Please request sir kerala thil orupad pavappetta kuttikal orukodi program il application koduttattundu avary koodi e program il konduvannal oru kudumbam racshpedum
But this is a TV program for all buddy it's not a charity done by any religion...this channel is doing a lot already for so many and even in the program itself around 90 of them were helped to change their lives in just less than 90 minutes...so let us try to see even the positive side....sorry bro
SK ഗോപികയോട് ക്വിസ് ചോദ്യങ്ങൾക് അപ്പുറം ഇപ്പോഴത്തെ പെൺകുട്ടികളുടെ നന്മയെ കരുതിയുള്ള ചോദ്യങ്ങളും ചോദിച്ചു.. പെൺകുട്ടികൾ എങ്ങനെ ട്രാപ്പിൽ നിന്നും രക്ഷപെടാം എന്നും മറ്റുമുള്ള... ഗോപിക സൗന്ദര്യത്തിന് അപ്പുറം നല്ല അറിവും ഉള്ള കുട്ടി ആണെന്ന് തെളിയിച്ചു.... SK യ്ക്കും പ്രത്യേക നന്ദി അറിയിക്കുന്നു.
Zozi bini Tunzi, Tonni Ann Singh, Priyanka chopra evarokke extra ordinary beauty ondayittalla miss wold um miss universe um ayath.....a better personality with brains can win the world..
@@143prettycool I did not mean anything asked about the personal information with I also against.. My commented was for the reply, "I am not sitting I am standing"..
@@mobinjosephvarghese9343 ok athu pidi kitti. But Kutti parayatha karayangal kuttettan paranjappol athu oraludae personal karyal ayalu parayatae kuttiyettan velupedutiyappol atu enganae ennu ariyan vendi chodichata.
@@143prettycool ok... it's not the first time that kuttettan is doing so, I am daily viewer of the program and since the robot do not have the consciousness as we Human the responsibility should be taken by SKN to give the Robot right instructions...
@@mobinjosephvarghese9343 wat u said is right. How come this robot get this datas even SKN mit not be aware about it. from where is the robot withdrawing personal datas without the persons consent in every show.
കുട്ടിയോട് ആരാണ് പറഞ്ഞത് സ്വീഡിഷ്കർക്ക് ഇഗ്ലീഷ് അറിയില്ലെന്ന് . യൂറോപ്പിൽ ഇഗ്ലണ്ട്, അയർലണ്ട് കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ ഇഗ്ലീഷ് സംസാരിക്കുന്ന രാജ്യമാണ് സ്വീഡൻ . ഏത് മുക്കിലും മൂലയിലും ചെന്നാൽ നിങ്ങൾക്ക് ആരോടും ഇഗ്ലീഷ് സംസാരിക്കാം ഇവിടെ . ഒഫീഷ്യൻ ലാംഗ്വേജ് സ്വീഡിഷ് ആണെന്നെ ഉള്ളൂ . നമ്മൾ മലയാളം മീഡിയത്തിൽ ഇഗ്ലീഷ് സബ്ജക്ട് പടിക്കുംപോലെ ഇവിടെയും ഉണ്ട് സ്കൂളിൽ ഇഗ്ലീഷ് . പൊലീസിനു ഉറപ്പായും ഇഗ്ലീഷ് അറിയാതിരിക്കില്ല അന്നും .ചിലപ്പോൾ കുറെ വർഷങ്ങൾക് മുന്നേ ആയത്കൊണ്ടാവും . കേരളത്തിലെ ലോക്കൽ പോലീസിനും അന്ന് ഒട്ടുമിക്ക പേർക്കും ഇന്നും ഇഗ്ലീഷ് സംസാരിക്കാൻ അറിയില്ലല്ലോ 😅
എടോ SKN, ചുണയുണ്ടെങ്കിൽ താൻ ഈ പരിപാടി 8 മണിക്ക് ഇട്ട് റേറ്റിംഗ് ഉണ്ടാക്കി കാണിക്ക്. ഒരുപാട് ആളുകൾ കാത്തിരുന്ന് കണ്ടിരുന്ന സ്റ്റാർ മാജിക് പോലുള്ള പരിപാടി സമയം മാറ്റിയും വെട്ടിക്കുറച്ചും നശിപ്പിച്ചു. ഈ പരിപാടി കാത്തിരുന്ന് കാണുന്ന എത്രപേരുണ്ടെന്ന് യൂട്യൂബ് വ്യൂസ് നോക്കിയാൽ മതി.
പച്ചയായ മലയാളി കുട്ടി ഒരു അഹങ്കാരി പോലുമല്ല ഇനി അഹങ്കാരം കൂടരുത് മലയാളത്തിലെ പുതിയ 💚
അഹഗ്ഗ രം യില്ലാത്ത സുന്ദരിക്കുട്ടി നന്നായി കളിച്ചു. മോളെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰🥰
സമൂഹത്തിൽ താഴേക്കിയിൽ ഉള്ള വിദ്യാസമ്പന്നരായ കുറച്ചുപേരെക്കൂടി കൊണ്ടുവരണം
S K Nair Sir 🙏
അതെ ശെരിയാണ് 👌
അങ്ങനെ താഴേക്കിടയിലുള്ളവരെ സഹായിക്കാനല്ല റേറ്റിംഗ് കൂട്ടാൻ വേണ്ടിയുള്ള പരിപാടിയാണ്.
Smart lady. Congratulations to both the contestant and the organizer.
ബാംഗ്ലൂർ ആയിട്ടും സംസാരിക്കുമ്പോൾ മൊത്തം തലശ്ശേരി സ്ലാങ് ആണ്.അത് പൊളിച്ചു ❤❤❤
L
തലശ്ശേരി ഭാക്ഷയിൽ യിൽ ചുമ്മ എന്നും പെൺ പിള്ളേർ എന്നും ഒരിക്കലും പറയില്ല. ഞാൻ തലശ്ശേരിക്കാരിയാണ് 😊😂
@@mridulam568 so, what.
അത്രയ്യെങ്കിലും, മലയാളം, പറയുന്നുണ്ടല്ലോ.
ചില, വാക്കുകൾ, എനിക്കും, തോന്നി.
എനക്ക്, എന്നൊക്കെ.
@@mridulam568
പിന്നെ എന്താ പറയ
Nice program
Gopika Suresh internal and external beauty queen super, congratulations.
Gopika Suresh internal and external nice village style beauty.super roll model. Congratulations,!
Uhghvhvgg
@@fathimathzahra6799 by vg vg value v
@@nazeerkpkottayam4855 b
N,
ഇനി ആരും കാണാതെ ആകും ഈ പരിപാടി
കാരണം എന്താ ..?
@@ജയകുമാർ-സ1ഢ അസൂയ
എം എ യൂസഫലി സാറിന് ഈ പ്രോഗ്രാമിൽ ഫ്ലവേഴ്സ് ഒരുകോടി പങ്കെടുപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക
I0k
അയാക്ക് വേറെ പരിപാടി ഒന്നുമില്ലേ
മോളുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ ❤️❤️❤️
Sir പഠിത്തം വിവരം ഉള്ള ഒരുപാട് കുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട് പാവങ്ങൾ അവർക്കു വേണം അവസരം കൊടുക്കേണ്ടത്
മത്സരാർത്ഥിയേയും ഫാമിലി ക്കും നമസ്കാരം 👍
Please request sir kerala thil orupad pavappetta kuttikal orukodi program il application koduttattundu avary koodi e program il konduvannal oru kudumbam racshpedum
👍
But this is a TV program for all buddy it's not a charity done by any religion...this channel is doing a lot already for so many and even in the program itself around 90 of them were helped to change their lives in just less than 90 minutes...so let us try to see even the positive side....sorry bro
It is a quiz program.. Not a charity program
സുരേഷ് കുടുംബത്തിന് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ
WOOOOEEEWWW THANKS SHREY WOOOWW
Beautiful, smart, intelligent lady.
Brother also looks Very 🥰
ആമ്പടി മോളേ... 😜😜😜🤣🤣
Congratulelations S N Sir & Gopika mol👍👌💐👏🙏Solly Teacher Calicut 🤗
നമ്മൾ അറിയാതെ പോയ ഒരു സെലിബ്രിറ്റി 🤪😍
സത്യം ഞാനും ഇപ്പഴാ അറിയിനത് ബ്രോ
😄😄😄👌👌👌
Ys❤️
SK ഗോപികയോട് ക്വിസ് ചോദ്യങ്ങൾക് അപ്പുറം ഇപ്പോഴത്തെ പെൺകുട്ടികളുടെ നന്മയെ കരുതിയുള്ള ചോദ്യങ്ങളും ചോദിച്ചു.. പെൺകുട്ടികൾ എങ്ങനെ ട്രാപ്പിൽ നിന്നും രക്ഷപെടാം എന്നും മറ്റുമുള്ള... ഗോപിക സൗന്ദര്യത്തിന് അപ്പുറം നല്ല അറിവും ഉള്ള കുട്ടി ആണെന്ന് തെളിയിച്ചു.... SK യ്ക്കും പ്രത്യേക നന്ദി അറിയിക്കുന്നു.
ഇഷ്ടപ്പെട്ട എപ്പിസോഡുകളിൽ ഒന്ന്
Nalla decent perumattom, dressing, malayalam ellam. Good. Keep it up.
Nannayi dress cheidu super
Zozi bini Tunzi, Tonni Ann Singh, Priyanka chopra evarokke extra ordinary beauty ondayittalla miss wold um miss universe um ayath.....a better personality with brains can win the world..
നല്ല സുന്ദരിക്കുട്ടി നല്ല ചിരി
ഞാൻ ദിവസവും ആസ്വദിച്ചു കാണുന്ന, കേൾക്കുന്ന ഒരു പരസ്യം_" താടിയും നരച്ച്, തലയും നരച്ച് ഹൊ ഹൊ......" അവസാനം ഒരു " പറ പറ പറ" എന്നും"😂
😂😂😂... എൻ്റെ വല്ല്യമ്മ ക്ക് ആ പരസ്യം കണ്ടാൽ കലി വരും. നിനക്ക് പഠിക്കാൻ പറ്റില്ലെങ്കിൽ അത് പറ ചെക്കാ എന്നൊക്കെ വിളിച്ച് പറയുന്നത് കേൾക്കാം
പാവങ്ങളെ തിരഞ്ഞടുക്കു ഫുൾ സെലിബ്രെറ്റികൽ ആണല്ലോ
Top singer eni varille
Ottum ahangaramillatha miss Kerala😍 good family,😘
തലയിലെ മുൾ കിരീടം കണ്ടപ്പോൾ ഞാൻ വിചാരിച്ച്ചു് 1 കോടി കിട്ടിയെന്ന് 😄😄
😂😜
😁😁
നല്ല മലയാളിത്തം ഉള്ള അഹങ്കാരം തീരെയില്ലാത്ത മോൾ. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്റഹിക്കട്ടെ
Njangalum poyitund lalbhagil👍❤️
Sir polichu 👌👌
Monu pailattakanulla Ella yogiyathayum kanunnu thangs mone😃👌
Nice family and very decent girl..
അയ്യോ ഒരു പാവം മോള്
Beauty of kerala😘😘😘🥰🥰🥰❤️❤️❤️😍😍😍👌 2021
കാർന്നോമ്മാരായിട്ട് സൗന്ദര്യം ഉള്ളവരാണ്.... 😜😜
Super👍🏻👍🏻👏👏👏💜
Thanks 👍🙏🌹
പാവളെ സഹായിക്കു
Flowers ഒരു കോടി 👏🏾👏🏾🔥🔥
അതെ സൗന്ദര്യവും ബുദ്ധിയും ഉള്ള കുട്ടി 👌👏👏👏
❤❤Namaskaram👋
ഇതിലും നല്ല സൗന്ദര്യമുള്ളവരുണ്ടായിരുന്നു.മൽസരത്തിന്.
സൗന്ദര്യംമാത്രം പോരല്ലോ
Endhe onnu poyikkudayirunno
Allathinum negative paraumalle
എന്തായാലും നിങ്ങളെ പോലെ അല്ല
Chandham maathramalla....vivaravum venam bro....arive...vitjjaanam..manakarutthe...eallaam undaavanam...bro..
സ്ഥിരം പ്രേഷകർ ആരൊക്കെ ഉണ്ട് ❤️❤️❤️
F
Me
Me
@@cocanutmedia5617 P
@@cocanutmedia5617 a7
പൊളിച്ചു..
സെലൈബ്രേറ്റീസിനെ മാത്രം വിളിക്കാതെ ഞങ്ങൾ സാധാരണകരെയും വിളിക്കൂ പ്ലസ്
Sadharanakarumokkey varunnundallo
She Looks like Hindi actress Malika Arora,very intelligent &cute girl,this girl will be crowning miss India go ahead 👍.
എന്തോന്നടെ, സെലിബ്രിറ്റി പൈസ ക്കാരെ ആണല്ലോ ഇതിൽ എപ്പോഴും വിളിക്കുന്നത്, പാവങ്ങളെ വിളിക്കു
Enthinu
Supar
Smart girl
Celebrity കളെ ആണ് ഇതിൽ ഏറ്റവും അധികം ഉൾപ്പെടുത്തുന്നത്. ഞങ്ങളെ പോലെ ഉള്ള പാവങ്ങൾ കാത്തിരുന്നു മടുത്തു.
Ningal enthinaanu wait cheyyunnathu???
Thalassery
Super 👌
Supper
she is beauty. her teeth is....
Prettyy
SKN you are much better now
എനിക്കും തോന്നി... 👍😄
ട്ടോപ്പ് സിംഗർ ഒഴികെയുള്ള മറ്റേല്ലാം നിങ്ങൾ അപ്ലോഡ് ചെയ്യുന്നുണ്ടല്ലോ. ട്ടോപ്പ് സിംഗർ അപ്ലോഡ് ചെയ്യാത്തതിന് എന്തെങ്കിലും കാരണമുണ്ടോ
കോപ്പി റൈറ്റ്
6
Tg
yi
122111232233234443ww33w333wwwww3w3qqqqqqqqqwwwwè4èèèèe4wèè4èè44ww4w5wwwtw5wwww4wwww55wwww5www5wwwwwwwwwwwwwwwwwwwwwww54wwwwwwwwwwwwww
Hai gopika
🙌🙌
പണമുള്ളവരെ ഒഴിവാക്കിക്കൂടെ ....?
Good 👍🏻
Poyedaa oole,,, nee venel panam undakku swantham aayittu
അവരു ജോലി ചെയ്തു ജീവിക്കുന്നവരാണ്.അല്ലാതെ കൊള്ളക്കാരല്ല.
Basith Alvin ne kond varo flowers oru Kodi lu
ടോപ്പ് സിംഗർ അപ്ലോഡ് ചെയ്യണം pls
Good 👍
Super
Please upload topsinger
I thought Duryodhanan have only 99 brothers
Super ❤️ 😎
Ivalano Sundary
Nice
❤️❤️👍🏻
can you please put oru cody at 1pm ................
🌹🌹🌹🌹🌹🌹
Miss kerala ano?
Yess
Athu innalathe promo thanne parayunnund
❤️
Innale kandavar enik reply theruu🥰
👌👌👌👌💞💞💞💞
dulker
👍🏼👍🏼
First
Poli
Like srekannadan Nair
Njan Sthiramayi Kaanunna Aalaanu
🙏🙏🙏🙏🙏👌🏼👌🏼👌🏼👌🏼
Kuttettan adipoli...ALU PUPPULI
Kuttetten enganae enganae parayunnu alukaludae karyangal. Kutti share cheyata karyangal varae kuttetten parayunundallo... Wats the working principle.
@@143prettycool I did not mean anything asked about the personal information with I also against.. My commented was for the reply, "I am not sitting I am standing"..
@@mobinjosephvarghese9343 ok athu pidi kitti. But Kutti parayatha karayangal kuttettan paranjappol athu oraludae personal karyal ayalu parayatae kuttiyettan velupedutiyappol atu enganae ennu ariyan vendi chodichata.
@@143prettycool ok... it's not the first time that kuttettan is doing so, I am daily viewer of the program and since the robot do not have the consciousness as we Human the responsibility should be taken by SKN to give the Robot right instructions...
@@mobinjosephvarghese9343 wat u said is right. How come this robot get this datas even SKN mit not be aware about it. from where is the robot withdrawing personal datas without the persons consent in every show.
Gopika.miss.kerelayanu.ariyanano.kireedam.vechu.vannathu.borayipoyi
Adalle aa kutti paranjadu.🤦♀️.1yr idu vekanam ennu as an identity..😁
First kandappo chiriyoo endoo enikk actress anusree ye poole thoonni
🔵
First avan vannadhaa
Seventh aayi
😁🌹🌹🌹🌹🙏🏼💕💕😍🙏
സ്റ്റാർ മാജിക് എല്ലാ ദിവസം ആകു
😕
Hi
ഇതിലും നല്ല പെൺകുട്ടികൾ ഒരുപാട് നമ്മുടെ നാട്ടിൽ ഒക്കെ ഉണ്ടേയ് 😏😏😏
100%
Pp0
Soudarym mathrm undayl pora
Nattil undayaal mathram porallo.mathravumalla beuty mathram pora.... knowledge venam etc
Beauty matharam pora thalayil anthegilum venam
ദേശദ്രോഹം ഇയാൾ അവസാനിപ്പിച്ചോ?
മൊട്ട വഴി നന്നായി ശ്രമിച്ചു.
C m r Brook Feeld l. ആണോ മാർ തല്ലി
സൻസാർ center അറിയാമോ
Chettanu avide Bakery kachodam aano?
Ariyam ariyam
Ayyeeeee🤭🤭🤭🤭
Model eann onnum parayallee.......plzzz...pall kurach kurayatte
ചോദ്യം കടുപ്പിക്കുക
Soundum beautiyum illa
കുട്ടിയോട് ആരാണ് പറഞ്ഞത് സ്വീഡിഷ്കർക്ക് ഇഗ്ലീഷ് അറിയില്ലെന്ന് . യൂറോപ്പിൽ ഇഗ്ലണ്ട്, അയർലണ്ട് കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ ഇഗ്ലീഷ് സംസാരിക്കുന്ന രാജ്യമാണ് സ്വീഡൻ . ഏത് മുക്കിലും മൂലയിലും ചെന്നാൽ നിങ്ങൾക്ക് ആരോടും ഇഗ്ലീഷ് സംസാരിക്കാം ഇവിടെ . ഒഫീഷ്യൻ ലാംഗ്വേജ് സ്വീഡിഷ് ആണെന്നെ ഉള്ളൂ . നമ്മൾ മലയാളം മീഡിയത്തിൽ ഇഗ്ലീഷ് സബ്ജക്ട് പടിക്കുംപോലെ ഇവിടെയും ഉണ്ട് സ്കൂളിൽ ഇഗ്ലീഷ് . പൊലീസിനു ഉറപ്പായും ഇഗ്ലീഷ് അറിയാതിരിക്കില്ല അന്നും .ചിലപ്പോൾ കുറെ വർഷങ്ങൾക് മുന്നേ ആയത്കൊണ്ടാവും . കേരളത്തിലെ ലോക്കൽ പോലീസിനും അന്ന് ഒട്ടുമിക്ക പേർക്കും ഇന്നും ഇഗ്ലീഷ് സംസാരിക്കാൻ അറിയില്ലല്ലോ 😅
എടോ SKN, ചുണയുണ്ടെങ്കിൽ താൻ ഈ പരിപാടി 8 മണിക്ക് ഇട്ട് റേറ്റിംഗ് ഉണ്ടാക്കി കാണിക്ക്. ഒരുപാട് ആളുകൾ കാത്തിരുന്ന് കണ്ടിരുന്ന സ്റ്റാർ മാജിക് പോലുള്ള പരിപാടി സമയം മാറ്റിയും വെട്ടിക്കുറച്ചും നശിപ്പിച്ചു. ഈ പരിപാടി കാത്തിരുന്ന് കാണുന്ന എത്രപേരുണ്ടെന്ന് യൂട്യൂബ് വ്യൂസ് നോക്കിയാൽ മതി.
4th comment
Why must you show off to put your crown and come this show I don’t think even Miss World will do this
ഇതെന്ത് കോലം