മലപ്പുറം എസ്പിയുടെ വീട്ടിലെത്തിയ പിവി അൻവർ എംഎൽഎയെ തടഞ്ഞു | P. V. Anvar MLA

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 887

  • @josephkidangan5903
    @josephkidangan5903 15 วันที่ผ่านมา +501

    പോലീസിൻ്റെ ഡ്യൂട്ടി മനസ്സിലാക്കി കൊടുത്ത ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ.

    • @muralidharanvp5252
      @muralidharanvp5252 15 วันที่ผ่านมา +10

      Whatever it be MLA is not the authority to enquire such things. There is official mechanism for enquiring such matters

    • @premchandtrivandrum4890
      @premchandtrivandrum4890 15 วันที่ผ่านมา +3

      Use less MLA

    • @user-qd7bn7ng4b
      @user-qd7bn7ng4b 10 วันที่ผ่านมา

      ​@@muralidharanvp5252😅

    • @womensacademy5004
      @womensacademy5004 10 วันที่ผ่านมา

      👍

  • @mv2552
    @mv2552 15 วันที่ผ่านมา +638

    അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ പോലീസ് എന്ന് വിളിക്കാം
    സല്യൂട്ട് സാർ 🔥🔥🔥

    • @lijomathew8942
      @lijomathew8942 15 วันที่ผ่านมา +2

      കൊങ്ങി

    • @KhaleefaUmar-g1e
      @KhaleefaUmar-g1e 15 วันที่ผ่านมา

      കാഫിർ 😅​@@lijomathew8942

  • @rishalmakati7219
    @rishalmakati7219 15 วันที่ผ่านมา +805

    ആഫ്രിക്കയിലും കേരളത്തിലെയും സകല മരങ്ങളും മുറിച്ചു കടത്തിയ മഹാൻ ആണ് കുറ്റി കാണാൻ വന്നിരിക്കുന്നത് 😂😂😂

    • @user-su5nd6dk5d
      @user-su5nd6dk5d 15 วันที่ผ่านมา +4

      😂

    • @user-su5nd6dk5d
      @user-su5nd6dk5d 15 วันที่ผ่านมา +6

      ഇവൻ ആര് മുഖ്യമന്ത്രിയോ

    • @sathar20
      @sathar20 15 วันที่ผ่านมา +8

      അവൻ നോട്ടമിട്ട മരം അവനേക്കാൾ വിദഗ്ദൻ അടിച്ചു മാറ്റിയതിലുള്ള അങ്കലാപ്പ് അതാണ്

    • @rajeevpillai8711
      @rajeevpillai8711 15 วันที่ผ่านมา +1

      😂😂😂😂

    • @christaphinpaul
      @christaphinpaul 12 วันที่ผ่านมา +1

      Athe athe

  • @kannankuthanur3062
    @kannankuthanur3062 15 วันที่ผ่านมา +262

    പരാതി അന്വേഷിക്കേണ്ടത് പോലീസല്ലേ. എം എൽഎ പോലീസിൻ്റെയും ഫോറസ്റ്റ് ഡിപ്പർട്ട്മെൻ്റ് ൻ്റെയും ജോലി ഏറ്റെടുത്ത്.

    • @UPCalmStrongLoveSecRT
      @UPCalmStrongLoveSecRT 15 วันที่ผ่านมา +4

      Kallande kayil thaakol elpikan aano parayune... Aahh best kanna best

    • @lijomathew8942
      @lijomathew8942 15 วันที่ผ่านมา +1

      പോലീസ് ജനതയുടെ സെർവന്റ് aaned👌നായെ

    • @Kymfa
      @Kymfa 15 วันที่ผ่านมา +1

      ബ്രായ്ക്കറ്റിൽ മാക്രി ചേർത്ത കമ്മിയാണ് ഇപ്പോൾ പൊലിസും കോടതിയും😀

  • @shuhaibkp1318
    @shuhaibkp1318 15 วันที่ผ่านมา +87

    പൊളിച്ചു പോലീസ്മുത്തേ 👍👍ഇവനെപ്പോലെയുള്ള ജനങ്ങൾക്ക്‌ പറ്റിയ തെറ്റിൽ വന്ന നേതാവിന്റെ മുഖത്ത് നോക്കി പറഞ്ഞതിന് 💪💪big സല്യൂട്ട്

    • @riyaskll5203
      @riyaskll5203 14 วันที่ผ่านมา

      Anwer muth namude

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 15 วันที่ผ่านมา +245

    Kerala Police Big salute🙋🇮🇳

  • @prakashkuttan1653
    @prakashkuttan1653 15 วันที่ผ่านมา +54

    നട്ടെല്ലുള്ള പോലീസ് officers ഉണ്ടെന്നു മനസ്സിലാക്കികൊടുത്തു നന്ദി സർ

  • @antonyjoseph5698
    @antonyjoseph5698 15 วันที่ผ่านมา +292

    നീതിമാനായ ഒരു ഓഫീസറെ വിടാതെ പിന്തുടരുന്ന വെള്ളയടിച്ച കുഴിമാടങ്ങൾ

  • @suseelkumart.k7184
    @suseelkumart.k7184 15 วันที่ผ่านมา +232

    Police ഉദ്യോഗസ്ഥൻ 👍👍

  • @rajanpr1613
    @rajanpr1613 15 วันที่ผ่านมา +381

    ഈ MLA ക് പണികൊടുക്കണം അഹങ്കാരം കൂടുതൽ ഉണ്ട്

    • @akshaythomaskallayil7889
      @akshaythomaskallayil7889 15 วันที่ผ่านมา +1

      Aaah kodukkum, SP tranfer date typing thudanghi kaaanum😂

    • @jaffermoideen9135
      @jaffermoideen9135 15 วันที่ผ่านมา +1

      ഈ എം എൽ ക്ക്‌ ഇട്ട് പണിയാൻ തുടങ്ങിയിട്ട് കാലം കുറെയായി എന്ത് ചെയ്യാം ആള് മൊണ്ണ അല്ലല്ലോ

    • @shama267
      @shama267 11 วันที่ผ่านมา +1

      പണി കിട്ടുന്നത് ആർക്കാണ് എന്ന് കാണാം ❤❤pv

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 15 วันที่ผ่านมา +221

    മരം കളവ് പോയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ആരായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളു

    • @harikrishnant5934
      @harikrishnant5934 15 วันที่ผ่านมา +7

      😂😂anwar thanne...

    • @rajeshmathew8246
      @rajeshmathew8246 14 วันที่ผ่านมา +1

      ഇത് എത് മരം ഇളമരം ആണോ ആ ആ 😮😮

  • @abduljaleelpgm7831
    @abduljaleelpgm7831 15 วันที่ผ่านมา +98

    MLA യുടെ ഹുങ്കിന് മുന്നിൽ നട്ടെല്ല് വളക്കാതെ നിന്ന ആ പോലീസുകാരന്
    Big Salute 👍👍👍

  • @deepsJins
    @deepsJins 15 วันที่ผ่านมา +346

    ഇവന്റെയൊക്കെ ഒരു അർമാദം... Mla അല്ലെ, രാജാവല്ലല്ലോ? പാവം പോലീസുകാരൻ. അദ്ദേഹം ധർമസങ്കടത്തിലായി

    • @balasundaranpattath2679
      @balasundaranpattath2679 15 วันที่ผ่านมา +1

      അവന് കുട്ടി കാണണം ത്രെ 😊

    • @rajeenak3980
      @rajeenak3980 14 วันที่ผ่านมา

      Jettakall annum jettakallku oppam

  • @MyBapputty
    @MyBapputty 15 วันที่ผ่านมา +93

    എന്റെ നാട്ടുകാരനായ പോലീസ് ഉദ്യോഗസ്ഥൻ... നിലപാട് പറയാൻ ആർജ്ജവം കാണിച്ചു...
    സല്യൂട്ട് ❤

    • @womensacademy5004
      @womensacademy5004 10 วันที่ผ่านมา

      അദ്ദേഹത്തോട് അഭിനന്ദനങ്ങൾ അറിയിക്കു 👍🌹🌹🌹🌹❤️

    • @aptkochi6204
      @aptkochi6204 2 วันที่ผ่านมา

      അത് നിലപാട് ഒന്നും അല്ല sp യെ പേടിച്ചിട്ടാണ്

  • @ramakrishnanpm4596
    @ramakrishnanpm4596 15 วันที่ผ่านมา +299

    MLA എന്ന സ്ഥാനത്തിന്റെ വില കളയുന്ന ഒരു വൻ പോലീസിന്ന് സലൂട്ട്

  • @muhammedsha8484
    @muhammedsha8484 15 วันที่ผ่านมา +150

    പുലി പോലെ വന്നവൻ എലി പോലെ പോയി 😂

  • @syedarif6143
    @syedarif6143 15 วันที่ผ่านมา +35

    അഭിമാനം തോന്നിയ നിമിഷം നട്ടെല്ലുള്ള പോലീസുകാരും ഉണ്ടല്ലോ a big salute from bottom of my heart dear sir ❤️

  • @mathewkl9011
    @mathewkl9011 15 วันที่ผ่านมา +264

    കുറ്റി കാണാൻ ഇറങ്ങിയ മൊണ്ണ അൻവർ 🤣🤣😂

    • @colorguide7047
      @colorguide7047 15 วันที่ผ่านมา +1

      😂

    • @priyal1789
      @priyal1789 15 วันที่ผ่านมา +1

      😪😪😪😪😪

    • @muhammedkutty358
      @muhammedkutty358 15 วันที่ผ่านมา +1

      😄😄😄😄😄👌🏻

  • @muralithampi402
    @muralithampi402 15 วันที่ผ่านมา +255

    ഈൗ maragodane MLA ആക്കിയാവോരുടെ പുച്ഛം തോന്നുന്നു.

  • @shivanbri1459
    @shivanbri1459 15 วันที่ผ่านมา +85

    മരം മുറിച്ചത് അന്വേഷിക്കാൻ ഇവൻ ആരാ... ആദ്യം കോടതി വിധി സ്വന്തം പാർക്കിൽ നടപ്പിലാക്ക്

  • @Subhashbabu-np5rf
    @Subhashbabu-np5rf 15 วันที่ผ่านมา +26

    മുറിച്ച മരത്തിന്റെ കുറ്റി മാന്താൻ വന്നതായിരിക്കും.പോലീസുകാരന് ഒരു ബിഗ് സല്യൂട്ട്.

  • @dineshkt2358
    @dineshkt2358 15 วันที่ผ่านมา +91

    കേരളത്തിൽ മുഴുവൻ നടന്ന് നഷ്ടപ്പെട്ട പാർട്ടി കുറ്റി അന്വേഷിക്കു

  • @shrpzhithr3531
    @shrpzhithr3531 15 วันที่ผ่านมา +113

    അതാണ് ഞങ്ങൾ ഇടതു പക്ഷം.. 💪💪
    ആരൊക്കെ എങ്ങനെയൊക്കെ ഉപദ്രവിക്കണമെന്ന് ഞങ്ങൾക്ക് അറിയാം
    അതിന് മുഖ്യമന്ത്രിയുടെ സപ്പോർട്ട് ഞങ്ങൾക്കുണ്ട്..

    • @shamsupt4489
      @shamsupt4489 15 วันที่ผ่านมา +1

      അൻവർക്ക full സപ്പോർട്ട് 💯💯💯💯💯💯💯💯

  • @user-mw4us9hg8s
    @user-mw4us9hg8s 15 วันที่ผ่านมา +36

    ഒരു പോലീസുകാരൻ നെഞ്ച് വിരിച്ച് നിന്നപ്പോൾ തീർന്നു എംഎൽഎ യുടെ അഹങ്കാരം

    • @SujaRaju-te9yc
      @SujaRaju-te9yc 13 วันที่ผ่านมา

      ആക്ഷൻ ഹീറോ ബിജു😊😊😊😊😊😊

  • @madhusoodanan8619
    @madhusoodanan8619 15 วันที่ผ่านมา +37

    ഇതാവണം പോലീസ്.. അയാൾ അയാളുടെ ഡ്യൂട്ടി ചെയ്തു... അല്ലാതെ പാർട്ടിക്കാരൻ ആയതുകൊണ്ട് എന്തും ആകാം എന്നുണ്ടോ.

  • @KrishnaKumar-eb8zs
    @KrishnaKumar-eb8zs 15 วันที่ผ่านมา +4

    പോലീസ് പൊളിച്ചുട്ടോ ഇരിക്കട്ടെ ഒരു ബിഗ്സല്യൂട്

  • @hamzakodakkattil7720
    @hamzakodakkattil7720 15 วันที่ผ่านมา +78

    പിണറായിൻ്റെപിന്തുണയുള്ളത് കൊണ്ട് അഹങ്കരിക്കുകയാണ്
    പാർട്ടി കോടികൾ വാങ്ങിയത് കൊണ്ട് മിണ്ടാൻ കഴിയില്ല

  • @kittukalathiveedu2947
    @kittukalathiveedu2947 15 วันที่ผ่านมา +75

    പോലീസ് 💯💯👍👍👍👍👍👍

  • @babies5843
    @babies5843 15 วันที่ผ่านมา +35

    ലോക തോൽവി. അൻവർ 🙀

  • @hometv617
    @hometv617 15 วันที่ผ่านมา +35

    കാട്ടു കള്ളൻ മരം മുറിച്ചത് അനോഷിക്കാൻ ഇറങ്ങിയിരിക്കുന്നു, ഇതായിരിക്കണം പോലീസ്, അനുവാദമില്ലാതെ ഒരുത്തനെയും അകത്തേക്ക് കയറ്റി വിടരുത്...

  • @Ansaf-s4z
    @Ansaf-s4z 15 วันที่ผ่านมา +5

    അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ ഒറ്റ ശ്വാസത്തിൽ ഒരുപാട് തവണ വിളിക്കാം - പോലീസ് - അങ്ങേക്ക് കേരള ജനതയുടെ ബിഗ്ഗ് സല്യൂട്ട് സർ ♥️♥️♥️♥️♥️♥️♥️♥️♥️

  • @varampeljose7097
    @varampeljose7097 15 วันที่ผ่านมา +8

    CPO ക്കു അഭിനന്ദനങ്ങൾ 👌👍

  • @abduljaleelmk3380
    @abduljaleelmk3380 15 วันที่ผ่านมา +19

    ഇത്രയും തരം താന്നോ അൻവർ ബിഗ് സല്യൂട് sp ❤️

  • @krishnakumark2767
    @krishnakumark2767 15 วันที่ผ่านมา +24

    പോലീസിന് ബിഗ് സല്യൂട്ട്.

  • @ratheeshraveendran1567
    @ratheeshraveendran1567 15 วันที่ผ่านมา +119

    പാർട്ടിക്ക് ബാധ്യത

    • @JithGeo
      @JithGeo 15 วันที่ผ่านมา +3

      Party keralathinum

    • @voyager1788
      @voyager1788 15 วันที่ผ่านมา

      പാർട്ടിക്കുമാത്രമല്ല. ഈ ഭൂമിക്കേ ഒരു ബാധ്യത യാണ്. എവിടെ പോയാലും മലയിടിക്കലാണ് മെയിൻ തൊഴിൽ. അല്ലാത്ത ഒരു പണിയും അറിയില്ല. MLA നാട്ടിലുണ്ടെന്നറിയikkaനുള്ള കുറുക്കു വഴിയാണ് ' പക്ഷെ ആകെ നാറി😂

    • @voyager1788
      @voyager1788 15 วันที่ผ่านมา +4

      പാർട്ടിക്കുമാത്രമല്ല. ഈ ഭൂമിക്കേ ഒരു ബാധ്യത യാണ് ' എവിടെ പോയാലും മലയിടിക്കലാണ് മെയിൻ തൊഴിൽ ' അല്ലാത്ത ഒരു പണിയും അറിയില്ല

  • @Jk-fd2jr
    @Jk-fd2jr 15 วันที่ผ่านมา +36

    അടിപൊളി ഭരണം.
    കാഷ്ടം ഇതിലും ഭേദം

  • @joshnajose
    @joshnajose 15 วันที่ผ่านมา +8

    സേഛാധിപതി.യെ തടഞ്ഞ പോലീസിന് ബിഗ് സല്യൂട്ട്.

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb 15 วันที่ผ่านมา +45

    മരം വെട്ടാനും തടയണ കെട്ടാനും അധികാരം എനിക്ക് മാത്രം. ഞാൻ അറിയാതെ മരം മുറിച്ചത് ആരാണ് എന്ന് അനേഷിക്കാൻ വന്നതാ.

  • @ShahulhameedShahu-l9b
    @ShahulhameedShahu-l9b 15 วันที่ผ่านมา +7

    അഹങ്കാരത്തിനുള്ള പുരസ്‌കാരം കിട്ടി SP ക്ക് അഭിനന്ദനങ്ങൾ 💐

  • @salamalfajr5092
    @salamalfajr5092 15 วันที่ผ่านมา +39

    നിലമ്പൂരിൽ ഭൂരിപക്ഷം കയ്യേറ്റക്കാരാണ് എന്നത് കൊണ്ട് മാത്രമാണ് ഇവൻ അവിടെ നിന്ന് ജയിക്കുന്നത്🤨

  • @sahida-ko3mz
    @sahida-ko3mz 15 วันที่ผ่านมา +15

    ഇങ്ങനെ യുള്ള അഹങ്കാരം ഉള്ള വരെ mla ആക്കിയ ജനത യെ പറഞ്ഞാൽ മതി

  • @rekhaajith6759
    @rekhaajith6759 15 วันที่ผ่านมา +7

    കേരള പോലീസ് big salute 🎉🎉

  • @shajuthachamkulam137
    @shajuthachamkulam137 15 วันที่ผ่านมา +6

    ആ പോലീസ്കാരന് മാത്രം അഭിനന്ദനങ്ങൾ 🌹🌹

  • @hasanap8529
    @hasanap8529 15 วันที่ผ่านมา +14

    അധികാരത്തിന്റെ ഹുങ്ക്.. അല്ലാതെ എന്താ???

  • @malleenadhnk7214
    @malleenadhnk7214 15 วันที่ผ่านมา +8

    ഇതുപോലെ വേണം പോലീസ്.. ഒരു രാഷ്ട്രീയക്കാരന്റെയും കാല് നക്കരുത്...

  • @ShijithRono
    @ShijithRono 15 วันที่ผ่านมา +6

    ആ പോലീസുകാരനെ ബിഗ് സല്യൂട്ട്

  • @achumuralimurali8428
    @achumuralimurali8428 15 วันที่ผ่านมา +46

    ഇവൻ രാജാവ് ആണെന്നവിചാരം

  • @user-mz3ki3qi5w
    @user-mz3ki3qi5w 15 วันที่ผ่านมา +28

    ഇയാളുടെ ഒരു കളിയും അവിടെ നടക്കുന്നില്ല അതാ 😂😂

  • @praveen8017
    @praveen8017 15 วันที่ผ่านมา +46

    പാവം സ്ഥലം മാറ്റം അല്ലെ കള്ള കേസ് ഉറപ്പു 🥴😮‍💨

  • @abdullapv855
    @abdullapv855 15 วันที่ผ่านมา +31

    എന്നിട്ട് അരിശം തീരാഞ്ഞിട്ടവൻ ആപ്പീസിനു ചുറ്റും ഓടിനടന്നു.
    നാരായണ ജയ നാരായണ.

    • @harikrishnant5934
      @harikrishnant5934 15 วันที่ผ่านมา

      😂😂😂😂😂🎉🎉🎉 thug ofu thug... Mla kaananda😅😅

  • @DijoAntony-er3en
    @DijoAntony-er3en 15 วันที่ผ่านมา +19

    ഇപ്പോഴും police എന്ന് പറയുന്നതിന്റെ അർഥം അറിയാവുന്ന police ഉണ്ട്.

  • @fruksinburgs3390
    @fruksinburgs3390 15 วันที่ผ่านมา +5

    പോലീസ് കാവൽക്കാരൻ നു സല്യൂട്ട് ❤❤

  • @vmrahim8372
    @vmrahim8372 15 วันที่ผ่านมา +6

    നല്ല ഒരു പോലീസ് ഉദ്യോഗസ്ഥൻ, പോലീസ് സേനക്ക് ഒരു മുതൽ കൂട്ട്. ഒരു പൊൻതൂവൽ 👍🏻👍🏻👍🏻👍🏻

  • @allustube402
    @allustube402 15 วันที่ผ่านมา +7

    ഇവനെ പോലുള്ള MLA മാരെ സർക്കാർ സപ്പോർട്ട് ചെയ്താൽ
    നിങ്ങളുടെ പാർട്ടി യുടെ അന്ത്യം വളരെ വേഗത്തിൽ നടക്കും
    കാരണം
    ഈ കേരളം മുഴുവൻ sp യുടെ കൂടെയാണ് 🙏🙏🙏

  • @muhammadlatheef7468
    @muhammadlatheef7468 15 วันที่ผ่านมา +8

    കലിപ്പ് തീർക്കാൻ ചൊറിയുന്ന mla

  • @prajeeshkp2629
    @prajeeshkp2629 15 วันที่ผ่านมา +6

    എന്തൊക്കെ കാണിച്ചാലും വീണ്ടും ജയിപ്പിക്കും അതാണ് ഇവരുടെ അഹങ്കാരത്തിന്റെ കാരണം

  • @thankarajmk3125
    @thankarajmk3125 15 วันที่ผ่านมา +54

    ലോട്ടറിയടിച്ച പൊട്ടൻ

  • @gopakumarb
    @gopakumarb 15 วันที่ผ่านมา +78

    ഇവനെ ജയിപ്പിച്ച ജനങ്ങളെ...നിങ്ങള്‍ക്ക്‌ നടു വിരല്‍ നമസ്കാരം

    • @sunilkumar.onarayan3402
      @sunilkumar.onarayan3402 15 วันที่ผ่านมา

      Iniyum jaipikkum samshayamundo?? Immadhiriyulla oozhagalaan e naadinte Aishwaryam..

  • @colorguide7047
    @colorguide7047 15 วันที่ผ่านมา +7

    സ്വന്തം കുറ്റി കണ്ടാൽ മതി എന്ന് പറഞ്ഞു അവനേ ഓടിച്ചു വിട്ട police 👌🏻👌🏻

  • @radhakrishnannair9526
    @radhakrishnannair9526 15 วันที่ผ่านมา +10

    എന്തൊരു അഹങ്കാരം ഈ mla ക്ക്..

  • @akmusic5852
    @akmusic5852 15 วันที่ผ่านมา +29

    Police ❤

  • @trollscenehuntertsh3497
    @trollscenehuntertsh3497 15 วันที่ผ่านมา +5

    ഇവനെ ഒന്നും ബഹുമാനിക്കേണ്ട കാര്യം ഇല്ല

  • @thomaspavanathara731
    @thomaspavanathara731 15 วันที่ผ่านมา +3

    പണ്ടേ മുറിച്ച കുറ്റി അദ്ദേഹത്തിൻ്റെ കൂടെ തന്നെയില്ലെ. അതങ്ങ് കണ്ടാൽ പോരേ.

  • @MANOJ9424
    @MANOJ9424 15 วันที่ผ่านมา +50

    ഇയാൾക്ക് എം എൽ എ സീറ്റ് നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടി മറുപടി പറയണം ??
    ബൂർഷായ്‌ക്കെതിരെ പ്രസംഗിച്ചിട്ടു ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാടമ്പി ബൂർഷകൾ മാത്രമേ ഉള്ളൂ ..
    നേരിട്ട് എസ് പി യോട് ചോദിയ്ക്കാൻ വയ്യാഞ്ഞിട്ട് എസ് പി ഇല്ലാത്ത സമയം നോക്കി പാവം പോലീസുകാരന്റെ നെഞ്ചത്തോട്ടു ...കമ്മ്യൂണിസ്റ്റ്

  • @thajudeenm3689
    @thajudeenm3689 15 วันที่ผ่านมา +4

    പൊലീസിന് ഇങ്ങനെ പറയാൻ തോന്നിയതിന് ബിഗ് സല്യൂട്ട്

  • @rajeshkg7926
    @rajeshkg7926 15 วันที่ผ่านมา +2

    സിവിൽ പോലിസ് ഓഫീസർ super 👍

  • @user-ih4wf6xm2h
    @user-ih4wf6xm2h 15 วันที่ผ่านมา +1

    പോലീസ് sir ന് ബിഗ് സല്യൂട്,, 👍👍

  • @Abc76353
    @Abc76353 15 วันที่ผ่านมา +6

    പരാതി അന്വേഷിച്ചു കണ്ടു പിടിക്കേണ്ടത് പോലീസല്ലേ.

  • @user-pz2oi4cu5y
    @user-pz2oi4cu5y 15 วันที่ผ่านมา +2

    ഇതാവണം പോലീസ് ❤️❤️👍👍

  • @marvamelmuri9728
    @marvamelmuri9728 15 วันที่ผ่านมา +16

    പോലീസ്❤❤❤

  • @satheesh2241
    @satheesh2241 15 วันที่ผ่านมา +11

    ഇവനെ ഒക്കെ ആണല്ലോ ജയിപ്പിച്ചു വിട്ടത്

  • @rahulp808
    @rahulp808 15 วันที่ผ่านมา +7

    MLA എന്നത് അരുടെയും ഷഡ്ഡിയിൽ കൈ ഇടാനുള്ള ലൈസെൻസ് അല്ല......ഈ പൊങ്ങനോട് ആരെങ്കിലും അത് പറഞ്ഞു കൊടുക്ക്.

  • @mm-fp5cb
    @mm-fp5cb 15 วันที่ผ่านมา +41

    അവൻ ചില്ലറക്കാരനല്ല കോടികൾ ചിലവാക്കി വാങ്ങിയ MLA സ്ഥാനമാണ്. അതിൻ്റെ ഹുങ്ക് അവൻ കാണിക്കും -

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv 15 วันที่ผ่านมา +11

    അവൻ്റെ കരണക്കുറ്റി നോക്കി. കൊടുക്കണം അവനാരാ അന്വേഷിക്കണം

  • @Ktmusthafa
    @Ktmusthafa 15 วันที่ผ่านมา +1

    കേരള പോലീസിന് അഭിനന്ദനങ്ങൾ സലൂട്ട് സാർ

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 15 วันที่ผ่านมา +1

    നാട്ടിൽ ആണ്പിള്ളേര് ഉണ്ടല്ലോ.. ❤❤❤ ബിഗ് സല്യൂട്ട്

  • @artery5929
    @artery5929 15 วันที่ผ่านมา +120

    നിലമ്പൂർ കോയ മദമിളകി നടക്കുകയാണ് . 😂

    • @ammedia9271
      @ammedia9271 15 วันที่ผ่านมา +8

      ചേമ്പ് ഗോപി അൻവർ 2 ഉം കണക്കാ 😂

    • @babuvillamthanam583
      @babuvillamthanam583 15 วันที่ผ่านมา

      🎉

    • @XUserbaijan743
      @XUserbaijan743 15 วันที่ผ่านมา +8

      ​@@ammedia9271 balance ayi 😂

    • @Kannur392
      @Kannur392 15 วันที่ผ่านมา +1

      Ennu shoe nakki

    • @zainudheenpk7558
      @zainudheenpk7558 14 วันที่ผ่านมา

      പണമുണ്ടേൻകിൽഏത്……..।……….സംഘിയവാം

  • @vinodkumarb3245
    @vinodkumarb3245 15 วันที่ผ่านมา +15

    ഇവൻ ആര്, ലോക അഴിമതി ക്കാരൻ, ധിക്കാരം കാണിക്കുന്നു.

  • @VijuBalakrishnan
    @VijuBalakrishnan 15 วันที่ผ่านมา +10

    ആഫ്രിക്കൻ സിമ്മം..

  • @prasanthkottaparambilangad9833
    @prasanthkottaparambilangad9833 15 วันที่ผ่านมา +6

    MLA aano ithu atho Kerala mahaaraajaavo....police chettan big salute

  • @TheOptimist917
    @TheOptimist917 15 วันที่ผ่านมา +10

    ഇവനെയൊക്കെ ജയിപ്പിച്ചു വിടാൻ മാത്രം എന്തോരും വാഴകൾ ഉണ്ടാവും നിലമ്പൂര്

  • @NGKannur
    @NGKannur 15 วันที่ผ่านมา +4

    പോലീസുകാരുടെ മനോവീര്യം തകർക്കുന്ന പ്രവൃത്തികൾ ആണ് ഇതൊക്കെ.. ജനപ്രതിനിധികൾ ഇങ്ങനെ ചെയ്താൽ ജനങ്ങളും ഇതുതന്നെ പോലീസിനോട് ചെയ്യും 😔

  • @athulv.s1845
    @athulv.s1845 15 วันที่ผ่านมา +21

    ഇളിഭ്യനായി മടങ്ങുന്ന അൻവറിൻ്റെ മോന്ത [ മുഖം] കാണാൻ നല്ല ചേലുണ്ട്.😂😂

  • @manunair9173
    @manunair9173 15 วันที่ผ่านมา +2

    പോലീസുകാര സല്യൂട്ട് 👍💥💥💥🔥🔥🔥🔥🔥🔥

  • @jeevanjohnjeevanjohn7904
    @jeevanjohnjeevanjohn7904 15 วันที่ผ่านมา +13

    വേട്ടക്ക് ഇറങ്ങി വേട്ട വളിയൻ ആയ അൻ പറിക്ക😂

  • @RajanMega-in3hw
    @RajanMega-in3hw 15 วันที่ผ่านมา +4

    പാർട്ടി ഇതൊന്നും കാണുന്നില്ലെ.... തകർത്ത് തരിപ്പണമാക്കാൻ കൊട്ടേഷൻ എടുത്തവൻ.. കഷ്ടം..

  • @ManojUliyan
    @ManojUliyan 15 วันที่ผ่านมา +6

    സാധാരണ കള്ളനെ പിടിക്കാൻ പോലീസാണ് പോകാറ് '😂 ഇത് പോലീസിനെ പിടിക്കാൻ കള്ളൻ പേകുന്നത് ആദ്യത്തെ സംഭവം'😅😅

  • @rameesh4026
    @rameesh4026 15 วันที่ผ่านมา +6

    അവിടെ ആൾക്കാർക്ക് കാണാൻ കഴിയാത്തത് എന്താനുള്ളത്. അൻവർ 💚

  • @NO.1-highlights
    @NO.1-highlights 15 วันที่ผ่านมา +3

    ലെ, എസ് പി, ഇനി എപ്പോഴാണ് ആഫ്രിക്കയിലേക്ക് പോവുക 😂

  • @AjithKumar-pi7qp
    @AjithKumar-pi7qp 15 วันที่ผ่านมา +10

    എത്ര വലിയ നൻമ്മ ഉള്ള ആളാണ് ഇ മനുഷ്യൻ 😂

  • @littletime5467
    @littletime5467 15 วันที่ผ่านมา +8

    ഇത്രയും അധികാരം ഉള്ള MLA യെ കുറ്റി എണാൻ വിട്ടില്ലേ? അയാള്‍ക്ക് കുട്ടി എണ്ണി മുഖ്യന് report കുടുക്കാനുള്ളതാണു. ഇയാള്‍ക്ക് പാര്‍ക്കിലെ കുട്ടികള്‍ എണ്ണിയാൽ പോരെ

  • @manojantony8930
    @manojantony8930 15 วันที่ผ่านมา +5

    നല്ല കാര്യം 👍👍

  • @pioneer2366525
    @pioneer2366525 15 วันที่ผ่านมา +14

    പോലീസ്‌കാരൻ എന്ത് ഭവ്യതയോടെ , കോൺഗ്രസ് mla ആയിരുനെങ്കിൽ കാണാമായിരുന്നു

  • @SajeevCR
    @SajeevCR 15 วันที่ผ่านมา +1

    "മുറിച്ചു പോയതിന്റെ കുറ്റി" അന്വേഷിച്ച് 🤭

  • @ra_j19
    @ra_j19 15 วันที่ผ่านมา +6

    ഇയാൾ അല്ലേ അല്ലെ ആ മറുനാടനെ പൂട്ടിക്കാൻ പോയത്..??

    • @josephtj9487
      @josephtj9487 15 วันที่ผ่านมา

      മറുനാടനെപൂട്ടിക്കാൻപോയിചീറ്റിപോയതിന്റെനാണക്കേട് നാണവും,മാനവുമില്ലാത്ത ആഫ്രിക്കൻമുഷിയെമറുനാടൻശരിക്കുംഒന്നുപെരുമാറിവിട്ടു

  • @baijuperuva1023
    @baijuperuva1023 15 วันที่ผ่านมา +6

    പോലീസുകാരന് സലൂട്ട്

  • @user-xq2cg2vh9f
    @user-xq2cg2vh9f 15 วันที่ผ่านมา +6

    കുറ്റി.... കാണാൻ... ആണോ... ഈ വെപ്രാളം 🤣🤣🤣

  • @a.jmathew4786
    @a.jmathew4786 15 วันที่ผ่านมา +2

    ജനത്തിന്റെ വോട്ടുവാങ്ങിയ ഈ വാഴകളുടെ അഹങ്കാരം നാടിന്റെ ഒരു ശാപമാണ്

  • @abdullahcholkkal4739
    @abdullahcholkkal4739 15 วันที่ผ่านมา +2

    ഹായ് എന്തൊരു കർമ്മനിരത ?
    ഈ MLAക്ക്
    😮😮

  • @AneeshKa-j9m
    @AneeshKa-j9m 15 วันที่ผ่านมา +1

    ഇയാളെ ആരാ ഏൽപ്പിച്ചത് മരം മുറിച്ചിട്ടുണ്ടോന്നു നോക്കാൻ 😂