- 446
- 1 794 725
Manorama Books
เข้าร่วมเมื่อ 25 ม.ค. 2023
Manorama Books is the book publishing wing of Malayala Manorama group of publications. It has more than 400 live titles. Major categories include science, fiction, non-fiction, memoirs, life, knowledge, health, self-help, motivation, food, environment, children's literature, art, education, culture, philosophy, history, literature, religion, music and cinema; all selected by our book publishing committee with a strict eye on high standards. We had the honour of receiving the National Jury Award for the best writing on cinema from the Honourable President of India Draupadi Murmu in 2022. Our multi-media book MT Anubhavangalude Pusthakam (The Book of MT Experiences), on the life and times of the renowned writer and film-maker MT Vasudevan Nair, fetched us the honour.
Visit: www.manoramabooks.com
Visit: www.manoramabooks.com
പേടിക്കണ്ട മജീഷ്യൻ സാമ്രാജാണ് | Manorama Books | New Book
പ്രശസ്ത മജീഷ്യൻ സാമ്രാജുമായി മലയാളം ഇയർബുക്ക് സീനിയർ സബ് എഡിറ്റർ വൈശാഖ് വർമ സംസാരിക്കുന്നു.
มุมมอง: 138
วีดีโอ
അഭിമുഖം ബലാൽക്കാരമല്ല; പ്രണയമാണ് : Johney Luckose | Manorama Books
มุมมอง 10021 วันที่ผ่านมา
കൊച്ചി അന്താരാഷ്ട്ര പുസ്തകമേളയിൽ മനോരമ ന്യൂസ് ന്യൂസ് എഡിറ്റർ ജോണി ലൂക്കോസുമായി മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്ക് നടത്തിയ സംഭാഷണം.
റഷ്യൻ സാഹിത്യം: അതിരുകൾക്കപ്പുറം; സംസ്കൃതികളിലൂടെ | Manorama Books | Manorama Hortus
มุมมอง 52หลายเดือนก่อน
മലയാള മനോരമ കോഴിക്കോട് ബീച്ചിൽവച്ചു നടത്തിയ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ റഷ്യൻ പ്രതിനിധി സംഘാംഗങ്ങൾ ഇലിയ വിനഗ്രദോവ്, അലക്സാണ്ടർ പോണോമറേവ്, പ്രഫ.ലിന ഇയാഗോദിയനസ്തേവ എന്നിവർ മോഡറേറ്റർ ഡോ. ശ്യാം സുധാകറിനൊപ്പം.
കഥയോട് നീതിപുലർത്താനല്ല സിനിമ | S Hareesh| Manorama Books| Ezhuthupura
มุมมอง 1.4Kหลายเดือนก่อน
എഴുത്തുപുര മലയാളത്തിൻ്റെ പ്രിയ എഴുത്തുകാർ അവരുടെ എഴുത്തിനെക്കുറിച്ചും എഴുത്തുപരിസരത്തെക്കുറിച്ചും സംസാരിക്കുന്നു
ഇന്ത്യയുടെ വർത്തമാനം | Shashi Tharoor | Johny Luckose | Manorama Horthus
มุมมอง 86หลายเดือนก่อน
ഇന്ത്യയുടെ വർത്തമാനം | Shashi Tharoor | Johny Luckose | Manorama Horthus
1000 ബേബീസ് 'സനാരി' കോപ്പിയടിച്ചോ? സനാരിയുടെ എഴുത്തുകാരൻ മാനുവൽ ജോർജ് മറുപടി പറയുന്നു |ManoramaBooks
มุมมอง 9922 หลายเดือนก่อน
1000 ബേബീസ് 'സനാരി' കോപ്പിയടിച്ചോ? സനാരിയുടെ എഴുത്തുകാരൻ മാനുവൽ ജോർജ് മറുപടി പറയുന്നു |ManoramaBooks
ജലജന്മങ്ങൾ - ഏബ്രഹാം വർഗീസുമായി സംഭാഷണം
มุมมอง 612 หลายเดือนก่อน
ജലജന്മങ്ങൾ - ഏബ്രഹാം വർഗീസുമായി സംഭാഷണം
പുസ്തകപ്പുര - വീടിൻ്റെ മുകൾനില വിശാലമായ ഗ്രന്ഥശാലയാക്കി ഏവരെയും സ്വാഗതം ചെയ്യുകയാണ് മനോജ് കുറൂർ
มุมมอง 2062 หลายเดือนก่อน
പുസ്തകപ്പുര - വീടിൻ്റെ മുകൾനില വിശാലമായ ഗ്രന്ഥശാലയാക്കി ഏവരെയും സ്വാഗതം ചെയ്യുകയാണ് മനോജ് കുറൂർ
ദുരൂഹതകൾ നിറഞ്ഞ കുടുംബത്തിലേക്ക്... | ജലജന്മങ്ങൾ | ഏബ്രഹാം വർഗീസ്| Manoramabooks
มุมมอง 1263 หลายเดือนก่อน
ദുരൂഹതകൾ നിറഞ്ഞ കുടുംബത്തിലേക്ക്... | ജലജന്മങ്ങൾ | ഏബ്രഹാം വർഗീസ്| Manoramabooks
നാടിനെപ്പറ്റി അമ്മ എഴുതിവച്ച കുറിപ്പുകളാണ് ജലജന്മങ്ങളിലേക്ക് എത്തിച്ചത്
มุมมอง 633 หลายเดือนก่อน
നാടിനെപ്പറ്റി അമ്മ എഴുതിവച്ച കുറിപ്പുകളാണ് ജലജന്മങ്ങളിലേക്ക് എത്തിച്ചത്
ഹോർത്തൂസ് വായനയിൽ വേണുവും ഗീതാബക്ഷിയും Part 2 #malayalam #keralaliteraturefestival
มุมมอง 964 หลายเดือนก่อน
ഹോർത്തൂസ് വായനയിൽ വേണുവും ഗീതാബക്ഷിയും Part 2 #malayalam #keralaliteraturefestival
ഹോർത്തൂസ് വായനയിൽ വേണുവും ഗീതാബക്ഷിയും PART 1 #malayalam #keralaliteraturefestival
มุมมอง 1264 หลายเดือนก่อน
ഹോർത്തൂസ് വായനയിൽ വേണുവും ഗീതാബക്ഷിയും PART 1 #malayalam #keralaliteraturefestival
പ്രണയത്തിര | ഹരികൃഷ്ണൻ | K C Narayanan | Vaayanashala
มุมมอง 1394 หลายเดือนก่อน
പ്രണയത്തിര | ഹരികൃഷ്ണൻ | K C Narayanan | Vaayanashala
ഒരു കല്യാണക്കഥ | ജിജി തോംസൺ | മനോരമ ബുക്സ്
มุมมอง 394 หลายเดือนก่อน
ഒരു കല്യാണക്കഥ | ജിജി തോംസൺ | മനോരമ ബുക്സ്
തിരനോട്ടം | കലാമണ്ഡലം രാമൻകുട്ടിനായർ | K C Narayanan | Vaayanashala | Manorama Books
มุมมอง 3114 หลายเดือนก่อน
തിരനോട്ടം | കലാമണ്ഡലം രാമൻകുട്ടിനായർ | K C Narayanan | Vaayanashala | Manorama Books
ജലജന്മങ്ങളുടെ വംശാവലി | The Covenant of Water| Abraham Verghese| Manoramabooks
มุมมอง 444 หลายเดือนก่อน
ജലജന്മങ്ങളുടെ വംശാവലി | The Covenant of Water| Abraham Verghese| Manoramabooks
ജലജന്മങ്ങളുടെ വംശാവലി | The Covenant of Water| Abraham Verghese| Manoramabooks
มุมมอง 664 หลายเดือนก่อน
ജലജന്മങ്ങളുടെ വംശാവലി | The Covenant of Water| Abraham Verghese| Manoramabooks
അരിവാളിനു വെട്ടി, ചുറ്റികകൊണ്ടടിച്ച്, നക്ഷത്രമെണ്ണിച്ച് വടക്കേക്കരയെ കൊന്നു| SalimKumar|HortusVayana
มุมมอง 1094 หลายเดือนก่อน
അരിവാളിനു വെട്ടി, ചുറ്റികകൊണ്ടടിച്ച്, നക്ഷത്രമെണ്ണിച്ച് വടക്കേക്കരയെ കൊന്നു| SalimKumar|HortusVayana
എൻ്റെ സ്ത്രീകൾ എനിക്കുവേണ്ടി ജീവിച്ചു മരിച്ച അമ്മ ; മരിച്ചു ജീവിക്കുന്ന ഭാര്യ | Salim Kumar
มุมมอง 2094 หลายเดือนก่อน
എൻ്റെ സ്ത്രീകൾ എനിക്കുവേണ്ടി ജീവിച്ചു മരിച്ച അമ്മ ; മരിച്ചു ജീവിക്കുന്ന ഭാര്യ | Salim Kumar
'പെണ്ണാച്ചി' സ്വവർഗാനുരാഗത്തിൻ്റെ കഥ | Francis Norohna | Salim Kumar | Hortus Vayana
มุมมอง 4244 หลายเดือนก่อน
'പെണ്ണാച്ചി' സ്വവർഗാനുരാഗത്തിൻ്റെ കഥ | Francis Norohna | Salim Kumar | Hortus Vayana
'മുണ്ടൻ പറുങ്കി' ഞാൻ തന്നെ: മുണ്ടുടുത്ത പറുങ്കി | Francis Norohna | Salim Kumar | Hortus Vayana
มุมมอง 834 หลายเดือนก่อน
'മുണ്ടൻ പറുങ്കി' ഞാൻ തന്നെ: മുണ്ടുടുത്ത പറുങ്കി | Francis Norohna | Salim Kumar | Hortus Vayana
സിനിമയിലെ നമ്മുടെ കസേര കണ്ടെത്തേണ്ടത് നാംതന്നെ. Salim Kumar in conversation with Francis Norohna
มุมมอง 554 หลายเดือนก่อน
സിനിമയിലെ നമ്മുടെ കസേര കണ്ടെത്തേണ്ടത് നാംതന്നെ. Salim Kumar in conversation with Francis Norohna
മലയാള പരിഭാഷ പ്രി ബുക്കിങ് ഓഫർ | The Covenant of water| ജലജന്മങ്ങളുടെ വംശാവലി| Abraham Verghese
มุมมอง 925 หลายเดือนก่อน
മലയാള പരിഭാഷ പ്രി ബുക്കിങ് ഓഫർ | The Covenant of water| ജലജന്മങ്ങളുടെ വംശാവലി| Abraham Verghese
മലയാള പരിഭാഷ പ്രി ബുക്കിങ് ഓഫർ | The Covenant of water| ജലജന്മങ്ങളുടെ വംശാവലി| Abraham Verghese
มุมมอง 145 หลายเดือนก่อน
മലയാള പരിഭാഷ പ്രി ബുക്കിങ് ഓഫർ | The Covenant of water| ജലജന്മങ്ങളുടെ വംശാവലി| Abraham Verghese
കുന്നംകുളങ്ങരെ| വി കെ ശ്രീരാമൻ| K C Narayanan |Vayanashala
มุมมอง 1465 หลายเดือนก่อน
കുന്നംകുളങ്ങരെ| വി കെ ശ്രീരാമൻ| K C Narayanan |Vayanashala
മനോരമ പഞ്ചാംഗം | കൊല്ലവർഷം 1200 | കാണിപ്പയ്യുർ നാരായണൻ നമ്പൂതിരിപ്പാട് ഗണിച്ചത്
มุมมอง 595 หลายเดือนก่อน
മനോരമ പഞ്ചാംഗം | കൊല്ലവർഷം 1200 | കാണിപ്പയ്യുർ നാരായണൻ നമ്പൂതിരിപ്പാട് ഗണിച്ചത്
ഒരു മനുഷ്യായുസ്സിൽ എത്ര പുസ്തകം വായിക്കാനാകും? | Ajay P Mangatt | Author's Copy | Manorama Books
มุมมอง 3956 หลายเดือนก่อน
ഒരു മനുഷ്യായുസ്സിൽ എത്ര പുസ്തകം വായിക്കാനാകും? | Ajay P Mangatt | Author's Copy | Manorama Books
എൻ്റെ പുസ്തകവിചാരങ്ങൾ | വെളിച്ചമന്യോന്യം | Ajay P Mangatt | Author's Copy | Manorama Books
มุมมอง 2146 หลายเดือนก่อน
എൻ്റെ പുസ്തകവിചാരങ്ങൾ | വെളിച്ചമന്യോന്യം | Ajay P Mangatt | Author's Copy | Manorama Books
എംടി ആദ്യമായി നാടകം എഴുതിയപ്പോൾ |Ahwan Sebastian |M T Vasudevan Nair | Anubhavangalude Pusthakam
มุมมอง 1058 หลายเดือนก่อน
എംടി ആദ്യമായി നാടകം എഴുതിയപ്പോൾ |Ahwan Sebastian |M T Vasudevan Nair | Anubhavangalude Pusthakam
🙏🙏🙏🙏🙏
❤
വളരെ ശരിയായ രീതിയിൽ mt യെ മനസ്സിലാക്കിയിരിക്കുന്നു. രണ്ടു പേരെയും ഏറെ ഇഷ്ടം ❤️❤️
ആര് എന്ത് പറഞ്ഞാലും എം ടി എം ടി തന്നെയാണ്
നിരീക്ഷ👌ണ ൦
Genious ❤
❤🔥
Iyal hans vachittundallo😂
മാധവിക്കുട്ടി ക്ക് പ്രണാമം.നീർമാതളം പൂത്ത പോലെ തന്നെ
ഒരു പുരുഷന് മറ്റു സ്ത്രീകളോട് ആകർഷണം തോന്നാം. ഭാര്യയെ വേണ്ടെന്ന് വെക്കാം. സ്വന്തം മകളെ എങ്ങനെ ഉപേക്ഷിക്കാൻ പറ്റുന്നു. ഇയാൾ ഒരു മനുഷ്യനായി എനിക്ക് തോന്നുന്നില്ല.
അവസാനം islam എന്ന vedipura സാഹിത്യ ത്തില്‍ വീണു പോയി 😂😂😂
മനസ്സിലേക്ക് എളുപ്പം കയറുന്ന സ്പന്ദനങൾ ഉള്ള വാക്കുകൾ ആണ് എഴുത്ത്കാരി മാധവിക്കുട്ടിയിൽ നിന്നും പ്രവഹിക്കുന്നത്. എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമവും പിന്നാലെ വരുന്നു.
❤
Endu rasanu kekkan❤vasu ennu parayumbol ulla sneham❤❤ anirvachaneeyam ente kannu nanayichu ami oppu❤❤
രണ്ടും കണക്കാ രണ്ട് തരത്തിൽ ഹിന്ദുവിന് പ്രത്യേകിച്ച് നായർകുലത്തിന് അപമാനം ന്തായാലും ചത്തു തുലഞ്ഞല്ലൊ?
MT കേരളത്തിൽ മാത്രം ചെറുതായി അറിയപ്പെട്ടിരുന്ന കാലത്ത് അയാളെയും അയാളുടെ കൃതികളെയും ലോകത്തിനു പരിചയപ്പെടുത്തിയത് ആദ്യ ഭാര്യ പ്രമീള ടീച്ചറുടെ വിവർത്തനങ്ങൾ ആയിരുന്നു. ഇദ്ദേഹത്തെ പോപ്പുലർ ആക്കിയത് വളരെ ടാലെന്റെഡ് ആയ ആ ലേഡി ആയിരുന്നു. ഇയാളെക്കാൾ അറിവും സാമ്പത്തികവും ഉള്ള അവരെ പ്രണയിച്ചു വിവാഹം കഴിച്ചു 10-13 വർഷം ഒരുമിച്ച് കഴിഞ്ഞു. പിന്നീട് ആദ്യ ഭാര്യയെ ചതിച്ചു മകളെ ഡാൻസ് പഠിപ്പിക്കുവാൻ വന്ന ആട്ടക്കാരി സ്ത്രീയെ ആയിട്ട് ഓരോ സ്ഥലങ്ങളിൽ കറങ്ങി നടന്നു. ആ സ്ത്രീയിൽ ഉള്ള മകളാണ് ഈ പെണ്ണ്.ഭാര്യയും നാട്ടുകാരും വീട്ടുകാരും പറഞ്ഞിട്ടും സ്ഥിരം പെണ്ണുപിടുത്തവും ആ സ്ത്രീ ആയിട്ടുള്ള കറക്കവും ബന്ധവും നിർത്തിയില്ല. ഒടുവിൽ ആ പാവം ഭാര്യ അകന്നു പോയി. ഒരിക്കൽ മകളെ കാണിക്കാൻ കൊണ്ടു വന്നപ്പോൾ മകൾ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അപ്പോൾ ആ പാവം സ്ത്രീ എല്ലാം പൊറുത്തു തിരിച്ചു വരാൻ തയ്യാറായി. പക്ഷെ ഈ മനുഷ്യൻ ആട്ടക്കാരിയെ മതി എന്നു പറഞ്ഞു. ഹൃദയം തകർന്ന ആദ്യ ഭാര്യ ആത്മഹത്യ ചെയ്യാതിരിക്കാൻ അവരുടെ സഹോദരൻ അവരെയും മകളെയും അമേരിക്കയിലേക്ക് കൊണ്ടു പോയി. ഒരിക്കൽ ഈ ആട്ടക്കാരി സ്ത്രീ പറഞ്ഞിട്ടുണ്ട് MT യുടെ വീട്ടിൽ വച്ചു അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ ഇതാണ് എന്റെ പുരുഷൻ എന്നു തോന്നിയെന്നു. അതും കുടുംബം ആയിട്ട് കഴിയുന്ന ഒരു മനുഷ്യനെ. Such a home wrecker!. MT യുടെ നാറിയ കഥകൾ😮

കമലാ സുമയ്യ ❤❤
കേൾക്കാത്ത ഇവരുടെ നാട്ടുവർത്തമാനം കേൾക്കുന്നത് രസം...🎉
സിതാരയോട് സംസാരിക്കാൻ മറന്നു പോയ അച്ഛൻ
ചാത്തതൊക്കെ തല പൊക്കുന്നതു കാണുമ്പോൾ ആർക്കാ ചിരി വരാത്തെ ?
സംസാരിക്കുന്നതു കേൾക്കാൻ എന്തു രസം പാവം ❤❤❤❤❤❤❤
💕❤️
⭕⭕⭕⭕⭕⭕⭕⭕ Albert Einstein Jawahar Lal Nehru Mohandas Gandhi Vincent Van Gogh MT P Kunjiraman Nair ഇവരെ എല്ലാം ശ്രദ്ധിച്ചാല് ഒരു കാര്യം മനസ്സിലാകും ഇവര് ആരും നോർമൽ അല്ല നമ്മൾ ഒക്കെ എന്തു കൊണ്ട് അവരെ പൊലെ എഴുതിയില്ല, പ്രവർത്തിച്ചില്ല ഉത്തരം അവരുടെ മനസ്സ് പ്രതിഭ ഒക്കെ നമ്മെ പൊലെ ഉളള സാധാരണ മനുഷ്യരിൽ നിന്ന് വിഭിന്നമാണ് ആ വ്യത്യാസം കൊണ്ട് ആണ് അവർക്ക് വ്യത്യസ്തമായി ചിന്തിക്കാനും എഴുതാനും കഴിഞ്ഞത് ചിന്തയിലെ ഈ വ്യത്യാസം അവരുടെ നിത്യ ജീവിതത്തിലും പ്രവർത്തികളിലും ഉണ്ടാകും അത് അവർക്ക് തികച്ചും നോർമൽ ആണ് നമുക്ക് അങ്ങനെ അല്ലെങ്കിലും ഉദാ... ഒരു ക്രിമിനൽ റോഡിലിട്ട് ഒരാളേ കുത്തി കൊല്ലുന്നു അവൻ്റെ മനസാക്ഷി അവനോട് പറയുന്നത് അത് നോർമൽ ആണെന് തന്നെ നമുക്ക് അറിയാം അത് നോർ മൽ അല്ല എന്ന് ഇവരൊക്കെ ക്രിമിനലുകളെ പൊലെ വേറേ ഒരു മാനസിക നില ഉളളവർ തന്നെ നാടൻ ഭാഷയിൽ അരപിരി, വട്ട് എന്നൊക്കെ പറയും ഈ അഭിമുഖം തന്നെ ശ്രദ്ധിയ്ക്കുക അയാള് ഒരിക്കൽ പോലും ചിരിക്കുന്നില്ല അത് ഒരിയ്ക്കലും നോർമൽ അല്ല എന്ന് നമുക്ക് അറിയാം പക്ഷെ അവറുടെ വികലമായ മാനസിക നില മൂലം അവർക്ക് അത് അറിയുന്നില്ല എന്നു മാത്രം അവരുടെ ഈ രോഗം/ ബലഹീനത / മാനസിക അവസ്ഥ മനസിലാക്കി നാം മാറുക/ പൊരുത്ത പെടുക എന്നത് മാത്രമെ കരണീയമായിട്ട് ഉള്ളൂ ⭕⭕⭕⭕⭕⭕⭕⭕⭕
Enthu nalla samsaram.....ivar onnum illallo ennorkkumpol.....😊
Friendship doesn't need to talk every day......If you have the same wavelength with another person....any time you can connect like magnet
മാധവിക്കുട്ടി 🙏🙏
അന്ത:സാര ശൂന്യനു ചിരിക്കാനാവില്ല. സൂഡോ ആയ മലയാളികൾക്ക് ചേർന്ന എഴുത്തുകുത്തുകാരൻ. നിന്നിടത്തു നിന്നു ഒരിക്കലും കഥകൾ വളർന്നില്ല . ചെടിച്ചട്ടിയിൽ വേരുകളഞ്ഞു നട്ട കഥകളാണ് എം.ടി യുടേത്. ഏകദേശം empty
Very interesting to listen the conversation between a Great man and his daughter. ❤
Salute to MT! ❤
Pavam ellaverum senehichu ,vishucichu.
❤❤❤
i love you ami .......................
പ്രിയപ്പെട്ട MT വിട വാങ്ങിയ ശേഷം കാണുന്നു. പ്രണാമം ഏറെ പ്രിയപ്പെട്ട മാധവികുട്ടിക്കും MT ക്കും ❤️
Wht a talk... Noone can replace u Aami....
ക്യാമറ വെച്ചത് പിന്നെ അവര് രണ്ടാളും മറന്നു പോയി
അതെന്താണ് മമ്മൂട്ടി പുരുഷന്മാരുടെ വാർഡിന് വൃത്തി വേണ്ടേ ? സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന് മാത്രം വൃത്തി മതിയോ ?പുരുഷന്മാർ എന്താ സ്ത്രീകളെക്കാൾ കൂടുതൽ ടാക്സ് കൊടുക്കുന്നവർ അല്ലേ . പിന്നെന്താണ് ഈ നിലപാട്.
ആണുങ്ങൾ പ്രസവിക്കുന്നുണ്ടോ... 😄
സ്ത്രീകൾ പ്രസവിച്ചാലേ മനുഷ്യകുലം നിലനിൽക്കൂ
ithu shoot cheithathu eathu varshamaanu ?
I wish i had someone who can talk like this about any matters around the world in this spirit. But never gets offended. It's hard these days !
💖
എം. ടി എഴുതിയ പഞ്ചാഗ്നി ആണ് മുരളിയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യറോൾ
comments വായിച്ച് ആളുകള വിലയിരുത്താൻ ( judge, ചെയ്യാൻ ) കഴിവുള്ള കുറേ മഹാനുഭാവന്മാർ.
💖
❤
പ്രണാമം... 🔥🙏🏾
❤
കലാമണ്ഡലം സരസ്വതി ടീച്ചർ ❤️🥰
❤❤❤❤❤❤
സിതാരയും മകളല്ലെ
M T യുടെ പാതി അറിവ് ഇല്ല മമ്മൂട്ടിക്ക്. എന്നിട്ടും M T യെ പറയാൻ മമ്മൂട്ടി സമ്മതിക്കുന്നില്ല. എന്തൊരു അഹങ്കാരം! എല്ലാം അറിയുന്ന ആളെ പോലെ സംസാരിക്കുന്ന വിഡ്ഢി.