ഏഷ്യാനെറ്റ് ൽ വന്നോ അതു ഇതിനു ശേഷം അല്ലേ...? 🤔🤔ഞാൻ അതു കണ്ടില്ല.... അല്ലെങ്കിലും ഏഷ്യാനെറ്റ് ഇതുപോലുള്ള കാര്യങ്ങൾ ഒരു മിനിറ്റ് മാത്രം ഇടും ഫുൾ എപ്പിസോഡ് ഇടുന്നത് അപൂർവം..., 😀😀😀
സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ നന്മകളിലൊന്ന് ഇതുപോലെ തിരിച്ചറിയപ്പെടാതെ പോയേക്കാവുന്ന പ്രതിഭകളെ കണ്ടെത്തി ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ നിമിത്തമാകുന്നു എന്നതാണ്.വൈകിയെങ്കിലും അവരെ ലോകം തിരിച്ചറിഞ്ഞതിൽ സന്തോഷം തോന്നുന്നു.👍🎵💝
Ranu ചേച്ചി കോമഡി ഉത്സവത്തിൽ..... അത് പൊളിച്ചു👌👌👌👌👌👌👌👌👌👌👌 ചേച്ചി യുടെ വോയ്സ് ഒരു രക്ഷയുമില്ലാ.......... 👌👌👌👌💞💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖💖💖💖 പ്രചോതേട്ടന്റെ ഹിന്ദി പഠനം പൊളി 😅😅😅😅😅😅😅😅👌👌👌👌👌👌
@@izzafathimajamsheena202 കുളിക്കാനും കുടിക്കാനും ഒക്കെ വെള്ളം കിട്ടി തുടങ്ങിയപ്പോൾ വെളുത്തതാകും , അല്ലങ്കിലും വെളുത്തവരോട് ആണല്ലോ ആളുകൾക്ക് സ്നേഹം ...അപ്പോൾ വെളുക്കാൻ ശ്രമിക്കുന്നത് ഒരു കുറ്റം അല്ലല്ലോ .
ist time mene apka chanel dekhaa or mujhe bahat achaa laga or app logo ko mene thnx kartahnu bkz app ne india ke ek mahila ko uski mehnat ko pehchana or badi respect dii thnx vry much
ഞാൻ കോമഡി ഉത്സവം എന്ന പ്രോ ഗ്രാമിനെയോ... മ്യൂസിക്കിനെയോ..... അനുകൂലിക്കാനോ പ്രതികൂലിക്കാനോ അല്ല വന്നത്.....മറിച്ച് നാം പ്രതീക്ഷിക്കാത്ത ചില മനുഷ്യർക്ക് ദൈവം പല കഴിവും കൊടുത്തിട്ടുണ്ടാവും.... അത് നാം വിസ്മരിക്കരുത്........ എന്നാ ഞാൻ പറഞ്ഞത്....
രാണു ചേച്ചി സൂപ്പർ ഇത് മലയാളികൾ ആണ് ചേച്ചി സ്നേഹം അംഗീകാരം എല്ലാം വാരിക്കോരി കൊടുക്കാൻ ഒരു മടിയും ഇല്ലാത്തവർ മലയാളികൾ... ഞാനും അഭിമാനിക്കുന്നു... god blessing you..
با صدای این خانم عزیز من گریه ام میگیره چقدر با احساس و زیبا تبارک الله خدا حافظت باشه جامعه ی هنر قدرشو باید بداند.فرق نمیکنه از کدام کشور باشه جهان باید قدرشو یدونه
*സത്യം പറഞ്ഞാൽ ഞാനും ഷോക്കായി പോയി.* *രേണു മോണ്ടാൽ കോമഡി ഉൽത്സവത്തിൽ എത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.* *എന്തായാലും രേണു ജിയെ കോമഡി ഉൽത്സവത്തിൽ കൊണ്ട് വന്നവർക്ക് ബിഗ് സല്യൂട്ട്.* *രേണു ജി ഇനിയും മലയാള പാട്ട് പാടുന്നത് കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു! നിങ്ങളോ ?* *അവരുടെ ആ മധുര ഗാനം എത്ര കേട്ടാലും മതിവരില്ല.* *എന്തായാലും like ബട്ടൺ അടിച്ചു പൊളിച്ചേ* 👍🏻
*Ronu ji നിങൾ പറഞ്ഞത് സത്യസന്ധമാണ്.ഏതു ഗായകരും ഒരു പാട്ട് വേദിയിൽ പാടുന്നതിനു മുമ്പ് മണിക്കൂറോളം റിഹേസൽ ചെയ്യും voice rest എടുക്കും ദിവസേന മണികൂറോളവും എല്ലാവരുടെയും മുൻപിൽ എന്നും ഇടതടവില്ലാതെ പാടുന്ന ചേച്ചിയുടെ ശബ്ദം ഇടറിയാലും കുറഞ്ഞാലും ഞങൾ മലയാളികൾക്ക് മനസിലാകും കാരണം ലോകം അറിയുന്ന കലാകാരന്മാരെ കണ്ടുവളർന്നവരാണ് ഞങൾ ഒരുപാടു ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ദൈവം തന്ന നിങ്ങളുടെ സ്വരം ലോകം കേൾക്കട്ടെ*
അങ്ങനെ റീനു മൊണ്ടൽ ജി ബംഗാളിലെ രാണാ ഘട്ട് റയിൽവേ സ്റ്റേഷനിൽ നിന്നും ഇങ്ങ് കൊച്ചു കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കോമഡി ഉത്സവത്തിൽ എത്തി... സോഷ്യൽ മീഡിയ യുടെ മറ്റൊരു അത്ഭുദം.. അഭിവാദ്യങ്ങൾ കോമഡി ഉത്സവം💪💪👍👍
നല്ലൊരു സമയത്താണ് പാവങ്ങളുടെ ലതാജി യെ കോമഡി ഉത്സവ വേദിയിൽ എത്തിച്ചത്.പിന്നെ പിഷാരടിയും ഒപ്പം എത്തിയപ്പോൾ എന്തുകൊണ്ടും വേദി മനോഹരം.പ്രജോദേട്ടൻ ഇഷ്ടം💖💖💖💖💖
Thanks for respecting the art of music and Ranu Mondalji, I appreciate the Judges and anchor who took the show to great heights and gave a musical treat.
എന്തൊരു മധുര ശബ്ദം ..എത്രയോ ഉയരങ്ങളിൽ എത്തേണ്ട ഒരു വ്യക്തിയാണ് ..ഇപ്പോഴെങ്കിലും എല്ലാരിലും എത്തിയല്ലോ ഈ ശബ്ദം ..എല്ലാറ്റിനും ഒരു സമയമുണ്ട് ..ഇഷ്ടം രാണു ദീദി ..ഇഷ്ടം കോമഡി ഉത്സവം
പാവം ചേച്ചി ഇ ലോകത്തിൽ ഇന്നത്തെ താരം ഇ ചേച്ചിയാണ് all the best ഇവരെ കൊണ്ടുവന്നതിനു flowers ഒരുപാടു നന്ദി
Sajeev Kumar S Sure*******
കണ്ണ് നിറഞ്ഞ് പോയി
കുറേനാളുകളായി ഞാൻ രാനുമൊണ്ടലിന്റെ ഫാനാണ് ഈ മുത്തിനെ എന്റെ പ്രിയപ്പെട്ട കോമഡിഉത്സവത്തിന്റെ ഫ്ലോറിൽ എത്തിച്ചതിനു ഒരുപാട് ഒരുപാട് നന്ദി 🌺🌺🌺🌺🌺🌺🌺
'M
.
Fxx
ഇത്തരം പ്രവർത്തനങ്ങൾ തന്നെ ആണ് ഈ പരിപാടിയെ മറ്റുള്ളവയിൽ നന്നും ഒരു പിടി മുന്നിൽ നിർത്തുന്നത്.super sound ചേച്ചി
റാനുചേച്ചിയെ കണ്ടെത്തി മലയാളിക്ക് മുന്നിലെത്തിച്ച flowers T V ക്കുo കോമഡി ഉത്സാവത്തിനും ഒരായിരം നന്ദി
റാനു ചേച്ചി പൊളിച്ചു
Sunil Balakrishnan flowers alla kandethiya thu?????
എന്നാലും 😍തേരി മേരി ഇതിൽ എത്തും എന്ന് വിചാരിച്ചില്ല കോമഡി ഉത്സവം വേറെ ലെവൽ ആണ്...
ഇവർ കോമഡി ഉത്സവത്തിൽ വന്നതാണ് ഏറ്റവും വലിയ അത്ഭുതം.
@@musafirkhan6977 അങ്ങനെ തോന്നുനവവരെ കുറ്റo പറയാൻ പറ്റില്ല
ഞാൻ വിചാരിച്ചിരുന്നു ഇനി ഒരാൾകൂടി ഉണ്ട്, ഫർവാനി നാസ്
Ikkaaa iam Sara
Nanum vicharichilla wow good
Such a good Anchor n good judges why ?becoz they gave Ranu mam love n respect thats great .
ഒരുപാട് കഷ്ടപ്പെട്ടു അനുഭവിച്ചു
ഈശ്വരൻ കനിഞ്ഞു
ഈ അമ്മയെ കേരളത്തിൽ എത്തിച്ച ഫ്ലവേഴ്സിന് അഭിനന്ദനങ്ങൾ
Ya correct
രേണു ദീദി യെ കേരളത്തിൽ കൊണ്ടുവന്ന ഫ്ളവേഴ്സ് ടീവിക്ക് big സല്യൂട്ട്.... ദീദി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👌👌👌
Asianet vannunnu thonnunnu
Asianetil vannu
ഏഷ്യാനെറ്റ് ൽ വന്നോ അതു ഇതിനു ശേഷം അല്ലേ...? 🤔🤔ഞാൻ അതു കണ്ടില്ല.... അല്ലെങ്കിലും ഏഷ്യാനെറ്റ് ഇതുപോലുള്ള കാര്യങ്ങൾ ഒരു മിനിറ്റ് മാത്രം ഇടും ഫുൾ എപ്പിസോഡ് ഇടുന്നത് അപൂർവം..., 😀😀😀
💐
Great flowers channel and crews
Really God gifted voice, thanks to anchor & judges. God bless you.
ഇവരുടെ സംസാരത്തിൽപോലും സംഗീതമുണ്ട് 🥰🥰❤️💕 .
ആ ചിരിക്കിരിക്കട്ടെ നൂറുമാർക്ക് 💯💯.....ഗോഡ് ബ്ലസ് യൂ ദീദി..👏
Sathiyam
Sariyanu
Yes
@Kumari Stella w
ദൈവം എന്തൊരു പഹയനാണ്, വേറെ ലെവൽ 😊 . ഇല്ലാഴ്മയിൽ ജീവിക്കുന്നവർക്ക് ഇതൊക്കെയാണ് ഒരു പ്രതീക്ഷ. ആരുടെ ജീവിതവും എപ്പോ വേണമെങ്കിലും മാറി മറിയാം !
God bless her. I had watched her singing on sony tv. She is very talented. Thank you.
പാടുന്പോൾ അവതാരകനെ നോക്കിയുള്ള നിഷ്കളങ്ക മായ ആ ചിരി യാണ് ചേച്ചിയുടെ ഹൈലൈറ്റ്.....
Nn
എന്തൊരു നിഷ്കളങ്കതയാണാ മുഖത്ത്... ആ ചിരി കാണുമ്പോൾ വല്ലാത്തൊരു പാവം തോന്നുന്നു. ഇനിയുമൊരുപാടൊരുപാട് ഉയരങ്ങളിലെത്തട്ടെ....
ഈ കല കാരിയെ കോമഡി ഉത്സവത്തിൽ എത്തിച്ചവർക് അഭിനന്ദങ്ങൾ
Aameen
Sheriya
Thank u so much💕💕 aap ne Ranu modal ji ko😃 kerla me bulakar utni respect ki aur unko bhut pyar🙂 diya 😍😍👍💖💖🌹🌹🌹🌹🌹
രേണു ദീതിയെ ഫ്ലവേഴ്സ് പ്ലാറ്റ്ഫോമിൽ കണ്ടപ്പോൾ സത്യത്തിൽ വളരെ അത്ഭുതം തോന്നി. സംഘാടകർക്ക് ഒരായിരം നന്ദി.
Manikantan C the
എന്തൊരു കൂൾ ആയിട്ട് പാടുന്നു... 💯👏👏👏🌷💞
Allahu ayusum arogiyavum nalkatte aameen
Ranu Ji, shirf music ki bhasha samajhti hai. Her voice is sooo nice, just Awesome.😊❤
സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ നന്മകളിലൊന്ന് ഇതുപോലെ തിരിച്ചറിയപ്പെടാതെ പോയേക്കാവുന്ന പ്രതിഭകളെ കണ്ടെത്തി ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ നിമിത്തമാകുന്നു എന്നതാണ്.വൈകിയെങ്കിലും അവരെ ലോകം തിരിച്ചറിഞ്ഞതിൽ സന്തോഷം തോന്നുന്നു.👍🎵💝
Hello
@@kadeejakkadeeja4497 ✋☺️
വളരെ സത്യം
കപടമില്ലാത്ത നിഷ്കളങ്ക മനസ്സിന്റെ ഉടമയാണ് രാണു ദീദി
😘
ഒരു പ്രോഗ്രാമും മുഴുവൻ ഞാൻ കേൾക്കാറില്ല. എന്നാൽ ഈ പ്രോഗ്രാം ഞാൻ അറിയാതെ കൊണ്ടുപോയി. Best"
Ranu ചേച്ചി കോമഡി ഉത്സവത്തിൽ..... അത് പൊളിച്ചു👌👌👌👌👌👌👌👌👌👌👌
ചേച്ചി യുടെ വോയ്സ് ഒരു രക്ഷയുമില്ലാ.......... 👌👌👌👌💞💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖💖💖💖
പ്രചോതേട്ടന്റെ ഹിന്ദി പഠനം പൊളി 😅😅😅😅😅😅😅😅👌👌👌👌👌👌
57gxz
.
നേരിൽ കണ്ടു ഒരു ഉമ്മ കൊടുക്കാൻ ഒത്തിരി ആഗ്രഹിക്കുന്ന എന്റെ ഉമ്മയെ പോലുള്ള ഈ അമ്മക്ക് ഒരു നൂറുമ്മ.... ഒപ്പം ഫ്ലാവെർസിനും
You are a good man.
So that your expression. May God Bless you bro
@@jagadeeshram4011god bless u
IPO thonnum picha adukumbo thonniyo
salute bro...
@@jagadeeshram4011 Thanks uncle
Sir, I'm bengali but i understand Malayalam. Hindi speak good sir.god bless you sir
രാണു ചേച്ചിയുടെ റെയിൽവേ സ്റ്റേഷനിലെ ആ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി ....😢😢
നാഥൻ തുണച്ചല്ലോ...😍😍😍
Bramanam
Mazhavil manoram
കുപ്പത്തൊട്ടിയിൽ കിടന്നാലും മാണിക്യം മാണിക്യം തന്നെ അതിന്റെ തിളക്കം എന്നയാലും ആളുകളെ കണ്ണിൽ പെടാതിരിക്കില്ല
Sathyam...
Currect sir
engane velipich
@@izzafathimajamsheena202 കുളിക്കാനും കുടിക്കാനും ഒക്കെ വെള്ളം കിട്ടി തുടങ്ങിയപ്പോൾ വെളുത്തതാകും , അല്ലങ്കിലും വെളുത്തവരോട് ആണല്ലോ ആളുകൾക്ക് സ്നേഹം ...അപ്പോൾ വെളുക്കാൻ ശ്രമിക്കുന്നത് ഒരു കുറ്റം അല്ലല്ലോ .
Rajesh Kunjumon sure
കോമഡി ഉത്സവം ഒരു സംഭവം ആണ് ...
ഇതൊരു പ്രതീക്ഷിക്കാത്ത ഗസ്റ്റ് ആണ് ....
പ്രിപ്പറേഷൻ ഇല്ലാതെ ഒറ്റ തവണ കേട്ടപ്പോൾ തന്നെ മലയാളം പാട്ടുകൾ ക്യാച്ച് ചെയ്ത് ട്യൂൺ ഒപ്പിച്ച് പാടി. ബോൺ ആർട്ടിസ്റ്റ്👍😍😍
I am very glad for respec to ranu mandal
തെരുവിൽ നിന്ന് പാടിയ ഒരു പാട്ട് കൊണ്ടു ലോകം നെഞ്ചിലേറ്റിയ മഹാവ്യക്തി റാനു ചേച്ചീക്ക് ബിഗ് സല്യൂട്ട്
ist time mene apka chanel dekhaa or mujhe bahat achaa laga or app logo ko mene thnx kartahnu bkz app ne india ke ek mahila ko uski mehnat ko pehchana or badi respect dii thnx vry much
മിഥുന്റെയും പിഷാരടിയുടെയും ഡയലോഗും അട്ടഹാസവും കേട്ട് ഒന്നും മനസ്സിലാവാതെ അന്തിച്ചു നിൽക്കുന്ന പാവം റാണു മൊണ്ഡൽ!! ☺️
Ravi mvp ഹഹഹ
Yes what indecent present!
എന്നാലും അവർ വളരെ ആസ്വദിച്ചു.ഈശ്വരൻ അവരെ ഇനിയും ഉയരങ്ങളിലെത്തിക്കട്ടെ
😂🤣
എവിടെ എളിമഉണ്ടോ അവിടെ വിജയം ഉണ്ടാവും എന്നതിന്റെ ഉത്തമ ഉതാഹരണമാണ് ഈ അമ്മ, (കലാകാരി )
Praseetha Prasad m
Athe... Pisharadi OK kand padiknm
Proud of flower channel for doing these❤❤from TN.
പടച്ചവൻ നൽകുന്ന കഴിവിനെ നാം വിസ്മരിക്കരുത്... ഈ ചേച്ചി അതിന് ഒരു ഉദാഹരണമാണ്...
Pls
മ്യൂസിക് പടച്ചവന് ഹറാം അല്ലെ..?
വെറുക്കപ്പെട്ട മനസ്സിന്റെ കമന്റുകൾ
ഞാൻ കോമഡി ഉത്സവം എന്ന പ്രോ ഗ്രാമിനെയോ... മ്യൂസിക്കിനെയോ..... അനുകൂലിക്കാനോ പ്രതികൂലിക്കാനോ അല്ല വന്നത്.....മറിച്ച് നാം പ്രതീക്ഷിക്കാത്ത ചില മനുഷ്യർക്ക് ദൈവം പല കഴിവും കൊടുത്തിട്ടുണ്ടാവും.... അത് നാം വിസ്മരിക്കരുത്........ എന്നാ ഞാൻ പറഞ്ഞത്....
you are right bro abu mehnaz...
അവരുടെ മുഖത്തെ aa സന്തോഷം കണ്ടോ പാവം
Sathyam
I don't know this language, but Ranu di k liye dekh rahi hoon... She got very nice voice and she is blessed by God... Keep it up Ranu di...
രേണു ചേച്ചീടെ ആ നിശ്കളങ്കമായ ചിരി ആരെങ്കിലും ശ്രദ്ധിച്ചോ?
True..
Oo
Paavam
Illadaa ellarum kannukaanathavaraa
ഒരു സെലിബ്രിറ്റിയും, പാട്ടുകൾ പാടാൻ പറഞ്ഞാൽ ഇത്രേം പാട്ടുകൾ പാടില്ല...
ഒരു ജാഡയും ഇല്ലാതെ എല്ലാ പാട്ടുകളും പുഞ്ചിരിച്ചുകൊണ്ട് പാടി. ♥️
വളരെ innocent ആണ്...പാവം....നല്ലത് മാത്രം വരട്ടെ....
Now she has manager to decide her programme and even they fix the price for each show. At least they change 10 lakhs for this show.(I guess)
Flowers 💐 tv , Thanks for introducing this brilliant singer ☺️☺️👌🏻👍🏻
രേണുജി യെ കൊണ്ട് വന്ന നിങ്ങൾ പുപ്പുലികൾ ആണ്.. love you ranuji
Sathyam...flowersinte oru kazhivu onnu orthunokkikkee
രാണു ചേച്ചി സൂപ്പർ ഇത് മലയാളികൾ ആണ് ചേച്ചി സ്നേഹം അംഗീകാരം എല്ലാം വാരിക്കോരി കൊടുക്കാൻ ഒരു മടിയും ഇല്ലാത്തവർ മലയാളികൾ... ഞാനും അഭിമാനിക്കുന്നു... god blessing you..
Yes
Yessss sure.....
Halo chechi
@@bismichannel4299 ഹലോ
Jayasree KR checheeee... സുഖമാണോ.... ഞാൻ അമൃത.. എന്തുകൊണ്ടാണെന്നറിയില്ല.. എല്ലാ പ്രോഗ്രാമിലും ഞാൻ ചേച്ചീടെ കമെന്റ് തേടാറുണ്ട്..
good sir ഇതുപോലുള്ള അർഹരായവരെ വേദിക്കു മുന്നിൽ കൊണ്ടുവന്നതിന് ഒരായിരം അഭിനന്ദനങ്ങൾ '''''''?good സൂപ്പർ Song
WA
Yek..gaana...poora..nai.gaane.ko..hotha.nahi
*കോമഡി ഉത്സവം ഓരോ* *മാണിക്യവും തിരഞ്ഞ് പിടിച്ച്* *നമ്മുടെ മുമ്പിൽ* *എത്തിക്കുകയാണ് അതോടപ്പം അവർ ഉയർച്ചയിൽ എത്തുകയും ചെയ്യുന്നു നന്ദി Flowers TV*
ദശമൂലം ദാമു സൂപ്പർ
Dhe kumbidi
@@shaukathalichalil3506 🥰🥰
@@RINEESHRINI-ct4dv 😁😁😁😇😇♥️
Hi dashamoolam
*രേണു ദീതി പാടി ഹിറ്റാക്കിയ🎵🎵 തേരി.... മേരി..... song ഇഷ്ടമായവരുണ്ടോ.. super😍😍*
വളരെ.... വളരെ... ഇഷ്ടം...എൻറെ ringtone ആണ്.....
@@praseethapradab1710 👍👍🥰
Yes
@anu vlogs 👍👍🎶
@@avinash1259 🎵🎵🥰🎶
Very nice show bahut achha lga ranu ji so very beautifull lovely singing here bahut song sunne ka moka mila ranu ji ka yha
ഈ ഭൂമിയിൽ അരെയും ചെറുതായിട്ട് കാണരുത് ദൈവത്തിന്റെ ഒരു കണ്ണ് എല്ലാവരിലും ഉണ്ടാകും അതിന്റെ തെളിവ് .Bigസലൂട്ട്
Raseed mundam
സൂപ്പർ
100%✅✅✅✅✅
MASHA allah
സത്യം
നിഷ്ക്കളങ്കം ആ മുഖത്ത് ഇപ്പഴും കൊച്ചുകുട്ടികളുടെ സംസാരം അനുഭവിച്ച ദുരിതം ഇപ്പഴും ആ കണ്ണുകളിൽ പാവം ഇതാണ് ഈശ്വര കടാക്ഷം എന്ന് പറയുന്നത്
Yes....
Correct daaa
Yaa
Psc
saranam Ayyappa no
Very good Ranu , her voice is nice for these songs.
അൽഹംദുലില്ലാഹ് നല്ല നല്ല ഉയരങ്ങളിൽ എത്തട്ടെ
വലിയൊരു കലാകാരിയെ കൊണ്ടു വന്നതിനു flowers tv k നല്ലൊരു കയ്യടി 👏👏
God is great God bless you Ranu Maria ji
ഇതിലെ ഡിസ്ലൈക്ക് കണ്ടു ഞെട്ടണ്ട.... harpic ന്റെ പരസ്യത്തിലെ ബാക്കി 1% കീടങ്ങൾ കണ്ടിട്ടില്ലേ അതുപോലെ കരുതിയാൽ മതി......
പൊളിച്ചു
Correct.....
Haha haha poli comment
Kidukki
😂
മാണിക്യം എവിടെ കിടന്നാലും തിളങ്ങും 💪💪
Beautiful show!! Ranu Mondal was awesome!
*മലയാളത്തിൽ പാടാൻ അവസരം ഉണ്ടാവട്ടെ. Most welcome*
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌endammmo.entha.voice
@@minimurugan3217 കിടു 👌👌👌👌
Kammal onnu poyo.....god bless ...super singer
🤝🤝ഞാൻ പടിയാലോ 😛
നിഷ്ക്കളങ്കമായ ആ ചിരി എനിക്ക് ഇഷ്ടപ്പെട്ടു
Smooth voice 💞 beautiful voice 😭 love from Assam
ഇവരെ കൊണ്ട് വന്നതിന് ഫ്ലവർസ് ചാനലിന് ഒരുപാടൊരുപാട് നന്ദി
പാവംചേച്ചിക്ര് ഒന്നും മനസിലായില്ല വന്നു പാടിയല്ലോ thanks
God bless you all
പെട്ടന്ന് കൈ വന്ന ഭാഗ്യത്തിൽ മതി മറക്കാത്ത നല്ല ഒരു അമ്മ. വോയിസ് ഹോ ഒരു രക്ഷയുമില്ല
با صدای این خانم عزیز من گریه ام میگیره
چقدر با احساس و زیبا
تبارک الله
خدا حافظت باشه
جامعه ی هنر قدرشو باید بداند.فرق نمیکنه از کدام کشور باشه
جهان باید قدرشو یدونه
മറ്റുള്ള ചാനലുകളിൽ നിന്ന് ഫ്ലെവെർസ് TV യെ വേർതിരിക്കുന്നത് ഇത്തരം പരിവാടിക ളാണ് ഒരുപാട് നന്ദി ഉണ്ട് TNX
ദൈവം തക്ക സമയത്ത് നമ്മെ ഉയർത്തും എന്നതിന് തെളിവ് ആണ് ranu didhi
യെന്തായാലും ഉയർത്തും മേലോട്ടെന്നുമാത്റം
വളരെ ശരി
സത്യം
अय्यो! ये वो हिन्दी कमेंट है जो आप ढूंढ रहे हो। 😂 👏👏👏 रानू जी की आवाज़ कितनी मीठी है। ❤️
*സത്യം പറഞ്ഞാൽ ഞാനും ഷോക്കായി പോയി.*
*രേണു മോണ്ടാൽ കോമഡി ഉൽത്സവത്തിൽ എത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.*
*എന്തായാലും രേണു ജിയെ കോമഡി ഉൽത്സവത്തിൽ കൊണ്ട് വന്നവർക്ക് ബിഗ് സല്യൂട്ട്.*
*രേണു ജി ഇനിയും മലയാള പാട്ട് പാടുന്നത് കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു! നിങ്ങളോ ?*
*അവരുടെ ആ മധുര ഗാനം എത്ര കേട്ടാലും മതിവരില്ല.*
*എന്തായാലും like ബട്ടൺ അടിച്ചു പൊളിച്ചേ* 👍🏻
👌👌
രാണു ദീദിയുടെ തേരി മേരി...യാണ് എൻറെ ringtone..... I Love You Ranuji..👏👏👏
Atha atha
ഭാഷ അറിയാത്ത ഒരാളിന്റെ മുന്നിൽ എല്ലാവരും കൂടി പല സമയത്തും ഒന്നിച്ച് ചിരിക്കുന്നത് കാണുമ്പോൾ ഒരു സുഖം കിട്ടുന്നില്ല
തീർച്ചയായും..വളരെ ബോറാണ്
That's correct
Athe. Orupakshe aa pavam vicharichukanum chilapol ivarellam thenne kaliyakkukayano annupolum😔
Absolutely
എളിമയുള്ള കലാകാരി. നിഷ്കളങ്കമായ ചിരിയും മുഖവും. ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ
Superb superb
Thanks to who brings out this talent to world & thx to all judges
👌👌🙏🙏
പ്രജോധേട്ടൻ കിടിലൻ കലാകാരൻ ആണെന്നെതിനുള്ള തെളിവാണ് അത്രയും പ്രശ്നത്തിൽ ആയിരുന്നിട്ടും പതറാതെ സിറ്റുവേഷൻ കൈകാര്യം ചെയ്തത് . ബിഗ് സല്യൂട്ട് ❤👍
Pisharadi is done too much to parchodettan
VFX Yuga r
പ്രജോദ് ബായ് പൊളിച്ചു ഹിന്ദി അറിയില്ലെങ്കിലും പാടിയത് സൂപ്പർ ആയി !!!!
അതേ
Mind-blowing,,,, I don't know The Malayalam language but your generosity and Simplicity expression attract me much,,, love you from Assam
*Ronu ji നിങൾ പറഞ്ഞത് സത്യസന്ധമാണ്.ഏതു ഗായകരും ഒരു പാട്ട് വേദിയിൽ പാടുന്നതിനു മുമ്പ് മണിക്കൂറോളം റിഹേസൽ ചെയ്യും voice rest എടുക്കും ദിവസേന മണികൂറോളവും എല്ലാവരുടെയും മുൻപിൽ എന്നും ഇടതടവില്ലാതെ പാടുന്ന ചേച്ചിയുടെ ശബ്ദം ഇടറിയാലും കുറഞ്ഞാലും ഞങൾ മലയാളികൾക്ക് മനസിലാകും കാരണം ലോകം അറിയുന്ന കലാകാരന്മാരെ കണ്ടുവളർന്നവരാണ് ഞങൾ ഒരുപാടു ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ദൈവം തന്ന നിങ്ങളുടെ സ്വരം ലോകം കേൾക്കട്ടെ*
supper
ഇതാണ് കറക്റ്റ് ആയ അഭിപ്രായം
@@baachik5154 😗👍
@@chinshybiju5597 😀👍
വളരെ ശെരിയാണ് പറഞ്ഞത്
പ്രജോദിന്റെ ഹിന്ദി സീൻ തമാശക്ക് വേണ്ടി ഉണ്ടാക്കിയതാണെങ്കിൽ ഓക്കേ .ശരിക്കും അങ്ങനെ എഴുതികൊണ്ടു വന്നതാണെങ്കിൽ പാവത്തിനെ കളിയാക്കണ്ടായിരുന്നു
എല്ലാരും നന്നാക്കി thank u 😍👍
Edison Joseph correct
Yeaaa.. Correct
I am form Kolkata, your program&Ranudi's song is very nice I am happy to see this
Ranu mondal Fans hit like💪💪👍👍👍👍❤❤❤❤
I love u ummmmaAaa
@@f.m.sadikahmed4525 eppozathe news Anoo?
@@jamshiramubarakjamshimubar3273
.
..
നിഷ്കളങ്കമായ ചിരി.എന്നുംസന്തോഷംനിലനിൽകുമാറാകട്ട്ഏനനാശംസികൂനനു...
Beautiful Voice!! God Bless you Ranu Mondal
അങ്ങനെ റീനു മൊണ്ടൽ ജി
ബംഗാളിലെ രാണാ ഘട്ട് റയിൽവേ സ്റ്റേഷനിൽ നിന്നും ഇങ്ങ് കൊച്ചു കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കോമഡി ഉത്സവത്തിൽ എത്തി... സോഷ്യൽ മീഡിയ യുടെ മറ്റൊരു അത്ഭുദം..
അഭിവാദ്യങ്ങൾ കോമഡി ഉത്സവം💪💪👍👍
Suppr
afsal c.n. c
Umma th-cam.com/video/m5ci-aOt7ik/w-d-xo.html
രേണു മൊണ്ടാൽ ദീദി .😘😘😘😘😘😘
കോമഡി ഉത്സവത്തിന്റെ ഈ മഹനീയ വേദിയിൽ ദീദിയെ എത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി/അഭിനന്ദനങ്ങൾ 😍😍😍
I am from Nepal. Love you ranu. Mom. 🙏🙏💕💖❤️
പ്രജോദ് ചേട്ടനെ കളിയാക്കിയത് കൂടി പോയി. കടുത്ത പ്രതിഷേധം അറിയിക്കുന്നു prajodettan ഫാൻസ് ദോഹ ഖത്തർ
Pisharadi..
Ningal samvidayakan ayathu kondano.orale ingane patti akkuthathu.
ഇത് പാട്ടു പരിപാടി അല്ല. കോമഡി സ്റ്റേജ് ആണ്. കുറച്ചു കോമഡി ആവാം. അത് അവർ ആദ്യമേ പോഗ്രാം ചെയ്തു
@@minitubemedia9494 ശരി തന്നെ, പക്ഷെ ഇത് കൂടി പോയി
Pisharadi over aanu. OrAale insult cheythittalla kayyadi vangende. Athum prajodettane pole oraale. Very bad pish u😠😠😠😠😠😠
നല്ലൊരു സമയത്താണ് പാവങ്ങളുടെ ലതാജി യെ കോമഡി ഉത്സവ വേദിയിൽ എത്തിച്ചത്.പിന്നെ പിഷാരടിയും ഒപ്പം എത്തിയപ്പോൾ എന്തുകൊണ്ടും വേദി മനോഹരം.പ്രജോദേട്ടൻ ഇഷ്ടം💖💖💖💖💖
I m bengali ..... Nd feel very proud of her... Go ahead...and Lots of love and respect for you all our malayalam friends.... 🙏 God bless u all
ഭാഷ അറിയാത്ത ഒരാളുടെ മുന്നിൽ എല്ലാവരും അട്ടഹസിക്കുന്നത് ശെരിയല്ല.
👍🏻👍🏻👍🏻
ssss
Exactly..
Correct..Njanum tvil kandapo ithepatti vicharichu..
Corrct
ഓഡിയന്സിന് എഴുന്നേറ്റ് നിന്ന് അവരെ ആദരിക്കാമായിരുന്നു.
Yas🙏
ഞാൻ ചിന്തിച്ചതു പോലെയാണ് ' താങ്കൾ പറഞ്ഞത്
Yes correct
S u corct
She deserves a standing ovation
Thanks for respecting the art of music and Ranu Mondalji, I appreciate the Judges and anchor who took the show to great heights and gave a musical treat.
A big salute to the man who first recognized her voice n brought her to us.
🙏🙏🙏
പിഷാരടി കൂടെയുള്ളപ്പോ അമ്മാതിരി കടലാസും കൊണ്ട് വരേണ്ട വല്ല ആവശ്യവും പ്രജോദിന് ഉണ്ടായിരുന്നോ......😃😃😃
Prajod ettane konnu kolavilichu.. good singing mondal ji
Komalikal swantham vila kalayukayanu
Athokke comedy kke vendi script ezhuthi varunnathalle🤔
Madam ranu mondal now very beauty full..
Namasty !! From Morocco , we proud great ranu mandal and we love India people ! .
Comady ഉത്സവം കാണാന് ഇനി തൊട്ട് ഹിന്ദി കൂടി പഠിക്കേണ്ടി വരും
പ്രവാസികള് രക്ഷപ്പെട്ടു 😜😜😜😜😜😜😜😜😜
😁s
പിഷാരടിയോട് ആദ്യമായി നീരസം തോന്നിയത് ഇന്നാണ്. ഈ ഒരു വേദിയിൽ കലാഭവൻ പ്രജോതിനെ ഹിന്ദി അറിയാത്തതിന്റെ പേരിൽ കളിയാക്കിയതിനോട് തീരെ യോജിപ്പില്ല.
അത് ഒരു planed script ആണെന്നാ എനിക്ക് തോന്നുന്നത്...
Athavaroru thamasha ayit eduthullu
Ath planning ane
എനിക്ക് എന്നും ബോറയിട്ട tonnunnu
Kurach ovarayi poyi Alle😁
How good looking all the judges are I love all of them
Ranu മണ്ഡൽ ഇഷ്പ്പെട്ടാൽ ലൈക് അടിക്കാം
100 like ettalum mathi varilla...
N NJ
Vimala K
So innocent......she s talking like a child.....❤
God s great
Yes she had a really amazing voice without any practice
ഇവർ കോമഡി ഉത്സവത്തിൽ വന്നതാണ് ഏറ്റവുമധികം അത്ഭുതം.വിശ്വസിക്കാനാവുന്നില്ല!!
എന്താ വോയിസ്.. direct ഹൃദയത്തിൽ കേറി പോകുന്നു... കണ്ണടച്ച് വച്ചു കേട്ട് നോക്കണം 👌👌👌👌👌👌👌
Now Ranu Mondal haters like here
എന്തൊരു മധുര ശബ്ദം ..എത്രയോ ഉയരങ്ങളിൽ എത്തേണ്ട ഒരു വ്യക്തിയാണ് ..ഇപ്പോഴെങ്കിലും എല്ലാരിലും എത്തിയല്ലോ ഈ ശബ്ദം ..എല്ലാറ്റിനും ഒരു സമയമുണ്ട് ..ഇഷ്ടം രാണു ദീദി ..ഇഷ്ടം കോമഡി ഉത്സവം
റാണു റായ് ( റാണു മൊണ്ടാൽ ) ഈ ശബ്ദത്തിന് വാക്കുകളില്ല. സ്വന്തം കഴിവ് തിരിച്ചറിഞ്ഞിട്ടില്ലാത്തത്ര വിനയം. അവരെ കൊണ്ടുവന്ന കോമഡി ഉത്സവം ടീമിന് അഭിനന്ദനം
ലൊകത്തൊട് മുഴുവൻ സ്നെഹം കാണുന്ന ആ...ചിരി എത്ര കന്റടാലും മതിയാകില്ലാ സംഗീത ദേവത തന്നെ ഞാൻ നമിക്കുന്നു.🙏
Cheachyea kandu vannavare like adichea 💪 ❤️