റേഡിയൊ റിപ്പയർ ചെയ്യാൻ പഠിക്കാം. സിംപിൾ ആയി. ഇത്രയും അറിവുകൾ എങ്ങു നിന്നും കിട്ടില്ല ഉറപ്പ്.part 1

แชร์
ฝัง

ความคิดเห็น • 31

  • @issace.p3734
    @issace.p3734 5 หลายเดือนก่อน +2

    I Love Radio

  • @azeeznp2612
    @azeeznp2612 5 หลายเดือนก่อน +1

    ഹായ് ചേട്ടാ സൂപ്പർ

  • @Krishnadas4232-m6m
    @Krishnadas4232-m6m 4 หลายเดือนก่อน +1

    ❤️❤️❤️

  • @ashok7872
    @ashok7872 5 หลายเดือนก่อน +1

    E pcb shop lla kittumo same venam local pattum illa.pine meter battery low

    • @electronicsanywhere3560
      @electronicsanywhere3560  5 หลายเดือนก่อน

      എന്താണെന്ന് മനസ്സിലായില്ല. വാട്ടസാപ്പിൽ മെസേജ് ഇട്ടാൽ മതി. 9995252657

  • @ashrafmk2760
    @ashrafmk2760 2 หลายเดือนก่อน +1

    ഒരു simple fm booster ഉണ്ടാക്കുന്ന video ചെയ്യാമോ ?

    • @electronicsanywhere3560
      @electronicsanywhere3560  2 หลายเดือนก่อน

      തീർച്ചയായും ചെയ്യാം.🥰

  • @ashrafmk2760
    @ashrafmk2760 2 หลายเดือนก่อน +1

    Panasonic ന്റെ tape recorder & radio set ൽ fm work ചെയ്യുമ്പോൾ ചില സമയത്ത് പൊട്ടി പൊരിച്ചിൽ noise നന്നായിട്ട് speaker ൽ കേൾക്കുന്നു ഇത് band switch ന്റെ complaint ആണോ?

    • @electronicsanywhere3560
      @electronicsanywhere3560  2 หลายเดือนก่อน

      ഏതെങ്കിലും കംപോണൻ്റ് ചീത്ത ആകാറായിട്ടുണ്ടെങ്കിൽ അങ്ങനെ വരാം.

  • @Vishnumavelikara
    @Vishnumavelikara 5 หลายเดือนก่อน +1

  • @prakashanthattarakal4703
    @prakashanthattarakal4703 5 หลายเดือนก่อน +1

    Same bord

  • @vijinvijin1563
    @vijinvijin1563 5 หลายเดือนก่อน +1

    എഫ് എം നോയിസ് കുറയ്ക്കാനായി നോയിസ് ബൂസ്റ്റർ ഉണ്ടാക്കി തരാമോ

    • @electronicsanywhere3560
      @electronicsanywhere3560  5 หลายเดือนก่อน

      തരാമല്ലൊ

    • @vijinvijin1563
      @vijinvijin1563 5 หลายเดือนก่อน +1

      എത്രയാണ് വില വരുന്നത്

  • @toyou8320
    @toyou8320 5 หลายเดือนก่อน +1

    Band switch inte connection എങ്ങനെ ആണെന്നും sw mw fm tv എന്നിവ സെലക്ട് ചെയ്യുമ്പോൾ ബാൻഡ് switch സർക്യൂട്ടിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നും വ്യക്തമായി വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ...
    ബാൻഡ് switch clean ചെയ്യുന്ന വീഡിയോ കൂടി കാണികണേ...

    • @electronicsanywhere3560
      @electronicsanywhere3560  5 หลายเดือนก่อน

      വീഡിയൊ ചെയ്തിട്ടുണ്ട് നാളെ അപ്‌ലോഡ് ചെയ്യും.

    • @toyou8320
      @toyou8320 5 หลายเดือนก่อน +1

      @@electronicsanywhere3560 ok...very good... eagerly waiting

  • @prakashanthattarakal4703
    @prakashanthattarakal4703 5 หลายเดือนก่อน +1

    Aparnayude bord sariyakkitharumo

    • @electronicsanywhere3560
      @electronicsanywhere3560  5 หลายเดือนก่อน

      തീർച്ചയായും ശരിയാക്കി തരാം.9995252657ഇതാണ് വാട്ട്സാപ്പ് നമ്പർ.

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 4 หลายเดือนก่อน +1

    തിരുവനന്തപുരം ജില്ല ആണെങ്കിൽ സ്ഥലം ഒന്ന് പറയാമോ

  • @sureshpv986
    @sureshpv986 5 หลายเดือนก่อน +1

    Volume കൂട്ടിയാലും കുറച്ചാലും feeble ആയിട്ട് ആണ് കേൾക്കുന്നത്. 1971 model philips 4 ബാൻഡ് റേഡിയോ ആണ്. 5 ബാറ്ററി ആണ്. ശരിയാക്കാമോ?

    • @electronicsanywhere3560
      @electronicsanywhere3560  5 หลายเดือนก่อน

      ശരിയാക്കാം 9995252657 ഇത് വാട്ട്സാപ്പ് നമ്പർ ആണ്.

  • @subrahmanyanmf1917
    @subrahmanyanmf1917 5 หลายเดือนก่อน +1

    .❤= Bro എൻ്റെ കൈയ്യിൽ 3.7 ബാറ്ററിയിൽ വർക്ക് ചെയ്യുന്ന fm bord ൻ്റെ വയറിങ്ങ് എങ്ങനെയാണ് കെl ടുക്കേണ്ടത് എന്ന് അറിയാൻ വേണ്ടിയാണ് wats app No തരാവോ

    • @electronicsanywhere3560
      @electronicsanywhere3560  5 หลายเดือนก่อน

      9995252657

    • @rprabhakaranpillai488
      @rprabhakaranpillai488 4 หลายเดือนก่อน +1

      Ente philips trisul transister volume very slow and destoyed. No channel

    • @electronicsanywhere3560
      @electronicsanywhere3560  4 หลายเดือนก่อน

      @@rprabhakaranpillai488 എന്താണ് കുഴപ്പമെന്ന് കൃത്യമായി പരിശോധിക്കണം.