Types Of Girls In A Hostel Room...

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Contact Me👇
    Instagram link👉 / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel:
    / @liyastories
    #liyamathew #malayalam #malayalamvines #ownconcept #ownscript #liyaachuz

ความคิดเห็น • 749

  • @vinayaot7335
    @vinayaot7335 2 ปีที่แล้ว +914

    ഇതുവരെ hostel പോവാത്തവർ ഉണ്ടോ ...?
    ❤️💜

  • @niyanasrin9202
    @niyanasrin9202 2 ปีที่แล้ว +397

    ഇതുവരെ ഹോസ്റ്റൽ ലൈഫ് ആസ്വദിക്കാത്തവരുണ്ടോ... 😁
    എന്നെ പ്പോലെ 😌😌😌

  • @chippuzworld7325
    @chippuzworld7325 2 ปีที่แล้ว +636

    🤣 അടിപൊളി..ഇതുവരെ ഹോസ്റ്റലിൽ പോയിട്ടില്ലെങ്കിലും പോയ അനുഭവം പോലെ... 🤗😁

    • @shammasshammu9491
      @shammasshammu9491 2 ปีที่แล้ว +1

      Hospitalilo🤔

    • @ayshaca1158
      @ayshaca1158 2 ปีที่แล้ว

      th-cam.com/video/KKp3FNTSuN4/w-d-xo.html
      Study vlog ✨

    • @alfaafla8396
      @alfaafla8396 2 ปีที่แล้ว

      Satyam

    • @alfaafla8396
      @alfaafla8396 2 ปีที่แล้ว +2

      @@shammasshammu9491 hospitalil alla potti

    • @ammua6359
      @ammua6359 2 ปีที่แล้ว

      🤗😁

  • @shammasshammu9491
    @shammasshammu9491 2 ปีที่แล้ว +85

    എല്ലാ വേഷവും ഒറ്റക്ക് അഭിനയിക്കുന്ന ലിയ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 🥰

  • @agisha8832
    @agisha8832 2 ปีที่แล้ว +139

    ഇതുവരെ ഹോസ്റ്റലിൽ നിൽകാത്തവർ ഒണ്ടോ.... 😌

  • @rinsirinsi2912
    @rinsirinsi2912 2 ปีที่แล้ว +185

    ഹോസ്റ്റലിൽ പോവാൻ താല്പര്യമുള്ളവർ ആരൊക്കെ👍.. ചേച്ചിയുടെ അഭിനയം പൊളി 🔥❤

  • @hridyadairies7454
    @hridyadairies7454 2 ปีที่แล้ว +174

    Hostelil ഇത്താത്തതുകൊണ്ട് egeneyannane ഹോസ്റ്റൽ ലൈഫ് എന്ന് എന്നിക്കു അറിയില😔 പക്ഷെ എല്ലാം ഹോസ്റ്റൽ വിഡിയോസും കാണുന്ന ലെ ഞാൻ 😂😉. ലിയ ചേച്ചി അന്നും എന്നും ഒരേ പൊളി💞❤🔥🔥

    • @aswathyachu5328
      @aswathyachu5328 2 ปีที่แล้ว +2

      Ente ponnu mole athu anubhavichu ariyuka thanne venam😂😂😂 .oru onnu onnara life aa athu.

  • @alfaafla8396
    @alfaafla8396 2 ปีที่แล้ว +27

    ഇതുവരെ ഹോസ്റ്റലിൽ പോയിട്ടില്ല എന്നും പോവാൻ പറ്റില്ല സമ്മദിക്കില്ല എന്നും അറിയുന്നവർ ഉണ്ടോ 😁

  • @bhagyalaksmitr4847
    @bhagyalaksmitr4847 2 ปีที่แล้ว +92

    Hostel ജീവിതം ഒരു സുഖം തന്നെ ആണ് ❤️

  • @Thejomation
    @Thejomation 2 ปีที่แล้ว +284

    *ഒറ്റക്ക് കിടക്കാൻ പേടിയുള്ളവരെ കാണിച്ചില്ല😜കൂടെ നിൽക്കുന്ന റൂം മേറ്റ്സ് വീട്ടിൽ പോകുമ്പോൾ ഓരോ റൂ൦ കേറി ഇറങ്ങുന്നത് കാണാം ഒന്നു കൂട്ടു കിടക്കാൻ വരോന്ന് ചോദിച്ച്😜😁🤩❤❤❤*

    • @ithal___
      @ithal___ 2 ปีที่แล้ว +5

      Sathym😂😂nte chechi idak angana parayaarund

    • @klgirl3650
      @klgirl3650 2 ปีที่แล้ว +1

      🥳

    • @farishafari9672
      @farishafari9672 2 ปีที่แล้ว +1

      Njan 🤭

    • @anagha1211
      @anagha1211 2 ปีที่แล้ว

      Njanum enganaaa hoste life poli aaa

  • @zuhrisameera5495
    @zuhrisameera5495 2 ปีที่แล้ว +156

    Chechi types of students in college......cheyyammooo

  • @klgirl3650
    @klgirl3650 2 ปีที่แล้ว +136

    Ayoo സത്യം യിങനെതന്നെ പക്ഷേ പോളിയാണ് എലാവരും 💞💞💞💞 ഇപ്പോൾ മിസ്സ്‌ ചെയുന്നു loveu ഫ്രൻസ് 💞💞💞💞😇 ചേച്ചി പിന്നെ വിഡിയോ പൊളിച്ചുട്ടാ 😇😇💞

  • @itzmemalusss1341
    @itzmemalusss1341 2 ปีที่แล้ว +204

    അടുത്ത തിങ്കളാഴ്ച ആദ്യം ആയി hostel pokunna le njan 😌✌️

    • @ramlanoushad4774
      @ramlanoushad4774 2 ปีที่แล้ว +13

      Mee tooo but monday allla

    • @aswathyachu5328
      @aswathyachu5328 2 ปีที่แล้ว +4

      All the best da😂😂😂

    • @sheethalps6113
      @sheethalps6113 2 ปีที่แล้ว +3

      Njanum😝

    • @mihru1204
      @mihru1204 2 ปีที่แล้ว +3

      So u r going to enjoying ur Life ☺️☺️☺️ All the Best കുട്ടികളെ 👍👍👍☺️☺️☺️☺️

    • @Glxssy_.citrine_
      @Glxssy_.citrine_ 2 ปีที่แล้ว +1

      My chechi is at hostel right now 😆👌. Adipoli life for chechi😎😎😎

  • @Ammuzz881
    @Ammuzz881 2 ปีที่แล้ว +40

    സത്യം പറയാലോ ചേച്ചി ഹോസ്റ്റലിൽ പോയിട്ടില്ലെങ്കിലും പോയത് പോലൊരു ഫീൽ 😘😘

  • @mariah..3542
    @mariah..3542 2 ปีที่แล้ว +118

    ഹോസ്റ്റലിൽ നിന്നിട്ടില്ല
    ആഗ്രഹം ഒണ്ട് 😼😁❤

  • @nouphiamolkn8399
    @nouphiamolkn8399 2 ปีที่แล้ว +6

    എല്ലാവരുടെയും hostel Life ഇങ്ങനോന്നുമല്ല.. കിട്ടുന്ന റൂം matesum സൗഹൃദങ്ങളും നന്നായാലേ ഇങ്ങനൊക്കെ hstl ലൈഫും കോളേജ് ലൈഫും കിട്ടുള്ളു..എനിക്ക് ഒക്കെ എങ്ങനേലും കോളേജ് കഴിഞ്ഞ മതിനാണ്..

  • @mubeenasudhee3864
    @mubeenasudhee3864 2 ปีที่แล้ว +76

    Superb 👌👌😍😍 adipoli... ❤️❤️chechiyude acting adipoli... ❤️❤️❤️😍😍😍god bless you chechii.. Love you ❤️❤️

  • @ITSME-cr9yl
    @ITSME-cr9yl 2 ปีที่แล้ว +31

    Karnataka , Bangalore, hyderabad, kollam, kozhikode, trivandrum, ഗുരുവായൂർ 21 varshathinullil ithreyum placil hostelil ninnu 😌❣️. Beautiful memories...😍❣️

    • @thasli1811
      @thasli1811 2 ปีที่แล้ว +3

      Ithrem eduth 🤔

    • @ITSME-cr9yl
      @ITSME-cr9yl 2 ปีที่แล้ว +1

      Guruvayur and trivandrum padikkaan ninnu baaki ellaam work place aayirunnu ❣️

    • @suja605
      @suja605 2 ปีที่แล้ว +1

      @@ITSME-cr9yl wow നിങ്ങള്ക് ഭാഗ്യം ഉണ്ട്. എപ്പോൾ എവിടെ?

    • @ITSME-cr9yl
      @ITSME-cr9yl 2 ปีที่แล้ว

      @@suja605 ipo kollatheke pokunu

  • @jiyonajacob8627
    @jiyonajacob8627 2 ปีที่แล้ว +83

    എല്ലാ റൂമിലും ഒരു പഠിപ്പിസ്റ്റ് കാണും...!!😜❤

  • @sameerbabu9455
    @sameerbabu9455 2 ปีที่แล้ว +48

    ഇതുവരെ ഹോസ്റ്റലിൽ പോവാത്തവർ ഉണ്ടോ..??🤪😁🤪😂

  • @anseebanasrinkv3823
    @anseebanasrinkv3823 2 ปีที่แล้ว +25

    Padippistin specs must annallee😀

  • @ayishashahma6565
    @ayishashahma6565 2 ปีที่แล้ว +35

    ലിയ ചേച്ചി നല്ല പാട്ട് പടുമല്ലോ സൂപ്പർ song😝

  • @abeenajomon3395
    @abeenajomon3395 2 ปีที่แล้ว +31

    Part 2venatto suprrrr🥰🥰

  • @aminashajahan1356
    @aminashajahan1356 2 ปีที่แล้ว +76

    Hostelil ഇരുന്ന് ഈ വിഡിയോ കാണുന്ന le ഞാൻ🤦‍♀️🥴

    • @aminabeevikh5953
      @aminabeevikh5953 2 ปีที่แล้ว +2

      Me too😁😂🤜🏻🤛🏻

    • @aminabeevikh5953
      @aminabeevikh5953 2 ปีที่แล้ว +16

      @@pavithra16039 Pwoli vibe ആണ്🥳💯
      Hstl life ഒരു പ്രാവശ്യം എങ്കിലും എല്ലാവരും അനുഭവിക്കണം എന്നാണ് എന്റെ ഒരിത്😇
      കാരണം സ്വയം പ്രാപ്തി കൈവരിക്കാനും, പിന്നീട്, വീട്ടിൽ നിന്ന് അകന്നു നിൽക്കുമ്പോഴുള്ള ഏകാന്തതയെ മറികടക്കാനും ഒക്കെ അത് സഹായിക്കും
      മാത്രവുമല്ല നല്ല സൗഹൃദങ്ങൾ,പങ്കു വെക്കലുകൾ...😍ഒക്കെ നേടാൻ പറ്റും
      വീട്ടിലെ ഒരു മുറിയിൽ ഒതുങ്ങിക്കൂടുന്ന നമ്മളുടെ
      വിരസതയെ ....വിഷമങ്ങളെ..മറികടക്കാൻ പറ്റും👍
      ഒന്നിച്ചിരുന്നുള്ള സിനിമ കാണലും,🤗 പരദൂഷണം പറയലും😂 food കഴിക്കലും...അതൊക്കെ ഒരു ഭാഗ്യമാണ്.

    • @badaruishaq3170
      @badaruishaq3170 2 ปีที่แล้ว +2

      Me too😂

    • @amrutha.s1216
      @amrutha.s1216 2 ปีที่แล้ว +1

      ❤❤

    • @mariammachacko6317
      @mariammachacko6317 2 ปีที่แล้ว

      Me 2

  • @Reelyreels_vines09
    @Reelyreels_vines09 2 ปีที่แล้ว +17

    Super........എല്ലായിടത്തും കാണാം ഒരു ozyye എങ്കിലും..
    😅😂😆

  • @sportshubworld223
    @sportshubworld223 2 ปีที่แล้ว +34

    Super video chechi❤️🥰

  • @hameedck5711
    @hameedck5711 2 ปีที่แล้ว +2

    ഞാൻ പ്ലസ് ടു ആണ് അതുകൊണ്ട് ഹോസ്റ്റലിൽ നിന്നിട്ടില്ല എന്റെ bro നിന്നിട്ടുണ്ട് അവൻ ഓരോ അനുഭവങ്ങൾ പറയും ഉമ്മാനോട് അപ്പൊ എനിക്കും താല്പര്യം ഉണ്ടായിരുന്നു പിന്നെ വീട്ടുകാരെ പിരിയാണല്ലോന്ന് ഓർത്തപ്പോ വിട്ടു കളഞ്ഞു എന്റെ bro കേരളത്തിൽ അല്ലായിരുന്നു തമിഴ്നാട് ആയിരുന്നു 😁
    ചേച്ചി സൂപ്പർ വീഡിയോ ❤❤❤😁❤️❤️❤️❤️❤️❤️❤️

  • @ziyanathanvi5040
    @ziyanathanvi5040 2 ปีที่แล้ว +8

    *Missing എന്ന ക്യാരക്ടർ ആണ് ഞാൻ അനുഭവാ ഗുരു😂🤣*

  • @noushadputhiyadan827
    @noushadputhiyadan827 2 ปีที่แล้ว +4

    Ende favourite utyouber ahn ലിയ chechi exprection Queen😻

  • @kalyanipraveen3666
    @kalyanipraveen3666 2 ปีที่แล้ว +11

    Chechiyude editing poli 😍

  • @dianamariya35
    @dianamariya35 2 ปีที่แล้ว +34

    ഈ keyboard എനിക്കു കുറേ നാൾ ആയിട്ടു ഉള്ളതാണ് 🤗🤗😊

  • @sanalgeetha7265
    @sanalgeetha7265 2 ปีที่แล้ว +12

    Thank you Chechi ❣️❣️ Nan ഒന്ന് രണ്ട് വീഡിയോകളിൽ hostel Life ഇടണമെന്ന് comment ഇട്ടിരുന്നു ആ video യ്ക്ക് വേണ്ടി ഞാൻ കട്ട waiting ആയിരുന്നു Thank you very much Chechi ❣️❣️ liya chechi anik replay tharanam 💕💕💕💕

  • @muhammedshadinsayad8851
    @muhammedshadinsayad8851 2 ปีที่แล้ว +16

    ഇത് കണ്ടു കൃത്യം 5 മണിക്കൂറിന് ശേഷം എന്റെ ഇച്ചാച്ച ഹോസ്റ്റലിൽ പോയി🤣😂

  • @theresavarghese2184
    @theresavarghese2184 2 ปีที่แล้ว +9

    👌👌 video... Missing wonderful moments in life... Hostel dayss😭😭😭💞💞💞💞

  • @ridha_riya3195
    @ridha_riya3195 2 ปีที่แล้ว +16

    Ella ariya melanjitt chodikaa ella padippistum glasses vechittano!!?? 😀

  • @_s9545
    @_s9545 2 ปีที่แล้ว +22

    പഠിപ്പിസ്റ്റാണോ കണ്ണട must aa😂

  • @ayishaminha.m2022
    @ayishaminha.m2022 2 ปีที่แล้ว +2

    ഞാൻ bobble ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് കുറേ ദിവസമായി നീതുസും
    ഇതിന്റെ കാര്യം പറഞ്ഞിരുന്നു
    എന്റെ ഫ്രണ്ട്സും bobble ആപ്പ് യൂസ് ചെയ്യുന്നുണ്ട്
    പൊളി ആപ്പാണ്
    ❤️😘😘😍❤️

  • @Melvinsaju-lc1eq
    @Melvinsaju-lc1eq 2 ปีที่แล้ว +9

    Hi tarumo chechi kutty allavarkum sugamano stay safe liya chechi uyir i am chechi's big fan super voice 😄 policu temartu 😁😚☺️😊☺️😘

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 ปีที่แล้ว +19

    ❤❤❤❤ലിയ കുട്ടീടെ vedio കാണാൻ ഒരു പ്രതേക രസം തന്നെ ❤❤❤super vedio ലിയകുട്ടി ❤❤❤❤

  • @babut3620
    @babut3620 2 ปีที่แล้ว +3

    Poli vedio chechi 💖💖💖💖
    Alla liya chechimareyum enike ishtmayi 👍👍

  • @Axmritha
    @Axmritha 2 ปีที่แล้ว +1

    Super acting chechi 😍😍
    Ingane kore vedios kanditundu but itreyum super aya channel vedios njan kanditilla

  • @muhammedyaser2010
    @muhammedyaser2010 2 ปีที่แล้ว +1

    Pattu powlichu👌👌 liya chechire video vedum vedum kanan thaana thonnum 😍😍

  • @joby2517
    @joby2517 2 ปีที่แล้ว +2

    Chechi kollam 😘😘😘😘 bobble app install cheythu kollam super app and super acting love you god bless you chechi....... 🌹🌹😍😍😍😘😘😘🥰

  • @snehasunilp3033
    @snehasunilp3033 2 ปีที่แล้ว +8

    Ithu vare hostelil pokatha team undo😂

  • @preethathomas1882
    @preethathomas1882 2 ปีที่แล้ว +4

    Adipoly 🥰🥰 ചേച്ചി അടുത്ത് ഒരു വീഡിയോ ബസ് കണ്ടക്ടർ ആയിട്ട് ചെയ്യാൻ പറ്റുമോ 🥰❤❤❤

  • @vineethamanoj3115
    @vineethamanoj3115 2 ปีที่แล้ว +20

    എവിടെന്ന ഇത്ര അടിപൊളി contents കിട്ടുന്നത് 😍😍👍👍

  • @ithal___
    @ithal___ 2 ปีที่แล้ว +9

    ഇത് എന്റെ കസിൻ സിസ് ന്റെ അവസ്ഥ പോലെ ആണ് ചേച്ചി parayim ഇടക്ക്...
    ചേച്യുടെ കൂടാ ഒള്ള പെണ്ണ് പറയുന്നത് വൃത്തി ആയിട്ട് റൂം ഇടാൻ എന്ന്.. ഇടക്ക് ചേച്ചി paryim നിനക്ക് വേണം എങ്കിൽ.. നീ വൃത്തി ആക്കാൻ.. കൊറച്ചു നാൾ കഴിയുമ്പോ ഒന്ന് ഹോസ്റ്റൽ ll പോകാൻ ആഗ്രഹം ഉണ്ടായിട് വയ്യ ഇടക്ക് എന്റെ ചേച്ചി അമ്മ കൊട്ത്ത് വിട്ട പലഹാരം ഒക്കെ ഫ്രണ്ട്സ് കാണാതെ തിന്നും അപ്പോം ഇത് കണ്ടപ്പോ ചേച്ചിയെ ഓർമ്മ വന്നു 😂😔😔😍😍😂

  • @athirasdairy023
    @athirasdairy023 2 ปีที่แล้ว +49

    ചേച്ചി,ശെരിക്കും ഹോസ്റ്റൽ ഇങ്ങനെത്തന്നെ ആണോ? experience ഇല്ലാത്തോണ്ട് ചോയിച്ചതാ😁💜

  • @sreevidyasreevidya1204
    @sreevidyasreevidya1204 2 ปีที่แล้ว +1

    Chechi chechiyude veedios ellam poliyanu chechikku engane ithrayum abhinayikkan saadhikkunnu💝👌👌😘😍

  • @aneeta13
    @aneeta13 2 ปีที่แล้ว +1

    ചേച്ചീനെ കാണുമ്പോൾ സിനിമ നടി മീരാ ജാസ്മിൻ ചേച്ചിയെ പോലെ ഉണ്ട് 😘❤️❤️

  • @anamika_chandran6038
    @anamika_chandran6038 2 ปีที่แล้ว +11

    എല്ലാ Characters um ✨️പൊളിയായിട്ട് ചെയ്യുന്ന Liya🦋 ചേച്ചി..... ❤️😍

  • @Keerthx_.8
    @Keerthx_.8 2 ปีที่แล้ว +2

    😆video chechi super 💞
    Chechiyude ellam videoyum poliyanu 💕💕💕

  • @abinstrolls824
    @abinstrolls824 2 ปีที่แล้ว +8

    Chechi types of people in cinema threater

  • @shanthini4446
    @shanthini4446 2 ปีที่แล้ว +6

    Notification kandu vannavar ivide come on😇🤭

  • @jeeshma1722
    @jeeshma1722 2 ปีที่แล้ว +2

    Baground super chechi👏🏻👏🏻👏🏻

  • @SUHARA334
    @SUHARA334 2 ปีที่แล้ว +40

    Acting oru rakshayum illa 🤣🤣🥰

  • @Anufebin6544
    @Anufebin6544 ปีที่แล้ว

    ഞങളുടെ ghost house ഓർമ വന്നു.ശെരിക്കും കണ്ടാൽ ഞങളുടെ ഹോസ്റ്റൽ പ്രേത വീട് പോലെ ആണ്.അന്ന് ഫോൺ ഒന്നും യൂസ് ചെയ്യാൻ പറ്റില്ല.coin ബോക്സ് ആരുന്നു.ആഴ്ചയിൽ വീട്ടിൽ വിളിക്കാൻ ഓരോ ബാച്ച് നും ഓരോ ദിവസം തരും .അതിനു ഒടുക്കത്തെ ക്യു ആരുന്നു.കൂടുതൽ coin വാങ്ങാൻ ചെന്നാൽ warden ആന്റി de വക ഒരു നോട്ടം ഉണ്ട്. എപ്പോഴും ബെഡ് il മുകളിലത്തെ ബെർത്ത്‌ il ഇരുന്നു മുടിയും വിടർത്തി ഇട്ട് പഠിക്കുന്ന പഠിപ്പി,കമഴ്ന്നു കിടന്ന് കാല് തൊഴുതു കിടക്കുന്ന ഒരുത്തി,പിന്നെ ഒരു പാട്ട് കാരി,പിന്നെ എപ്പോഴും ഗ്യാസ് ആണ് എന്നും പറഞ്ഞു നെഞ്ചും തടവി കിടക്കുന്ന ഒരുത്തി ,രാവിലെ എല്ലാരും ഉണരും മുന്നേ കുളിക്കാൻ ഓടുന്ന ഈ പാവം ഞാൻ 😕😕😕

  • @sivanandha2874
    @sivanandha2874 2 ปีที่แล้ว +4

    ചേച്ചി ശെരിക്കും സത്യം പറയാട്ടോ ചേച്ചി നന്നായി പാടുന്നുണ്ട് 🥰🥰🥰🥰🥰🥰 മാത്രമല്ല നല്ല ടാലെന്റ്റ് ഉണ്ട് അഭിനയത്തിൽ ❤❤❤

  • @sheebasuresh6613
    @sheebasuresh6613 2 ปีที่แล้ว +2

    Super Checheii may god bless youu Chechei you are so cute and beauty

  • @_juliyahh_9947
    @_juliyahh_9947 2 ปีที่แล้ว +2

    Super chechi poli video😍😍😍😃😃😃😃😃😃
    Enik oru hi tharamo

  • @adhuscreations.5134
    @adhuscreations.5134 2 ปีที่แล้ว +6

    എന്തായാലും liya chechide പാട്ട് കൊള്ളാം 👍👍👍✋🏻

  • @nadhaaa_hh...
    @nadhaaa_hh... 2 ปีที่แล้ว +5

    Liya chechiyude Ella condant um polli aahnallo 💥💥💞💞. Liya chechi ennum polli aahnn

  • @kirankm6724
    @kirankm6724 2 ปีที่แล้ว +6

    Super Chechi 🥳🥳🥳

  • @landruzvlog7622
    @landruzvlog7622 2 ปีที่แล้ว +12

    Patu polichu chechi💕❣️♥️

  • @achuzzzcreations2040
    @achuzzzcreations2040 2 ปีที่แล้ว +21

    Very biggest fan of Liya chechii🥰
    Enna oru loooka🙈
    Onn.pinned cheyyanno
    Ente nickname achuzz ennan💝💝

  • @anjanaj.s6791
    @anjanaj.s6791 2 ปีที่แล้ว +8

    Super chechii🥰🥰

  • @amalrasik8227
    @amalrasik8227 2 ปีที่แล้ว +1

    Chechi Njan a app download cheythuu hostel room viedio supper

  • @sindhu.gsindhu.g2560
    @sindhu.gsindhu.g2560 2 ปีที่แล้ว +10

    Chechi patt polichu 😆😘🥰

  • @jojoantony1060
    @jojoantony1060 2 ปีที่แล้ว +17

    പൊളിച്ചു hostel എല്ലാ വേഷവും നന്നായി ചെയ്യുന്നുണ്ട് ചേച്ചി

  • @itsmealeenaoffical2122
    @itsmealeenaoffical2122 2 ปีที่แล้ว +2

    First adipoli chechi super acting

  • @merinsonu8200
    @merinsonu8200 2 ปีที่แล้ว +4

    Second phone adict alla call adict aanu 😂😂enthayalum chechy maasannuuu😘😘😘😘😘😘😘😘😘

  • @Akuma866
    @Akuma866 2 ปีที่แล้ว +9

    ചേച്ചിടെ male voice ara cheyyunne pinne nannayi pattu padan ariyalle❤

  • @vallithudayilvt2236
    @vallithudayilvt2236 2 ปีที่แล้ว +1

    Back to school vidio ചെയ്യു indu ഒഫീഷ്യൽ എന്നാ ചാനലിൽ ഒരു വർഷം മുൻപ് എങ്ങാനും ഇട്ടകണ്ടു അത് ഞാൻ ഇടക്കിടക്ക് കാണും അത് പൂളത്തെ വിഡിയോ വേണംപ്ലീസ്

  • @NandhuNeenuzVlog
    @NandhuNeenuzVlog 2 ปีที่แล้ว +7

    പൊളിച്ചു ലിയചേച്ചി 😄👍👌👏🙏🤣😂😂

  • @gowrirajendran6232
    @gowrirajendran6232 2 ปีที่แล้ว +4

    Chechi types of students in school toor cheyyumo❤️❤️😔

  • @jasmineeldho5962
    @jasmineeldho5962 2 ปีที่แล้ว +1

    Variety videos kondu varunna chechi adipoliyanu

  • @Naaji657
    @Naaji657 2 ปีที่แล้ว +8

    എല്ലാ റൂമിലും കണ്ണും ഒരു പഠിപ്പിസ്റ്റ് 🔥

  • @shemi3330
    @shemi3330 2 ปีที่แล้ว +2

    ചേച്ചി ഏത് ആപ്പിൽ നിന്നാണ് back ground change cheyunne oru paad പ്രാവിശ്യം chodhikkunuu

  • @pareethkunjuak9597
    @pareethkunjuak9597 2 ปีที่แล้ว +7

    Ithippo hostel irunnu kanunna njan 😁

  • @art_ocean3463
    @art_ocean3463 2 ปีที่แล้ว +4

    Chechi നന്നായി പാടുന്നുണ്ടല്ലോ 💕👌♥️

  • @NaseerAhmed-bq1mk
    @NaseerAhmed-bq1mk 2 ปีที่แล้ว +4

    ചേച്ചി ഒരു ഹോസ്റ്റൽ ഡേ ഇൻ മൈ ലൈഫ്അവരുടെ ലൈഫ് എങ്ങനെയാണെന്ന് ക്രിയേറ്റ് ചേയ്യുമോ🙏🏿

  • @praveenkumarpm6505
    @praveenkumarpm6505 2 ปีที่แล้ว +1

    Kollam chechy❤️acting padichittundo.... Enthoru natural❤️❤️😍

  • @manafminnuev6113
    @manafminnuev6113 2 ปีที่แล้ว +16

    Supar chechi❤

  • @mathewpias8625
    @mathewpias8625 2 ปีที่แล้ว +1

    We love all your videos liya chechi

  • @jijinibaiju1688
    @jijinibaiju1688 2 ปีที่แล้ว +2

    Liya chehii adipoli video and super acting 😍😍❤️❤️👍

  • @bangtangirl9312
    @bangtangirl9312 2 ปีที่แล้ว +4

    Hostel poliyalle
    Njan hostelil ninnaan padikkunne adipoliya ⚡🌈😊😁

  • @queen-yl2zx
    @queen-yl2zx 2 ปีที่แล้ว +4

    Patt super polli chechi🔥💚

  • @annamolsiby9750
    @annamolsiby9750 2 ปีที่แล้ว +5

    Chechi ethill cute ayitunudu❤❤

  • @nuhaaamina3717
    @nuhaaamina3717 2 ปีที่แล้ว +17

    Ayyo chirichu chathu chechi🤣😂love you chechi😍😘

  • @minnuzz..380
    @minnuzz..380 2 ปีที่แล้ว +3

    First view and First comment and First Like 😍🤩😘

  • @dreamgirl4266
    @dreamgirl4266 2 ปีที่แล้ว +1

    Njan paranjirunnu chechiyodu ingane oru video cheyyan Thanks Checgu🤗🤗❤️❤️❤️❤️🥰🥰

  • @mathewpias8625
    @mathewpias8625 2 ปีที่แล้ว +1

    Polichu liya chechi

  • @angelaelsamathew1748
    @angelaelsamathew1748 2 ปีที่แล้ว +2

    Monday muthal hostelil pokuna oruguna le njan😆😆

  • @VaigaCMadhu
    @VaigaCMadhu 2 ปีที่แล้ว

    Chechiyude oro videos kaanumbol thonnum athaanu poli ennu

  • @arvideo2.0ed10
    @arvideo2.0ed10 2 ปีที่แล้ว +3

    That singer its me 🤣🤣🤣

  • @a.r.ma.r.m8305
    @a.r.ma.r.m8305 2 ปีที่แล้ว +2

    പാട്ട് pwoli😂

  • @ninanjananinanjana5487
    @ninanjananinanjana5487 2 ปีที่แล้ว +1

    Njan ipo +2 ahn. Eni hostal ahn poyi padikane. Apo eth kandapo oru happiness. Avdeyum ethupole ayirikuvo nthoo. Ethuvare vitin mari ninitt ilaa😢

  • @ARDcreations46333
    @ARDcreations46333 2 ปีที่แล้ว +5

    Super ❤️❤️🥰🥰

  • @fathimatnida5185
    @fathimatnida5185 2 ปีที่แล้ว +2

    Surer chechi videos ellam poliya 😍