ഈ നാട്ടിൽ അവശേഷിക്കുന്ന യുവജനങ്ങളെല്ലാവരും കൂടി ഒരു സംഘടന ഉണ്ടാക്കിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി ഈ കേരളത്തിലെ രക്ഷിക്കുവാൻ ആയിട്ട് എത്രയും വേഗം തുടരു എല്ലാ രാഷ്ട്രീയ പാർട്ടികളെയും അകറ്റി നിർത്തുക എന്നിട്ട് നിങ്ങൾ ഒരു യുവജന സംഘടന നമ്മുടെ നാട്
ഞങ്ങളുടെ പാർട്ടി തൊഴിലാളി പാർടിയാണ്, അതുകൊണ്ട് ഒരു തൊഴിലാളിയും കഷ്ടപെട്ട് മുതലാളിയാകേണ്ട, അത് ഞങ്ങൾ സമ്മതിക്കില്ല, തൊഴിലാളി എന്നും തൊഴിലാളി യായി തുടരുക, അല്ലെങ്കിൽ ഞങ്ങൾക്കും ഞങ്ങളുടെ പാർട്ടിക്കും നിലനിൽപ്പില്ല , ജയ് രായാവ്
ചെറുകിട ഇടത്തരം ബിസിനസ്സ്, വ്യവസായ സംരംഭങ്ങൾ ഒന്നിന് പിറകെ ഒന്നായി അടച്ചു പൂട്ടിക്കൊണ്ടിരിക്കുമ്പോൾ, സർക്കാർ കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് സംരംഭങ്ങൾ തുടക്കം കുറിച്ചതായി അവകാശവാദം ഉയർത്തുന്നു.ആകെ ഇവിടെ ആരംഭിച്ച സംരംഭങ്ങൾ, നാട്ടിൽ ഉടനീളവും, മുക്കിലും മൂലയിലുമുള്ള ലോട്ടറി വിൽപന സ്റ്റാളുകൾ മാത്രം.കൂടെ കുറെയധികം ബാറുകളും.😢
ഇദ്ദേഹം പറഞ്ഞത് 100 ശതമാനവും സത്യമാണ്.ഒരു തിരുത്തുണ്ട് 80 ശതമാനമല്ല 95 ശതമാനത്തിനും ജനങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്.സ്ഥിര വരുമാനമുള്ള കുറച്ചു് സർക്കാർ ഉദ്യോഗസ്ഥരും,കുറച്ചു് വിദേശ മലയാളികളുംരാഷ്ട്രീയക്കാരും മാത്രം ഒരു വിധം ജീവിച്ചു പോകുന്നു.
ഇദ്ദേഹം പറഞ്ഞത് 100 ശതമാനവും സത്യമാണ്.ഒരു തിരുത്തുണ്ട് 80 ശതമാനമല്ല 95 ശതമാനത്തിനും ജനങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്.ജനങ്ങൾക്കു എല്ലാ രാഷ്ട്രീയക്കാരെയും ഭയമാണ്.പലർക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ ഭയമാണ്.പലരും പറയുന്നത് രാഷ്ട്രീയക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് പ്രതികാരം ചെയ്യുമെന്നാണ്.പിന്നെ എല്ലാവര്ക്കും രക്ഷാ പ്രവർത്തകരും ഉണ്ടല്ലോ.
ഓൺലൈൻ വ്യാപാരം കൂടുതൽ ആളുകളിലെയ്ക്കും എത്തി തുടങ്ങി....വില ക്കുറവ്..ഈസി റിട്ടേൺ..വീട്ടിൽ തന്നെ സാധനം എത്തുന്നു....ഇതൊക്കെ ആൾക്കാരെ അതിലേയ്ക്ക് തിരിച്ചു..കൊറോണ വന്നത് ഇതിന് കൂടുതൽ ആക്കം കൂട്ടി..
Very true statement from a young man, one hundred percent true words. Unless and until communism is wiped out from kerala, no economical progress and no hope for next generation.
കേരളം നമ്മുടെ സർക്കാർ വിചാരിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ ലോകത്തിലെ നമ്പർ വൺ ആകും പക്ഷേ നമ്മുടെ സർക്കാരുകൾ എങ്ങനെ കത്തുന്ന കൈക്കോൽ ഊരാന്ന് ചിന്തിക്കുന്നുള്ളൂ. ഞാൻ ഉള്ളത് നമ്മുടെ കേരളത്തിൻറെ രണ്ടോ മൂന്നോ ജില്ല കൂടുന്ന അത്ര വലിപ്പമുള്ള ഒരു അറേബ്യൻ രാജ്യത്താണ് ഉള്ളത് ഇവിടെ മാസത്തിൽ 2 ലക്ഷത്തിൽ കൂടുതൽ നീക്കിയിരുപ്പുള്ള ഒരു ലക്ഷത്തി കൂടുതൽ മലയാളീസ് ഉണ്ടായിരുന്നു. എല്ലാവരും നാട്ടിൽ സെറ്റിൽ ആകണം വിചാരിച്ച് നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം യൂറോപ്പിലും ആഫ്രിക്കയിലും ന്യൂസിലൻഡ് ഓസ്ട്രേലിയ തുടങ്ങിയ പല സ്ഥലത്തും സെറ്റിലായി ബിസിനസും തുടങ്ങിയിട്ടുണ്ട്.
നിങ്ങൾ പറഞ്ഞത് 100,ശതമാനം സത്യം
പറഞ്ഞതെല്ലാം സത്യം മാത്രം ആണ് ചേട്ടാ, കട്ട് തിന്ന് ശീലിച്ചവന്മാരെ ആഫിയം നാടുകടത്തണം ഇന്നലെ ഇവിടെ നന്നാകും
ഈ നാട്ടിൽ അവശേഷിക്കുന്ന യുവജനങ്ങളെല്ലാവരും കൂടി ഒരു സംഘടന ഉണ്ടാക്കിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി ഈ കേരളത്തിലെ രക്ഷിക്കുവാൻ ആയിട്ട് എത്രയും വേഗം തുടരു എല്ലാ രാഷ്ട്രീയ പാർട്ടികളെയും അകറ്റി നിർത്തുക എന്നിട്ട് നിങ്ങൾ ഒരു യുവജന സംഘടന നമ്മുടെ നാട്
എല്ലാം ശരിയാക്കുന്ന കമ്മ്യൂണിസം..... കേരളം നന്നാകണമെങ്കിൽ കമ്മ്യൂണിസം ഇല്ലാതാക്കണം
ആ പിണറായി ഇവിടുന്നു ഓടിച്ചാൽ തന്നെ കേരളം നന്നാവും
ഞങ്ങളുടെ പാർട്ടി തൊഴിലാളി പാർടിയാണ്, അതുകൊണ്ട് ഒരു തൊഴിലാളിയും കഷ്ടപെട്ട് മുതലാളിയാകേണ്ട, അത് ഞങ്ങൾ സമ്മതിക്കില്ല, തൊഴിലാളി എന്നും തൊഴിലാളി യായി തുടരുക, അല്ലെങ്കിൽ ഞങ്ങൾക്കും ഞങ്ങളുടെ പാർട്ടിക്കും നിലനിൽപ്പില്ല , ജയ് രായാവ്
ചെറുകിട ഇടത്തരം ബിസിനസ്സ്, വ്യവസായ സംരംഭങ്ങൾ ഒന്നിന് പിറകെ ഒന്നായി അടച്ചു പൂട്ടിക്കൊണ്ടിരിക്കുമ്പോൾ, സർക്കാർ കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് സംരംഭങ്ങൾ തുടക്കം കുറിച്ചതായി അവകാശവാദം ഉയർത്തുന്നു.ആകെ ഇവിടെ ആരംഭിച്ച സംരംഭങ്ങൾ, നാട്ടിൽ ഉടനീളവും, മുക്കിലും മൂലയിലുമുള്ള ലോട്ടറി വിൽപന സ്റ്റാളുകൾ മാത്രം.കൂടെ കുറെയധികം ബാറുകളും.😢
ഇദ്ദേഹം പറഞ്ഞത് 100 ശതമാനവും സത്യമാണ്.ഒരു തിരുത്തുണ്ട് 80 ശതമാനമല്ല 95 ശതമാനത്തിനും ജനങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്.സ്ഥിര വരുമാനമുള്ള കുറച്ചു് സർക്കാർ ഉദ്യോഗസ്ഥരും,കുറച്ചു് വിദേശ മലയാളികളുംരാഷ്ട്രീയക്കാരും മാത്രം ഒരു വിധം ജീവിച്ചു പോകുന്നു.
ഈ മാന്യദേഹം പറയുന്നത് സത്യം മാത്രം പക്ഷെ എന്ത് കാര്യം???? ശ്രദ്ധിക്കേണ്ടവർ എവിടെ?
നാട് മുടിക്കുന്ന ഈ രാഷ്ട്രീയ പാർട്ടികളെ ജനങ്ങൾ ബഹ്ഷ്കരിക്കണം. സത്യം ആണ് പറയുന്ന കാര്യങ്ങൾ
ഇദ്ദേഹം പറഞ്ഞത് 100 ശതമാനവും സത്യമാണ്.ഒരു തിരുത്തുണ്ട് 80 ശതമാനമല്ല 95 ശതമാനത്തിനും ജനങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്.ജനങ്ങൾക്കു എല്ലാ രാഷ്ട്രീയക്കാരെയും ഭയമാണ്.പലർക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ ഭയമാണ്.പലരും പറയുന്നത് രാഷ്ട്രീയക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് പ്രതികാരം ചെയ്യുമെന്നാണ്.പിന്നെ എല്ലാവര്ക്കും രക്ഷാ പ്രവർത്തകരും ഉണ്ടല്ലോ.
ഓൺലൈൻ വ്യാപാരം കൂടുതൽ ആളുകളിലെയ്ക്കും എത്തി തുടങ്ങി....വില ക്കുറവ്..ഈസി റിട്ടേൺ..വീട്ടിൽ തന്നെ സാധനം എത്തുന്നു....ഇതൊക്കെ ആൾക്കാരെ അതിലേയ്ക്ക് തിരിച്ചു..കൊറോണ വന്നത് ഇതിന് കൂടുതൽ ആക്കം കൂട്ടി..
Nala karyam❤️
നെക്സ്റ്റ് സോമാലിയ കേരളം ആകുമോ....
Very true statement from a young man, one hundred percent true words. Unless and until communism is wiped out from kerala, no economical progress and no hope for next generation.
കേരളം നമ്മുടെ സർക്കാർ വിചാരിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ ലോകത്തിലെ നമ്പർ വൺ ആകും പക്ഷേ നമ്മുടെ സർക്കാരുകൾ എങ്ങനെ കത്തുന്ന കൈക്കോൽ ഊരാന്ന് ചിന്തിക്കുന്നുള്ളൂ. ഞാൻ ഉള്ളത് നമ്മുടെ കേരളത്തിൻറെ രണ്ടോ മൂന്നോ ജില്ല കൂടുന്ന അത്ര വലിപ്പമുള്ള ഒരു അറേബ്യൻ രാജ്യത്താണ് ഉള്ളത് ഇവിടെ മാസത്തിൽ 2 ലക്ഷത്തിൽ കൂടുതൽ നീക്കിയിരുപ്പുള്ള ഒരു ലക്ഷത്തി കൂടുതൽ മലയാളീസ് ഉണ്ടായിരുന്നു. എല്ലാവരും നാട്ടിൽ സെറ്റിൽ ആകണം വിചാരിച്ച് നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം യൂറോപ്പിലും ആഫ്രിക്കയിലും ന്യൂസിലൻഡ് ഓസ്ട്രേലിയ തുടങ്ങിയ പല സ്ഥലത്തും സെറ്റിലായി ബിസിനസും തുടങ്ങിയിട്ടുണ്ട്.
In maharashtra has MIDC. in Gujrat also have GIDC. The people in kerala don't know what is this project.
You said the truth. Revealed what is going on here
👍👍👍👍👍♥️♥️
Currect ❤
Super Super
വർഷങ്ങൾക്ക് മുമ്പ് മനസ്സിലാക്കിയ സതൃം
❤❤
യാത്രയിൽ നിങ്ങളും ചേരാൻ ആഗ്രിക്കുന്നോ. ഒൻപതു ഏഴു ഏഴു ഏട്ടു അഞ്ചു ഒൻപതു രണ്ടു ഒൻപതു മുന്ന് രണ്ടു
Great ! Vote for CPM always 🤔
🙏🤝
🙏
Why kerala? Come to AP or gujarat
L d f varum,Allam shariyakum.
പണപ്പെരുപ്പം എന്താണ് എന്ന് മനസ്സിലാക്കി സംസാരിക്കുക. ബാക്കി കാര്യങ്ങൽ ശരിയാണ്.
ക്യാഷ് ഫ്ലോ ആണ് ഉദ്ദേശിച്ചത്.. മാറി പോയതാണ് സോറി..
Super 👍👍👍👍👍👍👍👌
On the roads in kerala AMBULANCE are more than public transport.
Re actionary power need to increase and improve some time it will go to elimination .
എന്താ പറഞ്ഞ് വരുന്നത്? വ്യക്തം അല്ല?🤔😱🥵
കൂടെ പോരെ വിക്തമായി പറയൂ
Evide Sureshgopiyannu prashanam alle kashtum
Unni
Veetham
❤
👍👍👍
❤❤❤❤❤