ED രാഹുലിനെ ചോദ്യം ചെയ്യും, EDക്കുള്ളിലെ പ്രതിപക്ഷ ചാരൻ, മോദിയെ പ്രകോപിപ്പിച്ച മൂന്ന് കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Binoj Nair @drnairBMR
    Body and Mind Research
    nair_bin@yahoo.ca
    / binoj.nair.756
    #enforcementdirectorate #rahulgandhi #binojnair #apriyasathyangal #malayalamlatestnews #trendingnewskerala #latestnews

ความคิดเห็น • 108

  • @user-kn9mp1ms8m
    @user-kn9mp1ms8m หลายเดือนก่อน +23

    മോദിയും അമിത് ഷായും ചെയ്യുന്ന ഹീനമായ പ്രവർത്തികളിലൂടെ തിരിച്ചടി കെട്ടുന്നത് അവർക്ക് തന്നെയായിരിക്കും😊 രാഹുൽ ഗാന്ധിയുടെ ഇമേജ് കൂടുകയേയുള്ളൂ ❤️

    • @vpbbwip
      @vpbbwip หลายเดือนก่อน

      അപ്പൊ പിന്നെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്?!

    • @chandrannair9189
      @chandrannair9189 หลายเดือนก่อน

      After a few days certain channels will start praising Soras. Now it is Rahul.

    • @dicemorgan2024
      @dicemorgan2024 หลายเดือนก่อน

      ​@vpbb swsgatham cheythille myre news okke kaanu

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb หลายเดือนก่อน +25

    ഇനിയും ചായക്കാരനോടും അമിഠിനോടും ഒരു അനുകമ്പയും കാണിക്കേണ്ടതില്ല.

    • @vpbbwip
      @vpbbwip หลายเดือนก่อน

      @@AbdullaKutty-sd6kb
      അനുകമ്പ കാണിക്കരുത്. കോടതി യിൽ പോകാതെ നേരെ ചെന്ന് ചോദ്യം ചെയ്യലിന് ഹാജർ ആകണം.

    • @mercymary1004
      @mercymary1004 หลายเดือนก่อน

      ​@@vpbbwip പേടിപ്പിച്ചിരുന്ന കാലം പോയി. ഇപ്പോൾ തിരിച്ചടിക്കാൻ തുടങ്ങി. ഹിൻഡ്ർബർഗ് റിപ്പോർട്ടിനു ആദ്യം തന്നെ മറുപടി പ റ യട്ടെ. അധികാരം ഉപയോഗിച്ചു പണ്ടത്തെപ്പോലെ കള്ള പണി ആരംഭിച്ചാൽ അതു മോദിക്ക് തന്നെയാണ് ക്ഷീണം. ഇത് 2014 അല്ല. കാലം മാറിപ്പോയി. ക ള്ള ത്ത രം ആരുടെ കയ്യിൽ ആണെന്ന് അതു ആരെയൊക്കെ സംരക്ഷിക്കാനാണെന്നും ജനങൾക്ക് മനസ്സിലായി കഴിഞ്ഞു. ഇനി ഒരു രക്ഷയും ഇല്ല ബിജെപിക്കും rss നും.

    • @abdulrasak6909
      @abdulrasak6909 หลายเดือนก่อน

      ഗാന്ധിജിയെ കൊന്നവരുടെ അഴിഞാട്ടം നിൽക്കും

  • @riyaskannur6531
    @riyaskannur6531 หลายเดือนก่อน +35

    അറസ്റ്റ് ചെയ്തു ഭയപ്പെടുത്തലാണ് ഉദ്ദേശം നടക്കില്ല💪💪💪 രാഹുൽ ജി

    • @sivaprasad5502
      @sivaprasad5502 หลายเดือนก่อน

      ആദ്യം സുബ്രഹ്മണ്യം സ്വാമിയോട് കേസ് ചോദിച്ചു
      മനസ്സിലാക്കുക. അന്നു
      Dr Manmohan Singh ji, soniya ji
      ഭരണം ആയിരുന്നു. എന്നിട്ടും തല ഊരാൻ കഴിഞ്ഞില്ല.കോടതി ജാമ്യം
      കൊടുത്തു്. ആ കേസ് എന്തായി എന്നു ഒരു പൗരൻ
      ചോദിച്ചാൽ മറുപടി കോടതി
      കൊടുക്കണ്ടെ.

  • @jabirnp497
    @jabirnp497 หลายเดือนก่อน +15

    ഇഡിയെ ജനംഒറ്റകെട്ടായി പ്രധിരോധിക്ക്ണം. (കോടതി ഇടപെട്ട് ഈ ജനാധിധ്വമ്സനം അവസാനിപ്പിക്ക്ണം.) "Save Democrazy "jai Hind ""..

  • @rasimrasim1919
    @rasimrasim1919 หลายเดือนก่อน +16

    രാഹുലിനെ ചോദ്യം ചെയ്യുന്നതവിടെ നിൽക്കട്ടെ, കഴിഞ്ഞ ആഴ്ച കൈക്കൂലി കേസിൽ പിടിയിലായ ഈ ഡി ഉദ്യോഗസ്ഥന്റെ കേസ് എന്തായി 😄

    • @mercymary1004
      @mercymary1004 หลายเดือนก่อน

      അതുപോലെ തമിഴ്നാട്ടിൽ അഴിമതി കേസിൽ പിടിയിലായ ED ഉദ്യോഗസ്ഥന്റെ മേലുള്ള ആക്ഷനും ചോദ്യം ചെയ്യലും എവിടം വരെ എത്തി. ഞമ്മന്റെ ആളു ആണെങ്കിൽ ഒരു കേസും ഇല്ല. അതാ ബിജെപി. അല്ല എല്ലാവരും corrupted ആണല്ലോ ബിജെപിയിൽ . അപ്പോൾ ഒരാൾ മേലെ കേസെടുത്താൽ മത്തവാൾ മേലുള്ള കേസുകളും വെളിയിൽ വരില്ലേ. ഒരു വലിയ അഴിമതി ചെയിൻ ശ്രിങ്കല അല്ലേ ബിജെപിക്കാർ.

  • @user-kn9mp1ms8m
    @user-kn9mp1ms8m หลายเดือนก่อน +9

    ജയ് രാഹുൽ ഗാന്ധി 👌❤️💞💞

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb หลายเดือนก่อน +13

    ചായക്കടക്കാരനെ നമുക്ക് വീണ്ടും ചായയടിക്കാൻ തന്നെ വിട്ടേക്കാം അൽപം കാത്തിരിക്കാം

    • @mercymary1004
      @mercymary1004 หลายเดือนก่อน

      ചായ അടിക്കുകയോ വേണ്ടായോ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. പക്ഷെ സാധാരണക്കാരായ നമുക്കും നമ്മളെ യഥാർത്ഥത്തിൽ പ്രതിനിദീകരിക്കുന്നവർക്കും നീതി കിട്ടണം. അതു കിട്ടിയെ തീരൂ. അതിനു സധാരന ജനങ്ങൾ രാഹുലിന് സപ്പോർട്ട് ആണ്.

  • @surendranm.k985
    @surendranm.k985 หลายเดือนก่อน +21

    സാധാരണക്കാരന്റെ ഏക ആശ്രയമായ സുപ്രീംകോടതി ഇതൊന്നും കാണുന്നും കേൾക്കുന്നുമില്ലേ.

    • @vpbbwip
      @vpbbwip หลายเดือนก่อน

      അഴിമതി കേസിൽ ചോദ്യം ചെയ്യുന്നതിന് ഇത്രയും ഭയപ്പെടുന്നതെന്തിന് ?!
      അഴിമതി നടത്തിയിട്ടല്ലേ ?!

    • @simonvarghese8673
      @simonvarghese8673 หลายเดือนก่อน

      ​@@vpbbwipമോദിയും അദാനിയും അഴിമതി നടത്തി, ചോദ്യം ചെയ്യുന്നത് രാഹുലിനെ 😄😄😄😄. ഹേമന്ത് ബിശ്വ ശർമ, സുവേന്തു, അജിത് പവാർ, ഷിൻഡെ ഇവരൊക്കെ ബിജെപി യിൽ ചേരുന്നതിന് മുൻപ് അഴിമതിക്കാർ, BJP യിൽ ചേർന്നപ്പോൾ അഴിമതി രഹിതർ 😄😄😄😄😄

    • @mercymary1004
      @mercymary1004 หลายเดือนก่อน

      ​@@vpbbwipഅപ്പോൾ മോദി എന്തിനാ ഹിൻ ഡ്ന്ദബ്ർഗ് റിപ്പോർട്ടിനെ എന്തിനാ ഭയപ്പെടുന്നത്. അതു ചോദ്യം ചെയ്തത് കൊണ്ട് ഇല്ല കേസ് വീണ്ടും കുത്തിപൊക്കാൻ നോക്കുന്നതെന്തിനാ. അപ്പോൾ അഴിമതി ചെയ്തിട്ടാണ് രാഹുലിനെ ഭയപ്പെടുന്നതെന്നു നിങ്ങൾ തന്നെ സമ്മതിക്കുന്നു.

    • @abdulrasak6909
      @abdulrasak6909 หลายเดือนก่อน +2

      500പേരെ ഇ ഡി ചോദ്യം ചെയ്തതിൽപത്ത് പേരെ കിട്ടി.ആ പത്ത് പേരും ഇന്ന് സങ്കിക്കുടത്തിലാണ് നിൽക്കുന്നത്.

    • @simonvarghese8673
      @simonvarghese8673 หลายเดือนก่อน

      @@vpbbwip അത് കൊണ്ടാണ് മോദി Hindenburg report JPC ക്ക് വിടാൻ വിസമ്മതിക്കുന്നത്.

  • @NadarShahShah
    @NadarShahShah หลายเดือนก่อน +9

    You're only voice of opposition, best wishes ❤

  • @muhammadmalappuram6754
    @muhammadmalappuram6754 หลายเดือนก่อน +29

    കോൺഗ്രസേ നിങ്ങൾ അന്ന് അവരെ കൂട്ടിലാക്കിയിരുനെങ്കിൽ ഇന്ന് നിങ്ങൾക്ക് ഈഗതി വരില്ലായിരുന്നു ?

    • @cyrilthomasthomas6714
      @cyrilthomasthomas6714 หลายเดือนก่อน +3

      ഒന്നും നിസ്സാരമായി കാണരുത്. നമ്മൾ ചെയ്യണ്ട കാര്യം ചെയ്യണം.

    • @vpbbwip
      @vpbbwip หลายเดือนก่อน

      ആരെ ?!
      രാഹുൽ ഗാണ്ടിയെയോ ?!

    • @shifashiya944
      @shifashiya944 หลายเดือนก่อน +7

      ​@@vpbbwipതമ്പ്രാൻ്റെ കീഴാള കാട്ട് സംഘി അടിമ വന്നു.

    • @vpbbwip
      @vpbbwip หลายเดือนก่อน

      @@shifashiya944
      സത്യം തിരിച്ചറിഞ്ഞ ഏതോ കോൺഗ്രസ്‌കാരന്റെ ആത്മഗതമാണെന്ന് കരുതി പറഞ്ഞതാണേ.... 😂😂😂

    • @internationalcommentworker364
      @internationalcommentworker364 หลายเดือนก่อน

      Ninte thanthaye.​@@vpbbwip

  • @ShajimShaji-ub3dl
    @ShajimShaji-ub3dl หลายเดือนก่อน +3

    സർ പറഞ്ഞത് 💯💯💯👌👌👌

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 หลายเดือนก่อน +7

    ഒരുചായ അടിക്കാരൻ്റെ യോഗ്യത പോലുമില്ലാത്ത വനെ പ്രധാനമന്ത്രിയാക്കിയാൽ??

    • @vpbbwip
      @vpbbwip หลายเดือนก่อน

      ചായ അടിക്കാരന്റെ യോഗ്യത?!
      അങ്ങനെ ഒരു യോഗ്യത ഉണ്ടോ?!

    • @thulasisundaresan3781
      @thulasisundaresan3781 หลายเดือนก่อน

      നല്ല ചായ ഉണ്ടാക്കുക, അതിനു പോലും കൊള്ളാത്ത ചായക്കട കാരന്‍ ennu അർത്ഥം ​@@vpbbwip

  • @KUVAVATHAHIR
    @KUVAVATHAHIR หลายเดือนก่อน +2

    Hats off sir

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316 หลายเดือนก่อน +2

    ED CBI അറസ്റ്റ് സുപ്രീം കോടതിയുടെ മുൻകൂട്ടി അനുവാദം വേണം എന്ന് നിയമം വേണ്ടിവരും

  • @malimali20
    @malimali20 หลายเดือนก่อน +1

    *"വിനാശ കാലേ വിപരീത ബുദ്ധി."*

  • @anumvk5642
    @anumvk5642 หลายเดือนก่อน +3

    Thanks so much sir

  • @mohammedkootteeri6500
    @mohammedkootteeri6500 หลายเดือนก่อน +7

    കോടതികൾക്കു വരെ മാറ്റം വന്നില്ലേ 👍

  • @geethajoseph5428
    @geethajoseph5428 หลายเดือนก่อน +1

    Sir. This is a good news.

  • @padminicu8516
    @padminicu8516 หลายเดือนก่อน +2

    Good morning sir

  • @samadkaraya4284
    @samadkaraya4284 หลายเดือนก่อน +1

    Super news and information 🇮🇳❤️🇮🇳🦅🦧🦧🦧🦧🦧🦧🦅

  • @ThomasPf-pl6db
    @ThomasPf-pl6db หลายเดือนก่อน +3

    ഈ രണ്ടു ക്രിമിനുകൾ (മോഡി, അമിട്ട് )ചേർന്ന് രാജ്യത്തെ തകർത്തു തരിപ്പണമാക്കി.. 😞പ്രതികരിക്കുക...ജയ് സംവിധാൻ 👌

  • @abdullatheefp8755
    @abdullatheefp8755 หลายเดือนก่อน +2

    Well said

  • @josejohn7324
    @josejohn7324 หลายเดือนก่อน

    God z great🙏🙏🙏

  • @LakshmiP-u3z
    @LakshmiP-u3z หลายเดือนก่อน

    👍🏿👍🏿👍🏿👍🏿

  • @siddiquesiddique1986
    @siddiquesiddique1986 หลายเดือนก่อน +1

    👍👍👍👍

  • @placidmendez9689
    @placidmendez9689 หลายเดือนก่อน +3

    If it is true that the ED is planning to question Rahul Gandhi on National Herald case; it shall be a boost for him to emerge as a leader above Modi. The growth of Rahul Gandhi in politics is a donation from Modi and BJP. They themselves have created Rahul Gandhi in a very high level opponent to them. So you must send ED to him.

  • @mohammedshafi5072
    @mohammedshafi5072 หลายเดือนก่อน +1

    🌹

  • @shahulhameedhameed9308
    @shahulhameedhameed9308 หลายเดือนก่อน

    👍👍👍♥️♥️♥️

  • @arkayg-s1393
    @arkayg-s1393 28 วันที่ผ่านมา

  • @ummerfarook9154
    @ummerfarook9154 หลายเดือนก่อน +1

    ❤❤❤❤

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 หลายเดือนก่อน +1

    ഈഡിക്കും പേടിയുണ്ടാകുമല്ലോ?

  • @wsicilyful
    @wsicilyful หลายเดือนก่อน +6

    ബംഗ്ലാദേശ് പോലെ ആകാൻ സാധ്യതയുണ്ട്. SC judges വരെ പോകാൻ സദ്യത ഏറുന്നു.

  • @satheeshbabu6466
    @satheeshbabu6466 หลายเดือนก่อน

    ഇത്തവണ കെജ്‌രിവാളിനെ അകത്താക്കിയതു പോലെ അകത്താകും.

  • @user-wu1qf6tu7h
    @user-wu1qf6tu7h หลายเดือนก่อน +1

    P ചിദംബരത്തെ ഇപ്പോൾ കാണുന്നില്ലല്ലോ എന്തുപറ്റി? അദ്ദേഹത്തിന്

    • @vpbbwip
      @vpbbwip หลายเดือนก่อน

      അദ്ദേഹവും ജാമ്യത്തിൽ ആണ്. ഇവിടൊക്കെത്തന്നെ ഉണ്ട്.

  • @royjoseph7818
    @royjoseph7818 หลายเดือนก่อน

    rahul next pm

  • @NoorjahanLatheef-t3i
    @NoorjahanLatheef-t3i หลายเดือนก่อน

    Janangal.ippol.bodavanmaranu.sir.ee.kallanmarude.kalivilayaattam.ini.indian.bhoovil.nadakkilla.

  • @ammuvilambil8032
    @ammuvilambil8032 หลายเดือนก่อน

    How long the officials will work against their ethics ?They all understood the vested interests of those two for which these officials are being compelled to do many things which are untrue. There is no end to it They became fed up by obeying the liers ,So they might have changed their minds At the Age of 93 why Ram jet Malani gave a confession Stating that I betrayed all my Indians By telling lies for Modi .But that time I never thought that he will be this much -------- to the people of India God will not forgive me But for my satisfaction I am telling it openly .ED also may get this kinds of thinking especially if they have their wives children and parents with them Truth is so powerful on the basis of that only the world exists .It is part of the character If that character is lost every thing is lost

  • @sivaprasad5502
    @sivaprasad5502 หลายเดือนก่อน

    താൻ ആദ്യം സുബ്രമണ്യൻ സ്വാമിയോട് പോയി ചോദിച്ചു
    മനസ്സിലാക്കുക
    എന്താണ് നാഷണൽ Herold കേസ്. സ്വാമി ആണല്ലോ ഇതിൻ്റെ പിന്നിൽ. അന്നു PM ആയിരുന്ന Dr Manmohan Singh ji വിചാരിച്ചിട്ട് പോലും
    രക്ഷിക്കാൻ കഴിഞ്ഞില്ല.
    ജാമ്യം കിട്ടി. 750 കോടിയുടെ സ്വത്തു കോടതി അറ്റാച്ച്
    ചെയ്യിച്ചു. ED ക്കു കോടതിയിൽ ചാർജ് ഷീറ്റ് കൊടുക്കണം. ചോദ്യം ചെയ്യാതെ പറ്റുമോ. സ്വാമി ഒന്നിൽ ഇടപെട്ടാൽ റെക്കോർഡ് കയ്യിൽ വയ്ക്കും. അതു നമ്മുടെ ചിദംബരം സാറ് ജയിലിൽ
    പോയി വന്നതിനു ശേഷം പറഞ്ഞു.

  • @quranlearning9929
    @quranlearning9929 หลายเดือนก่อน

    Vadikoduthaal adivaangikkum natural Rahul Gandhi deserves

    • @rajeevs7644
      @rajeevs7644 หลายเดือนก่อน

      Poda nari

  • @vpbbwip
    @vpbbwip หลายเดือนก่อน

    അഴിമതി നടത്തിയിട്ടില്ലെങ്കിൽ പിന്നെ ഇത്രയും ഭയമെന്തിന് ?!
    കാറ്റ് മാറി വീശുന്നതല്ല, ഗാന്ധി കുടുംബത്തിന്റെ കാറ്റ് പോകുന്ന ലക്ഷണം ആണ് കാണുന്നത്...😂😂😂😂

    • @9447216835
      @9447216835 หลายเดือนก่อน

      സങ്കി ആണ് അല്ലെ
      😂😂😂😂😂😂
      ചാണകം മണക്കുന്നു

    • @rajeevs7644
      @rajeevs7644 หลายเดือนก่อน +3

      Ano

    • @vpbbwip
      @vpbbwip หลายเดือนก่อน

      @@rajeevs7644 ആണ്

    • @thulasisundaresan3781
      @thulasisundaresan3781 หลายเดือนก่อน +4

      8:28 41 മണിക്കൂര്‍ കുത്തിയിരുന്നു ചോദ്യം ചെയ്തിട്ടുണ്ട് എന്നിട്ട് എന്ത് ഉണ്ടയാ കിട്ടിയത്???ഒരു മോങ്ങിയും ഒരു അമിട്ടും , രണ്ട് ജനദ്രോഹികള്‍

    • @fzl-
      @fzl- หลายเดือนก่อน +2

      അതിനു കുറച്ചു കൂടി ഷു നാക്കേണ്ടി വരും 😄😂

  • @romythomas7621
    @romythomas7621 หลายเดือนก่อน +9

    ഇവൻ പിഎം ആണെന്ന് പറയാൻ ലേജിക്കുന്നു.... ഇവൻ ചായ അടിക്കാൻ പോകുന്നതാണ് നല്ലത്....

    • @vpbbwip
      @vpbbwip หลายเดือนก่อน

      ലേജി ക്കുന്നോ?!
      അഴിമതി നടത്തിയിട്ട് ലേ ജിക്കുന്നത് കൊണ്ട് കാര്യമുണ്ടോ ?!

  • @varghesecg5252
    @varghesecg5252 หลายเดือนก่อน

    Good morning sir