അടിപൊളി ടേസ്റ്റിൽ മുട്ട ഓംലറ്റ് ഉണ്ടാക്കാം / Kerala Style easy egg recipe

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • മുട്ട ഓംലറ്റ്
    മുട്ട
    വലിയ ഉള്ളി
    തക്കാളി
    ഇഞ്ചി
    പച്ചമുളക്
    മല്ലിയില
    കറിവേപ്പില
    വെളിച്ചെണ്ണ
    ഉപ്പ്
    വലിയ ഉള്ളി തക്കാളി ഇഞ്ചി കറിവേപ്പില മല്ലിയില നന്നായിട്ട് ചെറുതായി അരികുക അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി പാകത്തിനുള്ള ഉപ്പ് ചേർത്ത് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കി വെളിച്ചെണ്ണയിൽ ഓംലെറ്റ് തയ്യാറാക്കാം

ความคิดเห็น • 6