ഹരിത മനോഹരമായ നല്ല വീടും പരിസരവും കണ്ടാൽ ആർക്കും ഇഷ്ടപ്പെടുന്നതാണ്❤❤ 17 ലക്ഷം wow സൂപ്പർ ഇത്രയും ചെറിയ വിലയ്ക്ക് ഇത്രയും വലിയ തോട്ടം രണ്ട് വീടുകൾ❤❤❤ ആർക്കാണ് ആവോ ഈ ഭാഗ്യം ലോട്ടറി അടിക്കാൻ പോകുന്നത് ഒരു സെറ്റിന് മൂന്നുലക്ഷം നാല് ലക്ഷം വിലയുള്ളപ്പോൾ 50 സെൻറ് 2 വീടും 17 ലക്ഷത്തിന് ആരാണാവോ ഇത് വാങ്ങുന്ന ഭാഗ്യവാൻ എന്തായാലും സൂപ്പർ
17 ലക്ഷം രൂപയ്ക്ക് 50 സെൻ്റ് സ്ഥലവും 2 വീടും..ഇത് ശെരിക്കും അടിപൊളിയാണ്❤🤩. പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് വലിയൊരു മുതൽക്കൂട്ടാണ്😍😍. ഇത്രയും കുറഞ്ഞവിലയ്ക്ക് ഇങ്ങനെ ഒരു ഓഫർ വേറെവിടെയും കണ്ടിട്ടില്ല👍👍.