2026 ൽ ബിജെപിക്ക് 26 സീറ്റ്! അൻവറിന്റെ പ്രഖ്യാപനത്തിനു പിന്നിൽ! | Yuvraj Gokul

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 57

  • @ManmadhanM-p1v
    @ManmadhanM-p1v หลายเดือนก่อน +36

    യുവരാജ് ഗോകുൽ -The fire 🔥🔥🔥

    • @jitheshpeter5790
      @jitheshpeter5790 หลายเดือนก่อน +2

      ഞാൻ ക്രിസംഘിയാണ്. നിരവധി ക്രിസ്ത്യൻ യുവജനങ്ങൾ BJP ക്ക് പിന്തുണ നൽകുന്നു.തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ വിജയം തുടക്കമാണ്. ക്രിസ്ത്യൻ പിന്തുണയോടെ BJP കേരളത്തിൽ വൻവിജയം നേടും. ഉറപ്പാണ്

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y หลายเดือนก่อน +27

    അൻവർ ഒരുക്കിയ കെണിയിൽ വീഴാത്ത bjp ക്ക് ❤️❤️🌹🌹🌹അഭിനന്ദനങ്ങൾ ❤️❤️👍👍

    • @Angel-y7l9w
      @Angel-y7l9w หลายเดือนก่อน

      അല്ലെങ്കിൽ തന്നെ അവന്റെയൊക്കെ കെണിയിൽ വീഴാനിരിക്കുകയാണോ ബിജെപി

  • @karthikeyanpn6454
    @karthikeyanpn6454 หลายเดือนก่อน +8

    ❤❤❤❤❤❤❤ നമസ്തേ ശ്രീ യുവരാജ് ഗോകുൽ. നന്ദി നമസ്കാരം സർ.❤❤❤.

  • @unniag7019
    @unniag7019 หลายเดือนก่อน +1

    Gokul is quite good.Congrats !❤

  • @reshmireeji21
    @reshmireeji21 หลายเดือนก่อน +1

    Yuvaraj❤❤❤

  • @anilsr6838
    @anilsr6838 หลายเดือนก่อน +4

    2026ൽ BJP മുഖ്യമന്ത്രി ഉണ്ടാകാൻ വോട്ട് ചെയ്യണം. ഭാരതത്തിന്റെ അഖണ്ഡതയ്ക് BJP യെ ഭരണഘടനാ ഭേദഗതികൾ വരുത്താൻ വേണ്ട ഭൂരിപക്ഷം രണ്ട് സഭകളിലും നൽകി വിജയിപ്പിക്കുക.

  • @paanchajanyam7903
    @paanchajanyam7903 หลายเดือนก่อน +4

    യുവരാജ് സല്യൂട്ട്

  • @surendrankochukudiyil7343
    @surendrankochukudiyil7343 หลายเดือนก่อน +1

    Very correct Sr
    Gokul

  • @AjanyamolUnnikrishanan
    @AjanyamolUnnikrishanan หลายเดือนก่อน +3

    👌👌👌

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 หลายเดือนก่อน

    Right talk

  • @prakashmd6958
    @prakashmd6958 หลายเดือนก่อน +16

    പിണറായി വടികൊടുത്തു
    അടി വാങ്ങി

  • @surendran9908
    @surendran9908 หลายเดือนก่อน +1

    പ്രതിപക്ഷം അങ്ങനെ ഒന്നുണ്ടോ? ഇടതന്റെ ചെയ്ത തെറ്റുകൾകൊണ്ട് വലതനു വോട്ട് കിട്ടുന്നു... അത് ബിജെപിയിലൂടെയും ഓൺലൈൻ മീഡിയകളിലൂടെയും ജനങ്ങൾ അറിയുന്നതുമൂലം. പിന്നെ ബിജെപി യോടുള്ള കേരള ജനങ്ങളുടെ ഇതു വരെയുള്ള മാമാമാധ്യമങ്ങളുണ്ടാക്കിയ അവഗണനയും. അതിപ്പോൾ മാറിത്തുടങ്ങി ഇനിയവരുടെ സമയമാണ്!

  • @vipinvijayan9088
    @vipinvijayan9088 หลายเดือนก่อน +7

    BJP 🔥🔥🔥🔥

  • @viswanathanarunima1263
    @viswanathanarunima1263 หลายเดือนก่อน

    പുതായി ചേക്കേറാനൊരു ചില്ലയാണ് അൻവർ
    ഓoശാന്തി '

  • @pratapvarmaraja1694
    @pratapvarmaraja1694 หลายเดือนก่อน +6

    അപഹാസ്യമായ പ്രവൃത്തികള്‍ .😛😜🤪😝ആസനത്തില്‍ ആലു മുളപ്പിച്ച സഖാക്കള്‍ക്കു എന്തു അപഹാസ്യത.😁😁😁😁

  • @BalachandranPillai-g1x
    @BalachandranPillai-g1x หลายเดือนก่อน +7

    കൂടെ നിൽക്കുമ്പോൾ ഏതൊരു വൻ എന്ത് തെമ്മാടിത്തരം കാണിച്ചാലും അതിനെ പിൻതുണക്കും.

  • @ani2kerala
    @ani2kerala หลายเดือนก่อน +7

    ചുംബന സമരം താലി പൊട്ടിക്കൽ ലിവിംഗ് ടുഗേദർ ആക്റ്റീവിസ്റ്റ് എങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ ചാനലിൽ വാർത്താ അവതാരകയായി നുഴഞ്ഞു കയറിയത്..? മറുനാടനിലൂടെ എന്തൊക്കെയോ naxel ആശയങ്ങൾ ഒളിച്ചു കടത്തുക എന്ന ദുരുദ്ദേശം തിരിച്ചറിയാതെ പോവരുത്.. ഭഗവദ്ഗീതയെ ചക്കരഗീത എന്ന് ആക്ഷേപിച്ച C രവിചന്ദ്രനുമായുള്ള ഷാജന്റെ അഭിമുഖം ഒരു നാശത്തിന്റെ തുടക്കം ആണ്.

  • @Vdffkfhsgdjdj
    @Vdffkfhsgdjdj หลายเดือนก่อน +1

    Bjp❤❤❤

  • @gigogigo5607
    @gigogigo5607 หลายเดือนก่อน

    2026 ൽ ബിജെപിക്ക് മുട്ട....

  • @devassypl6913
    @devassypl6913 หลายเดือนก่อน +1

    പിണറായിയുടെ അന്തകൻ അൻവർ 😄

  • @kvgopi-fq9ei
    @kvgopi-fq9ei หลายเดือนก่อน +3

    Swapna Suresh also disclosed
    so many crimes done by
    Pinarayi & Family…….WHAT is
    end results. We publics are
    Fooled…….So we expect the same thing with the disclosure
    of Mr Anwar.

  • @PRASANTHAT-cd2zx
    @PRASANTHAT-cd2zx หลายเดือนก่อน

    😢😮😮

  • @rajeevr7652
    @rajeevr7652 หลายเดือนก่อน +1

    B.j.p kerala 45 sete

  • @remeshankv3397
    @remeshankv3397 หลายเดือนก่อน +1

    Those having a bit of self respect, integrity and conscience can't go with it. People are fed up with the countless news of scams , smuggle, bribes, loot, illicit and tainted nexus etc.

  • @VinodKumar-lf8rd
    @VinodKumar-lf8rd หลายเดือนก่อน +1

    ❤️❤️❤️

  • @anakhamanoj1797
    @anakhamanoj1797 หลายเดือนก่อน

    Swapnam kanan arkkum avakasamumundu

  • @PremKumar-re7xj
    @PremKumar-re7xj หลายเดือนก่อน

    But, why is that these culprits are not grilled. Though having sufficient proofs why delay?

  • @muralidharankambrol3824
    @muralidharankambrol3824 หลายเดือนก่อน +3

    എന്തു പറയുന്നു എന്നു കേൾക്കാനും കുറേ ലീഗുകാരും

  • @sivadasanrosesivadasansiva1705
    @sivadasanrosesivadasansiva1705 หลายเดือนก่อน

    😂

  • @shansudev5664
    @shansudev5664 หลายเดือนก่อน +1

    Anvar oru anticipatory bail eddukkuvaa ingerkku ethire nerathe enquiry undenaa thonunathu athu cherukkanulaa oru margam annu nunapakshathe vettaa addunu

  • @viswanviswan4722
    @viswanviswan4722 หลายเดือนก่อน +1

    26 ഇൽ 26
    27 ഇൽ 27
    28 ഇൽ 28
    29 ഇൽ 29 അങ്ങിനെ സീറ്റ് കേറി കേറി വരും
    എന്തൊരു കഷ്ടം ആണ് ദൈവമേ......

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Kjp ye mattiyal 26 ril bharanathilo mugyapredhipakshamo ayerekum

  • @adit4261
    @adit4261 หลายเดือนก่อน +1

    Pakshaa Yuvaraj ningal ee sahacharyam vinayogikunilaa BJP ku etavum kooduthal seat pidikan patunaa samayamanu ithu .. ningal kooduthal rally nadathanam kooduthal pothu prasangagal youthileku ethikanam evida ulla youth inu entanu seri entanu thetu enu ariyilaa kanum pooti cpim inum congressional vote cheyunaa teams anu. Ningal strong ayitu Rajythilu ivaru nadathuna kolilalayamkloka velichathu kondu varanam. Illenkil ningal udheshikana polaa ningalua kayiloo namud kayiloo ithu nikkilaa 33 muslim MLA maranu currently ulathu niyamasabayilu athu 72 akan athikam samyam venda ayal entanu avaruda agenda ennu njaj parangu tarandatjilalo tankalku. Please become active and try to regain the balance.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @roymonyelavilayil2056
    @roymonyelavilayil2056 หลายเดือนก่อน +2

    Anvr 10 seta kitu

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Adhoke orupade melepokum urape

  • @chipdu1832
    @chipdu1832 หลายเดือนก่อน +1

    0-10 സീറ്റ്

  • @Roopesh357
    @Roopesh357 หลายเดือนก่อน

    അൻവർ വിഷയത്തിൽ സിപിഎം വിരുദ്ധർ ആഹ്ലാദിക്കണ്ട.. ഇതിന് പിന്നിൽ വലിയ. ഗൂഡാലോചന ഉണ്ട്.!!( വയനാട് ഫണ്ട് മുക്കിയതിന്റെ കഥ നാട് നല്ല രീതിയിൽ ചർച്ച ചെയ്യുമ്പോഴാണ്.. അൻവർ രംഗത്തിറങ്ങിയത് )
    മാസങ്ങൾക്ക് മുൻപ് റിയാസിനെ കുറിച്ച് വളരെ നല്ല ഒരു പോസ്റ്റിട്ട അൻവർ പെട്ടെന്നു പ്ലേറ്റ് മാറ്റിയതിൽ എന്തോ ഒരു വശപ്പിശക് നിങ്ങൾക്ക് തോന്നിയില്ലെ?
    അൻവറിനെ പുറത്ത് നിർത്തിയത് ഒരു കളി ആണ്!!
    അൻവർ ന്യൂനപക്ഷ കാർഡ് ഇറക്കി സിപിഎം മുസ്ലീം അണികൾക്കിടയിൽ. ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തക്കം മുതലെടുക്കാനാണീ നീക്കം !!
    പഞ്ചായത്ത് ഇലക്ഷനിൽ മലബാർ മേഖലയിൽ അൻവർ വിഷയത്തിൽ. സിപിഎം- ന് നൂന പക്ഷങ്ങളുടെ വോട്ട് കിട്ടില്ല.!!
    ദയനീയ പരാജയം ഏറ്റു വാങ്ങും!! ഈ തക്കം മുതലെടുത്ത് മുസ്ലീം നൂനപക്ഷ പിന്തുണയാർജിക്കാൻ. അടുത്ത നിയമസഭ തിരെഞ്ഞെടുപ്പിൽ സിപിഎം . മുസ്ലീം മുഖ്യമന്ത്രിയെ ഉയർത്തി കാട്ടും!!( അതിനു മുന്നോടിയായി പാർട്ടിയിലെ ആദരണീയരായവരെ പലരെയും വിജയൻ നൈസായി ഒതുക്കി. ടീച്ചറമ്മ ദയനീയമായി തോറ്റു!! രാധാകൃഷ്ണൻ എംപിയും ആയി!!
    ചിറ്റപ്പൻ പാർട്ടിക്ക് പുറത്തും. പിന്നെ ബാക്കിയുള്ളത് അപ്പം ഗോവിന്ദനും!! ജയരാജനും !! അതിൽ ജയരാജിന്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനമാണ്. വെളിവില്ലാത്ത ഗോവിന്ദനെ ഒതുക്കാൻ ആണോ പാട്??
    അങ്ങിനെ മരുമകനെ ഉയർത്തി കൊണ്ട് വരാനുള്ള. പിണറായി തന്ത്രമായി ഈ വിഷയത്തെ കണ്ടാൽ മതി !! അടുത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ച അധികാരത്തിൽ എത്തിയാൽ പാർലമെന്ററി പാർട്ടി നേതാവ് മുഹമ്മദ് റിയാസിന് കടന്ന് വരാനുള്ള ബൈപ്പാസ് തന്ത്രം ആയി മാത്രം കണ്ടാൽ മതി ഇത്!! പച്ച മലയാളത്തിൽ പറഞ്ഞാൽ.. ഇതൊരു പ്രത്യേക ആക്ഷൻ ആണ്!!

  • @ratheeshk7143
    @ratheeshk7143 หลายเดือนก่อน

    PATHIPACHAM ENNAL INDY COMPANY

  • @shrikanthmavaji5681
    @shrikanthmavaji5681 หลายเดือนก่อน +1

    All koyas😂

  • @rakshakarthav
    @rakshakarthav หลายเดือนก่อน +1

    കെ സുധാകരൻ മുഖ്യമന്ത്രി,വി ഡി സതീശൻ ഉപമുഖ്യമന്ത്രി,ആഭ്യന്തരം പി വി അൻവർ.ഇങ്ങനെയാണെൽ 120 സീറ്റോടു കൂടി UDF അധികാരത്തിൽ വരും

  • @vinodk1995
    @vinodk1995 หลายเดือนก่อน +1

    Kjp sura kujli cpm sndp evarallam otte kette. Pudhiya talamura varanam

    • @UshaKumari-ww6ik
      @UshaKumari-ww6ik หลายเดือนก่อน

      appo പപ്പുവിൻ്റെ ടീമോ😂.കുഴൽ നാടൻ തെളിവുണ്ടെന്നും പറഞ്ഞ് നടന്നിട്ട് ഇപ്പൊ ഒരണക്കവും ഇല്ല ആരൊക്കെയാണ് കൂട്ട് എന്നറിയാം.വേണു കോവാലന് കരിമണൽ തട്ടിപ്പിൽ കോടികൾ കൈക്കലാക്കി എന്ന് വന്നപ്പോൾ കുഴൽ നാദം കുഴിയിൽ ഒളിച്ചു😂

  • @Lawrenceca-ow4up
    @Lawrenceca-ow4up หลายเดือนก่อน +1

    Eni BJP Anvar Aayi kudikazhcha undavan ,sadhitha BJP kk Aare pidichum Niyamasabayi kayarikudannam, ealla samsthanangalilum angane avar kayarikudiyath,

  • @bijumadhusyamala7920
    @bijumadhusyamala7920 หลายเดือนก่อน

    5seat തികച്ചു കിട്ടുമോ