'ആദ്യം അടിയ്ക്കേണ്ടത് ഇയാളെയാണ്...'ബിന്ദുവിനെക്കാൾ ഭേദം!!! | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

ความคิดเห็น • 30

  • @rajeshkg7926
    @rajeshkg7926 2 วันที่ผ่านมา +8

    അങ്ങ് പറഞ്ഞത് വളരെ ശരിയാണ്.96-97കാലത്ത് തുടങ്ങിയ DPEP ആണ് ഈ നാശത്തിന് തുടക്കം.

  • @varghesenv2787
    @varghesenv2787 2 วันที่ผ่านมา +6

    സ്കൂളിലെ ലഹരി ഉപയോഗം നിർത്തിയാലേ കുട്ടികളുടെ നിലവാരം ഉയരുകയുള്ളു.
    ലഹരി ഉപയോഗിച്ചുവരുന്ന കുട്ടികളോട് എന്തെങ്കിലും ചോദിക്കുവാൻ പോലും teacher മാർക്ക് പേടിയാണ്.

  • @Abrahambaby-om5xg
    @Abrahambaby-om5xg วันที่ผ่านมา +3

    എട്ട് കൊല്ലത്തെ ഭരണം . പതിനഞ്ച് കൊല്ലം കേരളത്തെ പിന്നോട്ടടിച്ചു...... വരും തലമുറ യോട് ചെയ്ത ചതി... ജനങ്ങൾക്ക്‌ പറ്റിയ അഭദ്ധം..😂

  • @royroy9086
    @royroy9086 2 วันที่ผ่านมา +7

    കോമൺ സെൻസ് ഉണ്ടന്ന് 😂ഇന്ത്യ യിൽ 38സ്റ്റേറ്റ് ഉണ്ടന്ന് പറഞ്ഞ ശിവൻകുട്ടിക്ക് 🤪🤪🤪തൊള്ളയിരത്തി ഇരു ന്നൂറ്റി മുപ്പത്തി അഞ്ച് എന്ന് പറഞ്ഞ adv ശിവൻകുട്ടിക്ക് 😂😂😂

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 วันที่ผ่านมา +1

    വിവരവും വിദ്യാഭ്യാസവും, സാമാന്യ ബോധവും ഇല്ലാത്ത ആളായതുകൊ ണ്ടു അതിന് അർഹിക്കുന്ന പ്രാധാന്യമേ കൊടുക്കേണ്ടതുള്ളു എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @user-iy3ly1lh4c
    @user-iy3ly1lh4c วันที่ผ่านมา +3

    വൻ കോഴകൊടുത്തു കയറിയ സംഘടനയുടെ പിരിവുകാരായ പ്ലസ് ടു അധ്യാപകർക്ക് സ്കൂളിൽ കുട്ടികളെ ഉറപ്പിക്കാനാണ് ഈ ആൾപ്രൊമോഷനും എല്ലാത്തിനും എ പ്ലസും. കുട്ടികളുടെ ഭാവി അവർക്കൊരു പ്രശ്‌നമേ അല്ല.

  • @VideoCounterOnline
    @VideoCounterOnline วันที่ผ่านมา +2

    സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ് എന്ന മുദ്രാവാക്യത്തോടൊപ്പം മൂത്തു മൂത്തു വിദ്യാഭ്യാസ തൊഴിലാളി ആകുക .... എന്ന് കൂടി ചേർക്കുക

  • @p.j.pappachan4700
    @p.j.pappachan4700 2 วันที่ผ่านมา +4

    ഇത് മനസ്സിലാക്കി മുന്നോട്ട് പോയാൽ നന്ന്.

  • @vasudevanvp9770
    @vasudevanvp9770 2 วันที่ผ่านมา +1

    മാഷിന് ഗുണം സ്റ്റുഡൻ്റ് ഗുണം സ്കൂളിന്, ബാനർ വെക്കും, ഇത് നല്ലതാണ്

  • @dadug4fun
    @dadug4fun 2 วันที่ผ่านมา +1

    Very true ....ellam shariah

  • @jessyjose7240
    @jessyjose7240 8 ชั่วโมงที่ผ่านมา

    😂👍

  • @mathewdevasia6658
    @mathewdevasia6658 2 วันที่ผ่านมา +3

    e narikal alle e vidyarthikale e paruvathil akkiyathu.

  • @x-factor.x
    @x-factor.x 2 วันที่ผ่านมา +1

    എന്തൊക്കെ കഷ്ടപ്പെട്ടാണ് നൂറു ശതമാനമാക്കാൻ സർക്കാറിനു കഴിയുന്നതെന്നോ ?!. 😝😝😝😝😝😝😝😝😝😝😝
    എന്തൊക്കെ പറഞ്ഞാലും പ്രി ഡിഗ്രി കോളേജുകളിൽ ഉണ്ടായിരുന്നപ്പോൾ ആ വിദ്യാർത്ഥികൾക്ക് തങ്ങൾ മുതിർന്നു എന്നൊരു ബോധം ഉണ്ടായിരുന്നു !.
    സ്ക്കൂളുകളിൽ പ്ലസ് ടു നിലനിർത്തുന്നത് വിദ്യാർത്ഥികളുടെ മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് ???.

  • @tsbalasubramoniam8886
    @tsbalasubramoniam8886 วันที่ผ่านมา

    Politicisation of students under different leanings, School Teachers & College Professors are all lead to indiscipline in every fields in Education. No other States in India have such intensive political rivalries as in Kerala.

  • @user-lq5tf4mk5g
    @user-lq5tf4mk5g 2 วันที่ผ่านมา +1

    Neet exam?

  • @mayflower1959
    @mayflower1959 วันที่ผ่านมา

    Sivanktty nedave deeradatode nayicholu sfi dyfyi piinnale

  • @cherianJohn-hm1ep
    @cherianJohn-hm1ep 2 วันที่ผ่านมา +3

    ഇദ്ദേഹം ഇപ്പോഴും ഈ നാട്ടിലൊക്കെയുണ്ടോ ?. മുഖ്യൻ ദുരിതാശ്വാസനിധി വക മാറ്റി ചിലവാക്കി എന്ന കേസിൽ എന്താണ്ടൊക്കെ മലമറിക്കുമെന്ന്‌ പ്രഖ്യാപിച്ചു വഴിയ്ക്കു വച്ച് കോംപ്രമൈസ് ആക്കി മുങ്ങിയോ ?. ആ കേസിന്റെ അനക്കമേ ഇപ്പോൾ കേൾക്കാനില്ലല്ലോ ?. ആരംഭ ശൂരത്തങ്ങളെല്ലാം പാതിവഴിയിൽ കെട്ടടങ്ങിയിട്ടുള്ള ചരിത്രമേ നമുക്ക് മുന്നിൽ കാണാനുള്ളൂ. "പണത്തിന്റെ മുകളിൽ പരുന്തും പറക്കില്ല".

    • @sasikumar7035
      @sasikumar7035 2 วันที่ผ่านมา +1

      Writ filed. Now under consideration of the division bench of hon'ble high court.

    • @cherianJohn-hm1ep
      @cherianJohn-hm1ep 2 วันที่ผ่านมา

      @@sasikumar7035 sorry for the discomforts caused to u.

    • @narayanannamboodiri2326
      @narayanannamboodiri2326 2 วันที่ผ่านมา

      Avasaanathe vaachakom ozjivaakkaamaayirunnu. Enkilum, sorry paranjallo. Nalla manassu.

    • @mjknr5374
      @mjknr5374 วันที่ผ่านมา +1

      അദ്ദേഹം അതെങ്കിലും ചെയ്തലോ.

    • @cherianJohn-hm1ep
      @cherianJohn-hm1ep วันที่ผ่านมา

      @@narayanannamboodiri2326മുൻ അനുഭവങ്ങളാണ് അങ്ങനെ പറയിച്ചത്. അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽകൊടുത്തിട്ട് പത്രസമ്മേളനം നടത്തി പൊതുസമൂഹത്തെ അറിയിച്ചിരുന്നെങ്കിൽ എന്റെ കമെന്റ് ഉണ്ടാകുമായിരുന്നില്ല. അനീതിക്കും അക്രമത്തിനും എതിരെ പോരാടാൻ ആഗ്രഹിക്കുന്ന ഒരു ജനസമൂഹം ഈ നാട്ടിലുണ്ടെന്നും അവർക്കുണ്ടാകുന്ന സ്വാഭാവിക വികാരമായി മാത്രം ഇതിനെ കണ്ടാൽ മതി. നിരപരാധിയായ ഒരു മനുഷ്യനെ വേദനിപ്പിക്കാനിടയായതിനാലാണ് ഖേദം രേഖപ്പെടുത്തിയത്.

  • @josephkj426
    @josephkj426 2 วันที่ผ่านมา +2

    POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE SFI DYFI CPIM LDF CITU DYFI CPI themmmmady party um themmmmady saghakkal saghathhhhykal kalum.