അവർ നിങ്ങളിലേക്ക് തന്നെ തിരികെ വരും!! They will come to you!

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 284

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 หลายเดือนก่อน +7

    Thank you univers. എന്റെ മകനെയും ഭാര്യയെയും ഒന്നിപ്പിച്ചു സ്നേഹത്തോടെ ജീവിക്കാൻ യൂണിവേഴ്സ് വഴി കാണിച്ചു തരും. Thank you divine thank you mem. 🙏

  • @anandvasudev1048
    @anandvasudev1048 2 หลายเดือนก่อน +10

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം ഗ്രിം ഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ..
    🌹🌹🌹🙏🌹🌹🌹

  • @anilv1297
    @anilv1297 2 หลายเดือนก่อน +40

    ക്ലിയർ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏. നാളെ എന്റെ ജന്മദിനം ആണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @MayaSatheesh-y3k
      @MayaSatheesh-y3k 2 หลายเดือนก่อน +1

      ഹാപ്പി ബര്ത്ഡേ ഇൻ അഡ്വാൻസ് wishes ഫോർ u❣️❣️❣️

    • @aazhicreationshort7462
      @aazhicreationshort7462 2 หลายเดือนก่อน

      Happy birth day 🥰🥰🥰

    • @RaheenaMajeed-cb1pk
      @RaheenaMajeed-cb1pk 2 หลายเดือนก่อน

      Happy birthday

  • @akhilavinod3166
    @akhilavinod3166 2 หลายเดือนก่อน +12

    എത്രയും വേഗം തന്നെ എന്നിലേക്ക് തിരികെ വരട്ടെ🙏🙏🙏 പ്രപഞ്ച സൃഷ്ടാവിന് എല്ലാം ഞാൻ സമർപ്പിച്ചിരിക്കുന്നു ഈ ലോകത്തെല്ലാവർക്കും നല്ലതു മാത്രം വരട്ടെ എത്രയും വേഗം ഞങ്ങൾ ഒന്നായി തീരട്ടെ ആരാലും വേർപെടുത്താൻ കഴിയാത്ത വിധം ഞാൻ ആഗ്രഹിച്ചതുപോലെ സന്തോഷം ജീവിതത്തിൽ വന്നു നിറയട്ടെ ആ നിമിഷത്തിനു വേണ്ടി പ്രാർത്ഥനയോടെ ഞാൻ കാത്തിരിക്കുകയാണ് മാമന്റെ റീഡിങിൽ ഉള്ള പോസിറ്റീവായി എല്ലാം എന്നിലേക്ക് ആകർഷിക്കപ്പെടട്ടെ മാമന്റെ അനുഗ്രഹം എന്നും ഞങ്ങളിൽ ഉണ്ടാവണേ 🙏🙏🙏🙏JkA

  • @mathewpazhanji8356
    @mathewpazhanji8356 2 หลายเดือนก่อน +6

    റീഡിങ്ങ് ഇഷ്ടപ്പെട്ടു. പറഞ്ഞതെല്ലാം 99.9% ശരിയാണ്. നല്ല സംസാരം, നല്ല ശബ്ദം, നല്ല അവതരണം,wish you all the best.👍

  • @leelack1976
    @leelack1976 2 หลายเดือนก่อน +2

    മേ ഡം പറയുന്നത് എല്ലാം എന്റെ സ്വഭാവം ആണ് ഞാൻ ആ വ്യക്തി യുടെ മുമ്പിൽ തോറ്റു പോകുന്നു എന്റെ ബലഹീ നത അദ്ദേഹം ആണ് അത് ആളിനോട് ഞാൻ പറഞ്ഞുപോയി അത്. മുതലെടുപ്പ് ആക്കുന്നു ആ ആൾ ഇനി മേഡം പറഞ്ഞപോലെ ഞാനും എന്റെ മനസ്സ് കല്ലാക്കി മാറ്റും അതിന് ശ്രമിക്കും.. മേഡം സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ തോന്നും എപ്പോഴും നല്ല ശബ്ദം അവതരണം മനസ്സിൽ സന്തോഷം തരുന്നത് മേമിന്റെ വാക്കുകൾ thankyou മേം മേമിന്റെ റീഡിങ് എല്ലാം ഒരു പാട് ഇഷ്ടം ആണ് 🥰❤️❤️

  • @Mithrajanaki2233
    @Mithrajanaki2233 2 หลายเดือนก่อน +4

    Thank you Universe ❤
    Thank you God ❤️
    Thank you Angels ❤️
    Thank you Divine ❤️
    Thank you Ma'am ❤

  • @kanakavallikk9846
    @kanakavallikk9846 2 หลายเดือนก่อน +3

    പറഞ്ഞതുപോലെ എല്ലാം നല്ലതായി വരട്ടെ.Universe I trust in You Thank You Universe Thank you mam

  • @manu_ms46
    @manu_ms46 หลายเดือนก่อน

    Reading nannyit ishtapettu,Full on positive vibes 💗💯 Thank you

  • @VivekR-ym8oo
    @VivekR-ym8oo 2 หลายเดือนก่อน +29

    മാം.... റീഡിങ് ഒരുപാടു ഇഷ്ടമായി..... മാം പറഞ്ഞത് ശെരിയാണ്. ഇപ്പോൾ ഞാൻ ഒരു സ്ട്രോങ്ങ്‌ ബൗണ്ടറി വച്ചാണ് നിൽക്കുന്നത്.... ഇനി പഴയപോലെ ഒരു ഓൺ ആൻഡ് ഓഫ്‌ രീതിയിൽ എന്നിലേക്ക്‌ വരാൻ ആകില്ലെന്നു അവൾക്കു അറിയാം... വന്നാൽ കമ്മിറ്റിമെന്റ് ഓട് കൂടി തന്നെ വരേണ്ടി വരും.... അതിനു അവളുടെ ഈഗോ സമ്മതിക്കുന്നില്ല.... അതാണ് പ്രശ്നം 😄..... എന്തായാലും അവൾ എന്നിലേക്ക്‌ തന്നെ മടങ്ങി വരും എന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട്.... താങ്ക്സ് ഫോർ റീഡിങ്.... താങ്ക്സ് യൂണിവേഴ്സ്...

  • @LOVEBS635
    @LOVEBS635 2 หลายเดือนก่อน +1

    ❤reading spiritual aanu❤ SYAMILI ennilekku ❤snehathodu koodi vivahathinu sammathamaayi varunnathinu nandhi. With love Binu

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 หลายเดือนก่อน +1

    Mam റീഡിങ് കേൾക്കുമ്പോൾ തന്നെ വളരെ ഹാപ്പി ആണ് i claim it ♥️താങ്ക്സ് യൂണിവേഴ്സ് ♥️താങ്ക്സ് mam 🙏ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +4

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... എല്ലാം മനസിലാക്കി തിരിച്ചു വരും.... പ്രാർത്ഥന ആണ്... Thank u univers 🙏🙏🙏🙏

  • @pournamia8357
    @pournamia8357 2 หลายเดือนก่อน

    ശരിയാണ്...റീഡിങ് വളരേ അതികം നന്നായിരികുന്നു. ഓപ്പണിങ്.ഓകേ. ലൈവ്. വളരേശ്രവണമധുരം.
    ക്ലോസിങ് ഫുൾ സാറ്റിസ് ഫാഷൻ.(ഒരുപാട് നന്ദിയുണ്ട്.)

  • @bindun6761
    @bindun6761 2 หลายเดือนก่อน +1

    100%ശരിയാണ് മം ഒരുപാട് ക്ഷമിച്ചു thankyu യൂണിവേഴ്🙏🏻🙏🏻🙏🏻🙏🏻

  • @ratheeshr9680
    @ratheeshr9680 2 หลายเดือนก่อน

    Thank you mam👍👍👍
    Thank you God🌷🌷🌷
    Thank you Universe 💝💝💝

  • @renjiniappu8925
    @renjiniappu8925 2 หลายเดือนก่อน

    Tnx. Madam. Ellam..sathiyam

  • @GracyJude
    @GracyJude หลายเดือนก่อน

    Ellam kazhijuthanks❤

  • @shyjuv313
    @shyjuv313 2 หลายเดือนก่อน +1

    Paranjath ellam sheriyanu mam❤❤❤❤❤ aval thirichu vannu ini aval enne vittu pokalle ❤❤❤❤❤❤prarthikane mam

  • @leelack1976
    @leelack1976 หลายเดือนก่อน

    റീഡിങ് പല വട്ടം കണ്ടു ചെറുതായി മയങ്ങിപ്പോയി എന്നാലും ഈ പ്രാവശ്യം മൊത്തം കേട്ടു ചെവിയിൽ വച്ച് കേട്ട് ഉറങ്ങി ലേശം. ഓം എന്ന നാമം കേട്ട് എനിക്ക് മനസ് സന്തോഷം തോന്നി thankyou യൂണിവേഴ്‌സ് thankyou മേം ഒരു പാട് സ്നേഹം അങ്ങോട്ടും ഉണ്ട് ട്ടോ 🥰🥰❤️❤️

  • @psshija
    @psshija 2 หลายเดือนก่อน

    Thank you maam 🙏

  • @sajikumar4783
    @sajikumar4783 2 หลายเดือนก่อน

    Thank you Universe 🙏 Thank you Guardian angels 🙏 Thank you Archangel Uriel 🙏 Thank you Masters 🙏 Thank you mam 🙏 Thank you God 🙏

  • @shalinipanicker1789
    @shalinipanicker1789 2 หลายเดือนก่อน +2

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ച രീതിയിൽ എന്നിലേക്ക്‌ വന്നതിനു പ്രപഞ്ച ശക്തിക്കു നന്ദി 🙏🏻🥰

  • @ReachRealTruth
    @ReachRealTruth 2 หลายเดือนก่อน +1

    Thank You for your time and efforts ❤❤🙏🙏

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 2 หลายเดือนก่อน

    🙏🏻Thanku univeres🙏🏻
    Thanku mam🙏🏻
    God bless you 🙏🏻❤️❤️❤️

  • @venu4936
    @venu4936 2 หลายเดือนก่อน

    Nalla reading

  • @KarthikKarthik.A.V
    @KarthikKarthik.A.V 2 หลายเดือนก่อน

    Thank you universe 🙏🏻
    Thank you medam 🙏🏻

  • @ramadas6501
    @ramadas6501 2 หลายเดือนก่อน +1

    മേം പറഞകാര്യം വളരെ ശെരിയാണ് ഞാൻ ഈശ്വര വിശ്വാസിയാണ് ദൈവം എന്റേ കൂടെ ഉണ്ട് എന്ന ഉറപ്പ് എനിക്ക് ഉണ്ട് നല്ല തേവരു നന്ദി👍👌

  • @shajimathew1371
    @shajimathew1371 2 หลายเดือนก่อน

    ഒത്തിരി നന്നായിട്ടുണ്ട് റീഡിങ് ഒത്തിരി നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ആ സ്നേഹത്തിന് നന്ദി പറയുന്നു താങ്ക്യൂ സോ മച്ച് ❤️❤️

  • @Beinganangel
    @Beinganangel 2 หลายเดือนก่อน

    Thanks for higher source..For justice ❤.hope his contact.Thankyou and love you Ma'am.Thanks for prayers.

  • @asharabacker8554
    @asharabacker8554 2 หลายเดือนก่อน

    Thank you. Universe ❤🥰💖🙏thank you madam 🙏🥰💖

  • @nayanark2472
    @nayanark2472 2 หลายเดือนก่อน

    Thank you universe ❤
    I strongly claim positive energies from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party ❤
    Thank you angels ❤
    Thank you God ❤️
    Thank you ❤❤

  • @sarasammakk8700
    @sarasammakk8700 2 หลายเดือนก่อน

    Correct reading❤

  • @krishnakrishna5166
    @krishnakrishna5166 2 หลายเดือนก่อน

    Thank you my dear universe 🙏🙏🙏🙏
    Thanks a lot 🙏🙏🙏🙏❤️

  • @snehanishanth1050
    @snehanishanth1050 2 หลายเดือนก่อน

    Thank you universe🙏thank you god🙏thank you chechi🙏❤️

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 หลายเดือนก่อน

    💯 correct Reading mam thanks❤❤❤❤❤...prarthikkane mam

  • @sindhu6214
    @sindhu6214 2 หลายเดือนก่อน

    Thank you❤

  • @UshaKumari-d5i
    @UshaKumari-d5i 2 หลายเดือนก่อน

    Thannkumamtjankuuniverse
    Thankuuuniversethankuuniverse
    Godblessyouthanku

  • @chandrachandra4857
    @chandrachandra4857 2 หลายเดือนก่อน +2

    യൂണിവേഴ്സിന് ഞാൻ എല്ലാം സമർപ്പിക്കുന്നു 🙏🙏🙏🙏

  • @Divya.SK.Sundram
    @Divya.SK.Sundram 2 หลายเดือนก่อน

    Thank you universe God Divine Angels and Mam and thank you very much Mam ❤

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 2 หลายเดือนก่อน

    Thank you so much mam 🎉
    Thank you univers god and angles 🎉🎉🎉🎉🎉

  • @dhanyashijith9425
    @dhanyashijith9425 2 หลายเดือนก่อน +1

    👍🏻അതെ mam 😌അങ്ങോട്ടും ഇങ്ങോട്ടും വരാൻ പറ്റുന്നില്ല. Reading correct ആണ്. അതെ mam seriyakum എല്ലാം എന്നവിശ്വാസം എനിക്കുണ്ട് 🙏🏻എന്നാലും ഞാൻ sad ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Univers നന്ദി 🙏🏻🙏🏻correct ടൈമിൽ എനിക്ക് ഈ sms തന്നതിന് 🙏🏻🙏🏻🙏🏻🙏🏻

  • @alphonsaanusha247
    @alphonsaanusha247 2 หลายเดือนก่อน

    Your reading is giving me inspiration

  • @agnidevan007
    @agnidevan007 2 หลายเดือนก่อน +1

    സത്യം പുറത്തു കൊണ്ടു വരും ദൈവം ചതി അത് ദൈവം ഒരുപാട് നാൾ കൊണ്ടു നടത്തിക്കില്ല ദൈവം വഴി കാണിക്കും വഴി തേടണം ❤

  • @sreejithphotography3797
    @sreejithphotography3797 2 หลายเดือนก่อน +3

    🙏🏻🕉️Thank You Universe🕉️🙏🏻ചേച്ചി ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ സത്യം പറഞ്ഞാൽ എന്റെ മനസ്സ് വായിച്ച പോലെ ആയിരുന്നു. 100% ഞാൻ ഈശ്വരനെ നല്ലത് പോലെ വിശ്വസിച്ച് വിളിച്ച് പ്രാർഥിക്കുന്നുണ്ട് എന്റെ വൈക്കത്തപ്പൻ ശ്രീ മഹാദേവൻ എന്റെ ഹരിതയെ എന്റെ അരികിലേക്ക് എന്നോട് പൂർണ്ണ സ്നേഹത്തോടെ തിരിച്ച് തരും എനിക്ക് ഉറപ്പുണ്ട് ഞങ്ങൾ തമ്മിൽ ഒന്നിക്കും ഞങ്ങൾ തമ്മിൽ ഞങ്ങളുടെ രണ്ട് വീട്ടുകാരും പറഞ്ഞ് വെച്ച വാക്കാൽ ഉറപ്പിച്ച ഞാനും എന്റെ ഹരിതയും തമ്മിലുള്ള വിവാഹം നടക്കും തിരു വൈക്കത്തപ്പന്റെ തിരു മുന്നിൽ വെച്ച്🕉️🙏🏻 ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മുഴുവനും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു 🙏🏻🕉️ഓം ഗം ഗണപതയെ നമഃ 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️ഓം നമോ നാരായണ 🙏🏻🕉️

  • @ഭരണി
    @ഭരണി 2 หลายเดือนก่อน +1

    സത്യം സത്യം സത്യം

  • @UnnikrishnanNUnni
    @UnnikrishnanNUnni 2 หลายเดือนก่อน

    Very nice your's prodcosting

  • @abhilashgopal463
    @abhilashgopal463 2 หลายเดือนก่อน

    Thanks universe ❤positive energy observing and thanks Jesus crust ❤

  • @Reverbworld875
    @Reverbworld875 2 หลายเดือนก่อน

    THANK YOU UNIVERSE
    THANK YOU CHECHI

  • @a_b_h_i_n_i_m_a1023
    @a_b_h_i_n_i_m_a1023 2 หลายเดือนก่อน

    Paranjatellam sathyam

  • @minisreeshan6831
    @minisreeshan6831 2 หลายเดือนก่อน

    Thank you universe 🙏❤ correct reading aayirunnu

  • @vanajasa6575
    @vanajasa6575 2 หลายเดือนก่อน +6

    ഇന്ന് എന്റെ വെഡിങ് ആനിവേഴ്സറി ആണ്..pin cheyyumo

  • @happy...1017
    @happy...1017 2 หลายเดือนก่อน +4

    എനിക്ക് ഒരു ദിവസത്തെക്ക് എങ്കിലും എന്റെ അടുത്ത് വരണം എന്ന് ആഗ്രഹം ഉണ്ട്. 2.3.. ചോദ്യങ്ങൾ മാത്രം ചോദിക്കാൻ ഉണ്ട്.. പിന്നെ എനിക്ക് വേണം ഇല്ല.. അത്രക്കും തന്നു കൊടുത്തിട്ടും ഒരുപാട് സങ്കടപ്പെടുത്തി ഇനി ഞാൻ സന്തോഷിക്കും.. Thank yu universe 🙏🙏thank yu mam😊😊❤❤

  • @rejanisatheesh1968
    @rejanisatheesh1968 2 หลายเดือนก่อน

    കറക്റ്റ് mam🙏🏻അവർ വരും 👍thank you universe 🙏🏻thannk you mam🙏🏻

  • @yashima2190
    @yashima2190 2 หลายเดือนก่อน

    Sathyam ann Chechi,,,, Chechi ude prarthanayil ulpeduthanne oru reunion thanne aan agrahikkunadh,,,,Nalla oru jeevidham thanne ayirikkum munnott... Thank you Universe,thank you Chechi, thank you....

  • @Anuzworld-f5g
    @Anuzworld-f5g 2 หลายเดือนก่อน

    Thanks🙏🤝

  • @sandhyapriyan2675
    @sandhyapriyan2675 2 หลายเดือนก่อน +1

    വളരെ ശരിയാണ് മാം പറഞ്ഞതത്രയും ആൾക്ക് അറിയാം എന്തെങ്കിലും ഒന്നു പറഞ്ഞുവന്നാൽ ഞാൻ വീഴും എന്ന് ഒരു പാട് സഹിച്ചു ചവിട്ടി താഴ്ത്തി എല്ലാ o ക്ഷമിച്ചു. ഇനി ഈ ഗോ കളഞ്ഞ് തിരിച്ച് വരട്ടെ ഇല്ലെങ്കിൽ വേണ്ട. ഒരുപാട് സ്നേഹിച്ചു പോയ് മാം മറക്കാൻ പറ്റണില്ല എല്ലാം ശരിയാവും Thank you മാം Thank you Universe❤❤

  • @aazhicreationshort7462
    @aazhicreationshort7462 2 หลายเดือนก่อน +2

    ഞാൻ മാറുന്നു മാം. ഒരുപാടു അനുഭവിച്ചു ഇനിയും വയ്യ മാമിന് എല്ലാം നന്മകളും ഉണ്ടാവട്ടെ. പറയുന്നത് എല്ലാം സത്യം 🙏🏻🙏🏻🙏🏻🙏🏻

  • @bindurajyamuna6582
    @bindurajyamuna6582 2 หลายเดือนก่อน

    Thank YouUniverse 🙏💖🙏🕉️✨️🕉️👍👍🕊️🌹🕊️

  • @ReshmiSlal
    @ReshmiSlal 2 หลายเดือนก่อน

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    ❤❤❤❤❤❤❤

  • @rejanisurendran2115
    @rejanisurendran2115 2 หลายเดือนก่อน

    Thanks universe 🙏🙏thanks mam ❤️❤️

  • @padman5427
    @padman5427 2 หลายเดือนก่อน

    Correct aanu

  • @rathnakarannairt3266
    @rathnakarannairt3266 2 หลายเดือนก่อน

    Mam very.good reading,thank you mam thank you.

  • @SovhaSare
    @SovhaSare 2 หลายเดือนก่อน

    Thank you univers thank you God 🙏 Istrongly claim reunion with my person and beautiful reading I strongly claim this positive energy 🙏 thank you univers thank you God 🙏

  • @ramyamanoj1471
    @ramyamanoj1471 2 หลายเดือนก่อน

    Thanks universe 🙏thanks chechi 🤝❤️❤️❤️

  • @snehar313
    @snehar313 2 หลายเดือนก่อน

    Thank you universe.. Ellam okey aavum 😊

  • @snekha6747
    @snekha6747 2 หลายเดือนก่อน

    Thanks for the information Thank you God 🙏🌿💞🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 2 หลายเดือนก่อน +6

    രണ്ട് പേർക്കും അടുക്കാൻ പറ്റാത്ത അവസ്ഥ,, തേർഡ് പാർട്ടി ബ്ലോക്ക്‌ ചെയ്തു വച്ചേക്കുന്നു,, എന്റെ വ്യക്തിയെ,,, പക്ഷേ ഞാനായിട്ട് ഒരിക്കലും അയാളുടെ മുമ്പിൽ താഴാൻ പോവില്ല,,, തെറ്റ് ചെയ്തത് അയാളാണ്,,, അയാൾ വന്നാൽ സ്വീകരിക്കും,, ഇനി ഇത് പോലുള്ള തെണ്ടി തരങ്ങൾ കാണിക്കാതിരുന്നാൽ,,,, 👍🏼👍🏼👍🏼👍🏼👍🏼👍🏼 ,, ബോൾഡ് ആണ് മാം ,, ഇവനൊക്കെ ഇട്ട് പണി കൊടുക്കണം ,, മാം,,, താങ്ക്‌യൂ,,,, ❤️❤️❤️❤️❤️❤️❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 หลายเดือนก่อน

    Thank you മാം 🥰🥰🥰❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @nandhunandhuu8829
    @nandhunandhuu8829 2 หลายเดือนก่อน

    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @aryaashok123-w8w
    @aryaashok123-w8w 2 หลายเดือนก่อน +2

    Thank. You. Universe

  • @MaluAnitha
    @MaluAnitha 2 หลายเดือนก่อน

    Thank you universe Thank you Thank you Thank god

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 หลายเดือนก่อน

    Thanku universe🙏🙏🙏🙏🌹🌹🌹🌹🌹

  • @ranchnarajiv5559
    @ranchnarajiv5559 2 หลายเดือนก่อน

    ❤❤thankyou universe thankyou mam

  • @SubilasubiK
    @SubilasubiK หลายเดือนก่อน

    Thank you ചേച്ചി ഇത് എന്റെ റീഡിങ് ആണ് ഞാൻ ഇപ്പൊ ഒരുപാട് മാറി വരുന്നു തീർച്ചയായും എന്റെ പേസൺ എന്റെ അടുത്ത് ഉടൻ വരും ഞാൻ വിശ്വസിക്കുന്നു thank you univerese 🙏🙏🙏

  • @AmalDev-t8r
    @AmalDev-t8r 2 หลายเดือนก่อน +1

    100% true reading i feel

  • @hashmyhashmy1013
    @hashmyhashmy1013 2 หลายเดือนก่อน +1

    അതെ അത്ര strong ആണ്👍

  • @sherinshaharani6233
    @sherinshaharani6233 2 หลายเดือนก่อน +1

    I claim this positive energy thanku universe thanku universe thanku universe ❤❤❤

  • @alphonsaanusha247
    @alphonsaanusha247 2 หลายเดือนก่อน

    Thank you Universe 🎉❤❤❤
    From the bottom of my heart I thank you Universe ❤❤❤❤❤❤❤❤
    Thank you mam❤❤🎉🎉

  • @ShiniSelvan
    @ShiniSelvan 2 หลายเดือนก่อน

    എൻ്റെ വ്യക്തി എന്നിലേക്ക്‌ തിരിച്ചു v വരട്ടെ 🙏🏽🙏🏽❤️ thanku universe 🙏🏽🙏🏽❤️❤️

  • @BindhuAngel-n7s
    @BindhuAngel-n7s หลายเดือนก่อน

    Njan aagrhikkunna vakthi ennilekku vannathinu nandhi nandhi nandhi mahadevaaa❤❤❤❤❤❤❤❤❤

  • @safeejaali1559
    @safeejaali1559 2 หลายเดือนก่อน

    ❤❤❤❤❤love youmaaam
    Correct reading

  • @തുളസി
    @തുളസി 2 หลายเดือนก่อน

    . 100% ശരി, നന്ദി.

  • @palacedibba4926
    @palacedibba4926 2 หลายเดือนก่อน +1

    Avane vendannu vachalo? Appol mam
    Chothikkumayerikkum .pinne anthinu
    reading kanunnu annu.avante situation aryan vendimatharam a....nu
    Avan anubhavikkunnathu anikku kananam daivam Anne oronnum kanichu tharun und thank you universe thankyou mam anikk onnu.cheyanilla

  • @bindhumalumalu8447
    @bindhumalumalu8447 2 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻
    Thank you mam❤❤🙏🏻🙏🏻

  • @klswiftvdi7573
    @klswiftvdi7573 2 หลายเดือนก่อน

    Orupattu vishamichu but vatunila🙏🙏🙏 thank you mam🙏🙏🙏

  • @SarithaP-g4v
    @SarithaP-g4v หลายเดือนก่อน

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjuashok351
    @anjuashok351 2 หลายเดือนก่อน

    Thank you mam❤ i claim the permanent reunion with my person❤ Thank you God❤ Thank you universe❤

  • @anikgeorge2966
    @anikgeorge2966 2 หลายเดือนก่อน +1

    Etharaum Chan shamechu eneum thaneya therehu,varadda Universe achoddu pokella🎉🎉🎉🎉🎉😢😢😢😊😊😊

  • @SafuwanaSafu-o7c
    @SafuwanaSafu-o7c 2 หลายเดือนก่อน

    Positive ആയ കരിങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു..... അവൻ എത്രെയും വേഗം എന്റെ സ്നേഹം മനസ്സിലാക്കി അവൻ എന്നില്ലേക്ക് തന്നെ വരണേ 🙏🏻

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 2 หลายเดือนก่อน

    100%സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @shahanaraheem5263
    @shahanaraheem5263 2 หลายเดือนก่อน +1

    I strongly claim remove third party permanently in our relationship 🙏🙏i strongly claim this positive energy 🙏🥰Thank u universe 🙏🙏

  • @Mtm848
    @Mtm848 2 หลายเดือนก่อน

    നന്ദി യൂണീവേഴ്സ്🙏🙏🙏👍❤🎉

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 2 หลายเดือนก่อน

    Thank you beloved Universe

  • @padmac3827
    @padmac3827 2 หลายเดือนก่อน +1

    Thank you univeres 🙏🙏🙏❤❤❤

  • @Sethum-f5w
    @Sethum-f5w 2 หลายเดือนก่อน

    തിരിച്ചു വരും എല്ലാം മനസ്സിൽ ആക്കി prarthikkunnu

  • @JithuSamuel
    @JithuSamuel 2 หลายเดือนก่อน

    Thank you God ❤🙏🏻🙏🏻❤

  • @jaya5033
    @jaya5033 2 หลายเดือนก่อน

    Thank you univers 🙏🙏 Thank you mam 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏 തേർഡ് പാർട്ടി ഉണ്ട് . തെറ്റ് ധാരണ മനസിലാക്കി എത്രയും വേഗം എന്റെ അടുത്ത് എത്തും എന്ന് ഉറച്ചു വിശ്വസിക്കുന്നു . എല്ലാ വിഷമങ്ങളും മഹാദേവനിൽ സമർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 2 หลายเดือนก่อน

    Universinte oru karunaykku vendi wait cheyyuva,njanayittu eni pokilla, correct reading 💯, nallathu matrame cheythitullu,atinu tanna vedana njan otiri padichu,,satyam aduthottu adukan pattunne eela,motham blockku,njan pokathilla,,enne venenkil unconditional loveaa koduthathu,one year njan purake nadannatha,eni ella,universe ullu enne jayipikan,chechi paranjathu satyam njan universine nenju takarnnu vilichitundu,aal ellelum jeevikan padichu,,chellan pattunnilla, correcta chechii,🙏🙏🙏❤️eni ee paripdikilla,jeevana chechi,eni karayyan vayya, ethilulla ella positivu energiesum claim cheyyunnu,chechi prarthikane,i trust in universe,i attract my person in my love🙏🙏🙏❤️

  • @anithakumari5446
    @anithakumari5446 2 หลายเดือนก่อน

    Yes i believe universe
    Yes reunion with my ponnuse
    Thankyou thankyou thankyou universe ❤️