Girls Hostel അപാരത 😂 Part 1

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 603

  • @PonnuAnnamanu
    @PonnuAnnamanu  3 ปีที่แล้ว +53

    Follow on my Insta
    Instagram : instagram.com/ponnuannamanu

  • @kl-2family401
    @kl-2family401 3 ปีที่แล้ว +510

    *ഹോസ്റ്റൽ ലൈഫ് ദുഃഖമാണ് മുത്തുമണി, ആട്ടും തുപ്പും കേട്ടിട്ടാണെങ്കിലും വീട്ടിൽ കിടക്കുന്നതല്ലോ സുഖപ്രദം.* ☺️😬

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +43

      🤣🤣🤣🤣 Athe athe❤

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +6

      😂

    • @ശിവപാർവതി-ള4ധ
      @ശിവപാർവതി-ള4ധ 3 ปีที่แล้ว +11

      Chettan ellayidathum undallo 😜😜

    • @mrcreator88
      @mrcreator88 3 ปีที่แล้ว +14

      Aara parane hostel life anu poli veetilu aatum thupum veruthe medikunath enthina hostel il kuttukar indavum avarude kayil ninnu kittiyalum kuzhappam illa karanam veetil vellapozhum pokumbo ulla sugam vere onna aa 1 divasam endelum sneham indavum.

    • @sindhuunnikrishnan6744
      @sindhuunnikrishnan6744 3 ปีที่แล้ว +3

      No..athu ninakku thonnunnathaanu

  • @Lijijose66
    @Lijijose66 3 ปีที่แล้ว +466

    ഇതുവരെയും ഹോസ്റ്റലിൽ നിൽക്കാത്ത le ഞാൻ😄😄

  • @alphasaji145
    @alphasaji145 3 ปีที่แล้ว +657

    Hostel ൽ പോയപ്പോ മനസിലായി വീട് സ്വർഗമായിരുന്നു എന്ന്

  • @anjalisarathvedha7356
    @anjalisarathvedha7356 3 ปีที่แล้ว +261

    അങ്ങനെ കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം പൊന്നു ചേച്ചീടെ വീഡിയോ എത്തി 🥳🎊🎉

  • @diywithsruthi1024
    @diywithsruthi1024 3 ปีที่แล้ว +83

    Hostel food ൻ്റ കാര്യം സത്യം....നല്ല food കിട്ടുന്ന ദിവസം മുന്നേ പോയി നിക്കും...😂😂
    പക്ഷെ എന്തൊക്കെ ആണെങ്കിലും ഹോസ്റ്റൽ life അതു പോളി ആണ്...

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +2

      Athe😍❤

    • @achu8185
      @achu8185 3 ปีที่แล้ว +1

      Athe valland miss cheyyunnu...nnangalkk thursday aarnnu biriyani

    • @diywithsruthi1024
      @diywithsruthi1024 3 ปีที่แล้ว +1

      @@achu8185 🙂

    • @rechuunni4306
      @rechuunni4306 3 ปีที่แล้ว +1

      Njangalk Wednesday ayirunnu Chicken curry

    • @diywithsruthi1024
      @diywithsruthi1024 3 ปีที่แล้ว +2

      @@creativedevumalayalamതീർച്ചയായും

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +19

    എല്ലാ കുട്ടികളും ഹോസ്റ്റലിൽ പോകുമ്പോഴാണ് ശരിക്കും അമ്മയുടെ പാചകത്തിൻ്റെ വില മനസ്സിലാക്കുന്നത്

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      ശെരിക്കും 😂

  • @AaravPonnus
    @AaravPonnus 2 ปีที่แล้ว +36

    Hostel life നഷ്ടപ്പെട്ടപ്പോഴാണ് അത് എത്ര സുന്ദരമായിരുന്നു എന്ന് മനസിലാവുന്നത്..😌6 വ്യത്യസ്തമായ hostel കളിൽ കഴിയാൻ സാധിച്ചു.🙂

  • @jigarthanda1262
    @jigarthanda1262 3 ปีที่แล้ว +44

    സംഗീതയെ 'സങ്കു ' എന്ന് വിളിച്ച പൊന്നൂസ് brilliance

  • @anjalikalyani2787
    @anjalikalyani2787 3 ปีที่แล้ว +78

    ഇടം വലം നോക്കാതെ പഠിക്കും 😂😂😂😂🤣🤣🤣pwoli👌 same avastha athe dilogeum nostu😂

  • @starsancreations3826
    @starsancreations3826 3 ปีที่แล้ว +68

    ഞങ്ങൾക്ക്‌ sunday ആണ് ചിക്കൻ . എന്നാ തിരക്ക് ആണ് അന്ന്. ഹോ അതൊക്കെ ഒരു രസം

    • @ramsiniyas893
      @ramsiniyas893 3 ปีที่แล้ว +2

      Njaggalkkum Sunday aanu 😀

    • @akhilamohan9275
      @akhilamohan9275 3 ปีที่แล้ว +1

      Nhangalk Wednesday um sunday um undarnnu😜😜😜

    • @chaithanyamanu1404
      @chaithanyamanu1404 3 ปีที่แล้ว

      ഞങ്ങക്ക് എന്നും വെജ് ആണ്

  • @Amnayasar
    @Amnayasar 3 ปีที่แล้ว +40

    Yeah eagerly waiting

  • @RainBow-hv7ex
    @RainBow-hv7ex 3 ปีที่แล้ว +30

    Ith Hostelil irunn kaanunnavar undo.... enne pole?

  • @happyfuture4682
    @happyfuture4682 3 ปีที่แล้ว +14

    Entae ponnu chechi engannae ithra CORRECT ayitt cheythu...
    Adipoli😉😍😘

  • @thamimkunju9807
    @thamimkunju9807 3 ปีที่แล้ว +54

    എന്നാടി എല്ലാരും കിടന്ന് ഓടുന്നെ.. ആരേലും ചത്തോ
    ഇന്ന് വെള്ളിയാഴ്ചയാടി..
    അതിനെന്ന വല്ല പ്രേതവും ഇറങ്ങോ...
    😅😅😅😅😅😅😂😂😂🤣🤣🤣🤣🤣
    പൊന്നു ചേച്ചി ഉയിർ...💖
    ആ ഭാഗം 10000 തവണ ഞാൻ ബാക്ക് അടിച്ചു കണ്ടു...

  • @Lazywanderer685
    @Lazywanderer685 3 ปีที่แล้ว +13

    Edam valam nokkathe njan padikkum mummy😂😂Poli dialogue👍❤️❤️

  • @soumyaraju3057
    @soumyaraju3057 3 ปีที่แล้ว +12

    ശരിക്കും എന്റെ hostel life ഇതുപോലെ തന്നെ ആരുന്നു 😁😁പക്ഷെ ചിക്കൻ കറി sunday ആരുന്നു എന്ന് മാത്രം 😁😁friday രസവും 😊😊

  • @anuannalibin4586
    @anuannalibin4586 3 ปีที่แล้ว +15

    Nthokke paranjalum hstl life oru vikaaramarunnu..... miss that life💞💞💞💞

  • @geethusureshgps
    @geethusureshgps 3 ปีที่แล้ว +11

    അപ്പോ എല്ലാ ഹോസ്റ്റൽ ലൈഫും ഇങ്ങനെ തന്നെയാലെ പൊന്നു ചേച്ചി...😂❤ #Hostel Life Memories 😇✨️

  • @nafistalks389
    @nafistalks389 3 ปีที่แล้ว +7

    Chechii enikk chechiyude videos othiri ishtaman
    I'm so happy 😘😘

  • @binupaul8122
    @binupaul8122 3 ปีที่แล้ว +7

    Auntyന്റെ ella videosinum ഒരു reality ഉണ്ട് 👍👍😊😊😊😊

  • @miniraveendran3861
    @miniraveendran3861 13 วันที่ผ่านมา

    Hai dear... വീഡിയോ എല്ലാം കാണാറുണ്ട്... എല്ലാം super... 👍🏻👍🏻

  • @akseenaxavier6291
    @akseenaxavier6291 3 ปีที่แล้ว +20

    രസകരവും വ്യത്യസ്തവുമായി ചെയ്യുന്ന വീഡിയോസാണ് പൊന്നുവിൻ്റെ പ്രത്യേക ത അതിൽ അല്പം പോലും കൃത്രിമത്വം തോന്നില്ല സൂപ്പർ എല്ലാവിധ ആശംസകളും നേരുന്നു

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +2

      Thanks 😘😘😘nalla comments 🌹

  • @Storiesbysaf
    @Storiesbysaf 3 ปีที่แล้ว +11

    ഞങ്ങൾക്ക് വ്യാഴാഴ്ച ആരുന്നു 🤣🤣ചപ്പാത്തിയും ചിക്കൻ കറിയും 🤭അന്ന് മെസ്സിൽ പെരുന്നാളിനുള്ള ആള് കാണും 🤣🤣🤣

  • @deeparakesh595
    @deeparakesh595 3 ปีที่แล้ว +24

    Nte ponnooo nostalgia nostalgia 😀❤️.. oru rekshem illa tto... Yethandu ithupole thanneyaarnu ente hostel Life.. paranjapole enim kure add cheyyanund. Part 2 aakki cheythude

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +5

      ചെയ്യാം 😍❤

    • @stenashifia5955
      @stenashifia5955 3 ปีที่แล้ว +1

      Part 2 hostel seniors version chei

  • @anjanaajith1568
    @anjanaajith1568 3 ปีที่แล้ว +11

    എന്ത് പറഞ്ഞാലും ഹോസ്റ്റൽ ലൈഫ് വേറെ ലെവലാണ്☺️🥳

  • @bhagyarenju3461
    @bhagyarenju3461 3 ปีที่แล้ว +17

    5 seconds
    First view
    First commenter
    First...

    • @Rubiya5678
      @Rubiya5678 3 ปีที่แล้ว +2

      Appol first like ille

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +1

      Wowww😘😘😘😘😘😘🌹🌹🌹🌹🌹

  • @bibinabiju6822
    @bibinabiju6822 3 ปีที่แล้ว +4

    Super video ayirunnu ketto
    next videokku waiting annu ketto

  • @akshayab5796
    @akshayab5796 3 ปีที่แล้ว +26

    ഹോസ്റ്റൽ ലൈഫ് 😍 missing😑.... matron heavy missing 😁

  • @athulyasebastian7184
    @athulyasebastian7184 3 ปีที่แล้ว +7

    Hostel life നൊസ്റ്റാൾജിയ 🤣🙃🥰🥰🥰. എന്നതായാലും പൊന്നു ചേച്ചിയും റീത്തുചേച്ചിയും ഒക്കെ സൂപ്പർ ആണ് ട്ടോ 🥰👌

  • @_ainemariadawn_
    @_ainemariadawn_ 3 ปีที่แล้ว +23

    Types of people in hospital and mall ചെയ്യാമോ....🙂🙂🙂

  • @aarusdevus6226
    @aarusdevus6226 3 ปีที่แล้ว +36

    ചേച്ചി ഹോസ്റ്റലിൽ പോയിട്ടുണ്ടോ? റിപ്ലൈ തരാമോ ❤️❤️😘😘

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +28

      ഉണ്ട് എന്റെ ഹോസ്റ്റലിൽ അനുഭവങ്ങൾ ആണ് video ആക്കിയത് 😍👍

    • @aarusdevus6226
      @aarusdevus6226 3 ปีที่แล้ว +2

      @@PonnuAnnamanu Ano chechi real 😘👍

    • @aryaprakash2067
      @aryaprakash2067 3 ปีที่แล้ว +3

      Ethu ellavarukum engine thannano hostel🤔ethu thannairunnu enikum🤭

  • @parvathynair9236
    @parvathynair9236 3 ปีที่แล้ว +57

    Hstlil നിന്നിട്ടുണ്ടല്ലേ 🤪😬ഇതെങ്ങനെയാ ഒരേ സമയം അമ്മയും മോളും അമ്മച്ചിയും ഒക്കെ ആയിട്ട് makeover ചെയ്യാൻ പറ്റുന്നെ??!!!!🥰

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +4

      😂😂😂🙌 athokk und

  • @claremariefrancis
    @claremariefrancis 3 ปีที่แล้ว +3

    Wow...great come back....adipoli.....expecting more❤

  • @AjmiShajahan
    @AjmiShajahan 3 ปีที่แล้ว +4

    2 per maatrm ulla vishalamaaya muri, vistharich kuli, tharakked illatha fd, thirakk undelum ellarkum avshyathinu chicken, 12 mani vare light idaan anuvadam angne oru hostel vech nokkumbo valare luxury arnu njngde hostel.. Haah.. Athoke oru time😍

  • @ammuroshan9390
    @ammuroshan9390 3 ปีที่แล้ว +7

    Waiting ayirunnu.... 😍😍😍😍😍😍😍

  • @FathimaFathima-lv4jv
    @FathimaFathima-lv4jv 3 ปีที่แล้ว +3

    Video കാണാതെ കട്ട waiting ആയിരുന്നു ❤️

  • @aishuzzworld6890
    @aishuzzworld6890 3 ปีที่แล้ว +8

    Hi chechi, oru hi tharumo
    Njan Aishwarya. Chechiyude valiya Fan Ann. Chechi super aa. Type of tuition teacher chyumo. Plz

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +2

      Hi Aishuz
      Sugamano🙌
      Tuition teacher cheyyam 👍👍👍

    • @aishuzzworld6890
      @aishuzzworld6890 3 ปีที่แล้ว +3

      Sugam.chechi kk Sugamano

  • @Rubiya5678
    @Rubiya5678 3 ปีที่แล้ว +30

    Types of tution teachers nte video iduvo

  • @jainejose4218
    @jainejose4218 3 ปีที่แล้ว +10

    Chechiii nail care routine cheyyavo

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +2

      😂😂😂😂 angane പ്രതേകിച്ചു ഒന്നുമില്ല 👍

  • @Risa-i9n
    @Risa-i9n 8 หลายเดือนก่อน +2

    Part2 cheyyo❤

    • @PonnuAnnamanu
      @PonnuAnnamanu  8 หลายเดือนก่อน

      ചെയ്തിട്ടുണ്ട് 👍🏻

  • @rp55
    @rp55 3 ปีที่แล้ว +6

    Nice acting and nice subject. Try to reach 100 thousand subscribers.😀😀👍👍

  • @ajoshdaniel6620
    @ajoshdaniel6620 3 ปีที่แล้ว +10

    Good video.....nalla preparation chetthitondello....smart boy 😀😂😀😂😀..take care

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว

      🤣🤣🤣🤣🤣 Thanks bro😄🙏

  • @lekshmis8497
    @lekshmis8497 3 ปีที่แล้ว +11

    😂njan bhudhanzhch hstalil pova first time veetinne enganelum rekshapetta mathiii .....

  • @aleena680
    @aleena680 3 ปีที่แล้ว +5

    Cheachi camera handle cheyunnathu ottakano?

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว

      Yes😍🙌

    • @aleena680
      @aleena680 3 ปีที่แล้ว

      👍🏻👍🏻👍🏻😘

  • @shahboutique9976
    @shahboutique9976 3 ปีที่แล้ว +10

    Missing those days😢😢😢

  • @archanaramadas5688
    @archanaramadas5688 3 ปีที่แล้ว +2

    Aadhyayittanu chechide video kanunnathu. Videos okke supperatto. Appothanne subscribe cheytho. chechi suuperatto❤️❤️👌👌👌

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว

      Archana Thanks 🌹😄🙏🙏🙏

  • @seleeenaparambath1423
    @seleeenaparambath1423 3 ปีที่แล้ว +1

    Ethra naalayi ponnu chechide videokk kathirikkunne . Oduvil ethipoy.spr 👍🏻ind

  • @shoubathahmmed1153
    @shoubathahmmed1153 3 ปีที่แล้ว +3

    Hi chechi. Chechiyude acting supper😍

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว

      Thanks 🙌🙌😄😄😄😄

  • @Sanaya4647
    @Sanaya4647 3 ปีที่แล้ว +4

    അങ്ങനെ കുറേ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇങ്ങെത്തി😍😍

  • @rima.-3536
    @rima.-3536 3 ปีที่แล้ว +6

    Nan rajyan vitonum allallo ponne 😂💜 love you chechi ❤️✨

  • @joelbijuthomas3315
    @joelbijuthomas3315 3 ปีที่แล้ว +3

    *നല്ല ഗേൾസ് ഹോസ്റ്റൽ ആരുന്നു പൊന്നമ്മേ........ അടിപൊളി ആയിട്ടുണ്ടേ..... ഇച്ചിരി കൂടി ലെങ്ത് ഉണ്ടാരുന്നേൽ കിടു ഐറ്റം ആയേനെ....... എന്നാലും പൊളി ആരുന്നേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤*

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +1

      Ayyo eniyum length കൂടിയാൽ bore ആക്കും 👍

    • @joelbijuthomas3315
      @joelbijuthomas3315 3 ปีที่แล้ว

      @@PonnuAnnamanu enna vendaa😂🔥

  • @fousteenakunjumon1006
    @fousteenakunjumon1006 2 ปีที่แล้ว +2

    എനിക്ക് ഹോസ്റ്റലിൽ നിക്കുമ്പോൾ വീട്ടിൽ വരാൻ തോന്നും വീട്ടിൽ നിക്കുമ്പോൾ ഹോസ്റ്റലിൽ പോവാൻ thonnum😄😁

  • @ammuunnikrishnan910
    @ammuunnikrishnan910 3 ปีที่แล้ว +7

    😍👌Super Video👍🤩

  • @shiny3224
    @shiny3224 3 ปีที่แล้ว +1

    ചേച്ചി ഞാൻ കുറെ ഇതുപോലുള്ള വിഡിയോ കണ്ടിട്ടുണ്ട്.
    എന്നാൽ ചേച്ചി..... എല്ലാം വിഡിയോ സിനും കമന്റ്‌ തരും....... 👍👍

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว

      Thanks Dear😍😘😘😘

    • @shiny3224
      @shiny3224 3 ปีที่แล้ว

      @@PonnuAnnamanu 😍😍😍......
      ഞാൻ 6 ലാ പഠിക്കുന്നെ... ചേച്ചിന്റെ എല്ലാ വീഡിയോസും കാണും..... 😍😍😍

  • @Anusha-q6e
    @Anusha-q6e 3 ปีที่แล้ว +14

    Nice video👌😊

  • @asiyafaizal89
    @asiyafaizal89 3 ปีที่แล้ว +13

    Hostel ജീവിതം വെറും സ്വപ്നം മാത്രമായി മാറിയ ഞാൻ... but this video is superb dear.....

  • @drnicy3540
    @drnicy3540 3 ปีที่แล้ว +3

    Hostelil പ്രേതബാധ 😂😂

  • @Unknown17079
    @Unknown17079 3 ปีที่แล้ว +4

    Chechi use cheyyunna editing app etha?

  • @venugopal1913
    @venugopal1913 3 ปีที่แล้ว +1

    ചേച്ചി ഞാൻ ആദ്യമായി യാ ണ് videos കാണുന്നത് ഈ video കണ്ടുതുടങ്ങിയപ്പോഴല്ലെ മനസ്സിലായത് ചേച്ചി പൊളിയാണെന്ന് video Superrrr

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว

      Thanks 😍❤❤❤🙌🙌🙌🙌

  • @MdkongadKashimcherayaalyall
    @MdkongadKashimcherayaalyall 3 ปีที่แล้ว +48

    എവിടെ ആയിരുന്നു ചേച്ചി കുറേ ആയല്ലോ കണ്ടിട്ട്

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +7

      ഇവിടെ തന്നെ ഉണ്ട് 😍❤

  • @haneefakappan5171
    @haneefakappan5171 3 ปีที่แล้ว +12

    Ammayumay adiyundakkumbo hostalil poka enn parayum
    Amma:ennitt venam avide thallundakki ingott thanne varanalle 😂😂😂

  • @anasp3684
    @anasp3684 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്

  • @meghnamariya576
    @meghnamariya576 3 ปีที่แล้ว +8

    Ente ponnu chechii😍

  • @sreyacr2163
    @sreyacr2163 3 ปีที่แล้ว +26

    1 like , ❤️

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +4

      😄🙏😍❤❤😍❤❤❤❤

  • @karthikanair2901
    @karthikanair2901 3 ปีที่แล้ว +7

    relatable 😂😂😂👍❤

  • @jamesmo4630
    @jamesmo4630 3 ปีที่แล้ว +2

    Chechi superrrr.. 😍🤩🥳
    Chechi ath course aanu padiche

  • @kasi1666
    @kasi1666 3 ปีที่แล้ว +3

    Hostalil poyii padikunnath oke sett ann vtl ninn piriyumbol kurach sangadam oke kanum pne athoke sheri akum chechi cheytha i video kandapol hostal life oru miss cheyunn😔

  • @sheejajacob6067
    @sheejajacob6067 3 ปีที่แล้ว +20

    day IN my life please 😢

  • @hanahabraham701
    @hanahabraham701 3 ปีที่แล้ว +8

    Super Chechi

  • @aryavinayakumar3075
    @aryavinayakumar3075 3 ปีที่แล้ว +5

    ഞങ്ങള്ക് Thursday Sunday യും ചിക്കൻ ആണ് ആ days പിള്ളാർ എല്ലാരും 1 മണിക്കൂർ മുന്പേ പോയി നിക്കും 😜

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 ปีที่แล้ว +1

    സംഭവം പൊളിച്ചൂട്ടാ 😄😄

  • @learnwithsneha3274
    @learnwithsneha3274 3 ปีที่แล้ว +65

    കൊല്ലം കാരുണ്ടോ ലൈക്‌ അടി 😊

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +12

      എന്റെ ഹോസ്റ്റലിൽ frd Kollamkari ayirunnu Sangeetha🌹

    • @learnwithsneha3274
      @learnwithsneha3274 3 ปีที่แล้ว +2

      @@PonnuAnnamanu ആണോ 😄

    • @binthnissam
      @binthnissam 3 ปีที่แล้ว +3

      Kollam knply

    • @barabbas_1236
      @barabbas_1236 3 ปีที่แล้ว +4

      ആലപ്പുഴ ✌️
      ന്നാലും like തരാം 😁

    • @learnwithsneha3274
      @learnwithsneha3274 3 ปีที่แล้ว +3

      @@barabbas_1236 poli

  • @adorablegirl3837
    @adorablegirl3837 3 ปีที่แล้ว +5

    Allelum e sholl um seniors um thammil ndho aathma bandham ond.. Sholl kandile apo thodangum upadesamm😐😐..
    Vdo pwoli chechii😍😍😘😘

  • @afliyaafliya4410
    @afliyaafliya4410 3 ปีที่แล้ว +9

    Ufff aaaa bell adi keettappoo nte ponnuooooo mansiloru vingal 🥵🥵🥵🥵

  • @akshara_amrutha8635
    @akshara_amrutha8635 3 ปีที่แล้ว +31

    Chechi, Q n A?

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +4

      Yes, chodhikk

    • @akshara_amrutha8635
      @akshara_amrutha8635 3 ปีที่แล้ว +3

      @@PonnuAnnamanu chechi thumbnail okke create cheyyunna app etha?

    • @akshara_amrutha8635
      @akshara_amrutha8635 3 ปีที่แล้ว +2

      @@PonnuAnnamanu cinema യിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ?

    • @sumayyabeegum256
      @sumayyabeegum256 3 ปีที่แล้ว +1

      @@PonnuAnnamanu cheche I love you❤️

  • @sherin4419
    @sherin4419 3 ปีที่แล้ว +8

    Chechide veed kottayam ano kottayathh evideya

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +1

      Ettumanoor 👍

    • @sherin4419
      @sherin4419 3 ปีที่แล้ว +1

      @@PonnuAnnamanu 😍😍😍

    • @ameyamaria7294
      @ameyamaria7294 3 ปีที่แล้ว

      @@PonnuAnnamanu Ettumanoor evideya?

  • @aleena1082
    @aleena1082 3 ปีที่แล้ว +5

    Adipoli chechiii

  • @shreyakuttan6727
    @shreyakuttan6727 3 ปีที่แล้ว +4

    Ponnu chechiyeee. Enthoo und viseshangal. Sughahnooo😃😃😃

  • @diksha12349
    @diksha12349 3 ปีที่แล้ว +2

    Njan ee varunnaa marchill hostel ill poovulloo. Chechii video super

  • @feritaslan457
    @feritaslan457 3 ปีที่แล้ว +4

    Superb chechi 👌🏼👌🏼👍🏼

  • @darkgaming.machan8406
    @darkgaming.machan8406 3 ปีที่แล้ว +12

    Chechi, Q n A? 🤨🤩

  • @geethaunnikrishnan4067
    @geethaunnikrishnan4067 3 ปีที่แล้ว +6

    Super chechi❤️

  • @angelsofworld9552
    @angelsofworld9552 3 ปีที่แล้ว +3

    Editting app etha

  • @safwank8705
    @safwank8705 3 ปีที่แล้ว +36

    ചേച്ചി" Type of dancers" cheyyo
    Plz
    യോജിക്കുന്നവർ നീലം മുക്കീക്കോ 👇

  • @siddhipradeep2504
    @siddhipradeep2504 3 ปีที่แล้ว +9

    Powliyeeee

  • @sajidamigdad6700
    @sajidamigdad6700 3 ปีที่แล้ว +21

    Neethus creations chechide friend ano

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +14

      അതെ 😍👍

    • @meerababu2962
      @meerababu2962 3 ปีที่แล้ว

      @@PonnuAnnamanu athilum choooper

  • @VLOGWITHMEGH
    @VLOGWITHMEGH 3 ปีที่แล้ว +8

    Fsteyy❤❤♥♥💋💋....💯💯💯sathym

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +1

      😘😘😘😘😍😍😍😍😍

  • @asmajasil410
    @asmajasil410 3 ปีที่แล้ว +1

    Part 3 venam

  • @vinithomas701
    @vinithomas701 3 ปีที่แล้ว +6

    College Life or school life....q and a question ❓

  • @SabiZaya1011
    @SabiZaya1011 7 หลายเดือนก่อน +1

    Ethu vare hostelil poovathavarundo 😂

  • @induzdiary
    @induzdiary 3 ปีที่แล้ว +15

    Adipoli

  • @devi2928
    @devi2928 3 ปีที่แล้ว +1

    hostel days...ormippikkalle ponne...day scholars nte pothichoraayirunnu eka aashwaasam..pinne aa rasathinte karyam correct aanu...oru rasavumillatha aa sadhanathinu aaranaavo rasam ennu perittath...hostel le rasam oru maathiri pacha vellathil kaduk varutha pole oru sadhanamaayirunnu..

  • @kesiyaroserony5203
    @kesiyaroserony5203 3 ปีที่แล้ว +3

    Chechide alla videosum poliya

  • @reenajomy3014
    @reenajomy3014 3 ปีที่แล้ว +1

    Chechi enikk oru Hi tharumo pls
    Njan Janus .chechiyude valiya fan annu pls

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว

      Hello Janus🙌😄🌹🌹🌹

  • @kechia646
    @kechia646 3 ปีที่แล้ว +2

    Reminded so much of our hostel life

  • @krishnas.s7471
    @krishnas.s7471 3 ปีที่แล้ว +5

    Are you married
    Do you have a kid ?
    Wants your full name?
    Wants your place?
    Edit :thanks for likes !!!! All the persons who like this have a lucky and peacfull life ❤️

  • @nandhusubran3749
    @nandhusubran3749 3 ปีที่แล้ว +7

    Love you chechi ❤️💖

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว

      😘😘😘😍

    • @nandhusubran3749
      @nandhusubran3749 3 ปีที่แล้ว

      @@PonnuAnnamanu enne instayil follow cheyo plzzzzz

  • @MobileTechMalayalam
    @MobileTechMalayalam 3 ปีที่แล้ว +6

    Super
    😀😀

  • @hakeema5836
    @hakeema5836 3 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട്👍👍👍❤️❤️❤️

    • @PonnuAnnamanu
      @PonnuAnnamanu  3 ปีที่แล้ว +1

      Thanks 😍😍😍😍❤❤❤🙏🙏🙏