നിങ്ങൾക്ക് ഇസ്ലാമിനെ മാത്രം വിമർശിച്ചാരുന്നേൽ ഈ വക എന്തേലും പ്രശ്നം ഉണ്ടാകുമാരുന്നോ...എന്തെല്ലാം ആനുകൂല്യങ്ങൾ നിങ്ങൾക്ക് കിട്ടിയേനെ...ഇതിപ്പോൾ നിങ്ങൾക്ക് തന്നെയല്ലേ നഷ്ടം...എത്രപേരുടെ അംഗീകാരം ഒക്കെ കിട്ടാൻ കാലിബർ ഉള്ള മനുഷ്യൻ ആണിങ്ങനെ പാഴായി പോകുന്നത്....
എന്നെക്കാൾ എത്രയോ പ്രശസ്തരായ, വമ്പൻ ജനക്കൂട്ടത്തിന്റെ പിന്തുണയുള്ള ആളുകൾ വിളിച്ചിട്ട് അവര് പോകുന്നില്ല. പിന്നെയാണ് ആരും അറിയാത്ത എന്റെ അടുത്ത് വരാൻ. സ്വപ്നത്തിൽ നിന്നും ഉണരൂ.
ഇപ്പോ മുസ്ലിംകളുമായി ചർച്ച നടത്താൻ ഇഷ്ടം പോലെ ആളുകളുണ്ട്. അത് മതി ഇപ്പോ. എനിക്കെതിരെ നിലവിൽ കേസ് നടത്തുന്നത് കൃസ്ത്യാനികളാണ്. അവരെ വിമർഷിക്കുന്നത് വളരെ കുറവാണ്. ഞാൻ ആ വിടവ് നികത്തട്ടെ.
Support you❤
താങ്കള്‍ ഒരു നല്ല മനുഷ്യന്‍ ആണ്; എനിക്ക് താങ്കളെ മനസ്സിലാകും. എങ്കിലും താങ്കളുടെ നിലപാടില്‍ ചെറിയ വിയോജിപ്പുണ്ട്. ❤❤❤
മിക്കവാറും ഈ കമെന്റ് ഇട്ടത് ഖാദർ തന്നെ വ്യാജ ഐഡിയിൽ ആവും 😂
What about your ID?
No real ആണ്. കുരിശ് ഭീകരൻ മാർ കുറെ വളർന്നു.
ചില പ്രതികൂല സാഹചര്യങ്ങളിൽ നമ്മൾ പോലുമറിയാതെ നമ്മളിലെ പോരാളി ഉയിർത്തെഴുന്നേൽക്കുന്നത് കാണാം,!!
Aara ethra vithikeatta comment eddunnathu
നിങ്ങൾക്ക് ഇസ്ലാമിനെ മാത്രം വിമർശിച്ചാരുന്നേൽ ഈ വക എന്തേലും പ്രശ്നം ഉണ്ടാകുമാരുന്നോ...എന്തെല്ലാം ആനുകൂല്യങ്ങൾ നിങ്ങൾക്ക് കിട്ടിയേനെ...ഇതിപ്പോൾ നിങ്ങൾക്ക് തന്നെയല്ലേ നഷ്ടം...എത്രപേരുടെ അംഗീകാരം ഒക്കെ കിട്ടാൻ കാലിബർ ഉള്ള മനുഷ്യൻ ആണിങ്ങനെ പാഴായി പോകുന്നത്....
ഇ.എം.എസ് ഇന് ഇന്ത്യൻ പ്രധാന മന്ത്രി ആകാമാ രുന്നു കോൺഗ്രസ് ഇൽ ചേർന്ന് ഇരുന്നു എങ്കിൽ അപോലെ പലർക്കും
അബ്ദുൽ ബസിൽ ആയിട്ട് ഒരു സംവാദം വെച്ചൂടെ
എന്നെക്കാൾ എത്രയോ പ്രശസ്തരായ, വമ്പൻ ജനക്കൂട്ടത്തിന്റെ പിന്തുണയുള്ള ആളുകൾ വിളിച്ചിട്ട് അവര് പോകുന്നില്ല. പിന്നെയാണ് ആരും അറിയാത്ത എന്റെ അടുത്ത് വരാൻ. സ്വപ്നത്തിൽ നിന്നും ഉണരൂ.
@joyfulhumansmal അത് off ലൈൻ ആയതുകൊണ്ടാണ്
ഇപ്പോ മുസ്ലിംകളുമായി ചർച്ച നടത്താൻ ഇഷ്ടം പോലെ ആളുകളുണ്ട്. അത് മതി ഇപ്പോ. എനിക്കെതിരെ നിലവിൽ കേസ് നടത്തുന്നത് കൃസ്ത്യാനികളാണ്. അവരെ വിമർഷിക്കുന്നത് വളരെ കുറവാണ്. ഞാൻ ആ വിടവ് നികത്തട്ടെ.
@@joyfulhumansmal 👍👍
Good man you create your own way.... don't follow anyone....❤