ഈ വീട്ടിൽ നിറയെ റേഡിയോകളാണ് valve radio malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ഈ വീട്ടിൽ നിറയെ റേഡിയോകളാണ് valve radio malayalam
    #vintageradio #vintage valve radio #philipsvalveradio#redmercuryradio
    #vintage #radio #rádio #valve #red #mercury

ความคิดเห็น • 29

  • @sumithraanchil8136
    @sumithraanchil8136 ปีที่แล้ว +7

    വാൽവ് റേഡിയോകളുടെ അത്രയും ശബ്ദസൗകുമാര്യം ഇന്നത്തെ ഒരു ഓഡിയോ ഡിവൈസിനും തരാൻ സാധിക്കില്ല എന്നതാണ് സത്യം... വാൽവ് ചൂടാകുന്നതിനനുസരിച്ച് ക്ലാരിറ്റി കൂടും...പക്ഷേ ഭാരം കൂടുതൽ, ഉയർന്ന വോൾട്ടേജിൻ്റെ ആവശ്യകത, എന്നിവയാണ് ജനശ്രദ്ധയിൽ പെടാതെ ഇവ മറവിയിലേക്ക് പോയത്... അന്നത്തെ ഒരു പ്രമുഖ കമ്പനി ആയിരുന്നു മർഫി

  • @santhoshmathew4039
    @santhoshmathew4039 ปีที่แล้ว +1

    രണ്ടാമത് കണ്ട പ്രസീറ്റീജ്‌ റേഡിയോ ഇവിടെ ഉണ്ടായിരുന്നു. 73-95 വർക്ക് ചെയ്തു. സൂപ്പർ പെർഫോർമൻസ് ആയിരുന്നു. അതി ശക്തവും സുന്ദരവുമായ ശബ്ദം ആയിരുന്നു. അതിന്റെ സ്പീക്കർ മാഗ്നറ്റിന് ഒരു തള്ളവിരൽ തുമ്പിന്റെ വലുപ്പമേ ഉള്ളൂ. വലിയ ഒരു സ്പീക്കർ ഷീൽഡ് ചതുരത്തിൽ ഉണ്ട്.
    വിൽക്കുന്നെങ്കിൽ പറയുക.
    1973 ൽ പാലയിൽ നിന്ന് 600 രൂപയ്ക്ക് അഛൻ വാങ്ങിയതാണ്. അതിന്റെ ലൈസൻസ് ഇപ്പോഴും കൈയ്യിലുണ്ട്.

  • @shinesv1073
    @shinesv1073 4 วันที่ผ่านมา +1

    എന്റെ കൈയിൽ 9എണ്ണം വർക്ക്‌ ചെയുന്നുണ്ട് ഞാൻ ഇപ്പോളും വലവ് റേഡിയോ മെക്കാനിക് ചെയുന്നുണ്ട്

  • @Krishnadas4232-m6m
    @Krishnadas4232-m6m 4 หลายเดือนก่อน

    Good sir, ഞാനും ഒരു vintage radio collector ആണ് ചെറിയ collection undu

  • @dhanyarajesh7020
    @dhanyarajesh7020 ปีที่แล้ว

    വളരെ നല്ല വീഡിയോ 👍👍

  • @shinesv1073
    @shinesv1073 4 วันที่ผ่านมา

    ആ റേഡിയോയുട ഫിൽറ്റർ കപ്പാസിറ്റെർ ഡാമേജയിട്ടുണ്ട്, IFT രണ്ടും പോയിട്ടുണ്ട്

  • @pradeepkannur1156
    @pradeepkannur1156 10 หลายเดือนก่อน +1

    റേഡിയോ യെ സ്നേഹിക്കുന്ന നിങ്ങൾക്കു ആയിരം ഭാവുകങ്ങൾ നേരുന്നു

  • @vettathethu
    @vettathethu ปีที่แล้ว +1

    ❤❤❤

  • @bindus1673
    @bindus1673 ปีที่แล้ว +1

    👍👍

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 ปีที่แล้ว

    Super

  • @anjanaas4877
    @anjanaas4877 ปีที่แล้ว

    🔥

  • @sivakumarb9749
    @sivakumarb9749 ปีที่แล้ว

    ഈ വീഡിയോ landscape mode-ൽ record ചെയ്യണമായിരുന്നു. അപ്പോൾ ദൃശ്യങ്ങള്ക്ക് കൂടുതല് മിഴിവുണ്ടാകുമായിരുന്നു. ഇനി എങ്കിലും photo-യും video-ഉം എടുക്കുമ്പോൾ ദയവായി landscape mode-ൽ മാത്രം എടുക്കുക.

  • @nasarms3540
    @nasarms3540 หลายเดือนก่อน

    എൻ്റടുത് ഒര് വാൽവ് റേഡിയോ ഉണ്ട് അത്കിട്ടിയിട്ട് ഇന്നവരെ ഓണാകി നോക്കീട്ടില്ല അത് സർവീസ് ചെയ്യുന്ന ആള കാണിചട്ടേ ഓണാകു എറണാകുളം ജില്ലയിൽ ആലുവ യിലാണ് ഞാൻതാമസികുന്നത്

  • @babythomas2902
    @babythomas2902 ปีที่แล้ว

    😮1973 ൽ ഞാൻ വാൽവ്വ് Radio assemble ചെയ്തിരുന്നു. വലിയ ഒരു സംഭവമായി കരുതിയിരുന്നു. അത് ഒരാൾ കൊണ്ടുപോയി.. ഒരു Circuit diagaram കിട്ടാൻ ശ്രമിക്കുന്നു. valve കൾ ഉണ്ട്. താങ്കളുടെ കൈവശം Simple diagram ഉണ്ടോ?

  • @maniyappanes1412
    @maniyappanes1412 5 หลายเดือนก่อน

    Iam Philips mechanic

  • @radiosivji
    @radiosivji 6 หลายเดือนก่อน

    Valvae maayam

  • @fathimap9155
    @fathimap9155 ปีที่แล้ว

    Chettante condact no. Tharuo??

  • @radhakrishnanmk2746
    @radhakrishnanmk2746 ปีที่แล้ว

    അക്കാലത്തെ വീഡിയോകളിൽ നമ്പർവൺ ഫിലിപ്സ്

  • @tkprabhakaran1004
    @tkprabhakaran1004 ปีที่แล้ว

    വാൽവുറേഡിയോ വിൽക്കാൻ ഉണ്ടോ?

  • @santhoshmathew4039
    @santhoshmathew4039 ปีที่แล้ว

    ആ വാൽവ് റേഡിയോ വിൽക്കുമോ ?
    പ്രസ്റ്റീജ്

  • @praveeshkv810
    @praveeshkv810 3 หลายเดือนก่อน

    60വർഷം പഴക്കം ഉണ്ട്

  • @safeermp2010
    @safeermp2010 ปีที่แล้ว +1

    ഒന്നുപോലും വർക്ക് ചെയ്യുന്നത് കാണിച്ചില്ല

    • @rajeevanvlog
      @rajeevanvlog  ปีที่แล้ว

      എല്ലാം വർക്ക് ചെയ്യും സോങ് വന്നാൽ കോപ്പി റൈറ്റ് വരും അതാണ് റേഡിയോ പ്രവർത്തിച്ചത് കാണിക്കാഞ്ഞത്

  • @haridasantr-os8my
    @haridasantr-os8my ปีที่แล้ว

    Mob number

  • @sruthisajith6359
    @sruthisajith6359 ปีที่แล้ว +1

    ❤❤

  • @jayachandrans5339
    @jayachandrans5339 ปีที่แล้ว

    ❤❤❤

  • @joseoommen5875
    @joseoommen5875 ปีที่แล้ว

    ❤❤❤