പ്രധാനമന്ത്രിക്കുമുന്നിൽ വിതുമ്പി മുഹമ്മദ് ഹാനി | Narendra Modi | Wayanad | Mundakkai | Chooralmala

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1K

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 2 หลายเดือนก่อน +1955

    ആര് നല്ലത് ചെയ്താലും അത് അംഗീകരിക്കാൻ കഴിയണം ..pm ന് അവിടുത്തെ ജനങ്ങളോട് നീതി കാണിക്കാൻ മനസ് ഉണ്ടാകട്ടെ 🙏

    • @AjmalAhmad-f6e
      @AjmalAhmad-f6e 2 หลายเดือนก่อน +15

      😊❤

    • @muhammedanshif7923
      @muhammedanshif7923 2 หลายเดือนก่อน +17

      Aameen

    • @hotpepper9547
      @hotpepper9547 2 หลายเดือนก่อน +12

      സത്യം....

    • @hotpepper9547
      @hotpepper9547 2 หลายเดือนก่อน

      @@noufalmuhammedmuhammed1633 ഇയാളുടെ രാഷ്ട്രീയത്തിൽ ഒരിക്കലും സന്ധിയില്ല.. പക്ഷെ ഇപ്പൊ ചെയ്യുന്നത് നല്ല കാര്യമാണ്.. കാണുന്വർക്ക് സന്തോഷം aakum

    • @shailajat998
      @shailajat998 2 หลายเดือนก่อน +5

      ❤❤❤🙏

  • @nissarbadar5007
    @nissarbadar5007 2 หลายเดือนก่อน +181

    ഇന്ത്യയിലെ 144 കോടി ജനങ്ങൾക്കും അഭിമാനിക്കാവുന്ന പ്രവർത്തി ചെയ്ത ബഹുമാനപ്പെട്ട പ്രധാന മന്ത്രിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
    അങ്ങേയുടെ ഈ സന്ദർശനം അവിടെ ദുരിതം അനുഭവിക്കുന്ന പ്രിയ സഹോദരങ്ങൾക്ക് ഒരുപാട് ആശ്വാസം ഉണ്ടായിട്ടുണ്ട്.

  • @ashrafchemban951
    @ashrafchemban951 2 หลายเดือนก่อน +36

    കേരളം ഭരിക്കുന്ന അന്നം മുടക്കി വിജയൻ പോലും ഇതുപോലെ ജനങ്ങളെ നേരിൽ കണ്ടില്ല പുറത്തു നിന്ന് നോക്കി പോയി ഇത് കണ്ടോ പ്രധാന മന്ത്രി എല്ലാവരെയും അഷ്യസിപ്പിപ്പിക്കുന്നു നല്ലതു ചെയ്താൽ നല്ലതെന്നു പറയണം 👍🏻👍🏻

  • @ajmalp6622
    @ajmalp6622 2 หลายเดือนก่อน +18

    പ്രധാനമന്ത്രി യോട് പല കാര്യത്തിലും എതിർപ് ഉണ്ടെങ്കിലും ഇത് കണ്ടപ്പോൾ ഒരുപാട് respectum സന്തോഷവും തോന്നി ❤

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 2 หลายเดือนก่อน +115

    ഇതിൽ രാഷ്ട്രീയമില്ല.. പ്രധാനമന്ത്രി ക്ക് അഭിവാദ്യങ്ങൾ......🙏🙏🙏🙏🙏🙏

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 หลายเดือนก่อน +557

    വളരെ സന്തോഷം നൽകുന്നു പ്രധാന മന്ത്രിയുടെ ഈ സന്ദർശനം.

  • @siddequeashrafi1008
    @siddequeashrafi1008 2 หลายเดือนก่อน +66

    അഭിനന്ദനങ്ങൾ നേരുന്നു പ്രധാനമന്ത്രിക്ക്

  • @Mehzaaa
    @Mehzaaa 2 หลายเดือนก่อน +225

    എന്തോ ഈ ഒരു വീഡിയോ കണ്ടപ്പോൾ കണ്ണ് നിറയുന്നു..❤

    • @manu7815
      @manu7815 2 หลายเดือนก่อน +6

      സത്യം

    • @snehascaria755
      @snehascaria755 2 หลายเดือนก่อน +7

      Appan makkale kanan poya pole😢

    • @aswathyka2980
      @aswathyka2980 2 หลายเดือนก่อน +2

      സത്യം 👍👍

    • @firdhoooscreation6501
      @firdhoooscreation6501 2 หลายเดือนก่อน +2

      ​@@snehascaria755sathyam... Kannu nirayunnu😢

    • @SoorajSoorajmk-ew3zi
      @SoorajSoorajmk-ew3zi 2 หลายเดือนก่อน +1

      Sathyam karanj poyi

  • @malabar5269
    @malabar5269 2 หลายเดือนก่อน +106

    എന്തൊക്കെ പറഞ്ഞാലും
    മുഖ്യമന്ത്രിയെക്കാൾ എത്രയോ ഭേദമാണ് പ്രധാനമന്ത്രി
    ഇങ്ങനെയാണ് മറ്റുള്ളവരുടെ സങ്കടത്തിൽ പങ്കു ചേരേണ്ടത്

  • @MuhammedChenoth
    @MuhammedChenoth 2 หลายเดือนก่อน +565

    ചേർത്ത് പിടിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി. സല്യൂട്ട്

    • @elonmusk6031
      @elonmusk6031 2 หลายเดือนก่อน +15

      Bro നമ്മൾ ഇന്ത്യൻസ് അല്ലെ. എല്ലാരും ചേർന്ന് തന്നെ ഉണ്ട്.

    • @signaturesignature2024
      @signaturesignature2024 2 หลายเดือนก่อน +2

      😂😂😂

    • @sujanc.m7848
      @sujanc.m7848 2 หลายเดือนก่อน +2

      Indian vamsham ennu onnanu

    • @julietangelanicetus5213
      @julietangelanicetus5213 2 หลายเดือนก่อน

      🤣🤣🤣🤣🙏🏻

  • @MurshidK-nd1uu
    @MurshidK-nd1uu 2 หลายเดือนก่อน +218

    തലയോടൽ ഏറ്റവും വലിയ സന്ദേശമാണ് ❤കണ്ണ് നിറഞ്ഞുപോയി.

    • @ZamZam-f1y
      @ZamZam-f1y 2 หลายเดือนก่อน

      രാഹുലിന് നിന്ന് പഠിക്കുന്നുണ്ട്

    • @ananthaharijith1965
      @ananthaharijith1965 2 หลายเดือนก่อน

      Rahul is our real PM. Modi is the shadow PM?

  • @jafarmuneera6245
    @jafarmuneera6245 2 หลายเดือนก่อน +134

    എനിക്ക് modi ജിയെ ഇഷ്ടം അല്ലായിരുന്നു phakshe 😢❤️ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു 😥വന്നു ആഷോസിപ്പിക്കുന്നുണ്ടല്ലോ അദ്ദേഹം 😥

    • @deepthiradhakrishnan319
      @deepthiradhakrishnan319 2 หลายเดือนก่อน +12

      ഞാൻ അദ്ദേഹത്തെ നേരത്തെ തന്നെ മനസ്സിലാക്കിയത് ആണ്.. ആവശ്യം ഇല്ലാതെ അന്ധമായി എതിർക്കുന്നവർ ആണ് കൂടുതൽ.. ഒരാളുടെ പ്രവർത്തനം കണ്ടാണ് വിലയിരുത്തേണ്ടത്.. നമ്മുടെ രാജ്യം അദ്ദേഹത്തിന്റെ കൈയിൽ വളരെ ഭദ്രം ആണ്

    • @Kinvus
      @Kinvus 2 หลายเดือนก่อน

      പ്രതിപക്ഷത്തുളളവർ എരിവ്കേറ്റി വിടുന്നത് കൊണ്ട് ആണ് രാഷ്ട്രീയമില്ലാത്ത ചിലർ എങ്കിലും വിരോധികൾ ആവുന്നത്

  • @musthafakaladi60
    @musthafakaladi60 2 หลายเดือนก่อน +67

    നല്ലത് എന്ത് ചെയ്താലും സപ്പോർട്ട് 👌🌹

  • @shoukathali5371
    @shoukathali5371 2 หลายเดือนก่อน +50

    വ്യക്തി ആരെന്നുള്ളതല്ല
    ചെയ്ത പ്രവർത്തി എന്തെന്നാണ്
    Proud of moment ❤️❤️❤️

  • @shajiraman4310
    @shajiraman4310 2 หลายเดือนก่อน +126

    നമ്മുടെ പ്രധാനമന്ത്രിയെ ലോകം അംഗീകരിക്കുന്നതിൻറെ കാരണം അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലാണ്. എല്ലാറ്റിനുമുപരി നല്ലൊരു മനുഷ്യസ്നേഹി.👏🏻❤️❤❤❤❤

    • @ZamZam-f1y
      @ZamZam-f1y 2 หลายเดือนก่อน

      Pr വർക്ക്‌

    • @sumesh86
      @sumesh86 2 หลายเดือนก่อน

      The pm of india need pr I don't think soo but the opposition leader may need pr work

  • @thasleesamad7432
    @thasleesamad7432 2 หลายเดือนก่อน +296

    എന്തൊക്കെ പറഞ്ഞാലും pm sir വന്നപ്പോ വന്ന് ആശ്വസിച്ചപ്പോ എന്തോ മനസ്സ് നിറഞ്ഞു കണ്ണ് നിറഞ്ഞു 😔😔😢😢
    ജാതി ഭേദം ഇല്ലാതെ എന്നും ചേർന്ന് ചേർത്ത് പിടിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 😢😢😢

    • @samael951
      @samael951 2 หลายเดือนก่อน +20

      ഈ നാട്ടിൽ മതം പറയുന്നത് ആരാണ്

    • @Kalpakasuresh
      @Kalpakasuresh 2 หลายเดือนก่อน +2

      🥰

    • @dipaknmr7618
      @dipaknmr7618 2 หลายเดือนก่อน

      കമ്മ്യൂണിസ്റ് കോൺഗ്രസ് ആണ് മതം വിറ്റ് നാട് ഭരിക്കുന്നത്​@@samael951

    • @Jithu862
      @Jithu862 2 หลายเดือนก่อน +14

      മത ഭ്രാന്ത്‌ മാറ്റിയാൽ എല്ലാരും ഒരുപോലെയാണ്.. ആദ്യം സ്വയം മത ഭ്രാന്ത്‌ മാറ്റി മുന്നോട്ട് വരു.. അപ്പോ എല്ലാം ശരിയാകും..

    • @afsup4624
      @afsup4624 2 หลายเดือนก่อน +3

      Matham paranj verthirikkunna nethav thanneyan ee prathana manthri..
      But ippol cheythath nallath

  • @chekavar8733
    @chekavar8733 2 หลายเดือนก่อน +82

    ചയകയാക്കാരന്റ മകനായി ജനിച്ചു രാജ്യത്തിന്റെ ഏറ്റവും പരമൊന്നതങ്ങളിൽ എത്തിയിട്ടും പാവപവട്ടവന്റെ വേദനയുടെ കഷ്ടപ്പാടിന്റെ values ഉള്ളിൽ സൂക്ഷിക്കുന്ന ഒരു സാദാരണ മനുഷ്യൻ തന്നെ ശ്രീ മോദി ❤ അതാണ് അദ്ദേഹത്തിന്റെ ഐശ്വര്യം.

  • @praveenprakash1879
    @praveenprakash1879 2 หลายเดือนก่อน +52

    വിശ്രമമില്ലാതെ ഇങ്ങനെ ഒരു മനുഷ്യൻ മോദിജി ലവ് യു 💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞

  • @mohammednoufalvh
    @mohammednoufalvh 2 หลายเดือนก่อน +17

    നല്ലത് കണ്ടാൽ അഭിനന്ദിക്കണം.. മനുഷ്യത്വം ആണ് എല്ലാത്തിനും മുകളിൽ....💐🥰

  • @hibariyaz232
    @hibariyaz232 2 หลายเดือนก่อน +48

    വളരെ നന്ദി ഉണ്ട് മോദിജി നിങ്ങൾക് ആ പാവങ്ങളെ നേരിൽ വന്ന് കാണാനും അവരെ ചേർത്ത് നിർത്താനും ഉള്ള നന്മ മനസ് 💜🙏🙏🙏

  • @sininair6064
    @sininair6064 2 หลายเดือนก่อน +75

    ആദൃമായിട്ടാണ് മോദിജിയെ പറ്റി മോശമായ കമൻറ് കാണാത്തത് ❤❤❤❤❤❤❤❤മോദിജി❤❤❤❤❤❤❤

    • @renju6429
      @renju6429 2 หลายเดือนก่อน +3

      Shariyaaa.
      Njn full comment vaayikuvaayirunnu. Jathi matham rashtriyam eallam marannu eallavarum modhijiye kurichu nallath parayunnu. Valare santhosham thonnunnu. Kannu niranjj poyi

    • @Kinvus
      @Kinvus 2 หลายเดือนก่อน +2

      പൊങ്കാല പേടിച്ച് ചില കുത്തിത്തിരുപ്പുകാർ എങ്കിലും പല്ല് കടിച്ച് ഇരിക്കുന്നുണ്ടാവും 😂പിന്നെ അവിടെ നിന്നും ഇവിടെ നിന്നും ചില ഒറ്റപ്പെട്ട ഞരക്കങ്ങളും കേൾക്കുന്നുണ്ട് 😂

  • @Meenutti123
    @Meenutti123 2 หลายเดือนก่อน +210

    ഞാൻ ഒരു പാർട്ടിയുടെ ആൾ അല്ല ജനങ്ങൾക്ക് വേണ്ടി ആരാ നന്മകൾ ചെയ്താലും അത്തിനു നന്ദി പറയണം ബഹുമാനപെട്ടന്ന് മോദിജി 🙏🙏🙏🙏അങ്ങേക്ക് നന്ദി എല്ലാം നഷ്ട്ട പെട്ട പാവങ്ങളെ ചെന്ന് കണ്ടു ആശ്യസിപ്പിക്കാൻ കഴിഞ്ഞതിൽ 🙏🙏🙏🙏🙏🙏നന്ദി sir

  • @DERBESH__KHAN
    @DERBESH__KHAN 2 หลายเดือนก่อน +330

    എന്ത് തന്നെയായാലും
    പ്രധാനമന്ത്രി___മോദജി യോട്_____ഈ ഒരു കാര്യത്തിൽ ബഹുമാനം മാത്രം_____എല്ലാവരെയും ചേർത്ത് പിടിക്കാനുള്ള ആ നല്ല മനസ്സ്______👌🏻
    പിണുവേ താങ്കൾ ഇതൊക്കെ കണ്ട് പഠിക്ക ടൈ_____¡¡

    • @Sureshkumar-dt5hn
      @Sureshkumar-dt5hn 2 หลายเดือนก่อน

      അത് നിൻറ സ്വഭാവം നിന്നൈപോലുളള വിവരദോഷികൾ അപ്പൊഴും പിണറായിക്കെതിരെ വിഷംതുപപാനാണു തുനിയുന്നത് നിന്നൈ പറഞ്ഞിട്ട് കാര്യമില്ല

  • @ThouseefThouse-ep8ue
    @ThouseefThouse-ep8ue 2 หลายเดือนก่อน +43

    ഇത് കണ്ടു കണ്ണ് നിറഞ്ഞോ ആർക്കേലും 😪😪.. എനിക്ക് സങ്കടായി

    • @Ramdas-cq3dc
      @Ramdas-cq3dc 2 หลายเดือนก่อน +1

      Yes bro

    • @madanmada9860
      @madanmada9860 2 หลายเดือนก่อน +2

      മനസ്സാക്ഷി ഉള്ള എല്ലാവരുടെയും കണ്ണുകൾ നിറയും

    • @SoorajSoorajmk-ew3zi
      @SoorajSoorajmk-ew3zi 2 หลายเดือนก่อน

      Eikkum

  • @AkAsH-zj9to
    @AkAsH-zj9to 2 หลายเดือนก่อน +206

    ഞാൻ ഒരു പാർട്ടി അനുയായി ആയിരുന്നില്ല, എനിക്ക് മുമ്പ് ബിജെപിയെ ഇഷ്ടപ്പെട്ടിരുന്നില്ല, കാരണം അവർ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ അവർ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി അറിഞ്ഞതിന് ശേഷം ഞാൻ അവരെ പിന്തുണയ്ക്കും. ബിജെപിക്കും മോദിക്കും എതിരെ അവർ നമ്മുടെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ചെയ്യുന്നതെന്തെന്ന് അറിയാതെ എതിർക്കുന്നവർ നിരവധിയുണ്ട്. നമ്മുടെ സുരക്ഷയും ഐക്യവും തകർക്കാൻ പല മാധ്യമങ്ങളും തീവ്രവാദികളായ മതവിശ്വാസികളും എല്ലാം തെറ്റിദ്ധരിപ്പിക്കുന്നു. പല രാജ്യങ്ങളിലും നാം തീവ്രവാദത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മുടെ മതത്തെ സമാധാനപരമായി വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരുടെയും നന്മയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടിയാണ് എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക

    • @binsubalakrishnan4319
      @binsubalakrishnan4319 2 หลายเดือนก่อน +21

      ഞാൻ കണ്ടിടത്തോളം SG ആയിക്കോട്ടെ ജോർജ് കുര്യൻ ആയിക്കോട്ടെ ചെയ്തതും ചെയ്യുന്നതും ചെയ്യാൻ പോകുന്നതും ആദ്യമേ പാടിക്കൊണ്ട് നടക്കുന്നില്ല

    • @Mayika_s
      @Mayika_s 2 หลายเดือนก่อน +1

      ❤️❤️👍

    • @conversion721
      @conversion721 2 หลายเดือนก่อน

      As minorities are involved he will definitely not miss a chance

    • @RockyGirl-p3l
      @RockyGirl-p3l 2 หลายเดือนก่อน

      സത്യം ♥️

  • @jubeenajubi9005
    @jubeenajubi9005 2 หลายเดือนก่อน +42

    എല്ലാം വിശദീകരിച് പറഞ്ഞു കൊടുത്തവർക്കും ഒരു thanks und 🥰🥰😍😍😍

  • @ambadas7581
    @ambadas7581 2 หลายเดือนก่อน +35

    ഇനിയെങ്കിലും എല്ലാരും മനസിലാക്കണം... നരേന്ദ്ര മോദി ഹിന്ദുക്കളുടെ അല്ല എല്ലാരുടെയും പ്രധാനമന്ത്രിയാണ്... ഏതു മതസ്ഥരായാലും നിങ്ങളെ ചേർത്ത് പിടിക്കാൻ അദ്ദേഹമുണ്ടാകും.. മോദി നല്ലൊരു മനുഷ്യനാണ്.. ബിജെപിയിലുള്ള ചിലമണ്ടന്മാർ പറയുന്നതും ചെയ്യുന്നതും ആണ് മോദിയെന്നു ആരും വിചാരിക്കരുത്... മോദിക്കു ഏറ്റവും വലുത് രാജ്യമാണ്... നമുക്കും അതായിരിക്കണം... മതമല്ല രാജ്യമാണ് വലുത്

  • @PRASADRK-qw3lm
    @PRASADRK-qw3lm 2 หลายเดือนก่อน +32

    ഇന്ത്യയിലെ ജനങ്ങൾ ഒരു കാര്യം മനസ്സിലാക്കിയാൽ അവർക്കു നല്ലതു. . മോദിജിക്ക്‌ പകരം വെക്കാൻ ഇന്ന് ഇന്ത്യയിൽ മറ്റൊരു നേതാവും ഇല്ല എന്നതാണ് സത്യം. അദ്ദേഹം അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതൽ മനുഷ്യ ജീവിതങ്ങളുടെ തിക്താനുഭവങ്ങൾ കണ്ടും കെട്ടും വളര്ന്ന് ഒരാളാണ്. കൂടാതെ അദ്ദേഹം തന്റെ നിസ്വാർഥ സേവനം സ്മൂഹത്തിനുവേണ്ടി സ്വന്തം കൈകൾ കൊണ്ട് ചെയ്തു ഉന്നതിയിലെത്തിയ ഒരു മനുഷ്യ സ്‌നേഹി യും അതോടൊപ്പം രാജ്യസ്നേഹിയുമാണ്. ഇവിടുത്തെ മൂന്നാംതരം രാഷ്ട്രരെയാക്കാർക്കു മാത്രമേ അധികാര മോഹം കൊണ്ട്അ ദ്ദേഹത്തിനെതിരെ വികലമായ ആരോപണങ്ങൾ കൊണ്ടും വികലമായ അഭിപ്രായ പ്രകടനങ്ങളും കൊണ്ടും വിമർശനങ്ങളും പഴിചാരലും നടത്താൻ കഴിയു. ഒരു കാര്യം കൂടി ആലോചിക്കണം. ..അദ്ദേഹം മണിപ്പൂരിൽ പോയില്ല...കേരളത്തിൽ വന്നു എന്ന് പറഞ്ഞു ഇനി ആരെങ്കിലും അദ്ദേഹത്തിനെതിരെ ശബ്ദമുയര്തുകയാണെങ്കിൽ ഒരു കാര്യം മാത്രം അറിഞ്ഞിരുന്നാൽ മതി.. അദ്ദേഹം മനുഷ്യനുണ്ടാക്കിയ ദുരന്തം കാണാനല്ല കേരളത്തിൽ വന്നത് . പ്രകൃതി ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനാണ് കേരളത്തിൽ വന്നതും സഹായിച്ചതും . അണിപ്പൂരിൽ നടക്കുന്നത് മനുഷ്യരുണ്ടാക്കുന്ന ദുരന്തങ്ങളാണ്. അത് ഉണ്ടാക്കിയ മനുഷ്യർ തന്നെ അനുഭവിച്ചു തീർക്കണം.

  • @ishkemadeena968
    @ishkemadeena968 2 หลายเดือนก่อน +658

    ആദ്യമായി ഈ നേതാവ് നോട്‌ ഒരു പിടിമുകളിൽ ഇഷ്ടം തോന്നി ❤❤❤🥰🥰

    • @sreekala7690
      @sreekala7690 2 หลายเดือนก่อน +43

      ഞാനും എതിരായിരുന്നു പക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നെ ഒരു ആരാധിക ആക്കി ❤️

    • @shajankarunakaran3928
      @shajankarunakaran3928 2 หลายเดือนก่อน +19

      കേരളത്തേ ഇന്ത്യയിലെടുത്തൂ...

    • @jessyomana7550
      @jessyomana7550 2 หลายเดือนก่อน +10

      യെസ് അതെ ഞാനും

    • @lijojoseph4267
      @lijojoseph4267 2 หลายเดือนก่อน

      @@sreekala7690onu poyedo ithinte idakure pr work ayal ayalde utharavadhitham kanikanu

    • @ഷാൻഅലങ്കാരത്ത്
      @ഷാൻഅലങ്കാരത്ത് 2 หลายเดือนก่อน +2

      എന്നാണ് വയനാട്ടിലെ re election ?

  • @abdullaothayoth8983
    @abdullaothayoth8983 2 หลายเดือนก่อน +1122

    കാലിൽ ചളിയാണെന്ന് പറഞ് കേമ്പിലോട്ട് കയറാതിരുന്നില്ലല്ലോ പ്രധാനമന്ത്രി വളരെ നല്ല രൂപത്തിൽ സന്ദർശനം നടത്തി 👍👍👍

    • @sujitheditor
      @sujitheditor 2 หลายเดือนก่อน

      മുഖ്യമന്ത്രി ചെയ്യേണ്ട കാര്യം ദുരന്തം ഉണ്ടായ ഉടനെ വേണ്ട രക്ഷാപ്രവർത്തനം ഏകോപിപ്പിക്കൽ ആണ് അത് വേണ്ട പോലെ ചെയ്തിട്ടുണ്ട് . അതിനു ശേഷം ദുരന്ത ഭൂമിയിലും കാമ്പിലും ഒക്കെ എത്തിയിട്ടുണ്ട്

    • @marvanking4351
      @marvanking4351 2 หลายเดือนก่อน +20

      ചെടി നടുമ്പോൾ കാർപ്പറ്റിൽ കയറി നിന്ന കേന്ദ്ര കള വാഴയെ മാതൃകയാക്കാമായിരുന്നു..

    • @Itz_me_aryaz
      @Itz_me_aryaz 2 หลายเดือนก่อน

      അത് ചെടി അല്ലെ ഒരു ദുരിതം വന്നിട്ട് ഉറ്റവരെയും ഉടയാവരെയും നഷ്ടപ്പെട്ടു എന്നിട്ടും അശ്വസിപ്പിക്കാൻ കഴിയുണ്ടാകിൽ നല്ലത് തന്നെ അന്ന് 🙏🏻@@marvanking4351

    • @zeeshashahan1348
      @zeeshashahan1348 2 หลายเดือนก่อน +11

      @@marvanking4351ne athonna mongunath?

    • @AbdulbasheerBasheer-jk5iy
      @AbdulbasheerBasheer-jk5iy 2 หลายเดือนก่อน +4

      അന്ന് മഴയായിരുന്നു ഇന്ന് മഴയില്ല😂😂😂😂

  • @Sanaa992
    @Sanaa992 2 หลายเดือนก่อน +45

    എല്ലാവരെയും ചേർത്ത് പിടിച്ചു സന്തോഷം ❤️❤️👍🏻

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 2 หลายเดือนก่อน +444

    പ്രധാന മന്ത്രിക്ക് അഭിനന്ദനങ്ങൾ

  • @anilkumar-es5nt
    @anilkumar-es5nt 2 หลายเดือนก่อน +12

    കാലിൽ ചെളി പറ്റിയാലും ഇല്ലെങ്കിലും!!! എല്ലാവരെയും ക്യാമ്പിൽ കയറി കണ്ടു ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു വലിയൊരു കരുതലും ആശ്വാസവും ആണ് എല്ലാവർക്കും കിട്ടിയത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...Great മോദിജി 🙏🙏🙏

  • @meerasvlog24
    @meerasvlog24 2 หลายเดือนก่อน +409

    ഇപ്പോൾ രാഷ്ട്രീയമല്ല അതിലുപരി കരുണയും കരുതലും കാണിക്കുന്ന മാന്യഷ്യസ്നേഹികളായി എല്ലാരേയും കാണാനാണ് ആഗ്രഹം ♥️♥️♥️♥️♥️♥️♥️♥️

    • @pradeepdavisdavis1156
      @pradeepdavisdavis1156 2 หลายเดือนก่อน +3

      കേന്ദ്ര ഫണ്ടുകൾ വയനാട്ടിലെ ജനങ്ങൾക്ക് നേരിട്ട് കിട്ടണം, സംസ്ഥാന ഗവണ്മെന്റ് കിട്ടുന്ന ഫണ്ടുകൾ വക മാറ്റിചിലവഴിച്ചു അവരെ വഴിയാധാരം ആക്കരുത്

  • @abrahammathew1801
    @abrahammathew1801 2 หลายเดือนก่อน +187

    കിട്ടുന്ന സഹായം ജനങ്ങളിൽ എത്തണം. രാഷ്ട്ടറീയക്കാരെ മാറ്റി നിർത്തി സത്യസന്തരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വേണം.

  • @INDIANLATEST
    @INDIANLATEST 2 หลายเดือนก่อน +49

    ഭരണാധികാരി ആര് തന്നെയായാലും അവരിൽ നിന്നും നന്മ കാണുമ്പോൾ അത് അംഗീകരിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. ഇന്ന് നമ്മുടെ PM ചെയ്തത് മനുഷ്യസ്നേഹത്തിന്റെ അവസാന വാക്കാണ്. കണ്ണ് നിറയുന്ന കാഴ്ചകൾ നൽകാൻ കാരണക്കാരനായ PM ന് big സല്യൂട്ട്. ആ പരിഗണനയ്ക്കപ്പുറം ഭരണാധികാരി എന്ന നിലയിൽ അവരുടെ ദുഃഖങ്ങൾ തീർക്കുന്ന ആശ്വാസ പാക്കേജുകൾ നൽകി, ഭരണാധികാരിയുടെ ബാധ്യത നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @safoora503
    @safoora503 2 หลายเดือนก่อน +19

    മോദിജിയോട്ട് ആധ്യമായി ഒരു സ്നേഹം തോന്നി 👍🏻👍🏻

  • @dakshajijesh851
    @dakshajijesh851 2 หลายเดือนก่อน +32

    ആദ്യമായിട്ടാണ് മോദിജിക്ക് ഇത്ര നല്ല കമന്റ്സ് വായിക്കുന്നത് 👍മനുഷ്യത്വം ഉള്ള ഒരാൾക്കും സഹിക്കാൻ കഴിയുന്ന കാര്യമല്ല വയനാട്ടിൽ സംഭവിച്ചത്....പാർട്ടിയോ മതമോ ജാതിയോ നിറമോ പണമോ ഒന്നും അല്ല വലുത് പരസ്പരം ഉള്ള ഒത്തൊരുമയും സ്നേഹവും ആണ്.....

  • @hotpepper9547
    @hotpepper9547 2 หลายเดือนก่อน +585

    ഞാനൊരു മോഡി വിരുദ്ധൻ ആണ്... പക്ഷെ ഇപ്പോൾ ചെയ്തത് വളരെ നല്ല കാര്യം... മുഖ്യമന്ത്രി ചളി പറ്റും എന്ന് പറഞ്ഞു ക്യാമ്പിൽ കയറാതെ പോയി... ഇയാൾ എല്ലാരേയും കണ്ട് സമദനിപ്പിക്കുന്നു... അത് വളരെ നല്ല karyam

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +12

      BJP സൈബർ കൂലി

    • @bobbyrenjan4864
      @bobbyrenjan4864 2 หลายเดือนก่อน

      ​@@bijoypillai8696proud crisanghi

    • @Abc76353
      @Abc76353 2 หลายเดือนก่อน +1

      ​@@bijoypillai8696ക്ഷീരമുള്ള അകിടിന്റെ ചുവട്ടിലും ചോര തന്നെ ചിലർക്ക് കൗതുകം.

    • @ajayanpk9736
      @ajayanpk9736 2 หลายเดือนก่อน +27

      ആര് തെറ്റ്‌ ചെയ്താലും മലയാളി വിമർശിക്കുo. നല്ലത് ചെയ്താൽ നല്ലതാണെന്നു പറയാനുംപഠിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ രാഷ്ട്രീയമല്ല ജനങ്ങളെ ആശ്വസിപ്പിക്കുകയും അവർക്ക് സഹായങ്ങൾ ചെയ്യേണ്ട സമയം ആണ്. ജനങ്ങൾ സഹകരിക്കുന്നുണ്ട്.❤❤❤

    • @bobbyrenjan4864
      @bobbyrenjan4864 2 หลายเดือนก่อน +18

      @@bijoypillai8696 proud crisanghi

  • @noushadbabu6676
    @noushadbabu6676 2 หลายเดือนก่อน +165

    പ്രധാൻ മന്ത്രിയുടെ സന്ദർശനം ആശ്വാസമാണ്

  • @shafeeqpookayil
    @shafeeqpookayil 2 หลายเดือนก่อน +37

    രാഷ്ട്രീയം മറന്ന്‌ ഒരു നേതാവ് ജനങ്ങളെ കുടെ നിന്നാൽ അവിടെ മതമോ ജാതിയോ ഒരു പ്രശ്‌നം അല്ല, അവരെ രാഷ്ട്രീയം മറന്ന് ജനം കൂടെ നിക്കും 🙏🙏🙏😔😔😔😔😔🥰🥰🥰

    • @mohanana2286
      @mohanana2286 2 หลายเดือนก่อน

      🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🌹

  • @Vivek55-p7y
    @Vivek55-p7y 2 หลายเดือนก่อน +288

    😍😍😍😍😍😍😍ഇതായിരിക്കണം നേതാവ് ..പ്രധാന മന്ത്രി.😍😍😍😍

    • @Nady85410
      @Nady85410 2 หลายเดือนก่อน +1

      പിന്നെ

    • @ashaarungopal3234
      @ashaarungopal3234 2 หลายเดือนก่อน +1

      Yes❤❤❤❤❤

  • @ashaarungopal3234
    @ashaarungopal3234 2 หลายเดือนก่อน +159

    ഇതു പോലെ ആയിരിക്കണം . മാതൃകാപരം. എന്‍റെ പ്രധാനമന്ത്രി എന്‍റെ രാജ്യത്തിന്‍റെയും എന്‍റെയും അഭിമാനം❤

    • @ഹായ്ഹായ്-ച3ച
      @ഹായ്ഹായ്-ച3ച 2 หลายเดือนก่อน

      😂 അതിനാണ് അയാൾക്ക് ഇന്ത്യൻ ജനത ശമ്പളം കൊടുക്കുന്നത്

    • @dylan2758
      @dylan2758 2 หลายเดือนก่อน +9

      ​@@ഹായ്ഹായ്-ച3ചപപ്പു മോന് ശമ്പളം കൊടുക്കുന്നില്ലേ പിണറായിക്ക് കൊടുക്കുന്നില്ലേ! എന്നിട്ട് അവർ ഒക്കെ ഇതുപോലെ വന്ന് ആശ്വസിപ്പിഛോ?കുറ്റം പറയുമ്പോൾ കുറച്ച് എങ്കിലും ഉളുപ്പ് വേണം കോയ!!

    • @HameedpHameedp-qz8zd
      @HameedpHameedp-qz8zd 2 หลายเดือนก่อน +2

      രാഹുൽ ജി രണ്ട് ദിവസം ദുരിത ബാധി പ്രദേശത്ത് ഉണ്ടായിരുന്നു. അപകടംനടന്നതിൻറ രണ്ടാമത്തെ ദിവസം വരാൻ തീരുമാനിച്ചിരുന്നെങ്കിലും, പ്രതികൂല കാലാവസ്ഥ കാരണം. മൂന്നാമത്തെ ദിവസം വന്നു. ദുരിത ബാധിതരെ ചേർത്തുപിടിച്ചു. പാർലമെൻറിൽ ശക്തമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വാദിച്ചു. അതൊക്കെക്കൊണ്ട് നിൽക്കകള്ളിയില്ലാതെയാണ് മോന്തി ജി ഇപ്പോൾ വന്നിരിക്കുന്നത്. മോദി ഇന്ത്യൻ പ്രധാനമന്ത്രിയല്ലെ? കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം അല്ലെ. ഇന്ത്യൻ ജനതക്ക് ഒരു ആപത്ത് വന്നാൽ സാഹായിക്കേണ്ടതും സമാശ്വസിപ്പിക്കേണ്ടതും ഇത്യൻപ്രധാനമന്ത്രിയുടെ ബാദ്ധ്യതയല്ലെ? അതിലെന്താണ് ഇത്രമാത്രം പുകഴ്ത്താനുള്ളത്

    • @killer.............
      @killer............. 2 หลายเดือนก่อน

      ​@@HameedpHameedp-qz8zd"നിൽക്കകള്ളി ഇല്ലാതെ" എന്ന ആ പ്രസ്താവന ഈ പ്രധാനമന്ത്രിയുടെ രീതികൾക്ക് വിപരീതമാണ്. രാഹുൽ സഭയിൽ സംസാരിച്ചതുകണ്ട് പേടിച് മോഡി ദുരന്തസഥലം സന്ദർശിച്ചു എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അതാണ്‌ വലിയ മണ്ടത്തരം. അയാൾ പ്രതിപക്ഷത്തെ ഭയക്കുന്ന ഒരു ആളേ അല്ല.അങ്ങനെ ഭയക്കുന്ന ഒരാൾ ആയിരുന്നു എങ്കിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതിലും എത്രയോ വലിയ പ്രതിഷേധ പ്രകടനങ്ങൾ കശ്‍മീരിന്റെ പ്രത്യേകപതവി എടുത്ത് കളഞ്ഞപ്പോഴും,പൗരത്വ നിയമം വന്നപ്പോഴും, മണിപ്പൂർ വിഷയം വന്നപ്പോഴും,അയോദ്ധ്യയുടെ വിഷയത്തിലും,കാ യികാതാരങ്ങളുടെ സമരത്തിലും, കർഷക സമരത്തിലും നടന്നിരിക്കുന്നു. എന്നിട്ട് കുലുങ്ങിയിട്ടില്ല അയാൾ പിന്നെയാണോ പപ്പുവിനെയും കൂട്ടരെയും പേടിച് നില്കക്കള്ളി ഇല്ലാതെയാണ് മോഡി വയനാട്ടിൽ എത്തുന്നത്. അയാൾ സ്വയം തീരുമാനിക്കാതെ അവിടെ എത്തില്ല.

    • @El_dorado_44
      @El_dorado_44 2 หลายเดือนก่อน

      ​@@HameedpHameedp-qz8zdwayanadu mp entho thenga koduthu angerku wayandine vedanthindalle ivdam ayal ozhivjakiya

  • @asharafpanangad8932
    @asharafpanangad8932 2 หลายเดือนก่อน +33

    ഒരുപാട്വിയോജിപ്പുണ്ടെകിലും ഇന്ന്എല്ലാംനഷ്ടപ്പെട്ടവരെ ചേർത്പിടിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരുഫീൽ, ദുരന്തത്തിൽ കഴിയുന്നവരെ ഒന്ന് തൊട്ട്തലോടാൻ സാധിക്കാത്ത ചില ഭരണാധികാരികൾ ഇതൊക്കെ ഒന്ന് കാണണം. നടന്നു നീങ്ങുമ്പോൾ പ്രധാനമന്ത്രിയുടെ കാലിലൊക്കെ ചെളിപറ്റിയിട്ടുണ്ടാവും എന്നിട്ടും എല്ലാവരെയുംകാണുന്നു തോളിൽത്തട്ടി അശ്വസിപ്പിക്കുന്നു സന്തോഷംതോന്നുന്നു.

  • @Farhanali-ek5bw
    @Farhanali-ek5bw 2 หลายเดือนก่อน +173

    നല്ല മനുഷ്യൻ. പിണറായി അല്ല അദ്ദേഹം എന്ന് തെളിയിച്ചു

    • @shilpap8912
      @shilpap8912 2 หลายเดือนก่อน +4

      Sathiyam

  • @ratheesh5069
    @ratheesh5069 2 หลายเดือนก่อน +6

    പ്രധാനമന്ത്രി എന്നതിലുപരി താങ്കൾക്ക് ഏറെ വേണ്ടപ്പെട്ട ഒരു മനുഷ്യസ്നേഹിയായ ബന്ധുവിന്റെ സുഹൃത്തിൻ്റെയോ തലോടലായി തോന്നിയത് കൊണ്ടാവാം , ആ മോൻ്റെ ഉൾപ്പെടെ പലരുടെയും കണ്ണു നിറഞ്ഞത്. ഇങ്ങനെയാവണം ഭരണാധികാരികൾ ജനങ്ങൾക്കിടയിൽ അവരുടെ വേണ്ടപ്പെട്ടവരെ പോലെ ഇറങ്ങി അവരുടെ പ്രയാസം മനസ്സിലാക്കി അത് പരിഹരിക്കാൻ ശ്രമിക്കണം.❤

  • @sahad7464
    @sahad7464 2 หลายเดือนก่อน +7

    അങ്ങ് വന്നല്ലോ.. താങ്ക്യൂ

  • @saudiastories-gt7ik
    @saudiastories-gt7ik 2 หลายเดือนก่อน +258

    ഞാൻ ഒരു ബിജെപി മോഡി വിരോധി ആണ് but ഇന്ന് വയനാട്ടിൽ വന്നു അവിടെ ഉള്ള ആളുകളെ ആശുവസിപ്പിക്കുമ്പോ ഒരുപാട് സന്തോഷം നമ്മുടെ മുക്യൻ ഇതുപോലെ kambil വന്നിട്ട് കാലിൽ ചളി എന്ന് പറഞ്ഞു പോയ ala നമ്മുടെ മോദിജി എവിടയോ നല്ല മനസ് ഒളിച്ചിരിപ്പുണ്ട് എന്തായാലും എല്ലാ സഹായ സഹകരണം പ്രതീക്ഷിക്കുന്നു but kerala സർക്കാർ വിശ്വാസം ഇല്ല കേന്ദ്രം ദേയറക്ട ചെയ്യണം എന്നാലേ അവിടെ ഉള്ള പാവങ്ങൾ എന്തെങ്കിലും kittupls

    • @jotsnanair4419
      @jotsnanair4419 2 หลายเดือนก่อน +5

      നല്ലത് ചെയ്യുന്നവരോട് വിരോധം വെയ്ക്കുക തന്നെ വേണം

    • @Aiswarya-d6i
      @Aiswarya-d6i 2 หลายเดือนก่อน +11

      Why is that you don't like him? His aim is to uplift India from poverty. Don't listen to opposition's fake stories.

    • @t.a.salamvpz3240
      @t.a.salamvpz3240 2 หลายเดือนก่อน +1

      താങ്കൾ തള്ളിക്കോ പതുക്കെ തള്ള്

    • @HameedpHameedp-qz8zd
      @HameedpHameedp-qz8zd 2 หลายเดือนก่อน +6

      സേവാഭാരതി വഴി കേന്ദ്ര സഹായം എത്തിക്കണം

    • @renjithravi3514
      @renjithravi3514 2 หลายเดือนก่อน

      ​@@HameedpHameedp-qz8zdഅങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല. പ്രോപ്പർ ചാനലിലൂടെ അതായത് കേന്ദ്രം സംസ്ഥാനത്തിനാണ് ഫണ്ട്‌ നൽകേണ്ടത്. പൈസ കിട്ടുമ്പോൾ അത് ഫലപ്രദമായി വിനിയോഗിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിനാണ്. പിന്നെ, സേവാഭാരതി സംഘടനക്ക് പുറത്തുനിന്ന് സംഭാവന സ്വീകരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

  • @masblacksmith4119
    @masblacksmith4119 2 หลายเดือนก่อน +13

    എന്തൊക്കെ ആരു പറഞ്ഞാലും കേരള മുക്യനെക്കാളും അർജവും ഊർജവും തേജസും നമ്മുടെ പ്രധാനമന്ത്രിക്കുണ്ട്

  • @asharaf.m9396
    @asharaf.m9396 2 หลายเดือนก่อน +29

    He did best ❤.. thanks

  • @abdaulaabdala6519
    @abdaulaabdala6519 2 หลายเดือนก่อน +54

    Nammude primeministerkk nandi...nandhi...........

  • @alisdth6944
    @alisdth6944 2 หลายเดือนก่อน +38

    വളരേ നല്ല കാര്യം🙏🏿🙏🏿👍👍👍

  • @Scorpio675
    @Scorpio675 2 หลายเดือนก่อน +252

    ഇതായിരിക്കണം പ്രധാനമന്ത്രി ഇങ്ങനെ ആയിരിക്കണം പ്രധാനമന്ത്രി ❤️❤️ മോദി ജി

    • @t.a.salamvpz3240
      @t.a.salamvpz3240 2 หลายเดือนก่อน

      😮

    • @manjuxavier6945
      @manjuxavier6945 2 หลายเดือนก่อน

    • @AbdulRahman-fo7ws
      @AbdulRahman-fo7ws 2 หลายเดือนก่อน +1

      എവിടെ എന്തെങ്കിലും പ്രഖ്യാപിക്കട്ടെ. അദാനിക്കു , അമ്പാനിക്കുമൊക്കെ എഴുതി തള്ളിയ നികുതിയുടെ അത്രയെങ്കിലും

    • @Anirdhsukumar
      @Anirdhsukumar 2 หลายเดือนก่อน +4

      @@AbdulRahman-fo7ws For Lulu also.. Marakkalle

    • @Scorpio675
      @Scorpio675 2 หลายเดือนก่อน

      @@AbdulRahman-fo7ws മോദിയെ കുറിച്ച് നല്ലത് പറയുന്നത് തീരെ പിടിക്കുന്നില്ല കോയക്ക്

  • @ShahinaNisar-hm2tg
    @ShahinaNisar-hm2tg 2 หลายเดือนก่อน +28

    കാലിൽ ചളി ആകുന്നവർ കാണുന്നുണ്ടോ ആവോ

  • @3djvlogers839
    @3djvlogers839 2 หลายเดือนก่อน +554

    അങ്ങാണ് മനുഷ്യസ്നേഹി രാഷ്ട്രീയ മറന്ന് എല്ലാവരെയും സന്ദർശിച്ച ഭാരതപുത്രൻ❤❤❤❤❤❤❤❤❤❤

    • @ഹായ്ഹായ്-ച3ച
      @ഹായ്ഹായ്-ച3ച 2 หลายเดือนก่อน +33

      😂 അതിനാണ് അയാൾക്ക് ഇന്ത്യൻ ജനത ശമ്പളം കൊടുക്കുന്നത്

    • @JanzCineWorld
      @JanzCineWorld 2 หลายเดือนก่อน

      ​@@ഹായ്ഹായ്-ച3ചഎന്നുവെച്ചു എല്ലാവരും ചെയ്യാറുണ്ടോ? കേരളത്തിലെ എല്ല മന്ദ്രിമാരും വന്നോ?

    • @ullasb6431
      @ullasb6431 2 หลายเดือนก่อน +56

      ​@@ഹായ്ഹായ്-ച3ചഅത് പുള്ളിക്കാരൻ നന്നായി ചൈയ്യുന്നുണ്ട്. അല്ലാതെ നിന്നെപ്പോലെ ചോറ് ഇവിടേയും കൂറ് പാകിസ്ഥാനിലും അല്ല 😂

    • @KSS11417
      @KSS11417 2 หลายเดือนก่อน

      ​@@ullasb6431👌👍

    • @lndkl8695
      @lndkl8695 2 หลายเดือนก่อน

      ​@@ഹായ്ഹായ്-ച3ച👍👍

  • @nafi627
    @nafi627 2 หลายเดือนก่อน +12

    ആദ്യമായി അദ്ധേഹത്തോട് എന്തോ ഒരു ഇഷ്ടം തോന്നുന്നു.

  • @ShafeeqVkpkd
    @ShafeeqVkpkd 2 หลายเดือนก่อน +286

    മോദി ജനങ്ങളെ അശ്വസി പ്പിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി ❤

    • @bijus3396
      @bijus3396 2 หลายเดือนก่อน +8

      സത്യം ❤❤

  • @sudeersudeer7972
    @sudeersudeer7972 2 หลายเดือนก่อน +12

    എല്ലാ നന്മകളും നേരുന്നു..... 👍👍👍

  • @sherinsiba2931
    @sherinsiba2931 2 หลายเดือนก่อน +142

    ഒന്നും പറയാനില്ല ഈ മനുഷ്യൻ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു 😢😢

    • @Shinadkannur
      @Shinadkannur 2 หลายเดือนก่อน +1

      ഇത് കണ്ടിട്ട് ഇത്രക്ക് ഞെട്ടാൻ ന്താ... Atleast ഒരു പ്രധാന മന്ദ്രി ചെയ്യേണ്ട കാര്യം അല്ലെ ഇത് 🙄
      CAA, NRC ഒക്കെ ഒറ്റയടിക്ക് മറന്നോ

    • @ajnuz517
      @ajnuz517 2 หลายเดือนก่อน

      ​@@ShinadkannurEnnit ara inghane njettan pakathinu ninnath pappu or pinarayi

    • @tastyfood1248
      @tastyfood1248 2 หลายเดือนก่อน +6

      ​@@Shinadkannurനല്ലത് കണ്ടാൽ നല്ലത് പറയാൻ പഠിക്ക്

    • @Shinadkannur
      @Shinadkannur 2 หลายเดือนก่อน

      @@tastyfood1248 ഞാൻ ഒരു കമന്റ് തന്നെ ചെയ്തിട്ടുണ്ട് pm ന് നന്ദി എന്ന് തുടങ്ങിയിട്ട്... നല്ലത് കണ്ടാൽ നല്ലത് എന്ന് തന്നെ പറയും. പക്ഷേ അത് പറഞ്ഞാൽ ഇവിടുത്തെ ജനങ്ങളുടെ പ്രശ്നം തീരുമോ... എത്രയും വേഗം അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കാണിക്കട്ടെ... വാക്കുകൾ പോരാ.. കർമ്മം വേണം.. കർമ്മം നന്നാക്കട്ടെ ആദ്യം.. എന്നിട്ട് അംഗീകരിക്കാം👍🏻

    • @Shinadkannur
      @Shinadkannur 2 หลายเดือนก่อน

      @@tastyfood1248 ചെയ്യുന്നുണ്ട്.. പക്ഷേ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല എന്നാണ് പറഞ്ഞത്.. കർമ്മം കൊണ്ട് നികത്തട്ടെ ആ കുറവ്.. എന്നിട്ട് നോക്കാം

  • @subairmachincheri9852
    @subairmachincheri9852 2 หลายเดือนก่อน +228

    പ്രധാനമന്ത്രി എന്നതിലുപരി അദ്ദേഹം ഒരു മനുഷ്യസ്നേഹിയായ മാറി

    • @ishaqmuhammad8524
      @ishaqmuhammad8524 2 หลายเดือนก่อน +2

      Gujarath kalabam ithehathinde nethrathilan nadanad. Wayanadil nadana durandam ha rajiyam barikuna baradikatiyude veezcha koodi und .

    • @dylan2758
      @dylan2758 2 หลายเดือนก่อน +20

      ​@@ishaqmuhammad8524 ഗുജറാത്ത് കലാപം മുസ്ലിംങ്ങൾ ചോദിച്ചു വാങ്ങിയത് അല്ലേ😅അതിൻ്റെ മോദിയെ കുറ്റപ്പെടുതിയിട്ട് എന്ത് കാര്യം

    • @logtomobilem2895
      @logtomobilem2895 2 หลายเดือนก่อน +1

      @@ishaqmuhammad8524 neyumkoodi gujarathil venamayirunnu.

    • @ishaqmuhammad8524
      @ishaqmuhammad8524 2 หลายเดือนก่อน

      @@dylan2758 knowledge from WhatsApp university. Kuduthal onnum pradishikunila.
      8 masam Pregnent Aya oru sthree shulam ketti konnad yethu monan ariyo.
      Bilkees banu enna sthree ye sangam chernnu pidipichad arran.
      Itharam themmaditharam nadanad ithe gujarathil modi yude barana kalath. Ennit nayam parayunno

    • @ishaqmuhammad8524
      @ishaqmuhammad8524 2 หลายเดือนก่อน

      @@logtomobilem2895 sheri

  • @abhilashkrishna1432
    @abhilashkrishna1432 2 หลายเดือนก่อน +191

    യഥാർത്ഥ ജന സേവകൻ..pm Modi ji..വാക്കുകൾ ഇല്ല സാർ... ആശ്വാസം നൽകുന്നതും, തന്റെ ജനങ്ങളോട് എങ്ങനെ പെരുമാറണം എന്ന് സംസ്കാര ശുന്യൻ മാർ കണ്ടു പഠിക്കട്ടെ... സല്യൂട്ട് സാർ 🙏🙏❤️❤️

    • @bijus3396
      @bijus3396 2 หลายเดือนก่อน

      ശരിയാണ്

  • @vipinkrisnat6205
    @vipinkrisnat6205 2 หลายเดือนก่อน +67

    കണ്ടപ്പോൾ ശരിക്കും കണ്ണുനിറഞ്ഞുപോയി ആ പാവങ്ങളെ ആശ്വസിപ്പിച്ചതിന് മോദിജിയോട് നന്ദിയും കടപ്പാടും അറിയിക്കുന്നു .😢

  • @MurshidMuchi-v6r
    @MurshidMuchi-v6r 2 หลายเดือนก่อน +20

    പിണറായിയേക്കാൾ നല്ല കാര്യം ചെയ്തു 👍

  • @nilavepoonilave162
    @nilavepoonilave162 2 หลายเดือนก่อน +6

    ആശ്വസിപ്പിക്കാൻ അതിനും ഒരു മനസ്സ് വേണം❤

  • @abhijithdas6565
    @abhijithdas6565 2 หลายเดือนก่อน +32

    കേന്ദ്രം എന്തേലും ചെയ്യുവാണേൽ നേരിട്ടു ചെയ്യണം Kn ബാലഗോപാൽ കയ്യിൽ കൊടുത്ത ഉറപ്പാണ് വിദേശ യാത്ര നടത്തി എല്ലാം തീർക്കും 🙏

  • @Manu10978
    @Manu10978 2 หลายเดือนก่อน +690

    രാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തുചേരട്ടെ 🙏🙏🙏. മോദി ❤️രാഹുൽ ❤️പിണറായി ❤️.

    • @MusthafaVkd-hd4si
      @MusthafaVkd-hd4si 2 หลายเดือนก่อน +9

      ❤❤❤❤❤❤❤❤❤❤പിണറായി. മോഡി ജി. എസ് ജി. രാഹുൽ. ❤❤❤❤❤❤. കളക്ടർ. ചിഫ് സെക്രട്ടറി. ❤❤❤❤❤❤❤❤❤❤❤

    • @Ummalu_kolusu
      @Ummalu_kolusu 2 หลายเดือนก่อน +7

      എല്ലാം താല്ക്കാലികം മാത്രം

    • @ishaqmuhammad8524
      @ishaqmuhammad8524 2 หลายเดือนก่อน +7

      Ivarokke anastha karanaman ithra valiya durandam undayath enn marakanda

    • @vishnuvaloor1518
      @vishnuvaloor1518 2 หลายเดือนก่อน

      ❤❤❤

    • @asharafpk452
      @asharafpk452 2 หลายเดือนก่อน

      👍

  • @Me_St32Me_St32
    @Me_St32Me_St32 2 หลายเดือนก่อน +7

    പാർട്ടി ഏതോ ആവട്ടെ!
    പ്രധാന മന്ത്രി നേരിട്ട് വന്ന് ആശ്വസിപ്പിക്കുന്നത് കാണുമ്പോ ഒരുപാട് സന്തോഷം ❤

  • @majeedjaseela771
    @majeedjaseela771 2 หลายเดือนก่อน +9

    ജീവിതത്തിൽ ആദ്യമായി മോദിയോട് സ്നേഹവും ആദരവും തോന്നിയ നിമിഷം

  • @adhilrockz3125
    @adhilrockz3125 2 หลายเดือนก่อน +19

    രാഷ്ട്രീയത്തിന് ഇപ്പോൾ ഇവിടെ പ്രാധാന്യം ഇല്ല ഉള്ളത് മനുഷ്യർ മാത്രം ഈ സന്ദർശനം നല്ലതിന് ആവട്ടെ 🙏

  • @rajalekshmivg3689
    @rajalekshmivg3689 2 หลายเดือนก่อน +357

    മോദിജിയോട് ആദരാവുതോന്നുന്ന നിമിഷങ്ങൾ ഇതൊന്നും കേരളജനതയ്ക്ക് മനസിലാവില്ല 🙏🙏🙏🙏

    • @abhilashs9400
      @abhilashs9400 2 หลายเดือนก่อน +3

      Avum manikoor ulpede atha preshnam 😂

    • @riyassalim123
      @riyassalim123 2 หลายเดือนก่อน +1

      Manikoor alla minute​@@abhilashs9400

    • @hakkeemthazhathathil4998
      @hakkeemthazhathathil4998 2 หลายเดือนก่อน +8

      മണിപ്പൂരിലേക്കും ഒന്ന് ചെല്ലാമായിരുന്നു.

    • @milancm94
      @milancm94 2 หลายเดือนก่อน

      @@hakkeemthazhathathil4998 അവിടെ എന്താ ?

    • @anwarmohdnowshad4070
      @anwarmohdnowshad4070 2 หลายเดือนก่อน

      BJP FAKE ACCOUNT VAANAM

  • @mahaboobalatheef8237
    @mahaboobalatheef8237 2 หลายเดือนก่อน +41

    Modeeee. Keeee jay👍🤝💪

  • @POCHINKISUMESH
    @POCHINKISUMESH 2 หลายเดือนก่อน +12

    സിമ്പിൾ മനുഷ്യൻ ആണ് അദ്ദേഹം...😔

  • @AntoJoseph07
    @AntoJoseph07 2 หลายเดือนก่อน +893

    ബിജെപി എന്ന പാർട്ടിയെക്കാൾ ഉപരി മോദി എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നവർ ആണ് കേരളത്തിൽ കൂടുതലും..നമ്മുടെ മുഖ്യമന്ത്രിക്ക്‌ പോലും എല്ലാം നഷ്ടപ്പെട്ടവരെ ഇതുപോലെ ചേർത്ത് നിർത്താൻ കഴിയില്ല

    • @sandhyadas4214
      @sandhyadas4214 2 หลายเดือนก่อน +92

      സത്യം.പിണറായി ചിരിക്കുന്നത് കാണുന്നത് ദുരിതാശ്വാസ നിധിയിൽ ആരെങ്കിലും ചെക്ക് കൊടുക്കുമ്പോൾ മാത്രം ആണ്.ചേർത്ത് പിടിച്ചു ഞങൾ കൂടെ ഉണ്ട് എന്ന് പറയേണ്ടത് വിജയൻ ആണ്.

    • @SM-hj7hr
      @SM-hj7hr 2 หลายเดือนก่อน +25

      True 👍

    • @Thunder998-f1g
      @Thunder998-f1g 2 หลายเดือนก่อน +27

      മോദിയെ ഇഷ്ടം ഉള്ളവരോ 😂

    • @amjithmohan3484
      @amjithmohan3484 2 หลายเดือนก่อน

      ​@@Thunder998-f1gഎന്താ സംശയം.. എനിക്കു ഇഷ്ടമാണ്

    • @Abc76353
      @Abc76353 2 หลายเดือนก่อน +79

      ​@@Thunder998-f1gനിന്നെ പോലെ ചുരുക്കം ചില പാഷാണത്തിൽ കൃമികൾ ഒഴികെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ്.

  • @renjithbs7331
    @renjithbs7331 2 หลายเดือนก่อน +12

    മോദി ജി 💞🤘🏼...നമ്മുടെ കേരളം... നമ്മുടെ വയനാട് സഹോദരങ്ങൾ. 🦋

  • @chakiiichakii1115
    @chakiiichakii1115 2 หลายเดือนก่อน +16

    ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കിട്ടിയത് നമ്മുടെ ഭാഗ്യം

  • @satheeshkumarcr4011
    @satheeshkumarcr4011 2 หลายเดือนก่อน +78

    ഇതാണ് നമ്മുടെ പ്രധാനമന്ത്രി.. ശത്രുക്കൾ പോലും ഇഷ്ടപ്പെടുന്ന നമ്മുടെ പ്രധാനമന്ത്രി..

  • @sathyank8005
    @sathyank8005 2 หลายเดือนก่อน +63

    പ്രധാന മന്ത്രിക്ക് അഭിനന്ദനങ്ങൾ എല്ലാം നഷ്ടപ്പെട്ട വർക്ക് താങ്ങായി തണലായി പ്രധാന മന്ത്രിയുടെ കൈകൾ അനുഗ്രഹമായി തീരട്ടെ 🙏🙏🙏

  • @ranimolo514
    @ranimolo514 2 หลายเดือนก่อน +14

    അഭിമാനം തോന്നുന്നു ഇങ്ങനെ ഒരു പ്രധാന മന്ത്രിയെ ഭാരതത്തിനു ലഭിച്ചതിൽ 🙏🏻.. പിണറായി വിജയൻ മുഖ്യന് ഇങ്ങനെ ആകാൻ മനസ്സ് ഉണ്ടാകുമോ

  • @TipsandTips5830
    @TipsandTips5830 2 หลายเดือนก่อน +348

    തിളങ്ങിയ ജീവിതങ്ങളിൽ കരിനിഴൽ വീണു. പ്രതീക്ഷയില്ല, ഉറ്റവരില്ല ഉടയവരില്ല, ഉടുതുണി മാത്രം മിച്ചം. കനിവ് കാട്ടണം, സംരക്ഷിക്കണം..

  • @JanzCineWorld
    @JanzCineWorld 2 หลายเดือนก่อน +175

    ഒരു മഹാരാജ്യത്തിന്റെ പ്രധാമന്ത്രി വന്നിരിക്കുന്നു. ഇങ്ങനെ തന്നെയാവണം പ്രധാമന്ത്രി

    • @arshad4104
      @arshad4104 2 หลายเดือนก่อน +1

      Pinne varenda valiya disaster an wayanad nadanath.

    • @JanzCineWorld
      @JanzCineWorld 2 หลายเดือนก่อน +2

      @@arshad4104 ഖാൻ ഗ്രെസ്സ് pm എത്ര തവണ വന്നിട്ടുണ്ട് കേൾക്കട്ടെ? എന്നാലും അവന്മാർ vaqaf ബോർഡ് നു വേണ്ടി ഇത്രേം വലിയ കൊലച്ചതി h!ന്ദുക്കളോട് ചെയ്തിട്ടുണ്ടെന്ന് ഇപ്പോളാണ് മനസിലായത്. ഇനി ഒരു വോട്ട് ജീവിതത്തിൽ ചെയ്യില്ല. Ex- khangress

    • @arshad4104
      @arshad4104 2 หลายเดือนก่อน

      @@JanzCineWorld vaqaf board enth bantham?

    • @arshad4104
      @arshad4104 2 หลายเดือนก่อน +1

      @@JanzCineWorld njan paranjath modiye kutta peduthi alla Thante comment ne kurich an

  • @SM-hj7hr
    @SM-hj7hr 2 หลายเดือนก่อน +385

    പിണറായിയിൽ നിന്ന് ഇങ്ങനൊരു ദൃശ്യം സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാനാവില്ല😮

    • @nazarkunjue1271
      @nazarkunjue1271 2 หลายเดือนก่อน +3

      ഡൽഹിയിൽ ചെന്നിട്ട് ഹെലികോപ്ടറിൻ്റെ വാടകയും സൈന്യത്തിൻ്റെ ചിലവും ചോദിച്ചില്ലേ കൊള്ളാം.

    • @SM-hj7hr
      @SM-hj7hr 2 หลายเดือนก่อน +23

      @@nazarkunjue1271 ദുരിതാശ്വാസനിധിയിൽ നിന്ന് പിണുങ്ങണ്ടി എത്ര കൈയ്യിട്ട് വാരി?

    • @user-xi4fl7myt
      @user-xi4fl7myt 2 หลายเดือนก่อน

      @@nazarkunjue1271eduvare pinaryi hospital il poyt illa avde ethan modi vendi vannu

    • @hhkp4630
      @hhkp4630 2 หลายเดือนก่อน +9

      മുഖ്യമന്ത്രി waynad ദുരന്ത മേഖല യില്‍ പോയപ്പോള്‍ helicopter ൽ window ക്ക് പുറം തിരിഞ്ഞ് Opp window ലെക്ക് നോക്കി ഇരിക്കുന്നത് ആണ് tv യില്‍ കണ്ടത് Opp window ഈ ആകാശം അല്ലാതെ എന്ത് കാണാന്‍ എന്ന് മനസ്സിലായില്ല

    • @anoopan6995
      @anoopan6995 2 หลายเดือนก่อน

      ​@@nazarkunjue1271neyokke valiya durantham anallo... Vargeeyavathy

  • @vishnushivanand2538
    @vishnushivanand2538 2 หลายเดือนก่อน +14

    ❤അഭിമാനം ഈ നേതാവ് രാജ്യം ഭരിക്കുന്നത്തിൽ...

  • @Saleem-p6z
    @Saleem-p6z 2 หลายเดือนก่อน +11

    ഇതായിരിക്കണംപ്രതാനമത്രി.

  • @muhammedkunhi5855
    @muhammedkunhi5855 2 หลายเดือนก่อน +11

    പ്രധാനമന്ത്രി മോഡിജി ഇപ്പോഴാണ് നമ്മുടെ മനസിൽ ഒരു സ്ഥാനം നേടിയത്

  • @salmanfaris8838
    @salmanfaris8838 2 หลายเดือนก่อน +40

    Modiji kure kalam arogyathode undakatte prarthikkunnu. Manasil ninnum😢

  • @safeerpeecee4695
    @safeerpeecee4695 2 หลายเดือนก่อน +11

    ഈ ഭൂമിയിലെ വളരെ ചെറിയ ജീവിതത്തിൽ നാം എത്ര അഹങ്കരിച്ചിട്ടും കാര്യമില്ല പോവുമ്പോൾ ഒന്നും കൊണ്ടുപോകില്ല 😢 വയനാട്ടിലെ ഈ മഹാ ദുരിതത്തിൽ നാം കണ്ടതാണ് പലരുടെയും ദയനീയ അവസ്ഥ.. ഭക്ഷണം കഴിച്ചു കിടന്നു ഉറങ്ങിയവർ പലരും ഇപ്പോഴും എണ്ണിറ്റിട്ടില്ല പലരെയും ജീവനോടെയും ജീവനില്ലാതെ കിട്ടിയില്ലെങ്കിലും ഇനിയും ഒരുപാട് പേർ മണ്ണിന്റെ അടിയിലും ചാലിയാർ വരെയുള്ള പുഴയിൽ എവിടെയൊക്കെയോ ആരും കാണാതെ കിടക്കുന്നണ്ടാവും പിഞ്ചു മക്കൾ വരെ ഉണ്ട് അതിൽ... നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കു ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ അവസ്ഥ 😢😢😢😢 പല ദുരന്തകളും കഴിഞ്ഞു നമ്മുടെ ഈ ലോകത്തു അതിൽ കേരളത്തിൽ തന്നെ ദുരന്തങ്ങൾ വരുമ്പോ നമ്മൾ മലയാളികൾ ഒന്നാണ് ലോകത്തിനു തന്നെ മാതൃക ആണ് ❤️... ഇനിയെങ്കിലും മനുഷ്യനെ മതത്തിന്റെ പേരിൽ വേർ തിരിച്ചു കാണാതെ എല്ലാവരെയും ഒരു പോലെ കാണുക നമ്മൾ എല്ലാം എല്ലാവരുടെയും ആരൊക്കെയാണ് ഈ ഭൂമിയിൽ ❤

    • @dipinvijayakumar8026
      @dipinvijayakumar8026 2 หลายเดือนก่อน +1

      Well said ❤️👍🏻🙏🏻🙏🏻

  • @hamidkp4484
    @hamidkp4484 2 หลายเดือนก่อน +24

    സഹായം എല്ലാം നഷ്ട പെട്ടവർക്ക് നേരിട്ട് കൊടുക്കുക കേരള സർക്കാരിന് കൊടുക്കരുത് അവർ വക മാട്ടും പാവങ്ങൾക്ക് ഒന്നും കിട്ടില്ല നഷ്ടം സംഭവിച്ച എല്ലാവർക്കും നേരിട്ട് നഷ്ടം കൊടുക്കുക

  • @sunilkumarmr2843
    @sunilkumarmr2843 2 หลายเดือนก่อน +4

    നമ്മുടെ എല്ലാം നാഥൻ 🙏🏼രക്ഷകൻ

  • @VivaChad-ci8dl
    @VivaChad-ci8dl 2 หลายเดือนก่อน +7

    പിണറായി ഇതുപോലും ചെയ്തില്ല😡.... Feeling respect Modiji ❤❤❤

  • @Shareefak-o3c
    @Shareefak-o3c 2 หลายเดือนก่อน +26

    Pm superb.nannayi chumathala niraveti.❤❤

  • @sreenaths2745
    @sreenaths2745 2 หลายเดือนก่อน +26

    നല്ലത് നാടിന് പ്രധാനമന്ത്രി❤

  • @JameelaJameel-yi1mk
    @JameelaJameel-yi1mk 2 หลายเดือนก่อน +11

    Thanku.modijee❤❤❤❤❤

  • @subairsafoora3406
    @subairsafoora3406 2 หลายเดือนก่อน +10

    കരഞ്ഞു പോയി 😭😭😭

  • @instantkarma3189
    @instantkarma3189 2 หลายเดือนก่อน +6

    ഞാൻ ആദ്യം പോയത് റിപ്ലൈ മെസ്സേജിൽ ആണ് പക്ഷെ എന്നെ അക്ഷചര്യ പെടുത്തിയത് ആരും അദ്ദേഹത്തെ ഒരു മോശമായ രീതിയിൽ അപകീർത്തി പെടുത്താൻ നോക്കിയില്ല😊😊😊😊😊. നമ്മുടെ മുഖ്യന് ചളി ആണ് പ്രശ്നം 🙏😡😡🙏🙏

  • @sabithasabitha593
    @sabithasabitha593 2 หลายเดือนก่อน +8

    ഒത്തിരി ഇഷ്ട്ടായി

  • @housekitchen4533
    @housekitchen4533 2 หลายเดือนก่อน +20

    വളരെ സന്ദോഷം 🤲🏼🤲🏼

  • @khadarp9410
    @khadarp9410 2 หลายเดือนก่อน +31

    കണ്ടപ്പോൾ സങ്കടം വരുന്നു എല്ലാവരും ഒന്നാണ്

  • @muneerp817
    @muneerp817 2 หลายเดือนก่อน +24

    Ourprimeminister

  • @Marcos12385
    @Marcos12385 2 หลายเดือนก่อน +10

    പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളും നേരിട്ടുള്ള മേൽനോട്ടവും വയനാട് ദുരന്തബാധിതർക്ക് കിട്ടുന്നതിൽ സന്തോഷം 🙏🙏🙏🙏

  • @Sindhu-gf1nc
    @Sindhu-gf1nc 2 หลายเดือนก่อน +123

    ഭാരതത്തിന്റെ പ്രദാന സേവകന് ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏