കലയുടെ സൂരജിനെ തേടി പോലീസ് പാലക്കാടേക്ക്......

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • കലയുടെ സൂരജിനെ തേടി പോലീസ് പാലക്കാടേക്ക്......​ @malayalivarthakerala 2023
    #kala #maanarcase #soorj #anil #police #kerala
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 75

  • @Snow...78
    @Snow...78 3 วันที่ผ่านมา +140

    നല്ല വിവരം ഉള്ള ചേച്ചി

    • @jovee9531
      @jovee9531 2 วันที่ผ่านมา +13

      സംസാരിക്കാൻ കഴിവുള്ള സ്ത്രീ.

  • @user-ob4io6bk8v
    @user-ob4io6bk8v 2 วันที่ผ่านมา +73

    ആര് പറഞ്ഞ് പുലയ സഭ കുറഞ്ഞത് എന്ന്, ആരും കൂടിയതും അല്ല, കുറഞ്ഞതും അല്ല,, എല്ലാം ശ്വാസം വലിക്കുന്ന മനുഷ്യർ,, ശ്വാസം എടുത്തില്ലെങ്കിൽ എല്ലാത്തിന്റെയും സത്തു പോകും,,, കൂടിയവർ എന്ന് പറയുന്നത് ഒരു മിഥ്യയും,,, കുറഞ്ഞവർ എന്ന് പറയുന്നവർ ഒരു ശ്വാസവും അത്രേ,,, ചുമ്മാ ഓരോ അറിവില്ലായ്മകൾ,, മനുഷ്യന്റെ ചിന്തകൾ, സംസാരം, പ്രവർത്തികൾ മാത്രം അവനെ വ്യത്യസ്തൻ ആക്കുന്നു,, വിശ്വാസ വഞ്ചന മനുഷ്യരെ വളരെ കുറഞ്ഞവൻ ആക്കുന്നു,,,, സത്യം ചെയ്തിട്ട് ചെതം വന്നാലും മാറാത്തവൻ ഉന്നതൻ, ഒരു സംശയവും ഇല്ലാ,, 🙏🌹

    • @rangoli2907
      @rangoli2907 2 วันที่ผ่านมา +15

      ജാതി ചിന്ത ഇല്ല എന്ന് മനസ്സമാധാനത്തിന് പറയാം എന്നെ ഒള്ളൂ. പണ്ടത്തേക്കാൾ കൂടുതൽ ആണന്നെ പറയാൻ പറ്റൂ.

    • @shaliniomana6295
      @shaliniomana6295 2 วันที่ผ่านมา

      🙏👍

    • @sreekumarisanthosh6070
      @sreekumarisanthosh6070 วันที่ผ่านมา +1

      ഇതൊക്കെ ശരിയാണ് മീഡിയയിൽ കമന്റ്‌ ബോക്സിൽ നോക്കിയാൽ മതി കുറച്ച് മൃഗങ്ങളുടെ ജാതി പറച്ചിലും മോശം കമന്റ്‌ കളും വിവരം കൂടി വിവരക്കേട് ആയ മനുഷ്യർ

  • @AnilkumarAnil-ll5kd
    @AnilkumarAnil-ll5kd 2 วันที่ผ่านมา +16

    കൊലകേസ്പ്രതികളെ എന്തിനാണ് ജാമ്യത്തിൽവിടുന്നത്. നമ്മുടെനിയമം ശരിയല്ല കുറെപണമുണ്ടെങ്കിൽ നമ്മുടെനാട്ടിൽ എന്തുകുറ്റവും ചെയ്യാം അതിനുനിയമവും കൂട്ടുനിൽക്കും.

  • @lekhat423
    @lekhat423 2 วันที่ผ่านมา +24

    അമ്മ എല്ലാം ഒള്ളത് പറഞ്ഞു 🙏

  • @Honeymol-hd1oc
    @Honeymol-hd1oc 3 วันที่ผ่านมา +133

    ഇപ്പോൾ കെട്ടിയിരിക്കുന്ന പെണ്ണിനെ കെട്ടാൻ വേണ്ടി കലയെ ഒഴിവാക്കിയതായിരിക്കും ഇല്ലങ്കിൽ പിന്നെ എങ്ങനെ 15 ദിവസം കൊണ്ട് ആ പെണ്ണിനെ കെട്ടും

    • @Anugraha534
      @Anugraha534 2 วันที่ผ่านมา +1

      Second wife ipo undo avare patti onum parayunilalo

    • @konarkvideos7847
      @konarkvideos7847 2 วันที่ผ่านมา

      @@Anugraha534und oru kuttiyum und

    • @Anugraha534
      @Anugraha534 2 วันที่ผ่านมา

      @@konarkvideos7847e anilumayi relation il undo second wife

    • @Anugraha534
      @Anugraha534 2 วันที่ผ่านมา

      @@konarkvideos7847 avare pati news il onum kanikunila atha chodiche

  • @athulyalazar3136
    @athulyalazar3136 2 วันที่ผ่านมา +27

    ഈ കേസിൽ ഉൾപ്പെട്ട എല്ലാരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ദുരഭിമാന കൊലയാണ് ഇത്... ജാതിയും മതവും എന്നും ഉണ്ടാവും. മനുഷ്യൻ ഉള്ളിടത്തോളം. ഇതൊക്കെ മാറിയാലേ ഈ നാട് നന്നാവു.

  • @rangoli2907
    @rangoli2907 2 วันที่ผ่านมา +21

    ഈ ചെയ്തവരല്ലൊം നല്ല Criminal mind ഉള്ളവരും പഠിച്ച കള്ളൻമാരും ആണ്. വളരെ Pre planned ആയിട്ടാണ് ആ പെണ്ണിനെ ഒഴിവാക്കിയത്.

  • @santhamurali8468
    @santhamurali8468 3 วันที่ผ่านมา +37

    ഈ സംസാരിക്കുന്ന ചേച്ചി ക്കു നല്ല അറിവ് ഉണ്ട് അടുത്ത അടുത്ത വീട് എന്നിട്ടും നിങ്ങൾ തീർക്കത് എന്തുകൊണ്ട് പിന്നെ നിങ്ങളുടെ നാട്ടിൽ കെപിഎംസ് പ്രവർത്തകർ ഇല്ലേ നിങ്ങളുടെ സമുദായ കാർ ഒട്ട്കെട്ടായി നില്ക്കു അവനെ കുടുബത്തേയും കൊന്നുകളയും അപ്പോൾ തീരുമാനങ്ങൾ ഉണ്ടാകും

  • @asiyabeevi3773
    @asiyabeevi3773 3 วันที่ผ่านมา +67

    18. വയസുള്ള ഒരു പുലയർ പെണ്ണിനെ പ്രേമിച്ചു രജിസ്റ്റർ ചെയ്ത് ജീവിച്ചു ഒരു കുഞ്ഞും ഉണ്ടായി.ജാതി പ്രശ്നത്തിൽ അവൻറെ വീട്ടുകാർക്ക് വേണ്ടാതെ വന്നപ്പോൾ അവൻ കൊന്നു സെപ്റ്റിക് ടാങ്കിൽ തള്ളിയിട്ട് വീട്ടുകാരുടെ സഹായത്തോടെ എന്നിട്ടും പറഞ്ഞൊപ്പിച്ചു പാലക്കാട് ഉള്ളവൻറെ കൂടെ പോയി യെന്നും അവളുടെ സഹോദരൻറെ ഭാര്യയെ വിളിച്ചിട്ട് ഞാൻ കലയാ സൂരജ് ൻറെ കൂടെയാ എന്ന് തെളിവ് ഉണ്ടാക്കി തെറ്റിദ്ധരിപ്പിച്ച് സഹോദരനോട് സ്നേഹം പ്രകടിപ്പിച്ചു സഹകരിച്ചു... അവളെ കൊന്നതിൻറെ 15ആം നാൾ വേറെ കല്യാണം നടത്തി രണ്ടു മക്കളെയും ജനിപ്പിച്ചു ഗൾഫിലും പോയി പണവും ഉണ്ടാക്കി...ഈ ഇവൻ എത്ര വില്ലൻ...അനിൽ
    പക്ഷെ എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തു വരും...ഈ അനിലിന്റെ സഹോദരിയിൽ കൂടി പുറത്ത് വന്നു...അതേ മോളിൽ ഒരുവൻ നീതിമാൻ...
    നീതി പുലരുക തന്നെ ചെയ്യും ❤❤❤

    • @shinobn616
      @shinobn616 3 วันที่ผ่านมา +4

      @@asiyabeevi3773law of karma

    • @ushag5840
      @ushag5840 2 วันที่ผ่านมา

      @@asiyabeevi3773 ഇത് തന്നെ ആയിരിക്കും യഥാർത്ഥ സത്യം

  • @UshaJayachandran-yy8tq
    @UshaJayachandran-yy8tq 3 วันที่ผ่านมา +31

    ഒന്നിനെയും വെറുതെ വിടരുത്

  • @sheejabhai6539
    @sheejabhai6539 3 วันที่ผ่านมา +20

    ഇങ്ങനെ ഒരു പാട്സംഭവങ്ങൾ നാട്ടിൽ അരങ്ങേറുന്നു സത്യം പുറത്തുവന്നപ്പോഴെക്കും ആള് പോയില്ലേ അത് സത്യം തെളിയാതിരിക്കാൻ അവൻ കളിച്ച കളി അത് അപാരം തന്നെ

  • @jeffyvarghese201
    @jeffyvarghese201 วันที่ผ่านมา +3

    ചേച്ചി സത്യ സന്ധം ആയിട്ടാണ് സംസാരിക്കുന്നത് . ജാതി അന്ധത എന്ന് മാറുമോ ഈ പ്രബുദ്ധ കേരളത്തില്‍ നിന്ന് .

  • @user-hy4mo8jv3d
    @user-hy4mo8jv3d 2 วันที่ผ่านมา +10

    താണ ജാതിയിൽ പെട്ട പെണ്ണിനെ ഇല്ലാതാക്കിയിട്ടേ ഇവരുത്തന്നെ ആണ് അവളെക്കണ്ടെന്നും എല്ലാം പറയുന്നത്,,,, കാരണം പെലാപെണിനുള്ളതുക്കെയാണല്ലോ ഇപ്പറഞ്ഞവൾക്കും ഉള്ളതെ,,,, ഒരുജാതി,,,,,, ഒരുമതം ,,,,,, ഒരുദൈവം,,,,, മതിമേതയാലും മനുഷ്യൻ നന്നായാൽ മതി,,,ഇതാണല്ലോ ഗുരുവിന്റെ സൂത്രവാക്യം,,,, ഗുരുവിന്റെ പിൻഗാമികൾ ഈ സൂത്രവാക്യം അനുസരിച്ചുതന്നെ ജീവിക്കുന്നവർ

  • @kadheejakadhi7981
    @kadheejakadhi7981 2 วันที่ผ่านมา +17

    അവരെ ഇറക്കിയാൽ എനിയും നാട്ടിൽ ഇതെ പോലെ നടത്തും ജനങ്ങൾ അവരെ എനിപുറംലോകം കാണിക്കരുത് കാരണ്ണം കൊന്നതും പോരാ കക്കുസിൽ ഇട്ടിട്ടും നരകിച്ചില്ലെ

  • @amblieamnile8981
    @amblieamnile8981 2 วันที่ผ่านมา +9

    അവ ന്റെ ആവശൃം കഴിഞ്ഞ് ഒഴിവാക്കി

  • @kavithaviswan1620
    @kavithaviswan1620 9 ชั่วโมงที่ผ่านมา

    ചേച്ചി എല്ലാം പറഞ്ഞു.. Great

  • @PpEthiest
    @PpEthiest 22 ชั่วโมงที่ผ่านมา +2

    ജാതിക്കൊല യൂപ്പിയിൽ ആണെങ്കിൽ ചർച്ച ആയേനെ

  • @user-fn7kj4cx4u
    @user-fn7kj4cx4u 20 ชั่วโมงที่ผ่านมา +1

    Chechi swathyam parrenju ❤

  • @anandk.c1061
    @anandk.c1061 2 วันที่ผ่านมา +39

    കൊന്നത് ആരാണോ... അവനെ പുറം ലോകം കാണിക്കരുത് 😡😡😡

    • @subaidhamoothedath8846
      @subaidhamoothedath8846 2 วันที่ผ่านมา +3

      Chachi prayounnatju sariyanu 😮😮😮😮😮

    • @subaidhamoothedath8846
      @subaidhamoothedath8846 2 วันที่ผ่านมา +2

      Konnavanarano 😮😮😮😮 avanay puram lokam kanikkaruthu 😮😮😮😮😅

  • @MuhammedmidlajMhd
    @MuhammedmidlajMhd 2 วันที่ผ่านมา +4

    സത്യം ആണ് ഒന്ന് കാണാൻ ഇല്ലങ്കിൽ പറയും അറിയിട്ടെകിലും പോയന്ന് പറയും അന്നെഷിച്ചു നോക്കില്ല എന്താ കിലും അബകടം വന്നാൽ. കൊന്നാൽ പിന്നെ തിരയാൻ തുടങ്ങും അങ്ങനെ ആണ് കുറെ മുന്നേ തിരയായിരുന്നു പാവം എന്താ ചെയ്യാൻ ആ. കൊന്നവരെ വിടരുത് 😭

  • @padmaislam52
    @padmaislam52 2 วันที่ผ่านมา +2

    God is there for everybody .

  • @idasunny9
    @idasunny9 13 ชั่วโมงที่ผ่านมา +1

    കല ജീവിച്ചിരിപ്പുണ്ടെന്ക്കിൽ എന്ത് കൊണ്ട് കണ്ടു എന്ന് പറയുന്നവർ അവളെ കൊണ്ട് വന്നു പോലീസിന്റെ മുൻപിൽ കൊണ്ട് വന്നു നിർത്താത്തേ ഒരു കാര്യം അവൾ വേറെ ആരെയും പ്രേമിച്ചിട്ടില്ല ഒരു പക്ഷെ അവനെ പറഞ്ഞു തെറ്റി ധരിപ്പിച്ചു കൊല്ലിച്ചു ആരുടെ ബുദ്ധി ആണേലും ആ പാവം പെൺകൊച്ചു വീട്ടുകാർക്ക് നഷ്ട്ടം ആമോൻ യിതൊക്കെ മനസിൽ ആക്കും 😔😔😔

  • @lekhat423
    @lekhat423 2 วันที่ผ่านมา +6

    ഈ പാർട്ടി ബലം കൊല്ലാൻ ഉള്ളത് അന്നോ 🤔

  • @lradora6428
    @lradora6428 2 วันที่ผ่านมา +2

    We r not superior to anyone
    We are not inferior to anyone
    We all are special

  • @user-vp6rc9dh2i
    @user-vp6rc9dh2i 2 วันที่ผ่านมา +4

    Onninayum Veruthay Vidaruthe Chechi,Nalla,Vivarathoday Samsarikkunnu

  • @jovee9531
    @jovee9531 2 วันที่ผ่านมา +6

    അമ്പലപ്പുഴയിൽ കൊണ്ട് പോയ ബോംബ് കണ്ണൂരിൽ നിർമിച്ചതാണോ?

  • @minikc4102
    @minikc4102 14 ชั่วโมงที่ผ่านมา

    സ്വന്തം കൂടപ്പിറപ്പിന്നെ 15 വർഷം അനോഷിക്കാതിരുന്നവർ. ഭയങ്കരം തന്നെ

  • @ramachandranpunnapra4221
    @ramachandranpunnapra4221 3 วันที่ผ่านมา +12

    Oru jatjhi oru matham

    • @sajansirahss3059
      @sajansirahss3059 3 วันที่ผ่านมา +12

      അത് പറച്ചിലിൽ മാത്രമേ ഉള്ളു പുലയനെയും പറയനെയും കണ്ടാൽ കവാത്ത് മറക്കും ഉള്ളിൽ കിടക്കുന്ന തീട്ടം എല്ലാം പുറത്തുവരും 😄

    • @SaranyaSaranya-tc2sf
      @SaranyaSaranya-tc2sf 3 วันที่ผ่านมา +2

      @@sajansirahss3059 സത്യം

  • @aryaworld1971
    @aryaworld1971 2 วันที่ผ่านมา

    Ithil vtkar parayunnu aval a vtl happy arununu ennu .....ithil orupad kallakali nadannitund

  • @ansalmuhammed3388
    @ansalmuhammed3388 2 วันที่ผ่านมา

    Avante veetukark ellam ariyam.police kudumbathe muzhuvanum chodyam cheyyanam.

  • @user-yf7cy8mm5q
    @user-yf7cy8mm5q 18 ชั่วโมงที่ผ่านมา

    Manushyanullidatholsm. Jathy undavum

  • @sindhus8317
    @sindhus8317 2 วันที่ผ่านมา +1

    Ath...jeevichiripound enn. Varuthi theerthath aanu....palakkadu. Vechu kandu....phonil vilichu ennokke varuthitheerthath...

  • @MavelikaraMediaChannel
    @MavelikaraMediaChannel 19 ชั่วโมงที่ผ่านมา +1

    ഗുരുസ്വാമി പറയുന്നത് ജാതി ചോദിക്കരുത് പറയരുത് ഒരു കുഞ്ഞു ഉണ്ടാകുന്നത് വരെ ജാതി ഇല്ലായിരുന്നു അതുകഴിഞ്ഞപ്പോൾ ആണ് ജാതി വന്നത്

  • @anugrahasasi214
    @anugrahasasi214 3 วันที่ผ่านมา +3

    nattil pulayar mahasabhayum kpms undallo everellam evidaypoy

  • @gkrishnanpr1258
    @gkrishnanpr1258 2 วันที่ผ่านมา +3

    One caste one religion and one God; gurudevan said but If any womanof backward class married there is a caste ; if from upper caste ; no caste and no religion ethanu navodhanam

  • @PpEthiest
    @PpEthiest 23 ชั่วโมงที่ผ่านมา +1

    ഉണ്ട് എന്റെ നാട്ടിൽ ആദിവാസി പെണ്ണിനെ പീഡിപ്പിച്ച ആളെ ബിജെപിക്കാർ ആണ് രക്ഷിച്ചത്

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 9 ชั่วโมงที่ผ่านมา

      @@PpEthiest എല്ലാ പാർട്ടിക്കാരും ഒറ്റ കെട്ടാണ്

  • @elizabethjacob4473
    @elizabethjacob4473 วันที่ผ่านมา +1

    സ്വഭാവം അറിയാതെ കണ്ടവൻ്റെ പുറകെ പോകരുത് ... ജാതി അധിക്ഷേപിച്ചപ്പോൾ പന്തികേട് ,അന്നേരം വിവാഹം വേണ്ടാ എന്ന് വെച്ചിരുന്നെങ്കിൽ ആ യുവതിക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു ...

  • @sindhus8317
    @sindhus8317 2 วันที่ผ่านมา +4

    Ippo kettiya avalumayi avanu aduppam indayirunnu.....ath avarkk randuperkkum mathrame ariyu...randuperum number kaimariyal aarum AR yillalo aduppam....pandathe pole avidem, ividem vech kandale ...aduppam aayirunnu enn....ivare polulla sthreekal parayu....avar rahasyamayi onnikkanulla karyongal discuss chaithu....appo engane kalaye ozhivakkum...🤔...athinu kandethiya thirakkadhayanu naam kelkkunnath....success aayappol aaro vazhy oralochana ethi....oh kala oruthante koode olichodi...kunjine nokkan. Aalilla....angane pathinanchu varsham kondu...anil sukhamayi jeevichu....pakshe sathyam orunall mara neekki purathu. Varum...

  • @vijayakumari322
    @vijayakumari322 2 วันที่ผ่านมา

    ❤😂

  • @MollySudhakaran-ns9vw
    @MollySudhakaran-ns9vw 2 วันที่ผ่านมา +4

    What is the caste of Anil

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 2 วันที่ผ่านมา +1

    Aniline thukkilettanam

  • @sheejaceline6627
    @sheejaceline6627 2 วันที่ผ่านมา +2

    Aarum illaathavark daivam und amme.....aa daivam ellaam kaanunnund

  • @PjoyPjoy-kh1vn
    @PjoyPjoy-kh1vn 12 ชั่วโมงที่ผ่านมา

    എവിടെ KP MS

  • @PjoyPjoy-kh1vn
    @PjoyPjoy-kh1vn 11 ชั่วโมงที่ผ่านมา

    ചേച്ചി നിങ്ങൾ പുലയി എന്ന് മനസ്സിലായി കൊലയാളി അനിലിൻ്റെ ജാതി ഏതെന്ന് കൂടി പറയു ക്രൂരന്മാരായ ജാതികളുടെ കൂടെ എന്തിന് സഹകരിക്കുന്നു

  • @appus6838
    @appus6838 วันที่ผ่านมา

    Ithil evide police poyi palakkad enu ulath 😅😅 ath kandu news nokith njan mathram ano

  • @karthiksenavarmakarthik8588
    @karthiksenavarmakarthik8588 วันที่ผ่านมา

    What did they achieve by killing this girl? Criminals should bring them before society's

  • @thetruth2819
    @thetruth2819 22 ชั่วโมงที่ผ่านมา +1

    Prethikalellam sndp kkar annalle.

  • @PjoyPjoy-kh1vn
    @PjoyPjoy-kh1vn 12 ชั่วโมงที่ผ่านมา

    പെണ്ണ് പുലയി എന്ന് മനസ്സിലായി കൊലായാളികൾ ഏത് ജാതി എന്ന് മനസ്സിലാകുന്നില്ല എവി

  • @bindhunair8224
    @bindhunair8224 2 วันที่ผ่านมา +1

    Ippam cast onnum illa pulayr ennu parayaruth ellavrum oru pole anu

  • @thomasmathew9439
    @thomasmathew9439 2 วันที่ผ่านมา +1

    Oruthanem vidaruth. Maricha penn kuttiiku nyayam kittanam.

  • @Sreekalakumari-cb5hb
    @Sreekalakumari-cb5hb 2 วันที่ผ่านมา +3

    പതിനഞ്ചു വർഷം മുമ്പ് ബിജെപി എന്ന പാർട്ടി ഇല്ല അന്ന് കമ്മ്യൂണിസ്റ് റ് പാർട്ടി യും കോൺഗ്രസും മാത്രംപിന്നെ ഇത്രയും വർഷം ഈ വീട്ടുകാർഎ ന്റു കൊണ്ട് അന്വഷിച്ചില്ല എ ന്ദ് വന്നാലും പാർട്ടി യുടെ മണ്ടക്ക്

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 9 ชั่วโมงที่ผ่านมา

      പതിനഞ്ച് വർഷം മുൻപ് BJP ഇല്ല എന്നോ 😂 . കൊള്ളാലോ