Uppum Mulakum│Flowers│EP# 683

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.7K

  • @jayakrishnanjax6393
    @jayakrishnanjax6393 6 ปีที่แล้ว +1375

    സാധാരണ ഏതേലും പ്രോഗ്രാമുകൾ കുറച്ച് കാണുമ്പോഴേക്കും മടുക്കും...
    പക്ഷേ മൂന്നു വർഷക്കാലമായി ഒരു മടുപ്പും കൂടാതെ കാത്തിരുന്നു കാണുന്ന ഒരേ പ്രോഗ്രാം ഉപ്പും മുളകും ♥️

    • @sumeshraju883
      @sumeshraju883 6 ปีที่แล้ว +1

      😍😍

    • @kannanmohan3984
      @kannanmohan3984 6 ปีที่แล้ว +2

      446 episode3 masamkondu kandu theerthu ippol mudangathe kanunnu

    • @rsganggang448
      @rsganggang448 6 ปีที่แล้ว +2

      സത്യം..... ബാക്കി ചടാലി സീരിയൽ കഴിഞ്ഞ് തോലഞ്ഞാൽ മതിയായിരുന്നു

    • @liyarinu7129
      @liyarinu7129 6 ปีที่แล้ว +1

      Sathyam

    • @murshidmoosa6894
      @murshidmoosa6894 6 ปีที่แล้ว

      #jayakrishnan jax... Brw nee ivideyum😇😇

  • @vavachi246
    @vavachi246 3 ปีที่แล้ว +1034

    നെയ്യാറ്റിൻകര അമ്മ fans

  • @shamilamal6565
    @shamilamal6565 6 ปีที่แล้ว +603

    1:12
    ബാലു:ഇല്ലാത്ത ക്യാഷ് മുടക്കി ഇത് വാങ്ങി വെച്ചിരിക്കുന്നത് നിങ്ങൾക് കളിക്കാനല്ല,എനിക് കളിക്കാൻ ആണ്
    നീലു:ഹെ 😂

  • @blacklover7863
    @blacklover7863 6 ปีที่แล้ว +105

    ആനക്കുട്ടി ഉരുണ്ട് വരുമ്പോലെയുള്ള ബാലു അണ്ണന്റെ നടത്തം അത് വേറെ ലെവലാണ്

  • @sherinvarkey3021
    @sherinvarkey3021 3 ปีที่แล้ว +95

    Balu's mother is the most loving and so sweet 🥰😍
    Very sensible !

  • @മലയാളിമീഡിയ-ഡ7ബ
    @മലയാളിമീഡിയ-ഡ7ബ 6 ปีที่แล้ว +292

    വിരാട് കോഹ്‌ലിക്ക് ഒന്നാം റാങ്ക്. .. നന്നായി പഠിച്ചാല്‍ ഇങ്ങനെ ഇരിക്കും. .. ബാലു അണ്ണൻ മാസ്സ്

    • @shaimarafi9025
      @shaimarafi9025 2 ปีที่แล้ว +3

      😂😂

    • @kakkutty9520
      @kakkutty9520 ปีที่แล้ว

      Cggzzsdddghfzaggjsucdserggjgxxvbmvc

    • @kakkutty9520
      @kakkutty9520 ปีที่แล้ว

      Vcbm bjbncbhjnzzzsxbbdvbycfcjdrhnsdcbseccc

    • @sunils9148
      @sunils9148 3 หลายเดือนก่อน

      😄😄

    • @Harinair-np3hw
      @Harinair-np3hw 2 หลายเดือนก่อน

      😂😂

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +722

    ഇടയ്ക്ക് കരയിപ്പിക്കും
    ഇടയ്ക്ക് ചിരിപ്പിക്കും
    ഇടയ്ക്ക് ചിന്തിപ്പിക്കും
    ഇതൊക്കെ നുമ്മടെ ഉപ്പും മുളകിനെയും കൊണ്ടേ പറ്റു 😘😘😘😘

    • @reshmarajendran2067
      @reshmarajendran2067 6 ปีที่แล้ว +4

      Pinnaaaa allaaa🤗

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +3

      chinnuzzzzzzzzzzz

    • @reshmarajendran2067
      @reshmarajendran2067 6 ปีที่แล้ว +2

      Aaahaaaaa eavidrnnuuuu ....mrng😊

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +3

      chechi are u there

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +2

      chinnu chechi ... inn class undayiruno ?

  • @vibgyormedia6620
    @vibgyormedia6620 6 ปีที่แล้ว +84

    ഇന്ന് ശിവാനി നല്ല ക്യൂട്ട് ആയിട്ട് അഭിനയിച്ചു .ഓവർ ആക്ടിങ് ഒന്നുമില്ലാതെ .....ലെച്ചുവിനെ ജീൻസും ടി ഷർട്ട് ആണ് കൂടുതൽ മാച്ച് ......നല്ല അടിപൊളി എപ്പിസോഡ് ...ബാലുവിന്റെ counter ഡയലോഗ് എല്ലാം പൊളിച്ചു

    • @varghesept737
      @varghesept737 5 ปีที่แล้ว +1

      cuz I'm not in the World Cup and

  • @smuskr2562
    @smuskr2562 6 ปีที่แล้ว +620

    *വീരാട് കോഹ്ലി വീണ്ടും ഒന്നാം റാങ്കിൽ നല്ലവണ്ണം പഠിച്ചാൽ അങ്ങിനെയാണ്...😂*

    • @kishoremv4438
      @kishoremv4438 6 ปีที่แล้ว +4

      Smu Skr lp

    • @SarathPrithvy
      @SarathPrithvy 6 ปีที่แล้ว +6

      *kollam*

    • @jomolancy
      @jomolancy 6 ปีที่แล้ว +11

      haha...😂😂
      Athu kettappol clear aayillaarunnu! Entamme...anganaanalle paranjathu? Adipoli! Sammathikkanam avarude sense of humour!🤣🤣

    • @alexjoykutty5595
      @alexjoykutty5595 4 ปีที่แล้ว +2

      🤣🤣🤣🤣🤣💖

    • @kathuthtvgefhujiukkukathu6009
      @kathuthtvgefhujiukkukathu6009 3 ปีที่แล้ว +1

      അണ്

  • @riyaaznoushad5052
    @riyaaznoushad5052 6 ปีที่แล้ว +501

    ഇപ്പോഴും പഴയ എപ്പിസോഡുകൾ കാണുന്നവർ ഉണ്ടേൽ ലൈക്ക്

  • @yunaiskandoth4212
    @yunaiskandoth4212 6 ปีที่แล้ว +360

    ഒരു ബലു ചെട്ടൻ കട്ട ഫാൻ I ilke ❤️uppum mulakum❤️

  • @jijeshjj698
    @jijeshjj698 6 ปีที่แล้ว +847

    ഈ വരുന്ന Sunday എന്റെ കല്യാണമാണ്. എല്ലാവരുടെയും അനുഗ്രഹമുണ്ടാവണം

  • @muttuppakallada3535
    @muttuppakallada3535 6 ปีที่แล้ว +2207

    നെയ്യറ്റിൻകരയുള്ള അമ്മൂമയെ ഇഷ്ടമുള്ളവർ ഉണ്ടോ?'' ഉണ്ടങ്കിൽ ലെയ്ക്ക്...

  • @sajithmusajithmu3023
    @sajithmusajithmu3023 6 ปีที่แล้ว +386

    ശിവാനി കുട്ടി ഇന്ന് അടിപൊളിയായിട്ടുണ്ട്

  • @shabeersr5656
    @shabeersr5656 6 ปีที่แล้ว +187

    *ഉപ്പും മുളകും ഇസ്തം....* 💛
    *നീലുച്ചേച്ചി പെരുതിസ്റ്റം..* 😘
    *ബാലുച്ചേട്ടൻ ഉയിർ........* 💛😍😎

  • @muhamerafi40
    @muhamerafi40 6 ปีที่แล้ว +1511

    യൂട്യൂബ് തുറന്നാൽ ആദ്യം ഉപ്പും മുളകും സെർച്ച് ചെയ്യുന്നവർ ആരൊക്കെ

    • @asinasin1617
      @asinasin1617 6 ปีที่แล้ว +4

      me

    • @gopikrishnap3765
      @gopikrishnap3765 6 ปีที่แล้ว +3

      ഞാൻ unde......

    • @mohmdameen5982
      @mohmdameen5982 5 ปีที่แล้ว +8

      Search chynda TH-cam thuranna mathhiii

    • @neethuravi7068
      @neethuravi7068 5 ปีที่แล้ว +4

      enik eppo fast varunnathu uppum mukum anu search cheyyanda avisham illa.kandu kandu ayatha thonnunu

    • @jasminesalam5803
      @jasminesalam5803 5 ปีที่แล้ว +1

      Search cheyyanannamilla enteth olrady varum

  • @aneesava1661
    @aneesava1661 6 ปีที่แล้ว +706

    നെയ്യാറ്റിൻകര അമ്മൂമ്മ ഇസ്തം😍😍

    • @mshahin4899
      @mshahin4899 6 ปีที่แล้ว +1

      Hai

    • @saidarshan1678
      @saidarshan1678 6 ปีที่แล้ว +3

      രണ്ടു അമ്മൂമ്മമാരും സൂപ്പർ ആണ്

    • @rimasheryn651
      @rimasheryn651 6 ปีที่แล้ว

      th-cam.com/channels/dH7LnEDf3P0uq6GdpB_F1w.html

    • @andnxbdjfndndfjkf7496
      @andnxbdjfndndfjkf7496 6 ปีที่แล้ว

      Aneesa VA la ehoes ev

    • @ahammedhusainn3801
      @ahammedhusainn3801 6 ปีที่แล้ว +1

      Enike 2 ammummnyum ishtaa😍😍😍😍😘😘😘😘

  • @MrJijoajayakumar
    @MrJijoajayakumar 6 ปีที่แล้ว +300

    കുട്ടുമാമ്മന്റെ കല്യാണകല്യാണവും നെയ്യാറ്റിങ്കര വീടും സുഷമയെയും ഒന്ന് കണ്ട് മരിച്ചാൽ മതി 🤦🏻‍♂️🤨

    • @sandeepsurendran985
      @sandeepsurendran985 6 ปีที่แล้ว +5

      സുഷമ വന്നിട്ടുണ്ടല്ലോ

    • @MrJijoajayakumar
      @MrJijoajayakumar 6 ปีที่แล้ว

      Sandeep Surendran sharikum 🤔🤔orkunnilla

    • @rajiac7552
      @rajiac7552 6 ปีที่แล้ว +3

      സുഷമ വന്നിട്ടില്ല, രാജി ആണ് വന്നത്

    • @sadhikkadavath8818
      @sadhikkadavath8818 6 ปีที่แล้ว

      രാജി ഏതു രാജി ithilunda

    • @Sreevidya.Harykrishnan
      @Sreevidya.Harykrishnan 6 ปีที่แล้ว

      Sushama vanittund.kappayum meenum kazhikkan

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +1913

    1 മുതൽ 683 വരേയുള്ള episodes കണ്ടവർ എത്രപ്പേരുണ്ട്........

  • @krishnadaskk9441
    @krishnadaskk9441 6 ปีที่แล้ว +51

    Shivani എന്റമ്മോ ... എജ്ജാതി.

    • @varghesept737
      @varghesept737 5 ปีที่แล้ว +2

      fun with you and you know how much

  • @ZaynMuhamd
    @ZaynMuhamd 6 ปีที่แล้ว +137

    ഇവർ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ 😍😍😘😘😘 uppum mulakum ishtam 😍😍😍😘😘😘😘😘

  • @rajeenaalias9669
    @rajeenaalias9669 2 ปีที่แล้ว +37

    Neyyatinkara sharadhamma's acting is so so super 👌

  • @arshadcv4262
    @arshadcv4262 6 ปีที่แล้ว +2389

    ബാലുവിന്റെ *നീലൂ* എന്ന് വിളി ഇഷ്ടമുള്ളവർ ലൈക്‌ അടി 😎😎

    • @raihanck9278
      @raihanck9278 6 ปีที่แล้ว +2

      Super

    • @sajannasa731
      @sajannasa731 6 ปีที่แล้ว +4

      Balu amazing performance 😘😘

    • @ponnumanim3171
      @ponnumanim3171 6 ปีที่แล้ว +1

      Addi pole

    • @Sreejithkidanhi
      @Sreejithkidanhi 6 ปีที่แล้ว

      th-cam.com/video/OBRsl7QU4mM/w-d-xo.html

    • @arshadcv4262
      @arshadcv4262 6 ปีที่แล้ว +5

      Like അടിച്ചവർക്കൊക്കെ thanks,, ആദ്യമായിട്ടാ ഞാൻ ഒരു കമന്റ് ഇടുന്നത്,, താങ്ക്സ് all uppum mulakum team fans👏👏

  • @Tokyo-00007
    @Tokyo-00007 3 ปีที่แล้ว +27

    8:16 ബാലുച്ചേട്ടൻ rockss😂🤣

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +829

    ഇത് പോലെ ഉള്ള ഒരു കുടുംബം വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌

    • @akhillal5325
      @akhillal5325 6 ปีที่แล้ว +4

      unseen secres myre mone thendi nente thande ayirikum .....omkv...........poda cheruka,,,,,,,,,,,,,,

    • @soneythampy4995
      @soneythampy4995 6 ปีที่แล้ว +5

      unseen secrets ........mariyadk samsarikk...........respect...........................oralk comment idan avakasham und .uppum mullakill attavum kudathil like kittune commenter ann encounter.

    • @nisamfalah1042
      @nisamfalah1042 6 ปีที่แล้ว +1

      തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നു

    • @indrajithkrishna8798
      @indrajithkrishna8798 6 ปีที่แล้ว +1

      ചേട്ടൻ 5 പിള്ളേര് തന്നെ വേണോ 😜

    • @azeezpv51
      @azeezpv51 4 ปีที่แล้ว +1

      ആഗ്രഹമുണ്ട് but അത്യാഗ്രഹം aayipoovum അത് ആഗ്രഹിച്ചാൽ

  • @LEOBIJUTVM
    @LEOBIJUTVM 6 ปีที่แล้ว +40

    makkale shiva, vaadi namuk bulb kathich kalikkam 🙏uff,, nte baalu annaaa 😂😂😂😂😂😂

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Leo.. .3...y...ago.. .makkale... .. .... .... .. .. . Shiva.. ... ... .. ..vaadi.. .. .. . ...namuk.. .. ... .. ....bulb. .. .. .kathich.... .. .... ... ... .. ...kalikkam.... .. .. ... .... .... .. ...uff.. .... .....nte.. .... . baalu. .. .. .. ..annaaa,. .. .. .. .. ..

  • @jishyaaj6708
    @jishyaaj6708 6 ปีที่แล้ว +584

    Uppum mulakinaayi ennum youtube il kaathirikkunnavar like cheyyuuuu.....

  • @jiphinvarghese5960
    @jiphinvarghese5960 6 ปีที่แล้ว +236

    ബാലുവിനും കുടുംബത്തിനും സ്വന്തം ആയി വീട് വേണം എന്നാണ് എന്റെ ഒരു ആഗ്രഹം,അതിന്റെ സന്തോഷകരമായ ഒരു episode കൂടി വേണം😍

  • @shibinoommen598
    @shibinoommen598 6 ปีที่แล้ว +177

    ഇല്ലാത്ത പൈസ കൊടുത് ഇതെക്കെ വാങ്ങിവെച്ചേക്കുന്നത് നിങ്ങൾക്ക് കളിക്കാൻ അല്ല....എനിക്ക് കളിക്കാൻ ആണ്😅😅😅

  • @endstory2971
    @endstory2971 6 ปีที่แล้ว +18

    എപ്പിസോഡ് തുടക്കം തന്നെ ബാലു ചേട്ടനെ കാണിക്കുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സന്തോഷം എന്റെ പൊന്നോ ,,,,😍

    • @varghesept737
      @varghesept737 5 ปีที่แล้ว

      did you do for me and you can come get you

  • @Thanseel227
    @Thanseel227 6 ปีที่แล้ว +664

    ഞാനൊരു പക്കാ ബാലുച്ചേട്ടൻ ഫാൻ നിങ്ങളോ?

    • @jamunashivadasan7265
      @jamunashivadasan7265 6 ปีที่แล้ว +2

      ഞാനും

    • @Thanseel227
      @Thanseel227 6 ปีที่แล้ว +1

      @@jamunashivadasan7265 👍

    • @zycogaming9182
      @zycogaming9182 6 ปีที่แล้ว +1

      Thanseel kilimanoor bhasi chettan sreekuttante katta fan aa njan

    • @MJ98.
      @MJ98. 6 ปีที่แล้ว

      Ushaa fan

    • @Thanseel227
      @Thanseel227 6 ปีที่แล้ว

      @@zycogaming9182 njanum ivarudeyum fan thanneyanu

  • @mansoorkottakkal1468
    @mansoorkottakkal1468 6 ปีที่แล้ว +378

    ഏറ്റവും നല്ല ഭാര്യക്കുള്ള പുരസ്‌കാരം നീലുവിനു തന്നെ കൊടുക്കണം 😍😍

  • @pmj5577
    @pmj5577 6 ปีที่แล้ว +107

    ബാലൂന്റെ 'അമ്മ സൂപ്പറാ

  • @sumayyaajfal2121
    @sumayyaajfal2121 6 ปีที่แล้ว +121

    Kunjavenem keshunem mudiyanem miss cheythavar adimakkale like🙃

  • @jiphinvarghese5960
    @jiphinvarghese5960 6 ปีที่แล้ว +180

    It's really great to watch in TH-cam than in tv😍uninterrupted experience without ad😍

  • @彡sツ彡
    @彡sツ彡 6 ปีที่แล้ว +21

    😍😍😍😍ക്ലൈമാക്സ് പൊളിച്ചു നെയ്യാറ്റിൻകര അമ്മുമ്മ കിടുക്കി👌👌👍👍

  • @siyadmone9822
    @siyadmone9822 6 ปีที่แล้ว +512

    മുടിയനെ മിസ് ചെയ്തവർ ലൈക്കടിച്ചെ

    • @harikrishnank58
      @harikrishnank58 5 ปีที่แล้ว

      Siyad Mone mudiyane miss cheyunn

  • @prakashknamboothiri8511
    @prakashknamboothiri8511 6 ปีที่แล้ว +53

    uppum mulakum is the best program in flowers channel

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Prakash. ... .. .... .. .. ...k....namboothiri.. .. ... . .... ... ... ... ...3... ago.. . uppum.. . . .. ... mulakum... .. .. .. .... .. ...is... ..the.... ... .best. . .. .... program. ... . ... .. ...in... .. flowers.... .. .. . ... .. channel.. ... .. .. .. . ..

  • @jishyaaj6708
    @jishyaaj6708 6 ปีที่แล้ว +482

    Ithuvare 1st comment idan pattaathavar like cheyyuuuu...👍👍👍

    • @varghesept737
      @varghesept737 5 ปีที่แล้ว

      Job and the other one was like what

  • @kichutheworld
    @kichutheworld 6 ปีที่แล้ว +372

    സുഷമ ചേച്ചിയെ ഇതുവരെ കാണാത്തവർ ലൈക് അടിക്കു

  • @fasilasubair404
    @fasilasubair404 6 ปีที่แล้ว +445

    Sivaniye vazhakk paranjitt balu chettan irunn light kathich kalikkana nokkiyea. 😁

    • @nishadmp8368
      @nishadmp8368 6 ปีที่แล้ว +2

      Nokkattattoo

    • @noorjafasil6149
      @noorjafasil6149 6 ปีที่แล้ว +3

      😂😂

    • @nuhaziyakasrod4415
      @nuhaziyakasrod4415 6 ปีที่แล้ว +4

      ബാാലു ചീത്ത ആയില്ലേ എന്ന് നൊകിയതാ 😂😂😂😂😂

    • @rimasheryn651
      @rimasheryn651 6 ปีที่แล้ว +1

      th-cam.com/channels/dH7LnEDf3P0uq6GdpB_F1w.html

    • @nahnasworld1313
      @nahnasworld1313 6 ปีที่แล้ว +1

      dears pls subscribe ma channel😍👉th-cam.com/video/Biu8xCL7nfk/w-d-xo.html

  • @full9712
    @full9712 6 ปีที่แล้ว +35

    Kohili നമ്മുടെ മുത്താണ് മുത്ത 😍😍😘

    • @cutemedia3016
      @cutemedia3016 6 ปีที่แล้ว +2

      Uppum mulakum comment boxil kohliye patti parayunnathanthinn

  • @shefeekshefiz8725
    @shefeekshefiz8725 6 ปีที่แล้ว +75

    Parukutty fanc like 😘

  • @lijodeigo
    @lijodeigo 6 ปีที่แล้ว +41

    I just started watching this programme, but watched nearly 200 episodes. Superb sitcom. And Balu reminded of legendary lalettan.

  • @cewinthomasjacob2348
    @cewinthomasjacob2348 6 ปีที่แล้ว +288

    Kunjava ishtam😍😍😍

  • @rahwanfitness7622
    @rahwanfitness7622 6 ปีที่แล้ว +26

    പഠിക്കുന്ന പിള്ളേർക്കല്ലേ വല്ല കുഴപ്പം കാണൂ😂😂😂😂

  • @gl2606
    @gl2606 6 ปีที่แล้ว +139

    പാറുക്കുട്ടി😍😍😍😍

  • @Raji56883
    @Raji56883 4 ปีที่แล้ว +55

    0:35🤣 ശിവ കളിക്കുന്നത് കണ്ട് ചിരി വന്നു

    • @binojpcv
      @binojpcv ปีที่แล้ว

      chiri enkeya vannew trainill ooo bus 8ilo 😂🤣

    • @spmovies1576
      @spmovies1576 ปีที่แล้ว

      @@binojpcv hemmeee😬😬

    • @binojpcv
      @binojpcv ปีที่แล้ว

      @@spmovies1576 achoo 😁😁

  • @shezansamad6292
    @shezansamad6292 6 ปีที่แล้ว +66

    Lachu looking so beautiful 😍

  • @dreamworld2572
    @dreamworld2572 6 ปีที่แล้ว +42

    അണ്ണാ ഈ tape record ഒന്ന് നോക്ക് അണ്ണാ ഇന്നാ നോക്കി കൊണ്ട് പൊക്കോ 😅😂😂

  • @basteee2935
    @basteee2935 6 ปีที่แล้ว +86

    വീട്ടിലെ പൂച്ചയെ ഒരു കഥാപാത്രം ആക്കിക്കൂടെ....

    • @fidhafathima6508
      @fidhafathima6508 6 ปีที่แล้ว +10

      Oru patti ullathine innu vare mind cheythitilla...pinnalle poocha

    • @basteee2935
      @basteee2935 6 ปีที่แล้ว +6

      @@fidhafathima6508 Idakkokke kanikkarundallo poochaye.. kunjavayum പൂച്ചയും നല്ല കോമ്പിനേഷൻ ആയിരിക്കും

  • @vipinvarghese4842
    @vipinvarghese4842 6 ปีที่แล้ว +35

    ഞങ്ങടെ കുഞ്ഞാവ എവിടെ ....കേശൂ .. മുടിയാ ..... വാടാ മക്കളേ

  • @kusalkumar7651
    @kusalkumar7651 6 ปีที่แล้ว +279

    എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നത് ആരൊക്കെയുണ്ട്✌

  • @zakkirhussain8942
    @zakkirhussain8942 5 ปีที่แล้ว +10

    Balu 💝💝💝💝💝💝💝💝
    Lachu💕💕💕💕💕💕💕💕
    Shiva💖💖💖💖💖💖💖💖
    Vishnu💗💗💗💗💗💗💗💗
    Neelu 💞💞💞💞💞💞💞💞
    Parukutty💘💘💘💘💘💘💘
    Anmuma💓💓💓💓💓💓💓

  • @itsforufun3765
    @itsforufun3765 6 ปีที่แล้ว +479

    ഫുൾ കാണാതെ കമന്റ് വായികുന്നവർ ലൈക് ഇവിടെ

  • @amalsagar2877
    @amalsagar2877 6 ปีที่แล้ว +297

    എനിക്ക്...മാത്രം എന്താ കമന്റ് ഇട്ടിട്ട് ലൈക് കിട്ടാതെ

  • @ayoobk5829
    @ayoobk5829 6 ปีที่แล้ว +95

    ഹൊ കുറെ നാളത്തെ ആഗ്രഹമാണ് കമന്റ് ആദ്യ പത്തിലെങ്കിലും വന്നല്ലോ

  • @jobinjose4089
    @jobinjose4089 6 ปีที่แล้ว +42

    ഇല്ലാത്ത കാശുണ്ടാക്കി ഞാനിതെല്ലാം മേടിച്ച് വച്ചെക്കുന്നത് നിങ്ങൾക്ക് കളിക്കാനല്ല , എനിക്ക് കളിക്കാനാണ്. ബാലു അണ്ണൻ പറയുമ്പൊ സാധാരണ പ്രയോഗങ്ങൾ വരെ കോമഡി ആയി മാറുവാലോ. 😂😂😂😂♥♥♥♥

  • @shibinoommen598
    @shibinoommen598 6 ปีที่แล้ว +35

    ബാലുച്ചേട്ടൻ😍 പെരുതിസ്‌തം😘

  • @nashakathnoushad6442
    @nashakathnoushad6442 6 ปีที่แล้ว +34

    Video കാണുന്നതിന് മുന്നേ comments വായിക്കാണല്ലേ 😁😁

  • @eshamol2310
    @eshamol2310 6 ปีที่แล้ว +53

    Lechunde mudi eshtappetavar likekko 😊😊😊😊😊😊😊😊

  • @expressiondot2465
    @expressiondot2465 6 ปีที่แล้ว +32

    ദിവസവും കമന്റ് ഇടുന്ന എത്ര പേരുണ്ട് എനിക്ക് ഇത് വരെ ഇത് ഒരു സിരിയൽ അയിട്ട് തോന്നിയിട്ടില്ല
    ഈ പരിവാടിയിലെ എല്ലവരെയും ഇഷ്ട്ടമാണ്

  • @aasiffagm8268
    @aasiffagm8268 6 ปีที่แล้ว +12

    I💖Shiva Acting 😌 I like her talk and she is a "chatterbox"

  • @femybenny3780
    @femybenny3780 6 ปีที่แล้ว +25

    Parukuttye miss cheyunar like adiku

  • @anjanasivan3463
    @anjanasivan3463 6 ปีที่แล้ว +7

    Vishnuchettante program kazhinjille Vegam varu.....
    miss uu 😘😍......

  • @vismayapradeep4188
    @vismayapradeep4188 4 ปีที่แล้ว +5

    Uppum mulakum Balu Neelu and vishanu lachu and keshu shiva paru kutty ... Fans adi 😘😘😘

  • @helenarjun7207
    @helenarjun7207 6 ปีที่แล้ว +47

    കനഹാന്റിയെ ഒഴിച്ച് പഴയ എല്ല്ലാ കഥാപാത്രങ്ങളെയും തിരിച്ചു കൊണ്ട് വരൂ!!!
    ഉപ്പും മുളക്കും റോക്സ് 😁😁😁

  • @vilayilvilayil9312
    @vilayilvilayil9312 6 ปีที่แล้ว +5

    സമ്പന്നമായ കുടുംബത്തിൽ ദരിദ്രനായി ജനിക്കുക എന്നതാണ് ഏറ്റവും വലിയ ദാരിദ്ര്യം.ബാലുവിനും സമ്പാദിക്കണം എന്നുണ്ട് പക്ഷെ,ഇ കൊച്ചുസ്വർഗ്ഗത്തിൽ അദ്ദേഹം സന്തോഷിക്കുകയാണ്.സന്തോഷിപ്പിക്കുകയാണ്

  • @rajannair2576
    @rajannair2576 6 ปีที่แล้ว +32

    Balu neelu combo kidu 😍😍

  • @Aashvimol
    @Aashvimol ปีที่แล้ว +7

    8:16 കണ്ണൻ - അണ്ണാ ടെപേർകാട് ഒന്ന് നോക്ക് അണ്ണാ
    ബാലു: ദാ നോക്കി കൊണ്ടുപോ 😂😂😂😂😂😂

  • @nuhaziyakasrod4415
    @nuhaziyakasrod4415 6 ปีที่แล้ว +31

    ലചുന്റെ കല്യാണം ബാലു നടത്തി kodkkenda വരും കാരണം ഞങ്ങളുടെ ഉപ്പും മുളകും ഒരു സീരിയൽ ആയി അങീഗരിക്കാൻ പട്ട്ന്നില്ല....bcz it's feel like realestic 😘😘😘😘😘😘😘ഉപ്പും മുളകും👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @Vishu95100
      @Vishu95100 6 ปีที่แล้ว +1

      അവളുടെ ശരിയ്ക്കുള്ള അച്ഛൻ 2011-ൽ മരിച്ചുപോയി.. ആ സാഹചര്യത്തിൽ പ്രത്യേകിച്ചും..

  • @dopz9072
    @dopz9072 6 ปีที่แล้ว +22

    Uppum mulakum old ep kandu theerkunnavar like😎

  • @kripajohn7419
    @kripajohn7419 6 ปีที่แล้ว +11

    Shivayude karachil superb👌

  • @arunkumararun8918
    @arunkumararun8918 6 ปีที่แล้ว +94

    വിഷ്‌ണുവിനെ മിസ്സ്‌ ചെയ്യുന്നവർ ഒന്നും ലൈക്‌ അടിച്ചേ.....

  • @shamirali5297
    @shamirali5297 6 ปีที่แล้ว +18

    ഒരു അഡാർ എപ്പിസോഡ് 😍😍😍😍😍
    #LuvYouAll😘😘😘💙💙💙💙

  • @shamnadvavavava3426
    @shamnadvavavava3426 6 ปีที่แล้ว +38

    Alla nammude shivanikuttyude hair style poowlichu 😘😘😘

  • @siyadvavachi7858
    @siyadvavachi7858 6 ปีที่แล้ว +52

    ലോകത്തിലെ
    ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് ചോദിച്ചാൽ
    ഞാൻ പറയും
    അത് നമ്മുടെ ജീവിതം തന്നെയാണെന്ന്.
    നമ്മളെ കാത്തിരിക്കുന്നത് എന്താണെന്നറിയാതെ
    ഓരോ പകലും ഓരോ രാത്രിയും
    നാം സഞ്ചരിക്കുന്നു..

  • @kalimuthu3083
    @kalimuthu3083 6 ปีที่แล้ว +14

    Shivani cute super acting

  • @Ajeeshnv2000
    @Ajeeshnv2000 6 ปีที่แล้ว +36

    Adi makkale adi..like addi.....👍👍👍👍innu 75 th comment...😆

    • @varghesept737
      @varghesept737 5 ปีที่แล้ว

      S you have any money for

  • @mebindevassyakms811
    @mebindevassyakms811 6 ปีที่แล้ว +7

    ഇന്നത്തെ ep അടിപൊളി ആയിരുന്ന ബാലു അണ്ണൻ തകർത്തു

  • @ayishashaji7413
    @ayishashaji7413 6 ปีที่แล้ว +37

    Lachunte kalyanam koode live kaananam ennanu ente aagraham 😊😊😊❤️❤️❤️

    • @dexter1941
      @dexter1941 6 ปีที่แล้ว +1

      Kann adakkumunpe ano

    • @ayishashaji7413
      @ayishashaji7413 6 ปีที่แล้ว +1

      Athee mattu aagrahangal onnum illyaa 😅

    • @dexter1941
      @dexter1941 6 ปีที่แล้ว +1

      Apo avasanathe alle

    • @ayishashaji7413
      @ayishashaji7413 6 ปีที่แล้ว

      Ennum parayaam settaa 🙏🙏

    • @dexter1941
      @dexter1941 6 ปีที่แล้ว +1

      @@ayishashaji7413 ayikotte....

  • @mansoorkamansoorka45
    @mansoorkamansoorka45 6 ปีที่แล้ว +18

    വിരാട് കോഹിലി s. S. S. L. ക്ക് ആണോ ഒന്നാം റാങ്ക് കിട്ടിയത് 😂😂😂😂

  • @rahulnair6981
    @rahulnair6981 6 ปีที่แล้ว +6

    വിരാട് കോഹ്ലി വീണ്ടും ഒന്നാം റാങ്കിലേയ്ക്
    നന്നായിട്ടു പഠിച്ചാൽ ഇങ്ങനെ തന്നെ
    അല്ലാത്തവന്മാർ വായും നോക്കി ഇരിക്കട്ടെ...
    ബാലു അണ്ണൻ പഞ്ച് ഡയലോഗ് 😍😍

  • @siberianmallu5559
    @siberianmallu5559 6 ปีที่แล้ว +22

    ഇന്നിനി എന്തു കമെന്റ് ഇടനാ
    ചുമ്മാ കമെന്റ് ബോക്സിൽ വന്നു എന്തെങ്കിലും ഇട്ടിലെങ്കിൽ ഒരു സമാധാനവും ഇല്ല
    ഉപ്പും മുളകും ഇസ്തം😍😍😍😘😘😘😘

  • @IloVeMyAaNaVaNdI
    @IloVeMyAaNaVaNdI 3 ปีที่แล้ว +1

    ഇപ്പോഴും ,ഈ മെയി മാസത്തിലെ മഴയിൽ ഇരുന്നു ഉപ്പും മുളകും കാണുന്നവർ ഉണ്ടോ❤️❤️❤️❤️

  • @ponnaniponnani5616
    @ponnaniponnani5616 6 ปีที่แล้ว +6

    Light kathich kathich lst oru divsm baalu annanee shock adikkmm...😂😂😂😅😁😘😎✌

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +2

    അടിപൊളി...നെയ്യാറ്റിൻകര അമ്മുമ്മയെ കൊണ്ടുവന്നതിൽ സന്തോഷം....കുഞ്ഞാവ ഇഷ്ടം...പെരുത്ത് ഇഷ്ടം....

  • @geethajagannathan3087
    @geethajagannathan3087 3 ปีที่แล้ว +8

    Balu is really a wonderful actor.

  • @kavithakurup3772
    @kavithakurup3772 6 ปีที่แล้ว +8

    Today Shiva look very beautiful love you shiva kutty

  • @skav7434
    @skav7434 2 ปีที่แล้ว +3

    14:45 ni ingot vanne monee.... ❤️ serikum orammayude sneham aa viliyil und🥰😍😘

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 6 ปีที่แล้ว +13

    എന്താ അറീല ബാലു അണ്ണനെ ജീവനാ😥😥😥

  • @aliv15
    @aliv15 6 ปีที่แล้ว +52

    സുഷമ എന്ന കഥാപാത്രം ഫോണിൽ മാത്രം ഒതുക്കാതെ സ്‌ക്രീനിൽ കാണാൻ ആഗ്രഹമുള്ളവർ എത്ര പേരുണ്ട്...

  • @sarithaos8089
    @sarithaos8089 5 ปีที่แล้ว +2

    Balu Neelu mudiyan lechu keshu Shiva vava ammoma ( neyyatinkara) again ammoma ( padavalam) appopan ( neyyatinkara) again appopan ( padavalam) 👨👩 👩💂👦👧👶👵👵👴👴 big salute for uppum mulakum 😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐

  • @hunt9857
    @hunt9857 6 ปีที่แล้ว +53

    കട്ട ശിവാനി ഫാൻസ്‌ ഉണ്ടോ

    • @nehaneharin3750
      @nehaneharin3750 4 ปีที่แล้ว +2

      Undeeeeeee 🥰🥰like youuuuuuuuu shivani kuttttti 😘😘😘😘😘😘

  • @shansmuhd3425
    @shansmuhd3425 6 ปีที่แล้ว +6

    പടവലം അമ്മുമ്മയെ കളും സൂപ്പർ ഈ അമ്മുമ്മ ആണ്.എനിക്ക് ഒരുപാട് ഇഷ്ടമായി

  • @salmanfaris7066
    @salmanfaris7066 6 ปีที่แล้ว +107

    ബാലു അണ്ണൻ ഫാൻസ് ലൈക്ക് ♥️♥️

    • @varghesept737
      @varghesept737 5 ปีที่แล้ว

      what are you going out with you

  • @hareeshkuttappi5495
    @hareeshkuttappi5495 6 ปีที่แล้ว +12

    1:12😆😆😂😂😂😂😆😆😉
    ബാലു അണ്ണന്റെ കളിപ്പാട്ടം....
    ശിവനിമോള് അയ്യോടാ

  • @karanavar
    @karanavar 6 ปีที่แล้ว +3

    ശിവാനി വലുതായി.... എത്ര പെട്ടെന്ന്... ഹെയർ സ്റ്റയിൽ അടിപൊളിയായി...

  • @bibinpaulose7227
    @bibinpaulose7227 6 ปีที่แล้ว +25

    uppum mulakum stiramayi kanunnavar like adi kanatte etra perundannu

    • @varghesept737
      @varghesept737 5 ปีที่แล้ว

      no one else is there any other

  • @jaseelariyas4385
    @jaseelariyas4385 6 ปีที่แล้ว +65

    Balu chattanay ishttamullavat👍🏻👍🏻