ഇസ്ലാം: സമാധാനം അടിവയറ്റിൽ ഏറ്റു വാങ്ങി അസ്‌കർ ഹുദവിയും... | Askar Ali Hudavi Attacked

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 960

  • @shahinamalappuram7576
    @shahinamalappuram7576 2 ปีที่แล้ว +224

    എൻ്റെ പേര് Shahina, മലപ്പുറം കൂട്ടിലങ്ങാടിയാണ് എൻ്റെ സ്വദേശം, ഇതുവരെ നല്ലൊരു ഇസ്ലാം മത വിശ്വാസി ആയിരുന്നു ഞാൻ, പക്ഷേ ഒരു നാല് മാസം മുൻപ് എൻ്റെ ഒരു ക്രിസ്ത്യൻ കൂട്ടുകാരി College mate ആണ്, ഓള് സെബാസ്റ്റ്യൻ എന്ന ഒരാളുടെ വീഡിയോ ആദ്യമായി അയച്ചു തന്നു, ആദ്യം അതൊക്കെ ഇസ്ലാം വിരോധികൾ പടച്ചു വിടുന്ന നുണകൾ മാത്രമാണെന്ന് വിചാരിച്ച് Mind ആക്കിയില്ല, പക്ഷേ പിന്നീടും ആളുടെ ഒന്ന് രണ്ട് വീഡിയോകൾ ശ്രദ്ധിച്ചപ്പോൾ അയാള് കൃത്യമായ തെളിവുകൾ വച്ച് ആണ് പറയുന്നത് എന്ന് കൂടി കണ്ടപ്പോൾ എനിക്ക് Doubt അടിച്ചു തുടങ്ങി, അങ്ങനെ ഞാൻ അയാള് പറയുന്നതിൻ്റെ എല്ലാം റഫറൻസ് വച്ച് അർത്ഥം മനസ്സിലാക്കി കൂടുതൽ പഠിക്കാൻ തുടങ്ങി, ഓള് പറഞ്ഞതനുസരിച്ച് ബൈബിളും മൊബൈൽ Play Store ൽ നിന്ന് Download ചെയ്തു വായിച്ചു,അതുവരെ ഖുറാൻ അറബിയിൽ ഓതും എന്നല്ലാതെ ആയത്തുകളുടെ ഒന്നും അർത്ഥമറിയില്ലായിരുന്നു, പിന്നീട് ഖുറാനും അതിൻ്റെ തഫ്സീറുകളും, ഹദീസുകളും കൂടി പരിഭാഷ വായിച്ചു നോക്കിയപ്പോൾ ഏകദേശം ഒരു രണ്ട് മാസം കൊണ്ട് എനിക്ക് സത്യം മനസിലായി എന്നെപ്പോലെയുള്ള പാവപ്പെട്ട മുസ്ലീങ്ങൾ ഇത്രയും നാളും പറ്റിക്കപ്പെടുകയായിരുന്നു എന്ന്,എത്രത്തോളം മ്ലേച്ഛവും പൈശാചികവുമാണ് ഇസ്ലാം മതം എന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്, ആ വീഡിയോകൾ കാണിച്ചു കൊടുത്ത എൻ്റെ മുസ്ലീം കൂട്ടുകാരികൾക്കും ഇതേ അഭിപ്രായമാണ്, ആ വീഡിയോകൾ എല്ലാം കണ്ടതിനു ശേഷം അവളുമാരെല്ലാം ഇപ്പോൾ ഇസ്ലാം നാമധാരികൾ മാത്രമായി, ഇതൊക്കെ പെട്ടന്ന് വീട്ടിൽ പറയാൻ കുറച്ച് Problems ഇണ്ട്, പെട്ടന്ന് വീട്ടിൽ അംഗീകരിക്കില്ല, അതു കൊണ്ട് പതിയെ വീട്ടുകാരെയും പറഞ്ഞ് സത്യം മനസിലാക്കിക്കണം, ഇനിയാരും വഞ്ചിക്കപ്പെടാൻ പാടില്ല, എന്തായാലും ഞങ്ങൾക്ക് സത്യം മനസിലാക്കാൻ സഹായിച്ച ആ ക്രിസ്ത്യൻ കൂട്ടുകാരിയോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു, ക്രിസ്ത്യാനി ആവണം എന്നൊന്നും ആരോടും ഞാൻ പറയില്ല, അതൊക്കെ ബൈബിൾ വായിച്ചു നോക്കിയിട്ട് അവരവർക്ക് സത്യം മനസിലാക്കിയിട്ട് സ്വയം ബോധ്യം വന്ന് തിരെഞ്ഞെടുക്കുന്നതാണ് നല്ലത്, എന്തായാലും യഥാർത്ഥ ദൈവസ്നേഹം എന്തെന്ന് ഞാൻ ഇപ്പോൾ അറിയുന്നു, ജീവിതത്തിൽ ഇതുവരെ കിട്ടാത്ത സന്തോഷവും സമാധാനവും, പ്രത്യാശയും ഞങ്ങൾ അനുഭവിക്കുന്നു, 🙏🙏,

    • @fxswinger5922
      @fxswinger5922 2 ปีที่แล้ว

      ഫേക്ക് ആണെന്ന് പറയുകയേ ഇല്ലാ 😅😅.... ഇസ്ലാമും ക്രിസ്ത്യാനിറ്റി ഒരേ നാണയത്തിന്റെ രണ്ട് വശം ആണ്.... എന്റെ കാഴ്ച്ചയിൽ യേശുവുമായി ക്രിസ്ത്യാനിട്ടിക്ക് ഒരു ബന്ധവും ഇല്ലാ

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว +39

      Shahina malappuram, *കുട്ടീ സ്ഥലപ്പേർ വെളിപ്പെടുത്തേണ്ടിയിരുന്നില്ല..അവർ ഹാലിളകി നിൽക്കയാണ്.. കുട്ടിയെ കണ്ടു പിടിക്കാൻ ശ്രമിക്കും* അവർ നോക്കുമ്പോൾ എല്ലാദിവസവും അവരുടെ മതത്തെ കുറ്റം പറയുന്ന വീഡിയോകൾ തലങ്ങുംവിലങ്ങും വരികയാണ്. അതിന്റെ കൂട്ടത്തിൽ മുസ്ലിം പ്രാന്തൻമാരുടെ സ്വന്തം ജില്ലയായ മലപ്പുറം ജില്ലയിൽ നിന്ന് ഒരാൾ കൂടി മതം വിടുന്നത്..അതും ഒരു പെൺകുട്ടി

    • @honeyjoseph8792
      @honeyjoseph8792 2 ปีที่แล้ว +57

      ഒക്കെ ശരിയാണ്, ഒരു മതം വിട്ട് മറ്റൊരു മതം സ്വീകരിക്കുന്നത് പ്രാന്ത് മാറി ഇപ്പോൾ വട്ട് മാത്രമേ ഉള്ളൂ എന്ന് പറയുന്നത് പോലെയാണ്

    • @moideenkutty6632
      @moideenkutty6632 2 ปีที่แล้ว +4

      Kashdham tanna..
      Sabastian punnakalina vachu kondhu ano Islam padichal egana irukkum..

    • @josecv7403
      @josecv7403 2 ปีที่แล้ว +9

      Thankyou, sister

  • @beinghuman3361
    @beinghuman3361 2 ปีที่แล้ว +179

    In Islam there is only Incoming but No Outgoing.
    Very well said Arif bhai.

  • @squidgame299
    @squidgame299 2 ปีที่แล้ว +436

    മതം വിടുന്നവർക്ക് നേരെയുള്ള മത വിശ്വാസികളുടെ അക്രമം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് എന്താണ് ? അതിനേ കുറിച്ച് മാധ്യമങ്ങളിൽ ചർച്ചകൾ അധികം വരാത്തത് എന്താണ്.?

    • @sdk_mallu1013
      @sdk_mallu1013 2 ปีที่แล้ว +25

      Athe varila,athane new keralam

    • @shylajashyla1419
      @shylajashyla1419 2 ปีที่แล้ว +44

      വരില്ല. വരാൻ നമ്മുടെ സർക്കാരും, മാമാ മാധ്യമങ്ങളും തയ്യാറാവില്ല.

    • @balamuralikrishna6082
      @balamuralikrishna6082 2 ปีที่แล้ว

      Ivide madathe thotal alukalkku istapedilla, TPR down akum.

    • @TheSayKular
      @TheSayKular 2 ปีที่แล้ว +8

      To EMU, Already Liyakkathali came on Janam TV, using contacts at Janam TV ask them to conduct a debate about issues faced by EMU. Then try go to national level with Zee TV. Convince left wing NDTV, MOJO STORY, ThePrint that minority pleasing is an issue and have a discussion about EMU.

    • @lalappanlolappan2605
      @lalappanlolappan2605 2 ปีที่แล้ว +14

      @@TheSayKular He was wondering about was why this is not news in mainstream media? This is more serious than the PC George case. Are the media in Kerala afraid of SDPI/PFI/Jamaet Islami?

  • @nasarkv7000
    @nasarkv7000 2 ปีที่แล้ว +188

    എക്സ് മുസ്ലിമിന് ഒരു പൊൻതൂവൽ കൂടി . ഇവനിൽ ഞാനൊരു ഇ എ ജബ്ബാറിനെ കാണുന്നു

  • @JaiHind-3
    @JaiHind-3 2 ปีที่แล้ว +1

    Thanks!

  • @jag.5519
    @jag.5519 2 ปีที่แล้ว +228

    നിങ്ങൾ ഇപ്പോൾ ഇത്ര safety risk എടുത്തു ചെയ്യുന്ന ഈ പ്രവർത്തനങ്ങൾ എത്ര അനുമോദിച്ചാലും മതിയാവില്ല !
    ഭാവി തലമുറ നിങ്ങളെയെല്ലാം നന്ദിയോടെ ഓർമ്മിക്കുന്ന ഒരു കാലം വരും.
    ആരെയും പേരെടുത്ത് പറയുന്നില്ല.
    വേറെ ഒരു അഭിപ്രായം, വേറെ തീവ്ര ഗ്രൂപ്പുകളെ വിമർശിക്കുമ്പോൾ separate video യിൽ ആയാൽ നന്നായിരിക്കും. ഇത് dilute ആവാതെയും ഇരിക്കും.
    ഞാൻ പറഞ്ഞത് മനസ്സിലായിരിക്കും എന്ന് കരുതുന്നു.

  • @sajeeshopto3045
    @sajeeshopto3045 2 ปีที่แล้ว +76

    അന്നും ഇന്നും ഇന്നോവ.....

  • @JWAL-jwal
    @JWAL-jwal 2 ปีที่แล้ว +89

    *ഇങ്ങനെ എന്തെങ്കിലും മുസ്ലിങ്ങൾ ചെയ്യുമെന്ന് മുൻകൂട്ടി കാണാൻ ആർക്കും കഴിഞ്ഞില്ലേ? ഈ കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല.ഇയാൾക്ക് ആക്രമണം മുൻകൂട്ടി കാണാൻ കഴിയണം എന്നില്ല..ഇയാൾക്ക് 22 വയസ്സേയുള്ളൂ.. സംഘാടകർ മുൻകൂട്ടി കാണേണ്ടത് ആയിരുന്നില്ലേ? ഇസ്ലാം എന്നാൽ എത്രമാത്രം ക്രൂരമാണെന്ന് ഒരുപാട് വീഡിയോകൾ ഇടുന്ന ആ സംഘാടകർക്ക്? സാധാരണക്കാർ ഇസ്ലാം വിട്ടാൽ തന്നെ വലിയ പ്രശ്നമാണ്. അപ്പോഴാണ് ഒരു മോല്യാര് കുട്ടി ഇസ്ലാം വിടുന്നത്.. അവർക്ക് ഹാലിളകുമെന്ന് നിങ്ങൾ ഓർക്കേണ്ടതായിരുന്നു ഒരു കുട്ടിയുടെ ജീവൻ വെച്ച് കളിക്കരുത്* 😡😡😡

  • @bijuv7525
    @bijuv7525 2 ปีที่แล้ว +23

    നന്ദി. മാധ്യമങ്ങൾ മുക്കിയ വാർത്ത തന്നതിന്. ഒരു മനുഷ്യനെ രക്ഷിച്ചതിന്.

  • @josecv7403
    @josecv7403 2 ปีที่แล้ว +279

    അഷ്‌കർ അലിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു
    Big Salute 💪

    • @shivanigarments5709
      @shivanigarments5709 2 ปีที่แล้ว

      അഷ്‌കർ അലി ധൈര്യമാ🙏🏻യി മുന്നോട്ടുപോകുക 👍

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      ധൈര്യം കൊടുത്തു കൊല്ലാൻ വിടരുത് ! ഞാൻ അഷ്കറിനൊപ്പം

  • @r1a933
    @r1a933 2 ปีที่แล้ว +450

    പിസി ജോർജ്ജ് വാര്‍ത്തയില്‍ ഉണ്ട്‌ but Askar വാര്‍ത്തയില്‍ ഇല്ല ✌️✌️

    • @firoskhan4804
      @firoskhan4804 2 ปีที่แล้ว +17

      പി സി പറഞ്ഞ ശരി ആണ് എന്നാണോ ഞാൻ വിശ്വാസി അല്ല എന്നാലും പി സി പറഞ്ഞ പക്കാ ചെറ്റത്തരം ആണ്

    • @vishnukvishnuk4908
      @vishnukvishnuk4908 2 ปีที่แล้ว

      Athanu puthiya kheralam....Afgan pole aakkan kakka mar pedapadu pedunnu🐷🐷🐷

    • @AinusworldMedia
      @AinusworldMedia 2 ปีที่แล้ว +11

      @@firoskhan4804 potti mama kuru potti mama

    • @firoskhan4804
      @firoskhan4804 2 ปีที่แล้ว +8

      @@AinusworldMedia എന്താണ് ഈ കുരു negativety ഉണ്ടാക്കുന്നതാണോ political islam ഇവിടെ പാടില്ല എന്നു തന്നെ ആണ് എന്റെയും നിലപാട് അതു കൊണ്ട് ഒന്നും അറിയതെ ഒരു മതത്തിൽ ജനിച്ചവരെ എല്ലാം ശത്രു ആയി കാണുന്ന നിങ്ങളെ പോലെ ഉള്ളവരും അവരും ഒരെ പോലെ തന്നെ

    • @reneeshkuttachi4261
      @reneeshkuttachi4261 2 ปีที่แล้ว

      @@firoskhan4804 കേരളം പത്തുവർഷം കൊണ്ട് ഇസ്ലാമിക രാജ്യമാക്കുമെന്നും, അമ്പലം വേശ്യാലയമാണെന്നും, യേശു പിഴച്ചു പെട്ടവനാണെന്നും പറഞ്ഞത് ചെറ്റത്തരമാണോ സേട്ടാ, ഇമ്മാതിരി വർഗീയത പറഞ്ഞവനെയൊക്ക കേസെടുക്കാത്തത് കേരളം ഭരിക്കുന്നത് ആണും പെണ്ണും കെട്ടവരായതുകൊണ്ടാണോ അല്ലെങ്കിൽ വേറെവല്ല കാരണവുമുണ്ടോ

  • @mthejus6740
    @mthejus6740 2 ปีที่แล้ว +91

    അസ്കറിൻ്റെ അനുഭവം ഓരോ xm സഹോദരങ്ങളും കണക്കിലെടുക്കണം
    ഇനി ഒരാൾക്കും ഇതുപോലെ സംഭവിക്കാതിരിക്കാൻ നമ്മൾ കരുതലെടുക്കണം.

  • @behuman6180
    @behuman6180 2 ปีที่แล้ว +248

    ആശയത്തെ ആശയം കൊണ്ട് നേരിടാൻ പറ്റാത്തതുകൊണ്ടാണ് സമാധാനമതം സമാധാനപരമായി ഇത്തരം കലാപരിപാടികൾ ഇപ്പോളും നടത്തുന്നത്.

    • @rbrabirbrabi
      @rbrabirbrabi 2 ปีที่แล้ว +5

      "ആശയമേ ഇല്ല" നേരിടാൻ പിന്നെയുള്ളത് കയ്യാങ്കളി

    • @saifusaifudeen6105
      @saifusaifudeen6105 2 ปีที่แล้ว

      I challenge you all atheist😀😀😀

    • @saifusaifudeen6105
      @saifusaifudeen6105 2 ปีที่แล้ว

      @@rbrabirbrabi u know Wladimir Putin, Kim Jong un, Jorge bush, Hitler, Mussolini, Joseph Stalin, chenkis ghan, Narendra modi, firon,???? ( they r not Islam☪️️☪️️) 😏😏😏😀😀😀😀

    • @behuman6180
      @behuman6180 2 ปีที่แล้ว

      @@saifusaifudeen6105 ആമീൻ,🐟🐟😂😆

  • @jubinraheem2719
    @jubinraheem2719 2 ปีที่แล้ว +103

    Samadhanam overloaded. Glad he got protection from the Police.

  • @fxswinger5922
    @fxswinger5922 2 ปีที่แล้ว +81

    നല്ല ഒരു മിടുക്കൻ പയ്യൻ..... മോനെ ഇതൊന്നും കണ്ടു നീ തളരണ്ട.... നിന്റെ വഴി ആണ് ശെരി.. 👍🏼👍🏼👍🏼

  • @Unicorn-zl5ft
    @Unicorn-zl5ft 2 ปีที่แล้ว +283

    ഇതു എന്തുകൊണ്ടോ ഈ വാർത്ത സാമൂഹികമദ്യത്തിൽ ന്യൂസിൽ ഇല്ലാത്തതു

    • @arunvijayan4u
      @arunvijayan4u 2 ปีที่แล้ว +43

      ഇസ്ലാം ഉമ്മതിനെ പേടി ആയതു കൊണ്ട്😤

    • @anzanshuz4376
      @anzanshuz4376 2 ปีที่แล้ว

      angane onnu nadannal alle ..avante family vannadh okke Sheri aan...but baaki illatte story aan ..avn ente naatukaran aan..illatte story engane mediakkar ettedukkum

    • @anas01111
      @anas01111 2 ปีที่แล้ว +15

      @@anzanshuz4376 നടന്നില്ലാ എന്ന് പറയാൻ നീയും കൊല്ലത്തു പോയിരുന്നോ

    • @noufaln2345
      @noufaln2345 2 ปีที่แล้ว +12

      @@anzanshuz4376 പോലീസ് സ്റ്റേഷനിൽ വെറുതെ പോയതായിരിക്കും.

    • @skunhumon5037
      @skunhumon5037 2 ปีที่แล้ว +9

      സമാധാനം പേരിൽ മാത്രം ഒതുങ്ങിപ്പോയി എന്ത് ചെയ്യാം?

  • @vijayakumarkaleeckal3149
    @vijayakumarkaleeckal3149 2 ปีที่แล้ว +184

    1400 വർഷം കൊണ്ട് ഈ മതം ഇന്നത്തെ രീതിയിൽ വളർന്നത് എങ്ങനെയാണെന്ന് ഇതിൽ നിന്ന് മനസിലാക്കാം..

    • @kv1176
      @kv1176 2 ปีที่แล้ว +8

      മരണം അടുത്തിരിക്കുന്നു, വളർന്നതിന്റെ നൂറിലൊന്നു സമയമേ തളരാനും മരിക്കാനും വേണ്ടു

    • @jovee9531
      @jovee9531 2 ปีที่แล้ว +18

      ഈ മതം വളർന്നിട്ടില്ല. ഇപ്പോഴും ആറാം നൂറ്റാണ്ടിലാണ്. ഈ മതം വളരില്ല.

    • @saifusaifudeen6105
      @saifusaifudeen6105 2 ปีที่แล้ว

      I challenge you all atheist😀😀😀

    • @saifusaifudeen6105
      @saifusaifudeen6105 2 ปีที่แล้ว

      @@jovee9531 I challenge you all atheist😀😀😀

    • @shifeq9770
      @shifeq9770 2 ปีที่แล้ว

      why you didnt get valarcha till now

  • @harikrishnant5934
    @harikrishnant5934 2 ปีที่แล้ว +64

    Arif bro, ..
    Full support.... Vaakukale bhayakkunnavar aanu number one Bheerukkal

  • @mohammadarif.a3441
    @mohammadarif.a3441 2 ปีที่แล้ว +282

    അസ്കർ അലിക്ക് എല്ലാ പിന്തുണയും സ്നേഹവും ഞാൻ അറിയിക്കുന്നു.

    • @muhammedashmil7228
      @muhammedashmil7228 2 ปีที่แล้ว +1

      😊

    • @raheemvlogs9652
      @raheemvlogs9652 2 ปีที่แล้ว

      🤣

    • @loverboy4515
      @loverboy4515 2 ปีที่แล้ว

      R u too and ex Muslim ?

    • @aasifshaikh08AltMuslim
      @aasifshaikh08AltMuslim 2 ปีที่แล้ว

      EX Muslim ( After studying / Practicing Islam for more than 30 Years ) living now in Dubai -- Islam is Religion which has no Facts it's entire Foundation from Quran is all false 1 ) Quran is not a Preserved book as Muslims Claim the whole of Narrtaive is False -- There are many versions of Quran some have even more verses than others
      2 ) All of Quran is filled with Contradictions / Errors / Unscientific Claims ( Eg Earth is Flat is spoken several times - Zakir Naik saying it's like Egg of Ostrich is fake Narrative entire claim of Islam is founded on Lies )
      3) Since ISLAM HAS only Extremism and EVIL ASPECTS THEY try to even make all other Religions appear false -- I have read Buddhism / Gita / Sikh Religous Books I have found its more better than Islamic Texts ..
      I thought to write Dozens of Points but I request all Muslims/ Hindus / Atheists to watch Videos by English : Apostate Prophet/ Aposate Alladin/ Abdullah Sameer / Abdullah Gondal / Etc

    • @DJ-ti8lm
      @DJ-ti8lm 2 ปีที่แล้ว

      Can someone explain wt did he say in brief if possible

  • @albi6643
    @albi6643 2 ปีที่แล้ว +205

    എന്തുകൊണ്ട് ഇതൊന്നും വാർത്ത ആകുന്നില്ല? ഇതൊക്കെ തീർത്തും ചർച്ച ചെയ്യേണ്ട കാര്യങ്ങളല്ലേ?

    • @tvabraham4785
      @tvabraham4785 2 ปีที่แล้ว +13

      ഇല്ല സഹോദര ഇതൊരിക്കലും വാർത്ത ആകില്ല. Pc ജോർജ് നെ അറസ്റ്റ് ചെയ്തു, ബഹുമാനപെട്ട കോടതി ജാമ്യത്തിൽ വിട്ടു. മാധ്യമങ്ങൾ സുഡാപികളുടെ കാശു വാങ്ങി എന്തൊരു ആഘോഷമായിരുന്നു. ജാമ്യ വ്യവസ്ഥ pc ലംഗിച്ചു എന്ന്. എന്താണ് അദ്ദേഹം ലംഗിച്ചത്. അങ്ങനെയെങ്കിൽ ഉടൻ തന്നെ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യാൻ ബഹുമാനപ്പെട്ട കോടതി ഉത്തരവ് ഇടേണ്ടതായിരുന്നില്ലേ.

    • @vij505
      @vij505 2 ปีที่แล้ว +15

      മാമാ മാധ്യമങ്ങൾ എന്നു വിളിക്കുന്നത് വെറുതെ അല്ലല്ലോ....

  • @jayaprakashkg7473
    @jayaprakashkg7473 2 ปีที่แล้ว +269

    ഇതു പോലെ എത്ര ലക്ഷങ്ങൾ എത്ര വര്ഷങ്ങളായി അനുഭവിക്കുന്നു, ഇനിയെങ്കിലും ആ കുട്ടി പറഞ്ഞത് പോലെ നിർത്തി കൂടെ.

    • @mansoork4817
      @mansoork4817 2 ปีที่แล้ว +6

      Theerchayaayum

    • @ashiq_11
      @ashiq_11 2 ปีที่แล้ว +2

      Entha udheshichath manassilayilla😊

    • @therock5334
      @therock5334 2 ปีที่แล้ว +11

      സമധാന കൊതം

    • @Fein811
      @Fein811 2 ปีที่แล้ว

      @@ashiq_11 kunna maire

    • @mohananputhiyapurayil4582
      @mohananputhiyapurayil4582 2 ปีที่แล้ว +14

      @@ashiq_11
      മനസിലായില്ലേ... ❓❗
      നിങ്ങൾ സുടാപ്പികളുടെ സമാധാനം... ഒന്നൊന്നര സമാധാനമാണെന്ന്.. ‼️🤪

  • @ASHRAFTPASHRAFTP-zs8cl
    @ASHRAFTPASHRAFTP-zs8cl 2 ปีที่แล้ว +20

    ഇനിയും വിശ്വാസം നഷ്ടപ്പെട്ടിട്ടും വിശ്വസിയായി ജീ വിതം തള്ളിനീക്കികൊണ്ട് ജീ വിക്കുന്ന എല്ലാവർക്കും അഷ്‌കർ അലി താങ്കൾ ഒരു പ്രചോദനം തന്നെയാണ് ആരിഫിനും അഷ്‌കർ അലികും സല്യൂട്ട് ഒപ്പം അൽ ഹംദു ലി പോലീസ്

  • @nizarnazar8720
    @nizarnazar8720 2 ปีที่แล้ว +103

    ഇത്രയും ഒരു വൃത്തികെട്ട മതം ലോകത്തിൽ വേറെയില്ല 😡😡😡😡😡 ഇസ്‌ലാം ലോകത്തിനു നാശം..... ഇസ്ലാം എന്തെന്ന് തിരിച്ചറിയാത്ത പാവം വിശ്വാസികളെ ഇസ്ലാമിന്റെ ഗ്രന്ഥങ്ങളും മാറ്റ് നിയമങ്ങളും വിവേകത്തോടും മാനവിക ദർശനത്തിൽ വിലയിരുത്തുകയും ചെയ്യുക 🙏🏼🙏🏼🙏🏼

    • @jaseemjaseem3075
      @jaseemjaseem3075 2 ปีที่แล้ว +1

      അത് പറയാൻ നീയാരാ

    • @nizarnazar8720
      @nizarnazar8720 2 ปีที่แล้ว +3

      🤣🤣🤣🤣🤣silly boy …….😂😂😂😂

    • @prashantkurhade1947
      @prashantkurhade1947 2 ปีที่แล้ว

      Kerela will soon become a terrorist state like pakistan. Then it may be nuked.

    • @nini2179
      @nini2179 2 ปีที่แล้ว +2

      Are you ex muslim?

    • @nizarnazar8720
      @nizarnazar8720 2 ปีที่แล้ว +2

      @@nini2179 yeah…right

  • @sherryvargas5975
    @sherryvargas5975 2 ปีที่แล้ว +413

    ലോകം മുയുവൻ സമാധാനം വാരി വിതറുന്ന റമസാൻ മാസം!! 😢😢😢

    • @udhamsingh6989
      @udhamsingh6989 2 ปีที่แล้ว +102

      ഒരു മാസം നോമ്പ് ... പതിനൊന്ന് മാസം ബോംബ് ... അതാണു് ഞമ്മള സമാധാന മതം ....

    • @bkvs8346
      @bkvs8346 2 ปีที่แล้ว +8

      @@udhamsingh6989 😂😂🤣🥰

    • @travelguide2996
      @travelguide2996 2 ปีที่แล้ว +4

      @@udhamsingh6989 🤣🤣🤣🤣🤣🤣👌

    • @Ex-MuslimKerala
      @Ex-MuslimKerala 2 ปีที่แล้ว +2

      @@udhamsingh6989 😂😂😂😂😂😂😂😂

    • @jovee9531
      @jovee9531 2 ปีที่แล้ว +6

      കുട്ടികൾ മദ്രസ്സയിൽ പഠിച്ച് മലയാളം അക്ഷരങ്ങളുടെ ഉച്ചാരണം വൈകല്യമാക്കി.

  • @advocatejoycepaul8535
    @advocatejoycepaul8535 2 ปีที่แล้ว +36

    Really appreciate your efforts in exposing the true nature of Islam......Please take care of this young boy from the cruel Islamists....

  • @harikrishnant5934
    @harikrishnant5934 2 ปีที่แล้ว +33

    😳😲😲😮Sharikkum BHEEKARAM....

  • @sudheeshpk832
    @sudheeshpk832 2 ปีที่แล้ว +11

    തിരിച്ചറിവ് വന്നപ്പോൾ മതത്തിൽ പണയം വെച്ച ബുദ്ധി തിരിച്ചെടുത്തു..😎 തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ് ❤️

  • @buildfromzero
    @buildfromzero 2 ปีที่แล้ว +53

    Save Kerala 😳😳😳😳😳

  • @manasachakravarthi743
    @manasachakravarthi743 2 ปีที่แล้ว +67

    ലോകത്തെ മുഴുവൻ കാക്കുന്നവനാണ് അല്ലാഹു എന്നാണ് പറച്ചിൽ,,,, എന്നാൽ അള്ളാഹുവിൻെറ ദീനിൻെറ ഗുണ്ടകൾ മനുഷ്യരിൽ നിന്ന് അള്ളാഹുവിനേയും അള്ളാഹുവിൻെറ ദീനിനേയും കാക്കാൻ വേണ്ടി ഒട്ടകം ഇല്ലാത്തത് കൊണ്ട് ഇന്നോവകാറിൽ കഷ്ടപ്പെട്ടു എത്തുന്നു,,,,,ഒട്ടകം ഒരുമാസം സഞ്ചരിക്കുന്ന ദൂരെയുള്ളവർ വരെ ഭയപ്പെടണം എന്ന മുഹമ്മദിൻെറ ഹദീസ് ഇന്നും സത്യമായി പുലരുന്നു,,,,ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ കാര്യം കൃത്യമായി പുലരുന്നു,,,,,മാഷാഅള്ള,,,,!!!

    • @Toms.George
      @Toms.George 2 ปีที่แล้ว

      ദീൻ എന്നാൽ ദീനം അല്ലേ.
      ദീനം എന്നാൽ രോഗം.

    • @prashantkurhade1947
      @prashantkurhade1947 2 ปีที่แล้ว

      Deen is the virus.

    • @knowaboutit6757
      @knowaboutit6757 11 หลายเดือนก่อน

      നബിക്ക് "നബി constitution= Koran" പറഞ്ഞ് കൊടുത്ത നബിയുടെ "മൈൻഡ്" ആണ് അല്ലേ ഈ അല്ലാഹു എന്ന് നബി പറയുന്ന SAW.🤣🤣🤣(SAW= സ്വല്ലള്ളാഹു വളി വസല്ലം)

  • @zebracrosslineandme
    @zebracrosslineandme 2 ปีที่แล้ว +76

    മുഹമ്മദ് ദൈവത്തിൽ നിന്നുള്ള പ്രവാചകനല്ല. ആയിരുന്നെങ്കിൽ :
    1. മുഹമ്മദ് വ്യഭിചാരം ചെയ്യുമായിരുന്നില്ല
    2. മുഹമ്മദിന് അടിമകൾ ഉണ്ടാകുമായിരുന്നില്ല.
    3. അടിമകളെ ഭോഗിക്കാൻ അനുവദിക്കുമായിരുന്നില്ല.
    4. ദൈവത്തെ മുഹമ്മദിനൊപ്പം കൊള്ളമുതൽ പങ്കുവെക്കുന്ന വെറുമൊരു കൊള്ളക്കാരൻ ആയി തരം താഴ്ത്തുമായിരുന്നില്ല.
    5. മുഹമ്മദിന് പെണ്ണു പിടിക്കാൻ തോന്നുമ്പോഴെല്ലാം അതനുസരിച്ച് ആയത്തിറക്കുന്ന മാമാപ്പണിക്കാരൻ ആയി ദൈവത്തെ മാറ്റുമായിരുന്നില്ല
    6. യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരുടെ മുന്നിലിട്ടുതന്നെ ബലാത്സംഗം ചെയ്യാൻ അനുവദിക്കുമായിരുന്നില്ല.
    7. ആൺകുട്ടികളെപ്പോലും നിർദാക്ഷിണ്യം കൊന്നുകളയാൻ അനുവദിക്കുമായിരുന്നില്ല
    8. തീർത്താൽ തീരാത്ത പകയുമായി ശവശരീരങ്ങളെപ്പോലും കളിയാക്കി സംസാരിക്കുമായിരുന്നില്ല
    9. ഒരു യഹൂദസ്ത്രീ കൊടുത്ത വിഷം കഴിച്ച് കഠിനവേദനയോടെ മരിക്കേണ്ടി വരുമായിരുന്നില്ല
    10. മുഹമ്മദിന്റെ തലമുറ ശാപം കിട്ടിയതുപോലെ വേരോടെ കൊല്ലപ്പെടുമായിരുന്നില്ല.
    മുഹമ്മദിനെ പിന്തുടരുന്നവർ നരകത്തിലേക്കുള്ള വഴി സ്വയം വെട്ടിത്തുറക്കുകയാണ്. രക്ഷപ്പെടുന്നവർ ഭാഗ്യവാന്മാർ.

    • @Basheer-y3d
      @Basheer-y3d 2 ปีที่แล้ว +2

      Correct sebastian punackal sir inte TH-cam video kandapol aane mamad inte kalikal hashesukaliluda vayich manasilakan patiyath sebastian sir inte video kandapo upekshichathane njan ee samadhana matham....

    • @ntkkalathara2377
      @ntkkalathara2377 2 ปีที่แล้ว

      @@Basheer-y3d video link undo bro.

  • @rajajjchiramel7565
    @rajajjchiramel7565 2 ปีที่แล้ว +28

    A big salute to Asgsr Ali and thank you Arif for bringing this matter to the lime light

  • @rajeshp5200
    @rajeshp5200 2 ปีที่แล้ว +170

    നമ്മുടെ മുഖ്യാധാര മാധ്യമങ്ങളുടെ നിക്ഷ്പക്ഷത നാട്യവും ... മൗനവും ആരെയും പേടിപ്പിക്കുന്നില്ലെ..

    • @haroldjis
      @haroldjis 2 ปีที่แล้ว +11

      നേരോടെ, നിർഭയം, നിരന്തരം പക്ഷെ മതത്തിനു മുമ്പിൽ തല പൊക്കാൻ പേടി. മതം സമൂഹത്തിന്റെ ഭീതിയായി മാറിക്കഴിഞ്ഞു

    • @antonyleon1872
      @antonyleon1872 2 ปีที่แล้ว

      True

    • @subramanianchilangaliyath8486
      @subramanianchilangaliyath8486 2 ปีที่แล้ว +1

      അസ്ത്രം. ഗഫൂറിന്റെ
      പ്രസ്താവന...വീഡിയോ
      ഉണ്ടല്ലോ...പത്രങ്ങൾ......തരംതിരിച്ച്.....കേൾക്കണം...വാർത്താ...വ്യഭിചാരം......!

    • @jovee9531
      @jovee9531 2 ปีที่แล้ว

      മാധ്യമങ്ങൾ പത്ര പ്രവർത്തനം അല്ല പത്ര വ്യാപാരം ആണ് നടത്തുന്നത്.

    • @saifusaifudeen6105
      @saifusaifudeen6105 2 ปีที่แล้ว

      I challenge you all atheist😀😀

  • @shakirabdulrahman3851
    @shakirabdulrahman3851 2 ปีที่แล้ว +370

    എന്നെ പോലെ നൂറായിരം അസ്‌കർ മാർ ഉണ്ടാവട്ടെ

    • @mansoork4817
      @mansoork4817 2 ปีที่แล้ว +3

      Santhosham

    • @AjithKumar-eq6gk
      @AjithKumar-eq6gk 2 ปีที่แล้ว

      ഇസ്ലാം വിട്ടാൽ അടുത്ത മതത്തിൽ നിന്നും വിളിവരും .... മതങ്ങൾ എല്ലാം കള്ളത്തരമാണ്... മനുഷ്യനാകാൻ ആദ്യം മതം ഉപേക്ഷിക്കണം

    • @pillaithampi9627
      @pillaithampi9627 2 ปีที่แล้ว +1

      You too Shakir?

    • @worldpeace4800
      @worldpeace4800 2 ปีที่แล้ว +14

      അടിമ മതമായ ഇസ്ലാം എന്ന ചതികുഴി മനസിലാക്കി എല്ലാ ചിന്തിക്കാൻ കഴിവുള്ളവരും അതിനു പുറത്തു കടക്കട്ടെ, അവർ മറ്റുള്ളവരെ ചിന്തിപ്പിക്കാനും ഈ ചതി മനസിലാക്കാനും സഹായിക്കട്ടെ😇, എപ്പോഴും സ്വന്തം സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സംഘടനകളെ മതം വിടുന്നവർ ബന്ധപ്പെടുക😼. നാം സജീവമായി ശ്രെമിച്ചില്ലങ്കിൽ കേരളം നാളെ ഒരു നാശ കുമ്പാരമായി മാറും🤒

    • @Reus...
      @Reus... 2 ปีที่แล้ว +1

      Proud Muslim ❤️

  • @MilanG80
    @MilanG80 2 ปีที่แล้ว +84

    എന്ത് കൊണ്ട് മാധ്യമങ്ങൾ ഇത് വാർത്ത ആക്കുന്നില്ല??

    • @josecv7403
      @josecv7403 2 ปีที่แล้ว

      ചെറ്റകളെ മാധ്യമങ്ങൾ എന്ന് വിളിക്കരുത്

    • @AbdulRasheed-lv3lz
      @AbdulRasheed-lv3lz 2 ปีที่แล้ว +13

      മാധ്യമങ്ങൾക്കും ലെവന്മാരെ പേടിയാണ്.

    • @muhammedashmil7228
      @muhammedashmil7228 2 ปีที่แล้ว +4

      @@AbdulRasheed-lv3lz സത്യം

  • @leninraj3756
    @leninraj3756 2 ปีที่แล้ว +54

    8,9 പേരല്ല ബ്രോ , 1000 ങ്ങൾ കണ്ടു കഴിഞ്ഞു ..
    ഫുൾ സപ്പോർട്ട് ബ്രോ 👍👍👍

    • @തോൽവി
      @തോൽവി 2 ปีที่แล้ว

      46k ആയി മെയിൻ ചാനലിൽ

  • @sureshmvikk1
    @sureshmvikk1 2 ปีที่แล้ว +80

    അസ്കർ അലിക്ക് അഭിനന്ദനങ്ങൾ അസ്കറിനോടൊപ്പം❤️❤️❤️❤️

  • @religion3696
    @religion3696 2 ปีที่แล้ว +95

    Arif
    I can sponsor a new phone for the brave boy.
    I can further sponsor any education/vocation he wants to pursue to have a good life.
    Please let me know.

    • @ArifHussainTheruvath
      @ArifHussainTheruvath  2 ปีที่แล้ว +25

      Shall convey ❤️❤️❤️❤️❤️❤️

    • @TheSayKular
      @TheSayKular 2 ปีที่แล้ว +6

      @@ArifHussainTheruvath Please attempt with contacts Janam TV to have a discussion about issues faced by EMU.

    • @mathewcall2449
      @mathewcall2449 2 ปีที่แล้ว +4

      @@TheSayKular ee news air cheyyanam enkil janam tv mathrame cheyyan sadhyatha ullu.

    • @TheSayKular
      @TheSayKular 2 ปีที่แล้ว +6

      @@anooppraju7733 When UK news report grooming gang, they say only Asian gang, but not Pakistani Muslim. Similar case in other western media. Any thing fair in war and love.

    • @twinklearavind2536
      @twinklearavind2536 2 ปีที่แล้ว +1

      I would like to financially help him

  • @prasannant5425
    @prasannant5425 2 ปีที่แล้ว +273

    മത ഭ്രാന്തൻമാരിൽ നിന്നും അസ്കറിന സംരക്ഷണം ഉറപ്പാക്കണം.👍🙏

    • @anwarozr82
      @anwarozr82 2 ปีที่แล้ว +2

      അപ്പൊ Rss കാരിൽ നിന്ന് main ആയിട്ട് 😐

    • @malayaligamer7094
      @malayaligamer7094 2 ปีที่แล้ว +1

      @@anwarozr82 Poda Nari....
      chette
      Para Nari...
      Jihadi panni

    • @bigbull6084
      @bigbull6084 2 ปีที่แล้ว +12

      @@anwarozr82 അതേ ഇദ്ദേഹത്തെ ആക്രമിച്ചത് rss ആണല്ലോ

    • @anwarozr82
      @anwarozr82 2 ปีที่แล้ว +1

      @@soorajabhinav2388 RSs ഒരു മാത്രമാണോ? 😂 കൊടിഞ്ഞി ഫൈസലിനെ കൊന്നത് ആരാ? എന്തിനാ എന്ന് അറിയുമോ സേട്ടാ?

    • @Basheer-y3d
      @Basheer-y3d 2 ปีที่แล้ว +1

      @@anwarozr82 athaa rss kar aanaloo askarinaaa akramichath madrasa potaa

  • @sathyabhamavk9712
    @sathyabhamavk9712 2 ปีที่แล้ว +44

    ഒരാൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ അയാളെക്കൊണ്ട് എന്തിനാണ് നിർബന്ധിപ്പിച്ചു ചെയ്യിക്കുന്നത്. അസ്‌കർ മതം വിട്ടതിനു അയാൾക്ക്‌ വ്യക്തമായ കാരണം കാണും. ആ കാരണം അയാളുടെ സ്വകാര്യത അല്ലെ? അതിലേക്കു ആർക്കാണ് കടന്നു കയറാൻ അവകാശമുള്ളത്. എത്രയോ ഹിന്ദുക്കൾ മതം മാറി, നിരീശ്വരവാദികൾ ആകുന്നു.ഇവിടെ ഞങ്ങളൊന്നും അത് ശ്രദ്ധിക്കാരെ ഇല്ല. കാരണം അത് അയാളുടെ ഇഷ്ടം.
    ഒരു മനുഷ്യൻ ദൈവത്തിന്റെ പിറകെ നടന്ന് ദുഷ്പ്രവർത്തികൾ ചെയ്യുന്നതിനേക്കാൾ നല്ലത്, ഒരു ദൈവത്തെയും വിളിക്കാതെ തന്റെ കർമം സംശുദ്ധമാക്കുന്ന നിരീശ്വരവാദിക്കുവേണ്ടി ഈശ്വരൻ വാതിൽ തുറന്നു കൊടുക്കും. ഇത് എന്തൊരു പോക്രിത്തരം ആണ്. ഇതെല്ലാം ഈ കോരളത്തിൽ നടക്കും.

  • @Alps_1111
    @Alps_1111 2 ปีที่แล้ว +108

    പാവം കുട്ടി... ഈ കുട്ടിയേ ഉപദ്രവിച്ചവരേ വെറുതേ വിടരുത്.. ഈ കുട്ടിയേ കൊന്നാൽരക്ഷപെടുന്നതാണോ മമ്മതിന്റെ മതം...

  • @noufaln2345
    @noufaln2345 2 ปีที่แล้ว +92

    അഞ്ച് നേരം നിസ്കാരം. പത്ത് നേരം അക്രമം.

    • @grudgex.
      @grudgex. 2 ปีที่แล้ว +3

      🤣

    • @nini2179
      @nini2179 2 ปีที่แล้ว +1

      Are you ex-muslim?

    • @grudgex.
      @grudgex. 2 ปีที่แล้ว

      @@nini2179 yes

    • @nini2179
      @nini2179 2 ปีที่แล้ว

      @@grudgex. That's great to listen to
      I wanna ask you what was that eye opening moment for you when you realized that Islam isn't a true religion or Islam is fake.

    • @grudgex.
      @grudgex. 2 ปีที่แล้ว

      @@nini2179 i don't hate any religion and I'm not dissrespecting it. I wasted my half of life for relegious practice. And now I'm realised I'm wasting my time for nothing.
      Now iam atheist.
      Sorry I am not good at English 🙂

  • @peaceandlove7989
    @peaceandlove7989 2 ปีที่แล้ว +76

    👆ഈ പീഡനം അനുഭവിച്ച വ്യക്തിയെപോലെ അനേകം എന്റെ മുസ്ലിം boy/girl സുഹൃത്തുക്കൾ ഇസ്ലാം പുസ്തകങ്ങൾ സ്വയം വായിച്ചു സത്യം മനസിലാക്കി ഇസ്ലാം വിട്ടു, അതിൽ ചിലർ നല്ല പീഡനം ഭവനത്തിൽ നിന്നും അനുഭവിക്കുന്നുണ്ട്.

    • @unaizlulu4122
      @unaizlulu4122 2 ปีที่แล้ว

      Onnu poda ennittano lokam muzhuvam islaamilek kadannu varunne AKON vare islaam sweekarichu

    • @shamseercx7
      @shamseercx7 2 ปีที่แล้ว +3

      Crt 😐

  • @jprakash7245
    @jprakash7245 2 ปีที่แล้ว +25

    വധ ശ്രമത്തിന് കേസെടുക്കണം!

  • @mubashirtv5241
    @mubashirtv5241 2 ปีที่แล้ว +29

    Oral matham vittal appo pokum njammlede samathanam enthalle

  • @Abijeeeeeth
    @Abijeeeeeth 2 ปีที่แล้ว +6

    സമാധാനത്തിന്റെ.... വിസ്മയം...😢
    .
    Full support sir🙏❤

  • @sudarsanc579
    @sudarsanc579 2 ปีที่แล้ว +29

    അസ്‌കർ....... ഒരു മനുഷ്യനായി ജീവിക്കാൻ വേണ്ടി നിങ്ങൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ആ ധീരതക്ക്.. ഒരായിരമഭിനന്ദനങ്ങൾ.... ❤❤🤝പിന്തുണക്കുന്നു നിങ്ങളെ.... ❤❤

  • @തങ്കച്ചൻ-ഗ9ര
    @തങ്കച്ചൻ-ഗ9ര 2 ปีที่แล้ว +9

    ഭീകരപ്രവർത്തനം നടത്താതെ മതം പിടിച്ചു നിർത്താൻ കഴിയാത്ത അള്ളാഹു എത്ര പരിശുദ്ധൻ !

  • @sanjuanprospector
    @sanjuanprospector 2 ปีที่แล้ว +48

    Very good! All support

  • @zebracrosslineandme
    @zebracrosslineandme 2 ปีที่แล้ว +31

    ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത് നടത്തിയതിന് അറസ്റ്റിലായ തൃക്കാക്കര നഗര സഭ വൈസ് ചെയർമാൻ സിറാജും മകൻ ഷാബിനും....
    കരിപ്പൂറിൽ സ്വർണക്കടത്ത് നടത്തിയ കാസറഗോഡ് സ്വദേശിനി ഹുസൈന....
    കാർപെന്റർ ജോലിയുടെ മറവിൽ തോക്ക് നിർമിച്ച അസീം....
    വീട്ടു മുറ്റത് സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ട കോഴിക്കോട് സ്വദേശി അഷ്‌റഫ്‌
    ഹെൽമറ്റ് ഇല്ലാത്തതിന് വണ്ടി തടഞ്ഞ സബ് ഇൻസ്‌പെക്ടറെ കയ്യേറ്റം ചെയ്ത ഷുഹൈബ്
    തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് നാടൻ ബോംബ് ശേഖരവുമായി പിടിയിലായ ഷാജഹാൻ, സുൽഫി ആൻഡ് ടീം
    യൂസ്ഡ് കാർ വിൽപ്പനയുടെ മറവിൽ കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ മലപ്പുറംകാർ ഫഹദ്, അഷ്‌റഫ്‌
    മയക്കുമരുന്നുമായി പിടിയിലായ ശേഷം പോലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച ലത്തീഫ് (പോലീസ് ഓടിച്ചിട്ട് പിടിച്ചിട്ടുണ്ട് )
    പെരുന്നാളിന് വസ്ത്രം വാങ്ങിതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹനീഫ.....
    അധിക സമയം മൊബൈൽ ഉപയോഗിച്ചതിന് ഭാര്യയെ അടിച്ചു കൊന്ന പെരുമ്പാവൂരിലുള്ള ഫക്രുദീൻ...
    കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ കേരളത്തിൽ നിന്ന് മാത്രം റിപ്പോർട്ട്‌ ചെയ്ത സമാധാന മത വിശ്വാസികളുടെ ചുരുക്കം ചില കേസുകളാണ്......
    കേരളത്തിന് പുറത്തായത് കൊണ്ട് സ്വയം പൊട്ടിത്തെറിച്ച കറാച്ചിയിലെ ഹൂറിയുടെ വാർത്ത പോലുള്ള ദേശീയ - അന്താരാഷ്ട്ര വാർത്തകൾ ഉൾപ്പെടുത്തിയിട്ടില്ല
    ബല്ലാത്ത ജാതി പുണ്യമാസം തന്നെ 😁😁😁
    കടപ്പാട് :

  • @binoylive
    @binoylive 2 ปีที่แล้ว +1

    Respects Aksar, stay courageous & fearless.
    You are sacrificing your today for our tomorrow 🙏

  • @hillarytm6766
    @hillarytm6766 2 ปีที่แล้ว +32

    എല്ലാ മതത്തിൽപ്പെട്ടവരും ഹിന്ദു ധർമ്മത്തിൽ പെട്ടവരും ഈശ്വരൻ ഇല്ല എന്ന് വാദിക്കുന്നവരും ഉൾപ്പെട്ട സംവാദം ഏർപ്പെടുത്തുന്നത് അഭികാമ്യം

  • @suryanpalayamsuryakanth5631
    @suryanpalayamsuryakanth5631 2 ปีที่แล้ว +106

    ഇതൊക്കെ നടനിട്ടും വിശ്വസിച്ചു പോയതിൻ്റെ പേരിൽ അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ..ഇതിനെ ഒക്കെ വേറെ എന്തെങ്കിലും കാരണം പറഞ്ഞു എതിർക്കുന്നു..ജനാധിപത്യ ഇന്ത്യിലെ മികച്ച പുരോഗതി സ്മസകരം ഉള്ള കേരളത്തിൽ ആണ് ഇത് സംഭവിക്കുന്നത് എന്നത് അഭമാമനകരം പക്ഷേ സമധാനവാധികൾ ചെയ്തതിൽ അൽഭുതം ഇല്ല..

    • @salihmaliyakkal7231
      @salihmaliyakkal7231 2 ปีที่แล้ว

      ജബ്ബാർ വലയിൽ കുടുങ്ങി ജീവിതം പോയ പാവം പയ്യൻ 🙏🙏

    • @Ex-MuslimKerala
      @Ex-MuslimKerala 2 ปีที่แล้ว

      @@salihmaliyakkal7231 avane enthinaanu mammadoolikal aakramichath?

    • @markosejames
      @markosejames 2 ปีที่แล้ว

      @@salihmaliyakkal7231 new putty.

    • @Basheer-y3d
      @Basheer-y3d 2 ปีที่แล้ว

      @@salihmaliyakkal7231 enthinane madhrasa potan mar akramichath aa payanaa

  • @sadiqanwar588
    @sadiqanwar588 2 ปีที่แล้ว +42

    ഖുർആൻ ആരാണ് എഴുതിയത്.... ഏതു ഖുർആൻ ആണ് ആട് തിന്നത് ആരാണ് വാടകക്ക് വെടിവെക്കാൻ പെണ്ണുങ്ങളെ എടുക്കാന്നു പറഞ്ഞത് ആരാണ് 6 വയസുകാരിയുടെ കാലിൽ ഒരച്ചു രതി സുഖം അനുഭവിച്ചത് ആരാണ് മകന്റ ഭാര്യെനെ കല്യാണം കഴിച്ചത് ആരാണ് എല്ലാ ആണുങ്ങൾക്കും മുല കൊടുക്കാൻ പറഞ്ഞത് ആരാണ് ശവത്തിന്റ കൂടെ ശവ ഭോഗം നടത്തിയത് ആരാണ് കുണ്ടിയിൽ രോമമില്ലാത്തവരെ കൂടെ കിടക്കാൻ അടിമകൾ ആക്കിയത് ആരാണ് ഇസ്രായേൽ സ്ത്രിയുടെ അടുത്ത് അവിഹിത ബന്ധത്തിന് വേണ്ടി പോയപ്പോൾ അ സ്ത്രിയൽ വിഷം കൊടുത്തു കൊല്ല പെട്ടത് അവസാനം ചിഞ്ഞു അളിഞ്ഞ ശവമായി കിടന്നതു ഒറ്റ ഉത്തരമേ ഉള്ളു മുഹമ്മദ് നബി സൊല്ലുല്ലാഹി അലൈവ സെല്ലം
    എന്താണ് ഇസ്ലാം? ആരാണ് മുസ്ലിങ്ങൾ? AD ആറാം നൂറ്റാണ്ടിൽ അറേബ്യൻ മരുഭൂമിയിൽ നിന്ന് പ്രവാചകൻ ആണെന്ന് സ്വയം അവകാശപ്പെട്ട മുഹമ്മദ് (CARAVAN ROBBER) പിന്തുടരുന്നവർ. പ്രവാചകൻ ആണെന്ന് അവകാശപ്പെട്ട മുഹമ്മദ് പക്ഷെ ഒരു യഥാർത്ഥ പ്രവാചകന്റെ സ്വഭാവം അല്ല കാണിച്ചത്, പകരം ആയാൾ ചെയ്തത് മുഴുവൻ കൊള്ള, കൊല, ബലാത്സംഗം, അടിമ കച്ചവടം ഇതൊക്കെ ആണ്. സ്വവർഗ ഭോഗം, ശിശു പീഡനം, ശവ ഭോഗം (ഇതിന്റെയെല്ലാം ഹദീസുകൾ ഉണ്ട്). ഇങ്ങനെ മൊത്തത്തിൽ ലൈംഗിക അരാജകത്വം നിറഞ്ഞ ജീവിതം ആയിരുന്നു ഇയാൾ നയിച്ചിരുന്നത്. ഇതു കൂടാതെ ഒരുപാടു അക്രമങ്ങളും ഇയാൾ നടത്തി. കൂടെ ചേരാൻ കൂട്ടാക്കാത്ത ഗോത്രങ്ങളെ അങ്ങോട്ടു കടന്ന് ആക്രമിച്ചു പുരുഷന്മാരെ കൂട്ടക്കൊല ചെയ്തു, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, ലൈംഗിക അടിമകൾ ആക്കുകയും ചെയ്തു. ഇയാൾ അള്ളാഹു എന്നൊരു ദൈവത്തിന്റെ പ്രവാചകൻ ആണെന്നാണ് അവകാശപ്പെട്ടത്. ഈ ദൈവം പക്ഷെ എല്ലായിപ്പോഴും പെരുമാറിയത് മുഹമ്മദിന്റെ കൂട്ടിക്കൊടുപ്പുകാരൻ ആണ്. മുഹമ്മദിന്റെ എല്ലാ നീച പ്രവർത്തികൾക്കും അല്ലാഹുവിന്റെ അനുവാദം ഉണ്ടായിരുന്നു. സ്ത്രീകളെ സ്വന്തം ആക്കാൻ (അത് സ്വന്തം വളർത്തു പുത്രന്റെ ഭാര്യ ആണെങ്കിൽ പോലും), യുദ്ധം ചെയ്യാൻ, കൊലയും കൊള്ളയും നടത്താൻ, യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ (സഫിയ, ജുവേരിയ എന്നീ സ്ത്രീകൾ ഉദാഹരണം) എല്ലാത്തിനും, എന്തിനു മുഹമ്മദിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരുന്നവർ ഭക്ഷണം കഴിഞ്ഞാൽ ഉടൻ സ്ഥലം വിടണം എന്ന് പറയാൻ വരെ വെളിപാട് ഇറക്കി കൊടുത്തു അള്ളാഹു. അങ്ങിനെ താൻ മുഹമ്മദിന്റെ വിശ്വസ്ത .എല്ലാ നീച പ്രവർത്തികൾക്കും കൂട് നിന്ന ഈ ദൈവത്തെയാണ് മുഹമ്മദിന്റെ അനുയായികൾ സത്യ ദൈവം ആണെന്ന് പറഞ്ഞു കൊണ്ട് നടക്കുന്നത്. അവസാനം ഇയാൾ തന്നെ കൂട്ടക്കൊല ചെയ്ത ഒരു ജൂത ഗോത്രത്തിലെ സ്ത്രീ ഇയാൾക്ക് വിഷം കലർത്തിയ ആട്ടിറച്ചി കൊടുത്തു, അത് കുറച്ചു കഴിച്ചെന്നും , തുപ്പി കളഞ്ഞെന്നും ഒക്കെ പറയുന്നു, പക്ഷെ അതോടെ രോഗം ബാധിച്ചു കിടപ്പിലായി, ഏകദേശം 3 വർഷം നരക യാതന അനുഭവിച്ചു, വേദന സഹിക്കാൻ പറ്റാതെ നിലവിളിച്ചു കൊണ്ടിരുന്നു, അവസാനം മരിച്ചു. ഈ സമയത്ത് ഒന്നും വിശ്വസ്ത സേവകൻ ആയിരുന്ന അള്ളാഹു തന്റെ പ്രവാചകനെ തിരിഞ്ഞു നോക്കിയില്ല. മരിച്ചു കഴിഞ്ഞു 3 ദിവസം ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ മൃതദേഹം പുഴുവരിച്ചു കിടന്നു, പിൻഗാമിയെ ചൊല്ലിയുള്ള തർക്കം ആയിരുന്നു കാരണം. അങ്ങിനെ എല്ലാ അർത്ഥത്തിലും അപമാനകരമായ ജീവിതം നയിച്ച് അപമാനകരമായ മരണത്തിനും ഇരയായി. ഇപ്പോൾ ഈ വ്യക്തിയുടെ അനുയായികൾ തള്ളുന്നത് ഈയാളാണ് ഏറ്റവും വലിയ പ്രവാചകൻ, മാനവരിൽ മഹോന്നതൻ എന്നും ലോകത്തിലെ എല്ലാ മനുഷ്യർക്കും എന്നന്നേക്കുമുള്ള മാത്രക എന്നൊക്കെ ആണ്. തങ്ങൾ വിഗ്രഹ ആരാധകർ അല്ല എന്ന് ഈ കൂട്ടർ അവകാശപ്പെടും, പക്ഷെ മുഹമ്മദിന്റെ കാലത്തെ അറബികളുടെ പേഗൻ വിശ്വാസങ്ങൾ അവർ വളരെ ശുഷ്ക്കാന്തിയോടെ അനുഷ്ടിച്ചു പോരുന്നു. അവരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ മെക്കയിൽ ഒരു കറുത്ത കല്ല് സ്ഥാപിച്ചിട്ടുണ്ട്. ആ കറുത്ത കല്ലിനെ അവർ വലം വെക്കും ചുംബിക്കും. മുഹമ്മദും അങ്ങിനെ ചെയ്തിരുന്നു. മാത്രം അല്ല ലോകത്തിലുള്ള മുഹമ്മദിന്റെ എല്ലാ അനുയായികളും ദിവസവും അഞ്ചു നേരം ഈ കല്ലിനു നേരെ തിരിഞ്ഞു പ്രാർത്ഥിക്കുകയും ചെയ്യും. പിന്നെ ഈ പറയുന്ന അള്ളാഹു അങ്ങേരുടെ സ്വർഗത്തിൽ എത്തുന്ന മുഹമ്മദിന്റെ അനുയായികൾക്ക് 72 ഹൂറിമാരെയും 300 കുണ്ടൻ പയ്യമാരെയും, മദ്യ പുഴ, തേൻ പുഴ, പാൽ പുഴ ഇതൊക്കെ കൊടുക്കുമെന്നാണ് മുഹമ്മദ് പറഞ്ഞിരിക്കുന്നത്. ഈ സ്വർഗത്തിൽ പ്രവേശിക്കാൻ വേണ്ടി മറ്റുള്ളവരെ കൊന്നു സ്വയം മരിക്കാൻ പോലും ഇവരുടെ കൂട്ടത്തിൽ ഉള്ള ചിലർ മടിക്കാറില്ല.
    ശവഭോഗവും മൃഗഭോഗവും ശിശുഭോഗവും നിയമ വിധേയമാക്കി കൊടുത്ത ഒരേ സംസ്കാരം. അതാണ് പിശാചിന്റെ മതം..

    • @peaceandlove7989
      @peaceandlove7989 2 ปีที่แล้ว +2

      ഈ പീഡനം അനുഭവിച്ച അസ്‌ക്കർ വ്യക്തിയെപോലെ അനേകം എന്റെ മുസ്ലിം boy/girl സുഹൃത്തുക്കൾ ഇസ്ലാം പുസ്തകങ്ങൾ സ്വയം വായിച്ചു സത്യം മനസിലാക്കി ഇസ്ലാം വിട്ടു, അതിൽ ചിലർ നല്ല പീഡനം ഭവനത്തിൽ നിന്നും അനുഭവിക്കുന്നുണ്ട്.

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 ปีที่แล้ว

      ലാത്തയുടെ ലായും, ഹുസ്സയുടെ
      ഹുവും അൽ ചേർത്തുപറഞ്ഞാൽ

    • @febindiablo8322
      @febindiablo8322 2 ปีที่แล้ว +3

      Shamadhana madham 🤢

    • @Basheer-y3d
      @Basheer-y3d 2 ปีที่แล้ว

      Thangaludaa ee post vaikan ente muslim kutekarke bagyam undavateee...

  • @salsalsalam8450
    @salsalsalam8450 2 ปีที่แล้ว +16

    Sir, കോഴി ഒരു ദിവസം രണ്ട് മുട്ട ഇട്ടാൽ അത് പോലും വാർത്തയാക്കുന്ന ഒരു ചാനലും ഒരു ഓൺലൈൻ മാധ്യമവും ഒരു ചെറുപ്പക്കാരൻ ഒരു കൂട്ടം മതഭ്രാന്തന്മാരാൽ ആക്രമിക്കപ്പെട്ട വാർത്ത കൊടുത്തില്ലല്ലോ? എന്താണ് ഇവരുടെ മാധ്യമ ധർമം?

  • @rameespockar97
    @rameespockar97 2 ปีที่แล้ว +6

    Solidarity to Asker 👍

  • @RAVINDRAKUMAR-vo9oh
    @RAVINDRAKUMAR-vo9oh 2 ปีที่แล้ว +3

    Please keep Asgar Ali bhai keep safe, you are role model and great super man, Your work is great to save humanity, work day night continuously, our support is with you, Big salute for you♥️♥️♥️

  • @reshmabai7474
    @reshmabai7474 2 ปีที่แล้ว +33

    പാവം കുട്ടി

  • @Superman-46
    @Superman-46 2 ปีที่แล้ว +21

    ഈ വാർത്ത നൽകാൻ നട്ടെലുള്ള ഒരെ ഒരു ചാനൽ മാത്രമേ ഉള്ളു. മറുനാടൻ മലയാളി.കൈരളി ഉറങ്ങുന്നു(നടിക്കുന്നു).മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിനു അമ്പലത്തിലെ കൊട്ടിനു പുറത്താകിയ വാർത്ത ചാനലുകളിൽ ഒഴുകുന്നുണ്ടായിരുന്നു.ഇപ്പോൾ എവിടെ പോയി ഇവരൊക്ക

  • @jithubruce8908
    @jithubruce8908 2 ปีที่แล้ว +48

    ഇസ്ലാം vs സമാധാനം 🤔🤔🤔

  • @sparrrta
    @sparrrta 2 ปีที่แล้ว +18

    സമാധാനമദം..

  • @Marzooq
    @Marzooq 2 ปีที่แล้ว +5

    full support

  • @Medival2023
    @Medival2023 2 ปีที่แล้ว +29

    It should be complained and case should be registered for kidnapping and murder attack. Yukhti vadhi group should take initiative, give legal support to him. Take up the case to court, governer or even to central government

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 2 ปีที่แล้ว +19

    അസ്ക്കർഅലിയേ ആ ക്രൂരൻന്മാരിൽ നിന്നു൦ രക്ഷപ്പെടുത്തിയ കൊല്ലത്തുകാർക്ക് അഭിനന്ദനങ്ങൾ🎉🎊.

  • @hareendranp7040
    @hareendranp7040 2 ปีที่แล้ว +77

    ഒരു പാവം നിഷ്ക്കളങ്കനായ ചെറുപ്പക്കാരൻ! കേരള സമൂഹം ഇയാൾക് പൂർണ്ണ പിന്തുണ നല്കണം.

  • @josephkv7856
    @josephkv7856 2 ปีที่แล้ว +57

    മനുഷ്യർ ദൈവത്തെ സംരക്ഷിക്കാൻ പാടുപെടുന്നു.

    • @Toms.George
      @Toms.George 2 ปีที่แล้ว

      ചെകുത്താൻ ആണ് ഭേദം.

  • @prasanthck679
    @prasanthck679 2 ปีที่แล้ว +40

    അദ്ദേഹം ഇപ്പോൾ safe ആണോ?

  • @Rajesh......
    @Rajesh...... 2 ปีที่แล้ว +27

    സമാധാനപരമായ തടിക്കൊണ്ടുപോകൽ ...😇

  • @joseabraham1903
    @joseabraham1903 2 ปีที่แล้ว +13

    Big Salute 💪

  • @mgvishnu1192
    @mgvishnu1192 2 ปีที่แล้ว +6

    Asker.. Full support... With you man❤️❤️❤️ keep going forward 💪

  • @shajantv9676
    @shajantv9676 2 ปีที่แล้ว +5

    Arif SIR. .....Njan Veendum parayuNu..... Ningalepoleyullavar Ivide illaayirunuyenkill....IVARUDE AVASTHA ENTHAAYIRIKUM SIR..👍👍

  • @Raja-vo3xf
    @Raja-vo3xf 2 ปีที่แล้ว +51

    ഇസ്ലാം.നാശത്തിൻടെ.മതം.ഇസ്ലാം.നശിച്ചോണ്ടിരിക്ക്ണൂ.നശിച്ചേപറ്റൂ.

    • @peaceandlove7989
      @peaceandlove7989 2 ปีที่แล้ว +1

      അതു പറ്റത്തില്ല!!!! *അതു ഞമ്മന്റെ സമാധാന മതനിയമമാണ്!!! അല്ലെങ്കിൽ ആള്ളാനിഷ്ടപ്പെടില്ല, നന്നായി അടിച്ചു കീറുമ്പോഴാണ് അള്ളാനു അതു സമാധാനമാകുന്നത്!!!*

    • @younuspk4504
      @younuspk4504 2 ปีที่แล้ว +1

      എന്നിട്ടാണോ ആൾക്കാർ കൂടി വരുന്നത് തമിഴിലെ പ്രശസ്ത മോട്ടിവേഷണൽ ഇപ്പോ അടുത്താണ് ഇസ്ലാം സ്വീകരിച്ചത്

    • @abybiju7
      @abybiju7 2 ปีที่แล้ว

      @@younuspk4504 avanodu onne paryaan ullu
      You fucked Up!

    • @Basheer-y3d
      @Basheer-y3d 2 ปีที่แล้ว

      @@younuspk4504 orale cherumbol ivda mamad inte Veera kathakal hadhesukalil padichite 1000 pokunath ariyunilaa thangal...

    • @explodus9311
      @explodus9311 2 ปีที่แล้ว

      @@younuspk4504 cancer um angane thanna petten padarum. Enn vech ath nallathavillallo

  • @sureshp2079
    @sureshp2079 2 ปีที่แล้ว +4

    ലോകം മുഴുവൻ എണ്ണമറ്റ അസ്ക്കറുമാർ വളർന്നു വരട്ടെ

  • @rajeshpk2990
    @rajeshpk2990 5 หลายเดือนก่อน

    വെറുതെ വിടരുത്...❤❤❤❤❤

  • @pjroy5052
    @pjroy5052 2 ปีที่แล้ว +39

    ഇവന്മാരെ പോലെയുള്ള ഒരു മതഭ്രാന്തനും വഴങ്ങിക്കൊടുക്കരുത് .

  • @satheesha9763
    @satheesha9763 2 ปีที่แล้ว +14

    Waiting for you

  • @ShamzeerMajeed
    @ShamzeerMajeed 2 ปีที่แล้ว +10

    പരിപാടി കഴിയുന്ന വരെ കാത്തിരുന്നത് ശരിയായില്ല. ഒരല്പ നേരമെങ്കിലും വാർത്തയിൽ വരാൻ പാകത്തിൽ ഇഷ്യൂ ആകണം ആയിരുന്നു

  • @shameempk7200
    @shameempk7200 2 ปีที่แล้ว +32

    👍👍👍

  • @subiap4396
    @subiap4396 2 ปีที่แล้ว +28

    ഇത്‌ എന്തുകൊണ്ട് വാർത്തയാവുന്നില്ല ഇത്രയൊക്കെ ചാനലുകൾ ഉണ്ടായിട്ടും

    • @peaceandlove7989
      @peaceandlove7989 2 ปีที่แล้ว +1

      അതു പറ്റത്തില്ല!!!! *അതു ഞമ്മന്റെ സമാധാന മതനിയമമാണ്!!! അല്ലെങ്കിൽ ആള്ളാനിഷ്ടപ്പെടില്ല, നന്നായി അടിച്ചു കീറുമ്പോഴാണ് അള്ളാനു അതു സമാധാനമാകുന്നത്!!!*

    • @glkglkglkglk9193
      @glkglkglkglk9193 2 ปีที่แล้ว

      Preeenanam

  • @sajeevtb8415
    @sajeevtb8415 2 ปีที่แล้ว +35

    എന്നാലും ഇത് ഇച്ചിരി കടന്ന കൈയ്യയായിപ്പോയി 😩

    • @emshareef5676
      @emshareef5676 2 ปีที่แล้ว +4

      Ashkar അലി അടക്കം മതം വിട്ടു മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാവർക്കും full support.

  • @franciscj8211
    @franciscj8211 2 ปีที่แล้ว +10

    Bro: I will support you

  • @mkaslam8304
    @mkaslam8304 2 ปีที่แล้ว +6

    Very correct

  • @sivakrishna7349
    @sivakrishna7349 2 ปีที่แล้ว +1

    Full Support Askar Ali 👍& Thanks,Support to Dr.Ariff Hussain...... 👍👍👍

  • @brennyC
    @brennyC 2 ปีที่แล้ว +48

    @Arif : സമാനമായ അനുഭവം സുലൈമാൻ ദാരിമി (മാരിയോ ജോസെഫ് ) പണ്ട് പറഞ്ഞിരുന്നു..
    ക്രൂരമായ പീഡനങ്ങൾ നടത്തിയത്
    NDF ആയിരുന്നു അന്ന്..
    SDPI ഇന്ന്...

    • @Safar1967
      @Safar1967 2 ปีที่แล้ว

      സുലൈമാൻ ഒരു അച്ചായത്തിയെ കിട്ടിയപ്പോൾ മതം വിട്ടവനാണ്.... ഒരു മതവോളി

  • @flowers3082
    @flowers3082 2 ปีที่แล้ว +4

    Askar aliii🔥🔥🥰

  • @vishnu4486
    @vishnu4486 2 ปีที่แล้ว +38

    ഇതൊന്നും നമ്മുടെ നാട്ടിലെ ഒരു മാധ്യമ വേശ്യകളും റിപ്പോർട്ട് ചെയ്യുന്നില്ല. ഹിന്ദുക്കളോ ക്രിസ്റ്റ്യൻസോ ആണ് ചെയ്തതെങ്കിൽ മിനിമം ഒരു ആഴ്ചത്തേക്ക് news ആയേനെ. കഷ്ട്ടം. നിങ്ങളെ പോലുള്ള യഥാർത്ഥ നവോദ്ധാന നായകാരെ ഒരുപക്ഷേ നാളെ നമ്മുടെ നാടിനെ ഇസ്ലാം വിഴുങ്ങിയില്ലെങ്കിൽ എന്നെന്നും ഓർക്കപ്പെടും. അല്ലെങ്കിൽ... 😢

  • @user-mm6hx9zc3z
    @user-mm6hx9zc3z 2 ปีที่แล้ว

    U r doing great job bro.namuku cheyyan pattathathu Ni cheyyunu 👍👍

  • @raafik8041
    @raafik8041 2 ปีที่แล้ว +6

    Hi bro full saport you

  • @AmericanAmbience
    @AmericanAmbience 2 ปีที่แล้ว +14

    Save ASKAR. save muslims .പുതിയ മുദ്രാവാക്യം .😀😀

  • @isacsam933
    @isacsam933 2 ปีที่แล้ว +12

    വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ട് അവകാശം ഉണ്ട്.... അത് സംരക്ഷിക്കപ്പെടണം....

  • @harip3670
    @harip3670 2 ปีที่แล้ว +7

    Excellent dear brother Arif Hussain, Giving human rights and values is the main theme of every Religion,But this religion is entirely different and deviating from human rights and values.Great explanation dear bro, All the best 😍😍🙏🙏

    • @palaghatmadhavan9476
      @palaghatmadhavan9476 2 ปีที่แล้ว

      No religion teaches human rights as a value or as valuable.

  • @christyantony9290
    @christyantony9290 2 ปีที่แล้ว +18

    Islam sherikum padichavar athu upeshikunnu. 😔

  • @noufal437
    @noufal437 2 ปีที่แล้ว +10

    അസ്കറിനെ അക്രമിചത് അല്ലഹുവിൽനിന്ന് കൂലി പ്രതീക്ഷിച് ചെയ്തതാണ് 😂😂

  • @magnifier2692
    @magnifier2692 2 ปีที่แล้ว +3

    "മതത്തിൽ നിർബന്ധമില്ല "എന്ന് വചനത്തിൽ പറയുകയും, പുറത്ത് പോകുന്നവനെ ഉപദ്രവിക്കുകയും.!ഇതെന്തൊരു വിരോധാഭാസം ആണ്.!

  • @leovisualmedia8837
    @leovisualmedia8837 2 ปีที่แล้ว +2

    മതം മനുഷ്യന് ആവിശ്യമില്ല, മത പഠനം നിരോധിക്കുക, മത പഠനം ആരും നടത്തരുത്

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +4

    Peace And Love 🙏❤️

  • @philip.thomas
    @philip.thomas 2 ปีที่แล้ว +11

    *_PC ക്കെതിരെ പ്രതികരിക്കുന്ന DYFI എന്ത് കൊണ്ട് അസ്കറിന് വേണ്ടി ഒന്നും മിണ്ടുന്നില്ല_*

    • @peaceandlove7989
      @peaceandlove7989 2 ปีที่แล้ว

      *DYFI* ഒരക്ഷരം ഇസ്ലാമിനെതിരെ മിണ്ടിയാൽ പിന്നെ ആ പ്രസ്ഥാനം കേരളത്തിൽ കാണില്ല!!!!
      എതിർത്താൽ സംഭവിക്കുവാൻ പോകുന്നത് 👇
      *ഇറാനും, അഫ്ഗാനിസ്ഥാനും പോലെ ആകും!!!*

  • @ggn343
    @ggn343 2 ปีที่แล้ว +3

    Appreciate you and your endeavour

  • @janodjansen7263
    @janodjansen7263 2 ปีที่แล้ว +2

    I like the way your subscription is growing, anyways keep exposing

  • @renukrishnadas6467
    @renukrishnadas6467 2 ปีที่แล้ว +11

    How come main stream media not reporting such incidents? Big relief that this young boy will get protection from our police🙏 and moral support from all of us🙏

  • @asrafviruthiyil8392
    @asrafviruthiyil8392 2 ปีที่แล้ว +12

    അസ്‌ക്കറി ന്ന് അഭിവാദ്യങ്ങൾ 💪