വി. എസിന്റെ അവസ്ഥയിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • ‪@MalayalivarthaInside‬

ความคิดเห็น • 65

  • @sajeevkumar4503
    @sajeevkumar4503 7 วันที่ผ่านมา +19

    വാൾ എടുത്തവൻ വാളാൽ

  • @sureshkumaar240
    @sureshkumaar240 7 วันที่ผ่านมา +17

    ഇനി പോയാലെന്താ വന്നാലെന്താ. ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും ജീവിതകാലം മുഴുവൻ പാവപെട്ട ജനത്തിന്റെ പണം ധൂർത്തടിച്ചു ജീവിച്ചില്ലേ.

  • @vknair1
    @vknair1 7 วันที่ผ่านมา +9

    കരിമണലിലെ കൈക്കൂലിക്കണക്ക് സഖാക്കൾ പിടിച്ചു നിർത്തി പറയിപ്പിക്കണം

  • @jyothisjacob3704
    @jyothisjacob3704 7 วันที่ผ่านมา +15

    അത് കൊണ്ട് ഒന്നും ഒരു കാര്യവുമില്ല . എത്രയോ വിവാദങ്ങൾ ഒന്നിനു പുറകെ ഒന്നായി .ഇനി ഇപ്പൊൾ കാലാവധി പൂർത്തിയാക്കട്ടെ . പാര്ട്ടിക്ക് ഉടനെ ഒന്നും ഒരു തിരിച്ചു വരവ് ഇല്ല .

    • @rajan3338
      @rajan3338 7 วันที่ผ่านมา

      ❤❤🎉

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 7 วันที่ผ่านมา +6

    ആരോടും കണക്കു പറയേണ്ടതില്ലായിരിക്കും, പക്ഷേ കാലത്തിന്റെ കണക്കു കൂട്ടൽ തടുക്കാൻ ഇതിനേക്കാൾ വലിയ ചക്രവർത്തിമാർക് പോലും കഴിഞ്ഞിട്ടില്ല

  • @BEENAK-vp7zk
    @BEENAK-vp7zk 7 วันที่ผ่านมา +6

    ഇനി ജീവിതകാലം മുഴുവൻ ഭരണത്തിൽ വന്നില്ലെങ്കിലും പിണറായിക്ക് ഒരുചുക്കും ഇല്ല അയാൾ അത്രയ്ക്ക് സാമ്പത്തികഭദ്രത അയാളുടെ കുടുംബത്തിന് ഉണ്ടാക്കി വച്ചു, ഈ അണികൾ തമ്മിലടിച്ചും പഠനം മുടങ്ങിയും, മുടക്കിയും അവരുടേഭാവിയും കുടുംബബദ്രത യും തകർക്കട്ടെ ആശംസകളുടെ പൂച്ചെണ്ടുകൾ

  • @user-lq5dq2hk1u
    @user-lq5dq2hk1u 7 วันที่ผ่านมา +3

    അടിപൊളി ആണ്‌ വാർത്ത വായന 👍🏻🙏🏻♥️

    • @vknair1
      @vknair1 7 วันที่ผ่านมา

      @@user-lq5dq2hk1u മാത്രമല്ല അടിമകമ്മീകൾ പരസ്പരം കുത്തി ച്ചാവും

  • @surendranpi6337
    @surendranpi6337 7 วันที่ผ่านมา +5

    വളെടുത്തവൻ വാളാൽ

  • @omanakuttanpillaig1959
    @omanakuttanpillaig1959 7 วันที่ผ่านมา +6

    ഇലക്ഷൻ മുമ്പാണ് അന്വേഷണമായിരുന്നുഇപ്പോൾ വലിയ അനക്കവും ഉത്സാഹം ഒന്നുമില്ല😊

    • @rajan3338
      @rajan3338 7 วันที่ผ่านมา

  • @xamithomas8518
    @xamithomas8518 7 วันที่ผ่านมา +8

    T.P. YUDE SAAPAM ETTU

  • @SivaKumar-so1iz
    @SivaKumar-so1iz 7 วันที่ผ่านมา +2

    എത്രയും വേഗം പിവി ഐ
    മആറ്റുക. ഗുണം ഫുൾ സിപിഎം ന്

    • @surendranc3271
      @surendranc3271 7 วันที่ผ่านมา

      Cpm ന് അല്ല. അനുയായികള്ക്ക്. കട്ട് മുടിക്കീലോ.

  • @sarojinipp7208
    @sarojinipp7208 7 วันที่ผ่านมา +1

    😂 വിജയാ നീ എത്ര കൊന്ന് കൊലവിളിച്ചു ദൈവം കൂലി തന്നു😅😅

  • @sajeevkumar4503
    @sajeevkumar4503 7 วันที่ผ่านมา +10

    മോഡി നമ്മളേ പൊട്ടൻ കളി പ്പിക്കുക ആണ്...പാവം കേജ്രിവാൾ ഉള്ളിൽ. ലോക ഉദായിപ്പുകാരൻ ഇപ്പോഴും വിലസുന്നു...ഇതിനു adjustment അല്ലാതെ വേറെ എന്താണ്

    • @rajagopalank1661
      @rajagopalank1661 7 วันที่ผ่านมา

      പാവം കേജാരിവളോ?ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിസ്ബ്‌ദ അഴിമതിക്കരനും രാജ്യദ്രോഹിയും ആണ് കേജരിവാൾ

  • @thomas-gi6np
    @thomas-gi6np 7 วันที่ผ่านมา +1

    We are waiting for😊pinus time

  • @radhalekshmitk5793
    @radhalekshmitk5793 7 วันที่ผ่านมา +2

    വാളെടുത്തവൻ വാളാൽ...!

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 6 วันที่ผ่านมา

    അച്ചുതാനന്ദൻ സാർ പോളിയാണ് 👌👌 , പിണറായി കള്ളൻ 😭😭

  • @lalyharvey2118
    @lalyharvey2118 7 วันที่ผ่านมา +1

    True

  • @vknair1
    @vknair1 7 วันที่ผ่านมา +1

    ഇടക്കിടെ നാക്കു നീട്ടുന്ന മുതല ഒളിതാവളം തേടുന്നു
    അത് കൊടുക്കുന്നവർക്കും രഹസ്യ സങ്കെതം വെളിപ്പെടുത്താതിരുന്നാൽ 1000 കോടി കൊടുക്കും

  • @babujose6678
    @babujose6678 7 วันที่ผ่านมา

    നീചത്വം, ക്രൂരത, ദുഷ്ടത തുടങ്ങിയ തിന്മകളിൽ ആർമ്മാദിച്ചു ജീവിക്കുന്നവർക്ക്, *മനസമാധാനത്തോടെ ഉണ്ണാനും ഉറങ്ങാനും സാധിക്കില്ല* - പോരാ, വെള്ളം പോലുമിറക്കാൻ സാധിക്കാതെ.... ശ്വാസം വലിക്കാൻ ആവാതെ... പുഴുത്തു പുഴുത്തു ചാവും

  • @varghesemathai8277
    @varghesemathai8277 7 วันที่ผ่านมา +1

    പിണറായി തിന്മകൾ ചെയ്യാൻ വേണ്ടി മാത്രം ജനിച്ചവൻ😮 അയാളെ പിന്താങ്ങിയവരും അധമർ😮

  • @lipusunder9332
    @lipusunder9332 7 วันที่ผ่านมา

    കർമ്മ 👍

  • @thambithambi5597
    @thambithambi5597 7 วันที่ผ่านมา

    Correct kariyama sg,VS ettu panitha ellavarukum Ethu thanne avastha

  • @user-nh9bl1vz1s
    @user-nh9bl1vz1s 7 วันที่ผ่านมา

    😅😅

  • @paulkannai4784
    @paulkannai4784 7 วันที่ผ่านมา

    V.S .Great,Pinarayi Big Zero.

  • @gopakumarmenon4151
    @gopakumarmenon4151 7 วันที่ผ่านมา

    Is it works?????

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 6 วันที่ผ่านมา

    Waterloo of Pinarayi Vijayan is at hand

  • @user-uh4gt7gq6n
    @user-uh4gt7gq6n 7 วันที่ผ่านมา

    വാളെ എടുക്കുന്നവൻ വാളാൽ തന്നെ വീഴും എത്ര കാപാലികനായാലും ശരി

  • @ramachandranr3798
    @ramachandranr3798 7 วันที่ผ่านมา

    Iyal enthu anveshichalum pani nirthendivarum thamasiyathe.

  • @rajagopalank1661
    @rajagopalank1661 7 วันที่ผ่านมา +2

    Vs ന്റെ അവസ്ഥയിലേക്ക് എങ്ങിനെ വിജയൻ മാറും vs അഴിമതിക്കാരൻ അല്ല, അതുകൊണ്ട് രണ്ടുപേരെയും താരദാമ്യപ്പെടുത്തണ്ട

  • @balakrishnanmr3392
    @balakrishnanmr3392 7 วันที่ผ่านมา

    Ha ha ha ha The count down begins

  • @lalyharvey2118
    @lalyharvey2118 7 วันที่ผ่านมา

    😂😂😂

  • @paulkannai4784
    @paulkannai4784 7 วันที่ผ่านมา

    Pinaryi Poyalal VS nu samadhanam kittum..

  • @varghese3
    @varghese3 7 วันที่ผ่านมา

    Janangal potti ksraunnoo... 😢

  • @Sd-ih5ql
    @Sd-ih5ql 7 วันที่ผ่านมา

    Innu njan nale nee,valeduthavan valaal,kaalam oru pathakangalkkum mappu nalkilla,ellam ee bhoomiyil thanee anubhaviche paralokathekku pokan kazhiyu

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 7 วันที่ผ่านมา

    Dear Girl
    Nowadays...we never hear you
    Same subject
    Mere repetition
    No result......No impact

  • @sunilvasudevan370
    @sunilvasudevan370 7 วันที่ผ่านมา

    Failure Cpm CM

  • @user-gp6cn2lz5t
    @user-gp6cn2lz5t 7 วันที่ผ่านมา

    V.s janamanasukalil jeevikkum ennum ee oolayo

  • @KSubash-yy3ki
    @KSubash-yy3ki 7 วันที่ผ่านมา +1

    ആര് വിചാരിച്ചാലും പിണറായിയെ തൊടാൻ കഴിയില്ല.... പിണറായിയാണ് പാർട്ടി.

  • @VijayaKumar-oi3br
    @VijayaKumar-oi3br 7 วันที่ผ่านมา

    DHUSHTTANE DHEYVAM PANAPOLE VALARTHUM ORUNAAL DHEYVAM THANNE AA PANAYE KADAPUZHAKKUM !!!! 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @purushothamanjayaprakash22
    @purushothamanjayaprakash22 7 วันที่ผ่านมา

    Karanabhuthan assembly election nil BJP ticket il malsarikkum

    • @ravinarayanan8984
      @ravinarayanan8984 7 วันที่ผ่านมา

      😅

    • @vknair1
      @vknair1 7 วันที่ผ่านมา

      അവനതിലപ്പുറവും ചെയ്യും അധികാരവും പണവും കിട്ടുമെങ്കിൽ

    • @vknair1
      @vknair1 7 วันที่ผ่านมา

      മുഖ്യമന്ത്രി ആയവരെ ജയിലിടാനൊ തൂക്കി കൊല്ലാനോ പാടില്ല എന്ന നിയമം പാസ്സാക്കാനാവാതെ സുഖത്തിൽ നിന്ന് ദുരന്തത്തിലേക്ക് രാജാവ് കൂപ്പുകുത്തുന്നു

  • @evjoseph7482
    @evjoseph7482 7 วันที่ผ่านมา

    കേരളത്തിലെ വിവരമുള്ള മുഴുവൻ ജനങ്ങളും പെണ്ണുരായി വിജ്യന്റെ ദുരവസ്ഥ നാശം ആഗ്രഹിക്കുന്നു അത്രക്കും... ദുഷ്ടത ഇവൻ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുണ്ട്

  • @josephkj426
    @josephkj426 7 วันที่ผ่านมา

    Kerala POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF CITU CPI DYFI SFI THEMMMMADY PARTY