ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തി|VIZHINJAM PORT|PRIESTTRIVANDRUM|Thomas Tharayil|GOODNESS TV |LIVE

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025
  • ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തി.ഈ വാർത്ത ഗോഡൗണിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഇങ്ങനെ വായിക്കും??മാർ തോമസ് തറയിൽ |VIZHINJAM PORT|TRIVANDRUM|GOODNESS TV|LIVE
    #goodnesstv #vizhinjam #latin #live #trivandrum #catholic #breakingnews #adani #ThomasTharayil
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 39

  • @jaisonpeenikkaparabilgodam7647
    @jaisonpeenikkaparabilgodam7647 2 ปีที่แล้ว +6

    Full support Father 🙏

  • @venunaidujaya7733
    @venunaidujaya7733 2 ปีที่แล้ว

    Full
    SUPPORT
    Father

  • @thankammasachu8097
    @thankammasachu8097 2 ปีที่แล้ว +17

    പിതാക്കന്മാർക്കും ,മുസ്ളീം മതനേതാക്കൾക്കും , മത്സ്യ തൊഴിലാളികൾക്കും അഭിവാദ്യങ്ങൾ.🌹💪🌹💪🌹💪👍💐👍

  • @thomasmichael3318
    @thomasmichael3318 2 ปีที่แล้ว +19

    തറയിൽ പിതാവേ അങ്ങേയെപ്പോൾ ഉള്ളവർ ഉണ്ടായാൽ ക്രിസ്തു ഇവിടെ ജീവിക്കും 🙏🙏🙏

  • @santhoshjoseph4123
    @santhoshjoseph4123 2 ปีที่แล้ว +17

    ചെറിയ രീതിയിൽ സമരം ചെയ്താൽ ആരും ശ്രദ്ധിക്കില്ല. സമരം ശക്തമാക്കണം: ..

    • @sanusane3133
      @sanusane3133 2 ปีที่แล้ว

      വലിയ രീതിയിൽ നടത്തു അപ്പോൾ അറിയാം കളി

  • @shajinadackal4768
    @shajinadackal4768 2 ปีที่แล้ว +17

    പാവപ്പെട്ട വരുടെ പേരിൽ അധികാരത്തിൽ വന്നവർ. പാവങ്ങളെ മറന്നാൽ. ഇതൊക്കെ സംഭവിക്കും. കേരകത്തിന്റ പൊതു മനക്സക്ഷി ഉണരേണ്ട സമയമായി

  • @minialex4507
    @minialex4507 2 ปีที่แล้ว +14

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ മത്സ്യത്തൊഴിലാളി മക്കള്‍ക്കു അഭിവാദ്യങ്ങൾ. എല്ലാ ബിഷപ്പുമാർക്കും മുസ്ലിം സഹോദരങ്ങൾക്കും നന്ദി അറിയിക്കുന്നു.

  • @annievincent3744
    @annievincent3744 2 ปีที่แล้ว +16

    കുറെ പാവങ്ങൾ അതിജീവനത്തിനൂ വേണ്ടിയും മറുവശത്ത് ഭരണാധികാരികളുടെ ആഡംഭരവും ധൂർത്തും.എന്തരൊവസ്ഥ

  • @yeenadsouza5881
    @yeenadsouza5881 2 ปีที่แล้ว

    Excellent fr.

  • @eldhothomas4693
    @eldhothomas4693 2 ปีที่แล้ว

    Good Speech 👍

  • @bindujomon7771
    @bindujomon7771 2 ปีที่แล้ว

    Thank you pithave.

  • @paulchemmannooryoutube6471
    @paulchemmannooryoutube6471 2 ปีที่แล้ว

    Let the samaramgo ahead

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว +2

    🙏🙏🙏

  • @gopakumar2869
    @gopakumar2869 2 ปีที่แล้ว +18

    ഭാരതം സ്വതന്ത്രമായിട്ട് ഇത്രയും നാള് കഴിഞ്ഞിട്ടും ! ഇപ്പോഴും ജനങ്ങൾ ദാരിദ്ര രേഖക്ക് താഴെ ആണെങ്കിൽ പിന്നെ എന്ത് ഭരണമാണ് ഇവിടുത്തെ ഭരണകർത്താക്കൾ നടത്തുന്നത്?

    • @roymonyelavilayil2056
      @roymonyelavilayil2056 2 ปีที่แล้ว

      Cemi ta goda manil jivi kuna vikasn

    • @gopakumar2869
      @gopakumar2869 2 ปีที่แล้ว

      @@roymonyelavilayil2056 ഇത് എന്ത് ഭാഷയാണ് ഭായീ?,,

  • @shajiyohanan8599
    @shajiyohanan8599 2 ปีที่แล้ว +8

    ഇന്ത്യ അഞ്ചമത്തെ സാമ്പത്തിക ശക്തി എന്ന ഊതിവീർപ്പിച്ച ബലുൺ മാത്രമാണ്. അടുത്ത് തന്നെ അദാനിയുടെ
    2.5ലക്ഷംകോടി രൂപ എഴുതിതള്ളുമ്പോൾ ജനങ്ങൾക്ക്‌ മനസ്സിലാകും.

  • @bijijohny4743
    @bijijohny4743 2 ปีที่แล้ว +1

    we can pray japamala there

  • @antony2081
    @antony2081 2 ปีที่แล้ว +6

    വിഴിഞ്ഞം പദ്ധതി വെറുതെ ഗവണ്മെന്റിന്റെ ധൂർത്തും ആണ്, ഈ പദ്ധതി ഒരു കാരണവശാലും വിജയിക്കില്ല. കാരണം ഈ തുറമുഖത്തുകൂടി വ്യാപാരം നടത്താൻ കേരളത്തിൽ എവിടയാണ് വ്യവസായസ്ഥാപനങ്ങൾ. നമ്മുടെ സഹാദരങ്ങൾ ആയ കടലിന്റെ മക്കളെ പേരും വഴിയിൽ ആക്കാൻ അതുപോലെ തന്നെ അദാനിയെ ലോകത്തിൽ ഒന്നാമത് പണക്കാരൻ ആക്കാനുള്ള ഗവണ്മെന്റിന്റെ, വികസനത്തിന്റെ മറവില് ഉള്ള ഒത്തുകളിയാണ്. കോൺഗ്രസിന്റെ ടി എം പ്രതാപൻ മൽസത്തൊഴിലാളികളുടെ പ്രസിഡന്റ് എവിടെ പോയി ഒളിച്ചിരിക്കുകയാണ്. ഞങ്ങൾ സിറോമലബാർ വിശ്വാസികൾ, ഞങ്ങളുടെ സഹോദരങ്ങൾക്കു ഒപ്പം ആണ്. മരണം വരെ ഒരുമിച്ചു ഉണ്ടാകും.

  • @sheebasabu9483
    @sheebasabu9483 2 ปีที่แล้ว

    ഇഡ്വാവിരുദധർ ആയ പള്ളിയില്‍ അച്ചൻമാർക്ക് ദഹിക്കില്ലന്നെ കാരണം ശരീരം ഇവിടെയും മനസ്സ് വീദേശത്തെ ചാരൻമാരുടെ അടുത്തും ഉളളവർക്ക് ദഹിക്കില്ലന്നെ.

  • @thomaskd6118
    @thomaskd6118 2 ปีที่แล้ว +1

    Is there any benefit or advantage for.people of India.The price hike going like anything.Let Govt give free to poor people everything.

  • @josephpa9194
    @josephpa9194 2 ปีที่แล้ว +3

    Now the centre demands that India is now the 5th financial power among the countries in the world. You may not be aware sometimes that the dues(rights) of pension revision from 01 July 2019 to ex-servicemen is kept pending is said to be for want of money. 18 months Dearness Relief of pensioners is freezed from 01 Jan.2020. Then how can we say that India is 5th financial power in the world. They are not worried about poor men, unemployed people, daily wage workers, pensioners including defence pensioners, unorganised sector people etc...etc. Since last 75 years and even now also what this people did. They talk much and do nothing. Any type of agitation or protest take place the government will make use of the central arms to suppress it. Our rights are cut to short and shorts and made us to zero.

  • @sreekumar4125
    @sreekumar4125 2 ปีที่แล้ว

    ഈലോഹ മാർ എനാട് കുട്ടി ചോർ ആക്കും ഇവിടെ ഒരു വികസനവും നടക്കരുത് ഇതാണ് ഇവരുടെ അജണ്ട

    • @euginouseph545
      @euginouseph545 2 ปีที่แล้ว

      ഉദ്ദേശിച്ച വികസനം എന്താണ്,
      നമ്മുടെ ഏഷ്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രത ഏറിയ കാരുംകുളം ഗ്രാമപഞ്ചായത്ത് ഈ പദ്ധതിപ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള പതിനായിരക്കണക്കിന് കുടുംബങ്ങൾ
      കടൽകൊണ്ട് ഉപജീവനം കഴിക്കുന്നവരാണ്. അവരുടെ ഉപജീവനത്തിന് തടസ്സമുണ്ടാകുന്ന രീതിയിലാണ് ഈപദ്ധതി ഇപ്പോൾ മുന്നോട്ടു പോകുന്നതു .പുതിയ വികസനം മൂലം വീടും കിടപ്പാടവും തൊഴിലും നഷ്ടപെടുന്നവരുടെ കാര്യത്തിലും പരിഹാരം ഉണ്ടാകണം.
      അല്ലാതെ 500റോ 1000മോ തൊഴിലിന്റെ പേരിൽ 10000 കണക്കിന്‌ കുടുംബങ്ങളെ വഴിയാദരമാക്കുന്നതല്ല വികസനം.

  • @tarinmariatomy3632
    @tarinmariatomy3632 2 ปีที่แล้ว

    Ummenum, pinuvinum okke pavangalude annam muttiche keralathe nashippiche adani Ambani markku vidupani cheyyan aanu thalpparyam. Oru otta rashtreeya napumsakangalum ini keralam bharikkaruthe. kadalinde makkalem karshakarem aadivasi sahodarangalem okke nashippikkatha oru koottayma varanam keralam bharikkan. Adil kadalinde makkalum aadivasium karshakarum okke bharanathinde bhagam aavukayum venam.

  • @Rk__4561
    @Rk__4561 2 ปีที่แล้ว

    Pathiri samaram engane aayal aaru thirinju nokkum adichu polikanam

  • @premkumarnayak1162
    @premkumarnayak1162 2 ปีที่แล้ว +1

    Itna population density.
    Kisaanom ko agriculture keliye jamiin nahim.
    Prosperity keliye swapn 3.6 crore janata dekhta hai.
    Unemployment door karne ka Goverment ka Prayaas Yuddh sthar ka Vizhinjam Internetional natural Containers port ka nirmaan karke ho.
    Neighbour hood ka bhii settlements ho.

    • @shantymolvarghese7977
      @shantymolvarghese7977 2 ปีที่แล้ว +1

      ഏതാനും വർഷങ്ങൾ മുൻപ് ഇന്തയുടെ കിഴക്കൻ സംസ്ഥാങ്ങളിൽ ഒരിടത്തു ചൈനയുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം ഇന്ത്യൻ ആർമി ഏറ്റെടുക്കുക ഉണ്ടായി എന്നും, സ്വപ്നം പോലും കാണാൻ സാധിക്കാത്ത നഷ്ട പരിഹാരം ആണ് സ്ഥലം ഉടമകൾക്ക് ലഭിച്ചതെന്നും വായിക്കുക ഉണ്ടായി.. ആ നഷ്ട പരിഹാരത്തിലൂടെ പാവപ്പെട്ട ആ ആൾക്കാരെ ല്ലാം രക്ഷപെട്ടു പോവുകയും ചെയ്തു.. എന്നായിരുന്നു വാർത്ത.. അതെ പോലെ ഇവിടെയും ചെയ്തു കൂടെ? ജീവിതം രക്ഷപെടാൻ ആവശ്യമായതു ചെയ്തു കൊടുക്കുക

    • @antony2081
      @antony2081 2 ปีที่แล้ว

      this project is not viable for Kerala. It is not for the benefit for the Kerala people. it will be a failed project because there is no industries so how can do the business activity through this project. Kerala is thickly populated state and land is very few. If it is any industries then its will be profitable for unemployed youths.

  • @sanusane3133
    @sanusane3133 2 ปีที่แล้ว

    പോടാ

  • @hillaryfernandeza8164
    @hillaryfernandeza8164 2 ปีที่แล้ว

    🙏