Samad വളരെ നന്നായി. ഇതേപോലെ ഉള്ള പാരമ്പര്യ കർഷകരെ നില നിർത്തേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണ്. അവര്ക് വിളയിറക്കുന്ന സമയത്ത് പാർട്ണർ ഷിപ്പിനെ ആളെ വേണമെങ്കിൽ അതെ സങ്കടിപ്പിച്ചു കൊടുക്കാന് നമ്മൾ ബാധ്യസ്ഥരാകണം, കാരണം നല്ല അരി ഭക്ഷണം ഉപയോഗിക്കാം എന്ന് മാത്രമല്ല, ഇത്തരം പാടശേഖരങ്ങൾ ആണ് നമ്മുടെ ജലസ്രോദസ്സിന്ടെ ഉറവിടങ്ങൾ.
വീഡിയോ full കണ്ട് but വിതച്ച കണ്ടതിൽ 50 കിന്റൽ എന്നലേ 1കിന്റൽ =100kg, അപ്പൊ ഒരു ഏക്കർ വിതച്ച കണ്ടതിൽ എത്ര ലാഭം കിട്ടും, 1ഏക്കർ പറഞ്ഞാമതി =ഒരു 1kg നെല്ലിന്റെ വില അല്ലേൽ 1കിന്റൽ നെല്ലിന്റെവില?
ഒരു കർഷകന്റെ മനസ്സിൽ കളങ്കം ഇല്ല എന്ന് തെളിയിക്കുന്ന വീഡിയോ......
എന്തൊരു ശുഷ്‌കാന്തി ആ മുഖത്ത്....💖💖💖
*കർഷകരോട് എന്നു ബഹുമാനം മാത്രം* 💕💕
10 വർഷത്തോളമായി നെൽകൃഷി ചെയ്യുന്ന കർഷകൻ ..salute ✌️
മണ്ണിന്റെ മണമുള്ള വീഡിയോ 😍 പൊളി സമദ് ബ്രോ . 🥰🌹✌️
സൂപ്പർ വീഡിയോ. ഒത്തിരി ഇഷ്ടായി. മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുന്ന നല്ലൊരു കർഷകൻ. എല്ലാവിധ നന്മകളും ഉണ്ടാവട്ടെ.
th-cam.com/video/_IVIjEnuMEw/w-d-xo.html
എന്റെ നെൽക്കൃഷിയാണ്. ഒന്ന് സപ്പോർട്ട് ചെയ്യണേ
ക്യഷിയിൽ ഇറങ്ങി പണിയെടുക്കാൻ താൽപര്യം
ഉള്ളവർ👍👍ടികൂ
കഴിയൂല.. ഭായ്.. അധ്വാനിച്ചു പരിശീലിച്ചിട്ടില്ലാത്തവർക്ക് റിസ്ക് ആണ്....
അടിപൊളി കർഷകന്റെ ഇന്റർവ്യൂ 👌👌👌👌👌😍😍😍
വർഷങ്ങളോളം കൃഷി ചെയ്യുന്ന കർഷകൻ വർഷങ്ങളോളം എല്ലാവർക്കും മാത്യികനാവട്ടെ
Samad വളരെ നന്നായി. ഇതേപോലെ ഉള്ള പാരമ്പര്യ കർഷകരെ നില നിർത്തേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണ്. അവര്ക് വിളയിറക്കുന്ന സമയത്ത് പാർട്ണർ ഷിപ്പിനെ ആളെ വേണമെങ്കിൽ അതെ സങ്കടിപ്പിച്ചു കൊടുക്കാന് നമ്മൾ ബാധ്യസ്ഥരാകണം, കാരണം നല്ല അരി ഭക്ഷണം ഉപയോഗിക്കാം എന്ന് മാത്രമല്ല, ഇത്തരം പാടശേഖരങ്ങൾ ആണ് നമ്മുടെ ജലസ്രോദസ്സിന്ടെ ഉറവിടങ്ങൾ.
നെൽ കൃഷി th-cam.com/video/_IVIjEnuMEw/w-d-xo.html
Oru karshakane kandappol manasinoru santhosham
നല്ല കാക്ക.... എല്ലാം വ്യക്തമാക്കി തന്നു..👌👍
Kidu
സുലൈമാൻ കാന വെച്ചുള്ള ഇൻറർവ്യൂ നന്നായിട്ടുണ്ട് ജനങ്ങൾക്ക്കൃഷിയിലേക്ക് ഇറങ്ങാൻ ഇതൊരു പ്രചോദനമാകട്ടെ
th-cam.com/video/_IVIjEnuMEw/w-d-xo.html
എന്റെ നെൽകൃഷി.
first comment
super
വളരേ സന്തോഷം കൃഷി കാണുമ്പോൾ
അടിപൊളി 👍👍.
അന്യം നിന്നുപോകുന്ന കൃഷി .ഇതെവിടെയാണ്, നെൽപ്പാടങ്ങൾ കാണാൻ തന്നെ എന്തൊരു ഭംഗി ....
സുലൈമാനിക്കയല്ല ഹനുമാനിക്കയാണ്😂🤣💪
അൽഹംദ്ദു ലില്ലാ നാധന്‍ ബർക്കത്ത് ചെയ്യട്ടെ
samade bayi super njan oru pravasi ane njan yanta vacation varar nalle kappa villa yadukumbolum villa erakumbol ane . yanta uppa yane krishi chayunnathe njan varumbol vittekarkum yanikum kittunna A sugam parane arikan pattulla
Very informative.
First
Thx bro
....കർഷകൻ എന്ന് പറഞ്ഞാൽ അത് നെല്കര്ഷകൻ കഴിഞ്ഞേ ഉള്ളു....
Katta support und
Best 👍
❤super
😊
Last shot nice
Good job....
ഇക്ക മുളക് നാടകത്തിന്റെ update ഇടാമോ
Super
👍
super ikka
10പറ വിത്തിനു എത്ര സെന്റ് സ്ഥലം വേണം
Super brother
Wow
സമദ് ഭായ് നിങ്ങളുടെ അവിടെ കൊയ്ത് മെതിക്കാൻ ആളെ ഉണ്ടോ അതോ മെഷിൻ വെച്ചാണോ കൊയ്യുന്നത് അതിൽ വയ്ക്കോൽ കിട്ടുമോ
നെൽ കൃഷി th-cam.com/video/_IVIjEnuMEw/w-d-xo.html
organic rice - vangikkan pattumo direct from any farmers any ones number please
വീഡിയോ full കണ്ട് but വിതച്ച കണ്ടതിൽ 50 കിന്റൽ എന്നലേ 1കിന്റൽ =100kg, അപ്പൊ ഒരു ഏക്കർ വിതച്ച കണ്ടതിൽ എത്ര ലാഭം കിട്ടും, 1ഏക്കർ പറഞ്ഞാമതി =ഒരു 1kg നെല്ലിന്റെ വില അല്ലേൽ 1കിന്റൽ നെല്ലിന്റെവില?
Suplyco ൽ കൊടുത്താൽ കിലോ 28 രൂപ.
ഒരേക്കറിൽ നിന്നു 2200 കിലോ വരെ കിട്ടാം.
Odeyora Jable Jable
SUPER
Ikkante numr kittumo
എവിടയാണ് സ്ഥലം ബ്രോ.
ഒരു 10 വർഷം കഴിയുമ്പോൾ ഈ സഥലം ഇങ്ങനെ തന്നെ കാണാൻ സാധിക്കട്ടെ..
ഇതൊക്കെ പുതു തലമുറക്ക് കാണാൻ ദൈവം അനുഗ്രഹിക്കട്ടെ
Aameen
Ith kutttur
Near tirur Malappuram
Aameen
Ith kutttur
Near tirur Malappuram
Thanks bro
Guppy live plants video adding
🙏❤
Ee pullide contact details kittumoo..
അബ്ദുസ്സമദ് താങ്കളുടെ Cont. No തരാമോ..?
9037419465
അസ്സലാമുഅലൈക്കും ഞമ്മളെ കാന്താരി മുളക് വളർന്ന് എവിടെത്യേടോ? അടുത്ത വിഡിയോയിൽ അതിന്റെ ഫോട്ടോയെങ്കിലും കാണിക്കുക. അപ്പോൾ ശെരി.
💟💚💚💚💚💚💚
സുലൈമാൻ ഇക്കയുടെ
പണിക്കു വരുന്നവർ ആത്മാർത്ഥത കാണിക്കാത്തിടത്തോളം ഇതു വിജയിക്കില്ല.
അല്ലെങ്കിൽ കുടുംബം മുഴുവൻ പാടത്തു ഇറങ്ങി പണി എടുക്കണം.
Sulaiman ka
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ
E video le ikkade contact number theramo?
Bhai contact numbr onnu therumo
ബാറക്കള്ളാ
first comment
super
Super
Bhai contact numbr onnu therumo