'ലവ് ജിഹാദല്ല... എന്റെ മോൾ ജീവിച്ചിരിപ്പില്ല, ഉണ്ടായിരുന്നെങ്കിൽ എന്നെ വിളിച്ചേനെ...'

แชร์
ฝัง
  • เผยแพร่เมื่อ 11 เม.ย. 2024
  • 'ലവ് ജിഹാദല്ല... എന്റെ മോൾ ജീവിച്ചിരിപ്പില്ല, ഉണ്ടായിരുന്നെങ്കിൽ എന്നെ വിളിച്ചേനെ...' ജെസ്നയുടെ അച്ഛൻ പറയുന്നു... jesna missing case #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 560

  • @RashidKhan-yl4qd
    @RashidKhan-yl4qd หลายเดือนก่อน +734

    ഈ കേസ് തെളിയേണ്ടത് ഓരോ കേരളീയന്റെയും ആവശ്യമാണ്............
    അല്ലാഹു തൗഫീഖ് നൽകട്ടെ....ആമീൻ......

    • @rosabgaming4901
      @rosabgaming4901 หลายเดือนก่อน +10

      കാഫിറിനു അള്ളാഹു ഇല്ല, 🤣🤣

    • @a.p8387
      @a.p8387 หลายเดือนก่อน

      ​@@rosabgaming4901വയനാട്ടിലെ സേമിതിരിയിൽ കാണും.... അച്ഛന്മാരുടെ ഓരോ ലീലാവിലാസങ്ങൾ 🤪

    • @asifsha6186
      @asifsha6186 หลายเดือนก่อน +30

      @@rosabgaming4901nannayikkoode suhrthe

    • @motive2140
      @motive2140 หลายเดือนก่อน +1

      ​وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ
      യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.
      وَإِذَا تُتْلَىٰ عَلَيْهِ آيَاتُنَا وَلَّىٰ مُسْتَكْبِرًا كَأَنْ لَمْ يَسْمَعْهَا كَأَنَّ فِي أُذُنَيْهِ وَقْرًا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ
      അത്തരം ഒരാള്‍ക്ക്‌ നമ്മുടെ വചനങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ അഹങ്കരിച്ച്‌ കൊണ്ട്‌ തിരിഞ്ഞുകളയുന്നതാണ്‌. അവനത്‌ കേട്ടിട്ടില്ലാത്തപോലെ. അവന്‍റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാല്‍ നീ അവന്ന്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത യറിയിക്കുക.

    • @apnajamesbond
      @apnajamesbond หลายเดือนก่อน +35

      ​@@rosabgaming4901അല്ലാഹ് എന്നാൽ അറബി ഭാഷയിൽ ഭഗവാൻ, ഈശ്വരൻ,കടവുൾ, കർത്താവ്, GOD വന്നാണ് അർത്ഥം..... അല്ലാഹു തൗഫീഖ് നൽകട്ടെ എന്നാൽ
      ഈശ്വരൻ നിങ്ങളെ നേർവഴിയിൽ നടക്കാൻ സഹായിക്കട്ടെ എന്നാണ് അതിനർത്ഥം....
      ഈശ്വര വിശ്വാസികളൾ ആരും കാഫിർ അല്ല കാരണം അവർ ഈശ്വരൻ, ദൈവം,കടവുൾ, കർത്താവ്, അല്ലാഹ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എന്ന പരം പൊരുളിൽ അന്ധമായി വിശ്വസിക്കുന്നവരാവും....

  • @muhammedhaneefa1158
    @muhammedhaneefa1158 หลายเดือนก่อน +465

    അച്ഛൻ അന്തസ്സ് ഉള്ള കുടുംബത്തിൽ പിറന്ന മനുഷ്യൻ ആണ്. എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്

    • @georgethomas143
      @georgethomas143 หลายเดือนก่อน +5

      എനിക്ക് ഇയാളോട് സഹതാപം ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ തോന്നുന്നില്ല. കാരണം ഇയാൾ കുറെ കാര്യങ്ങൾ അന്യോഷണം നടന്നപ്പോൾ അണ്ണാക്കിൽ വഴക്ക വച് ഇരുന്നു 🤦🏻

    • @laglorialafenishmai
      @laglorialafenishmai หลายเดือนก่อน

      Athu namukariylao, anveshnam cbi monnakalk koduth puluthn nokiallo. Namde crime branch vitt veliyil poya ethra case aan by ratio cbi investigation kazinj exact same report koduthad😂​@@georgethomas143

    • @user-hl3dm2kw6x
      @user-hl3dm2kw6x หลายเดือนก่อน

      അതായത് നിനക്ക് വേണ്ട വാചകം അല്ല അദ്ദേഹം പറയുന്നത് അല്ലെ
      നിനക്ക് വേണ്ട വാക്ക് അയാൾ പറഞ്ഞാൽ നിനക്ക് സഹതാപം ഉണ്ടാകും എന്ന് അർത്ഥം ​@@georgethomas143

    • @user-hl3dm2kw6x
      @user-hl3dm2kw6x หลายเดือนก่อน +30

      ​@@georgethomas143 നിനക്ക് സഹതാപം ഉണ്ടാകണമെങ്കിൽ നീ കരുതിയ വിഷയം അല്ല അദ്ദേഹം പറയുന്നത് അതാണ്‌ നിന്റെ സങ്കടം

    • @georgethomas143
      @georgethomas143 หลายเดือนก่อน

      @@user-hl3dm2kw6x ആട് മേക്കാൻ പോയി എന്ന കഥ ആണ് നീ ഉദേശിച്ചത്‌ എങ്കിൽ നിനക്ക് തെറ്റി. ഇനി ആട് മേക്കാൻ പോയതാണ് എന്ന് ഇവിടെ ഉള്ള മീഡിയ, മറ്റുള്ളവർ ഒക്കെ പറഞ്ഞപ്പോ ഇയാൾ മിണ്ടാതിരുന്നല്ലോ 🤦🏻 അന്ന് ഇയാൾ വാ തുറന്നാൽ ഇന്ന് ഈ കേസിൽ ഉള്ള പ്രതികൾ ചിലപ്പോ ജയിൽ ആയേനെ. അതുപോലെ തന്നെ സിറിയയിൽ ആട് മേക്കാൻ പോയി എന്ന് പറഞ്ഞു ആരും വരില്ലായിരുന്നു.
      ഈ കേസിനെ പറ്റി ഇവരെ പരിജയം ഉള്ള ഒരാൾ കുറെ കാര്യങ്ങൾ പറയുന്ന ഒരു വീഡിയോ ഉണ്ട് കണ്ട് നോക്ക്. അയാൾ പറയുന്നത് ജസ്‌ന ആ ഏരിയ വിട്ട് പോയിട്ടില്ല എന്നാണ്. ആ വീഡിയോ കണ്ടിട്ട് വേറെ ഒരു വീഡിയോ ഉണ്ട് റിട്ടർഡ് sp ജോർജ് ജോസഫ് പറയുന്നത് അതിലും ജസ്‌ന ആ ഒരു ഏരിയൽ ആണ് ഉള്ളത് ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞു മറ്റൊരു വലിയ കാര്യം കൂടി അദ്ദേഹം പറഞ്ഞു ജസ്‌നയുട പിതാവ് കുറച്ചു കാര്യങ്ങൾ ആരോടും പറഞ്ഞിട്ടില്ല. പക്ഷെ വരും ദിവസങ്ങളിൽ അദ്ദേഹത്തിന് അത് പറയേണ്ടി വരും എന്നത്.
      നീ എന്റെ പേര് കണ്ടു ഉടനെ ഓഹ് ഇവൻ ക്രിസ്ങ്ങി ആണ് എന്ന് വിചാരിച്ചു അത് നിന്റെ തെറ്റ് നിന്റെ സംസ്‍കാരം.
      എല്ലാം കാക്കമാരും നിന്നെ പോലെ അല്ല അതുകൊണ്ട് ഈ നാട് ഇപ്പൊ വലിയ കുഴപ്പം ഇല്ലാതെ പോകുന്നുണ്ട്. നീ എന്താ വിചാരിച്ചത്? എല്ലാ കാക്കമാരും പൊട്ടി തെറിക്കാൻ ഒരു അവസരം നോക്കി നിക്കുവാണ് എന്നോ? എല്ലാ പാർട്ടിയിൽ, മതത്തിൽ, രാജ്യത്തിൽ ഒക്കെ നല്ല ആൾക്കാരും ചീത്ത ആൾക്കാരും ഉണ്ട് എന്ന് കരുതി അതിൽ ഉള്ള എല്ലാവരും ചീത്ത ആണ് എന്ന് പറയരുത്.

  • @basics7930
    @basics7930 หลายเดือนก่อน +275

    😊 ഒരച്ഛൻ്റെ ഈ വിഷമം ആർക്കും മനസ്സിലാവില്ല...ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ

    • @ashailaj8771
      @ashailaj8771 หลายเดือนก่อน +3

      അപ്പോൾ ഒരു സമുദായ ത്തി ന് ഉണ്ടായ വേദന

    • @hu-zixo2764
      @hu-zixo2764 หลายเดือนก่อน

      ​@@ashailaj8771ആ സമുദായത്തെ ആക്ഷേപിക്കൽ ഇപ്പോൾ നല്ല റീച് കിട്ടാനുള്ള വകുപ്പാണ്

  • @pyramidglassbond9812
    @pyramidglassbond9812 หลายเดือนก่อน +276

    ഒരു സമൂഹത്തിനെ കരിവാരിതേക്കാനുള്ള ജീർണിച്ച ശ്രമം .... കേരളം എല്ലാ ബോംബും നിർവീര്യമാകും .

    • @prettyboy8299
      @prettyboy8299 หลายเดือนก่อน

      Sathyam bro... Sanghi thendikal nadu kuttichorakkunbol... Keralam orumich nilkkunn

    • @vishnusurendran3301
      @vishnusurendran3301 หลายเดือนก่อน

      @@prettyboy8299 പറയുമ്പോൾ എല്ലാവരുടേയും തെണ്ടിത്തരം പറയണം .അല്ലെങ്കിൽ പറയരുത് ചുമ്മാ അടിമയായിട്ടങ്ങ് ജീവിക്കുകാ...!!

  • @coolplayzz2353
    @coolplayzz2353 หลายเดือนก่อน +211

    അല്ലാഹുവേ എത്രയും പെട്ടെന്ന് ഈ അച്ഛന് എല്ലാ കാര്യങ്ങളും തെളിയിച്ചു കൊടുക്കണേ. ..കുടുംബത്തിന് സമാധാനം കൊടുക്കണേ. ..മോളെ തിരിച്ചു കൊടുക്കണേ

  • @jalaljalu3403
    @jalaljalu3403 หลายเดือนก่อน +140

    ഇനി ഈ മൈക്കുകൾ നിങ്ങളുടെ മുന്നിൽ വരില്ല കാരണം അവർക്ക് വേണ്ടത് ഇതല്ല.....

  • @abdullatheef9051
    @abdullatheef9051 หลายเดือนก่อน +81

    വർഗീയതയിലൂടെ മുതലെടുപ്പ് നടത്താനുള്ള വർഗ്ഗീയ ചാനലുകളുടെ ശ്രമം അച്ചൻ തന്നെ പൊളിച്ചു.

  • @muhammedshameelcp4664
    @muhammedshameelcp4664 หลายเดือนก่อน +132

    സത്യം പുറത്തു വരണം.

  • @asifrifa2405
    @asifrifa2405 หลายเดือนก่อน +30

    എത്രയും പെട്ടെന്ന് ഈ അച്ഛന് മോളെ തിരിച്ചു കിട്ടട്ടെ, എല്ലാരും പ്രാർത്ഥിക്ക്
    അദ്ദേഹത്തിന്റെ അവസ്ഥ 🙏

  • @hasanc7610
    @hasanc7610 หลายเดือนก่อน +56

    ലൗജിഹാദ് എന്ന്പറഞ്ഞ് അന്യോഷണം വഴി തെറ്റിച്ചു

    • @yks80
      @yks80 หลายเดือนก่อน +4

      Sathyam.

    • @aparnaraju3369
      @aparnaraju3369 หลายเดือนก่อน

      Sathyam

    • @timepasspopcorn2349
      @timepasspopcorn2349 หลายเดือนก่อน +1

      അതെ തെളിവ് പരിസരങ്ങളിൽ തന്നെയുണ്ടാകും വഴിതെറ്റിച്ച് ലൗ ജിഹാദിൻ്റെ കൂടെ പോയി അന്വഷണം

    • @ismailkm1
      @ismailkm1 หลายเดือนก่อน

      Yes

  • @shabeerbooto8388
    @shabeerbooto8388 หลายเดือนก่อน +20

    സ്വന്തം മകൾ ഉണ്ടോ ഇല്ലയോ എന്ന് പോലും വ്യക്തമായി പറയാൻ കഴിയാതെ ഈ കാത്തിരിപ്പ് ഒരു വലിയ വേദനയാണ്
    അതിനിടിയിലും ഇതിന്റെ പേരിൽ സമൂഹത്തിൽ
    സാമുദായിക ധ്രുവീകരണം ഉണ്ടാക്കാൻ വേണ്ടി മാത്രം പല തരത്തിലുള്ള ഇല്ലാ കഥകളുമായി വരുന്നവരെയും അവരുടെ ലക്ഷ്യത്തേയും നേട്ടത്തേയും തിരിച്ചറിഞ്ഞ ഇദ്ദേഹം ഇന്ന് കേരളീയ സമൂഹത്തിന് ഒരു വലിയ മാതൃകയാണ്
    അങ്ങനെ ഉള്ളവരെ തിരിച്ചറിഞ്ഞ ഇദ്ദേഹത്തിന്
    സ്വന്തം മകളെ കുറിച്ചുളള സത്യം എത്രയും പെട്ടെന്ന് തിരിച്ചറിയാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    അതോടൊപ്പം ഇദ്ദേഹത്തിനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവുകയും ചെയ്യട്ടെ

  • @sadisadn6363
    @sadisadn6363 หลายเดือนก่อน +139

    ഇന്നു വളരെ എളുപ്പത്തിൽ വിറ്റ് പോകുന്ന ഒന്നാണ് തീവ്ര വാദം പറഞ്ഞു താടിയുരുന്നത് പക്ഷെ ഈ പിതാണ് അതിനെ പൊളിച്ചു കൈൽ കൊടുത്തു അദ്ദേഹത്തിന്റെ ശ്രമിച്ചു വിജയ്ട്ടെ,,,,

  • @Hash694
    @Hash694 หลายเดือนก่อน +276

    മലം ടീവിയുടെ മൈക്ക് പിടിച്ചവൻ:- അണ്ണാ ഞങ്ങൾ ഇത്‌ കേൾക്കാനല്ല വന്നത്

  • @user-kr6hg9fd8f
    @user-kr6hg9fd8f หลายเดือนก่อน +19

    പിസി യെ ചോദ്യം ചെയ്യണം ...
    അയാള്ക്ക് പലതും അറിയാം എന്നാണു പറഞ്ഞത് ...

    • @nicewin
      @nicewin หลายเดือนก่อน

      അയാൾ വെറുതെ തള്ളുന്നതാണ്. ഒരു കോപ്പും അയാൾക്ക്‌ അറിയില്ല

  • @RashidKhan-yl4qd
    @RashidKhan-yl4qd หลายเดือนก่อน +190

    പള്ളിയിൽ കുർബാന നടത്തുന്ന കുട്ടിയാണെങ്കിൽ ആ ഭാഗം കൂടെ അന്വേക്ഷിക്കേണ്ടതാണ്....
    പിന്നെ കള്ളൻ കപ്പലിൽ തന്നെ ഉണ്ടാവും ആ ലോക്കൽ ഏരിയ യുമായി ബന്ധപ്പെട്ട്.....

    • @rosabgaming4901
      @rosabgaming4901 หลายเดือนก่อน +7

      നിൻറെ കുത്ത് നബീടെ പള്ളിയിൽ ആണോ 🤣🤣🤣

    • @sabirfly
      @sabirfly หลายเดือนก่อน

      ​@@rosabgaming4901Abaya , joli kure example ind

    • @MUHAMMED_IRFAN_369
      @MUHAMMED_IRFAN_369 หลายเดือนก่อน

      ​@@rosabgaming4901 അല്ലെdaa kartaavinte മണവാട്ടി മാരോdoപ്പം വികാരി വികാരം കൊള്ളുന്ന പള്ളി... 😁😁😁

    • @farh5808
      @farh5808 หลายเดือนก่อน +14

      Palli kinar (well) parshothikuka

    • @sirajc4441
      @sirajc4441 หลายเดือนก่อน

      അല്ല നിന്റെ അമ്മ കുനിഞ്ഞു നിക്കുന്ന പള്ളിയിൽ 😁🤣​@@rosabgaming4901

  • @younusslb6116
    @younusslb6116 หลายเดือนก่อน +66

    ഒരു നല്ല പാവം അച്ഛൻ....മകൾ എന്തായാലും ജീവിച്ചിരിക്കുന്നുണ്ടെകിൽ എന്നെ വിളിച്ചിരിക്കും..അപ്പോൾ നല്ല സ്നേഹ തിൽ കഴിഞ്ഞ കുടുംബം.....

  • @salimnalloor8324
    @salimnalloor8324 หลายเดือนก่อน +90

    തുടക്കത്തിലേ ജസ്‌നയെ ISS ഭീകരവാദികളുമായി കൂട്ടികെട്ടാണ് വലിയ ഒരു തിരോധനം സൃഷ്ടിക്കാനും ശ്രമിച്ചവർ ആരാണോ AVARUDE💚ടയിൽ തന്നെ കുറ്റവാളികൾ മറഞ്ഞിരുപ്പുണ്ട് അതായതു ഇരുപതു മിലോമീറ്റർ ചുറ്റളവിൽ ജസ്‌ന മറഞ്ഞിരിക്കാം എന്ന് ഞാൻ വിവാക്ഷിക്കുന്നു

    • @MuhammedMuneer-sz4wm
      @MuhammedMuneer-sz4wm หลายเดือนก่อน +5

      കളളൻമാർകപ്പലിൽതന്നെവർഗ്ഗീയതവളർത്തിയവർമാപ്പ്പറയണം

  • @deepworld8757
    @deepworld8757 หลายเดือนก่อน +84

    ഇതിൻ്റെ പുറകിൽ മുസ്ലീം നാമധാരിയല്ലെന്ന് ഉറപ്പായി

    • @truthwillprevail007
      @truthwillprevail007 หลายเดือนก่อน +10

      അതാണ് സിബിഐക്ക് അന്വേഷണം നടത്തിയിട്ട് ഒന്നും കണ്ടെത്താൻ കഴിയാത്തത്.

    • @freethinker2559
      @freethinker2559 หลายเดือนก่อน +11

      It seems the murderer is not an ordinary person. It must be a bishop or a priest or someone related to Church. She went to pray there on Thursday right? CBI also must know that reality. That is why they stopped the investigation.Her father knew that earlier also. The reason for the allegations of Love Jihad from Churches also because of that only.
      There are many murders happening related to Church and Bishops. The same Christian community itself all these allegations are hiding. Probably now Jasna's father is guilty on that and revealig the evidences against her death 😮😮

    • @user-jk1tr4cq8p
      @user-jk1tr4cq8p หลายเดือนก่อน +14

      ഉണ്ടങ്കിലും മതം നോക്കാതെ നടപടി എടുക്കണം. ഏതു മത ത്തിൽ പെട്ടവൻ ആണെങ്കിലും വെറുത വിടരുത്.

    • @ctech3984
      @ctech3984 หลายเดือนก่อน +7

      ബിഷപ്പ് മാരെ ചോദ്യം ചെയ്യണം

    • @user-be7ry9of9x
      @user-be7ry9of9x หลายเดือนก่อน +1

      തീവ്രവാദം എന്ന് നുണ പറഞ്ഞു പരത്തിയ ജനം ടിവിയുടെ ആളുകൾ തന്നെയാകും ഇതിന് പിന്നിൽ. ഉറപ്പ്.

  • @muhammedsuhail5273
    @muhammedsuhail5273 หลายเดือนก่อน +3

    പാവം അച്ഛൻ. ളോഹയിട്ട ചെകുത്താന്മാരും കാസ തീവ്രവാദികളും എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കിയത്.

  • @darwishinternational2524
    @darwishinternational2524 หลายเดือนก่อน +12

    അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ നെഞ്ച് കീറി മുറിയുന്ന പോലെ.....
    അദ്ദേഹത്തിന്റെ മകളെ ഒരു നോക്ക് കാണുവാന്‍ പടച്ച തമ്പുരാന്‍ അനുഗ്രഹിക്കട്ടെ....

  • @user-be7ry9of9x
    @user-be7ry9of9x หลายเดือนก่อน +3

    തീവ്രവാദം എന്ന് നുണ പറഞ്ഞു പരത്തിയ ജനം ടിവിയുടെ ആളുകൾ തന്നെയാകും ഇതിന് പിന്നിൽ. ഉറപ്പ്.

  • @selfdefender8759
    @selfdefender8759 หลายเดือนก่อน +225

    പള്ളിയിലെ അച്ഛൻ മാരെ ചോദ്യം ചോദിച്ചാൽ കിട്ടും

    • @thahiraysha
      @thahiraysha หลายเดือนก่อน

      ഇതിൽ ഒരു മതത്തിലേ കോ വൈദികരെ യോ വിരൽ ചൂണ്ടൻ പാടില്ല

    • @thahiraysha
      @thahiraysha หลายเดือนก่อน +13

      സത്യം പുറത്ത് വരട്ടെ

    • @rosabgaming4901
      @rosabgaming4901 หลายเดือนก่อน +14

      നിൻറെ വർഗം തന്നെ ഇതിനു പുറകിൽ

    • @freethinker2559
      @freethinker2559 หลายเดือนก่อน +10

      It seems the murderer is not an ordinary person. It must be a bishop or a priest or someone related to Church. She went to pray there on Thursday right? CBI also must know that reality. That is why they stopped the investigation.Her father knew that earlier also. The reason for the allegations of Love Jihad from Churches also because of that only.
      There are many murders happening related to Church and Bishops. The same Christian community itself all these allegations are hiding. Probably now Jasna's father is guilty on that and revealig the evidences against her death 😮😮

    • @sharafupalayi1756
      @sharafupalayi1756 หลายเดือนก่อน

      ​@@rosabgaming4901ഏതോ പള്ളീലച്ചൻ ആ കുട്ടിയെ അപകടപ്പെടുത്തിയതിനു ബാക്കിയുള്ളവരുടെ തലയിൽ കയറുന്നതെന്തി നാ നായിന്റെ മോനെ

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +133

    പടച്ചവൻ ക്ഷമ നൽകട്ടെ😢😢😢

  • @radhikasunil9280
    @radhikasunil9280 หลายเดือนก่อน +3

    ഇയാൾ എങ്ങനെ പറയും ജീവിച്ചിരിപ്പില്ലായെന്ന് ..''

  • @saljashajahan6133
    @saljashajahan6133 หลายเดือนก่อน +105

    അല്ലാഹു സത്യം പുറത്ത് കൊണ്ടു വരട്ടെ നമുക്കെല്ലാം പ്രാർത്ഥിക്കാം

    • @Anandks230
      @Anandks230 หลายเดือนก่อน

      Onnau podei

    • @NassirAli-se1sq
      @NassirAli-se1sq หลายเดือนก่อน

      Appo sattyam puratt vannillenggil allahu ellannalle?

    • @zebracrosslineandme
      @zebracrosslineandme หลายเดือนก่อน +1

      ഖുറേഷി ഗോത്ര ദേവനായ അള്ളാഹു വെറും കല്ല്

    • @user-nk8gw6le5z
      @user-nk8gw6le5z หลายเดือนก่อน

      മറ്റുള്ളവരെ സിറിയയിൽ കൊണ്ടുപോയത് തെളിയണ്ടേ നിമിഷ ഫാത്തിമ ജയിൽ മോചിത ആവണ്ടേ മെറിൻ ജോസഫ് തിരിച്ചു വരണ്ടേ അള്ളാഹു തെളിയിക്കുമോ

    • @Labs-zv1hw
      @Labs-zv1hw หลายเดือนก่อน

      Kodathiyil case theliyichillenkil prosecution illa ennano😂

  • @kammukammupandikasala2419
    @kammukammupandikasala2419 หลายเดือนก่อน +11

    അന്തസുള്ള മനുഷ്യൻ സത്യത്തിന് പിന്നാലെ 👍🏻👍🏻

  • @sulshab132
    @sulshab132 หลายเดือนก่อน +64

    എത്ര മൂടി വച്ചിട്ടും കാര്യമില്ല ഒരുനാൾ മറനീക്കി സത്യം തെളിയട്ടെ

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 หลายเดือนก่อน +32

    സത്യം തെളിയും ❤️👌🏻പോലീസ് കേസ് ഒതുക്കി യിരിക്കും കള്ളൻ കപ്പലിൽ

  • @pkkpukayoor8943
    @pkkpukayoor8943 หลายเดือนก่อน +73

    അരമനക്കകത്തും അന്വാഷണം വേണം. അഭയ കേസ് ആരും മറക്കണ്ട. സ്വഭാവ രീതിയിലുള്ളവ വേറെയും. ജാഗ്രതൈ.

    • @a.p8387
      @a.p8387 หลายเดือนก่อน +6

      അവിടുത്തെ കിണറിലും തപ്പണം 🤪

    • @a.p8387
      @a.p8387 หลายเดือนก่อน +2

      അവിടുത്തെ കിണറിലും തപ്പണം 🤪

    • @pkkpukayoor8943
      @pkkpukayoor8943 หลายเดือนก่อน

      ലൗ ജിഹാദിന്റെ ഉറവിടം തന്നെ അച്ചന്മാരുടെ വായിൽ നിന്നാണ്.

    • @pkkpukayoor8943
      @pkkpukayoor8943 หลายเดือนก่อน

      അച്ചൻ മാരുടെ കാമകേളികൾ മറക്കാൻ വേണ്ടിയാണ് ലൗജിഹാദെന്ന ഇല്ലാക്കഥ ചമച്ചുണ്ടാക്കി മനോരമയിൽ കൂടി എഴുതിവിട്ട് കാസാ കൂസന്മാർ ഹിന്ദു മുസ്ലിം ഭിന്നിപ്പുണ്ടാക്കിയത്.

    • @user-tr5bw2yi6h
      @user-tr5bw2yi6h หลายเดือนก่อน +3

      തൻ്റെ മോളെ ഉസ്താദ് ഓതി ഖുദ ഹവയക്കിട്ടുണ്ടല്ലോ ഭാവിയിൽ തീയത്തിൽ സ്വർണം കടത്താൻ .അതു മാഷാ അല്ലാഹ്. അൽഹം ദുള്ളില്ല അരിക്കും.

  • @abdunnazar
    @abdunnazar หลายเดือนก่อน +66

    ധ്യാന കേന്ദ്രത്തിൽ തപ്പണം

    • @a.p8387
      @a.p8387 หลายเดือนก่อน +6

      അവിടുത്തെ കിണറിലും 🤪

    • @a.p8387
      @a.p8387 หลายเดือนก่อน +4

      ,അവിടുത്തെ കിണറിലും 🤪

    • @freethinker2559
      @freethinker2559 หลายเดือนก่อน +1

      It seems the murderer is not an ordinary person. It must be a bishop or a priest or someone related to Church. She went to pray there on Thursday right? CBI also must know that reality. That is why they stopped the investigation.Her father knew that earlier also. The reason for the allegations of Love Jihad from Churches also because of that only.
      There are many murders happening related to Church and Bishops. The same Christian community itself all these allegations are hiding. Probably now Jasna's father is guilty on that and revealig the evidences against her death 😮😮

    • @hamdan7378
      @hamdan7378 หลายเดือนก่อน

      നായിന്റെ മോനേ.... മുസ്ലിം പേരും വെച്ചിട്ട് വൃത്തികേട് പറയല്ലേ.... നിന്റെ തള്ള പണ്ട് ധ്യനകേന്ദ്രത്തിൽ ആയിരുന്നോ....

    • @Savu130
      @Savu130 หลายเดือนก่อน

      Aneshipin cinema pole

  • @user-uq3dn6eu6y
    @user-uq3dn6eu6y หลายเดือนก่อน +78

    ഇപ്പോൾ അച്ഛൻ മാർ വർഗീയത പരത്തുന്ന തിരക്കിലാണ് ഒന്നും ഏൽക്കുന്നില്ല മതം ശരിക്കും പഠിപ്പിക്കുന്നില്ല മിക്ക അച്ഛൻ മാറും സാത്താൻ വഴിയും ജീവിതം അത് ആണോ സംശയം യേശുവിനെ മുറുകെ പിടിക്കുക്കുക

    • @muhammedsuhail5273
      @muhammedsuhail5273 หลายเดือนก่อน

      യേശുവിന്റെ തെറിവിളീകൾ മാത്രമാണ് ഇപ്പൊ അച്ചന്മാർ മുറുകെപ്പിടിക്കുന്നത്.
      യഹൂദരുടെ അപ്പന്മാരെ വ്യഭിചാരികളെന്നു വിളിക്കുന്ന യേശു.
      മത്തായി - 12 : 39 "ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു;..."
      യെഹൂദന്മാരുടെ ദൈവം പിശാചാണെന്നു പറയുന്ന യേശു.
      യോഹന്നാൻ - 8 : 44 "നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; "
      മത്തായി - 23 : 33 പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
      മത്തായി - 23 : 27 "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു."
      സഹായം അഭ്യർഥിച്ചു വന്ന കനാന്യസ്ത്രീയെ പട്ടിയെന്നു വിളിക്കുന്ന യേശു.
      മത്തായി - 15:26 അവനോ: "മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല" എന്നു ഉത്തരം പറഞ്ഞു.

    • @RICHARDANOTNY-io3kt
      @RICHARDANOTNY-io3kt หลายเดือนก่อน

      correct aanu bro...achanmar ennalla ella mathangalum ippol daivathine alla aradhikkunnath satane aanu...ella mathakkarum ippol satan seva aanu cheyyunnath daivthinte peril.....bibilil vykthamayi ath paranjittum und anthikristhu pala roopathil avasana naal varum ennu...athil onnum veezhathe muruke pidichu nillkunnavar raksha pedum..

  • @abdulrouf7765
    @abdulrouf7765 หลายเดือนก่อน +40

    ഇത്രയും നാൾ ഒരു സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ, ഈ കാര്യം നേരത്തെ തുറന്നു പറഞ്ഞുകൂടായിരുന്നോ, സത്യസന്ദന്ധമായി അന്വേഷണം കൊണ്ട് ഈ കേസ് ആരാണ് കൃയ്യേറ്റ് ചെയ്തത് എന്ന് കണ്ടു പിടിക്കാൻ കഴിയും, അതിനു കഴിവുള്ള ഏജൻസികൾ നമ്മൾക്ക് ഉണ്ട്, അപ്പോൾ തീർച്ചയായും ഈ കേസ് തെളിയും, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, നമ്മുടെ സർക്കാർ സംവിധാനം മാതൃകപരമാണ്

  • @sulaimanputhalath8196
    @sulaimanputhalath8196 หลายเดือนก่อน +3

    ദൈവമേ തെളിയിക്കണേ ഈ അറുംകൊല

  • @faz4977
    @faz4977 หลายเดือนก่อน +6

    കുറച്ച് വർഗീയവാദികളുടെ ചട്ടുകമായില്ലല്ലോ, നീതി തീർച്ചയായും നിങ്ങൾക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @muziclab69
    @muziclab69 หลายเดือนก่อน +37

    വർഗ്ഗീയത ഉണ്ടാക്കാൻ ഉത്സാഹിച്ചത് മാപ്രാക്കൾ തന്നെയാണ്.. ഇപ്പോ ഒരു ഉളുപ്പും ഇല്ലാതെ ഇപ്പോൾ മൈക്കും കൊണ്ട് വന്നിരിക്കുന്നു

    • @nishpakshan
      @nishpakshan หลายเดือนก่อน

      വിസർ ജനം ആണോ ഉദ്ദേശിച്ചത്? 😂

  • @ibthisaamonline5449
    @ibthisaamonline5449 หลายเดือนก่อน +40

    Very metured an ideal man

  • @ismailismailtv6908
    @ismailismailtv6908 หลายเดือนก่อน +2

    അപ്പോ ഒരു IPS തള്ളച്ചി കുരച്ച് ചാവുന്നത് കണ്ടല്ലോ...എല്ലാം ചീറ്റി അല്ലേ...

  • @naufal818
    @naufal818 หลายเดือนก่อน +36

    R.SP ജോർജ് ജോസഫ് സാർ പറഞ്ഞതെല്ലാം ശരിയായി വരുന്നു.

  • @cherakadath1147
    @cherakadath1147 หลายเดือนก่อน +37

    ഇതിൽ വലിയ ട്വിസ്റ്റ് ഉണ്ടന്ന് തോന്നുന്നു .. പക്ഷേ ശരിയായ രീതിയിൽ അന് വേശണം നടത്തണം.

  • @sinansabith4035
    @sinansabith4035 หลายเดือนก่อน +2

    പോലീസ് തന്നെ ആണ് എല്ലാം വളച്ചൊടിച്ചു ഇത്രയും കാലത്തമാസം ഉണ്ടാക്കിച്ചത്

  • @mohamedshafi1902
    @mohamedshafi1902 หลายเดือนก่อน +4

    ഈ പിതാവിനെ പടച്ചവൻ സഹായിക്കട്ടെ

  • @Mathaitu
    @Mathaitu หลายเดือนก่อน +12

    കുട്ടി പോകുന്ന ചർച്ചിൽ ഒന്ന് അന്വേഷിച്ചാൽ നല്ലതാണ് 🙏🙏🙏

  • @user-kq2ei7ln6d
    @user-kq2ei7ln6d หลายเดือนก่อน +24

    എന്തൊക്ക ആയിരുന്നു.
    ലാസ്റ്റ് ആരാ എന്ന് ഇദ്ദേഹത്തിനു മനസ്സിൽ ആയി

  • @user-by9qd1wq7m
    @user-by9qd1wq7m หลายเดือนก่อน +2

    ഒരു വിഭാഗത്തെ കുറ്റപ്പെടുത്തി ശ്രദ്ധ ചിരിച്ചാൽ യഥാർത്ഥ പ്രതികൾ ക്ക് ഇസിയായി തടിയുരാം

  • @balakrishnanvp6607
    @balakrishnanvp6607 หลายเดือนก่อน +2

    പള്ളീലെ വികാര്യ മാറ ശരിക്കും ചോദ്യം ചെയ്താൽ വഴിത്തിരിവാകും

  • @saleemkt3105
    @saleemkt3105 หลายเดือนก่อน +9

    ഈ അച്ഛൻ പറഞ്ഞല്ലോ ലൗ ജിഹാദല്ല കാര്യങ്ങൾ അവ്യക്തഥയോടെ വ്യക്തം

  • @bijithbl7906
    @bijithbl7906 หลายเดือนก่อน +1

    ഇയാള് എന്തൊരു അച്ഛൻ ആണ്..അയാൾക്ക് എങ്ങനെ പറയാം മകൾ മരിച്ചെന്ന്

  • @remarajesh2312
    @remarajesh2312 หลายเดือนก่อน +17

    എന്ത് കഷ്ടം ആണ് ജീവിതം... മക്കൾ കാരണം എന്തൊക്ക സഹിക്കണം.. എല്ലാ സത്യവും തെളിയട്ടെ... ആരൊക്കെയോ കരുതി കൂട്ടി കേസ് വഴി തിരിച്ചു വിട്ടു..

  • @unnikrishnan2541
    @unnikrishnan2541 หลายเดือนก่อน +15

    താങ്കൾ ആണ് യഥാർഥ കേരളീയൻ
    ഇതാണ്‌ യഥാർത്ഥ കേരള സ്റ്റോറി

  • @Malayal23476
    @Malayal23476 หลายเดือนก่อน +4

    വെറുതെ അല്ല സിബിഐ കേസ് ൽ തീരെ താല്പര്യം കാണിക്കാത്തത്...
    സിബിഐ ഒക്കെ ഒരു കോമഡി ആയി മാറുന്നു...

  • @shafikabdulla6624
    @shafikabdulla6624 หลายเดือนก่อน +19

    Iss എന്നത് ഒരു american സൃഷ്ടി ആണെന്ന് ട്രമ്പ് പറഞ്ഞത് വെച്ചു അന്വേഷിക്കട്ടെ.....

    • @muhammadvad8207
      @muhammadvad8207 หลายเดือนก่อน

      ഐ എസ് എസ് അമേരിക്കൻ സൃഷ്ടിയാണെന്ന് പറയാൻ നിന്റെ തലച്ചോറ് തലയിലല്ല വേറെ എവിടെയോ ആണ്..
      ലോകം കണ്ട നയൻ വൺ ഇസ്ലാം സൃഷ്ടിയാണ് iss
      യഥാർത്ഥ ഇസ്ലാം മതമാണ് ഒരൂ വെള്ളവും ചേർക്കാതെ നടപ്പാക്കുന്നത്.. മദ്രസയിൽ പോയി ഇച്ചിരി ഓത്തും ബൈത്തും പടിച്ചത് കൊണ്ടാണ് നീ ഈ വിഡ്ഢിത്വം പറഞ്ഞത് iss ന്റെ കോടി മുഹമ്മദ് നബി ഉപയോഗിച്ച അതേ സീൽ ആണ് മുദ്രാവാക്യം കലിമയുമാണ്
      ഇനി നീ ഈ പൊട്ടത്തരം എവിടെയും പറയരുത്..

  • @AbdulAziz-zp5iw
    @AbdulAziz-zp5iw หลายเดือนก่อน +15

    വർഗീയശക്തികളെ ഒറ്റപ്പെടുത്തുക കാരണം,സത്യത്തെഅസത്യമാക്കാനും,അസത്യത്തെസത്യമാക്കാനുംഅവർവിചാരിച്ചാൽ നടക്കും. അവരുടെലക്ഷ്യംഭിന്നിപ്പുണ്ടാക്കി അതിൽനിന്നുംമുതലെടുക്കുക എന്നുള്ളതാണ്.അതിന് വേണ്ടി അവർഏത്ദുഷിച്ചവഴിയുംസ്വീകരിക്കും,എന്ത് നെറികേടുംകാണിക്കും അവരെ നയിക്കുന്നത് തിന്മയുടെമൂർത്തിയാണ്.

  • @sayedhashimalsaqhaf3319
    @sayedhashimalsaqhaf3319 หลายเดือนก่อน +2

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവരണം. അതു ഭരണ ഉദ്യോഗസ്ഥ വർഗ്ഗത്തിന്റെ പൊതുജനത്തോടുള്ള കടമയാണ്.

  • @shantymolmathew2641
    @shantymolmathew2641 หลายเดือนก่อน +5

    Hats off such a brave father

  • @hashimsuper8048
    @hashimsuper8048 หลายเดือนก่อน +36

    പള്ളിയിലെ അച്ചന്മാരെ ചോദ്യം ചെയ്യണം കിണറുകളിൽ സൂക്ഷമമായി പരിശോധിക്കുക

    • @farh5808
      @farh5808 หลายเดือนก่อน +4

      Very good ❤

    • @shakeermaxima
      @shakeermaxima หลายเดือนก่อน

      സമീപകാല വിഷം തുപ്പലുകൾ മുൻനിർത്തി, പാലാ വിഷപ്പിനെയും താമരശ്ശേരി വിഷപ്പിനെയും പോലുള്ളവരെയൊക്കെ സംശയിക്കേണ്ടി വരും.

    • @zebracrosslineandme
      @zebracrosslineandme หลายเดือนก่อน

      മദ്രസ ഉസ്താദുമാർ കുത്തുനബിയാകുന്നു

  • @sinansabith4035
    @sinansabith4035 หลายเดือนก่อน +1

    മിഷേലും ജസ്നയും 😢 നീതി കിട്ടാത്തത്

  • @CandyCrush78
    @CandyCrush78 หลายเดือนก่อน +3

    പണവും സ്വാധീനവും ഉള്ളവരായിരിക്കും പിന്നിൽ അതാണ് അന്വേഷിച്ചിട്ട് കണ്ട് പിടിക്കാൻ കഴിയാത്തത്.

  • @hifluyt7528
    @hifluyt7528 หลายเดือนก่อน +17

    ക്കുട്ടി ജീവനോടെതിരിച്ച് വരണം സത്യം വെളിച്ചം കാണും

  • @Beerankutty.KBapputty
    @Beerankutty.KBapputty หลายเดือนก่อน +3

    ആ അച്ചൻ്റെ വേദനയല്ല നോക്കിയത് ആ കുട്ടിയെ വെച്ച്വെറും രാഷ്ട്രിയവഗീയക്കളികളിച്ച് ലൗജിഹാദ് എന്ന് പറഞ്ഞ് മനപൂർവ്വംക്കേസ് തിരിച്ച് വിട്ടു ഇതിൻ്റെ പിന്നിൽ ഏത് ജാതിയിൽ പെട്ട തെണ്ടിയാണൊ അവനെ നെ ദൈവം വെളിച്ചത്ത് ക്കൊണ്ട് വരട്ടെ എന്ന് പ്രാർഥിക്കുന്നു

  • @MUHAMMED_IRFAN_369
    @MUHAMMED_IRFAN_369 หลายเดือนก่อน +1

    Marunadante Vargeeyatha ooompi... 😅

  • @ctech3984
    @ctech3984 หลายเดือนก่อน +6

    പാവം അഛൻ😢. സത്യം തെളിയട്ടെ

  • @jasminachathoth
    @jasminachathoth หลายเดือนก่อน +2

    മലം ഇവിടെയും ഉണ്ടല്ലോ.. കുളം കലക്കാൻ..

  • @abdulla4078FA
    @abdulla4078FA หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤പാവം ആ അച്ഛനെ കാണുംബോൾ വല്ലാതെ സംഘടം തോന്നുന്നു.മുംബ് ഒരു അച്ഛൻറെ സുഹൃത്ത് അവരുടെ മകളെ പീഡിപ്പിച്ചു കൊന്നു പിന്നീട് മാനസികമായി വല്ലാതെ വിഷമിച്ചു ആ അച്ഛൻ താടി വളർത്തി അതോടൊപ്പം ആ പ്രതിയെ അയാൾ തന്നെ കൊല്ലുമെന്ന് മനസ്സിൽ ഉറപ്പിച്ചു
    പ്രതിയെ അയാൾ തന്നെ കൊല്ലുകയും ചെയ്തു.പല രക്ഷിതാക്കളും വൃതൃസ്ത രീതിയിൽ ആവും പക്ഷേ എല്ലാവരെയും വേദന അത് വല്ലാത്തൊരു നീറ്റൽ ആവും

  • @mkd.2023
    @mkd.2023 หลายเดือนก่อน +2

    സത്യസന്ധനായ അച്ഛൻ

  • @sidheekparambat8669
    @sidheekparambat8669 หลายเดือนก่อน +1

    ഒരു. തെളിവ്. തമ്പുരാൻ. ബാക്കി. വെക്കും. അത്. മറ. നീക്കി. പുറത്ത്. വരും. എത്രെയും. പെട്ടെന്ന്. കണ്ടു. പിടിക്കട്ടെ

  • @rafeequeac3963
    @rafeequeac3963 หลายเดือนก่อน +12

    അച്ഛൻ ❤

  • @azeezarahman5833
    @azeezarahman5833 หลายเดือนก่อน +2

    Kasa chrisangi chanaga sangigal moonji😂

  • @anithakabeer1460
    @anithakabeer1460 หลายเดือนก่อน +6

    ഒരു സമൂഹത്തെ ഇതിന്റെ പേരിൽ എത്ര കാലമായി ക്രൂശിക്കുന്നു, God is Great 🙏

  • @englishhelper5661
    @englishhelper5661 หลายเดือนก่อน +12

    *Salute to you Father❤❤❤❤*

  • @anoopchalil9539
    @anoopchalil9539 หลายเดือนก่อน +3

    May God show mercy on you.

  • @mohammednazarudeenismail1668
    @mohammednazarudeenismail1668 หลายเดือนก่อน +3

    May God bless you

  • @vrindavanam741
    @vrindavanam741 16 วันที่ผ่านมา

    ലവ് ജിഹാദില്ല. ജീവിച്ചിരിപ്പില്ല. അപ്പോൾ എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് ഇയാൾക്ക് അറിയാം. ഇയാളെ വേണ്ട വിധത്തിൽ ചോദ്യം ചെയ്യണം

  • @user-tr5bw2yi6h
    @user-tr5bw2yi6h หลายเดือนก่อน +3

    പിണറായി വിജയൻ സര്ക്കാര് ചില വിഭാഗത്തിന് മുഴുവൻ വികലാംഗ പെൻഷൻ അനുവദിച്ചേക്കും😂.

  • @sabuvarghesekp
    @sabuvarghesekp หลายเดือนก่อน +1

    മുസ്ലിം സഹോദരങ്ങൾ സംശയത്തിന്റെ നിഴലിൽ നിന്ന് മാറിയത് നല്ല ഡെവലപ്പ്മെന്റ് ആണ്. അത് അന്ന് പ്രചരിപ്പിച്ചവർക്ക് കേസ് ഒളിപ്പിക്കാൻ താല്പര്യം കാണുമായിരിക്കും.

  • @abdulla4078FA
    @abdulla4078FA หลายเดือนก่อน +1

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩പ്രതികൾ ആരായാലും തീർച്ചയായും യോജിച്ച ശിക്ഷ തന്നെ നാട്ടുകാർ കൊടുക്കണം

  • @abdulhakkim8569
    @abdulhakkim8569 หลายเดือนก่อน +1

    താങ്കൾ സത്യം പറഞ്ഞു താങ്കൾക് സമാദാനവും ശാന്തിയും നേരുന്നു താങ്കളുടെ വേദന മനസിലാകുന്നു എന്നാലും ഈ കുട്ടിയെ വെച്ച് സമൂഹത്തിൽ കലാപം നടത്താനുള്ള ക്രിസംഘി സംഘി എന്നിവരുടെ ശ്രമങ്ങൾ എല്ലാവരും മനസിലാക്കുക കേരളത്തിൽ ഇന്ത്യയിൽ കലാപം നടത്താനുള്ള ശ്രമം എല്ലാവരും മനസിലാക്കുക

  • @raheemochira-nm5xh
    @raheemochira-nm5xh หลายเดือนก่อน +1

    ഈ അച്ഛന്റെ ഹൃദയ വേദനക്ക് ദൈവത്തിന്റെ ഭാഗത്ത് നിന്നും ഒരു അനുഗ്രഹം വന്ന് ചേരും, ആ അച്ഛൻ അന്നും ഇന്നും പറയുന്നു വർഗ്ഗീയതവെച്ച് മുതലെടുക്കാൻ ആണ്, ഈ ലൗ ജിഹാത്, കുറേ പേര് പൊക്കി പിടിച്ചു നടന്നത്, പിന്നീട് അത് കുറേ പേരിൽ ഉള്ള ജിഹാതായി മാറി, സത്യം എന്നും നില നില്ക്കും, എന്ത് വന്നാലും, മുസ്ലിം അല്ല എങ്കിൽ ക്രിസ്ത്യൻ, എന്നിട്ട് കുറച്ച് ചാനൽ ചർച്ച, കുറേ യുടൂബ്, കള്ളൻ മാർ, കഴിക്കാനും, കള്ളം പറയാനും മാത്രം വാ തുറക്കുന്നവർ, വർഗ്ഗീയതഅല്ലാതെ എന്തൊക്കെ പറയാം, സമാധാനത്തെ, സഹോദരന്മാരെ പോലെ ജീവിക്കുന്ന, മനുഷ്യരെ കൂട്ടി തല്ലിക്കുന്ന ഈ വർഗ്ഗീയവാദികളെ ഒറ്റ പ്പെടുത്തണം, ഏത് മതം ആയാലും കേരളത്തിൽ വർഗ്ഗീയതവില പോകില്ല

  • @infokites3994
    @infokites3994 หลายเดือนก่อน +3

    പ്രതി പള്ളിയുമായി ബന്ധമുള്ള ഏതോ വലിയ പിടിപാടുള്ള അച്ഛന്മാരോ മറ്റൊ ആണ്, അതാണ് അന്വേഷണം ഇടക്ക് വെച്ച് സ്റ്റക്ക് ആകുന്നതും നിന്ന് പോകുന്നതും. നല്ല സ്വാധീനം ഉള്ള ടീമാണ്. എല്ലാ വ്യാഴാഴ്ചയും ഒരു രഹസ്യ പ്രാർത്ഥനക്കു അവൾ പോകാറുണ്ടായിരുന്നു എന്ന് പറയുന്നു, അപ്പോൾ അവിടെ പ്രാർത്ഥനക്കു നേതൃത്വം നൽകിയ അച്ഛന്മാരെ പിടിച്ചു നാലു കുത്ത് കുത്തിയാൽ സത്യം പുറത്ത് വരും.

  • @user-bj1ug8xc3d
    @user-bj1ug8xc3d หลายเดือนก่อน

    ഞങ്ങൾ സങ്കികളും ക്രിസങ്കികളും love jihadum സിറിയ ആട് മേക്കേല് ഇതൊക്കെയാണ് ആഗ്രഹിച്ചത് 😄

  • @muhammedali.v.c7714
    @muhammedali.v.c7714 หลายเดือนก่อน

    സഭയിലെ അച്ചൻമാരെ കൂമ്പിനിട്ട് ഇടിച്ചാൽ എല്ലാം പുറത്ത് വരും.

  • @sabirfly
    @sabirfly หลายเดือนก่อน +5

    Cemetery il check cheyyanam!

  • @sbk1909
    @sbk1909 หลายเดือนก่อน +1

    Enda verum 4mic matram?

  • @alisspa629
    @alisspa629 หลายเดือนก่อน +3

    കേസ് തെളിയട്ടെ. ആ മോൾക്കും മാതാപിതാക്കൾക്കും നീതി ലഭിക്കട്ടെ. ആരായാലും പ്രതിയോ പ്രതികളോ ശിക്ഷിക്കപ്പെടണം.

  • @shanuthekid
    @shanuthekid หลายเดือนก่อน

    അല്ലാഹുവിലുള്ള വിശ്വാസം ദൃഡമാകുന്നു... അല്ലാഹു അക്ബർ

  • @sunilkumarmv556
    @sunilkumarmv556 หลายเดือนก่อน +2

    ഇയാൾക്ക് എല്ലാം അറിയാം എന്നാല് ആള് പിടിച്ചാൽ പോരെ

  • @user-bw5hh6cv3d
    @user-bw5hh6cv3d หลายเดือนก่อน +5

    അനോഷിപിൻ കണ്ടതും എന്ന മൂവി പൊല്ലേ ഒരു കഥ കിട്ടാൻ ചാൻസ് ഉണ്ട്

  • @noorudheenthanivalappil8414
    @noorudheenthanivalappil8414 หลายเดือนก่อน +4

    സത്യം പുറത്തു വരണം

  • @AbdulAziz-zp5iw
    @AbdulAziz-zp5iw หลายเดือนก่อน +2

    ഇതിന്റെ ഒരു പ്രശ്നമെന്തെന്ന് വെച്ചാൽ ഇത്അന്വേഷിക്കുന്നു ഉദ്യോഗസ്ഥരും ഈ ഇസ്ലാമോഫോബിയ ഉള്ളവരായിരിക്കും അപ്പോൾസത്യം പുറത്ത്കൊണ്ട്വരാൻ അവർക്കും വലിയതാത്പര്യംകാണില്ല.

  • @usnvpm4788
    @usnvpm4788 หลายเดือนก่อน +29

    അവസാനം കുർബാന കൊണ്ട പള്ളിയിലെ അച്ഛനെ ചോദ്യം ചെയ്തോ

    • @a.p8387
      @a.p8387 หลายเดือนก่อน +5

      അവിടുത്തെ കിണറിലും 🤪

    • @a.p8387
      @a.p8387 หลายเดือนก่อน +2

      അവിടുത്തെ കിണറിലും തപ്പണം 🤪

    • @sirajmusthafa4117
      @sirajmusthafa4117 หลายเดือนก่อน +1

      Onnu poda mire oru nalla nireeshara vadiyengilumavu

    • @user-tr5bw2yi6h
      @user-tr5bw2yi6h หลายเดือนก่อน +1

      ​@@a.p8387നിൻ്റെ യൊക്കെ വീടിലെ പെണ്ണുങ്ങളെ ഉസ്താദുമാർ ഓതി വലുതക്കിട്ടുണ്ട് ന്നതു തപ്പിട്ടു പോരെ😂

    • @sayeedminhaj
      @sayeedminhaj หลายเดือนก่อน

      തെളിവ് ഇല്ലാതെ ആരോപിക്കുന്നത് എന്തിന്

  • @aliyar916
    @aliyar916 หลายเดือนก่อน +1

    ഇവിടെ തെളിയാത കിടക്കുന്ന എല്ലാ കേസുകളും മഠത്തിൽ നടന്ന കൊലപാതകങ്ങൾ ആണ്. ഇതും അങ്ങനെ ആണെന്ന് ഉറപ്പാണ്.

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 หลายเดือนก่อน

    മുണ്ടക്കയം ബിഷപ്പിനേയും, കെന്നഡി കരിമ്പിൻ കാലയെയും ചോദ്യം ചെയ്താൽ ഈ കേസ് തെളിയാൻ സാധ്യതയുണ്ട്.😮😮😮😮😮😮

  • @timepasspopcorn2349
    @timepasspopcorn2349 หลายเดือนก่อน

    സത്യം പുറത്ത് വരട്ടെ

  • @jameelamanikoth4390
    @jameelamanikoth4390 หลายเดือนก่อน

    പാവം അച്ഛൻ. ജീവിച്ചിരിപ്പില്ല മകൾ എന്ന് വിശ്വസിച്ചിട്ടും സത്യം തെളിയണമെന്ന് വിശ്വസിക്കുന്നു.കൊന്നവനെ പിടിച്ചു വധശിക്ഷ തന്നെ കൊടുക്കാൻ കോടതിക്ക് തോന്നണേയെന്നാണ് പ്രാർത്ഥന.

  • @sabeethahamsa7015
    @sabeethahamsa7015 หลายเดือนก่อน +1

    കഷ്ടം ഇത്രയും പെട്ടന്ന് സത്യം സത്യമായി അറിയാൻ കഴിയട്ടെ പാവം അച്ഛന് സമാധാനം നൽകട്ടെ ആമീൻ

  • @timepasspopcorn2349
    @timepasspopcorn2349 หลายเดือนก่อน

    അള്ളാഹുവേ ഈ അച്ചൻ്റെ സംഘടം പാവം സത്യം വിജയിക്കട്ടെ ആമകളെ തിരിച്ച് കിട്ടണേ

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +19

    കറക്റ്റ്😢😢😢

  • @rbworld6578
    @rbworld6578 หลายเดือนก่อน +2

    പാവം അച്ഛൻ 😢

  • @user-mp7uf4sb8r
    @user-mp7uf4sb8r หลายเดือนก่อน

    ഇതും boche തന്നെ ഏറ്റെടുക്കേണ്ടി വരും,

  • @lunkitimes3258
    @lunkitimes3258 หลายเดือนก่อน

    അഭായപ്പെടുത്തിന്നൊ അഭയയെ പ്പെടുത്തിയ പോലെയെന്നൊ?

  • @user-lc6pq9hy8k
    @user-lc6pq9hy8k หลายเดือนก่อน +1

    🤔അവൾ സ്വന്തം ഇഷ്ടപ്രകാരം പോയി. പ്ലാൻഡ് അതാണ് id ഒന്നും കൊണ്ടുപോകാഞ്ഞത്.