Aliyan vs Aliyan | Comedy Serial | തമാശക്കാരൻ | Amrita TV | EP: 446

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 360

  • @krsalilkr
    @krsalilkr 6 ปีที่แล้ว +79

    സീരിയൽ നടിയുടെ divorce gossip,അതു മഞ്ജു സുനിച്ചനെ കുറിച്ചു വന്നതാണ്.അതിനു മനോഹരമായ മറുപടി👏👏👏👏👏👏👏👏👏👏👏👏👏

    • @Sanjaisunil3705
      @Sanjaisunil3705 3 ปีที่แล้ว

      👏👏👏👏🙋🙋👏

    • @Sanjaisunil3705
      @Sanjaisunil3705 3 ปีที่แล้ว

      🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🤔🤔🤔🤔

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 3 ปีที่แล้ว

      👍🏾

    • @Sk-ek5sx
      @Sk-ek5sx ปีที่แล้ว +1

      Epo divorce ayaloo🤔

    • @shaji4521
      @shaji4521 7 หลายเดือนก่อน

      @@Sk-ek5sx l

  • @nostalgicmemories3789
    @nostalgicmemories3789 6 ปีที่แล้ว +32

    Cash വിഷയം മുൻപും പലതലണ വന്നിട്ടുള്ള തീം ആണെങ്കിലും climax ഭംഗിയായി. അവസാനം വരെ ക്ലീറ്റസിന് പൈസ കിട്ടാനുള്ള വൃഗ്രത നന്നായി ചെയ്തു. പക്ഷേ അമ്മാവനെയും അമ്മയെയും മിസ് ചെയ്യുന്നുണ്ട്. തക്കിളി ഇസ്തം. നല്ലു തനിയെ സ്കൂളില് പോയൊ☺️.ചീര വിളവെടുപ്പിന് മുമ്പ് ഞങ്ങളെ അവിടെ കൊണ്ടുപോകുവൊ. Rajesh sir ഇത് ഞങ്ങളുടെ ഫാമിലി 🙆👍😁👌

  • @sahadnujumudeen2299
    @sahadnujumudeen2299 6 ปีที่แล้ว +53

    മഞ്ജു ചേച്ചി😍എന്താ നിങ്ങളുടെ അഭിനയം....ആ ലാസ്റ്റ് scene ൽ ഉള്ള ഒരു expreession മതി... പറയാതെ പറഞ്ഞു പോയി ഒരുപാട് കാര്യങ്ങൾ

    • @makkarmm165
      @makkarmm165 2 ปีที่แล้ว

      ഹോ.............

  • @rajeshlikhina4017
    @rajeshlikhina4017 6 ปีที่แล้ว +46

    രാജീവ് കരുമാടി സാറിന് പ്രത്യേക അഭിനന്ദനങ്ങൾ. തമാശക്കാരൻ എന്ന തലക്കെട്ടൊടുകൂടി വന്ന എപ്പിസോഡിൽ ഒരുപാട് തമാശകൾ ഉണ്ടായിരുന്നു.. ക്ലീറ്റോ ചേട്ടന്റെ കള്ളത്തരം കൈയ്യോടെ ഇന്ന് തങ്കം ചേച്ചീ തന്നെ പിടിച്ചു. പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്😍😍😍😍😍

  • @shylapillai7368
    @shylapillai7368 4 ปีที่แล้ว +20

    മഞ്ജുവിന്റെ അഭിനയം സൂപ്പർ. നല്ലൊരു അഭിനേത്രി

  • @albyjohn5086
    @albyjohn5086 6 ปีที่แล้ว +21

    ലാസ്റ്റ് എന്റെ cleettocha ഞാൻ ചിരിച്ചു ചിരിച്ചു മടുത്തൂട്ടോ.. കലക്കി.. ഇങ്ങനെ എന്നും ചിരിക്കാനുള്ള ഒരു വകയൊക്കെ വേണം.. ബാലരമയിലെ മായാവി പോലെ.. ആകരുത്.. കുട്ടൂസൻ പിടിക്കും മായാവി രക്ഷപെടും.. സ്ഥിരം അത് തന്നെ.. Manthrathil മാത്രം വ്യത്യാസം.. എന്ന് പറഞ്ഞപോലെ cleetto എന്തേലും പണി ഒപ്പിക്കും kanakan അത് പൊളിക്കും.. സ്ഥിരം ഇങ്ങനെ കണ്ടു കണ്ടു ഒരു മടുപ്പാ... ഇതുപോലെ എന്തേലുമൊക്കെ വേണം.. അടിപൊളി എപ്പിസോഡ്

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      അതെ ക്ലൈമാക്സ് നമ്മൾ വിചാരിക്കും പോലെ തന്നയെ പലപ്പോഴും വരാറുള്ളൂ അത് ഒന്ന് മാറിയാൽ നന്നായിരുന്നു

  • @abygeorgeg
    @abygeorgeg 6 ปีที่แล้ว +10

    ഇന്നത്തെ എപ്പിസോഡ് കിടുക്കച്ചി എപ്പിസോഡ്. ഉരുളയ്ക്ക് ഉപ്പേരി പോലെ യുള്ള ഡയലോഗ്കളും. ടോം and ജെറി ഓർമിപ്പിക്കുന്ന BGM എല്ലാംകൊണ്ടും ഒരു അടിപൊളി എപ്പിസോഡ്. ആവശ്യമില്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ കോലു കൊണ്ടു കുത്തുന്നവർക്കുള്ള ഉഗ്രൻ മറുപടികളും. മഞ്ജുച്ചേച്ചി തകർത്തു.... 🤗😍👏👌

  • @shahinasherin4464
    @shahinasherin4464 6 ปีที่แล้ว +14

    നല്ല അസ്സൽ എപ്പിസോഡ്.
    രചന രാജീവ് കരുമാടി എന്ന് കണ്ടപ്പോൾ തന്നെ എപ്പിസോഡ് തകർക്കും എന്നറിയാമായിരുന്നു.
    ആദ്യ സീനിലെ സംഭാഷണത്തിലൂടെ തന്റെ ജീവിതത്തിനെതിരെ ദുഷ്പ്രചരണം നടത്തിയവർക്ക് നല്ല ചുട്ട മറുപടി തന്നെ മഞ്ജു ചേച്ചി നൽകി.
    പിന്നീടങ്ങോട്ട് ചിരിയുടെ പൊടിപൂരം തന്നെ ആയിരുന്നു.
    തമാശക്കാരൻ എന്ന ഈ എപ്പിസോഡ് അതിഗംഭീരമായി. ക്ലീറ്റോ ചേട്ടനെ സമ്മതിക്കാതെ വയ്യ. അത്രയ്ക്ക് മികച്ച ആക്ടിംഗ്.
    നിറം മങ്ങിയ കഴിഞ്ഞ എപ്പിസോഡ് ഞങ്ങൾ പ്രേക്ഷകർ മറന്നു കഴിഞ്ഞു.
    നെഗറ്റീവായാലും പോസിറ്റീവായാലും എന്നും അളിയൻസിനൊപ്പം.
    റേറ്റിംഗ് 4.9/5

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +3

      E nnentha E ngane 🤔🤔
      E nnale E ngane allelllllo 😂😂😂😂

    • @kripamariya5952
      @kripamariya5952 6 ปีที่แล้ว +1

      Kalakki: thimirthu; kidukki

    • @shahinasherin4464
      @shahinasherin4464 6 ปีที่แล้ว +1

      @@hakeenshaju5360 😀😃

  • @decembergirl2857
    @decembergirl2857 6 ปีที่แล้ว +40

    Chilla youtube gossip channelsnu ithilum nalla marupadi kodukanilla.. adipoli thankam chechi 😍😍

  • @aliyansaliyans1471
    @aliyansaliyans1471 6 ปีที่แล้ว +19

    നമ്മുടെ സ്വന്തം കാമറ മാന്(അളിയൻ) ബൈജൂറെജി (ബൈക്ക്കാരൻ)😂😂😂😍😍😍😘😘😘സൂപ്പർബ്
    നല്ലൊരു പലിശക്കാരന്റെ ലുക്കുണ്ട് Byju ചേട്ടാ😘😘

  • @shereefshereef4211
    @shereefshereef4211 3 ปีที่แล้ว +2

    വള്ളി ചേച്ചിയെ വിട്ടൊരു കളിയില്ല തങ്കത്തിനു, മാറിമായതും ഉണ്ട് വള്ളി ചേച്ചി 😀

  • @bindhusiva6696
    @bindhusiva6696 6 ปีที่แล้ว +14

    Gossip karodulla kidilan reply... First scene ... Manju chechiii orupadu ishtam....

  • @lailamajnuhub9247
    @lailamajnuhub9247 5 ปีที่แล้ว +7

    ജയ്‌പൂർ രാജകുമാരൻ ഹ ഹ ഹ ..... Best ടീം
    തീയറ്റർ പോയി സിനിമ കണ്ടു ക്യാഷ് പോകാതെ .
    ഇവരൊക്കെയാണ് റിയൽ താരങ്ങൾ

  • @ramshadmohammed7516
    @ramshadmohammed7516 6 ปีที่แล้ว +3

    തമാശക്കാരൻ ഇന്ന എപ്പിസോഡ് പൊളിച്ചു അടിപൊളി കോമഡി പിന്നെ നമ്മുടെ പലിശക്കാരൻ ബൈജു ചേട്ടൻ പൊളിച്ചു

  • @godisgreat6183
    @godisgreat6183 6 ปีที่แล้ว +40

    അളിയൻ vs അളിയന്റെ മാത്രം പ്രത്യേകതയാണ് അണിയറ പ്രവർത്തകരും പ്രേക്ഷകരും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ. എപ്പിസോഡിനെ പറ്റിയുള്ള കമന്റ്സ് വായിച്ച് പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്നതിന് അഭിനന്ദനം. .............. ഉപ്പും മുളകിലെ കമന്റ് ബോക്സിൽ ലൈക്ക് തെണ്ടികളുടെ ചാകര മാത്രമാണ്. ലച്ചുവിന് ലൈക്ക്... പാറുവിന് ലൈക്ക്... നിലുവിന് ലൈക്... അത്തരം ലൈക്ക് തെണ്ടി കമന്റുകൾ AvsA പ്രേക്ഷകർ പ്രോത്സാഹിപ്പികരുത്.... അവന്മാർ ഇവിടെയും വന്നു നിറഞ്ഞാൽ പിന്നീട് നമുക്ക് എപിസോഡിനെ പറ്റി അഭിപ്രായം പറയാൻ അവസരം കിട്ടില്ല.

    • @aliyansaliyans1471
      @aliyansaliyans1471 6 ปีที่แล้ว +1

      Correct 😍😍😍😘😘😘

    • @roseflower9645
      @roseflower9645 6 ปีที่แล้ว

      ഇടക്കിടക്ക് ഇവിടേം വരുന്നുണ്ട്. ഓടിക്കണം...

    • @kv.kv1990
      @kv.kv1990 5 ปีที่แล้ว +1

      Well said aa like thendigal karanam avide comment idunathu thanne nirthi

  • @ratheeshgratheeshg3109
    @ratheeshgratheeshg3109 6 ปีที่แล้ว +7

    Super episode..
    Climax 👌👌👌👌👌👌👌👌

  • @MuruganMurugan-kr5pc
    @MuruganMurugan-kr5pc 3 ปีที่แล้ว +3

    அருமை..Super😄😄

  • @sibymathew4454
    @sibymathew4454 6 ปีที่แล้ว +263

    ആദ്യഭാഗം സ്വന്തം ജീവിതത്തിനെതിരേ ആരോപണം ഉന്നയിച്ച ഞരമ്പുരോഗികളായ മലയാളികളോട് മനോഹരമായ് മഞ്ജു ചേച്ചി മറുപടി പറഞ്ഞു..

    • @saranyadeepesh8443
      @saranyadeepesh8443 6 ปีที่แล้ว +10

      സ്വന്തം കാര്യം തന്നെ.. ആണ് പറഞ്ഞത്..

    • @sanjusajan8254
      @sanjusajan8254 6 ปีที่แล้ว +10

      Sathyam enikkum thonni ...manjuchechii answer koduthathu anennu ..

    • @nasarnasru6707
      @nasarnasru6707 6 ปีที่แล้ว +3

      Yes

    • @preethimolpreethi8433
      @preethimolpreethi8433 6 ปีที่แล้ว +1

      Yes

    • @preethimolpreethi8433
      @preethimolpreethi8433 6 ปีที่แล้ว +2

      Nammude thankam chechiye patti ..arokeyo kure avasyamillatha karyangal paranju ...athinu chechii sarikum koduthuu

  • @tomytomyvarghese5372
    @tomytomyvarghese5372 4 ปีที่แล้ว +1

    Epo Epo thangam Chechi de comment kannunillalalao ende patti...... 🤔🤔🤔
    7:12 - 7:24 Thakili mole polichu........ 🤣🤣🤣 Niragraha sathyagraham......... 😂😂😂
    14:48 - 19:33 cleato sherikum chami poyi.......... 😅😅😅

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +1

    Super cleeto kanaga Lily Thangam ammavan amma thaklli adipoli ❤️♥️

  • @mariammashaji7548
    @mariammashaji7548 3 ปีที่แล้ว

    ഇതിൽ എല്ലാവരും ജീവിക്കുവാണ്‌ എന്ന് തോന്നി പോകും. Really u all superb👍👍👍

  • @sidheequemarhaba4806
    @sidheequemarhaba4806 6 ปีที่แล้ว +61

    വള്ളി ചേച്ചിയുടെ പണം തങ്കം ചേച്ചിയുടെ കയ്യിൽ കൊടുക്കാൻ വന്ന ശോഭന ചേച്ചിയുടെ മോളെ ഇഷ്ടമായവർ ലൈക്ക് ചെയ്തേ. കാണട്ടെ..! 😜😜😜

  • @rajeshlikhina4017
    @rajeshlikhina4017 6 ปีที่แล้ว +12

    തങ്കം ചേച്ചിയും ജമന്തി ചേച്ചിയും തമ്മിലുള്ള ഫസ്റ്റ് സീൻ കലക്കി... തക്കിളി മോളെ ഒരൊറ്റ സീനിൽ മാത്രമെ കാണിച്ചുള്ളു😩 നല്ലുമോളും അമ്മാവനും അമ്മയും എവിടെ പോയി

  • @user-em9jy3bb5c
    @user-em9jy3bb5c 6 ปีที่แล้ว +2

    Innathe climax kidukki... super aayittundu

  • @pushparajaila1796
    @pushparajaila1796 6 ปีที่แล้ว +4

    Good morning alll....
    😂😂Adipoli episode..
    Pavam cleeto😢😢😢😢😢😢

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +1

      ഗുഡ് മോർണിംഗ് ഇന്നത്തെ ഉഗ്രൻ എപ്പിസോഡ്

    • @pushparajaila1796
      @pushparajaila1796 6 ปีที่แล้ว

      @@johnxavier5842 😃😃👍👍

  • @gouribalashambhav5036
    @gouribalashambhav5036 4 ปีที่แล้ว +3

    ക്ളീറ്റസ് പൊളിയാണ്.. ആ തുപ്പൽ ഒന്നൊന്നര തുപ്പൽ ആണ് 🤣🤣🤣🤣

  • @user-em9jy3bb5c
    @user-em9jy3bb5c 6 ปีที่แล้ว +8

    Kure naal aayi kondu varatha characters ne kondu varanam Atleast once in 2 months.. Kanakande officele AE, Clara n family, Fasil, shahida, umma, Cleeto's father, baby chechi, mary chechi and so on...

  • @kmediaonline
    @kmediaonline 6 ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ് പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +8

    *ഇന്നലെ പേരെന്പ് കാണാൻ പോയപ്പോൾ എന്റെ മുന്ന് കുടുംബാംഗങ്ങളെ കണ്ടു ബെർണച്ചാണ് സുനിച്ചന് ചേട്ടൻ പിന്നെ മഞ്ജുമ്മയെയും .... തികച്ചും അവിചാരിതം തന്നെ കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല എന്ന പരിഭവം ബാക്കി ആക്കി പേരെന്പിന് കയറി*

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      Evdaa Mone kandathu?

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      @@mpaul8794 nucleas mall marad

    • @nelsonjosethiruthanathil3836
      @nelsonjosethiruthanathil3836 6 ปีที่แล้ว

      എന്നിട്ട് ഒരു സെൽഫി പോലും എടുത്തില്ലേ ചേട്ടാ?

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      @@nelsonjosethiruthanathil3836 ഇല്ല ഏട്ടാ സംസാരിച്ചു അവർ കൊറച്ചു bzy ആയിരുന്നു

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      @@nelsonjosethiruthanathil3836 അതെ

  • @Althu.
    @Althu. 6 ปีที่แล้ว +11

    *ഗോസ്സിപ്പിന് മറുപടി കലക്കി മഞ്ജു ചേച്ചി*

  • @subajoyal8069
    @subajoyal8069 5 ปีที่แล้ว +2

    Episode 446. Is super comedy. I am giving best compliment to the actors & director

  • @NSLKnow
    @NSLKnow 6 ปีที่แล้ว +2

    റേറ്റിംഗ് 3.5/5🙂. ക്ളീറ്റോയും തങ്കവും തകർത്തു. ക്ളീറ്റോയെ സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാർത്ഥനായ ഭർത്താവായി മാത്രം അവതരിപ്പിക്കാതെ പഴയ പല എപ്പിസോഡുകളിലെയും പോലെ പുതിയ ഉദ്യമങ്ങൾ തുടങ്ങുന്ന തരത്തിലുള്ള എപ്പിസോഡുകളും പ്രതീക്ഷിക്കുന്നു.പഴയ കുട്ടപ്പൻ ആശാരിയെ ഇടക്ക് കൊണ്ട് വന്നാൽ നന്നായിരുന്നു.

  • @ubaisp.h.paarekkaattil408
    @ubaisp.h.paarekkaattil408 3 ปีที่แล้ว +1

    തങ്കത്തിന്റെ സീരിയൽ കാണാറുണ്ട്.. ഇഷ്ടമാണ് ഒത്തിരി ഒത്തിരി ഇഷ്ടമാണ്.. പക്ഷേ ചേച്ചിയുടെ കൊണ്ടാക്റ്റ് മുബൈൽ നമ്പർ & വട്സ്ആപ് നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ... ആരെങ്കിലും ഒന്ന് ഹെൽപ്പ് ചെയ്യ്..

    • @sreerag128
      @sreerag128 3 ปีที่แล้ว +1

      ✔️ na

    • @ubaisp.h.paarekkaattil408
      @ubaisp.h.paarekkaattil408 3 ปีที่แล้ว +1

      @@sreerag128 തങ്കത്തിന്റെ നമ്പർ വേണമായിരുന്നു..

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 ปีที่แล้ว +2

    തക്ലി .. ഇടക്ക് സൂപ്പർ ഡയലോഗ്

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +5

    ആദ്യ സീനിലെ മഞ്ചുവിന്റെ ഡയലോഗ്ന് ഒരു ബിഗ് ലൈക്ക് 👍

  • @deepaskurup17
    @deepaskurup17 6 ปีที่แล้ว +3

    Tamasssakkaran😜🤭🤣🤣🤣👌

  • @deepudileep9072
    @deepudileep9072 5 ปีที่แล้ว

    Oro episodum manushanue. Jeeevikunathinai kurichue. Oro padam anue really great. Cleeto. Manjuchachi. Thakarthue

  • @shamlakamal7287
    @shamlakamal7287 6 ปีที่แล้ว +2

    Thankam &Cletto super... nalla episode ..

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Hi.. Ep kolllamo 😂😂😂😂

    • @shamlakamal7287
      @shamlakamal7287 6 ปีที่แล้ว +1

      Hi hakeen enthund visesham..kaliyakkiyathano 😊

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      @@shamlakamal7287 Nooo allla. Prgrm kandittillla.
      Pnne sugaayitt pokunnnu. Nigalkk sugaano. Vttl ellaarkum sugaano
      Enthelllaa Vsheshom" 😄😄

    • @shamlakamal7287
      @shamlakamal7287 6 ปีที่แล้ว

      Ellavarum sughamayirikkunnu.. God bless you...

    • @manjupathroseofficial4149
      @manjupathroseofficial4149 6 ปีที่แล้ว

      @@hakeenshaju5360 evide nammude mizzi..valla arivum undo

  • @remakrish7884
    @remakrish7884 3 ปีที่แล้ว

    ക്‌ളീറ്റോ യുടെ undakannu മിഴിയുന്നത് കാണാൻ നല്ല രസം

  • @rajammavarghese9662
    @rajammavarghese9662 4 ปีที่แล้ว

    ഈയിടെ youtubilkudekanduthudangi. ഇപ്പോൾ പഴയതും പുതിയതും okkanunnu. സൂപ്പർ. Ellarudeumnalla. അഭിനയം.

  • @jacobvarughese4462
    @jacobvarughese4462 6 ปีที่แล้ว +4

    Where is Oounthu Ammavan,he is the only actor who is doing a marvellous job in Aliyans vs aliyan ? His acting in Marimayam is also super,super!!!

  • @nisarhamza8830
    @nisarhamza8830 6 ปีที่แล้ว +9

    അളിയൻസ് vs അളിയൻസ്
    Ep 446 "തമാശക്കാരൻ "
    എല്ലാ കലകളുടെയും ലക്ഷ്യം മനുഷ്യ മനസ്സിനെ സന്തോഷിപ്പിക്കലാണെന്ന് ഒരു മഹൽ വാക്യം.
    അങ്ങനെയാണെങ്കിൽ ആ വീക്ഷണത്തോട് പരമാവധി നീതി പുലർത്താൻ അളിയൻസ് vs അളിയൻസ് എന്ന പ്രോഗ്രാം പ്രവർത്തകർ പരിശ്രമിക്കുന്നുണ്ട്.
    തമാശക്കാരൻ എന്ന എപ്പിസോഡ് പ്രേക്ഷകർക്ക് സന്തോഷവും ആഹ്ലാദവും തന്നു അനുഗ്രഹിച്ചിരിക്കുന്നു.
    ടീം ലീഡർ എന്ന നിലയിൽ സംവിധായകൻ ശ്രീ രാജേഷ്... നന്ദി കലർന്ന അഭിനന്ദനങ്ങൾ അർഹിക്കുന്നു. അതു വാരിക്കോരി തരാൻ പ്രേക്ഷകർക്കും സന്തോഷമേയുള്ളൂ.
    ജമന്തിയും തങ്കവും തമ്മിലുള്ള ഒരു പരദൂഷണ ചർച്ചയിലൂടെ തുടങ്ങിയ കഥ അവസാനം വരെ പൊട്ടിച്ചിരിക്കാൻ പാകത്തിൽ തയ്യാറാക്കിവെച്ചിരിക്കുന്നു.
    ഭർത്താവിന്റെ നിരുത്തപരമായ ജീവിതത്തിന്റെ പ്രതിഫലനമെന്നോണം ജീവിതത്തിന്റെ ക്രൂരമായ നിസ്സഹായാവസ്ഥയിലേക്ക് സ്വയം വീണു പോയ തങ്കം എന്ന കഥാപാത്രം എന്നത്തേയും പോലെ ഇന്നും മഞ്ജുവിന്റെ കയ്യിൽ ഭദ്രമാണ്. സ്വാഭാവികാഭിനയത്തിൽ (നന്നേ ചുടുങ്ങിയത് സീരിയൽ രംഗത്തെങ്കിലും )താൻ തന്നെയാണ് രാജ്ഞി എന്നു മഞ്ജു പത്രോസ് എന്ന ബഹുമുഖപ്രതിഭ ഓരോ എപ്പിസോഡ് കഴിയുന്തോറും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
    സന്തോഷകാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോൾ അപ്രതീക്ഷിതമായി കടന്നുവരുന്ന പലിശക്കാരൻ.. ക്ളീറ്റോക്ക് പണം കൊടുക്കാൻ വരുന്ന സന്ദർഭം ഓർക്കുക... അപമാനത്തിന്റെയും ഇളിഭ്യമായിപ്പോകുന്നതിന്റെയും രാസകലകൾ മഞ്ജു എത്ര മനോഹരമായാണ് തന്റെ മുഖത്തേക്ക് ആവാഹിച്ചെടുക്കുന്നത്.
    ക്ളീറ്റോയും തങ്കവും തമ്മിലുള്ള കൗണ്ടർ ഡയലോഗുകൾ എപ്പിസോഡിന്റെ മനോഹാരിത വർധിപ്പിക്കുന്നു.
    കഥ അവസാനിക്കുമ്പോൾ ചിന്താവിഷ്ടയായ തങ്കത്തിന്റെ മുഖം ചിരിയുടെയും തമാശകളുടെയും ഇടയിൽ ഹൃദയത്തിൽ ഒരു നീറ്റലായി അവശേഷിക്കുന്നു.
    ലോകത്തുള്ള പല സ്ത്രീകളുടെയും പ്രതീകമായി തങ്കം. ആ കഥാപാത്രവും അവതരിപ്പിച്ചവരും നീണാൾ വാഴട്ടെ !
    ഇതിന്റെ പിന്നിൽ ബുദ്ധിയും അദ്ധ്വാനവും കൂട്ടിച്ചേർത്തു പ്രേക്ഷകർക്ക് അനുഭൂതി പകരുന്ന രാജേഷ് സാറിനെ നന്ദിയോടെ ഓർക്കുന്നു. ഒപ്പം ഭാവുകങ്ങളും !
    നിസാർ @ കോഴിക്കോട്

  • @rithwik7908
    @rithwik7908 6 ปีที่แล้ว +3

    മഞ്ജുച്ചേച്ചി pwolichu .ലവ് u alllll

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 ปีที่แล้ว

    Super ❤️❤️❤️❤️❤️❤️

  • @coldstart4795
    @coldstart4795 6 ปีที่แล้ว +5

    Thankam super ...

  • @Tony00142
    @Tony00142 6 ปีที่แล้ว +9

    ജമന്തിച്ചേച്ചി സംസാരം സൂപ്പെർ

  • @shabanashameem4794
    @shabanashameem4794 2 ปีที่แล้ว

    Eppolum payaya kannunavar evide like please

  • @daziyajose1492
    @daziyajose1492 4 ปีที่แล้ว +1

    🥰🥰😎😎👌👌👍👍👍 super

  • @pranavprakash5495
    @pranavprakash5495 4 ปีที่แล้ว +1

    3 perk pokanenthina valiya bus😂😂😂

  • @sahelk9545
    @sahelk9545 6 ปีที่แล้ว +11

    ക്ളീറ്റസിന് വേണ്ടി ഡയലോഗ് എഴുതുന്നവനെ സമ്മതിക്കണം
    Super

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 6 ปีที่แล้ว +2

    Super episode
    Thakathu laast othire chirechu
    Cletoyude mugham o eanthaa parayaa eanikku vayyaa

  • @achummaabc902
    @achummaabc902 4 ปีที่แล้ว +1

    Cleetoppante poonthottam shirtukal💮🌸💐🌷🌼🌻🌺🥀🌹🏵️

  • @sreekantakrishnasarma8577
    @sreekantakrishnasarma8577 4 ปีที่แล้ว +2

    വെള്ള ചമ്മന്തി ഇഷ്ടം

  • @sujeshhari
    @sujeshhari 6 ปีที่แล้ว +2

    Superb

  • @Thelakkadan
    @Thelakkadan 6 ปีที่แล้ว +1

    കലക്കി ശരിക്കും ആസ്വദിച്ചു

  • @aliyansaliyans1471
    @aliyansaliyans1471 6 ปีที่แล้ว +1

    Great എപ്പിസോഡ് 😍😍😘😘

  • @karthukarthika2696
    @karthukarthika2696 3 ปีที่แล้ว +1

    supper

  • @bijusisupalan1921
    @bijusisupalan1921 6 ปีที่แล้ว +3

    ഏറ്റവും അവസാന സീൻ,👍🏻👍🏻
    1.ദൈവമേ ഇങ്ങനെ ആയാൽ എന്റെ മുൻപോട്ടുള്ള ജീവിതം എങ്ങനെ ആകും
    2. ഇനി പുറത്തോട്ടുപോകുമ്പോൾ വീടും എടുത്തോണ്ട് പോകേണ്ടി വരുമോ
    3.എന്റെ മകളുടെ ഭാവി എന്താകും
    4.പട്ടിണി കിടന്നു മരിക്കുമോ
    5.വള്ളിച്ചേച്ചിയുടെയും ഓമനചേച്ചിയുടെയും മുഖത്ത് ഞാൻ എങ്ങനെ നോക്കും
    ഇതിൽ ഏതാണ് മഞ്ജുപത്രോസിന്റെ ഭാവത്തിൽ ഉള്ളത്
    അതോ മറ്റെന്തിങ്കിലുമാണോ 🤔
    മഞ്ജു keep it up . ഏതാണ്ട് 60% അഭിനയമികവ് കൈവരിച്ചു 👏👏

    • @bincyvarghese7034
      @bincyvarghese7034 6 ปีที่แล้ว

      അതു കലക്കി 🤣

    • @bijusisupalan1921
      @bijusisupalan1921 6 ปีที่แล้ว

      Bincy varghese ശരിയല്ലേ, ആ ഷോട്ട് ശ്രദ്ദിച്ചായിരുന്നോ

    • @bincyvarghese7034
      @bincyvarghese7034 6 ปีที่แล้ว

      മം.

    • @sheelamathews2649
      @sheelamathews2649 6 ปีที่แล้ว

      Why only 60%. 100 per cent, without doubt.

    • @bijusisupalan1921
      @bijusisupalan1921 6 ปีที่แล้ว

      sheela mathews. ഇല്ല അത്രയും ആയിട്ടില്ല .😊
      മഞ്ജു പത്രോസിനറിയാം ഇതിന്റെ പൊരുൾ 😜

  • @raguraman561
    @raguraman561 6 ปีที่แล้ว +5

    ഹ ഹ ഹ ഹ. സൂപ്പർ. സൂപ്പർ. ഇത് കലക്കി ക്ലീറ്റോ മൂഞ്ചി പോയതിൽ. പെരുത്തു പെരുത്ത. സന്തോഷം ചിരിച്ചു പോയി

  • @Adithyanrajasekhar
    @Adithyanrajasekhar 6 ปีที่แล้ว

    aliyan vs aliyan vaykianekilum ella episodum you tube lude kandu. ugran .nammudeyokke veetilethunna oru feeling

  • @ismailsanatextiles846
    @ismailsanatextiles846 6 ปีที่แล้ว

    Manju and soumya எனக்கு ரொம்ப பிடித்த நடிகைகள்

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +2

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു ക്ളീറ്റോ സൂപ്പർ മഞ്ജു വിന്റെ ലാസ്റ്റ് നിൽപ് സൂപ്പർ

  • @greeshmagreesh9237
    @greeshmagreesh9237 6 ปีที่แล้ว +1

    kalakki manjuchechii illa katha paranjunadakkuna dhurandhagalkulla kidilan marupadiii

  • @Johnmary85
    @Johnmary85 4 ปีที่แล้ว +2

    Manju pathrose super 👌

  • @saranyajayesh2842
    @saranyajayesh2842 6 ปีที่แล้ว +5

    Nalla episode
    Kore chirichu
    Cleeeto thankam😘

  • @azad.azad.p.i3282
    @azad.azad.p.i3282 6 ปีที่แล้ว +7

    Cleeetooo tankkammmm maassss

  • @eshaninimianil4215
    @eshaninimianil4215 2 ปีที่แล้ว

    Super actors &actresses.. 🥰🥰

  • @divyavinod4933
    @divyavinod4933 6 ปีที่แล้ว +2

    paavam
    .thankam..inganethe..bharthakkanmaraya andu..cheyyum..😂😂

  • @leenjohn5272
    @leenjohn5272 6 ปีที่แล้ว +3

    Oru episode il Sunichanem koode kond vannu paradooshana kare okke njettikkanam Manju chechi.

  • @KBR08285
    @KBR08285 3 ปีที่แล้ว

    Aa chaya kudi scene kalakki

  • @kannanmohan3984
    @kannanmohan3984 6 ปีที่แล้ว

    Nalla msg ulla episode

  • @adhi567
    @adhi567 6 ปีที่แล้ว +2

    ക്ളീറ്റോനെ ഒന്ന് നന്നാക്കി കാണിച്ചുതരോ😄

  • @lissysen7517
    @lissysen7517 2 ปีที่แล้ว +1

    Super episode.. actors are extraordinary..

  • @sherinmathew6742
    @sherinmathew6742 6 ปีที่แล้ว +1

    E cleetappane njan kollum😊😀 pavam thankam😢😧

  • @Rajijineesh1
    @Rajijineesh1 6 ปีที่แล้ว +1

    Chechi polichu 😊 😊

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Rachuse Emoji maari 😍😍

    • @Rajijineesh1
      @Rajijineesh1 6 ปีที่แล้ว

      @@hakeenshaju5360 😁 😂

  • @Gkm-
    @Gkm- 6 ปีที่แล้ว +2

    പുതിയ പെൺ കൊച്ചു കൊള്ളാലോ സ്ഥിരം എപിസോഡിൽ ഉൾപെടുത്തികൂടേ😄😄

    • @arunkumartrivandrum5406
      @arunkumartrivandrum5406 6 ปีที่แล้ว +2

    • @Gkm-
      @Gkm- 6 ปีที่แล้ว +1

      @@arunkumartrivandrum5406 hi bro

    • @hassanbadiadka6264
      @hassanbadiadka6264 3 ปีที่แล้ว

      Enganeyum kure janmangal

    • @Gkm-
      @Gkm- 3 ปีที่แล้ว

      @@hassanbadiadka6264 അതേ നിന്നെ പോലെ ഉളള പാഴ്ജന്മങൾ😂

    • @hassanbadiadka6264
      @hassanbadiadka6264 3 ปีที่แล้ว

      @@Gkm- good

  • @santhasuresh9765
    @santhasuresh9765 6 หลายเดือนก่อน

    Thankam.spr

  • @prasanthisanthi6635
    @prasanthisanthi6635 6 ปีที่แล้ว +3

    റിയാലിറ്റിയുടെ അങ്ങേ........ അറ്റത്ത അഭിനേത്രി.... മഞ്ജു മുത്ത് ആണ്‌. എന്നെങ്കിലും നേരില്‍ കാണണം. കാണും... അടിപൊളി എപ്പിസോഡ്

    • @manjupathroseofficial4149
      @manjupathroseofficial4149 6 ปีที่แล้ว +1

      Urappayum kanam.loccationil varu

    • @trinity5442
      @trinity5442 2 ปีที่แล้ว +1

      Enikkum kananam the great actress manju chechiii. Njan eppol Dubai il anu.Vaccation nu varumpol aliyans locationil varanamennu vicharikkunnuu.

  • @VishnuMuthu-cx3pm
    @VishnuMuthu-cx3pm 6 ปีที่แล้ว +1

    Kleeto chettan pwoliya

  • @shinymanoj2384
    @shinymanoj2384 6 ปีที่แล้ว

    Super episodes

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว

    Thamashakkaran Super....👏👏👏👏....Thakli Moleeeeeee😞😞😞

  • @kmediaonline
    @kmediaonline 6 ปีที่แล้ว +3

    സാമൂഹ്യ ദ്രോഹികളെ ജാഗ്രതൈ അടുത്ത എപ്പിസോഡിൽ ചിലപ്പോൾ നിങ്ങളുടെ കഥയായിരിക്കും.......

  • @favourite7907
    @favourite7907 4 ปีที่แล้ว

    Ellarum super

  • @viralzzzsetn3951
    @viralzzzsetn3951 6 ปีที่แล้ว +1

    Meesha vecha vava..😂😂😂

  • @saikamalsnair
    @saikamalsnair 6 ปีที่แล้ว +2

    I'm waiting

  • @sajeersajisaji2370
    @sajeersajisaji2370 6 ปีที่แล้ว

    Hai polichu 😍😍

  • @neerajanikhil4662
    @neerajanikhil4662 6 ปีที่แล้ว

    Climax supeb

  • @shashuss9169
    @shashuss9169 6 ปีที่แล้ว +1

    polichu

  • @vipinpp5219
    @vipinpp5219 6 ปีที่แล้ว +2

    Ammavande cheerathoottam kurachu episode kanninu kulirmayulla kazha

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +2

    എല്ലാവർക്കും നമസ്കാരം

  • @muhammadfouzan9184
    @muhammadfouzan9184 6 ปีที่แล้ว +2

    cleetoo bedsheetlanno shirt sitchucheyunnath

  • @saikamalsnair
    @saikamalsnair 6 ปีที่แล้ว +2

    Kidu... 👌 chirichu chirichu oru vazhiyaayi

  • @aleenamathew7468
    @aleenamathew7468 6 ปีที่แล้ว +6

    Manju I am so proud of you. You are a great actor and you gave a nice blow to the people who try to make your life miserable. I am so happy that your husband and son supporting you. We are so proud of them too

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 ปีที่แล้ว +2

    എന്നാലും എന്റെ എന്റെ ക്ളീറ്റോ ഇത്ര തരംതാഴേണ്ടായിരുന്നു,കഷ്ടം, തനിക്ക് നേതാവിന്റെ, വെള്ളേം വെള്ളേം അഴിച്ചു മാറ്റി, ആ വള കയ്യിലിട്ട് നടക്കലാണ് ഉത്തമം.ഉടായിപ്പ് കൊള്ളാം പക്ഷെ മോഷണം അത്ര നല്ലതല്ല, ക്ളീറ്റോയെ വെറും കള്ളനാക്കി മാറ്റല്ലേ, ഡയറക്ടർ സർ, അടുത്തിടെ വന്ന എപ്പിസോഡിലെല്ലാം ക്ളീറ്റസ് വെറും കള്ളനായി മാറിപ്പോയി അത് കൊണ്ട് പറയുന്നതാണെ, പിന്നയെല്ലാം സൂപ്പറാണ്.

  • @shinojmknr8041
    @shinojmknr8041 6 ปีที่แล้ว +3

    CLEETO KALAKKI😂😂😂😂

  • @nijeshchandru9315
    @nijeshchandru9315 6 ปีที่แล้ว

    adipolli....apesode

  • @innovativesolutionsnetwork1868
    @innovativesolutionsnetwork1868 ปีที่แล้ว

    Cleeto vine ozhivakku
    Sahikan pattunilla

  • @preethimolpreethi8433
    @preethimolpreethi8433 6 ปีที่แล้ว

    Yi jamanthiyude adya sambhashanam...njanum kettirunnuuu..........are patti arunnunum..ariyam.. thankam chechi paranjapoleee... alukalku vere pani vallom vendee

  • @Jaslaminnu
    @Jaslaminnu 6 ปีที่แล้ว

    Nice

  • @oachirasreekumar1189
    @oachirasreekumar1189 6 ปีที่แล้ว +8

    നാത്തൂനറിഞ്ഞില്ലേ....
    ഒരു റിയാലിറ്റി ഷോയിലൂടൊരു പെണ്ണു വന്നില്ലേ.ഭാര്യയും,ഭർത്താവും ഒരു കൊച്ചൊക്കെ ആയിട്ടു.....
    സുനിച്ചൻ,മഞ്ജു,ബർണ്ണാച്ചൻ...
    ഇവരായിരുന്നു വെറുതെ അല്ല ഭാര്യയിലൂടെ വന്ന ആ ദമ്പതികൾ...
    ഇതിലെ തങ്കത്തിനെ പോലെ തന്നിരിക്കുവാ വെറുതെ അല്ല ഭാര്യയിലെ മഞ്ജു.
    എന്തായാലും തുടക്കം തന്നെ ആ കുടുംബത്തിനെതിരെ അപവാദം പറഞ്ഞുണ്ടാക്കിയവർക്കു തങ്കത്തിന്റെ മനോഹരമായ മറുപടി ...
    എന്റെ ക്ലീറ്റോ ചേട്ടാ...
    എന്നു തീരും അങ്ങയുടെ ഈ ദാരിദ്ര്യം ....
    രാജീവ് കരുമാടിയുടെ മനോഹരമായൊരു രചന...
    എല്ലാവരും,അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി ...
    ടീമിനു,ആശംസകൾ ....