നാടൻ പോർക്ക് റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ// Kerala Style Pork Roast//Pork Recipe

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 46

  • @soumyaratheesh25
    @soumyaratheesh25 9 หลายเดือนก่อน +6

    ആദ്യം നെയ്യ് ഉരുക്കി എടുത്ത് മാറ്റി വെച്ചാൽ ഒട്ടും വെളിച്ചെണ്ണ ചേർക്കേണ്ട. പകരം അതിൻ്റെ നെയ്യിൽ എല്ലാം വഴറ്റി എടുക്കാം. ഞാൻ അങ്ങനെയാണ് ഉണ്ടാക്കിയത് സൂപ്പർ ആയിരുന്നു. നെയ്യ് ശരീരത്തിന് അത്ര nallathallallo. എന്തായാലും പോർക്ക് വരട്ടിയത് സൂപ്പർ ആണ് thank you so much ❤️

    • @aadyasglamz8881
      @aadyasglamz8881  9 หลายเดือนก่อน

      Athu ariyilarunu…thanks for information ❤️

    • @ShajiS-rk1fz
      @ShajiS-rk1fz 4 วันที่ผ่านมา

      പന്നി നെയ് നല്ലതാണ് ശരിരത്തിനു അതിൽ HDL cholesterol ആണ് ഉള്ളത്

  • @srimonvt9314
    @srimonvt9314 ปีที่แล้ว +4

    Chechi njan indakki nokki ....chechi poliyaaaaaaaa

    • @aadyasglamz8881
      @aadyasglamz8881  ปีที่แล้ว

      Thanku so much dear 🥰🥰🥰🥰🥰

  • @binudaniel4978
    @binudaniel4978 25 วันที่ผ่านมา +1

    ഉഷാറായിട്ടുണ്ട്

  • @AbjithM.S
    @AbjithM.S 2 หลายเดือนก่อน

    Njan undakii super ❤

  • @Surya_Suresh1
    @Surya_Suresh1 10 หลายเดือนก่อน +2

    Njan undaki .. super ❤

  • @geetha8326
    @geetha8326 4 หลายเดือนก่อน +1

    Njan try cheyatte

  • @akhilka6679
    @akhilka6679 2 หลายเดือนก่อน +1

    Chechi innu undakiii sprr ❤🎉

  • @bimilbabu8423
    @bimilbabu8423 ปีที่แล้ว +4

    Undakumpol ethra kg anann adhyam parayanam

  • @Yaami717
    @Yaami717 11 หลายเดือนก่อน +1

    Super recipe❤ i tried today....it was awesome

    • @aadyasglamz8881
      @aadyasglamz8881  11 หลายเดือนก่อน

      Thank you so much ☺️

  • @manuvincent9793
    @manuvincent9793 ปีที่แล้ว +1

    Kashmiri chillibaahno use cheythath

  • @praveenkumar-he8wu
    @praveenkumar-he8wu 3 หลายเดือนก่อน +1

    Pork quantity

  • @jibijournalist
    @jibijournalist 5 หลายเดือนก่อน +1

    Cooker ൽ എത്ര വിസിൽ കേൾക്കണം

  • @WayanadkitchenRobin
    @WayanadkitchenRobin 9 หลายเดือนก่อน +2

    മേടം സ്പഷ്യൽ പോർക്ക്‌ റോസ്റ്റ് കിടിലൻ 🎉🎉👍👍👍
    എനിക്കും ഒരു സപ്പോർട്ട് തരണേ 🙏

  • @saleesh0072
    @saleesh0072 7 หลายเดือนก่อน +1

    Pork 1 kg aano

  • @sebinthomas8786
    @sebinthomas8786 2 ปีที่แล้ว +3

    How much kg pork is used

  • @lintolalu2329
    @lintolalu2329 2 ปีที่แล้ว +2

    😍😍😋😋 aaadipolyyy👌👌👌

  • @sijin-ms3rc
    @sijin-ms3rc 4 หลายเดือนก่อน +1

    മുളക് നാലു സ്പൂൺ ഇടല്ലേട്ടോ

  • @mohananps3614
    @mohananps3614 9 หลายเดือนก่อน +1

    സൂപ്പർ ആണെന്ന് തോന്നുന്നു. കറി വച്ചിട്ടു പറയാം

  • @Drakkula248
    @Drakkula248 ปีที่แล้ว +1

    എന്തിനാണ് കുടംപുളി ചേർത്തത് കൊടംപുളി ചേർക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം എന്താണ്...?

    • @aadyasglamz8881
      @aadyasglamz8881  ปีที่แล้ว +8

      Stomach issues undavathe irikan nallathanu ,Orupad ney uriki varilla

    • @Drakkula248
      @Drakkula248 ปีที่แล้ว

      @@aadyasglamz8881 വളരെ നന്ദി❤️

  • @BrinthaMol
    @BrinthaMol 4 หลายเดือนก่อน +1

    F i

  • @victornoborsky9606
    @victornoborsky9606 5 หลายเดือนก่อน +2

    എത്ര കിലോ പോർക്ക്‌?