Wow...ഏറ്റവും വലിയ കൗതുകകാരമായ കാഴ്ച...സാധാരണ കോട്ടും സൂട്ടുമിട്ട് മസിൽ പിടിച്ച് വാർത്ത വായിക്കുന്നവരെയാണ് ഇത് വരെ കാണാൻ കഴിഞ്ഞത്.. ശ്രീജ ചരിത്രം തിരുത്തി എഴുതി... എന്ത് മനോഹരമാണ് ആ പുഞ്ചിരി.. നിങ്ങൾ ഉള്ള് തുറന്ന് ചിരിച്ചത് പോലെ....മനോഹരം..To be continue madam ur😊
ഇവിടെ പലരും പറഞ്ഞ പോലെ വീനിത് ഒറ്റപ്പെട്ടിരിക്കയല്ല.. പുള്ളിയും തമാശകൾ ആസ്വദിക്കുന്നുണ്ട്, പക്ഷേ സൗണ്ട് ഡിലേ ഉള്ളത് കൊണ്ട് അൽപം താമസിച്ചാണ് റിയാക്ഷൻ വരുന്നതെന്ന് മാത്രം.. 😇
Kuru aanalle . Dear avarude chiri onjathayitt chilappo thanikk athra nalla manas ullath kond thonniyath aavum .enikk onjathayitt onnum thonniyilla . Atleast she is smiling throughout the video , allathe aduthirikkunna knappane pole irritated aayitt onnum irikkunnillallo ( which is very immature ) . Pinne ivaru chirikkunnath kand mattullavar enthengilum samsarikkan avarkk thammill kanan kazhiyumo , viewersinu alle ingane orumich kanan kazhiyunnath . I think the people sitting there can hear each other .
@@meenakshia.m6081 നിനക്ക് വിനീതിനെ ക്ണാപ്പൻ എന്ന് വിളിക്കാം പക്ഷെ ഞാൻ ഓഞ്ഞ ചിരി എന്ന് പറഞ്ഞത് തെറ്റ്. അല്ലെ. ഒഞ്ഞു പോയെടീ....... നീ സംയുക്തയുടെ ഫേക്ക് അല്ലെ
സത്യം... ട്രോളൺമാറെ നമിക്കേണ്ടിയിരിക്കുന്നു... ട്ട്രോളമ്മാര് ഒരു സീനിന് അനുയോജ്യമായ മറ്റൊരു സീൻ കണ്ടെത്തി അതിനെ ഹാസ്യരൂപത്തിൽ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നത്✌✌ ഞങ്ങൾ ഒരു കുക്കിംഗ് വീഡിയോ ചെ യ്ത് അത് എഡിറ്റ് ചെയ്ത് അമപ്ലോഡാക്കാൻ വരുന്ന പാട് അത് ഞങ്ങൾക്കേ ആറിയൂ... പിന്നെ ഇവർക്കൊക്കെ ഇതിന് എത്ര സമയം ഇരിക്കേണ്ടി വരുന്നുണ്ടോ... ആവോ.... ubaid rahman... pinne trumpine kalakaranakiya ajmal sabu... ivarudeyokke per eduth parayendavaran... kore perundto... nalla kazhivullavar... endayalum ivaredukkunna effort abhinandharham... ivarkkokke oru channel avardengilum koduth adharikkanamayirunnu.. enn abhiprayamullavar ivide like adikkooo....
കഴിഞ്ഞ ഒരാഴ്ചയിൽ 2 ട്രോൾ ഇട്ട് അതികം view ഒന്നും ഇല്ല പക്ഷെ കണ്ടവർ കുറച്ചുപേരേലും ചിരിച്ചു enkkil വളരെ സന്തോഷം.. കാരണം പിശു പറഞ്ഞപോലെ ഇതിനു പിന്നിൽ വലിയ അദ്ധ്വാനം ഉണ്ട്...❤️❤️❤️
മാതൃഭൂമി ചാനലാണോ എന്നൊരു നിമിഷം ചിന്തിച്ചു.ശ്രീജയ്ക്ക് അവാർഡു കിട്ടിയപ്പോൾ പ്പോലും ഇത്ര ചിരിച്ചു കണ്ടില്ല. ഞങ്ങളും ചിരിച്ചു.great. vineeth മാത്രം ഒറ്റയാനായിപ്പോയി
അന്ന് സ്വന്തം അവാർഡ് സ്വന്തം നാവുകൊണ്ട് പറഞ്ഞപ്പോൾ ചിരി വന്നിട്ടും ചിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു അന്ന് പിഷാരടി പറയുന്നത് കേട്ടു ശരിക്കും ചിരിച്ചു കുടുങ്ങി എന്നാലും ചിരിക്കുന്നത് കാണാൻ നല്ല രസമുണ്ട് 😄😄😄
ചാനൽ അവതാരകയെ ഇത്ര ചിരിച്ചു ഇതിന് മുമ്പ് കണ്ടിട്ടില്ല
sathyam
Correct
Sathyam
It is Sithus presence that made Sreeja that jovial
Sathyam
CK:ഗ്രൗണ്ടായിരുന്നെങ്കിൽ ഞാൻ കാണിച്ചു തരാമായിരുന്നു ഇതിപ്പം ഇവരുടെ ഇടയിൽ ലോക്ക് ഡൗണായിപ്പോയി😂😂😂🤣🤣
GK STYLE 😂😂😂🙌🏻
😂😂
😂 😂
Uvva
Sathyam.. pulleede actions nokku 😂😂😂
CK VINEETH : ഞാൻ അസ്വസ്ഥനാണ്
😂🙌🏼
😂😂
Haha
😃
😂😂😂
മിഥുനം സിനിമയിലെ ഇന്നസെന്റ് പോലെ വിനീത് .....
എനിക്ക് മാത്രം തോന്നിയതാണോ :)
😂😂😁
Full vedio undaavum. Athil parayunnundaavum
Serikkum😂
വിനിത് വേറോ മൂഡിലാണ് തോതുനത്
അതെ
കൂട്ടത്തിൽ ശ്രീജയുടെ മനോഹരമായ ചിരി ആരും കാണാതെ പോവരുത്... വിനീത് പ്രസവത്തിനു ഭാര്യക്ക് കൂട്ടിരികുവ...
,😅😅😅
ejjathy
😄😄😄അത് കറക്റ്റ് 👌🏼👌🏼👌🏼
ഈ ചർച്ച ശ്രദ്ദിക്കാതെ വിനീതിനെ മാത്രം നോക്കിയിരിന്നുവർ ഇതിലെ ഒന്ന് കുത്തിയിട് പോകു
മൊബൈൽ എടുക്കാതെ അകന്ന ബന്ധുവിന്റെ കല്യാണത്തിൽ വന്ന ലെ വിനീത് 😁😁
Sathyam 😂
😆😆
അനുഭവമുണ്ടെന്ന് തോന്നുന്നു 😝😜😜😜
😜😂
@@SPIDERMANYT1, 🤗
പിഷാരടി : ഇത്രയധികം കൈക്ക് പ്രാധാന്യമുള്ള ഒരു പാട്ട് അടുത്ത കാലത്തെങ്ങും ഞാൻ കേട്ടിട്ടില്ല.
സിത്താര : 😆
ന്യൂസ് റീഡർ : 😃
സംയുക്ത : 😀
വിനീത് : 😏
😂
😂
Ijjathii വീക്ഷണം😂😂
@@divyadath4600 😜
pulleede headphones work cheyyunnilla atha karyam
അതൊക്കെ ഇരിക്കട്ടെ, ഈ പവൻ നല്ലെണ്ണ ബ്രാൻഡ് ലാപ്ടോപ് എവിടെ കിട്ടും?
🤣🤣🤣🤣🤣
He he he
അങ്ങനെ കുറെ ലാപ് കമ്പനികളുണ്ട്, കൈരളി tmt, പവൻ നല്ലെണ്ണ etc.
😂
😁😂😂😂😂
കമന്റിൽ എന്തായാലും വിനീതിനെ കുറിച്ച് രണ്ടു വാക്ക് കാണുമെന്നു ഓർത്തു വന്നവർ ഉണ്ടോ?
ഒന്നല്ല ഒരായിരം വാക്കുകൾ😁😁
ഇതിപ്പോ രണ്ട് വാക്കിൽ ഒന്നും തീരില്ല
Njan. Pakshe ivide ellarum paranju kazhinju. Njan athoke vayich chirichit pova....
Vineeth bro😜😜
ചളിയില്ലാതെ തമാശിക്കാൻ ഇങ്ങേര് കഴിഞ്ഞേ ആളുള്ളൂ..
കുംബരീസ് എന്ന സിനിമയിൽ സൂപ്പർ റോളിൽ ആണ് പിഷാരടി ചേട്ടൻ
🤭🤭
മിക്കവാറും നാളെ ഇതു ട്രോൾ ഇറങ്ങും. ഉറപ്പ്
@@അറിവ്തേടുന്നപ്രവാസി aa padam nallathano?
th-cam.com/video/GjTlH9vuOOI/w-d-xo.html
മോദി 9 min challenge ട്രോൾ 😁😁
അകന്ന ബന്ധു വീട്ടിലെ കല്യാണത്തിന് ഒറ്റക്ക് പെട്ടപോലെ സി കെ വിനീത്
ഒരു ചാനൽ അവതാരിക തൻ്റെ ജോലികൾക്കിടയിൽ ഇത്ര മനോഹരമായി ചിരിച്ചത് ഇതിനു മുൻപ് കണ്ടിട്ടില്ല
സിത്തിവിന്റെ ബെസ്റ്റ് ഫ്രണ്ടാണ് ശ്രീജ
വിളിക്കാത്ത കല്യാണത്തിന് പോയി ചെറുക്കന്റെയും പെണ്ണിന്റെയും അടുത്ത് സദ്യക്ക് സീറ്റ് കിട്ടിയപോലെ ആയി വിനീതിന്റെ അവസ്ഥ..😂😂😂😂
😅😅😅😅😅
Ha ha
🤣🤣🤣
🤣🤣
ഹാ ഹാ ..
മോനെ വിനീത് ഇങ്ങു പോര് അവിടെ ലോക്കാ 🔒🔓
അത് പൊളി റമീസ് 😝😝😝
ath picharadide, oru spaceaa avide mutti nilkan pada
Nee adhaadaa kunna .
😃😃😃😃😃🥰
😂😂😂😂
ഇവൻ വല്ലാത്ത പഹയൻ തന്നെ!!!
നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ ഒരു ഉമ്മ കൊടുക്കാമായിരുന്നു.
ക്വാറന്റൈൻ ടൈമിൽ നമ്മൾ വീട്ടിലിരുന്നു കാണിക്കുന്ന ഗോഷ്ടികൾ ന്യൂസ് ഹവർ ഇല് പോയി ചെയ്ത് കാണിച്ച വിനീത് അണ്ണൻ ആണ് എന്റെ ഹീറോ, നിങ്ങളുടെയോ 🤷♂️🤷♂️
🤣🤣🤣🤣
Ashwin Mukundan 🤣🤣🤣🤣
😂😂😂😂
@@navaneethbhaskar1455 😵
@@athirajohnson9094 🤧
അവതാരക ശ്രീജയെ ചിരിപ്പിച്ചത് മാസ്സ് ആദ്യം കാണുവാ ഇവളുടെ ചിരി എന്ന ക്യൂട്ട് ചിരിയാ
Ambada pulusuu......
Inna Pinnae urappichhalo???
Ichiri respect ode samsarimkam .njan udeshichath ' aval ' enn vilichathine aan .
ലെ വിനീത്.:പെട്ട് പോയി ബാലകൃഷ്ണാ 😞
🤣
,🤣🤣🤣🤣🤣🤣
😂
ചാനൽ അവതാരക ആദ്യമായിട്ടാണ് ഇത്രയും ചിരിച്ചു കാണുന്നത് 😍😍😍😍😍😍😍😎😎😎😎
അവതാരിക നല്ല തമാശക്കാരിയാണല്ലെ? നല്ലത് , ഒരാൾ തമാശ പറയുന്നതും ആസ്വദിക്കുന്നതും ആളുടെ മനസിന്റെ നിഷ്ക്കളങ്കതയാണ് തുറന്നു കാണിക്കുന്നത് !!!
വിനീതിന് ഒരു പാസ്സ് കൊടുക്കാതെ നിങ്ങൾ തന്നെത്താൻ ത്രിബിൾ ചെയ്യുവാണോ
😁
ഇ ന്യൂസ് റീഡർ ഇത്ര നന്നായി ചിരിച്ചത് കണ്ടതിൽ സന്തോഷം മാതൃഭൂമി ♥️
Ajmal Cutzz, creativity and hardwork 💯
ഒരു ബോൾ എടുത്ത് ആ വിനീതിനൊന്ന് കൊടുക്കാവോ
He is so desp🙄
Wow...ഏറ്റവും വലിയ കൗതുകകാരമായ കാഴ്ച...സാധാരണ കോട്ടും സൂട്ടുമിട്ട് മസിൽ പിടിച്ച് വാർത്ത വായിക്കുന്നവരെയാണ് ഇത് വരെ കാണാൻ കഴിഞ്ഞത്.. ശ്രീജ ചരിത്രം തിരുത്തി എഴുതി... എന്ത് മനോഹരമാണ് ആ പുഞ്ചിരി.. നിങ്ങൾ ഉള്ള് തുറന്ന് ചിരിച്ചത് പോലെ....മനോഹരം..To be continue madam ur😊
*മൂന്നാമത് ഇരിക്കുന്ന പുള്ളിക്ക് (വിനീത്)എന്തോ ഇരിക്കപ്പൊറുതി മുട്ടിപോലെ😁😁😁😁😁😁✌️✌️*
😁😁😁
Atharanennariyille? 😁
athe aara enne ariyille moluse kashttam
@@muhlisnm2217 *Vineeth😁😁😁*
@@footballdreams2843 *⚽🦵👏👏👏👏👏*
ഒരു ട്രോളൻ ആയതിൽ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നിയിട്ട് ഞാൻ കുറച്ചു നേരം എഴുന്നേറ്റ് നിന്നു എന്നെ ബഹുമാനിച്ചു😌😌
☺
ട്രോൾ രാജാവ് പിഷാരടി.
അടുത്ത കാലത്തൊന്നും ന്യൂസ് റീഡർ മനസ്സ് തുറന്ന് ചിരിച്ചിട്ടില്ല.
രമേഷേട്ടാ നന്ദി ,, ഹൃദയത്തിൽ നിന്ന് നന്ദി ,,
*Trollens ന് ഇരിക്കട്ടെ ഇന്നത്തെ ഇവിടുത്തെ like*
Thanks 😊😁
ശ്രീജയുടെ ചിരിയും അവതരണവും ന്യൂസ് ചാനലിന് പ്രേത്യേകമായി ഒരു നിറം കൂടി നൽകിയപോലെ. ആദ്യമായിട്ടാണ് ന്യൂസ് ആസ്വദിച്ചു കാണാനാകുന്നത്. നന്ദി.
ലെ വിനീത് സി.കെ നിങ്ങൾ എന്തിനാ എഞ്ഞേ ഇങ്ങോട്ട് 🙂🥴 വിളിച്ചത് ?ഒന്ന് പറഞ്ഞു തരാമോ😩
CK വിനീത് : അതെ .. എന്റെ കുറേ നേരമായിട്ട് ഉള്ള ഒരു സംശയം ആണ് ...
" നിങ്ങൾക്ക് ആൾ മാറിയെന്ന തോന്നുന്നത് "
(അൽഫോൻസ് പുത്രൻ in പ്രേമം മൂവി ) 😂
😂😂😂😂
ayyooo chirich chathu 😂😂😂😂
CK vineeth: Iam trapped😁
Really trapped
Yes vineethettan mwuthanu😍
😂😂😂
അവതാരിക കിടിലം ചിരിച്ചു പങ്കെടുത്തു.... vry gud
ഇവിടെ പലരും പറഞ്ഞ പോലെ വീനിത് ഒറ്റപ്പെട്ടിരിക്കയല്ല.. പുള്ളിയും തമാശകൾ ആസ്വദിക്കുന്നുണ്ട്, പക്ഷേ സൗണ്ട് ഡിലേ ഉള്ളത് കൊണ്ട് അൽപം താമസിച്ചാണ് റിയാക്ഷൻ വരുന്നതെന്ന് മാത്രം.. 😇
CK vineeth: - ഇതൊന്ന് കഴിഞ്ഞാൽ പോയി 2 ഗോൾ അടിക്കാമായിരുന്ന് പുല്ല്😂
വിനീതിന് ഒരു സെൽഫ് ഗോൾ അടിക്കാൻ അവസരം കൊടുക്കോ
അവതാരികയെ ഇങ്ങെനെ കാണാൻ കഴിഞ്ഞത്,, വല്ലാത്തെരു ഫീൽ,,
Ithil irikuna kootathil etavum ishtam sreeja chechi... She is very simple and beautiful 😊 .. Keep it up chechi
അവതാരിക ന്യൂസിൽ ഇരുന്ന് ചിരിച്ചു മറിയുന്നത് ഇത് ആദ്യം
Completely agree with Pisharody! Trollers are incredible and deserve much applause and we are very grateful to them!!!👌🏻🙏🏻🤩😌
എല്ലാ ട്രോളേന്മാർക്കും എന്റെ എല്ലാവിധ അഭിനന്ദനങ്ങൾ....
CK Vineeth: IAM Trapped
,
🤣🤣🤣
ലെ, ലേറ്റ് ആയി കത്തുന്ന :
വിനീതു ഇതൊക്കെ ഞാൻ യൂട്യൂബിൽ കേട്ടു ചിരിച്ചോളാം....
🤣🤣
4:30
Ajmal sabu
നീ നമ്മുടെ മുത്താണ് 😍😍😍😍😍
സിതാരയുടെ ചിരി വല്ലാത്തൊരു ഭംഗിയാണ്...പാട്ടു പോലെ തന്നെ...
ലെ വിനീത്:ഇങ്ങനെ ഒറ്റക്ക് തിന്നാതെ...പാസ്സ് ചെയ്യണം മിസ്റ്റർ പിഷാരടി... 😂😂😂
ഇപ്പോ നിങ്ങൾ ഈ പറഞ്ഞതും എപ്പഴാ ട്രോളി കഴിഞ്ഞു മക്കളേ
th-cam.com/video/GjTlH9vuOOI/w-d-xo.html
Modi ട്രോൾ.
Please support
Ubaid fans like adik. Machan poli alle
amaizing anu
Ubaidh and albin Joshy ishttam
Ubaidhinte peril kurach like le...😝
Sadirthyan albin Joshi also
കൊറോണാടെ അണ്ണാക്കിലോട്ട് torch അടിക്ക്. Modi 9 minutes challenge ട്രോൾ video😆😅🤣 video link👇
th-cam.com/video/GjTlH9vuOOI/w-d-xo.html
എല്ലാരും വിനീതിനെ കളിയാക്കുന്ന കണ്ടു അതിനപ്പുറത്ത് ഒട്ടിച്ചുവെച്ച ഒരു ഓഞ്ഞ ചിരിയുമായി ഒരൈറ്റം ഇരിക്കുന്നത് ആരും കണ്ടില്ലേ. എത്രയൊക്കെ ചിരിച്ചിട്ടും അവതാരകയും പിഷാരടിയും മൈൻഡ് ചെയ്തില്ല 😁😁
അത് അവരുടെ വലിയ മനസ്
Kuru aanalle . Dear avarude chiri onjathayitt chilappo thanikk athra nalla manas ullath kond thonniyath aavum .enikk onjathayitt onnum thonniyilla . Atleast she is smiling throughout the video , allathe aduthirikkunna knappane pole irritated aayitt onnum irikkunnillallo ( which is very immature ) . Pinne ivaru chirikkunnath kand mattullavar enthengilum samsarikkan avarkk thammill kanan kazhiyumo , viewersinu alle ingane orumich kanan kazhiyunnath . I think the people sitting there can hear each other .
@@meenakshia.m6081 നിനക്ക് വിനീതിനെ ക്ണാപ്പൻ എന്ന് വിളിക്കാം പക്ഷെ ഞാൻ ഓഞ്ഞ ചിരി എന്ന് പറഞ്ഞത് തെറ്റ്. അല്ലെ. ഒഞ്ഞു പോയെടീ.......
നീ സംയുക്തയുടെ ഫേക്ക് അല്ലെ
Daily news ingane elarum chirichondu parayu anel ethra nanayane
Uvva pishu... Aaa gulumal episode kalayichille
ലെ വിനീത് :എന്നെ അപമാനിച്ചു കഴിഞ്ഞങ്കിൽ ഞാൻ പൊക്കോട്ടെ... 🙄
സത്യം... ട്രോളൺമാറെ നമിക്കേണ്ടിയിരിക്കുന്നു... ട്ട്രോളമ്മാര് ഒരു സീനിന് അനുയോജ്യമായ മറ്റൊരു സീൻ കണ്ടെത്തി അതിനെ ഹാസ്യരൂപത്തിൽ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നത്✌✌
ഞങ്ങൾ ഒരു കുക്കിംഗ് വീഡിയോ ചെ യ്ത് അത് എഡിറ്റ് ചെയ്ത് അമപ്ലോഡാക്കാൻ വരുന്ന പാട് അത് ഞങ്ങൾക്കേ ആറിയൂ... പിന്നെ ഇവർക്കൊക്കെ ഇതിന് എത്ര സമയം ഇരിക്കേണ്ടി വരുന്നുണ്ടോ... ആവോ.... ubaid rahman... pinne trumpine kalakaranakiya ajmal sabu... ivarudeyokke per eduth parayendavaran... kore perundto... nalla kazhivullavar... endayalum ivaredukkunna effort abhinandharham... ivarkkokke oru channel avardengilum koduth adharikkanamayirunnu.. enn abhiprayamullavar ivide like adikkooo....
വിനീതിന്റെ ഇരിപ്പ് കണ്ടാൽ
അകന്ന ബന്ധുവിന്റെ വീട്ടിലെ കല്ലൃണത്തിന് വീട്ടുകാർ നിർബന്ധിച്ച് കൂട്ടികൊണ്ട് പോയപോലുണ്ട്
കഴിഞ്ഞ ഒരാഴ്ചയിൽ 2 ട്രോൾ ഇട്ട് അതികം view ഒന്നും ഇല്ല പക്ഷെ കണ്ടവർ കുറച്ചുപേരേലും ചിരിച്ചു enkkil വളരെ സന്തോഷം.. കാരണം പിശു പറഞ്ഞപോലെ ഇതിനു പിന്നിൽ വലിയ അദ്ധ്വാനം ഉണ്ട്...❤️❤️❤️
ട്രോളിനുള്ള സ്കോപ് ഉണ്ട് 😍 വിനീത്
മാതൃഭൂമി ചാനലാണോ എന്നൊരു നിമിഷം ചിന്തിച്ചു.ശ്രീജയ്ക്ക് അവാർഡു കിട്ടിയപ്പോൾ പ്പോലും ഇത്ര ചിരിച്ചു കണ്ടില്ല. ഞങ്ങളും ചിരിച്ചു.great. vineeth മാത്രം ഒറ്റയാനായിപ്പോയി
ഇന്ത്യാവിഷനിലെ ശ്രീജ ശോകമാമായിരുന്നു 🙄 ചാനലുകൾ മാറിമാറി വന്ന ഇന്നത്തെ ശ്രീജ എല്ലാരംഗത്തുമെന്നപോലെ സിനിമയിലും തൻറെ കഴിവ് തെളിയിച്ചു 😘
Eth film
@@reshmakochukutty8564
Kamala
@@reshmakochukutty8564
കമല
കെടക്കെട്ടെ അജ്മൽ സാബുവിനും 😍ഉബൈദ് ഇബ്രാഹീമിനും ഒരു അഭിനന്ദനം
Loka vayinokkikal
4:33
ലെ വിനീത്.."രമേഷേട്ടാ ഒരു പാസ്സ് "... 😁😷🤣
Abdul kader Javid mwoonuse😁😁
@@basilpachu9785 🤩🤩
സിത്തു മണി ഉമ്മ
ശ്രീജ ചേച്ചി 😍😍😍
News chechi nalla counter adii. Nalla cuteness
*😍😍✌️പിഷാരടി സിത്തു ചേച്ചി ഇഷ്ടം 😘😘*
SreejaShyam👌😍💕👏
ശ്രീജ മാഡവും മാരക troll ആണല്ലോ ഇരുന്ന് താങ്ങുന്നത്...
😀😀
പിഷാരടി പറഞ്ഞത് വളരെ ശെരിയാണ് ..ഞാനും ഡെയിലി 2 ട്രോള് വീഡിയോ കണ്ടിട്ടേ കിടക്കു
കരുണ സംഭവം മനഃപൂർവം മറന്ന മാതൃഭൂമി മാസ്സാണ്
Very nice
*വിനീത് മുട്ടൻ പോസ്റ്റ്*
sithaara sis homely aanu masha allah broken heart pole thonum valare deeniyaya kuttiyude elima pole. keep it up sis
ചാനൽ അവതാരികയുടെ ചിരി കാണാൻ വന്നവരുണ്ടോ?
വിനീത് ചിരികുന്നില്ലേ ചിരിക്കു വിനീത്
CK .സംയുക്ത .ഞങ്ങളുടെ ചിരിക്കുന്ന ഒരു ഫോട്ടോമതിയായിരുന്നെങ്കിൽ ഞങ്ങൾ തരുമായിരുന്നു
പിഷാരടി ഇവിടുണ്ടോ അവിടെ സന്തോഷം കൂടെ യുണ്ട് ആ മുഖം കണ്ടാൽ അന്നത്തെ ദിവസം ഹാപ്പി
*ലെ വിനീത് - "അയാം ട്രാപ്ഡ്."😬🙆♂️
അന്ന് സ്വന്തം അവാർഡ് സ്വന്തം നാവുകൊണ്ട് പറഞ്ഞപ്പോൾ ചിരി വന്നിട്ടും ചിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു അന്ന് പിഷാരടി പറയുന്നത് കേട്ടു ശരിക്കും ചിരിച്ചു കുടുങ്ങി എന്നാലും ചിരിക്കുന്നത് കാണാൻ നല്ല രസമുണ്ട് 😄😄😄
ട്രോളർമാരെ നിങ്ങളാണ് ഇപ്പോഴത്തെ Entertainer !
ചിരിക്കാൻ പറ്റാത്ത ഒരു ആൾ അവിടെ ഇരിക്കുന്നു അൽപം മസിലുവിടുവീനീതെ.
ശ്രദ്ധിക്കപ്പെടാൻ വേണ്ടി ചില ചിരികൾ,,
C.K.... അല്ല ഞാനിപ്പോ എന്തിനാ ഇവിടെ 😁😁😁 ഗ്രൗണ്ടിൽ ഫ്രണ്ട്സ് ഫുട്ബാൾ കളിക്കുമ്പോൾ ഇഷ്ടമില്ലാതെ ട്യൂഷൻ ക്ലാസിൽ വന്നിരിക്കുന്ന അവസ്ഥ ..
ഇൗ പ്രോഗ്രാം ടിവി യിൽ കണ്ടപ്പോൾ വീട്ടുകാർ പറഞ്ഞത് കൊറോണ യുടെ ടെൻഷൻ കുറച്ചു കുറഞ്ഞു എന്നാണ്.
❤️❤️❤️❤️❤️❤️❤️❤️
അവതാരികയുടെ ചിരി ആണ് ചിരി...
സിത്താര ചേച്ചീടെ ചിരി😍😍👌
വിളിക്കാത്ത സദ്യക് പോയപോലെ വിനീത് 😊😊😊
ഈ ആണു സിതാര ചിരി നിർത്തില്ലേ... സദാ സമയവും ചിരിച്ചു ഇരിക്കുന്നുണ്ടല്ലോ
ആളുകൾ വിഷമിച്ചിരുന്ന ഘട്ടത്തിൽ പോലും ഇത്തരത്തിൽ ആളുകളെ refresh ആക്കാൻ വേണ്ടി മാതൃഭൂമി നടത്തിയ വാർത്തക്ക് അഭിനന്ദനങ്ങൾ
മനുഷ്യൻ ചിരിക്കുന്നത് മറക്കാനാണ് Facemask....
Comedy kand chirikunnath aa kanda scene marakanano
Topsingerilanu Sitharayude chiri sradhichathu.ethra manoharamaya hridhyamayachiri.athennum anganethanne ayirikatte.athillenkil Sithara Sitharayakunnathangane.athu eshatapedunna orupaduaradhakar undavum, God bless u .
പിശാരടി ഫാൻസ്..❤️
അവതാരിക പൊളി ചിരി ☺️☺️☺️☺️☺️☺️☺️☺️😍
Le C K Vineeth: enik oru 10 sec thaaaa... Njan onnu paranjoottee.....
ട്രോളമ്മാരുടെ കൂട്ടായ വിജയം 🤩🤩💪
വിനീതിന് കക്കൂസിൽ പോകണമെങ്കിൽ ഒന്ന് അനുവദിക്കൂ
😂😂
😄😄
Safeer കണ്ണൂർ സിറ്റി 😃
😂😂😂😂😂
😂😂😂😂
Pishardi cheta..... ne adi like
4:01 CK annan : ithe enne ഉദ്ദേശിച്ചാണ് .. എന്നെ മാത്രം ഉദ്ദേശിച്ചാണ്.. 😁😁😁😄😄😄😄
പല്ല് കൊണ്ടായിരിക്കില്ല മാഷേ.. ചിരിക്കുന്നത്..