'വഴിയിൽ കൂടി പോയവരെല്ലാവരും ഞങ്ങളെ അടിച്ചു... ജയ് ശ്രീരാം വിളിപ്പിച്ചു...' മലയാളി സുവിശേഷകൻ പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2024
  • 'വഴിയിൽ കൂടി പോയവരെല്ലാവരും ഞങ്ങളെ അടിച്ചു... ജയ് ശ്രീരാം വിളിപ്പിച്ചു... നീ പണം കൊടുത്തല്ലേടാ മതം മാറ്റുന്നതെന്ന് ചോദിച്ചായിരുന്നു അടി... ഞാൻ മതം മാറ്റിയിട്ടില്ലെന്ന് പറഞ്ഞിട്ടും തലയ്ക്ക് അടിച്ചു...' ബിഹാറിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ മലയാളി സുവിശേഷകൻ പറയുന്നു... കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.4K

  • @fauzimuha8187
    @fauzimuha8187 13 วันที่ผ่านมา +669

    വോട്ട് കൊടുക്കൂ ഗ്യാരണ്ടിയുടെ അടിവാങ്ങൂ..... 5 വർഷം അടിവാങ്ങൂ

    • @mubashiramubashi9722
      @mubashiramubashi9722 13 วันที่ผ่านมา +7

      Adi mathramalla. Kolayum akam.

    • @conversion721
      @conversion721 13 วันที่ผ่านมา +1

      Po satane 😊

    • @vkvk300
      @vkvk300 11 วันที่ผ่านมา +1

      വോട്ട് കൊടുത്താലും ഇല്ലങ്കിലും ഭൂരിപക്ഷം ഭരിക്കും
      ന്യൂനപക്ഷം അകന്നു നിന്നാൽഭരണത്തിൽ നിന്ന് ഒറ്റപ്പെടും
      പ്രശ്നം രമ്യമായി പരിഹരിക്കുക നിയമത്തിന്റെ വഴിക്ക് പോകുക

    • @rajujose3534
      @rajujose3534 11 วันที่ผ่านมา

      താങ്കൾ ഏത് പാർട്ടിയാണ്

    • @rajujose3534
      @rajujose3534 11 วันที่ผ่านมา

      എല്ലാ പാർട്ടിക്കാരും കണക്കാ

  • @libinydas4647
    @libinydas4647 13 วันที่ผ่านมา +451

    ഇതാണ് എന്റെ മോദിജി കണ്ട സമത്വ സുന്ദര സമാധാന ഭാരതം...❤

    • @bijujayadevan5661
      @bijujayadevan5661 13 วันที่ผ่านมา +7

      മോഡി വിഘ്‌സനം 😂

    • @shah_en_shah
      @shah_en_shah 13 วันที่ผ่านมา +3

      Sabka sath sabka vikas😂😂

    • @julieanu6283
      @julieanu6283 13 วันที่ผ่านมา +1

      😌😌

    • @jafferkuttimanu2884
      @jafferkuttimanu2884 8 วันที่ผ่านมา

      Kannur abdulla kutty malappuram dr candidate

  • @ishakemerald469
    @ishakemerald469 13 วันที่ผ่านมา +177

    ആർക്ക് വോട്ട് ചെയ്താലും സുരേഷ് ഗോപിക്ക് വോട്ട് ചെയ്യരുത്
    നമുക്ക് സ്വസ്ഥമായി ജീവിക്കണം
    ബിജെപി നാടിനാപത്ത് ബിജെപിക്ക് ഒരാളും വോട്ട് ചെയ്യരുത്
    രാജ്യത്തിന്റെ സ്വസ്ഥത നഷ്ടപ്പെടും

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 10 วันที่ผ่านมา

      തൃശൂർ പൂരത്തിന് ഇന്നേവരെ ഇല്ലാത്ത പ്രതിസന്ധികൾ😔😔ആ ഇടങ്കോല്കാർ പൂജെപിക്കാരാണ്😏പൂജെപിക്ക് സീറ്റ് കിട്ടിയാൽ കേരളം നശിക്കും🙄

    • @Bathriya.K.S..
      @Bathriya.K.S.. 10 วันที่ผ่านมา +3

      Cheyyulla

    • @wdlcrockz
      @wdlcrockz 9 วันที่ผ่านมา +4

      Vote cheyum karanam muslimsinu maatramalla hindukalkkum keralathil jeevikknam

    • @ishakemerald469
      @ishakemerald469 9 วันที่ผ่านมา

      @@wdlcrockz
      എല്ലാവരുടെയും കാര്യമാണ് ഞാൻ പറഞ്ഞത് നമ്മൾ മലയാളികൾ ഒരമ്മ പെറ്റ മക്കളെ പോലെ മതത്തിന്റെയോ ജാതിയുടെയോ അതിരുകളില്ലാതെ ഒരുമിച്ച് ജീവിക്കണം
      അത് സാധ്യമാവണമെങ്കിൽ ബിജെപി എല്ലായിടത്തും പരാജയപ്പെടണം മൂന്നാം സ്ഥാനത്ത് വരണം
      Rss Bjp നമ്മൾ ഒരുമിക്കുന്നത് അനുവദിച്ചാൽ അവർക്ക് വളരാൻ കഴിയില്ല

    • @user-ep6cy3bg1m
      @user-ep6cy3bg1m 8 วันที่ผ่านมา

      ഒരു വോട്ട് മാത്രമേ ചെയ്യുള്ളൂ.
      നമ്മളോടാണോ കളി......
      എന്ന് ഒരു chrithyaani

  • @A100.0
    @A100.0 13 วันที่ผ่านมา +118

    മോഡിയുടെ പുത്രന്മാർ കേരളത്തിൽ വേണ്ട💯👍

  • @MALABARHISTORY
    @MALABARHISTORY 13 วันที่ผ่านมา +768

    *ഈ കിട്ടിയത് കേരളത്തിലെ ളോഹയിട്ട ചില പാതിരിമാർക്ക് കിട്ടാത്തതിന്റെ കുറവാണ് കേരളത്തിൽ വർഗീയത വളർത്താനുള്ള കാരണം..*

  • @mohdsuhail6621
    @mohdsuhail6621 13 วันที่ผ่านมา +804

    നുമ്മ കാസ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന തിരക്കിലാണ്

    • @sajeerkm519
      @sajeerkm519 13 วันที่ผ่านมา +11

      P.c.goarge

    • @SaifudheenVeettilakath-cf1xp
      @SaifudheenVeettilakath-cf1xp 13 วันที่ผ่านมา +4

      😂😂😂 p c now fane

    • @Marajdubai
      @Marajdubai 13 วันที่ผ่านมา +2

      😂😅😂

    • @jasirmonu1673
      @jasirmonu1673 13 วันที่ผ่านมา +4

      Idukki rupartha

    • @ashrafmk602
      @ashrafmk602 13 วันที่ผ่านมา +16

      കൃസങ്കി കമന്റോളികൾ ഒന്നിനെയും കാണുന്നില്ല 😂😂😂

  • @MarketingTech.
    @MarketingTech. 13 วันที่ผ่านมา +121

    മുസ്ലിം സഹോദരന്മാരെ എല്ലാ ക്രിസ്ത്യാനികളും ബിജെപിക്ക് അനുകൂലമല്ല, ദയവായി മനസ്സിലാക്കണം...

    • @user-iy9rm6yy8t
      @user-iy9rm6yy8t 12 วันที่ผ่านมา

      Mm

    • @Allwelfare
      @Allwelfare 10 วันที่ผ่านมา

      മുസംഗികളെ പോലെ തന്നെ

    • @alwayswithaperson4737
      @alwayswithaperson4737 10 วันที่ผ่านมา

    • @alwayswithaperson4737
      @alwayswithaperson4737 10 วันที่ผ่านมา +9

      അതെല്ലാം മുസ്ലിങ്ങൾക്കും അറിയാം വലിയൊരു ക്രിസ്ത്യൻ വിഭാഗം മതേതരത്വം കാത്തുസൂക്ഷിക്കുന്ന വരാണ് പക്ഷേ അവരുടെ ശബ്ദം ഉയരാത്തത് കൊണ്ടാണ് വളരെ ചെറിയ ഒരു അംശമായ പ്രതിസന്ധികൾ ശബ്ദമുയർത്തുന്നത് ആക്രി സംഖ്യകളെ മാത്രമാണ് മുസ്ലിങ്ങൾ ലക്ഷ്യംവെച്ച് കമൻറ് ഇട്ടിട്ടുള്ളൂ സുഹൃത്തെ

    • @noufalkoppathnoufal9496
      @noufalkoppathnoufal9496 9 วันที่ผ่านมา

      നമ്മൾ ഒരുമിച്ച് നിൽക്കേണ്ട കാലം അടുത്തു ആർഎസ്എസ് തീവ്രവാദികൾക്കെതിരെ

  • @user-df4be4uz2r
    @user-df4be4uz2r 13 วันที่ผ่านมา +155

    സ്നേഹം പശുവിനോട് മാത്രം.... Good ✅

    • @user-lj3xj8jm2p
      @user-lj3xj8jm2p 11 วันที่ผ่านมา

      Correct 💯

    • @ArjunVB666
      @ArjunVB666 6 วันที่ผ่านมา +1

      Matham maatan ndakkunnakindalle. Jesus ine manasil vechu nadannal mathi convert cheyythu swargathil pokan ulla plan aa😂😂

    • @gladiator5303
      @gladiator5303 3 วันที่ผ่านมา

      @@ArjunVB666daa thanthayillathavane ellathinm adil undallo crimi ninte matham maatiyo arnklm

    • @ArjunVB666
      @ArjunVB666 3 วันที่ผ่านมา

      @@gladiator5303 eda thanthayillatha thantaye ariyathe poori avarathi mone ninte thanthaye matham maati ondakkiyathalleda ninne. Ivide matham maatan poyi ooku medichu vannavan ano ninte thantha? Avane paranjappol polliyello

    • @gladiator5303
      @gladiator5303 3 วันที่ผ่านมา

      @@ArjunVB666 ninte achan vellam adichu fit aayi kidakkumbo shakanu ninte ammane aarokke kalichu ariyoo athinu nee undaaye chodichu nokku thanthayillathavane arjun kunda vb enna ninte per maira

  • @noushadk6823
    @noushadk6823 13 วันที่ผ่านมา +532

    എല്ലാ ക്രിസംഘികൾക്കുമായി സമർപ്പിക്കുന്നു 🙏

    • @zinshadp9337
      @zinshadp9337 13 วันที่ผ่านมา +4

      😂

    • @user-dx1vr7sv3v
      @user-dx1vr7sv3v 13 วันที่ผ่านมา +4

      😂😂

    • @aseemmp
      @aseemmp 13 วันที่ผ่านมา +19

      സാമൂഹികപരമായും സാമ്പത്തികപരമായും ഒക്കെ ആ നാട് എത്രത്തോളം കേരളവുമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ സുവിശേഷകന്റെ വാക്കിൽ നിന്നും വ്യക്തമാണ് . കേരളവും അങ്ങനെയാക്കാൻ കഷ്ടപ്പെടുന്ന ബിജെപിക്കോ , നല്ല മനുഷ്യന്റെ ലേബലിൽ ഇറങ്ങിയ സുരേഷ് ഗോപികോ . ഇവരുടെ കയ്യിൽ നിന്നും ആചാരം വാങ്ങി നടക്കുന്ന ക്രിസന്കി കൂട്ടത്തിനോ വോട്ട് കൊടുത്തു , കേരളത്തിന്റെ ഉള്ള സാമൂഹിക അന്തരീക്ഷം തകർക്കരുതെന്ന് അപേക്ഷിക്കുന്നു .

    • @susanthb3063
      @susanthb3063 13 วันที่ผ่านมา +1

      Kaaaa kaaa kaaa. Karachil 😅😅and

    • @Indian-me5xh
      @Indian-me5xh 13 วันที่ผ่านมา +2

      Absolutely right

  • @musthafamp3154
    @musthafamp3154 13 วันที่ผ่านมา +565

    നല്ലവണ്ണം ബിജെപി ക്ക് വോട്ട് കുത്തി കൊടുക്ക്

  • @mmkarate8090
    @mmkarate8090 13 วันที่ผ่านมา +79

    Bjp യുടെ വിജയം ഈ വിവരമില്ലാത്ത ആളുകളുടെ ബലത്തിൽ ആണ്

    • @forest7113
      @forest7113 11 วันที่ผ่านมา

      Muslimsinte vijayavum anganathe aalukal aanu....alengil muhammedine pole oru kama prantane aarelum prevachakn aakuvo?boomiku chuttum sooryan karangunu...chandarne pilarthi...ee pottatharam visosikkam musliminebpattu

  • @indiafocus6557
    @indiafocus6557 13 วันที่ผ่านมา +21

    ഈ ഫാദറിൻ്റെ ദുരനുഭവം കേരളത്തിലെ കാസകുട്ടൻമാർക്ക് സമർപ്പിക്കുന്നു 🙏

    • @samuelvarghese9991
      @samuelvarghese9991 6 วันที่ผ่านมา

      കുറച്ച് അവിലും കുന്തിരക്കവും കൂടി ചേർത്തോളു

  • @SheriefKkd
    @SheriefKkd 13 วันที่ผ่านมา +270

    ഇക്കണക്കിനു വീണ്ടും മോദി അധികാരത്തിൽ വന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും

    • @conversion721
      @conversion721 13 วันที่ผ่านมา +1

      Vann illyellegil ningalum Christiany aavum😊

    • @ArjunVB666
      @ArjunVB666 6 วันที่ผ่านมา

      @@conversion721adhyam christiani pinen andimuri sharia law paalikkun andhanamazi adhava muslim 😂😂

  • @darkworld9301
    @darkworld9301 13 วันที่ผ่านมา +87

    കാര്യം എന്തായാലും മിത്രങ്ങളെ താങ്ങാൻ മുസ്ലിം വിരുദ്ധത ഞമ്മ support ചെയ്യും

    • @aseemmp
      @aseemmp 13 วันที่ผ่านมา +8

      സാമൂഹികപരമായും സാമ്പത്തികപരമായും ഒക്കെ ആ നാട് എത്രത്തോളം കേരളവുമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ സുവിശേഷകന്റെ വാക്കിൽ നിന്നും വ്യക്തമാണ് . കേരളവും അങ്ങനെയാക്കാൻ കഷ്ടപ്പെടുന്ന ബിജെപിക്കോ , നല്ല മനുഷ്യന്റെ ലേബലിൽ ഇറങ്ങിയ സുരേഷ് ഗോപികോ . ഇവരുടെ കയ്യിൽ നിന്നും ആചാരം വാങ്ങി നടക്കുന്ന ക്രിസന്കി കൂട്ടത്തിനോ വോട്ട് കൊടുത്തു , കേരളത്തിന്റെ ഉള്ള സാമൂഹിക അന്തരീക്ഷം തകർക്കരുതെന്ന് അപേക്ഷിക്കുന്നു .

    • @samuelvarghese9991
      @samuelvarghese9991 6 วันที่ผ่านมา

      മുഗ്ലീം വിരുദ്ധത എന്തുകൊണ്ട് ഉണ്ടാകുന്നു ?
      സ്വന്ത കുറവ് കണ്ടില്ലെന്ന് നടിക്കരുത്.
      ഞങ്ങൾക്കെന്തുമാകാം പറയാൻ പാടില്ല അല്ലേ ?

  • @shalumajeed9816
    @shalumajeed9816 13 วันที่ผ่านมา +19

    ഇത് പോലെ കേരളം ആവും ഭരണം ബിജെപി യുടെ കയ്യിൽ പോയാൽ, വിവരം ഉളളവർ തീർച്ചയായും ബിജെപിയിൽ ഉണ്ടാകും പക്ഷേ കൂടുതലും മതം തലക്ക് പിടിച്ച ആൾക്കാരാണ് ഭരണം കിട്ടിയാൽ പുറത്തു വരുക, അങ്ങനെ ഉള്ള പ്രവർത്തകരെ തടുക്കാൻ എളുപ്പമല്ല, അതുകൊണ്ട് തന്നെ ഇങ്ങനെ ഉള്ള ആൾക്കാർക്ക് വോട്ട് ചെയ്യാതെ ഇരിക്കുക😊

    • @indian9178
      @indian9178 13 วันที่ผ่านมา

      കേരളത്തിൽ വേവില്ല . അടിക്ക് തിരിച്ചടി അപ്പോൾ തന്നെ കൊടുക്കും. അല്ലെങ്കിൽ കൊടുത്തിരിക്കണം അത് മോങ്ങിയായാലും അമിട്ടായാലും ശരി..

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 13 วันที่ผ่านมา

      എന്റെ പൊന്നു സഹോ...ബീഹാറിലെ പോലെ മൊണ്ണകൾ അല്ല കേരളത്തിൽ ഉള്ളത് ഇവിടെ ഉള്ളത് ആണുങ്ങൾ ആണ് ...ഇമ്മാതിരി പേക്കൂതൊക്കെ ഇവിടെ കാണിച്ചാൽ പിന്നെ അവന്മാർ കുടുംബം കാണില്ല...ഇവിടെ ഉള്ള ബംഗാളികൾ ഒക്കെ പൂച്ച പോലെ ഇരിക്കുന്നത് അവർക്കു മലയാളികളെ നന്നായി അറിയാം ...

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 13 วันที่ผ่านมา

      @@indian9178 pinnalla ...ivanmar kudumbam kanilla

  • @rifaimaheenrifaimaheen5495
    @rifaimaheenrifaimaheen5495 13 วันที่ผ่านมา +278

    മറുനാടൻ സാജൻ എവിടെപ്പോയി

    • @amoszacharia7871
      @amoszacharia7871 13 วันที่ผ่านมา +34

      Avn rssnu Kodi pidikan poi

    • @god-fh3wv
      @god-fh3wv 13 วันที่ผ่านมา

      ഷൂ നക്കി സങ്കികളുടെ ഷൂ നക്കുന്ന തിരക്കിലാണ്

    • @DocTor-lw9wy
      @DocTor-lw9wy 13 วันที่ผ่านมา

      Turkeyil muslimgal kristhyaniyude pallide munniloode poyappo vali vittu Atre.... vartha undakkuna thirakkila😂

    • @hazemak1585
      @hazemak1585 13 วันที่ผ่านมา +31

      ശാഖയിൽ കുനിഞ്ഞുനിൽപ്പിണ്ട്

    • @dliveinteriorinteriorlight120
      @dliveinteriorinteriorlight120 13 วันที่ผ่านมา

      തൂറാൻ പോയി

  • @kamal4955
    @kamal4955 13 วันที่ผ่านมา +16

    10 വർഷം കൊണ്ട് താടി മാത്രം വളരുന്ന ഒരു രാജ്യമാണ് നമ്മുടെത്.😂😂

  • @aseemmp
    @aseemmp 13 วันที่ผ่านมา +32

    സാമൂഹികപരമായും സാമ്പത്തികപരമായും ഒക്കെ ആ നാട് എത്രത്തോളം കേരളവുമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ സുവിശേഷകന്റെ വാക്കിൽ നിന്നും വ്യക്തമാണ് . കേരളവും അങ്ങനെയാക്കാൻ കഷ്ടപ്പെടുന്ന ബിജെപിക്കോ , നല്ല മനുഷ്യന്റെ ലേബലിൽ ഇറങ്ങിയ സുരേഷ് ഗോപികോ . ഇവരുടെ കയ്യിൽ നിന്നും ആചാരം വാങ്ങി നടക്കുന്ന ക്രിസന്കി കൂട്ടത്തിനോ വോട്ട് കൊടുത്തു , കേരളത്തിന്റെ ഉള്ള സാമൂഹിക അന്തരീക്ഷം തകർക്കരുതെന്ന് അപേക്ഷിക്കുന്നു .

  • @Abcd-fj3gb
    @Abcd-fj3gb 13 วันที่ผ่านมา +247

    ദാരിദ്ര്യം പിടിച്ച മുദ്രാവാക്യം അതിനു ബലിയാട് ആകാൻ കുറെ പാവങ്ങളും 😢😢😢

  • @gafoorkunnath6797
    @gafoorkunnath6797 13 วันที่ผ่านมา +248

    നമ്മുടെ മറ്റു മലയാള മുഖ്യധാര മാദ്ധ്യമങ്ങൾ എവിടെയാണ്?

    • @DocTor-lw9wy
      @DocTor-lw9wy 13 วันที่ผ่านมา

      Avar modiyude moodu thaangunna thirakkil aanu 😊

    • @muhammedshafi417
      @muhammedshafi417 13 วันที่ผ่านมา +7

      Ellavarum cash vangi kanum ennu thonunnu

    • @firoskhancc4258
      @firoskhancc4258 12 วันที่ผ่านมา

      Urangipoyatha
      Athukonda

    • @althafmohammad7298
      @althafmohammad7298 12 วันที่ผ่านมา

      Avar urakkam nadikukkayanu 😂

    • @nihanova9821
      @nihanova9821 9 วันที่ผ่านมา

      😂

  • @Charlie..8055
    @Charlie..8055 13 วันที่ผ่านมา +31

    ഈ അടി കാസയ്ക്കു വേണ്ടി സമർപ്പിക്കുന്നു ..🙏

  • @basitheb1116
    @basitheb1116 12 วันที่ผ่านมา +37

    തൃശൂറി ൽ സുരേഷ്‌ഗോബി തോൽക്കണം...ബിജെപിക്കെതിരെ കേരളം മറുപടി കൊടുക്കണം

    • @Gomez.5940
      @Gomez.5940 11 วันที่ผ่านมา +1

      Enthinu even poi. Madam matan ale

    • @graceapereirapereira1887
      @graceapereirapereira1887 9 วันที่ผ่านมา

      @@Gomez.5940 mathum mariyathu kondano mattulla state kalil christiansine akramikkunnathu kashtam

  • @Journeywo
    @Journeywo 13 วันที่ผ่านมา +111

    ഇടുക്കി അതിരൂപത്ത ഒന്ന് പറഞ്ഞു വിടണം ബീഹാർ ഇൽ

    • @cgjose16
      @cgjose16 13 วันที่ผ่านมา +2

      ഇവിടെ വേറെ ഒരു ടൈപ്പ് ചൈത്താന്മാർ. അവിടെ വേറെ.

  • @ss-yi4qf
    @ss-yi4qf 13 วันที่ผ่านมา +119

    കേട്ടിട്ട് ഭയവും അതിലേറെ പാവവും തോന്നുന്നു 😢😢

    • @indian9178
      @indian9178 13 วันที่ผ่านมา

      പാവമാണെങ്കിലും,സംഘി തീവ്രവാദികൾക്ക് ഓശാന പാടുന്ന കൃപാസനങ്ങൾക്കായത് കൊണ്ട് ... ഒരു മനസ്സ് സുഖം.😂😂😂😂

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 13 วันที่ผ่านมา

      enthinu bhayam chooral vadi vetti kundi nokki onnu pottikkanam...north indiayil ulla monnakal ivare pedichu irikkuvaanu ith keralathil anenkil ivanmare pinne kudumbam kanilla...

    • @Gomez.5940
      @Gomez.5940 11 วันที่ผ่านมา

      Enthinu evan avide poi

    • @rubikcreation
      @rubikcreation 3 วันที่ผ่านมา

      ​@@Gomez.5940 എന്താ അവിടെ താലിബാൻ ഭരണം ആണോ..പോടാ ഹിന്ദു താലിബാനി

  • @gyd3151
    @gyd3151 13 วันที่ผ่านมา +9

    ഹിന്ദു സമൂഹം ഇത്തരം രീതിയിൽ ആക്രമണം നടത്തിയിട്ടും കേരളത്തിലെ ഹിന്ദു സംഘടനകളായ sndp, nss തുടങ്ങി ഒരു ഹിന്ദു സംഘടനയോ ഹിന്ദു സന്യാസിയോ ഈ ഹിന്ദു ഭീകരരെ തള്ളിപ്പറയാനൊ തളിപ്പറയാനൊ മനസ്സ് വരുന്നില്ല എന്നത് ഈ അക്രമങ്ങളെക്കാൾ ഭീകരമാണ്...

  • @sirajukt1072
    @sirajukt1072 13 วันที่ผ่านมา +8

    മനുഷ്യന്മാരെ സ്നേഹിക്കാതെ മൃഗങ്ങളെ സ്നേഹിച്ചും കൊണ്ടിരിക്കുന്ന നാടിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരി😮

  • @JamsheerV-gy5yt
    @JamsheerV-gy5yt 13 วันที่ผ่านมา +366

    അവിടെ ജീവിക്കുന്ന ക്രിസ്ത്യൻ മുസ്ലിം സമുദായക്കാരെ സമ്മതിക്കണം....

    • @Abcd-fj3gb
      @Abcd-fj3gb 13 วันที่ผ่านมา +47

      പുറം ലോകം അറിയാത്ത എത്രയെത്ര ക്രൂരതകൾ അവിടെ പിഞ്ചുകുഞ്ഞുങ്ങളുടെ അടുത്ത് പോലും നടകുന്നുണ്ടാകും 😢😢😢😢

    • @samjohn6732
      @samjohn6732 13 วันที่ผ่านมา +5

      SDPI sand Sudaikal aanel Kunthirikkam vangippichene. Sudapi Channel Media One 😂😂😂😂😂

    • @arshadpk1688
      @arshadpk1688 13 วันที่ผ่านมา +11

      ​@@samjohn6732 ബിജെപി sdpi കൂട്ടുകെട്ട് 🤬 🤬 🤬

    • @samjohn6732
      @samjohn6732 13 วันที่ผ่านมา +1

      Sudapi Media one kunthirikkan whole sale 🤣🤣🤣🤣🤣

    • @Faizal.HHussainar
      @Faizal.HHussainar 13 วันที่ผ่านมา

      ​@@samjohn6732edo potta krisangi polayadimone first manushyante janmam avado

  • @strangertalk2311
    @strangertalk2311 13 วันที่ผ่านมา +150

    ഒരുമിച്ച് നിൽക്കേണ്ടതിനു പകരം വർഗീയത പറഞ് ഭിന്നിപ്പിച്ചു രസിച്ച കേരളത്തിലെ ക്രേസങ്കി പാതിരിമാരുടെ അറിവിലേക്ക് . ഉത്തരേന്ത്യയിൽ അഭിമാനവും രക്തവും സമ്പത്തും ജീവനും ഹോമിക്കപ്പെട്ട ആയിരക്കണക്കിന് ക്രിസ്ത്യൻ സമൂഹത്തിലെ വിശ്വാസികളുടെ ഭാവന സ്മരണയ്ക്ക് മുന്നിൽ. കേരള സ്റ്റോറി ഇനിയും സമർപ്പിക്കുക...അത്രമാത്രം നിങ്ങൾ യേശുവിൻറെ വചനങ്ങളിൽ നിന്നും അകന്നു കഴിഞ്ഞിരിക്കുന്നു

    • @samuelvarghese9991
      @samuelvarghese9991 6 วันที่ผ่านมา

      അധികം പല്ലിളിക്കണ്ട,
      ചമാതാന മതക്കാരും ചനാതന മതക്കാരും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളായ ദൈവമില്ലാത്ത ജാതികൾ
      തീ കൊണ്ട് ഇതിനെല്ലാം മറുപടി കിട്ടുന്ന ഒരു ദിവസമുണ്ട്.

  • @jessyraju5779
    @jessyraju5779 13 วันที่ผ่านมา +94

    നോർത്ത് ഇൻഡ്യയിൽ അനുഭവിക്കുന്നത്, ഇവിടെ ജീവിക്കുന്നവർക്ക് മാത്രമെ അറിയുന്നു.

    • @alwayswithaperson4737
      @alwayswithaperson4737 10 วันที่ผ่านมา

      ന്യൂനപക്ഷങ്ങൾ ആയ ക്രിസ്ത്യാനികളും മുസ്ലിങ്ങളും അടങ്ങുന്ന തായ് ജനവിഭാഗത്തെ അവർ തന്നെ പരസ്പരം വർഗീയതയിലേക്ക് നയിക്കുന്ന അവസ്ഥ വരാതിരിക്കട്ടെ സംഘികളുടെ ലക്ഷ്യം അവർക്കൊരിക്കലും മുസ്ലിം സമുദായത്തെയോ ക്രിസ്ത്യൻ സമുദായത്തെ അതുപോലെ മറ്റു ന്യൂനപക്ഷങ്ങളെ അവർക്ക് സ്വന്തമായി തുടച്ചുനീക്കാൻ കഴിയില്ല ന്യൂനപക്ഷങ്ങൾ ഒന്നിച്ചു നിൽക്കുന്ന കാലത്തോളം ആ ഒന്നിച്ചു നിൽപ്പിനെ ഭിന്നിപ്പിക്കുക അവിടെയാണ് അവർ ലക്ഷ്യം കാണുന്നത് അതുകൊണ്ട് സഹോദരി ഹിന്ദുമതത്തിൽ പെട്ട വലിയൊരു ജനസമൂഹം ആർഎസ്എസി ൻറെ ആദർശത്തോടൊപ്പം യോജിക്കുന്നവർ അല്ല അതുകൊണ്ട് ന്യൂനപക്ഷ വിഭാഗത്തിൽ വിള്ളൽ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തി പ്രത്യേകിച്ചും കാസ പോലെയുള്ളവരെ ഒറ്റപ്പെടുത്തി ന്യൂനപക്ഷ ഐക്യത്തോടെ വലിയൊരു മതേതരത്വ ജനതയോടൊപ്പം ഒന്നിച്ചു നിൽക്കാൻ നമ്മൾ നമ്മളെയും നമ്മുടെ മക്കളെയും എല്ലാം ഒന്നിച്ചു നിർത്തുക❤

    • @user-rh4em9mw8d
      @user-rh4em9mw8d 9 วันที่ผ่านมา +1

      Jailugalil kondu poyi ittitund pastorsne. Marupadi dhhaivam kodukkum. Innu alkenkil naley.

  • @user-lx6mz5cr4s
    @user-lx6mz5cr4s 13 วันที่ผ่านมา +11

    ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണം ഇങ്ങനെ ആയിക്കഴിഞ്ഞാൽ ഞങ്ങളുടെ രാജ്യത്തിന്റെ ഭാവി എന്തായിരിക്കും ഇത് ഗൗരവമായി എടുക്കേണ്ട ഒരു കാര്യമാണ്

  • @njhanorurajakumaaran6134
    @njhanorurajakumaaran6134 13 วันที่ผ่านมา +20

    സഹോദരാ.... പോലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുത്ത് നിയമപരമായി നേരിടാം എന്ന് കരുതേണ്ട.... ഇന്നത്തെ കാലത്ത് നീതി കിട്ടുമെന്ന് തോന്നുന്നില്ല.... കാസാ എന്ന് പറയുന്ന ഒരു സംഘടന ഉണ്ട് അവിടെ പരാതി കൊടുത്താൽ താങ്കൾ ഒരു സത്യ ക്രിസ്ത്യാനി ആയതുകൊണ്ട് നീതി കിട്ടാൻ സാധ്യതയുണ്ട് 🙏🏻🙏🏻

    • @samuelvarghese9991
      @samuelvarghese9991 6 วันที่ผ่านมา

      എടോ എണ്ണമറവർ ഈ പതയിലൂടെ കടന്നുപോയി.... ആർക്കും നീതി കിട്ടാതെ ഒരിക്കലും പോകില്ല,

    • @yazeen7468
      @yazeen7468 3 วันที่ผ่านมา

      @@samuelvarghese9991 kittumennu aaka pratheeksha vekkaaan kazhiyunna keralathil neethi kittunnillla....aarkkum pinnayaaanu...avide....nokkiyirunnaaa mathi nammall....iniyulla kaalath neethiyennonnilla... ini ellaaam avarkkulla avakaasangall maathram...

  • @abdulkhadir5112
    @abdulkhadir5112 13 วันที่ผ่านมา +69

    അവർ നിങ്ങളെ സ്നേഹിച്ചതാണെന്നാണ് p c ജോർജ് പറയുന്നത്. ബിജെപി ക്ക് വോട്ട് ചെയ്യാൻ ഇരിക്കുകയാണ്. അടിമേടിക്കാൻ വേണ്ടി

  • @kltraveler
    @kltraveler 13 วันที่ผ่านมา +6

    കേക്കുമ്പോ സങ്കടം അതും ഒരു വൈദികനെ 😢 3 വർഷം മുന്നേ ഗുജറാതിൽ വാപ്പിയിൽ അനുഭവം ഉണ്ട് പള്ളിയിൽ നിന്നും ഇറങ്ങുന്നവരോട് ബോൽ ജയ് ശ്രീരാം എന്ന് പറഞ്ഞു ബൈക്കിൽ നിർത്താതെ പോകുന്ന ചിലരെ,. അന്ന് പക്ഷെ ഭാവിയിൽ ഇത്രത്തോളം ഭീകരമാകും അറിഞ്ഞില്ല 😢

  • @mujeebrahman8942
    @mujeebrahman8942 13 วันที่ผ่านมา +53

    ഈ കിട്ടുന്നതിൽ ഒക്കെ നമുക്ക് സന്തോഷമേയുള്ളൂ കാരണം ചേട്ടന്മാർ കേരള സ്റ്റോറി കാണിക്കുന്ന തിരക്കിലാണല്ലോ കേരളത്തിൽ

    • @samuelvarghese9991
      @samuelvarghese9991 6 วันที่ผ่านมา

      മലരും കുന്തിരിക്കവും.....

  • @binishsebastian248
    @binishsebastian248 13 วันที่ผ่านมา +39

    പശുവിനെ പറയരുത് വീണ്ടും അടി കിട്ടും 😂

  • @user-dx1vr7sv3v
    @user-dx1vr7sv3v 13 วันที่ผ่านมา +33

    സാരമില്ല സേട്ടാ കുഞ്ഞാടുകളിപ്പോൾ കേരള സ്റ്റോറി കാണിക്കുന്ന തിരക്കിലാണ്

  • @AseezSubaida-no9jt
    @AseezSubaida-no9jt 12 วันที่ผ่านมา +6

    ക്രിസ്ത്യാനികളെല്ലാം എവിടെപ്പോയി അച്ഛന്മാർ എല്ലാം എവിടെ പോയി അച്ഛാ കേരള സ്റ്റോറി പ്രദർശിപ്പിച്ചോളി നമ്മൾക്ക് ബിജെപി യുടെ കൈകോർത്ത് പോകാം സംഘി ക്രിസ്ത്യാനികളെ നന്ദി എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു❤️❤️❤️🙏🙏🙏

  • @user-wi6bt2vi7c
    @user-wi6bt2vi7c 13 วันที่ผ่านมา +76

    ഈ ദാരിദ്ര്യം പിടിച്ച ശ്രീരാമനെ ഒന്ന് കാണാൻ പറ്റുവോ 🤣🤣🤣😊

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 13 วันที่ผ่านมา +69

    ലെ ചേമ്പ് സുര:-ഇനി നമ്മൾ എന്ത് സെയും മലയ🤣🤣😂😂

  • @Basheermpbr51
    @Basheermpbr51 13 วันที่ผ่านมา +81

    ഒരു കാലത്ത് നിങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങളിലും ഒരു വിഷമമുണ്ടായിരുന്നു.
    ഇപ്ലോ അത് തോന്നുന്നില്ല.

    • @justicemp3200
      @justicemp3200 13 วันที่ผ่านมา +2

      Fake ID

    • @aseemmp
      @aseemmp 13 วันที่ผ่านมา +6

      സാമൂഹികപരമായും സാമ്പത്തികപരമായും ഒക്കെ ആ നാട് എത്രത്തോളം കേരളവുമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ സുവിശേഷകന്റെ വാക്കിൽ നിന്നും വ്യക്തമാണ് . കേരളവും അങ്ങനെയാക്കാൻ കഷ്ടപ്പെടുന്ന ബിജെപിക്കോ , നല്ല മനുഷ്യന്റെ ലേബലിൽ ഇറങ്ങിയ സുരേഷ് ഗോപികോ . ഇവരുടെ കയ്യിൽ നിന്നും ആചാരം വാങ്ങി നടക്കുന്ന ക്രിസന്കി കൂട്ടത്തിനോ വോട്ട് കൊടുത്തു , കേരളത്തിന്റെ ഉള്ള സാമൂഹിക അന്തരീക്ഷം തകർക്കരുതെന്ന് അപേക്ഷിക്കുന്നു .

  • @ShajipalakkalCpy786
    @ShajipalakkalCpy786 13 วันที่ผ่านมา +12

    കേരളമേ......
    ചിന്തിച്ചു വോട്ട് ചെയ്തോ....

  • @naihanclt562
    @naihanclt562 13 วันที่ผ่านมา +13

    പ്രദർശനം തുടരട്ടെ അച്ചോ ഇതൊന്നും കാര്യമാക്കേണ്ട ...😊😊😊

  • @sikkuadm4407
    @sikkuadm4407 13 วันที่ผ่านมา +29

    സഹോദര നിങ്ങളെ സപ്പോർട്ട് ചെയ്യേണ്ട ആൾക്കാർ പണം കൊടുത്താൽ മാത്രം മിണ്ടത്തൊള്ളൂ... പണം മുഖ്യം..

  • @josephvj2672
    @josephvj2672 13 วันที่ผ่านมา +137

    ഇത് ഇടുക്കി രൂപത അവരുടെ സൺഡേ ക്ലാസ്സ് കുട്ടികളെ കേരള സ്റ്റോറി കാണിച്ചതു പോലെ കാണിക്കുമോ? ഇല്ല അക്കു കാണിച്ചത് ED പറഞ്ഞിട്ടല്ലേ? ഇത് കാണിക്കണമെങ്കിൽ ED യുടെ അനുമതി വേണം ഇല്ലങ്കിൽ ബിഷപ്പ് മാർ അകത്തു പോകും: പാവങ്ങൾ😂😂😂😂

    • @samjohn6732
      @samjohn6732 13 วันที่ผ่านมา +1

      SDPI sand Sudaikal aanel Kunthirikkam vangippichene. Sudapi Channel Media One 😂😂😂😂😂

    • @user-dn6lv2oz1i
      @user-dn6lv2oz1i 13 วันที่ผ่านมา

      ഇത്രയും ക്രൂരൻ മാരായ തീട്ടം തിന്നുന്ന r s s കൊലയാളികളെയേ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നവരെ എനിയെങ്കിലും ചിന്ദിക്കുക

    • @nooraami3794
      @nooraami3794 13 วันที่ผ่านมา +5

      Ivanmarku ithu kidanam muslingale engane kuzhiyil vekkaan ennu noki nilkunna rupathamarku irikkatte. Kerala story enthu ulsahathodayanu ittathu athupole ithum onnu kanikamo ningalude unnikunjadukal kandu valaratte pl😅😅😅😅😅😅😅😅

    • @onlinethoughts-oc1vs
      @onlinethoughts-oc1vs 13 วันที่ผ่านมา +5

      ​@@samjohn6732Da.......Panni mone......Jati(Caste)eltha Christani......Mendathey eraiyada.....🤬

    • @akbarpoolanchalil7439
      @akbarpoolanchalil7439 13 วันที่ผ่านมา +8

      ​@@samjohn6732 ഹ ഹ ഹ 😂, ​@samjohn6732 " കണ്ടാൽ അറിയാത്ത ക്രിസംഘികൾ കൊണ്ടാൽ പഠിക്കും" 😂😅

  • @kidilantraveler
    @kidilantraveler 12 วันที่ผ่านมา +2

    നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ അതീവ ദുഃഖം രേഖപെടുത്തുന്നു 🙏

  • @Harithabanghi
    @Harithabanghi 13 วันที่ผ่านมา +47

    പോ അച്ഛാ നുണ പറയാതെ, നമ്മടെ സംഘികൾ സഹോദരങ്ങൾ ആണ്, അവർ ഇങ്ങനെ ചെയ്യത്തില്ല

    • @einstein8219
      @einstein8219 12 วันที่ผ่านมา

      godi fan spotred

  • @tijothomas8777
    @tijothomas8777 13 วันที่ผ่านมา +104

    മോഡിയുടെ ഗ്യാരണ്ടി 😂😂😂😂

  • @thenike1280
    @thenike1280 13 วันที่ผ่านมา +10

    ഇതാണ് ഹിന്ദുകളായ ഉണ്ടന്മാർ പഠിച്ച സനാതന ധർമ്മം

  • @smartgang6930
    @smartgang6930 13 วันที่ผ่านมา +7

    എല്ലാ ക്രിസംഘികൾക്കുമായി സമർപ്പിക്കുന്നു 😏😏😏

  • @user-tq2ch8fj7f
    @user-tq2ch8fj7f 13 วันที่ผ่านมา +83

    കമന്റ് ബോക്സ്‌ ചത്തപോലെ കിടക്കുന്നു 😂😂😂

    • @user-uq3xb7pr8s
      @user-uq3xb7pr8s 13 วันที่ผ่านมา +5

      സത്യം 😂

    • @gladiator5303
      @gladiator5303 13 วันที่ผ่านมา +4

      Ivar manushyanmare snehikilla pashu only bro paranjathu 100% satym pashune thotta kai vettum. Comment thozhilaalikal urangaakum aareyum kaanunilla😂😂😂

    • @samjohn6732
      @samjohn6732 13 วันที่ผ่านมา +1

      Sudapikal , Christianikale konde kunthirikkan vangippokkum. Sudapi Media one 😂😂😂😂

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 13 วันที่ผ่านมา

      ​@@samjohn6732sudappikal ഒരിക്കലും ഈ പണിക്ക് നിക്കില്ല നീ ഒരു വീഡിയോ എനിക്ക് കാണിച്ചു താ

    • @user-nj4qq4ck4h
      @user-nj4qq4ck4h 13 วันที่ผ่านมา

      ​@@samjohn6732
      ഇതൊക്കെ ഉള്ളതാണ് കൂട്ടിക്കൊടുപ്പ് മൈരേ..

  • @noufalsani4601
    @noufalsani4601 13 วันที่ผ่านมา +124

    ക്രിസ്ത്യാനികൾക്ക് ഇപ്പോൾ തല്ല് കിട്ടുന്നതിൽ വളരെ സന്തോഷം കാരണം യേശുവിൻറെ അനുയായികൾ ആയിരുന്നു അവർ ഇത്രയധികം വർഗീയത പറയുന്ന അച്ഛന്മാർ ഉള്ള സഭയാണ് പിസി ജോർജ് കാസാ കുട്ടൻ മാരും പാലാ പിതാവും അങ്ങ് ഓഹരി വെച്ച് എടുക്കുക😅😅 ഞങ്ങൾ മാറിനിന്ന് ചിരിക്കാം

    • @Sajimukhathala
      @Sajimukhathala 13 วันที่ผ่านมา +1

      സ്വർഗ്ഗരാജ്യത്തെ കുറിച്ച് പഠിപ്പിച്ച യേശുവിനെ അവർ ക്രൂശിച്ചു കൊന്നു. അതിലൂടെ എന്തുണ്ടായി അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവനുണ്ടാകും. ഇതിൽ കുറഞ്ഞ ഒന്നും ക്രൈസ്തവ ർ പ്രതീക്ഷിക്കുന്നില്ല. അത് ലോകത്തെവിടെയും ക്രിസ്ത്യാനികൾ അനുഭവിക്കുന്നതാണ്.
      പിന്നെ സുവിശേഷത്തെ പ്രതി പീഡിപ്പിക്കുന്നവന് വലിയ പ്രതിഫലം ലഭിക്കും. പക്ഷേ ക്രൈസ്തവനെ ഈ പേരും പറഞ്ഞ് തൊട്ട് നോവിച്ചവനും, അവൻറെ കുടുംബവും തലമുറയും ഭൂമിയിൽ വച്ച് ക്ഷ..റ..എണ്ണിയിട്ടേ ഭൂമിയിൽ നിന്ന് പോകുകയുള്ളു. ഇനി ഏതവനായാലും മരിക്കുമ്പോൾ മുകളിലോട്ടു പോകുമല്ലൊ..അവനൊക്കെ ആത്മാവിൻറെ നിത്യനാശത്തിലാണ് അവസാനിക്കുന്നത് എന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നില്ല.
      ഇനി ഈ വാർത്തയുടെ അടിയിൽ മെഴുകുന്ന മുസ്ലിങ്ങളോട് പറയാൻ, ഹൈന്ദവ തീവ്രവാദികൾ ചെയ്യുന്നതിൻറെ അപ്പുറമാണ് ദൈവത്തിൻറെ പേരും പറഞ്ഞ് ഇസ്ളാമിക തീല്രവാദികൾ ഇസ്ളാമിക രാജ്യത്ത് ചെയ്യുന്ന പൈശാചിക അക്രമണം. അതിനെതിരെ നിങ്ങൾ കമൻറ്റ് എഴുതാറില്ലലലൊ.. എല്ലാവനും അനുഭവിക്കുമെന്ന് ഓർമ്മപ്പെടുത്തുന്നു. ഇനി കേരളത്തിൽ ക്രൈസ്തവർ കേരളാ സ്റ്റോറി കാണിക്കുന്നതും, ബിജെപി യോട് താൽപ്പര്യം കാണിച്ചതും നിങ്ങളുടെ സമുദായം ഇടത് വലത് സഹകരണത്തോടെ ചെയ്തുകൂട്ടിയ അനീതികൾ കാരണമാണ്. അത് എല്ലാവർക്കും അറിയാം. പിന്നെ ഇതിലൊന്നും ഞങ്ങൾ വല്ലാതെ അങ്ങ് നിരാശരാകുന്നില്ല ഇഡ്യ യിൽ. കാരണം. നിങ്ങൾ രണ്ടു കൂട്ടരുടെയും ചെയ്തികൾ കൊണ്ട് ഹിന്ദു മുസ്ലീം സമുദായത്തിൽ നിന്ന് ധാരാളം ആളുകൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ആത്മാവിൻറെ നിത്യരക്ഷ ഉറപ്പ് വരുത്തുന്നു. അവർ മനസിലാക്കുന്നു ഈ രണ്ട് മതക്കാരും ദൈവത്തിൻറെ പേരിൽ മറ്റുള്ളവരുടെ ജീവൻ കവരുന്നു എന്ന്. ഹാലേലൂയ്യാ വിളിച്ച് ആരും മറ്റൊരാളെ കൊല്ലുന്നില്ല എന്ന് മാത്രമല്ല, ഉപദ്രവിക്കാനും പോകുന്നില്ല. വ്യാജ ദൈവങ്ങളെ അവർ തിരിച്ചറിയുന്നു..

    • @Sajimukhathala
      @Sajimukhathala 13 วันที่ผ่านมา +1

    • @ShareefDibba
      @ShareefDibba 13 วันที่ผ่านมา +11

      Oru shariyaya Muslim nte nilapadithilla

    • @Sudeer-wg4ui
      @Sudeer-wg4ui 13 วันที่ผ่านมา +1

      😂😂😂👍👍👍

    • @TravaliveWithme
      @TravaliveWithme 13 วันที่ผ่านมา

      എല്ലാ മുസ്ലിം ങ്ങളും തീവ്രവാദികൾ ആണോ? അല്ല നല്ല ഒന്നാന്തരം മുസ്ലിം സുഹൃത്തുക്കൾ ഉണ്ട് ഞങ്ങൾ നല്ല ക്രിസ്ത്യാനികൾക്ക്. ..നിങ്ങൾ ഇപ്പോ പറഞ്ഞതിൽ മനുഷ്യനെ മനുഷ്യൻ ആയി കാണുന്ന ക്രിസ്ത്യാനികൾ ഇല്ല. ...പിന്നെ അന്തിക്ക് കാണുന്നവനെ തന്ത എന്ന് വിളിക്കുന്നു pc ജോർജും, കട്ടതും മുക്കിയതും ഒളിച്ചു വക്കാൻ മോഡിയുടെ മൂട് താങ്ങുന്ന പാതിരിമാരും അല്ല ഞങ്ങളുടെ മുഖമുദ്ര. ...അവര് പറയുന്നതിന് ഒരു വിലയും കൊടുക്കുകയുമില്ല നല്ല ക്രിസ്ത്യാനി. .

  • @mannilsnehacreations
    @mannilsnehacreations 13 วันที่ผ่านมา +4

    Media One കാണിച്ച ധൈര്യം for publishing this video 👍👍👍

  • @shylajamp2958
    @shylajamp2958 13 วันที่ผ่านมา +7

    ജാമിത,, ആരിഫ് ടീം കാസ ടീം കാണട്ടെ.. കണ്ടിട്ടും കാര്യം ഇല്ല... സ്വാ ന്തം കാര്യം സിന്ദാബാത്... അവർക്ക് പണം കിട്ടിയാൽ മതി... എന്തും പറയും...

  • @2023ANASAISHA
    @2023ANASAISHA 13 วันที่ผ่านมา +6

    ഇപ്പോൾ അടി അല്ലെ,ഇനി വെട്ടായിരിക്കും 🗣️🗣️

  • @abdullaabdu363
    @abdullaabdu363 13 วันที่ผ่านมา +31

    അവിടെ ഉണ്ടായത് രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നം ആണെന്ന് കാസ

  • @zcmalayamBLOG2021
    @zcmalayamBLOG2021 13 วันที่ผ่านมา +6

    ശക്തമായി മലയാളികൾ പ്രതികരിക്കണം

  • @user-cl1wy3lp9y
    @user-cl1wy3lp9y 13 วันที่ผ่านมา +15

    ഞായറാഴ്ച കൃസ്ത്യാനികൾ ക്കും...... വെള്ളിയാഴ്ച മുസ്ലീങ്ങൾക്കും..... അതാ ഇവിടെ നടക്കുന്നത്... ...

  • @ummerpp5348
    @ummerpp5348 12 วันที่ผ่านมา +3

    കാസക്കാരോടും, PC യോടും പോയി പറയാതെ മിഡി യാക്കാരോട് പറഞ്ഞിട്ട് എന്താ കാര്യം. ഇതെല്ലാം ഒരു ചെറിയ പാഠം.

  • @ai89748
    @ai89748 13 วันที่ผ่านมา +11

    സനാതന ധർമ്മം ippol ഒരു കോമഡി ആയി 😂

  • @ShafeekShafeekct-th1wk
    @ShafeekShafeekct-th1wk 13 วันที่ผ่านมา +33

    കേരളത്തിൽ നിന്നും എല്ലാഅനിയസംസ്ഥാനകാരെ അടിച്ചു ഓടിക്കണം

    • @aseemmp
      @aseemmp 13 วันที่ผ่านมา +2

      സാമൂഹികപരമായും സാമ്പത്തികപരമായും ഒക്കെ ആ നാട് എത്രത്തോളം കേരളവുമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ സുവിശേഷകന്റെ വാക്കിൽ നിന്നും വ്യക്തമാണ് . കേരളവും അങ്ങനെയാക്കാൻ കഷ്ടപ്പെടുന്ന ബിജെപിക്കോ , നല്ല മനുഷ്യന്റെ ലേബലിൽ ഇറങ്ങിയ സുരേഷ് ഗോപികോ . ഇവരുടെ കയ്യിൽ നിന്നും ആചാരം വാങ്ങി നടക്കുന്ന ക്രിസന്കി കൂട്ടത്തിനോ വോട്ട് കൊടുത്തു , കേരളത്തിന്റെ ഉള്ള സാമൂഹിക അന്തരീക്ഷം തകർക്കരുതെന്ന് അപേക്ഷിക്കുന്നു .

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 13 วันที่ผ่านมา

      yes 100% ippol ee videoyil kanunna mala vaanangal keralathil vannal poocha pole ayirikkum ...karanam avarkku ariyal keralathil immathiri pekkoothukal kanichal pinne avan thirichu veettil kerathillennu...

    • @munavvarfairuzeks
      @munavvarfairuzeks 13 วันที่ผ่านมา

      Enthinu?

    • @think_about_it114
      @think_about_it114 13 วันที่ผ่านมา

      അവിടെ പോയാൽ വോട്ട് ബിജെപി ക്ക് പോവും😊

    • @believer1433
      @believer1433 11 วันที่ผ่านมา

      Veettil vaarkka panikk nee varo?

  • @tsaadil3176
    @tsaadil3176 13 วันที่ผ่านมา +44

    Modijiyude guarantee👍

    • @I_am_Adityan
      @I_am_Adityan 13 วันที่ผ่านมา +1

      💯 %%%

  • @shihabudheenp3779
    @shihabudheenp3779 13 วันที่ผ่านมา +78

    രോമരാജ്യം ഇങ്ങനെയാണ്😂😂😂

    • @susanthb3063
      @susanthb3063 13 วันที่ผ่านมา

      Alla thaliban undakkam

    • @shihabudheenp3779
      @shihabudheenp3779 13 วันที่ผ่านมา

      @@susanthb3063 🐖🐖🐖

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo 13 วันที่ผ่านมา +12

    സാരമില്ല കേരളസ്റ്റോറി കണ്ട്
    റിലാക്സ് ചെയ്യുക

    • @mk_1958
      @mk_1958 11 วันที่ผ่านมา

      keralastory ( muslim ) ithu sangi story
      athe ullu diferance.

  • @abdulbasheer-ql3sp
    @abdulbasheer-ql3sp 10 วันที่ผ่านมา +1

    എന്റെ കേരളം എത്ര സുന്ദരം ഇവിടെ ഇങ്ങനെ ഒകെ നടന്നാൽ ആദ്യം വന്ന് അതിനെ പ്രതിരോധിക്കൽ എന്റെ ഹിന്ദു❤️സഹോദരർ ആണ്..(സങ്കിഒഴികെ )

  • @RafeekKamal
    @RafeekKamal 13 วันที่ผ่านมา +33

    ഇത് കേന്നടിക് സമർപ്പിക്കുന്നു

    • @hafeezmohamed7459
      @hafeezmohamed7459 12 วันที่ผ่านมา

      കെന്നടി ലോക തെണ്ടി

    • @muhammedmohideen7707
      @muhammedmohideen7707 10 วันที่ผ่านมา

      തീട്ടം തുന്നുന്ന നായയുടെ മുഖത്ത് രണ്ട് ദിവസം കക്കൂസിൽ പോകാതെ വളിയിട്ടിട്ടും അവന് ഒരു നാറ്റവും തോന്നില്ല

  • @amirrp6631
    @amirrp6631 13 วันที่ผ่านมา +13

    ഇനിയും കിട്ടണം നന്നായിക്ക് 'നല്ലണം കിട്ടിയാ ലെ ഇവിടത്തെ ക്രിസംഗികൾ പഠിക്കൂ.😂 തല്ലിയ വർക്ക് അഭിവാദ്യങ്ങൾ

  • @nishadpnis7261
    @nishadpnis7261 13 วันที่ผ่านมา +5

    പറയാൻ പാടുണ്ടോ ന്നറിയില്ല ഒരു കേരള സ്റ്റോറി അങ്ങ് എടുക്കട്ടേ

  • @prakash.b2307
    @prakash.b2307 13 วันที่ผ่านมา +64

    ഇത് ഇടുക്കി രൂപതയ്ക്ക് കൈമാറും 😄

    • @JithinJames-wh8wb
      @JithinJames-wh8wb 13 วันที่ผ่านมา +2

      Kanichittu karyam illa chetta.. Avarku nalla pole cash kittunondu

    • @samjohn6732
      @samjohn6732 13 วันที่ผ่านมา +1

      SDPI and Sudaikal aanel Kunthirikkam vangippichene. Sudapi Channel Media One 😂😂😂😂😂

    • @samjohn6732
      @samjohn6732 13 วันที่ผ่านมา +1

      Sudapikal , Christianikale konde kunthirikkan vangippokkum. Sudapi Media one 😂😂😂😂

    • @najmunajmu655
      @najmunajmu655 13 วันที่ผ่านมา

      V​@@samjohn6732 അക്കരെ എന്ന് പറയുന്ന ഒരു മൂവി ഉണ്ട് ശ്രീനിവാസൻ എത്ര വേണേലും തല്ലിക്കോ മോദിക്കുട്ടാ ഞങ്ങൾക്ക് മുസ്ലിങ്ങളെ ദ്രോഹിക്കുന്നത് കണ്ടാൽ മതി ഇപ്പൊ മനസ്സിലായോ നിന്നെയൊക്കെ സങ്കികൾ പോലും നമ്പില്ല 🤣🤣🙄

    • @Seiban98
      @Seiban98 13 วันที่ผ่านมา

      ​@@samjohn6732മാറി നിന്ന് ചോറിന്നോ

  • @sajuzachariah8975
    @sajuzachariah8975 13 วันที่ผ่านมา +3

    മതം മാറ്റാൻ പോകുമ്പോൾ ഓർക്കണം. അവിടെ ഉള്ള എല്ലാവർക്കും ഒരു മതം സംസ്കാരം പാരമ്പര്യം എല്ലാം ഉള്ളവർ ആണ്. അവരെ എന്തിനു മാറ്റണം.. ഒരു ഹിന്ദു റോം അല്ലെൽ സൗദി അല്ലേൽ ഗൾഫിൽ ചെന്ന് ഹിന്ദു മതം വളർത്താൻ പോയാൽ അവൻ ജീവനോടെ തിരിച്ചു വരുമോ ഇല്ല. ഇവിടെ പാസ്റ്റർക്ക് ജീവൻ കിട്ടിയല്ലോ.. അതാണ് സനാതന ധർമം.. ലോകത്തു ഉള്ള എല്ലാം മതങ്ങളെയും ഭാരതം സ്വീകരിച്ചു. അവരെ വളർത്തി. പിന്നെ ഇവിടെ ഉള്ള മതത്തെ ഇല്ലാതെ ആക്കാൻ നോക്കിയാൽ ആര് സഹിക്കും. അവർ പ്രതികരിക്കുന്നു.

    • @nithyajims1148
      @nithyajims1148 11 วันที่ผ่านมา +1

      Ayal religion change chithanne, thanik urappano, appol musilmne avar pidiche jairam vilippikunnatho,

  • @aliuk9962
    @aliuk9962 13 วันที่ผ่านมา +21

    കൃസങ്കികൾക്ക് എന്തെങ്കിലും പറയാനുണ്ടോ

  • @jamespathiyil8765
    @jamespathiyil8765 13 วันที่ผ่านมา +14

    കേരള story ഇട്ട് കാണിപ്പിച്ച ടീമ്സിനോട് പറ

  • @naadankaduk3909
    @naadankaduk3909 13 วันที่ผ่านมา +9

    ഇനിയും കിട്ടും അച്ചന്മാർ സിനിമ പ്രദർശിക്കാൻ സത ലാനോക്കാൻപോയിക്ക

  • @shafi-sg9gi
    @shafi-sg9gi 12 วันที่ผ่านมา +2

    സ്വന്തം അമ്മയെ വെട്ടിക്കൊല്ലും...
    പശുവിനോട് മാത്രമേ സ്നേഹമുള്ളൂ ...
    സനാതന ധർമ്മം ...

  • @ammuzennu4856
    @ammuzennu4856 13 วันที่ผ่านมา +9

    ഈ സമയത്തു തന്നെ സംഭവിച്ച ത് കാരണം ചിലർക്കു വോട്ട് ചെയ്യുമ്പോൾ ഒരു വീണ്ടുവിചാരം ഉണ്ടാകാൻ സാധ്യത കാണാൻ സാധ്യത ഉണ്ട് എന്നാണ് സാധ്യത 😂😂😂. പക്ഷെ എന്തോന്ന് പറയാൻ കേരള സ്റ്റോറി ഹിറ്റാകാനുള്ള തിരക്കിലായതിനാൽ മനഃപൂർവ്വം ഇത് മറച്ചു വാക്കാനാണ സാധ്യത 😂😂😂

    • @cidmoosa7682
      @cidmoosa7682 13 วันที่ผ่านมา

      😂😂😂

  • @MuhammadAslam-gx9rp
    @MuhammadAslam-gx9rp 13 วันที่ผ่านมา +105

    വർഗ്ഗ സ്നേഹമില്ലാത്ത ക്രിസ്ത്യാനികൾ ഒറ്റൊന്നിനെയും സപ്പോർട്ടിൻ കാണുന്നില്ലല്ലോ

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 13 วันที่ผ่านมา

      യേശുവിനെ ഒരു ശിഷ്യൻ വെള്ളിക്കാശിനു ഒറ്റിക്കൊടുത്തു, മറ്റൊരു ശിഷ്യൻ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു, ഒരു ശിഷ്യൻ മുണ്ടില്ലാതെ ഓടി, ഇതൊക്കെ വായിച്ചു വളർന്ന ക്രിസ്ത്യൻസ് ഒരിക്കലും ഇദ്ദേഹത്തെ സഹായിക്കാൻ വരില്ല.

    • @Jose-pm8vn
      @Jose-pm8vn 13 วันที่ผ่านมา +9

      വളരെ ശരിയാണ് ഈ വർഗം അവരുടെ കാര്യം മാത്രം 😢😢

    • @msdvideos4447
      @msdvideos4447 13 วันที่ผ่านมา +4

      ഒരു അച്ഛൻ പ്രസംഗിച്ചത് ഓർമ ഇല്ലെ ഏറ്റവും നന്ദി കെട്ട വർഗ്ഗം

    • @jacobjacob6334
      @jacobjacob6334 13 วันที่ผ่านมา

      Angne parayathe . Baki hindu Christian vibhagangalim.ningale kurichu anganeya parayunnath. Etra sahayichalum.oru nsndiyumillatha nandi ketta vargam.avare sahayichalmoru gunavum.illa.ningdr jathiyil parasparam sneham.aarikum purathulla jathiksre sathrukalayi kanukayum cheyyum. Avar enth nalla sahayam.anelum avare kandukooda..

    • @jacobjacob6334
      @jacobjacob6334 13 วันที่ผ่านมา

      ​@@msdvideos4447onnumilatge Vannavarku abhayam.kodutha kashmir pandittukalude Lebanon rajyam European countries il bomb pottichu Kashmiri pandittukale konnum odichu vittu. Lebanon Muslim rajyam aski baki rajyangalil bomb pottikunnu...lokathile eettavum.nandiyulla vargam...

  • @ravoofvathukkaparambil878
    @ravoofvathukkaparambil878 13 วันที่ผ่านมา +3

    മുമ്പൊക്കെ ഇതുപോലെ കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുകയും സഹതപിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു തമാശ കാണുന്ന പോലെയാണ്.

  • @amirrp6631
    @amirrp6631 13 วันที่ผ่านมา +21

    അയ്യോ ഇരവാദം നടത്തുന്നേ- മുനാടൻ ഷാജൻ

  • @najeebchamundiparambath6608
    @najeebchamundiparambath6608 9 วันที่ผ่านมา

    എനിയെങ്കിലും സ്‌നേഹത്തോടെ ജീവിച്ചു കൂടേ സഹോദരങ്ങളെ നിങ്ങൾക്. എപ്പോളാ നിങ്ങൾക് ഒരു കരുണ ഉണ്ടാവുക

  • @Dravidian-Secularism
    @Dravidian-Secularism 13 วันที่ผ่านมา +25

    കാസ മുങ്ങി 😂

  • @Dubaistreets
    @Dubaistreets 13 วันที่ผ่านมา +12

    The real kerala story 😁😁😁😁സാരമില്ല അച്ചോ. നമുക്ക് സഹിക്കാം

  • @rifaeesudrifaeesudh6477
    @rifaeesudrifaeesudh6477 13 วันที่ผ่านมา +7

    ഇതാണ്
    അവർ പറഞ്ഞു വയ്ക്കുന്ന ഗ്യാരണ്ടി
    ഇതിനു പ്രതികരിക്കാൻ
    നാട്ടിൽ ഒരു രൂപതയും
    വരില്ല കാരണം അവരെല്ലാം കേരള സ്റ്റോറി
    കാണുന്ന തിരക്കിലാണ് കഷ്ടം

  • @JazTip
    @JazTip 13 วันที่ผ่านมา +3

    I SUPPORT U BROTHER..... 😢 IF U R NOT DONE ANY THING UNLAWFUL..... KERALA WITH U.... (WE DON'T HAVE NO RELIGION OTHER THAN HUMANITY😊)

  • @unaiskothody9226
    @unaiskothody9226 13 วันที่ผ่านมา +17

    കാസ കുഞ്ഞുങ്ങള്‍ yevide 😂😂😂😂😂😂

  • @fankhi3300
    @fankhi3300 13 วันที่ผ่านมา +6

    സാമാന ധർമം....

  • @muhammedakber7208
    @muhammedakber7208 13 วันที่ผ่านมา +2

    എല്ലാ കൃസങ്കികൾക്കും സമർപ്പിക്കുന്നു... കഷ്ടം

  • @queenofluck4412
    @queenofluck4412 13 วันที่ผ่านมา +1

    കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മതേതര പാർട്ടികളിൽ മുന്നിലെത്തിയ പാർട്ടിക്ക് എല്ലാ മതേതര വാദികളും വോട്ട് ചെയ്യുക, സ്വാതന്ത്ര്യ സേനാനികൾ നമ്മളെ ഏല്പിച്ച ഭരണ ഘടന സംരക്ഷണത്തിന് വേണ്ടി.

  • @HEALTHTRAVELBEAUTY
    @HEALTHTRAVELBEAUTY 13 วันที่ผ่านมา +10

    ഇതൊക്കെ സഹോ വിന്റെ തോന്നലുകൾ...... എന്നു കാസ ടീംസ്

  • @user-nu8qf2fj2d
    @user-nu8qf2fj2d 13 วันที่ผ่านมา +21

    ഇവിടെ ഉള്ള രൂപതകൾ കേരള സ്റ്റോറി പ്രതർശിപ്പിക്കുന്ന തിരക്കിലാണ്. അവരൊക്കെ കാണുന്നുണ്ടല്ലോ അല്ലെ

  • @samuelvarghese9991
    @samuelvarghese9991 6 วันที่ผ่านมา

    ആധുനികഭാരതം ഇന്നത്തെ നിലയിലായതിൻ്റെ വലിയോരു പങ്ക് മിഷണറിമാരെന്നതിൽ ഒരു സംശയവുമില്ല
    ഈ ക്രൂരത കാട്ടുന്നവരിൽ മികവരും ചിലപ്പോൾ പേർ മാത്രം എഴുതുവാൻ അറിയുന്നവരാകാം
    എങ്കിലും ഈ ക്രൂരതയിൽ സന്തോഷിക്കുന്ന പൈശാചിക കമൻ്റുകാരെയാണ് അധികം ഭയക്കേണ്ടത്. തങ്ങൾക്കു പറ്റാത്തത് അവർ ചെയ്തതിലുള്ള സന്തോഷം

  • @noufalboneza
    @noufalboneza 13 วันที่ผ่านมา +1

    ലെ കാസ : വാ നമുക്ക് കേരളാ സ്റ്റോറി ഇതിനെതിരെ പ്രതിഷേധിക്കാം 😊 നന്ദി നമസ്ക്കാരം 🙏

  • @user-ty6ul2zo6l
    @user-ty6ul2zo6l 13 วันที่ผ่านมา +13

    കാസക്കാരാ കാണൂ കൺ നിറയെ

  • @VAC-sr7vg
    @VAC-sr7vg 13 วันที่ผ่านมา +6

    Vote to INDIA

  • @assanmk7413
    @assanmk7413 13 วันที่ผ่านมา +2

    അടിപൊളി casa❤️
    കാപ്പി കുരു
    പാലാ

  • @user-bj1ug8xc3d
    @user-bj1ug8xc3d 13 วันที่ผ่านมา +3

    പാലാ bhisapinum താമരശ്ശേരി അപ്പെനും രണ്ടു കൊള്ളണം അതോടെ തീരും സംഗി സ്നേഹം

  • @user-df8yl4fk9m
    @user-df8yl4fk9m 13 วันที่ผ่านมา +5

    ഇതാണ് റിയൽ ഇന്ത്യൻ സ്റ്റോറി

  • @aseemmp
    @aseemmp 13 วันที่ผ่านมา +12

    Le കാസ : രണ്ട് ഗോത്രങ്ങൾ ✌🏻

  • @julieanu6283
    @julieanu6283 13 วันที่ผ่านมา

    ഇവരെ നിന്ദിച്ചവർ കൂട്ടമായി ചേർന്ന് ഇവരെ മാനിക്കുന്ന ഒരു ദിവസം വരാൻ ഇനി ഒട്ടും വൈകില്ല🤝🤝 പ്രാർത്ഥനയോടെ🙏🙏🙏

  • @samuelvarghese9991
    @samuelvarghese9991 6 วันที่ผ่านมา

    സുവിശേഷകർ സുവിശേഷീകരണത്തിനിറങ്ങും മുൻപ് യേശു തന്ന മുന്നറിയിപ്പുകൾ മറക്കരുത്. '
    മരിച്ചാലും ദൈവനാമമല്ലാതൊരു നാമം ഏറ്റുപറയരുത്.

  • @Goeson117
    @Goeson117 13 วันที่ผ่านมา +7

    Kerala Story Kandal mathi.. Vishamam maarum

  • @user-rr3em4fr8l
    @user-rr3em4fr8l 12 วันที่ผ่านมา +1

    കാസയുടെ അടുത്തും കേരളത്തിലെ അച്ഛന്മാരുടെ അടുത്തും ചെന്ന് ആദ്യം പറയു സഹോദര