എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ. എലി ശല്യം വല്ലാതെ കൂടി വരുന്നു. എന്തായാലും ചെയ്തു നോക്കാം. 1 M പെട്ടെന്ന് തന്നെ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു പ്രിയ ചേച്ചി
ഇവിടെ നല്ല ശല്യം ആണ് പച്ചക്കറി ഇല്ല കാനയിൽ നിന്ന് വരുന്നുണ്ട് വേസ്റ്റ് ബിന്നിൽ നിന്ന് എന്റെ കയ്യിൽ ചാടി അതിന്റ നഖം കൊണ്ടു ഞാൻ ഇപ്പോൾ വാക്സിൻ എടുത്തു കൊണ്ടിരിക്കുവാ 3എണ്ണം കഴിഞ്ഞു ഇനി 2എണ്ണം കൂടി ഉണ്ട്
മുടി ചെറുതായി മുറിച് എലി വരുന്ന സ്ഥലത്ത് പേപ്പറിൽ വെച്ചാൽ എലി മണത്തു തിന്നാൻ തുടങ്ങുമ്പോൾ മുടി നേരെ കേറി lungs ൾ എത്തും. ഞാൻ ഇതാണ് ചെയ്യുന്നത്. മഴക്കാലം ആയാലും effective ആണ്. എലി ശ്വാസം മുട്ടി ചത്ത് പൊക്കോളും
എന്തിനാ ഈ പാപം വലിച്ചു തലയിൽ വയ്ക്കുന്നത്. പാപം ചെയ്യുന്നവരുടെ തുല്യം പാപം പ്രേരണചെയ്യുന്നവർക്കും ഉണ്ട്. അത്ര തന്നെ അത് നന്നായി എന്നു പറയുന്നവർക്കുമുണ്ട്. അവരും ജീവിച്ചോട്ടെ
പോടാ പട്ടി എലിയെ കൊണ്ടുള്ള ശല്യം നിനക്ക് അറിഞ്ഞുകൂടാ,നിനക്ക് ഇത്രയ്ക്ക് വിഷമമാണോ എങ്കിൽ കുറച്ച് വാങ്ങിച്ച് വീട്ടിൽ വളർത്ത് . വളർത്തൽ വളർത്തൽ വളർത്തൽ വളർത്തൽ വളർത്തൽ
1 st
Njan Ella dayum vekkum....athu ethuvare kazhichittilla.....last week elippetty 350rupa koduthu vangi...ennittum eaksha Ella..nammude elikal okke maripoyee new generation aayee...avattajalkku eshttappetta KAPPA.....THENGA OKKE VECHU...eni burger...pizza okke vechu nokkaam😜😜😜
നിങ്ങള് പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടേയിരിക്കുന്നത് കൊണ്ട് ആവർത്തന വിരസത ഉണ്ടാകുന്നു.
ചെയ്തു നോക്കാം. എനിക്ക് ഭയങ്കര ശല്യമാണ് പച്ചക്കറി ഒന്നും ബാക്കി വെക്കുന്നില്ല👍❤️
എല്ലാവർക്കും
എലിശല്യം കൂടുതലാണ്
Nalla video.. Cheythu nokatte... Evidem bhayankara shalyam und
Njan eppozhum search cheythu kondirunnathanu. Palathum noki onnum phalichilla. Try cheyam 👍
Same 2u
സൂപ്പർ ഐഡിയ 👍
Valare upakara pradamaya video
Thank you priyamma🙏
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ. എലി ശല്യം വല്ലാതെ കൂടി വരുന്നു. എന്തായാലും ചെയ്തു നോക്കാം. 1 M പെട്ടെന്ന് തന്നെ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു പ്രിയ ചേച്ചി
ഇത് വളരെ നല്ല കാര്യമാണ് 😍ചെയ്തു നോക്കണം മോളെ
ഞാൻ പതിനഞ്ചോളം പാരസെറ്റമോൾ പൊടിച്ച് ലഡു വിൽ മിക്സ് ചെയ്ത് വെച്ചപ്പോൾ പെരുച്ചാഴി ചത്തു...
Ethalle manyshyor kazhikkunnathu....peruchazhiye pole pettennu karukkilla ennu mathrom...slow aayee marikkum...vere kure asugangal aayee
ഇവിടെ നല്ല ശല്യം ആണ് പച്ചക്കറി ഇല്ല കാനയിൽ നിന്ന് വരുന്നുണ്ട് വേസ്റ്റ് ബിന്നിൽ നിന്ന് എന്റെ കയ്യിൽ ചാടി അതിന്റ നഖം കൊണ്ടു ഞാൻ ഇപ്പോൾ വാക്സിൻ എടുത്തു കൊണ്ടിരിക്കുവാ 3എണ്ണം കഴിഞ്ഞു ഇനി 2എണ്ണം കൂടി ഉണ്ട്
Cheythu nokkam👍👍
Skrub enthanu manissilayilla. Baaki paguthyil Checkendon scubaanthanu
Super chechi 👍🏻
കീരിയുടെ ശലൃം ഒഴിവാക്കാൻ എന്തെങ്കിലും ഉപായം പറഞ്ഞു തരാമോ.
ചെയ്തു നോകാം 👍👍
{
ഇന്നാണ് കണ്ടത് ennu പരീക്ഷിക്കും ❤️❤️❤️
കൊള്ളാം നല്ല ടിപ്സ്
പ്രിയ ഇത് കൂടി ചെയ്തു നോക്കാം പെരുച്ചാഴി പോകോ എല്ലാം ചെയ്തു നോക്കി
ഇത് കറക്ട് ആവും
മുടി ചെറുതായി മുറിച് എലി വരുന്ന സ്ഥലത്ത് പേപ്പറിൽ വെച്ചാൽ എലി മണത്തു തിന്നാൻ തുടങ്ങുമ്പോൾ മുടി നേരെ കേറി lungs ൾ എത്തും. ഞാൻ ഇതാണ് ചെയ്യുന്നത്. മഴക്കാലം ആയാലും effective ആണ്. എലി ശ്വാസം മുട്ടി ചത്ത് പൊക്കോളും
Super tips😍
Squirrel(annan )Shalyam maran enthegilum tips undo?
Ente praavin koodinte adiyil muzhuvan valiya vakiya kuzhikal aakkeettund
മണം പിടിച്ചു അടുത്ത പറമ്പിലെ എലികൾ എല്ലാം ഇങ്ങോട്ട് വരുമോ 😭
😜😜😜😜😂😂😂
പാവം കണ്ണു കാണാത്ത എലി😂
Super🥰🥰
Super
നമസ് ത്
എനിക്ക് വേണം ഓണാക്കിറ്
ചട്ടി എവിടെ നിന്നാണ് വാങ്ങിയത് എത്ര രുപ ആകും
ശർക്കര ഉരുക്കി പഞ്ഞി
ഉരുട്ടിവെച്ചും എലിയെ കില്ലാം.
Njan athokke chaithu ennittum no rakshaa😭😭aattu nottu vecha kariveppila kuthimaruchu ettu
👍👍👌👌
Adipoly
Priyamma replay tharo plsWhatsapp group undo enikku krishi cheyan thalparyamundu Nyan 8th std I'll annu padikunathu
Water melon krishi cheyan thalparyamundu seed undo
Enikku replay tharo
Very good mudi super
ഈ വീഡിയോ കണ്ടിട്ട് എന്റെ വീട്ടിലെ എലി അറ്റാക്ക് വന്ന് ഇപ്പോള്‍ ഹോസ്പിറ്റല്‍ അഡ്മിറ്റ് ആയി !!!!
1minute video stretched to 10 minutes. Waste of time.
Chache suupar boringthonunu
ഒരു മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാവുന്നത് എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി പറയുന്നത്
🙏🙏🙏🙏
ഇവിടെ വലിയ ശല്യമാ.
ഞാൻ നട്ടു വച്ചിട്ട് പോകും അതു ഉഴുതു മറിച്ചിടും 😔
Good
ആ മുടി ഒന്നു കെട്ടിവയ്ക്കാമായിരുന്നു.
ചട്ടിക്കകത്ത് വച്ചാൽ മതി
ചേച്ചി എലിയെകൊല്ലരുത് അകത്ത് കിടക്കും ഇരുപതിനായിരം രൂപപിഴയും
രണ്ട് വർഷത്തെ ശിക്ഷയും
വടക്കേ ഇന്ത്യയിൽ എലിയെകൊന്ന ആളെ അടിച്ച് കൊന്നു
എലിഇപ്പോൾ ദൈവമാണ്
🤔🤔🙄🙄🙄
2nd😹
എന്തിനാ ഈ പാപം വലിച്ചു തലയിൽ വയ്ക്കുന്നത്. പാപം ചെയ്യുന്നവരുടെ തുല്യം പാപം പ്രേരണചെയ്യുന്നവർക്കും ഉണ്ട്. അത്ര തന്നെ അത് നന്നായി എന്നു പറയുന്നവർക്കുമുണ്ട്. അവരും ജീവിച്ചോട്ടെ
പോടാ പട്ടി എലിയെ കൊണ്ടുള്ള ശല്യം നിനക്ക് അറിഞ്ഞുകൂടാ,നിനക്ക് ഇത്രയ്ക്ക് വിഷമമാണോ എങ്കിൽ കുറച്ച് വാങ്ങിച്ച് വീട്ടിൽ വളർത്ത് .
വളർത്തൽ വളർത്തൽ വളർത്തൽ വളർത്തൽ വളർത്തൽ
Ena kurach veettil kondoi valath...🤣
@@Paul-qb9wo😜😜😂😂😂😂correct...Oru punyalan vannirikkunnu....ayal flatil aayerikkum