CCTV കേമറ റിക്കോർഡർ വെറും 3600 രൂപക്ക്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 231

  • @jimbruttan-nopoliticsnorel4795
    @jimbruttan-nopoliticsnorel4795 4 ปีที่แล้ว +9

    വെപ്രാളം കുറച്ചു കുറക്കായിരുന്നു. അടിപൊളിയായേനെ....

  • @hassanbazari9406
    @hassanbazari9406 5 ปีที่แล้ว +2

    We have lauched this product 2 years back in kerala, with 2 years of warranty with 128 gb sd card support for only Rs 2500 , bulk order will have special price

    • @veejeys443
      @veejeys443 5 ปีที่แล้ว +2

      this is 360 ഡിഗ്രി അല്ല .... 170 ഡിഗ്രിയെ ഉള്ളൂ... 360 ഡിഗ്രി എന്നാൽ കാമറയുടെ പുറകുവശവും കാണണം..

  • @CookingandTravelbyUnni
    @CookingandTravelbyUnni 5 ปีที่แล้ว +2

    വീടിനു പുറത്തു ഒരു സിംഗിൾ camera വച്ചാൽ കൊള്ളാമെന്നുണ്ട്. അത് ലൈവ് ആയി ടീവിയിലും. അതുപോലെ റെക്കോർഡിങ് ഉള്ളത്. അങ്ങനെ ഒരു മോഡൽ ഉണ്ടോ. കഴിഞ്ഞ വിഡിയോയിൽ 4camera dvr ഉള്ളത് കണ്ടിരുന്നു. എനിക്ക് ഒരു camera യുടെ ആവശ്യമുള്ളു. Memory കാർഡ് ഇടുന്ന type venda.

  • @sunilkumararickattu1845
    @sunilkumararickattu1845 5 ปีที่แล้ว +2

    Dr. Hamza
    You are doing great jod by giving informative videos to public very simply

  • @rojiroji2348
    @rojiroji2348 6 ปีที่แล้ว +8

    super നല്ല അറിവുകൾ പകർന്നു നില്കുക👌

  • @ashiqtp4433
    @ashiqtp4433 4 ปีที่แล้ว +1

    Sd card recordings alley??.. y u didn't explain the recording system??

  • @khaleelomer4344
    @khaleelomer4344 3 ปีที่แล้ว

    അറിയാത്തവർക്ക് നല്ലൊരു അറിവ് ഇന്നത്തേ കാലത്ത് അത്യാവശ്യം നന്ദി

  • @arjunvineesh1247
    @arjunvineesh1247 4 ปีที่แล้ว

    ഞാൻ വാങ്ങിയതാണ്. റെക്കോർഡിങ്ങ് നടക്കുന്നില്ല. ഒരു പ്രാവശ്യം വാറന്റിയുമായി പോയി ശരിയാക്കി വീണ്ടും അതേപടി തന്നെ. മടക്കി ഒരു മൂലയിൽ വച്ചിട്ടുണ്ട്‌

  • @shibilyasharaf3118
    @shibilyasharaf3118 5 ปีที่แล้ว +3

    ഈ camera വൈ ഫൈ യും നെറ്റും ഇല്ലാതെ മെമ്മറി കാർഡിൽ റിക്കോർഡ് ചെയ്യാൻ കഴിയുമോ

  • @hashimmalik1007
    @hashimmalik1007 5 ปีที่แล้ว +1

    ഇതാണ് ഞമ്മ ഹംസക്ക പറഞ്ഞ അയോണിയുടെ manufacturing unit...എങ്ങിനെയുണ്ട്...ചൈനയിൽ പ്രൊഡക്ഷൻ ചെയ്യുന്ന ആയോണി എന്ന സ്വന്തം ബ്രാൻഡിൽ നാട്ടിൽ ഇറക്കി കാക്കഞ്ചേരി യില് നിർമിക്കുന്നു എന്ന് പറയുന്നത് കളവല്ലേ hamsakka...ഇയാള് ഇയാളുടെ ബ്രാൻഡ് ചൂടപ്പം പോലെ വിറ്റഴിഞ്ഞു പോവാൻ അതിന്റെ installation കൂടി പറയുന്നു എന്ന് മാത്രം

  • @sahadali4755
    @sahadali4755 4 ปีที่แล้ว +1

    Ithinte power supply, recordings engane set cheyya..

  • @thomaspjaic
    @thomaspjaic 6 ปีที่แล้ว +3

    പ്രിയ സുഹൃത്തേ, 05/08/18 താങ്കളുടെ വീഡിയോ കണ്ടു വളരെ ഇഷ്ടമായി ഇങ്ങനെയൊരു ക്യാമറാ പരിചയപ്പെടുത്തിയതിൽ നന്ദി ഈ ക്യാമറ പുറത്തു വയ്ക്കാൻ സാധിക്കുമോ waterproof ആണോ അതോ മഴ നനയാതെ എവിടെങ്കിലും പുറത്തു പോകാൻ സാധിക്കുമോ എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു പുതിയ വീഡിയോയുമായി വീണ്ടും പ്രതീക്ഷിക്കുന്നു

    • @HamzaAnchumukkil
      @HamzaAnchumukkil  6 ปีที่แล้ว +2

      THOMAS P jaic
      വളരെ നന്നിയുണ്ട്,
      ഇത് വാട്ടർപ്രൂഫല്ല

    • @thomaspjaic
      @thomaspjaic 6 ปีที่แล้ว

      Dr Hamza Anchumukkil മറുപടിക്കു നന്ദി

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      വെള്ളം വീഴാതെ സൂക്ഷിച്ചാൽ പുറത്തും വെക്കാം .. THANK YOU SIR

  • @baijutj7871
    @baijutj7871 4 ปีที่แล้ว +3

    നിന്റെ ക്യാമറ 3വർഷ മായി വർക്ക്‌ ചെയ്യാതെ എന്റെ കയ്യിൽ ഉണ്ട്

  • @sreejiths3935
    @sreejiths3935 5 ปีที่แล้ว +1

    Hd cvi camera.
    Hd tvi support ulla dvr il work cheyumo

  • @saiju4u1
    @saiju4u1 6 ปีที่แล้ว +14

    ഹംസക്ക , ഈ softi buy owner ഇക്ക അല്ലെ ?? കൊറിയർ ചാർജ് extra ഉണ്ടാവുമോ ?? ഉണ്ടെങ്കിൽ എത്ര ??

    • @HamzaAnchumukkil
      @HamzaAnchumukkil  6 ปีที่แล้ว +3

      Saiju e
      കൊറിയർ ചാർജ് അടക്കമാണ് ഈ വില

    • @barivp82
      @barivp82 5 ปีที่แล้ว

      Out door വെക്കാൻ പറ്റുമോ ?

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      FREE

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      ഓണർ നാട്ടിലെ കുറേ പാവപ്പെട്ടവരാണ്
      കുറച്ചു പ്രവാസികളും..
      കേരളത്തിൽ കൊറിയർ ഫ്രീ

    • @hashimmalik1007
      @hashimmalik1007 5 ปีที่แล้ว +1

      @@syedsnk1 എന്ത് തങ്കപ്പെട്ട മനസ്സ്...

  • @MV-yl8lw
    @MV-yl8lw 5 ปีที่แล้ว +1

    Nalloru car dash cam with front and rear vision koodi parichayappeduthuka

  • @usharajraj1801
    @usharajraj1801 5 ปีที่แล้ว +8

    ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ..? ഇത് ഒരു സ്ഥലത്ത് ഇരുന്നു മൊബയിൽ തിരിച്ച് തിരിച്ച് കളിക്കാം .. അല്ലെ .... സാധാരണ കേ മറ വെച്ചാൽ റിക്കാ ഡിങ്ങ് ഉണ്ടാകും .. എന്തെങ്കിലും ആവശ്യം വന്നാൽ പ്ലെ ബേക്ക് നോക്കാം ... ഇതിനെ പറ്റി ഈ വക കാര്യങ്ങൾ ഒന്നും തന്നെ പറയുന്നില്ലല്ലൊ

    • @moideenkunhi1945
      @moideenkunhi1945 4 ปีที่แล้ว +2

      @Tech One Malayalam എടാ പൊട്ടാ ഡാ റിക്കാർഡിംഗ് ഉണ്ടോ എന്ന് ചോദിച്ചതിന് മറുപടി തൻറെ വീഡിയോയിൽ ഉണ്ട് എന്ന് പറഞ്ഞു ഞാൻ ആ വീഡിയോ മുഴുവനും കേട്ടു കാടിനെ റി കാർഡിന് കുറിച്ച് പറയുന്നില്ല താൻ എന്ത് കോപ്പാണ് ഡോ

  • @saleemgpsaleemgp4809
    @saleemgpsaleemgp4809 2 ปีที่แล้ว

    റിക്കോർഡ് ചെയ്ത ഡാറ്റ അതിൽതന്നെ കാണാൻ സൗകരൃമുള്ള കാമറകൾ ഉണ്ടോ.

  • @ajig.s6638
    @ajig.s6638 5 ปีที่แล้ว

    നന്ദിയുണ്ട്. വിലയേറിയ ഇൻഫർമേഷൻ എന്തായാലും.അവിടെ പോകുന്നുണ്ട് ഞാൻ.

  • @unnirajan7842
    @unnirajan7842 5 ปีที่แล้ว

    Ente ponnu bai etu evide undayettuano pinu sabarimalil americail ninnu cctv konduvannu vchatu pinu arengllarunno etu evdaum undannu onnu parau plzzzzzz.

  • @thajoobn
    @thajoobn 6 ปีที่แล้ว

    Indoor and outdoor ഉപയോഗിക്കാൻ നല്ല വല്ല കാമറയും suggestചെയ്യുമോ.?

    • @Sih_111
      @Sih_111 6 ปีที่แล้ว

      For anymore information just WhatsApp me 9048554237

  • @rosemate1755
    @rosemate1755 5 ปีที่แล้ว +1

    Softibuy യുടെ Power bank ഉണ്ടോ....?

  • @vahidcheekode372
    @vahidcheekode372 6 ปีที่แล้ว +1

    Hai.
    When a CCTV worked on a site, a camera was going a little longer and 'no recording on camera at night'

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      ADJUST IT MORE CLOSER, CHECK SETTINGS

  • @anpumathew6301
    @anpumathew6301 4 ปีที่แล้ว +3

    നിങ്ങളുടെ കാമറമാനെ CCTV യിൽ കാണാൻ പറ്റത്തില്ലിയോ

  • @vijithpm
    @vijithpm 6 ปีที่แล้ว

    Very much informative your video, have recording option?

  • @MansoorKhan-tt7wy
    @MansoorKhan-tt7wy 5 ปีที่แล้ว

    Camara fitting Enganayanu chayandath

  • @aneesbabu8705
    @aneesbabu8705 5 ปีที่แล้ว

    ഈ നാല് ഭാഗവും ഒരേ സമയം റെക്കോർഡിംഗ് നടക്കുമോ,,,മുഖം വെക്തമാകുമോ?

  • @nobimathew9092
    @nobimathew9092 6 ปีที่แล้ว +6

    Warranty...കഴിഞ്ഞാൽ spare കിട്ടുമോ?

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      THIS IS OUR OWN PRODUCT, SPARE AND SERVICE AVAILABLE

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      കിട്ടും

  • @shana6322
    @shana6322 5 ปีที่แล้ว +1

    Record cheyyan pattumo

  • @muhammedkmkuttykaipram4853
    @muhammedkmkuttykaipram4853 4 ปีที่แล้ว

    Hamzakka video doorbell camera undengil onnu kanikku.

  • @mohammedkutty52
    @mohammedkutty52 6 ปีที่แล้ว +1

    Only live..
    Recording undo?

  • @wanderlustaj1508
    @wanderlustaj1508 4 ปีที่แล้ว

    Storage okkae engana.

  • @eldhosevarghese5054
    @eldhosevarghese5054 5 ปีที่แล้ว +8

    ചൈനയിൽ നിന്ന് കുറേ ഇ വേസ്റ്റ് ഇറക്കിയിട്ട് ആളുകളെ പറ്റിച്ചുകൊണ്ടിരിക്കുന്നു ... കഷ്ടം

    • @tomygeorge9794
      @tomygeorge9794 4 ปีที่แล้ว

      അതും ഇരട്ടി വിലയ്ക്ക് 😀😀😀

  • @akhilmp8881
    @akhilmp8881 5 ปีที่แล้ว

    Sitout ൽ സൺഷേഡിന്റെ താഴെ വെക്കാനാണ് എനിക്ക് കോൺഗ്രീറ്റ് ആയതിനാൽ തുളക്കാൻ കഴിയുന്നില്ല .ഏത് gum വച്ചാണ് ഒട്ടിക്കുന്നത് please replay

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      DOUBLE SIDED TAPE OR QUICK FIX

  • @shihabk9538
    @shihabk9538 2 ปีที่แล้ว

    ഇത് പവർ പോയാൽ റി കാർഡിംഗ് കട്ടായാൽ. പവർ വന്നാൽ റികാർഡിംഗ് തുടരുമോ ?

  • @joysebastian6660
    @joysebastian6660 4 ปีที่แล้ว +2

    ഈ സോഫ്റ്റ്‌വെയർ എന്നു പറയുന്ന കമ്പനി വെറും തട്ടിപ്പാണ് അവരോട് ഒരു സാധനവും വാങ്ങാൻ പറ്റുന്നില്ല വിളിച്ചാൽ ഓരോ ഒഴിവുകഴിവുകൾ പറയുന്നു

  • @jyothishsarovaram2719
    @jyothishsarovaram2719 6 ปีที่แล้ว +4

    വീടിന് വെളിയിൽ പിടിപ്പിക്കാൻ പറ്റുമോ വെള്ളം നനഞ്ഞാൽ പ്രശ്നം ഉണ്ടോ

    • @Sih_111
      @Sih_111 6 ปีที่แล้ว

      പ്രശ്നമാണ്

    • @jyothishsarovaram2719
      @jyothishsarovaram2719 6 ปีที่แล้ว

      Ok

    • @redblack7478
      @redblack7478 5 ปีที่แล้ว +1

      @@jyothishsarovaram2719 വെള്ളം നിറഞാൽ ശോർട്ട് സർക്യൂട്ട് സംഭവിക്കും അത് കാരണം dvrവരെ കത്തും

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      വെള്ളം വീഴാതെ സൂക്ഷിച്ചാൽ പുറത്തും വെക്കാം

    • @stephanphilip7404
      @stephanphilip7404 5 ปีที่แล้ว

      @@syedsnk1 record chaiyan pattumo?

  • @salmanulfarisi9127
    @salmanulfarisi9127 6 ปีที่แล้ว +1

    Ingal oru sambhavam thanne aanutto 😍

  • @mallutrollsnew5920
    @mallutrollsnew5920 6 ปีที่แล้ว

    Sir ethinte fitting enganeyaaa

  • @hai-yl8fu
    @hai-yl8fu 5 ปีที่แล้ว +1

    ഇത് wifi അല്ലാതെ blue tooth വഴി പറ്റുമോ

  • @ramizkhan1345
    @ramizkhan1345 3 ปีที่แล้ว

    Ningade video njan kanalund pakshe ee video entho ningal behali pidichu nadakkunnathu pole und

  • @jacobthomas1131
    @jacobthomas1131 5 ปีที่แล้ว

    Dvr കണക്റ്റ് ചെയ്യാൻ പറ്റില്ലെന്ന് തന്നിരുന്ന നമ്പറിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. വ്യക്തമാക്കാമോ?

  • @riyasvenjaramoodu3630
    @riyasvenjaramoodu3630 4 ปีที่แล้ว

    Good

  • @Pulikkalnoufal
    @Pulikkalnoufal 4 ปีที่แล้ว

    Very very interesting knowledge videos

  • @muhammedshareefk1945
    @muhammedshareefk1945 5 ปีที่แล้ว

    വാഹനങ്ങളിൽ എല്ലാം ഈ ക്യാമറ ഉപകാരപ്പെടും

  • @safreenapt
    @safreenapt 6 ปีที่แล้ว

    How is recording on this?

  • @sunilraj2914
    @sunilraj2914 5 ปีที่แล้ว

    LED Bulb manufacture Video pleace

  • @abdulgarm7028
    @abdulgarm7028 5 ปีที่แล้ว

    long lasting...?...

  • @nizarkt7871
    @nizarkt7871 5 ปีที่แล้ว

    Nigal ac production undo

  • @junaidv6967
    @junaidv6967 5 ปีที่แล้ว

    Recording cheyyan.. maximom etra gb mmc vare support cheyyum...?

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      64 GB UPTO 15-20 DAYS

    • @stephanphilip7404
      @stephanphilip7404 5 ปีที่แล้ว

      @@syedsnk1 nammal online illatha pol record chaiyan pattumo?

  • @pkskottakkal5213
    @pkskottakkal5213 6 ปีที่แล้ว +2

    ഹംസക്ക സൂപ്പറായിട്ടുണ്ട്

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 5 ปีที่แล้ว +1

    Engalude cameramane udane matuka ayalke aa goliye pati oru daranayumilla

  • @sabirahul176
    @sabirahul176 5 ปีที่แล้ว

    ഇത് റോഡിസൈഡിൽ യൂസ് ചെയ്യാൻ പറ്റുമോ

  • @faisal.anangadifaisal.anan2938
    @faisal.anangadifaisal.anan2938 5 ปีที่แล้ว

    ഇത് ' കറണ്ട് വയറിന് കൊടുക്കുമ്പോൾ 'േഷാട്ടായി പോകുമോ?

  • @jelinj173
    @jelinj173 6 ปีที่แล้ว

    Hik visionക്യാമറ നെറ്റ് മാറ്റ് കണക്ട് ചെയ്യാൻ പറഞ്ഞുതരാമോ

  • @kannadiga7861
    @kannadiga7861 5 ปีที่แล้ว

    I want this product

  • @musthafakamal8094
    @musthafakamal8094 4 ปีที่แล้ว

    Out door നടക്കുമോ

  • @thangalkoduvally7908
    @thangalkoduvally7908 5 ปีที่แล้ว

    ഹംസക്ക ഈ കേമറയുടെ മെഗാപിക്സൽ എത്രയാണ് എനിക്ക് ഒരെണ്ണം പർച്ചേസ് ചെയ്യാൻ വേണ്ടിയാണ് ഉടനെ റിപ്ലൈ തന്നാൽ ഉപകാരം പ്ലീസ്

  • @kareem.a9496
    @kareem.a9496 6 ปีที่แล้ว

    Mr engane connect akknnath paranjilla.....

  • @Basheer-ws6pu
    @Basheer-ws6pu 6 ปีที่แล้ว +1

    സൂപ്പർ

  • @hai-yl8fu
    @hai-yl8fu 5 ปีที่แล้ว

    Blue tooth ഉള്ളത് ചെയ്ത് തരുമോ

  • @baijuhs361
    @baijuhs361 3 ปีที่แล้ว

    ഈ നമ്പറിൽ കാൾ എടുക്കുന്നില്ല

  • @shilpareejesh9827
    @shilpareejesh9827 4 ปีที่แล้ว +1

    M a t മൂസകനെ പോലെയുണ്ട്

  • @karmadheeran8405
    @karmadheeran8405 5 ปีที่แล้ว

    ഹംസക്ക അപ്പൊ പുതിയ വീട്ടിൽ കേമറ വെക്കാൻ ഇനി കേമറയുടെ വയർ ചുമർ വെട്ടിപൊളിച്ച് ചെയ്യേണ്ടതില്ലല്ലോ ഇങ്ങനൊന്ന് വെച്ചാ പോരെ ?പിനെ പുറത്തെ കാഴ്ചകൾ കാണാൻ ഇത് ചുവരിൽ ചെരിച്ച് വാൾ ലാമ്പ് വെക്കുന്ന പോലെ ഫിറ്റ് ചെയ്യാൻ പറ്റോ?

    • @lathumonkorath931
      @lathumonkorath931 5 ปีที่แล้ว

      Dvr വെച്ചു ചെയ്യുന്നത് ആണ് നല്ലത്

  • @shamsumt332
    @shamsumt332 4 ปีที่แล้ว

    Ip ക്യാമറ യുടെ പ്രതേകത എന്താണ്

    • @febinfrancis7626
      @febinfrancis7626 4 ปีที่แล้ว

      Connected to inter net wach world wide

  • @peter29300
    @peter29300 5 ปีที่แล้ว

    How to install ? do that too

  • @veejeys443
    @veejeys443 5 ปีที่แล้ว +2

    ഹംസാക്കാ ഇത് 360 ഡിഗ്രി അല്ല .... 170 ഡിഗ്രിയെ ഉള്ളൂ... 360 ഡിഗ്രി എന്നാൽ കാമറയുടെ പുറകുവശവും കാണണം..

  • @Abdussalam-ii6qr
    @Abdussalam-ii6qr 6 ปีที่แล้ว

    റെക്കോർഡിംഗ് 32 GB ഫോണിൽ എനേബ്ൾ ആണോ

  • @anithasudheee9162
    @anithasudheee9162 5 ปีที่แล้ว

    8 to 10 feet height il vechalle view kittukayullu

  • @user-ln1nl2kt4r
    @user-ln1nl2kt4r 6 ปีที่แล้ว +3

    റെക്കോർഡ് ഉണ്ടോ

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      INSERT MICROSD UPTO 64 GB CAN RECORD 15-20DAYS

  • @muhamedfaizal1105
    @muhamedfaizal1105 4 ปีที่แล้ว

    Swantham shop......

  • @faisal.anangadifaisal.anan2938
    @faisal.anangadifaisal.anan2938 5 ปีที่แล้ว

    അവർ വന്ന് സെറ്റു ചെയ്തു തരുമോ

  • @ameenbv2255
    @ameenbv2255 5 ปีที่แล้ว

    Sofibay web site?

  • @kunjonvv861
    @kunjonvv861 5 ปีที่แล้ว +2

    നിങ്ങൾ കാണിക്കുന്ന പ്രൊഡക്ടുകൾ പ്രൈസ് കൂടുതാൽ ആണ് ഒന്ന് കുറച്ചു വില്പന നടത്തി കൂടെ

  • @Jafernanoth
    @Jafernanoth 5 ปีที่แล้ว

    Enikkum veanam

  • @redchilliesabhi1788
    @redchilliesabhi1788 6 ปีที่แล้ว

    nice and simple demo.. all the very best

  • @anugrahammedia4741
    @anugrahammedia4741 5 ปีที่แล้ว

    ക്യാമറ പരിചയപ്പെടുത്തിയതിന് നന്ദി
    Weight എടുത്ത് പറക്കുന്ന വല്ലതും ഉണ്ടോ ഹെലിക്യം പോലെ.

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      DRONES AVAILABLE

  • @abdullaramla4331
    @abdullaramla4331 6 ปีที่แล้ว

    Dear e thu aathu companyudethaanu

  • @safvankk901
    @safvankk901 6 ปีที่แล้ว +1

    Recording details pls

    • @HamzaAnchumukkil
      @HamzaAnchumukkil  6 ปีที่แล้ว +2

      media net
      32 GB കാർഡ് ഇടാം
      ഒരാഴ്ചയോളം റിക്കാർഡ് ചെയ്യാം

    • @junaidv6967
      @junaidv6967 5 ปีที่แล้ว

      Maximum mmc capacity etra?

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      64 GB ITTAL 15-20 DIVASAM RECORD CHEYYAM

  • @smartboyslive1297
    @smartboyslive1297 4 ปีที่แล้ว

    Mi cc camera 360*...only 2499

  • @deepuar466
    @deepuar466 5 ปีที่แล้ว

    കാറിൽ വെക്കുന്ന നല്ലൊരു വീഡിയോ ഷൂട്ട് ചെയ്യാം പറ്റുന്ന ഒരു ക്യാമറ പരിചയപ്പെടുത്തി തരാമോ

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      COMING SOON

  • @ajig.s6638
    @ajig.s6638 5 ปีที่แล้ว

    പണം' ? ക്യാ ഷ്, ഓൺ ഡെലിവറി.ആണോ?

  • @pachusfaiz9551
    @pachusfaiz9551 4 ปีที่แล้ว

    ഞാൻ കണ്ണൂരാണ് എത്തിച്ചു തരാൻപറ്റുമോ

  • @riyasriyas996
    @riyasriyas996 6 ปีที่แล้ว

    Yathra.Fonill.യൂസ് chayam

  • @kottayambotanicgarden
    @kottayambotanicgarden 6 ปีที่แล้ว +1

    #kottayambotanicgarden

  • @saikannan4311
    @saikannan4311 4 ปีที่แล้ว

    👍

  • @skfarmproducts3366
    @skfarmproducts3366 5 ปีที่แล้ว

    2600 rsinu kituvalo online

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      NO,ONLY WIFI

  • @ajayam9711
    @ajayam9711 5 ปีที่แล้ว

    Etra edivaaamm varaa etilla video save chann patumm

  • @sreejithkakoomullyasaharik868
    @sreejithkakoomullyasaharik868 6 ปีที่แล้ว

    Super

  • @askaraseer5287
    @askaraseer5287 6 ปีที่แล้ว

    Sale undo

  • @sarafurubi4410
    @sarafurubi4410 5 ปีที่แล้ว

    Nate ഇല്ലാദേ വർക്ക്‌ ചെയ്യുമോ

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      NO NEED WIFI FOR WORKING, RECORDING OR CLOSER WATCHING,, NET NEED ONLY FOR REMOTE WATCHING,,IN LONG DISTANCE

  • @assiscm3
    @assiscm3 6 ปีที่แล้ว

    ഇത് wholesale ആയി കിട്ടണം എങ്കിൽ എന്ത് ചെയ്യണം

  • @shameerkottappuram9539
    @shameerkottappuram9539 6 ปีที่แล้ว

    Amazonil 2600 ന് കിട്ടും ഇത്

    • @HamzaAnchumukkil
      @HamzaAnchumukkil  6 ปีที่แล้ว +1

      shameer kottappuram
      ഫോറിൻ മാർക്കറ്റിലുമുണ്ട് കുറഞ്ഞ വിലക്ക് ഉണ്ട്,
      ഇതിന് ഒരു വർഷ ഗ്യാരണ്ടിയും സർവ്വീസും ലഭിക്കുന്ന മോഡലാണ്,

  • @pramodmylatt3882
    @pramodmylatt3882 6 ปีที่แล้ว

    face kittilla

  • @allinone-ps2jp
    @allinone-ps2jp 6 ปีที่แล้ว

    👍👌

  • @ajeeskkumar5725
    @ajeeskkumar5725 5 ปีที่แล้ว +3

    ഹംസമേ ഇത് പുറത്ത് വെക്കാൻ പറ്റുവോ എന്ന ചോദ്യത്തിന് മറുപടി തന്നില്ല സാതനം കൊള്ളാം

    • @syedsnk1
      @syedsnk1 5 ปีที่แล้ว

      വെള്ളം വീഴാതെ സൂക്ഷിച്ചാൽ മതി

    • @jamsheermj4382
      @jamsheermj4382 5 ปีที่แล้ว

      Record ക്യാമറയിൽ ആണങ്കിൽ കള്ളൻ കെണ്ട് പോകാതെയും സൂക്ഷിക്കണം

    • @asifka2219
      @asifka2219 5 ปีที่แล้ว

      Syed Snk വീടിനു പുറത്ത് വെക്കാൻ പറ്റിയ ക്യാമറ ഏതാ ഉള്ളത്?

  • @Firoshmh
    @Firoshmh 6 ปีที่แล้ว

    👍 👍 👍

  • @ajig.s6638
    @ajig.s6638 5 ปีที่แล้ว +1

    7510 700700. ആണ് 'അല്ലേ?

  • @jayankrp5163
    @jayankrp5163 6 ปีที่แล้ว

    സൂം ചെയ്തു നോക്കാൻ പറ്റുമോ

    • @Sih_111
      @Sih_111 6 ปีที่แล้ว

      IR distance Zoom upto 30 mtr

    • @Sih_111
      @Sih_111 6 ปีที่แล้ว

      Need any help CNT me 9048554237

  • @Saleem-li7lf
    @Saleem-li7lf 6 ปีที่แล้ว +2

    നിങ്ങൾ കാണിച്ച ഇ കേമറക് 98 സൗദിറിയാൽ വിലയൊള്ളു സയിമം കേമറ

    • @shameerkottappuram9539
      @shameerkottappuram9539 6 ปีที่แล้ว

      I LOVE സൗദിയിൽ എവിടെ 98 റിയാലിനു കിട്ടുക ഞാൻ നോക്കിയപ്പോൾ 250 റിയാലാണ്

    • @Saleem-li7lf
      @Saleem-li7lf 6 ปีที่แล้ว +2

      ഞാൻ പറഞ്ഞത് സൗദി റിയാൽ 98 എന്നാണ് ali expressil ചെക്ക് ചെയ്ത് നോക്കു 98 ഒള്ളു ഫ്രീ ഷിപ്പിംഗ് ആണ്

    • @vaigamedia7553
      @vaigamedia7553 6 ปีที่แล้ว

      Send detail

    • @shadkunnath
      @shadkunnath 5 ปีที่แล้ว

      Ali express il ingane oru sadanam thanne illa. Ini ningal kanunnundel link ayacholooo