'ചെറിയ കാലഘട്ടത്തിൽ 8 കോടി രൂപ വക്കീൽ ഫീസായി നൽകിയിട്ടുണ്ട്' | Exalogic | SFIO | Veena Vijayan

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • 'ചെറിയ കാലഘട്ടത്തിൽ 8 കോടി രൂപ വക്കീൽ ഫീസായി നൽകിയിട്ടുണ്ട്; അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തണം'- ഷോൺ ജോർജ്
    #shonegeroge #veenavijayan #exalogic
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 21

  • @Abhilash-ry7yt
    @Abhilash-ry7yt 5 ชั่วโมงที่ผ่านมา +17

    ഷോണിന് അഭിന്നന്ദങ്ങൾ

  • @rejvs
    @rejvs 5 ชั่วโมงที่ผ่านมา +8

    2015 ല്‍ നിയമസഭയിലെ ഉപകരണങ്ങള്‍ തകര്‍ക്കപ്പെട്ട കേസിലെ വിചാരണ 2024 ലും തീര്‍ന്നിട്ടില്ല. ലൈവ് ആയി മാലോകര്‍ മുഴുവന്‍ കണ്ട സംഭവമാണ്.
    ആ ദൃശ്യത്തിന്‍റെ പല ഭാഗങ്ങളും ഇപ്പൊഴും വാര്‍ത്താ ചാനലുകള്‍ കാണിക്കുന്നു. എന്നാല്‍ ഇതുവരെ ആ കേസില്‍ ഒരു തീരുമാനത്തിലെത്താന്‍ മജിസ്ട്രേട്ടിനു കഴിഞ്ഞിട്ടില്ല. ഇതേ മാതൃകയിലാണ് എക്സാലോജിക്കൊനെതിരായ അന്വേഷണവും പോകുന്നത്. എക്സാലോജിക്ക് യാതൊരു സേവനവും കൊടുത്തിട്ടില്ലെന്നു
    CMRL തന്നെ സമ്മതിക്കുന്നു. എന്തു സേവനം നല്കിയതിനാണു കോടികള്‍ കൈപ്പറ്റിയതെന്നു എക്സാലോജിക്കിനും പറയാന്‍ കഴിയുന്നില്ല. നികുതിയടച്ചു
    എന്നാണ് മറുപടി. 236 കോടി രൂപയുടെ AI ക്യാമറ പദ്ധതിയില്‍ അഴിമതിയാരോപിച്ച് വി.ഡി സതീശന്‍ ഒന്നാം പരാതിക്കാരനായി 2023 ജൂണ്‍ മാസം കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയും ഇതേ രീതിയില്‍ തീരുമാനമില്ലാതെ കിടക്കുന്നു. ക്യാമറകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചലാനുകള്‍ നല്‍കി ത്തുടങ്ങുകയും ചെയ്തുകഴിഞ്ഞുവെന്ന മറുപടിയാണ് സര്‍ക്കാര്‍ കൊടുത്തത്. ക്രമക്കേട് നടന്നുവെന്ന പരോക്ഷമായ സമ്മതമാണ് പ്രസ്തുത മറുപടി. എന്നാല്‍
    നാലു ഗഡുക്കളായി ഏകദേശം 44 കോടി രൂപ കെല്‍ട്രോണിന് കൊടുക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ പറ്റിപ്പോയി എന്ന
    തരത്തിലുള്ള സര്‍ക്കാര്‍ മറുപടിയിന്മേലാണ് ഈ നടപടി. ഇതൊക്കെ നോക്കുമ്പോള്‍ പത്തുകൊല്ലം കഴിഞ്ഞാലും മാസപ്പടി കേസ് ഇടക്കിടെ വാര്‍ത്ത യിലുണ്ടാവും.

  • @jayasankartk5901
    @jayasankartk5901 5 ชั่วโมงที่ผ่านมา +7

    ഒന്നും സംഭവിക്കില്ല... Tom വേറെ പണിയൊന്നും ഇല്ലേ?

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 5 ชั่วโมงที่ผ่านมา +8

    ഉപതെരഞ്ഞെടുപ്പുകൾ അടുത്തു, ഇനി ചില ഉദ്യോഗസ്ഥർ ഉടായിപ്പ് അന്വേഷണങ്ങൾ ബിജെപിക്ക് വേണ്ടി നടത്തും

  • @memy777memy6
    @memy777memy6 2 ชั่วโมงที่ผ่านมา +5

    ബിജെപി യുടെ നാടകം

  • @bijoypillai8696
    @bijoypillai8696 4 ชั่วโมงที่ผ่านมา +3

    സ്നേഹത്തോടെ വിളിച്ച് വരുത്തി ബിരിയാണി കൊടുത്തു സന്തോഷിപ്പിച്ചു.. അല്ലാതെ എന്ത് ചെയാൻ.. കാര്യങ്ങൽ വിജയൻ അമിട്ട് ഷാജി യുമായി സെറ്റിൽ ചെയ്തു.. വീണമോൾ പേടിക്കേണ്ട..

  • @ajayakumar2025
    @ajayakumar2025 56 นาทีที่ผ่านมา +1

    എന്ത് മുഴി
    എന്ത് ബരാല്
    എന്ത് പ്രയോജനം
    ആരാണ് അന്യോഷിക്കുന്നത്
    ഇത് ഇന്ത്യൻ കോടതികളിലാണ് വാദിക്കുന്നത് എന്നു കൂടി ഓർത്താൽ നന്ന്
    വാദിയും പ്രതിയും മരിച്ചാൽ പോലും കേസ് തീരില്ല

  • @joshithomas917
    @joshithomas917 5 ชั่วโมงที่ผ่านมา +1

    Why are you not allow hidden The truth use with the The golden plate😢

  • @vinuvinu-i8l
    @vinuvinu-i8l 6 ชั่วโมงที่ผ่านมา +1

    Nalla the.vazhiyile.niretharuthe.😅😮

  • @rizakhriza1077
    @rizakhriza1077 5 ชั่วโมงที่ผ่านมา +1

    Oru bothyom venda Shoney, onnum nadakkan pokinnilla😂 vetum vyamoham mathram😢

  • @AdithyanKarthika
    @AdithyanKarthika 5 ชั่วโมงที่ผ่านมา +1

    Undayilla vedi 😂😂😂😂😂

  • @byjumi9844
    @byjumi9844 5 ชั่วโมงที่ผ่านมา +7

    BJP - നേതാവ് ഷോൺ ജോർജിന് ഐക്യദാർഢ്യം

    • @Adk581
      @Adk581 5 ชั่วโมงที่ผ่านมา

      പിന്നെ സിപിഎം നേതാവ് കൊടുക്കുമോ വീണക്കെതിരെ കേസ് 😂😂

    • @Adk581
      @Adk581 5 ชั่วโมงที่ผ่านมา

      SFI ക്ക് ഐക്യദാർഡ്യം