Uppum Mulakum│Flowers│EP

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 4.2K

  • @moviesvibes494
    @moviesvibes494 4 ปีที่แล้ว +302

    മുടിയൻ അച്ഛനോട് സ്നേഹമുള്ള മകനാണ് മുടിയൻ 💪💪💪💪

  • @chindujayan3219
    @chindujayan3219 4 ปีที่แล้ว +156

    നമ്മുടെ പാറുക്കുട്ടി വലുതായി പോയല്ലോ 😘😘😘നന്നായി സംസാരിക്കാനും പഠിച്ചു.. പാറുക്കുട്ടി സംസാരിക്കുന്നത് എത്ര കേട്ടാലും മതി വരില്ല .. 😍😍😍

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว +1

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @abuab295
    @abuab295 4 ปีที่แล้ว +151

    മുടിയൻ അച്ഛനോട് മാത്രം അല്ല, അമ്മ യോടും മാത്രം അല്ല, ആ വീട്ടിലെ അല്ലാരീം ഒരുപോലെ സ്നേഹിക്കുന്ന ഒരു കൊച്ചു മനസാണ് മുടിയന്റെ

  • @appus2112
    @appus2112 4 ปีที่แล้ว +622

    ഇതുമായി ബന്ധപ്പെട്ട post അല്ലെങ്കിലും പറയാതെവയ്യ ,,COVID എന്ന മഹാമാരി നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുകയാണ്, മനുഷ്യരാശിക്കുവേണ്ടി അതിനെ തടഞ്ഞു നിർത്താൻ വേണ്ടി ശ്രമിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും , പൊലീസുകാർക്കും , ജനപ്രതിനിധികൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം👏👏👏

    • @syt4679
      @syt4679 4 ปีที่แล้ว +1

      th-cam.com/channels/SBgy8RtNsFueFlNZPEMN1Q.html

    • @bharathin.k7315
      @bharathin.k7315 4 ปีที่แล้ว +1

      You are correct....

    • @suja605
      @suja605 4 ปีที่แล้ว

      We are also praying🙏

    • @redsunatozchannel646
      @redsunatozchannel646 4 ปีที่แล้ว

      th-cam.com/video/8Ea9gwF2FKs/w-d-xo.html
      unlimited fun

    • @rasalrasu2674
      @rasalrasu2674 4 ปีที่แล้ว

      Mm

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 4 ปีที่แล้ว +857

    എന്തൊക്കെ പറഞ്ഞാലും മുടിയനോളം ആത്മാർത്ഥത വേറാര്ക്കുമില്ല,

  • @hareeshkuttappi5495
    @hareeshkuttappi5495 4 ปีที่แล้ว +53

    മുടിയൻ ആണ് എല്ലാരേം ഒരുപോലെ ഇഷ്ടപ്പെടുന്നത് എന്നാ അത് ചിലർ മനസ്സിലാക്കുന്നേ ഇല്ല , എത്ര കുറ്റപെടുത്തിയാലും കളിയാക്കിയാലും മുടിയന്റെ സ്നേഹം ഒരല്പം പോലും കുറയാതെ അതുപോലെ കാണും 🥰🥰🤗🤗🤗😘

  • @jikkuvarghese7530
    @jikkuvarghese7530 4 ปีที่แล้ว +316

    Adi mudiyanu like.

  • @Stains_George_Benny
    @Stains_George_Benny 4 ปีที่แล้ว +676

    എന്തൊക്കെ പറഞ്ഞാലും മുടിയൻ അച്ഛനോട് സ്നേഹം ഉള്ളവനാണ് 😍❤.

    • @ayshashareef5095
      @ayshashareef5095 4 ปีที่แล้ว +12

      മുടിയന് എല്ലാരോടും സ്നേഹമാണ്😍

    • @sinanhere_1080
      @sinanhere_1080 4 ปีที่แล้ว +5

      @@ayshashareef5095 athe mudiyan chettan uyir aan

    • @GBmedia10
      @GBmedia10 4 ปีที่แล้ว

      @A M productions @Dhanya Kasinath ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹
      th-cam.com/video/qBKtnwyKkfs/w-d-xo.html
      Like, subscribe

    • @GBmedia10
      @GBmedia10 4 ปีที่แล้ว

      @@ayshashareef5095 @A M productions @Dhanya Kasinath ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹
      th-cam.com/video/qBKtnwyKkfs/w-d-xo.html
      Like, subscribe

    • @aryasmriti4981
      @aryasmriti4981 4 ปีที่แล้ว +1

      Eyaloo

  • @saraths2781
    @saraths2781 4 ปีที่แล้ว +223

    പാറുക്കുട്ടി സംസാരിക്കുന്നത് എന്ത് ക്യൂട്ട് ആണ് sweet voice 😃😃🥰🥰🤩

  • @arshadabubacker4027
    @arshadabubacker4027 4 ปีที่แล้ว +529

    മുടിയന് എല്ലാവരോടും ഫയങ്കര സ്നേഹം ആണ് ആരും അത് മനസിലാകുന്നില്ല നീലു ഒഴിച്

    • @makkarmm8155
      @makkarmm8155 4 ปีที่แล้ว +13

      Itokke oru script alleedo...ath adhym manasillaaku mishttar

    • @TIPSFORYOU814
      @TIPSFORYOU814 4 ปีที่แล้ว +10

      ''ഫ'' അല്ല ''ഭ''....😁....🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️

    • @Amal-fj1st
      @Amal-fj1st 4 ปีที่แล้ว +7

      makkar m m script nta adisthanthil tanneyalle ayaal ath paranjathum😂ath manselkkn kaziyunnille

    • @arshadabubacker4027
      @arshadabubacker4027 4 ปีที่แล้ว +6

      @@makkarmm8155 script thanne chettaa njanum paranjhath😍😅

    • @ansarkuuty5419
      @ansarkuuty5419 4 ปีที่แล้ว +1

      Arxcffz4ddffs4x,

  • @shamla192
    @shamla192 4 ปีที่แล้ว +235

    Balu 🔨🔩
    Neelu 🏦🏧🏦🏧
    Mudiyan 💃💃💃🎶🎵
    Lechu 💄👡👗👒
    Keshu 🍔☕🍫🍱🍱🍗
    Shiva 🙇💔
    Paru ❤🐶🐹

  • @jazihabi472
    @jazihabi472 4 ปีที่แล้ว +76

    അയ്യോ പാവം മുടിയൻ മാത്രം സ്നേഹം ഉള്ളു ബാലചട്ടനോട് baluchattan പാവം പാറു മുത്തേ 🤩🤩🤩

  • @happysoul4567
    @happysoul4567 4 ปีที่แล้ว +1077

    യ്യോ നമ്മുടെ പാറു വാവ സംസാരിക്കുന്ന കേൾക്കാൻ എന്ന ക്യൂട്ടaa
    Edit: Likes kand kann thallippoii😱💜

    • @ViralLine
      @ViralLine 4 ปีที่แล้ว +2

      അഹാനകൃഷ്ണയുടെ ചലഞ്ചുമായിട്ടു താരങ്ങൾ th-cam.com/video/80z4rC5tXfM/w-d-xo.html ഒന്നു സപ്പോർട്ട് ചെയ്യണേ plz

    • @geethaajikumar6213
      @geethaajikumar6213 4 ปีที่แล้ว +7

      ബാലുവിന് നല്ല പണിയാ കിട്ടിയത്. ഇതിലും വല്യ പണി കിട്ടില്ല 🤣😄😆

    • @hananhk6548
      @hananhk6548 4 ปีที่แล้ว +3

      Saiya

    • @arshanack1342
      @arshanack1342 4 ปีที่แล้ว +2

      Crct

    • @henanneshlashamsheer1866
      @henanneshlashamsheer1866 4 ปีที่แล้ว +2

      yes

  • @prajithshankar2662
    @prajithshankar2662 4 ปีที่แล้ว +452

    എന്റെ പൊന്നേ😍😍പാറുക്കുട്ടി എത്ര matured ആയിരിക്കുന്നു !! അടിപൊളി വർത്തമാനം😍♥️😘😘 പാറുകുട്ടിക്ക് കൂടുതൽ സംസാരിക്കാൻ ഉള്ള സീനുകൾ വേണം

    • @shalinis7519
      @shalinis7519 4 ปีที่แล้ว +7

      പാറുക്കുട്ടികു ഇതു വരെ മനസിലായികാണില്ല ഇതു സീരിയൽ ആണെന്ന്

    • @prajithshankar2662
      @prajithshankar2662 4 ปีที่แล้ว +10

      @@shalinis7519 ഏയ്‌.
      അങ്ങനെ ഒന്നും ഇല്ല. എങ്കിൽ ഇപ്പോഴും മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല. അച്ഛൻ കടയിൽ പോയി എന്നു പറയുന്ന തൊക്കെ മുൻപ് ബാലു ചേട്ടൻ പറഞ്ഞു കൊടുത്തതാവും. ചെറിയ വാവ ആയിരുന്നപ്പോൾ തന്നേ ഷൂട്ട്‌ തുടങ്ങാരാവുമ്പോൾ ലൈറ്റ് ഒക്കെ ഇടുമ്പോൾ മനസ്സിലാവും കുഞ്ഞിന്. ഒരു അഭിമുഖത്തിൽ കാണിച്ചിട്ടുണ്ട്. ഒരു വെപ്രാളം അഭിനയിക്കാൻ😄

    • @GBmedia10
      @GBmedia10 4 ปีที่แล้ว +1

      @@shalinis7519 @A M productions @Dhanya Kasinath ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹
      th-cam.com/video/qBKtnwyKkfs/w-d-xo.html
      Like, subscribe

    • @GBmedia10
      @GBmedia10 4 ปีที่แล้ว +1

      @@prajithshankar2662 @A M productions @Dhanya Kasinath ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹
      th-cam.com/video/qBKtnwyKkfs/w-d-xo.html
      Like, subscribe

    • @GBmedia10
      @GBmedia10 4 ปีที่แล้ว +2

      ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹
      th-cam.com/video/qBKtnwyKkfs/w-d-xo.html
      Like, subscribe

  • @nimmidcruz5460
    @nimmidcruz5460 4 ปีที่แล้ว +193

    മുടിയന്റെ ആത്മാർത്ഥത ഇഷ്ടപ്പെട്ടവർ like അടിക്ക്

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว +1

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @nisarapnisarap2576
    @nisarapnisarap2576 4 ปีที่แล้ว +871

    മുടിയനാണ് മോനെ യഥാർത്ഥ മോൻ എല്ലാവരും അച്ഛന്റെ കുറ്റം പറഞ്ഞപ്പോൾ അവൻ മാത്രം അച്ഛന്റെ നന്മ പറഞ്ഞൂ
    മുടിയാ നിൻറെ ഡയലോഗും ബാലുവിന്റെ എക്സ്പ്രേഷനും ആ സമയത്തെ bgm കൂടിയായപ്പോൾ കണ്ണിൽ നിന്നും അറിയാതെ വെള്ളം വന്നുപോയി

    • @vineeshvv5116
      @vineeshvv5116 4 ปีที่แล้ว +7

      ശരിക്കും ഉപ്പും മുളകും സെറ്റിൽ എന്തോ എരിഞ്ഞു പുകയുന്നുണ്ട്.കുറച്ചു ദിവസം ആയിട്ടു ഒരാളുടെ മാത്രം acting
      ശ്രദ്ധിച്ചാൽ മനസ്സിൽ ആകും...

    • @abdulmajeedmaaju1233
      @abdulmajeedmaaju1233 4 ปีที่แล้ว +5

      എന്റെ കണ്ണിൽ നിന്നു വെള്ളം vannin

    • @draven1480
      @draven1480 4 ปีที่แล้ว +1

      @@vineeshvv5116 entha scene arde acting

    • @vineeshvv5116
      @vineeshvv5116 4 ปีที่แล้ว +1

      @@draven1480 നീലു

    • @anaghamohan6190
      @anaghamohan6190 4 ปีที่แล้ว +2

      Subscribersine kittan yendha oru vazhi...aarum subscribe cheyyathathond sangadam varum chilappozhokke.
      th-cam.com/video/ax7CO_1NGDE/w-d-xo.html
      Onn help cheyyuo please

  • @hazi9749
    @hazi9749 4 ปีที่แล้ว +212

    uppum mulakum mudangaathe kanunna എത്ര പേരുണ്ടിവിടെ ഞൻ കാണട്ടെ എന്റെ ചങ്കുകളെ 🤗🤗👇

  • @nifil159
    @nifil159 4 ปีที่แล้ว +565

    ബാലു കുടുങ്ങിയ വീടാണ് ആ പൊട്ട നാടകത്തിനു ഉപയോഗിച്ചത്
    മനസ്സിലായവർ നീലം മുക്കിക്കൊ....

    • @risvanan6844
      @risvanan6844 4 ปีที่แล้ว +23

      Ith thanne ആയിരുന്നു വെറുപ്പിക്കൽ episode കനകം ആൻഡ് ഓട്ടോ ചന്ദ്രൻ വീട്

    • @alphyjiji5098
      @alphyjiji5098 4 ปีที่แล้ว +9

      നാടകം സൂപ്പർ ആയിരുന്നുട്ടോ

    • @__deviikaa
      @__deviikaa 4 ปีที่แล้ว +7

      Nadagam polichirunnu

    • @sammathew4232
      @sammathew4232 4 ปีที่แล้ว +8

      ഓണം എപ്പിസോഡും ഇവിടെ ആയിരുന്നു

    • @JAWAN1351
      @JAWAN1351 4 ปีที่แล้ว +3

      Nadakam boor

  • @salimch2160
    @salimch2160 4 ปีที่แล้ว +155

    കേശുവും മുടിയനും ഒന്നിക്കുന്ന ഒറ്റ കാര്യം അത് പാറമടയും ചൂണ്ടയും ആണ് 😛

  • @shahulhameed9100
    @shahulhameed9100 4 ปีที่แล้ว +85

    ബാലുവിന്റെയും നീലുവിന്റെയും മക്കളിൽ സ്നേഹവും വിവേകവും ഉള്ളത് മുടിയൻ മാത്രം

  • @jithin4560
    @jithin4560 4 ปีที่แล้ว +71

    നീലു ചേച്ചിയുടെ costume super 👌👌. പാറുകുട്ടിയേം നീലു ചേച്ചിയും നല്ല super ക്യൂട്ട് ആണല്ലേ ✌️😍

  • @nishamol7596
    @nishamol7596 4 ปีที่แล้ว +465

    Mudiyan fans like here

  • @ചെമ്പരത്തി-ള8ല
    @ചെമ്പരത്തി-ള8ല 4 ปีที่แล้ว +669

    പണ്ടത്തെ എപ്പിസോഡുകളിലെ കമന്റ്സ് വായിക്കാൻ നല്ല രസായിരുന്നു. ഇപ്പൊ ആണേൽ ബാലു ഫാൻസ്‌ ലൈക്‌, നീലു ഫാൻസ്‌ ലൈക്‌, ഓഫേർസ്, sslc പ്ലസ്ടു റിസൾട്ട്‌ പിന്നെ കുറേ നിരത്തി എഴുത്തുമൊക്കെ ആയി ഒരു രസല്ല.. 😒

    • @rajgururaj7987
      @rajgururaj7987 4 ปีที่แล้ว +32

      Pinneyum und bro birthday like thendikal

    • @rameraj4880
      @rameraj4880 4 ปีที่แล้ว +18

      Satym ketto.. nalla comments okke kure noki.. onmilla.. enk aanel ee like erakunne vere kannunnathe ishtella

    • @Shadow777-j9n
      @Shadow777-j9n 4 ปีที่แล้ว +7

      Mpl kalchh ootyil poyikko🤣🤣🤣

    • @akashsasidharan6931
      @akashsasidharan6931 4 ปีที่แล้ว +9

      Aannu
      like tharuoo nnu chodichu ethokke vangittu ivar nna kanikkan nalla comments okke ittal athinu like kittum nnalllaathe

    • @majidanoushad940
      @majidanoushad940 4 ปีที่แล้ว +1

      @@rajgururaj7987 thendikal alla thendi pattikal

  • @sreerekhamsivadas4741
    @sreerekhamsivadas4741 4 ปีที่แล้ว +179

    വിഷ്ണു ചേട്ടൻ :അമ്മാ അച്ഛൻ ഒരുപാട് കഷ്ട്ടപെട്ടിട്ടാ നമ്മൾ ഈ നിലയിൽ എത്തിയത് ഇങ്ങനെ പറയൊന്നും വേണ്ടാ...
    ബാലുച്ചേട്ടൻ :മുടിയൻ എന്റെ മുടിയൻ....കടിഞ്ഞൂൽ പൊട്ടൻ.... 😂

  • @shaluliya4703
    @shaluliya4703 4 ปีที่แล้ว +500

    ആ നാടകത്തിൽ ഉണ്ടായിരുന്ന വീട് തന്നെയാണല്ലോ ഇത്. അല്ലെ ഫ്രണ്ട്‌സ്

  • @12698233
    @12698233 4 ปีที่แล้ว +503

    Paru fans like adi👍
    👇👇

    • @trapqueengaming1858
      @trapqueengaming1858 4 ปีที่แล้ว +2

      6 maaasam prayamayappol sampathikkuvan thudangi... Parukkutty... Love her

  • @shamna735
    @shamna735 4 ปีที่แล้ว +915

    ഉപ്പും മുളകും ഒരിക്കലും അവസാനിക്കരുത്
    എന്ന് പറയുന്നവർക്ക് ഇവിടെ
    കൂടാം

    • @chammuzz7908
      @chammuzz7908 4 ปีที่แล้ว +8

      അതെ👍👍👍

    • @reemaramlath1149
      @reemaramlath1149 4 ปีที่แล้ว +3

      Yaa

    • @kunjimon7612
      @kunjimon7612 4 ปีที่แล้ว +4

      Yzz...ethra aaaswadichu kaaanunna oru paripaadi vereyillaa.Avasaanikkyaruthennu thanneyaanu ente opinion. Njaan kazhinja episodes kaaanaarundu athu kondu thanne enikkyu othiri ishttaaanu uppum mulakum programme.😘😘😘madhura Balu, episode enikkyu vellya eshttaaanu athupole thanne parukkutteede cuteness pinnee ennu parukkutty samsaarichathu ennaaa cute aaaaaaayirunnu hoooo....😘😘😘😘

    • @ashwathywarrier7867
      @ashwathywarrier7867 4 ปีที่แล้ว +3

      Athe

    • @achuthan2000
      @achuthan2000 4 ปีที่แล้ว +3

      Yes 💯

  • @aamisvlog6586
    @aamisvlog6586 4 ปีที่แล้ว +598

    Poojayude acting ishtamellathavar like cheyy😏😏👇
    Edit: adyaayitanu 10 il koodutal like kittunath ,ithrayum aalk poojaye ishtamalle😏

    • @shereefanm7812
      @shereefanm7812 4 ปีที่แล้ว +4

      Anik ishtamilla

    • @sabirnazar8479
      @sabirnazar8479 4 ปีที่แล้ว +23

      Enik ishtamanu aaa kuttikk kodutha role bangi aayt cheyyunnund

    • @veenabalakrishnan9638
      @veenabalakrishnan9638 4 ปีที่แล้ว +5

      @@sabirnazar8479 crct.. over arunnenkil allenkil sheri allarunnenkil avr thanne mattiyene.. m

    • @shamnabeeshamnabee619
      @shamnabeeshamnabee619 4 ปีที่แล้ว +10

      Pooja is acting adorably according to her character I admire her❤️❤️💞💞💞

    • @akhilkrishnahere
      @akhilkrishnahere 4 ปีที่แล้ว +9

      This is her role don't insult her acting skills...

  • @abhijith6637
    @abhijith6637 4 ปีที่แล้ว +535

    പൂജയെ കാണുമ്പോൾ പണ്ട് ബാലു ചേട്ടൻ രമയോട് പറയാറുള്ള ഡയലോഗ് ആണ് ഓർമ വരുന്നത്. 🤣
    "നീ എപ്പോ വന്നാലും ഇവിടെ അടി തന്നല്ലെടി 🙄നീ എന്തിനെടി ഇങ്ങനെ ഇടയ്ക്കു ഇടക്ക് ഇങ്ങോട്ട് വലിഞ്ഞു കേറി വരണേ?? 😂😂😂". എന്റെ പൊന്ന് flowers ഉപദ്രവിക്കരുത്.

    • @lalettan6405
      @lalettan6405 4 ปีที่แล้ว +5

      Athey njan eppozhum vijarikkuk

    • @rohithrajan4846
      @rohithrajan4846 4 ปีที่แล้ว +11

      ഉപ്പും മുളകും പണ്ട് മുതലേ കാണുന്ന ആളുകൾ ഇപ്പൊ കുറവാ😂😂😂ഒരാളെ എങ്കിലും കണ്ടാലോ സന്തോഷം

    • @lalettan6405
      @lalettan6405 4 ปีที่แล้ว +2

      @@rohithrajan4846 njanum und

    • @libinratheesan4752
      @libinratheesan4752 4 ปีที่แล้ว +3

      Pooja Jayaram 👎👎👎👎

    • @anaghamohan6190
      @anaghamohan6190 4 ปีที่แล้ว

      Subscribersine kittan yendha oru vazhi...aarum subscribe cheyyathathond sangadam varum chilappozhokke.
      th-cam.com/video/ax7CO_1NGDE/w-d-xo.html
      Onn help cheyyuo please

  • @Aayisha123
    @Aayisha123 4 ปีที่แล้ว +788

    പൂജയെ ഒഴിവാക്കണം എന്നു അഭിപ്രായം ഉള്ളതു ഞാൻ മാത്രമാണോ??? 🤔

  • @manoharanm.v2853
    @manoharanm.v2853 4 ปีที่แล้ว +103

    അലിനയുടെ പേരിലുള്ള കേശു ശിവ fight കണ്ടിട്ടു എത്ര നാളായി.

  • @shaaz20
    @shaaz20 4 ปีที่แล้ว +115

    പാറുക്കുട്ടി എന്തൊരു ക്യൂട്ടാണ് 😍😍😍😍😘❤️❤️

  • @Rincyantonymappalakayil
    @Rincyantonymappalakayil 4 ปีที่แล้ว +670

    ബാലു ഇന്ന്‌ പെട്ട വീടാണോ അന്ന് അവരുടെ short ഫിലിം ഷൂട്ടിംഗ് നടത്തിയ വീട്...🤔🤔🤔

  • @AKPVsOMG
    @AKPVsOMG 4 ปีที่แล้ว +99

    *പൂജയെ ഒഴിവാക്കണം എന്നു അഭിപ്രായം ഉള്ളതു ഞാൻ മാത്രമാണോ???* 😀😀😀😀😀😀😀😀😀😀😀

    • @Amal-fj1st
      @Amal-fj1st 4 ปีที่แล้ว

      AKP Vs OMG athe

    • @thajdheenvk5531
      @thajdheenvk5531 4 ปีที่แล้ว

      Njanum undu mone

    • @ann_296
      @ann_296 4 ปีที่แล้ว

      അല്ല ഞാനുമുണ്ട്

  • @wayanadan_vlog
    @wayanadan_vlog 4 ปีที่แล้ว +405

    പാറുക്കുട്ടി ഹീറോ ആയിട്ടുള്ള ഒരു എപ്പിസോഡ് വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?

    • @raheenanoushad3225
      @raheenanoushad3225 4 ปีที่แล้ว +7

      Not Hero Heroin

    • @irfanathesni7155
      @irfanathesni7155 4 ปีที่แล้ว +7

      മുൻപ് പാറുവും നീലുവും തമ്മിലുള്ള അടി പോലെ

    • @footballworld7946
      @footballworld7946 4 ปีที่แล้ว +3

      ബ്രോ അതിന് പാറുക്കുട്ടിക്ക് budhivanittilla athukond scriptil ഉള്ള pole ചെയ്യാൻ പാവം paruvin aritilla

    • @Afsal46_
      @Afsal46_ 4 ปีที่แล้ว

      @@raheenanoushad3225 😁

    • @wayanadan_vlog
      @wayanadan_vlog 4 ปีที่แล้ว

      @@footballworld7946 മുൻപ് പാറുക്കുട്ടി ഇതിലും ചെറുതായിരുന്നപ്പോൾ മുടിയൻ ചേട്ടൻ ഒളിപ്പിച്ചു വച്ച തേങ്ങയും എടുത്തു തരംഗം ആയി വന്നിട്ടുണ്ട്.

  • @rahifp
    @rahifp 4 ปีที่แล้ว +120

    The first time I am hear the cute parukkuty speaking.....

    • @sdjr7361
      @sdjr7361 4 ปีที่แล้ว +5

      Watch episode 1061

    • @lijiscaria3337
      @lijiscaria3337 4 ปีที่แล้ว +1

      AiDEN PETER

  • @tesa_treza_sajeev_3729
    @tesa_treza_sajeev_3729 4 ปีที่แล้ว +514

    Mudiyan chettan fans like adikkuka👍💯💝

    • @Thunnalkaran
      @Thunnalkaran 4 ปีที่แล้ว +1

      th-cam.com/channels/WCNhKXnR1g9Pv5bNfsbJmQ.html

    • @noone-yc3lz
      @noone-yc3lz 4 ปีที่แล้ว

      Nirthi podey

  • @pavithranv9115
    @pavithranv9115 4 ปีที่แล้ว +20

    Mudiyan chettane ishtamullavar like adi. ❤️

  • @shafeequenifu8572
    @shafeequenifu8572 4 ปีที่แล้ว +101

    നിലു : പാറു അച്ഛൻ അവിടെ പോയി എന്നു പറഞ്ഞോ
    പാറു : കടയിൽ പോയി

  • @febinsabu4135
    @febinsabu4135 4 ปีที่แล้ว +84

    ഓരോ promo കാണുമ്പോളും ആഗ്രഹിക്കും അതിൽ ഈ പൂജ ഒണ്ടാക്കല്ലേ എന്ന് 🙏

  • @Truthholder345
    @Truthholder345 4 ปีที่แล้ว +204

    മാസ്ക് വെച്ച് കഴിഞ്ഞാൽ എന്റ സാറേ .... പാറുകുട്ടിക്കു extreme cuteness 🥰🥰
    പാറുക്കുട്ടി ഇഷ്ടം 😍😍😘😘

    • @ViralLine
      @ViralLine 4 ปีที่แล้ว +1

      അഹാനകൃഷ്ണയുടെ ചലഞ്ചുമായിട്ടു താരങ്ങൾ th-cam.com/video/80z4rC5tXfM/w-d-xo.html ഒന്നു സപ്പോർട്ട് ചെയ്യണേ plz

    • @AbhiramiJayadev
      @AbhiramiJayadev 4 ปีที่แล้ว +1

      Mask vachillelum cuteee aaa

    • @peekaysworld8610
      @peekaysworld8610 4 ปีที่แล้ว +1

      @@ViralLine
      th-cam.com/video/XxUqTIfcPH8/w-d-xo.html
      Today's my wedding day fmly photo s
      Plz like subscribe😍👌🏻

    • @peekaysworld8610
      @peekaysworld8610 4 ปีที่แล้ว

      @@AbhiramiJayadev
      th-cam.com/video/XxUqTIfcPH8/w-d-xo.html
      Today's my wedding day fmly photo s
      Plz like subscribe😍👌🏻

    • @suhailshanavasd8456
      @suhailshanavasd8456 4 ปีที่แล้ว

      @@AbhiramiJayadev yes bro

  • @noufalmaheen1037
    @noufalmaheen1037 4 ปีที่แล้ว +198

    വെറുപ്പീരു പൂജയെ ഇഷ്ടമില്ലാത്തവർ..

  • @abhinsanthosh5521
    @abhinsanthosh5521 4 ปีที่แล้ว +31

    നീലു ചേച്ചി പാറുക്കുട്ടി so ക്യൂട്ട് 😘
    പിന്നെ എല്ലാവർക്കും ഒരു ദുഃഖവാർത്ത നാളെയും പൂജ ഒണ്ട്. ഇവർ രണ്ടും കൽപ്പിച്ചാണ് 😤😤

    • @aryasanil843
      @aryasanil843 4 ปีที่แล้ว

      Aa penkoch enthoru verupeeranu le

  • @ronirajuak5921
    @ronirajuak5921 4 ปีที่แล้ว +378

    മദ്യവും അനാവശ്യ കൂട്ട് കെട്ടുകളും ജീവിതം നശിപ്പിക്കും അതാണ് episode msg

    • @thansi1498
      @thansi1498 4 ปีที่แล้ว +9

      സത്യം ഇങ്ങനെയുള്ളവർ കാണേണ്ടത് തന്നാണ്

    • @zainulabid2453
      @zainulabid2453 4 ปีที่แล้ว +6

      Good

    • @asham7976
      @asham7976 4 ปีที่แล้ว +4

      You are correct baby

    • @ronirajuak5921
      @ronirajuak5921 4 ปีที่แล้ว +1

      @@asham7976 k chechi

    • @arshadsyed8679
      @arshadsyed8679 4 ปีที่แล้ว +2

      Correct Brother!!!

  • @sanjay_mani
    @sanjay_mani 4 ปีที่แล้ว +22

    ഞ..ഞ..പിഞ്ഞ..., താറാവ് കേശു....!!! 🤩😍

  • @sonamolns9215
    @sonamolns9215 4 ปีที่แล้ว +55

    Parunte samsaarm kelkkan enth rasaalle 😍😘😘😘

    • @anjaliashli
      @anjaliashli 4 ปีที่แล้ว

      Hi please support and subscribe to my TH-cam channel

  • @mr.comrade3152
    @mr.comrade3152 4 ปีที่แล้ว +330

    പൂജ എന്ന കഥാപാത്രം മടുപ്പായി തോന്നുന്നു എനിക്ക് മാത്രം ആണോ?

    • @karmakalasamithipattambi2885
      @karmakalasamithipattambi2885 4 ปีที่แล้ว +1

      Shijo Monc നോ എന്നിക് ഉണ്ട്

    • @aryam6786
      @aryam6786 4 ปีที่แล้ว +2

      Correct

    • @nihmaneemz7718
      @nihmaneemz7718 4 ปีที่แล้ว

      Same

    • @vishnugovindh3648
      @vishnugovindh3648 4 ปีที่แล้ว +1

      വെറുപ്പിക്കലിന്റെ അങ്ങേ അറ്റം

    • @sudeeshdivakaran6217
      @sudeeshdivakaran6217 4 ปีที่แล้ว

      Ellavarkkum same thanne
      Comments il niranju nilkalle pooja comment

  • @vikram-nemmara
    @vikram-nemmara 4 ปีที่แล้ว +37

    പൂജയുടെ ആ വരവ് കണ്ടപ്പോൾ കിരീടത്തിലെ കൊച്ചിൻ ഹനീഫ് നെ ഓർമ വന്നു 😁

  • @AARONRENJI
    @AARONRENJI 4 ปีที่แล้ว +62

    Uppum mulakum ഫാൻസ്‌ അടി like👍👍
    👇👇

  • @sappoysworld1884
    @sappoysworld1884 4 ปีที่แล้ว +153

    The real hardworking heroes uppum mulakum group

    • @bijijohny4652
      @bijijohny4652 4 ปีที่แล้ว +2

      That is correct

    • @suja605
      @suja605 4 ปีที่แล้ว +2

      That's heroes

    • @musafirkhan6977
      @musafirkhan6977 4 ปีที่แล้ว +1

      പൂജാ ദുരന്തം വീണ്ടും വന്നു.

  • @Truthholder345
    @Truthholder345 4 ปีที่แล้ว +107

    പാറുകുട്ടിക്കു ഒരു ഉമ്മ കൊടുക്കണം എന്ന് തോന്നുന്നവർ ഉണ്ടോ 😘😘

  • @j4ujishnu133
    @j4ujishnu133 4 ปีที่แล้ว +176

    Mudiyan ente mudiyan..kannu niragu 😔😔😞😞...feel that movement

    • @12698233
      @12698233 4 ปีที่แล้ว +1

      Your D. P polichu

    • @j4ujishnu133
      @j4ujishnu133 4 ปีที่แล้ว

      @@12698233 thank you

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +8

    In the previous episode , the viewers witnessed both Balu and Bhasi entering in to an old unoccupied house to have a party, with out the knowledge of any one , as they both succeeded in doing so. They also have left out liquor bottles , partly having liquor in it. Balu, out of his greed for consuming more drinks , visited the same place alone at the most inappropriate time . To his bad luck , it coincided with the arrival of the owner of the house who came to lock the main door . He locked the door and went away with out having the knowledge of the presence of some one inside. Balu got trapped inside. He tried his best to come out of the house. He really become panic. He was running here and there to find escape routes , but in vain. Neelu and all children are awaiting at home for his arrival. They are a worried lot. They have even inquired with his colleague Navaz to find out the whereabouts of Balu, but Navaz also was helpless to help them out. The arrival of Pooja at this point of time at Balu's residence, turned out to be another headache for Neelu and her children. At this juncture , the whole battalion led by Neelu , venture out of the house in search for Balu , thinking that he may be with Bhasi at his house. On the way , Neelu decided to send Mudiyan alone to Bhasi's place and the rest of the people decided to cut down the journey and spend some time sitting on the veranda of the house where Balu got trapped. From inside the locked room, Balu could make out the presence of Neelu and his children out side the house. Each one started commenting on Balu , none of which was coming in favour of Balu. Neelu here turned out to be a critic so also Kesu and Shivani. Pooja also came out with bad comments against Balu. Balu was listening to everything , as he could not control his temper. He was murmering and was cursing himself. Balu was expecting similar kind of remarks from Mudiyan also , but to his surprise he heard his elder son's comments coming in favour of him. At once, Balu was feeling proud of Mudiyan, who turned out to be his favourite child . Yes , here Mudiyan displays his maturity , besides proving himself to be a responsible son and a loving brother. Episode #1108 catapults Mudiyan to a new level by giving him the status of a Hero.

  • @arunimaanu4142
    @arunimaanu4142 4 ปีที่แล้ว +45

    പണ്ട് എല്ലാ വെള്ളിയാഴ്ചയും ബാലരമ കാത്തിരിക്കുന്ന പോലെയാ ഇപ്പൊ എല്ലാദിവസവും ഉപ്പും മുളകും കാത്തിരിക്കുന്നെ 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍

  • @deepavijayan1553
    @deepavijayan1553 4 ปีที่แล้ว +58

    നീലു ചേച്ചി ഡ്രസ്സ്‌ സൂപ്പർ 👌👌👌😍

  • @najwairin438
    @najwairin438 4 ปีที่แล้ว +83

    അനുഭവിക്കടെ കുട്ടൻ പിള്ളയുടെ മരുമോനേ 😂😂😂

  • @lathaka5287
    @lathaka5287 4 ปีที่แล้ว +25

    കുഞ്ഞി പാറു തിരിച്ചു വന്നതിനു പെരുത്തു സന്തോഷം. ഒരു അപേക്ഷ യൂണ്ട് കുഞ്ഞിൻറെ മൂന്നിൽ വഴക്കു കൂടി അതിനെ കരയിപ്പിക്കരൂത്.

  • @chindujayan3219
    @chindujayan3219 4 ปีที่แล้ว +67

    മുടിയൻ പൂജയെ കെട്ടിയാൽ നമ്മുടെ നീലച്ചേച്ചി പോരെടുത്തു കൊല്ലും.. 😅😅😅അത് പൂജയോട് സംസാരിക്കുന്നത് കേട്ടാൽ മനസ്സിലാവും

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว +1

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @nilaamazha1331
    @nilaamazha1331 4 ปีที่แล้ว +188

    പ്രേക്ഷകർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പൂജയെ ഒഴിവാക്കുന്നില്ല. ഇങ്ങനെ തുടർന്നാൽ വൈകാതെ ഈ സീരിയൽ ഉപേക്ഷിക്കപ്പെടും. ഒരു അനാവശ്യ കഥാപാത്രത്തെ തിരുകിക്കയറ്റി വെരുപ്പീര് അങ്ങേയറ്റമെത്തി. ഉപ്പും മുളകും തുടങ്ങിയ കാലം മുതൽ മുടങ്ങാതെ കാണുന്ന വ്യക്തിയാണ് ഞാൻ. മറ്റൊരു സീരിയലും ഈ നാൾ വരെ കണ്ടിട്ടുമില്ല. അത്രയേറെ ഈ സീരിയലിനെയും കഥാപാത്രങ്ങളെയും നെഞ്ചോട് ചേർത്തിരുന്നു, അടുത്തകാലം വരെ. പൂജ എന്നൊരു കഥാപാത്രം വന്നതോടെ ഏച്ചുകെട്ടി വച്ചത് പോലെയൊരു ഫീൽ. ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർക്കെല്ലാം ഇങ്ങനെതന്നെ ഫീൽ ചെയ്യുന്നുണ്ടാകും

    • @crtecchandhu5074
      @crtecchandhu5074 4 ปีที่แล้ว +14

      പ്രോഗ്രാമിന് ഒരു കോപ്പും പറ്റില്ല ഒരു ക്യാരക്ടർ പേരിൽ

    • @sinanmohammd1482
      @sinanmohammd1482 4 ปีที่แล้ว +5

      Onn podoooo

    • @muhammedanaspk2972
      @muhammedanaspk2972 4 ปีที่แล้ว +2

      onn podo

    • @meenumeenakshi6262
      @meenumeenakshi6262 4 ปีที่แล้ว +2

      Athu sary anu

    • @josephsalin2270
      @josephsalin2270 4 ปีที่แล้ว +5

      @@crtecchandhu5074 പ്രേക്ഷകരുടെ അഭിപ്രായത്തിന് വിലയുണ്ട്

  • @anasthayyil2026
    @anasthayyil2026 4 ปีที่แล้ว +121

    ആദ്യമായിട്ടാണ് ഇത്ര നേരത്തെ ഒരു കമെന്റ് ഇടുന്നത്, ഒന്ന് മിന്നിച്ചേക്കണേ എല്ലാവരും,, കുറച്ചു ലൈക്‌ അത് മാത്രേ ചോദിക്കുന്നുള്ളു, ഈ പ്രവാസ ജീവിതത്തിൽ ആകെ ഇങ്ങനെ കിട്ടുന്ന ലൈക്കുകൾ മാത്രമാണ് ഒരു സന്തോഷം

    • @ViralLine
      @ViralLine 4 ปีที่แล้ว +2

      അഹാനകൃഷ്ണയുടെ ചലഞ്ചുമായിട്ടു താരങ്ങൾ th-cam.com/video/80z4rC5tXfM/w-d-xo.html ഒന്നു സപ്പോർട്ട് ചെയ്യണേ plz

    • @unnipk5244
      @unnipk5244 4 ปีที่แล้ว +2

      Aaaano kollam njan like adichittund

    • @anasthayyil2026
      @anasthayyil2026 4 ปีที่แล้ว

      @@unnipk5244 താങ്ക്സ് ബ്രോ 😍😍😍😍😍😍👍👍👍👍👍👍

    • @anasthayyil2026
      @anasthayyil2026 4 ปีที่แล้ว

      @@ViralLine ചെയ്തു കയിഞ്ഞു 👍👍👍👍👍😍😍💪💪💪

  • @rafsanjaniummer6479
    @rafsanjaniummer6479 4 ปีที่แล้ว +84

    Pooja jayaram is good actor but the character given to her that unmatched and boring

  • @athulvy8674
    @athulvy8674 4 ปีที่แล้ว +75

    ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഇവിടെ നീല മുക്കുക 👍

    • @ajourneywithmahimadhav
      @ajourneywithmahimadhav 4 ปีที่แล้ว

      💙

    • @RummyPro
      @RummyPro 4 ปีที่แล้ว

      ഇല്ലെങ്കിൽ?

    • @alnascreation264
      @alnascreation264 4 ปีที่แล้ว

      TV ഇല്ല അപ്പൊ phone ൽ നോക്കിയേ പറ്റൂ

    • @athulvy8674
      @athulvy8674 4 ปีที่แล้ว

      @@RummyPro ഇല്ലെങ്കിൽ ഒരു ലൈക്‌ കുറയും അത് പോയാലും scene illa,, 👍

    • @RummyPro
      @RummyPro 4 ปีที่แล้ว

      @@athulvy8674 like കിട്ടീട്ട് എന്തിനാ പുഴുങ്ങി തിന്നാനാ?🤣

  • @djl007
    @djl007 4 ปีที่แล้ว +126

    Anna Ben : ഇതൊക്കെയാണ് ലോക്ക് ആവൽ ഞാനും ലോക്കാവും കട്ടിലിന്റെ അടിയിലും ഫ്രീസറിലും 😁😁😂

    • @shafeeknp7024
      @shafeeknp7024 4 ปีที่แล้ว +9

      പിന്നെ കക്കൂസിലും,😊

  • @muhammedsinankk3354
    @muhammedsinankk3354 4 ปีที่แล้ว +695

    ബാലു FANZ LIKE അടി 🤩😘🤩😘
    👍👇

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว +1

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @azeezabubacker8613
    @azeezabubacker8613 4 ปีที่แล้ว +32

    The first time hear cute parakutty speaking

  • @jesvinmathew1254
    @jesvinmathew1254 4 ปีที่แล้ว +169

    Ente mudiyan was touching ❤️❤️

  • @History_Mystery_Crime
    @History_Mystery_Crime 4 ปีที่แล้ว +66

    അച്ഛനും അമ്മയോടും ഏറ്റവും ഇഷ്ടം മുടിയന് തന്നെ ❤️ ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🔥

  • @meghachandran6740
    @meghachandran6740 4 ปีที่แล้ว +23

    ബാലുചേട്ടനെ തള്ളി പറഞ്ഞപോൾ സങ്കടം തോന്നി എന്നാലും നീലുചേച്ചി ആദ്യം അങ്ങനെ പറയണ്ടാരുന്നു മുടിയൻ മുത്താണ് മുടിയൻ പറയുന്നത് കേട്ടപ്പോൾ കണ്ണു നിറഞ്ഞവരുണ്ടോ

  • @nishananishana3710
    @nishananishana3710 4 ปีที่แล้ว +6

    Parukutti വന്നു ഇനി lachuvum വരണം ആഗ്രഹിക്കുന്നവരുണ്ടോ🤔😍😘

  • @rishanascreations4093
    @rishanascreations4093 4 ปีที่แล้ว +60

    ഉപ്പും മുളകും lockdown എപിസോഡ്സ് ഒന്നുപോലും വിടാതെ കാണുന്നവർ ആരൊക്കെ

  • @ദശമൂലംദാമു-ഛ9ഖ
    @ദശമൂലംദാമു-ഛ9ഖ 4 ปีที่แล้ว +20

    ലച്ചൂ.......... നീ ഇടക്കൊക്കെ വരണം
    അടുക്കളയിൽനിന്ന് നീലു അമ്മയുമായി ചെറിയവഴക്കൊക്കെ ഉണ്ടാക്കണം. മുടിയന്റെ പിറകെനടന്നു അവന്റെ കള്ളത്തരങ്ങൾ ഒക്കെ പൊളിക്കണം കേശുനോടും ശിവയോടും ഇടക്കൊക്കെ തല്ലുപിടിക്കണം. പാറൂന്റെ സ്നേഹനിധിയായചേച്ചിയമ്മആയി മറ്റുള്ളവർക്ക് അസൂയതോന്നണം.......... ലച്ചൂ നീ വീണ്ടും വരണം
    നീ ഇല്ലാതെ പൂർണമാകുന്നില്ല ഈ ഉപ്പും മുളകും

  • @latestmovies3552
    @latestmovies3552 4 ปีที่แล้ว +19

    poojaye ishtamallathavar like adiche..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👇

  • @geethahari7747
    @geethahari7747 4 ปีที่แล้ว +38

    New girl will not suit 4 this. Bring back lechu. We miss her badly.

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

    • @__deviikaa
      @__deviikaa 4 ปีที่แล้ว +3

      Lachuna thirichu konduvaranamnnu nalla agrahamundu

  • @shamna735
    @shamna735 4 ปีที่แล้ว +92

    പൂജ ശെരിക്കും acting ചെയ്യുന്നില്ല
    എപ്പോഴും കരയുന്നു എന്ന്
    ആർക്കാണ് തോന്നിയത്

    • @chammuzz7908
      @chammuzz7908 4 ปีที่แล้ว +3

      എനിക്ക് തോന്നി

  • @unnikrishna3072
    @unnikrishna3072 4 ปีที่แล้ว +37

    നീലു(വിഷമത്തോടെ): എനിക്ക് എങ്ങനേലും ഒന്നു കണ്ടാ മതി.
    ബാലു(കലിച്ചു): എന്തിനാടി മറുതെ പുഴുങ്ങി തിന്നാനാ
    🤣🤣🤣ഇജ്‌ജാതി🤣

  • @BTUOFFICIAL
    @BTUOFFICIAL 4 ปีที่แล้ว +76

    കുറേ മക്കൾ വേണന്ന് നിർബന്ധാ, എന്നാ മക്കളെ വളർത്തണം എന്നു വല്ല ചിന്ത ഇണ്ടാ🤣🤣🤣🤣

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 ปีที่แล้ว +11

    18:17 എന്തിനെടി മറുതെ, പുഴുങ്ങി തിന്നാനോ....😂😂🤣

  • @ibrahimbadusha5582
    @ibrahimbadusha5582 4 ปีที่แล้ว +58

    നല്ല episode ഇങ്ങനെ ഉള്ള episode ആണ് vendath💕💕അടിപൊളി 🔥
    മുടിയൻ പാവം 🥰🥰💕

  • @irshhhaad7967
    @irshhhaad7967 4 ปีที่แล้ว +28

    😙😙Kuttumaman enn varum...pettann vaaa....balu combo kuttumaman miss cheyyunnavar..like pottikk😙😙

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 4 ปีที่แล้ว +35

    ബാലുച്ചേട്ടൻ പറഞ്ഞത് പോലെ ഈ മെന്റലിനെ മാറ്റാറായിലെ വെലാത്തൊരു പൂജ
    പൂജയെയും ലച്ചുവിനെയും ഒരു ത്രാസിൽ തുക്കരുത് ലച്ചു വേറെ ലെവലാണ് ആ മെന്റലിനെ വേഗം പറഞ്ഞയ്ക്കു

  • @akhilaaiken1140
    @akhilaaiken1140 4 ปีที่แล้ว +23

    ലച്ചുവിന് പകരം പൂജ വന്നിട്ടും കാര്യമില്ല 😢😢ലച്ചൂസിന് പകരം ലച്ചു മാത്രേ ഒള്ളു... 😔😔ലച്ചുവിനെ തിരികെ കൊണ്ടുവരാൻ പറ്റുമോ പ്ലീസ്.... 😔😔😔😢

    • @Amal-fj1st
      @Amal-fj1st 4 ปีที่แล้ว

      akhila aiken athine lachune pakaram vanndanrnn tannod aara paranjath🙄

    • @akhilaaiken1140
      @akhilaaiken1140 4 ปีที่แล้ว +1

      @@Amal-fj1st ബ്രോ... ഞാൻ പറഞ്ഞത് എന്താന്ന് വെച്ചാ... ലച്ചൂന് പകരം ലച്ചു മാത്രേ ഒള്ളു എന്ന്... പൂജയെ കാണുമ്പോ ലച്ചൂനെ ഓർമ്മ വരും.. അതാ പറഞ്ഞെ ലച്ചൂന് ആരും പകരം ആകില്ല എന്ന്... k

    • @safnapk6743
      @safnapk6743 4 ปีที่แล้ว

      Aarum aarkkum pakaram aavilla but lechu poli aan😊

  • @shahshafeeq7801
    @shahshafeeq7801 4 ปีที่แล้ว +84

    Ee pooja എന്തിനാ engane edakk കയറി വരുന്നത്..😏 കുറേ കാലമായിട്ട് ഒരു bore ഇല്ലാതെ enjoy ചെയ്ത് കണ്ടുകൊണ്ടിരിക്കയിരുന്നു.അതിപ്പോ കുളമാവുന്ന മട്ടാണ് 🤯🤐

    • @aminupk7928
      @aminupk7928 4 ปีที่แล้ว

      Mm

    • @athiraayyappan6552
      @athiraayyappan6552 4 ปีที่แล้ว

      Aarodu parayan aaru kelkkan.vere aaru ellagilum pooja vennam Enna oru ithila story de pokk

  • @vishnu5440
    @vishnu5440 4 ปีที่แล้ว +93

    9:27 അവളെ കൂടി കൊണ്ടൊക്കുടെ കൂടെ 😑😑😑 പെൺകുട്ടി ആയതിനു ഇങ്ങനെ ഓക്കേ വേണോ.. ആ നിൽപ് കാണുമ്പോൾ തന്നെ സങ്കടം ആയി 😓😓

    • @haifarasheed7169
      @haifarasheed7169 4 ปีที่แล้ว +6

      Satyam appozum tonum😢

    • @draven1480
      @draven1480 4 ปีที่แล้ว

      Balune aval ennu kuttam paranju athu entha ketille

    • @fathimashamna5851
      @fathimashamna5851 4 ปีที่แล้ว

      Ithoru naadan family aann. Appo avide nadakkan saadyatha Ulla kaaryalle kaanikka

    • @sadiksadi5349
      @sadiksadi5349 4 ปีที่แล้ว +1

      Avar tour poyadh alla😝...paaramadayil acchane thirayan poyadh...😝
      All the boys take care of the sisters😎🥰

  • @tomboyish_6244
    @tomboyish_6244 4 ปีที่แล้ว +239

    Uppum mulakum fans like here
    👇

    • @fathimavk9317
      @fathimavk9317 4 ปีที่แล้ว +3

      Ithenthina eppazhum ellaavarum ingane like chothikkunnath

    • @tomboyish_6244
      @tomboyish_6244 4 ปีที่แล้ว

      Excuse me. That is my big fans that's why I write this comment OK. Look, uppum mulakum fans like 250.that much fans are there. Uppum mulakum kee Jay

  • @ashin373
    @ashin373 4 ปีที่แล้ว +8

    12:26 Best thing ever keshu done

  • @pewerboy3793
    @pewerboy3793 4 ปีที่แล้ว +887

    Hai ennu ende birthday aanu ♡🥳🥳🥳
    Kurachu like tharuo 👇
    ❤💙 enikku onnu sandosham aakatte 😁

    • @anaghan.j4126
      @anaghan.j4126 4 ปีที่แล้ว +19

      Happy birthday bro..aatte ethra vayass aayi

    • @alpukt4572
      @alpukt4572 4 ปีที่แล้ว +9

      Happy bday

    • @mehekmehendi5469
      @mehekmehendi5469 4 ปีที่แล้ว +9

      Happy birthday 🥳🌹🌹

    • @ajipushpanjali7057
      @ajipushpanjali7057 4 ปีที่แล้ว +19

      Onnu po myre

    • @meowster169
      @meowster169 4 ปีที่แล้ว +16

      Poyi chavado kure ennum birthday aavaan kathirikkuva like thendaan. .😲😲😲

  • @basheersagar3496
    @basheersagar3496 4 ปีที่แล้ว +38

    കൃത്യം 8മണിക്ക് അപ്ലോഡ് uploder കവട്ടെ ഇന്നത്തെ ഒരു ലൈക്‌....

  • @aratyvargese7192
    @aratyvargese7192 4 ปีที่แล้ว +46

    Neeluvammem പാറുകുട്ടിയും dresscode uniform... ❤️cuteness overloaded.... 😍😍😍😍😍😍

  • @shanafathima9109
    @shanafathima9109 4 ปีที่แล้ว +12

    പൂജയെ ഒഴിവാക്കണം പകരം ലെച്ചു മതി

  • @AmbilyAjeesh
    @AmbilyAjeesh 4 ปีที่แล้ว +363

    പൂജയ്ക് പോവാറായില്ലേ... കേവലം ഒരു ആരാധിക പാറമട വീട്ടിൽ ഇങ്ങനെ കേറി ആളാവണോ... 🤔🤔 അന്ന് 3 വർഷം wait ചെയ്യാൻ പറഞ്ഞതല്ലേ, അന്നേ ഈ character അവസാനിപ്പിക്കാമായിരുന്നു..

  • @selmanfaris3304
    @selmanfaris3304 4 ปีที่แล้ว +51

    നാളത്തെ എപ്പിസോഡിന് കട്ട വെയിറ്റ് ചെയ്യുന്നവർ ലൈക്‌ അടിക്ക്

  • @althafsakeer9029
    @althafsakeer9029 4 ปีที่แล้ว +175

    Balu=⚙️🔧🔩🔨⚙️🧰🔩🔩🔧🔩
    Neelu=🍴🍳🔪📪📪🧆🍢🍝🍝💰
    Keshu=🍖🍗🥩🍩🍧🍨🍧📐📏
    Shiva=🍳🎵🎼🎤✏️✏️📐📏
    Vishnu=🎼🎵🎶🎤🎻🎺📱📲🔌
    Lachu=👗👚👠👢👒💄💄📔📔
    Paru=🍭🍬🍭🍼🍼🍭🍬🍬

  • @masterkanappy7024
    @masterkanappy7024 4 ปีที่แล้ว +4

    Mudiyan love balu vary much 😘😂😍😘😘😘😍😘😘

  • @najwairin438
    @najwairin438 4 ปีที่แล้ว +142

    ഇന്ന് നീലു ചേച്ചീടെ ഡ്രസ്സ്‌ മജ്ജ അയ്ക്കുണു 😘😘😘

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 4 ปีที่แล้ว +1

      അതെ

    • @entertienmentboyzzzvlogers6638
      @entertienmentboyzzzvlogers6638 4 ปีที่แล้ว +2

      Yes 💔

    • @KhunJuju-B
      @KhunJuju-B 4 ปีที่แล้ว +2

      Majja entha?

    • @KhunJuju-B
      @KhunJuju-B 4 ปีที่แล้ว +4

      Balu engage purathu varumo aavo? Athonnum ivide aarkkum parayan illa.. Avarkk like, ammoomede pirannal.. Pooja.. Lechu... Paru fans like.. Ithokke parayan ullu.. Mudiyan Balunodulla snehavum.. Balunte maraka abhinayavum onnum parayanilla.. Kashtam thanne..🙄

    • @najwairin438
      @najwairin438 4 ปีที่แล้ว +1

      @@KhunJuju-B njan yente personal opinion paranjadan allade likin vendiyalla

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +104

    12:13 അ പെണ്ണിന്റെ വരവ് കണ്ടിട്ട് കൊച്ചിൻ ഹനീഫയെ ഓർമവന്നു😆😆😆😆 കിരീടം തിളക്കം

    • @sumayyasathar626
      @sumayyasathar626 4 ปีที่แล้ว +3

      സത്യം, എനിക്കും ഓർമ്മ വന്നു

    • @bijeeshbalankl536
      @bijeeshbalankl536 4 ปีที่แล้ว

      @@sumayyasathar626 ✌️😆

    • @salicasrod208
      @salicasrod208 4 ปีที่แล้ว +1

      സത്യം 🤣🤣🤣

    • @fuhadfuhad5065
      @fuhadfuhad5065 4 ปีที่แล้ว +1

      അത് സത്യം

    • @artzvn1946
      @artzvn1946 4 ปีที่แล้ว +1

      Satyam

  • @Alan-qr3pf
    @Alan-qr3pf 4 ปีที่แล้ว +266

    എപ്പിസോഡ് ഇഷ്ടപ്പെട്ടു. ടീവിയിൽ കണ്ടു. പക്ഷെ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ? 🤨ഈ പൂജ എന്ന് പറയുന്ന കുട്ടി നിങ്ങക് അങ്ങോട്ട് കാശ് വല്ലോം തന്നിട്ടാണോ ഇതിൽ അഭിനയിക്കുന്നത്? അതോ ചാനലിന്റെ അധികാരികളുടെ വല്ലോം പ്രേത്യേക കെയർഓഫിൽ വന്നതാണോ? 🙄 എന്റെ ചോദ്യം ഇതിന്റെ പ്രൊഡ്യൂസർ കൂടിയായ ഫ്ലവർസിനോട് ആണ്.
    ഇത് ചോദിക്കാൻ വ്യക്തമായ കാരണവും ഒണ്ട്. ലെച്ചു ആയിരമത്തെയോ മറ്റോ എപ്പിസോഡിൽ പോയതാണ്.അതിനോട് അടുപ്പിച്ചു ഒള്ള ചില എപ്പിസോഡുകളിൽ ചിലർ എന്തൊക്കെയോ commends ഇട്ടു എന്നല്ലാതെ, പിന്നീട് ഇങ്ങോട്ട് ഒരു കൊഴപ്പവും ഇല്ലാതെ പഴയതിലും വ്യൂസുമായി മുന്നേറുകയായിരുന്നു. പിന്നെ ആരും അതെ പറ്റി അധികം ശ്രദ്ധിച്ചില്ല.ആ കഥാപാത്രം ചെയ്ത ആള് പിന്നീട് നടത്തിയ ചില പരാമർശങ്ങൾ കൂടെ ആയപ്പോൾ ഇവിടെ ലെച്ചുനെ കൊണ്ട് വാ എന്ന് ഒരു കമന്റ്‌ ഇട്ടാൽ പോലും ചീത്ത വിളിയായിരുന്നു.
    ക്രമേണ പുതിയ ഉപ്പും മുളകുമായി ആളുകൾ പൊരുത്തപ്പെട്ടു. എന്നിട്ടും ഈ വൈകിയ വേളയിൽ ആളുകൾ ഇത്ര അധികം പ്രേതിഷേധം അറിയിച്ചിട്ടും യാതൊരു ആവശ്യവും ഇല്ലാത്ത എപ്പിസോഡിൽ പോലും അതിനെ കുത്തി കേറ്റുന്നതു എന്തിനാണ്? ഈ പൂജ വന്നതിനു ശേഷം ആണ് വീണ്ടും ചില ആളുകൾ ലെച്ചു ലെച്ചു എന്ന് പറയുന്നത് പോലും. അത് ഈ വെറുപ്പിക്കൽ സഹിക്കാൻ വൈയ്യാഞ്ഞിട്ടു ആണ്.ലെച്ചു പോയപ്പോൾ ഇല്ലാത്ത പ്രശ്നം ആണ് പൂജ വന്നപ്പോൾ. 😑 പ്ലീസ് ഇനിയും ആളുകളുടെ ക്ഷമ പരീക്ഷിക്കരുത്🙏. ഒരു character സ്വന്തം ഇഷ്ടപ്രകാരം പോയി ഇനി ഒരിക്കലും വരില്ല എന്ന് തീർത്തും പറഞ്ഞു. Ok പൊയ്ക്കോട്ടേ മുൻപ് പോയ പോലെ അങ്ങ് പോയാൽ പോരെ പരിപാടി ? അന്ന് എന്തെങ്കിലും സംഭവിച്ചോ ഉപ്പും മുളകിന്? അതിനെ കുറിച്ചു ഇനി മിണ്ടണ്ട. പക്ഷെ അതിന് പകരം എന്നൊണം ഇങ്ങനെ പൊറത്തു നിന്ന് ഓരോരുത്തരെ കൊണ്ട് ഓരോന്ന് കാണിച്ചാൽ ആളുകൾ സഹിക്കില്ല. Please understand. 😐

    • @arjun4843
      @arjun4843 4 ปีที่แล้ว +10

      സത്യം ബ്രോ ഞാൻ ഇത് തന്ന പറയാൻ ഉദേശിച്ചത്‌

    • @geethasoman7435
      @geethasoman7435 4 ปีที่แล้ว +8

      Ys... wellsaid

    • @tobinbabu2117
      @tobinbabu2117 4 ปีที่แล้ว +5

      അതേ

    • @ashmilachu5929
      @ashmilachu5929 4 ปีที่แล้ว +2

      yes

    • @smeditz488
      @smeditz488 4 ปีที่แล้ว +3

      Correct

  • @somekindofwritings8673
    @somekindofwritings8673 4 ปีที่แล้ว +4

    9:21 vaayadi petha pulla song bgm ❤️

  • @arshadabubacker4027
    @arshadabubacker4027 4 ปีที่แล้ว +678

    എന്തൊക്കെ പറഞ്ഞാലും മുടിയൻ അച്ഛനോട് സ്നേഹം ഉള്ളവനാണ് 😍❤.

    • @nihadm363
      @nihadm363 4 ปีที่แล้ว +2

      Hhhh 👏👏👏👏

    • @___shibili___1181
      @___shibili___1181 4 ปีที่แล้ว +1

      ശരിയാണ്

    • @arshadabubacker4027
      @arshadabubacker4027 4 ปีที่แล้ว

      @@___shibili___1181 😍😍

    • @asham7976
      @asham7976 4 ปีที่แล้ว +2

      The person of loving heart.

    • @__deviikaa
      @__deviikaa 4 ปีที่แล้ว

      Adhokka vazhiya ariya

  • @deepakm.v734
    @deepakm.v734 4 ปีที่แล้ว +47

    പാറു കുട്ടിടെ നിഷ്കളങ്ക സംസാരം കേൾക്കാൻ കൊതി ആകുന്നു
    ബലുചെട്ടൻറെ കുരുപ്പെന്നുള്ള വിളി ബാലു ചേട്ടൻ uyir

    • @sooryasoorya7360
      @sooryasoorya7360 4 ปีที่แล้ว +2

      Baluchettanu thulliyam baluchettan mathram

  • @-90s56
    @-90s56 4 ปีที่แล้ว +321

    12 മണിക്ക് ശേഷം ഉപ്പും മുളകും കാണാൻ വന്നാൽ തിരക്ക് കുറവാണെന്നു പറയുന്നത് ശരിയാണോ ഗയ്‌സ് 😊🤩