpn6454
    @karthikeyanpn6454 8 หลายเดือนก่อน

    ❤❤❤❤❤ നമസ്തേ ശ്രീ ജയശങ്കർ വക്കീൽ. നന്ദി നമസ്കാരം സർ.

  • @shajinp
    @shajinp 8 หลายเดือนก่อน +10

    Sir,വടകരയിൽ യോഗ്യൻ ഷാഫി തന്നെ

  • @manojbalakrishnannair7388
    @manojbalakrishnannair7388 8 หลายเดือนก่อน +9

    "മതേതര" രാഷ്ട്രീയ പാർട്ടി 😂😂😂😂
    അതും കേരളത്തിലേ....😂 കൊള്ളാം....

  • @pratheeshprakasan483
    @pratheeshprakasan483 8 หลายเดือนก่อน +2

    സീറ്റ്‌ കിട്ടിയാലും, മത്സരിച്ചാലും മാത്രം പോരാ.. ജനങ്ങൾ വോട്ട് ചെയ്താലേ ജയിക്കൂ..

  • @hip1205
    @hip1205 8 หลายเดือนก่อน +15

    രാവിലെ തന്നെ വക്കീലിനെ കേൾക്കാം

  • @sreerajmh4290
    @sreerajmh4290 8 หลายเดือนก่อน +10

    രാജീവ്‌ ചന്ദ്രശേഖരൻ പറ്റി ഒരു video ചെയ്യാമോ

  • @gokulanathanpt4081
    @gokulanathanpt4081 8 หลายเดือนก่อน +7

    സ്ഥാനമോഹികൾ (സ്ഥാനാർഥികൾ) അവതരിച്ചു കൊണ്ടേയിരിക്കും! തിര ഞ്ഞെടുപ്പിൽ ചെലോര് ജയിക്കും ചെലോര് തോൽക്കും. കൊയപ്പല്യ!

  • @geethamanoj3154
    @geethamanoj3154 8 หลายเดือนก่อน +7

    വക്കിൽ പലപ്പോഴും യാഥാർത്ഥത്തെ മറച്ച് വച്ച് സംസാരിക്കുന്നു. ക്ഷമ എന്തൊരു അലവലാതി യും കാ വകയ്ക്ക് വകതിരിവും ഇല്ലാത്തെ സ്ത്രീ യാണ്

    • @gracevarghese7717
      @gracevarghese7717 8 หลายเดือนก่อน +2

      Athe . That everyone knows.

    • @rajithapt9850
      @rajithapt9850 8 หลายเดือนก่อน +2

      Sarcasm മനസ്സിലാക്കൂ 😂😂

  • @sudheerc8019
    @sudheerc8019 8 หลายเดือนก่อน +7

    ഷമ വന്നത് തന്നെഎം പി യൊ എം.എൽ.എ യൊആവാൻവേണ്ടിയാണ്
    ജർമൻപാസ്പോർട്ട് കാലിനടിയിൽവെച്ച്ഭാരതത്തിൽതന്നെ നലനിൽക്കുന്നത്???

    • @esk6309
      @esk6309 8 หลายเดือนก่อน

      I think Italian passport 😅😅

  • @sivakumarkolozhy368
    @sivakumarkolozhy368 8 หลายเดือนก่อน +1

    അയ്ശരീ ..കുവൈറ്റ് യുദ്ധത്തിന്‍റെ ഉപദുരന്തമാണല്ലേ ഈ മുതല്..😅😅

  • @ravikumarnair3164
    @ravikumarnair3164 8 หลายเดือนก่อน +4

    Good morning jayashankar sir

  • @jayanmbjayanmb7926
    @jayanmbjayanmb7926 8 หลายเดือนก่อน +7

    ഇങ്ങേർക്കു തലയ്ക്ക് വെളിവ് ഇല്ലാണ്ടായി എന്ന് തോന്നുന്നു 😭അവർക്ക് (ക്ഷമ) ഭയങ്കര കഴിവ് ആണല്ലോ 😜ചാനലിൽ വന്നിരുന്നു വായിൽ തോന്നുന്ന വിടുവായത്വം വിളിച്ചു കൂവുന്നതാണോ ഭയങ്കര കഴിവ് എന്ന് പറയുന്നത് 😜😭😭😭

    • @rajithapt9850
      @rajithapt9850 8 หลายเดือนก่อน +2

      താങ്കൾക്ക് sarcasm മനസ്സിലായില്ല അല്ലേ😂😂😂

  • @mohdm.c.9865
    @mohdm.c.9865 8 หลายเดือนก่อน +2

    കേരളത്തിൽ ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനവും നടത്താതെ ഷമ എങ്ങിനെ ഒരു സുപ്രഭാതത്തിൽ ദേശീയ വക്താവായി എന്ന് മാത്രം എല്ലാം അറിയുമെന്ന് നടിക്കുന്ന വക്കീൽ പറഞ്ഞില്ല. സുധാകരൻ shama പാർട്ടിയിൽ ആരുമല്ല എന്ന് പറഞ്ഞതിൽ അതിൻ്റെ ഉത്തരം ഉണ്ട്. ഷമയുടെ യോഗ്യതകൾ അന്വേഷിച്ചു അറിഞ്ഞത് ഒക്കെ ശരി തന്നെ, പക്ഷേ അറബി ഭാഷ അറിയാമെന്ന് പറഞ്ഞത് ഒഴിച്ച്. കുറച്ച് കാലങ്ങളായി charity പ്രവർത്തനങ്ങൾ നടത്തി ഒരു സീറ്റ് സ്വപ്നം കണ്ട് നടക്കുകയായിരുന്ന shama ക്ക് പക്ഷേ കോൺഗ്രസ്സ് പാർട്ടിയെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. പാർലമെൻ്റിൽ സംസാരിക്കാൻ കഴിവുള്ളവരെ , പല ഭാഷകളിൽ പ്രാവീണ്യമുള്ളവരെ വിശേഷിച്ചും ഒരു തട്ടം ഇടാത്ത മുസ്ലിം വനിതയെ മുസ്ലിം ലീഗിൻ്റെ വാലിൽ പിടിച്ചു ജീവിക്കുന്ന കേരളത്തിലെ കോൺഗ്രസിന് സഹിക്കുകയില്ല.മാന്യമായി സംസാരിക്കുന്ന , എഴുത്തുകാരൻ കൂടി ആയ , ശശി തരൂർ ഇവിടുത്തെ കോൺഗ്രസ്സുകാർക്ക് ഇപ്പോഴും അഭികാമ്യൻ അല്ല, പിന്നെയാണോ മേൽപറഞ്ഞ യോഗ്യത ഉണ്ടെങ്കിലും തട്ടമിടാത്ത Shama Mohammed.

  • @sethunairkaariveettil2109
    @sethunairkaariveettil2109 8 หลายเดือนก่อน +19

    നിനക്ക് പറ്റിയ പാർട്ടി PFI.

  • @pareedp.m.4669
    @pareedp.m.4669 8 หลายเดือนก่อน

    സുധാകരൻ പറഞ്ഞത് സത്യം ആണ് ചാനൽ ചർച്ച പങ്കെടുത്തത് കൊണ്ട് കോൺഗ്രസ്‌ ആകില്ല ലതിക സുഭാഷ് സീറ്റ് നിഷേധിക്കപ്പെട്ട സമയം ഇവർ എവിടെ ആയിരുന്നു

  • @abrahamkuruvilla8976
    @abrahamkuruvilla8976 8 หลายเดือนก่อน +3

    നിന്നിരുന്നങ്കിൽ വോട്ടെണ്ണുന്ന ദിവസം രാവിലെ 10 മണിക്കൂതന്നെ തീരുമാനം അറിയാമായിരുന്നു

  • @venumohan2411
    @venumohan2411 8 หลายเดือนก่อน +3

    ശെരിക്കും കുറ്റിചൂൽ ഈ അക്ഷമയാണ്, അതിനെയൊക്കെ ഇങ്ങനെ താങ്ങണ്ട ഒരു കാര്യവുമില്ല, താൻ ന്യൂനപക്ഷത്തിൽ ഉള്ള ആളായതുകൊണ്ടും തനിക്ക് സീറ്റ് താരമായിരുന്നു എന്നും അവരുപറഞ്ഞിരുന്നു, അതു AJS കേട്ടില്ല എന്നുതോന്നുന്നു. ഈ വിഷയത്തിൽ കെ സുധാകരൻ എടുത്ത നിലപാട് തന്നെയാണ് ശെരി, ഒരു തിരഞ്ഞെടുപ്പ് സമയത്തു അഭിപ്രായ വ്യെത്യാസങ്ങൾ ഉണ്ടെങ്കിലും അതു പാർട്ടിക്കുള്ളിൽ ചർച്ചചെയ്യണം എന്നുള്ള സമാന്യമര്യാതപോലും ഇല്ലാത്ത സ്ത്രീയാണ് ഇവര്.

  • @indiankuttan401
    @indiankuttan401 8 หลายเดือนก่อน +1

    ഷമയക്ക് ജയിക്കാൻ പറ്റുന്ന സീറ്റ് കൊടുക്കാമായിരുന്നു. അങ്ങനെയെങ്കിലും ഒരു സീറ്റ് കോൺഗ്രസ് പാർട്ടിക്ക് നഷ്ട്ടം വരുമായിരുന്നു. അല്ല സംഭവിക്കണമായിരുന്നു. കാരണം സ്ത്രീകളുടെ പ്രാതിനിധ്യം കോൺഗ്രസ് പാർട്ടി ശ്രദ്ധിക്കണമായിരുന്നു.

  • @pvkumar7646
    @pvkumar7646 8 หลายเดือนก่อน

    ചാനലിൽ കൂടി ഇത്രയും നാണംകെടുത്തിയ ഒരു നേതാവ് വേറെയില്ല

  • @muralipk1959
    @muralipk1959 8 หลายเดือนก่อน +7

    ഇവരെയൊക്കെ ടീച്ചർ ,മാഷ്‌ എന്നൊക്കെ വിളിക്കുന്നത്‌ ശരിയല്ല

    • @sasidharannairb8372
      @sasidharannairb8372 8 หลายเดือนก่อน

      ടീച്ചറും മാഷുമൊക്കെ ഔദ്യോഗിക ജീവിതത്തിൽ മാത്രം '

  • @suryachadran
    @suryachadran 8 หลายเดือนก่อน +10

    ക്ഷമയില്ലാത്ത ഷമക്ക് ഓരോ വോട്ടും...

  • @remizpm9899
    @remizpm9899 8 หลายเดือนก่อน +8

    ഷമ എന്നൊരാൾ കോൺഗ്രസിൽ മാത്രമല്ല - ഒരു പാർട്ടിക്കും യോജിച്ച വക്താവോ നേതാവോ അല്ല. ഇവരെ പോലെ ഉള്ളവരെ ചുമലിൽ ഏറ്റിയതാണ് കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥക്ക് കാരണം

  • @amrkarn1961
    @amrkarn1961 8 หลายเดือนก่อน

    No one can demolish quite like Adv. Mr. Jayshankar.

  • @sureshapk4856
    @sureshapk4856 8 หลายเดือนก่อน +3

    .. 😂😂😂... ക്ഷമായില്ലാത്ത... ക്ഷമക്ക്... താലീബാനിൽ... സീറ്റ്.. കൊടുത്താൽ... രക്ഷപെടും....😂😂😂😂

  • @pradeepankv9831
    @pradeepankv9831 8 หลายเดือนก่อน +1

    ക്ഷമ ഒട്ടും ഇല്ലാത്ത ക്ഷമ മുഹമ്മദ് പറയുന്നതിൽ സ്വൽപം കാരൃമില്ലാഴ്മ ഇല്ല.

  • @muraleeharakaimal2160
    @muraleeharakaimal2160 8 หลายเดือนก่อน +3

    ഷമ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    ...........................
    ...........................
    ...........................
    ...........................
    പക്ഷേ എന്തു ചെയ്യാം അതിന് ആ വാക്കിൻ്റെ അർത്ഥവുമറിയില്ല അതിനാലൊട്ട് അത് നടത്തുകയുമില്ല......😂😂😂

  • @sivajits9267
    @sivajits9267 8 หลายเดือนก่อน +1

    ഞാൻ എന്നും പറയുന്നപോലെ.. പ്രിയ. വക്കീൽ സാറുള്ളപ്പോൾ.. ഡെയിലി ന്യൂസ്‌ പേപ്പർ വായിക്കണം എന്നില്ല. കാരണം, വാർത്താ സംഗ്രഹം... എനിക്ക്, പ്രിയപ്പെട്ട, എനിക്ക്, മാത്രം അല്ല, വിവരം... ഉള്ളവവർക്ക്. എല്ലാം പ്രിയപ്പെട്ട. വക്കീൽ സാറിന്റെ.. വാർത്താ സംഗ്രഹം.. ഉള്ളപ്പോൾ. ഞാൻ. എന്തിനു. രാവിലെ മിനക്കെടണം.. പോരാഞ്ഞു.. പേപ്പറിൽ.. ഹാസ്യവും. ഇല്ല. വക്കീൽ. ആകുമ്പോൾ.. മെമ്പൊടികൾ. എല്ലാം.. എധാസ്ഥാനത്തു.. ചേർത്ത്.. തരും.. നമുക്ക് വായിച്ചു ചിരിച്ചു.. രസിച്ചാൽ.. മാത്രം മതി..😂😂😂

  • @anooprs8229
    @anooprs8229 8 หลายเดือนก่อน +6

    ഷാഫി ഒരു പക്ഷെ ജയിച്ചേക്കാം

  • @sarasankrishnan5991
    @sarasankrishnan5991 8 หลายเดือนก่อน +1

    രാഷ്ട്രീയത്തിലെ അടിയൊടുക്കുകൾ ഷമയ്ക്കറിയില്ല. Paid Seat ൻ്റെയും ഗ്രൂപ്പ് താൽപര്യങ്ങളുടെയും അണ്ടർ കറൻസ് ഷമക്കറിയില്ല.

  • @RejiP-wc6ry
    @RejiP-wc6ry 8 หลายเดือนก่อน +3

    വെറുതെ സീററ് കൊടുത്തിട്ടു മാത്രം കാര്യമില്ലല്ലോ... ഹിന്ദി , ഇംഗ്ലീഷ് അറിയാം. എന്നു കരുതി ജനം ജയിപ്പിക്കണ്ടേ🤣😂

  • @sajujoseph6646
    @sajujoseph6646 8 หลายเดือนก่อน +6

    51 വയസ്സുള്ള ചെരുപ്പക്കാരിയോ 😂😂😂

  • @sivadaspc3015
    @sivadaspc3015 8 หลายเดือนก่อน +1

    She is in the channel discussion only. Recruited through Rajiv Gandhi and lack of maturity both of them. No ground level work records to her as far as Congress is concerned. Never say a word against CPM instead praising LDF for their women representation in candidates. But never ask what is the position of women in Politburo of CPM. She publically criticized Kerala Congress leaders when the party got an edge in Loksabha elections in Kerala by the entry of Muraleedharan in Thrissur and Shafi Parambil in Vadakara 👁️👁️👁️👁️👁️👁️

  • @jinoyjacob4386
    @jinoyjacob4386 8 หลายเดือนก่อน

    Agree with u, especially last line! 👍👍🤍😇

  • @VinodKumar-li5rj
    @VinodKumar-li5rj 8 หลายเดือนก่อน

    TV യിൽ കിടന്ന് അങ്കംവെട്ടിയത് മുഴുവൻ ice കട്ടയിൽ പെയിൻ്റ് അടിച്ചപോലെയായി😂😂

  • @maddyspropa2678
    @maddyspropa2678 8 หลายเดือนก่อน +3

    ക്ഷമാ മുഹമ്മദിനെ 51 വയസ്സുണ്ട് അത്ര ചെറുപ്പക്കാരി ഒന്നല്ല😂😂

  • @talktosijo
    @talktosijo 8 หลายเดือนก่อน

    കോൺഗ്രെസ്സ്കാർ എത്ര അഹങ്കാരികളും ധിക്കാരികളും ആണെന്നു മനസ്സിലാക്കാൻ കെപിസിസി പ്രെസിഡന്റിന്റെ പ്രസ്തുത വിഷയത്തിലുള്ള മറുപടി തന്നെ ധാരാളം . ഓവരൊക്കെയാണ് കോൺഗ്രസിനെ നയിക്കുന്നത് .

  • @vishnumohan1
    @vishnumohan1 8 หลายเดือนก่อน +1

    ടോം വടക്കനെ കുറ്റിച്ചൂലെന്ന് സി എൻ ബാലകൃഷ്ണൻ അല്ല, സേനാപതി വേണുവാണ് പറഞ്ഞത്.

  • @ratheeshr4352
    @ratheeshr4352 8 หลายเดือนก่อน +1

    അതിന് ഈ സ്ത്രീക്ക് എന്നാണ് ക്ഷമ ഉണ്ടായിട്ടുള്ളത് 😂

  • @SureshCP-we1dg
    @SureshCP-we1dg 8 หลายเดือนก่อน +1

    33%സ്ത്രീ സംവരണം വേണമെന്ന് പറഞ്ഞ എൽ ഡി എഫ് ഉം 33% സ്ത്രീ സംവരണം 2024 ലെ തിരഞ്ഞെടുപ്പിൽ തന്നെ നടപ്പാക്കണമെന്ന് പറഞ്ഞ സോണിയയുടെ പാർട്ടിയും പെണ്ണുങ്ങൾക്ക് സീറ്റ് കൊടുക്കാതിരിക്കുന്നതാണ് ഇക്കാലമത്രയും കണ്ടത്. സോണിയാ പാർട്ടിക്ക് സ്ത്രീ എന്ന് പറഞ്ഞാൽ സോണിയയും, പ്രിയങ്കയും മാത്രമാണ്.

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 8 หลายเดือนก่อน +3

    ആർക്കും ബിജെപി യില് ചേക്കേറാo എന്ന അവസ്ഥ ഉണ്ടാവരുത്......

    • @subramanniannk9610
      @subramanniannk9610 8 หลายเดือนก่อน

      കേരളത്തിൽ ബി.ജെ.പി എന്നാൽ V Muraleedharan എന്നാണോ.

  • @venkataramansankaranarayan9767
    @venkataramansankaranarayan9767 8 หลายเดือนก่อน +1

    ഷമക്ക് തീരെ ക്ഷമയില്ല....
    മല്യാലം അറിയാത്ത പോലെ ശംശാരിച്ച് ജാഡ കാണിക്കും....

  • @prakashp2048
    @prakashp2048 8 หลายเดือนก่อน

    She is out spoken

  • @haransnair2683
    @haransnair2683 8 หลายเดือนก่อน

    രണ്ടായിരത്തി ഇരുപത്തി ഒമ്പതിൽ കോൺഗ്രസ് ഇൻഡ്യയിൽ തീരുന്ന ഇലക്ഷനിൽ ഷെമയെ സ്ഥാനാർത്ഥി ആക്കാനാണ് പപ്പു മോൻ തീരുമാനിച്ചിരിക്കുന്നത്......😊

  • @sasidharan.m8870
    @sasidharan.m8870 8 หลายเดือนก่อน

    ജയിക്കുമോ തോൽക്കുമോ എന്നതല്ല പ്രശ്നം. ഷമക്ക് ഒരവസരം കൊടുത്താൽ രണ്ട് തരത്തിൽ പ്രാതിനിധ്യം ആവുമായിരുന്നു.
    സ്ത്രീ പ്രാതിനിധ്യം
    ന്യൂനപക്ഷ പ്രാതിനിധ്യം

  • @satheesh.satheesh7215
    @satheesh.satheesh7215 8 หลายเดือนก่อน

    ഷെമ മുഹമദ് കോൺഗ്രസിന്റെ "ഗ്ലാഡിയേറ്റർ"💪💪💪✌️❤️

  • @kunjalimarakar6035
    @kunjalimarakar6035 8 หลายเดือนก่อน

    ഉറങ്ങാനായി ഒരു കൂട്ടരെ കേരളം തെരഞ്ഞെടുത്തു വിടുന്നു.
    എന്തിന്?
    കേരളത്തിന് ഗുണം കിട്ടു വർക്ക് മാത്രം വോട്ടു കൊടുക്കുക

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 8 หลายเดือนก่อน

    🎉ക്ഷമാ മുഹമ്മദ് കാത്തിരിക്കുക , ഇനിയും സമയമുണ്ട്. വടകരയിൽ കെ മുരളീധരൻ കഴിഞ്ഞാൽ ഏറ്റവും അധികം സാധ്യത ഷാഫി ക
    ക്ക് തന്നെ യാണ്.

  • @cherian68
    @cherian68 8 หลายเดือนก่อน

    Educated women politician.Should have been given an opportunity with full support of the party.

  • @anooprk4320
    @anooprk4320 8 หลายเดือนก่อน +2

    Sudhakaranu vivaramundu

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 8 หลายเดือนก่อน

    വക്കിൽ പറഞ്ഞത് 100%കറക്റ്റ്.... മാഡം പാർട്ടി വിട്ടു പോകരുത്.... അവിടെ ഇരിക്കാൻ പോലും സ്ഥലം കിട്ടില്ല.... തറവാട്.... തറവാട് തന്നെ ആണ്.., പിന്നെ പദ്മജ മാഡം... അടുത്ത വർഷം മാപ്പ് പറഞ്ഞു തിരിച്ചു വരും.... ✋🏻

  • @pkbhaskaran5909
    @pkbhaskaran5909 8 หลายเดือนก่อน +1

    എനിക്ക് ഒരു രാഷ്ട്രീയപാർട്ടിയോടും കാര്യമായ ഒരു ചായവ്ളഇല്ല
    പക്ഷേ ഈ കുട്ടിയെ മുഹമ്മദിനെ സുധാകരൻ തള്ളി പറഞ്ഞത് തീരെ ശരിയായില്ല
    അവരുടെ രാഷ്ട്രീയ പാരമ്പര്യം ഒന്നും എനിക്കില്ല പക്ഷേ ചാനൽ ചർച്ചകളിൽ കോൺഗ്രസിനു വേണ്ടി വാശിയോടും പൊരുതി പോരാടുന്ന ആ പെൺകുട്ടിയെ എനിക്കറിയാം
    ആ കുട്ടിക്ക് ഒരു സ്ഥാനം കൊടുത്തതുകൊണ്ട് കോൺഗ്രസിന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി കൂടുകയുള്ളൂ

  • @anitha6706
    @anitha6706 8 หลายเดือนก่อน +5

    ഷമയെയും ഒരു സുപ്രഭാതത്തിൽ കെട്ടയിറക്കിയതല്ലേ! ഒട്ടും പ്രതിപക്ഷ ബഹുമാനമില്ലാത്ത very arrogant person

  • @prathapakumar5112
    @prathapakumar5112 8 หลายเดือนก่อน

    ജീവിതത്തിൽ ഷമയല്ല ക്ഷമ യാ ണാവശ്യം. അതുണ്ടാകുമ്പോൾ എല്ലാം ശരിയാകും.

  • @fdfthggffy-8364
    @fdfthggffy-8364 8 หลายเดือนก่อน

    ഇപ്പോളാണ് എല്ലാവരും സ്ത്രീയെ അറിയുന്നത്.. രാഷ്ട്രീയ എങ്ങനെയാണ് പോകുന്നത് അറിയാനുള്ള കഴിവ് ശ്രീകിക്കില്ല .. ഒരു സീറ്റിനു മാത്രം മോഹിച്ചു നടക്കുന്ന ..ഇനി ഏതു പാർട്ടിയിൽ പോയാലും ആ സ്ത്രീയുടെ ഗുണങ്ങൾ മനസ്സിലാക്കാൻ ജനങ്ങൾക്കറിയാം ജനങ്ങൾക്ക് കഴിവ് കാണിച്ചുകൊടുത്തു 😂

  • @rajajjchiramel7565
    @rajajjchiramel7565 8 หลายเดือนก่อน

    Good evening Sir

  • @mpchandran8972
    @mpchandran8972 8 หลายเดือนก่อน

    Shama Muhammad has been a controversial spokesperson of Congress during channel debates.

  • @samjohn9061
    @samjohn9061 8 หลายเดือนก่อน +1

    കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ഇൽ 19 സീറ്റ് നേടിയ കോൺഗ്രസിന കൊണ്ട് കേരളത്തിന് എന്തു കിട്ടി. അറിയാവുന്നവർ പറയുക !!!.

  • @rajagopalgopal788
    @rajagopalgopal788 8 หลายเดือนก่อน

    ശ്രീമതി ക്ഷമ പ്രതിഭ ഉള്ള ഒരു നേതാവാണ്... അവർ bjp യിലേക്ക് വരണം.. ലോകാരാദ്ധ്യനായ നമ്മുടെ പ്രധാന മന്ത്രിയുടെ പ്രതിനിധിയായി കേരളത്തിൽ പ്രവർത്തിച്ച് മുന്നേറണം.
    ശരിയായ സമയം.. ശരിയായ തീരുമാനം എടുക്കാനുളള സമയം കൂടിയാണിത്.. എങ്കിൽ ആ തീരുമാനം നമ്മുടെ രാജ്യത്തിന് മുതൽ കൂട്ടായിരിക്കും.. ശുഭ ആശംസി..

  • @sunilbabuk5032
    @sunilbabuk5032 8 หลายเดือนก่อน

    അധികാരവും സ്ഥാനമാനങ്ങളും ആല്ലേ സർ എല്ലാവർക്കും നോട്ടം

  • @govindanpotty.s1615
    @govindanpotty.s1615 8 หลายเดือนก่อน

    ക്ഷമക്ക് ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലെ....

  • @MrSibish
    @MrSibish 8 หลายเดือนก่อน +14

    അവർ ചെറുപ്പക്കാരി ഒന്നുമല്ല പത്തമ്പത് വയസുണ്ട് അവർക്ക്.

    • @sajanmathew3050
      @sajanmathew3050 8 หลายเดือนก่อน +1

      Rajeev ഗാന്ധിക്കു 55 ഉള്ളപ്പോൾ ആണ് പറഞ്ഞത് i am Young and I habe a dream. 😜

    • @gokulanathanpt4081
      @gokulanathanpt4081 8 หลายเดือนก่อน

      ന്നാ ക്ഷ 'ശുഭാ'യി!

    • @darvyjohn6531
      @darvyjohn6531 8 หลายเดือนก่อน +2

      Rajeev Gandhi 46 വയസ്സിൽ കൊല്ലപ്പെട്ടു. Rahul Gandhi ക്കു 53 വയസ്സ് ഇപ്പൊ ഉണ്ട്.

    • @sajanmathew3050
      @sajanmathew3050 8 หลายเดือนก่อน

      @@darvyjohn6531 45 എന്ന് ടൈപ്പ് ചെയ്തത് 55 ആയി പോയതാണ് അങ്ങ് "ക്ഷമ"😜. എന്നാലും 45 യുവവാണോ,?

  • @jmathews9921
    @jmathews9921 8 หลายเดือนก่อน +1

    ഐസക്ക് മൂന്നാറിനു വിളിക്കും.

  • @miscchannel6384
    @miscchannel6384 8 หลายเดือนก่อน +1

    പേരിന്റെ കൂടെ ടീച്ചർ, മാസ്റ്റർ, അഡ്വക്കേറ്റ് എന്നൊക്കെ വയ്ക്കുന്നത് മലയാളികൾ മാത്രമാണ്.... കഷ്ടം....

  • @rajiv2c
    @rajiv2c 8 หลายเดือนก่อน

    രണ്ടോ മൂന്നോ പ്രാവശ്യം, tv യിൽ അന്തി ചർച്ചക്ക് ഇരൂന്നതിൽ കൂടുതൽ എന്ത്‌ പരിയമ്പര്യം ആണ് ഈ ക്ഷമക്ക്.....മനസ്സിക്കുന്നില്ല....

  • @sasikaladevi1890
    @sasikaladevi1890 7 หลายเดือนก่อน

    ഈ ഇലക്ഷൻ കഴിയുമ്പോൾ സുധാകരൻ ക്ഷമ കേടും

  • @thrinethran2885
    @thrinethran2885 8 หลายเดือนก่อน +7

    കോൺഗ്രസ്സിലെ ഏത് അലവലാതിയേയും ജയശങ്കർ മഹത്വവൽക്കരിക്കും.

  • @santhoshgeorge9841
    @santhoshgeorge9841 8 หลายเดือนก่อน +1

    പഴയ വക്താവ് വടക്കൻ ജീവിച്ചിരിപ്പുണ്ടോ? ക്ഷമയുടെ ക്ഷമ നശിയ്ക്കാൻ കാരണം ഇതാണ്, രാഹുൽ ഗാന്ധി ഉണ്ടാക്കാൻ പോകുന്ന വലിയ തരംഗം ആ തരംഗം ഒരു ബ്ലാക്ക്ഹോൾ പോലെ കേരളത്തെ ആകെ വിഴുങ്ങാൻ പര്യാപ്തമാണ്, അപ്പോൾ ഏതു കുറ്റിച്ചൂല് നിന്നാലും ജയിക്കുന്ന കാലത്തു ഒരു സീറ്റ് കിട്ടിയില്ലല്ലോ എന്ന നിരാശ ...പാവം ആരുടെ ക്ഷമയും നശിയ്ക്കും

  • @hareeshpc6287
    @hareeshpc6287 8 หลายเดือนก่อน

    ക്ഷമ യില്ലാത്ത മുഹമ്മദ്‌ കാശ് കൊടുത്തിരുന്നെങ്കിൽ KC
    പരിഗണിക്കുമായിരുന്നു

  • @KaleshCn-nz3ie
    @KaleshCn-nz3ie 8 หลายเดือนก่อน +7

    കോൺഗ്രസ് നേതാക്കളുടെ ഹുങ്ക്.. വനിതകള ബഹുമാനിക്കാൻ അറിയില്ല എന്ന് വീണ്ടും തെളിയിക്കുകയാണ് 😏

  • @SajiGeorge-h1p
    @SajiGeorge-h1p 8 หลายเดือนก่อน +2

    Shamaye Nirthy Janathinte Kshemaye Pareekshickaruth

  • @pareedp.m.4669
    @pareedp.m.4669 8 หลายเดือนก่อน

    Vatakkan ഇപ്പോൾ എവിടെ ഉണ്ട്

  • @RajeshK-qg8sy
    @RajeshK-qg8sy 8 หลายเดือนก่อน

    Shama has good knowledge and easily speaks gd fluent English...she is a good spokesperson of Congress who debates in national English news channels...but Keralas rest of Congress other than Sashi Tharoor no one has good knowledge of English.... They speak Manglish

  • @rosemayor4541
    @rosemayor4541 8 หลายเดือนก่อน +3

    Njan nalla onnatharam congress karana. Shama mohammed panchayat thiranjeduppil polum nirtharuthu. Avar congress bheeman raghu anu budhi vehittu, attitude ahankaram vechu pinarayi vijayante pengal or bharaya akkam . Angane congress sthreekal seat kodukunnenkil adyam shanimol usman or bindu krishna avrayokke pariganichittu mathi. Even deepthi mary varghese is better than shama mohammad. Ente abhiprayathi even jebi mether pakaram rajasabha shani mol usman vidanamayirunnu. Avarokke ee partykku vendi othiri adhvanichavara. Kshama is a kitchen cabinet appointmenyt like k c venugopal, i am with K sudhakaran on this shama issue, but we should have considered some female candidate on one of our sure seats atleast next time. Vadakara sham malsarichirunnel 8 nilayil pottiyene

  • @pradeepk.v-oq4kq
    @pradeepk.v-oq4kq 8 หลายเดือนก่อน

    ക്ഷമ വടകരയിൽ നിർത്തുന്നതിലും ഭേദം എൽഡിഎഫ് ജയിച്ചു പ്രഖ്യാപിക്കു

  • @jeeum7609
    @jeeum7609 8 หลายเดือนก่อน +2

    കഴിവുള്ള ആളുകളെ സ്ഥാനാർത്ഥി ആക്കില്ല