പുതിയ തലമുറക്ക് നെൽകൃഷി രീതികളെ പരിചയപ്പെടുത്തുന്ന മനോഹരമായ വീഡിയോ. ഇത് സ്കൂളുകളിൽ അദ്ധ്യാപകർ കുട്ടികളെ കാണിച്ചാൽ അവർക്ക് കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിക്കും എന്നതിൽ സംശയമില്ല.
നല്ല അവതരണം, ചിത്രീകരണവും കണ്ണിന് കുളിർമ്മയേകുന്നു. അഭിമാനിക്കാം കർഷകനായതിൽ ഞാൻ ബഹുമാനിക്കുന്നു. ലോകത്ത് എരിയുന്ന വയറുകൾ നിറയുന്നുണ്ടെങ്കിൽ അതിൽ ഓരോ കർഷകൻ്റെയും കഷ്ടപ്പാടുകളൂം വിയർപ്പിൻ്റെ വിലയുമാണ്. ജയ് കിസാൻ.....
വീഡിയോ എടുത്ത് സ്വയം നല്ല പേര് നേടുക എന്നതല്ല മറിച്ച് മനുഷ്യർക്ക് ഉപകാരപെടും വീതം നല്ല അറിവാണ് നിങ്ങൾ പകർന്ന് നൽകിയത് നന്ദി
Thank you
നല്ല വീഡിയോ, ഈ വർഷം ആദ്യമായി കൃഷി ചെയ്യാൻ പോകുന്ന എനിക്ക് വളരെ ഉപകാരപ്രദമായി താങ്കളുടെ ലളിതമായ വിവരണം ❤️
Thanks
പുതിയ തലമുറക്ക് നെൽകൃഷി രീതികളെ പരിചയപ്പെടുത്തുന്ന മനോഹരമായ വീഡിയോ. ഇത് സ്കൂളുകളിൽ അദ്ധ്യാപകർ കുട്ടികളെ കാണിച്ചാൽ അവർക്ക് കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിക്കും എന്നതിൽ സംശയമില്ല.
Thank you sir 🙏
നല്ല അവതരണം, ചിത്രീകരണവും കണ്ണിന് കുളിർമ്മയേകുന്നു. അഭിമാനിക്കാം കർഷകനായതിൽ ഞാൻ ബഹുമാനിക്കുന്നു. ലോകത്ത് എരിയുന്ന വയറുകൾ നിറയുന്നുണ്ടെങ്കിൽ അതിൽ ഓരോ കർഷകൻ്റെയും കഷ്ടപ്പാടുകളൂം വിയർപ്പിൻ്റെ വിലയുമാണ്. ജയ് കിസാൻ.....
ജയ് കിസാൻ 👍 ജയ് ജവാൻ
നല്ല ഒരു ഇൻഫർമേഷൻ ആണ് താങ്കൾ ജനങ്ങൾക്ക് കൊടുത്തിട്ടുള്ളത്
Thanks dear 😘
മലയാളം ഞാറു നടിൽ ഗാനം കൂടി ഉണ്ടായിരുന്നു എങ്കിൽ.. നന്നായേനെ.... conclusion song അവരുടെ അടിപൊളി
ഞാറു നടീൽ പാട്ടുകൾ അന്ന്യം നിന്ന് പോയല്ലോ!
അളിയോ 👌👌👌👌
കണ്ണിനു കുളിര്മയുള്ള കാഴ്ചകൾ
👍എന്ന് ഒരു പ്രവാസി 😘
ചേട്ടാ സൂപ്പർ എനിക്കും ചെയ്യണം നെല്ല് കൃഷി അവസാനം ബായിന്റെ പാട്ടു കൊള്ളാം
സൂപ്പർ
🙏👍
A very good informative video. A good work bro.❤❤❤
Thank you
All the best prameesh chetaa👍
good vedio
Thank you 👍
Ipozhulla thalamurayk ithenthannu polum ariyilla ,ente molk 3std yil EVs chapter 6 nelkrishiye kurichu padikanund ee video avalk valare upayogamulla onnayirunnu thank you
Thank you
Nicely narated vedio ❤
നല്ല അവതരണം Super 👍
Informative, good presentation...👍
Ethu polichu da. Great briefing also
Thanxs dear
Poli
A Good video about Agriculture.
All the best bro..👍
🙏
Part 2 ?
Uploaded.. Pls check in channel
സൂപ്പർ❤❤❤
Adipoli video
നന്നായി അവതരിപ്പിച്ചു 👍
👍
Second episode link???
Coming soon 👍
Super bro
Good
🙏👍
Thanks for giving this video
I subscribed your channel
🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you. Keep watching 👍
👍👍
good episode
🙌
👍
Part 2 evide
ചാനലിൽ ഉണ്ട്
Good video
🔥
🙏👍
Well goingg
Thank u
Part2
Coming soon 👍
അവസാനം അവർ ഹിന്ദിയിൽ പ്രമീഷിനെ ചീത്ത വിളിച്ചത് എന്തിനാ 😜😜😜
🤭😆
❤️❤️❤️❤️
🙏
💞💞💞💞💞
🙏👍
Bro ഒന്നും മനസ്സിലാകന്നില്ല. ദയവായി ഇത്തരം കാര്യം ചെയ്യുമ്പോൾ മ്യൂസിക്ക് ഒഴിവാക്കു
Ok. Noted
Randam bhagam ille
Coming soon 👍
👌🏼👌🏼👌🏼👌🏼
👍
വെള്ളം വറ്റിചെല്ലെ വിത്തിടുക...
കുറച്ചു വെള്ളം നിർത്തും
സൂപ്പർ
Part 2 ???
Coming soon
🔥🔥
🙏