കുറഞ്ഞ ചെലവിൽ CCTV യും സോളാറും സ്ഥാപിക്കാൻ

แชร์
ฝัง

ความคิดเห็น • 119

  • @CookingandTravelbyUnni
    @CookingandTravelbyUnni 6 ปีที่แล้ว +1

    അവസാനം പറഞ്ഞല്ലോ dc യിൽ work ചെയ്യുന്ന led ലൈറ്റ്. അതിനായി ഒരു ups ബാറ്ററി മതിയല്ലോ. അത് ചാർജ്‌ചെയ്യാനായി എത്ര വാട്ട്സ് സോളാർ വേണം? അതിന്റെ ചാർജർ? സോളാർപാനലിനും ചാര്ജറിനും എന്ത് വിലവരും?

  • @usmanrandathani9194
    @usmanrandathani9194 6 ปีที่แล้ว +3

    Cat 6 or cat 5 data transmission lenghth you wont get more than 90-100 mtr
    Coaxial cable you can get around 350 and above lengths

  • @Saleem-li7lf
    @Saleem-li7lf 6 ปีที่แล้ว +31

    നിങ്ങൾ കേമറയും സോളാർ പാനലും പരിചയപ്പെടുത്തി അതിന്റെ വില പറഞ്ഞില്ല അത് എവിടെ കിട്ടുമെന്നും പറഞ്ഞില്ല അതുംകൂടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകരമായിരുന്നു

    • @powercomchannel
      @powercomchannel 6 ปีที่แล้ว +5

      Please contact POWERCOM SOLAR (Green energy forever _- 9387335165. Price Rs. 5,000/- to 5 Lakhs for domestic /office purpose projects.

    • @Abdulrabb111
      @Abdulrabb111 6 ปีที่แล้ว

      POWERCOM CHANNEL
      1/2 HP യുടെ മോട്ടോർ ദിവസം 12 മണിക്കൂർ ( timer വഴി 15 മിനിറ്റ് ഇടവിട്ട് ) പ്രവർത്തിപ്പിക്കാൻ വേണ്ട സോളാർ പാനൽ assy. എന്ത് റേറ്റ് വരും ? . സ്ഥലം എറണാകുളം കാക്കനാട് . Hydroponic pump പ്രവർത്തിപ്പിക്കാനാണ് .

    • @intelligentcam
      @intelligentcam 6 ปีที่แล้ว

      All security systems and networking workers
      CONTACT :09567618611

    • @EPPANS
      @EPPANS 6 ปีที่แล้ว

      good information

    • @ABC-cy4mz
      @ABC-cy4mz 6 ปีที่แล้ว

      Please contact softibay
      +917510 700 700

  • @basheerkizhisseri462
    @basheerkizhisseri462 6 ปีที่แล้ว +2

    sir
    ningal demo kanicha ee location evide aavunnu (office)
    kotakkal Britco aano
    allengil details tharamo onnu vannu kananum price and details ariyanum
    tathparyam und

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 6 ปีที่แล้ว +2

    Oro settinteyum Vila (with installation) athra annu koodi parayanam

  • @ashraftkp225
    @ashraftkp225 4 ปีที่แล้ว

    if u are connectimg switches , cat6 cables cannot run more than 100 to 120 meter as a standard configurations.. so please correct it..

  • @chitravpai3129
    @chitravpai3129 6 ปีที่แล้ว

    ENDEY VITTIL 850 AH BATTERY UMM INVERTED UMM UND ... ATTIN PATTIYA ORU SOLAR PANALUM CHARGERUM ATRINDEY CHILLAVUM ONNU PARAYAVO?

  • @intelligentcam
    @intelligentcam 6 ปีที่แล้ว +4

    വീഡിയോ കണ്ടു സ്വയ൦ വർക്ക് ചെയ്യാൻ പോയ്യാൽ ക്യാഷ് ലാഭിക്കുന്നതിനു പകരം മൊത്തം നഷ്ടം മാകു൦. ഇലക്ട്രിക്കൽ ടിവൈസ് കണക്റ്റ് ചെയ്യുമ്പോൾ പലതും ശ്രദ്ധിക്കണം... ഇന്ന് മാ൪കറ്റുകളിൽ ഒറിജിനലിനെ പോലോത്ത പല ഡ്യൂപ്പ് സാധനങ്ങളും ഉണ്ട്....
    technicians മാരുമായി യോജിച്ചു ചൈതാൽ കൂടുതൽ കാലം നിലനില്‍ക്കുന്ന രീതിയിൽ ഫിറ്റ് ചെയ്തു കൊണ്ടുപോകാം...
    ഇലക്ട്രിക് ഡിവൈസുകൾക്ക് വില കുറവ് മാത്രം നോക്കരുത് ക്വാളിറ്റിയു൦ സർവീസിങ്ങു൦ ശ്രദ്ധിക്കണ൦

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      Saujany vivarathinu rathri 9 manikku sesham missed call thannal paranju tharam. 9387335165.

  • @etechbuji9762
    @etechbuji9762 5 ปีที่แล้ว +1

    Ptz cameryuda Price onu parayoooo please

  • @eliassteephan4156
    @eliassteephan4156 6 ปีที่แล้ว

    ഒരു നല്ല വീഡിയോ കണ്ടതിന്റെ സന്തോഷമുണ്ട്.
    എന്റെ വീട്ടൽ Microtek sine wave sebz 1100 -ന്റെ ഒരു ഇൻവേട്ടറും അതിന്റെ ബാറ്ററിയും ഉണ്ട്. ഇത് സോളാർ പാനലിൽ കൂടി പ്രവർത്തിപ്പിക്കാമോ ? അങ്ങനെയാണെങ്കിൽ എന്ത് പാനലാണ് ഉപയോഗിക്കേണ്ടത് ? അതിന് എന്തെല്ലാം ആവശ്യമായ് വേണം ? എന്ത് വിലയൊക്കെയാവും ? എന്നുള്ള വിലയേറിയ അഭിപ്രയം തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @Sajisufi31
    @Sajisufi31 6 ปีที่แล้ว

    DEAR SIR,
    WIFI pakaram 4G data sim cad upayogikkan pattunna IP CAMERA undo enkl athil nalla model ethakunnu veettil upayogikkanakunnu..

  • @rin0sel
    @rin0sel 6 ปีที่แล้ว

    solar kond AC work cheyikan patumo

  • @uyoutuber3033
    @uyoutuber3033 4 ปีที่แล้ว

    Quality ulla CCTV camera k ethra rate varum

  • @harikumar4197
    @harikumar4197 6 ปีที่แล้ว

    Good .I need. to install at home for a safety purpose .price range pls.

  • @johnmathew3389
    @johnmathew3389 5 ปีที่แล้ว

    E camera shops evideya place

  • @pradskanam
    @pradskanam 6 ปีที่แล้ว

    Can you pls tell... how much power required for CCTV (4 cam, dvr and one router) run with solar.

  • @noufal9721
    @noufal9721 6 ปีที่แล้ว +2

    coaxial cable 300 mtr mukalil work aavum.. cat 6 max length 100 mtr

    • @AA-uu8bz
      @AA-uu8bz 6 ปีที่แล้ว

      Cat 6...digital cable Max length 300 meter....

  • @rajunalt
    @rajunalt 6 ปีที่แล้ว

    already inverter install ചെയ്തിട്ടുള്ള വീട്ടില്‍ യെഗനെ സോളാര്‍ സിസ്റ്റം വെക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ ?
    അതിന്ടെ ഉപകരനഗല്‍ കിട്ടുന്ന സ്ഥലവും വിലയും ഉള്‍പ്പെടുത്തിയാല്‍ നന്നാകും ...

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      Use 1 No. 100 W Solar Panel, wire them to the charging controller and connect to battery. For automatic changeover, connect AC supply through charging controller. You can use additional panels up to 600 Watts as per requirement.

  • @siddiquethuruthi
    @siddiquethuruthi 6 ปีที่แล้ว

    ഹംസാക്കാ ... മഴക്കാലത്തും നല്ല രീതിയില്‍ വെള്ളം ചൂടായിക്കിട്ടുന്ന ഏതു സോളാര്‍ വാട്ടര്‍ ഹീറ്ററാണ് വാങ്ങിക്കേണ്ടത് ..ദയവുചെയ്ത് ഒന്ന് പറഞ്ഞു തരാമോ / പ്ലീസ് ... ?

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      Rs. 17,000/- plus fitting charge for 100 LPD Solar Water Heater. Give a miscall to mob: 9387335165

  • @Real_indian24
    @Real_indian24 3 ปีที่แล้ว

    Ip camera system thil 4 camera yil ninum 4 seprate cat6 wire Poe switch leku kondupokede suhrete... Nvr um swich um tammil cat6 vayar vazi bandipikem venam.. Pinne egane aanu bai vayar labam ennu parayunne... 😆 😆 😆
    Putiya eragunna nvr kalil Poe Swich port built in aayitanne varunud... Tagal ee parayunna pole swich vechu connect cheyyunadu residential connection el valiya prayoganamaya karyam onnum undakan pokunilla

  • @aneeshakaneeayinippully8090
    @aneeshakaneeayinippully8090 6 ปีที่แล้ว

    Sir you are say to cat6 cable .500meter will be used to CCTV but actually approved to 90 meter

    • @nazeemmanzoor50
      @nazeemmanzoor50 6 ปีที่แล้ว

      aneesh ak anee if you are using balun connectors u cn extended to 500m

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      Extra wire for power supply will support distance (as in cable tv system)

  • @johnmathew3389
    @johnmathew3389 5 ปีที่แล้ว

    Sir motor camera nallatano

  • @musthafaMammun
    @musthafaMammun 5 ปีที่แล้ว

    Is Business training free available

  • @anvarsha3991
    @anvarsha3991 6 ปีที่แล้ว +7

    പ്രധാനമായും പറയേണ്ടിയിരുന്ന രണ്ട് കാര്യങൾ പറയാതെ പോയി. ഒന്ന് ഇതിന്റെയൊക്കെ വില .മറ്റൊന്ന് എവിടെയാണ് ഇത് വാങ്ങാൻ പറ്റുക. എന്തായാലും പറഞ്ഞ കാര്യങ്ങൾ പ്രയോജനകരം തന്നെ.

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      Contact 9387335165 Powercom Solar (Green Energy forever)Price Rs. 5,000 onwards

    • @intelligentcam
      @intelligentcam 6 ปีที่แล้ว

      All security systems and networking workers
      CONTACT :09567618611
      Office :areekode, Malappuram district

    • @nazeemmanzoor50
      @nazeemmanzoor50 6 ปีที่แล้ว

      Check Amazon

    • @vishnum1662
      @vishnum1662 6 ปีที่แล้ว

      Solar Per kw. 65000 - 75000 aanu market price
      Please contact 9946833000

  • @royalhunters6648
    @royalhunters6648 4 ปีที่แล้ว

    Price koodi parayaamaayirunnu

  • @aneeshakaneeayinippully8090
    @aneeshakaneeayinippully8090 6 ปีที่แล้ว

    Actually to maximum length for working communication 140 for the shield cat6a

  • @rathnantkkasargod8762
    @rathnantkkasargod8762 6 ปีที่แล้ว

    നിങ്ങൾ കുറെ പറഞ്ഞിട്ടും ഇതിന്റെ യെല്ലാം വില എത്ര യെന്നേ,ഇത് എവിടെ കിട്ടുംന്നേ പറഞ്ഞിയില്ല.

  • @anasfx2925
    @anasfx2925 6 ปีที่แล้ว

    2000 Watts വരുന്ന സോളാർ കൂടെ ഇൻവെർട്ടർ+ ബാറ്ററി + എന്നിവ എത്ര രൂപ പ്രതീക്ഷിക്കാം ?

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      2 KW Solar Panel, Mounting Structure, DC Wiring, Panel Board, MPPT Charging Congroller, 150 AH 4 Batteries, 3 KVA Digital Sine-wave Invertor, Control room fittings (including changeover switch, AC wiring from Distribution Board and back, Installation and commissioning etc. complete
      Rs. 2,40,000/- (Rupees Two lakhs Forty thousand anywhere at Kerala/Tamilnadu.

  • @sojitv3355
    @sojitv3355 4 ปีที่แล้ว

    Good job thanks so much

  • @shameerk3341
    @shameerk3341 6 ปีที่แล้ว

    Cctv camera മെറ്റീരിയൽ ഹോള്സെലായി കേരളത്തിൽ എവിടെ വില കുറവിൽ കിട്ടും.

  • @AishahVeEPeEs
    @AishahVeEPeEs 6 ปีที่แล้ว

    Good information hamzakka👍👍👌👌👌👍

  • @hamdanck
    @hamdanck 6 ปีที่แล้ว

    ഒരു വീട് solar ചെയ്യാൻ എത്ര ആകും 1 ac ഉൾപ്പെടെ

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      The average Power consumption of a family consisting 4 members will be 8 Unit Power Per day. (Including 4 hours operation of 1 No. 1 ton AC). The items required are 2 KW Solar Panel, 3 KVA Digital Sine Wave Invertor, 1 No. MPPT Charging Controller, 4 Nos. 12 V 150 AH Tubular Battery, Mounting Structure for Solar Panels, DC wiring from Solar Panel to Charging Controller and Battery, Control room AC wiring, Installation and commissioning with 2 years onsite warranty for the Invertor, 5 years Guarantee to Solar Tubular Batteries, Solar Panels carries 5 years warranty and 25 years performance warranty of 85%. Total cost will be Rs. 2,40,000/- (Rupees Two lakshs forty thousand only anywhere in Kerala. (If you are adding more solar panels, the extra cost will be Rs. 70,000/- for each additional KW). You can use this solar Power plant for lighting and operation of TV, Fridge, CCTV, Microwave, Grinder, mixie, 1 Ton AC 1 No. for 4 hours, remote Gate, 1 HP Motor (Single phase) jogging machine, Music system, Computer, Home theatre etc. If your average power consumption is higher than 8 units per day, go for a higher system with 12 unit power per day with 5 KVA Single phase Solar Invertor and 100 Ah / 150 AH Solar tubular batteries etc. Rate quote shall be given after confirming your requirement. Pls contact 9387335165. or e-mail to powercomkerala@gmail.com.

  • @nilnil1066
    @nilnil1066 6 ปีที่แล้ว +14

    .... ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ...ഏതാണ്ട് ഇറച്ചിക്കടയുടെ മുന്നിൽ വീറുംകിഴിച്ചിരിക്കുന്ന പട്ടിയുടെ അവസ്ഥയിലായിപ്പോയി ഞാൻ...!!! കയ്യിൽ നിറയെ കാശുള്ളവന് എന്തും ആഗ്രഹിക്കാം...അത് സാധിച്ചെടുക്കുകയും ചെയ്യാം..പക്ഷേ സാധാരണക്കാരന്റെ സ്ഥിതി അതല്ല...എങ്കിലും ആഗ്രഹിക്കാൻ അവനും അവകാശമില്ലേ...?? വെറുതേ ഒരു നൂറു കൂട്ടം കാര്യങ്ങൾ പറഞ്ഞ് ഓട്ടപ്രദക്ഷണം നടത്താതെ ഒന്നോ രണ്ടോ കാര്യങ്ങൾ വ്യക്തതയോടെ കൃതൄമായി പറഞ്ഞിരുന്നെങ്കിൽ ഈ വീഡിയോ കാണുന്നവരിൽ ചെറിയ ഒരു വിഭാഗത്തിനെങ്കിലും ഉപകാരമായേനെ...പിന്നെ...വലിയ പൈസാക്കാരൊന്നും യൂ ട്യൂബ് കാണാൻ മെനക്കെടുമെന്നും തോന്നുന്നില്ല...

    • @powercomchannel
      @powercomchannel 6 ปีที่แล้ว +1

      ഈ വീഡിയോ വളരെ ഉപകരപ്രതമാണ്‌, ഒരു പൊതു വിവരം ലഭ്യമാകാന്‍ ഇത് ധാരാളം. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഡയറക്റ്റ് കറന്റ്‌ഇല്‍ പ്രവര്‍ത്തിക്കുന്ന ബള്‍ബ്‌, ഫാന്‍, ടി v എന്നിവ ലഭ്യമാണ്. ഫ്രിഡ്ജ്‌, മോട്ടോര്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ മാത്രമേ അധികം ചെലവു ആകുകയുള്ളൂ. ഒരു ചെറിയ വീടിനു 10,൦൦൦ രൂപ മുതല്‍ വിലയുള്ള സോളാര്‍ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാം.

    • @nazeemmanzoor50
      @nazeemmanzoor50 6 ปีที่แล้ว

      nil nil ഒരു 14000 രൂപയുണ്ടെങ്കിൽ ആർക്കും സ്വയം ചെയ്യാവുന്നതേ ഉള്ളു
      4 camera+dvr +cabling and installation
      And some technical skills

    • @mercifulservant6918
      @mercifulservant6918 6 ปีที่แล้ว

      nil nil താങ്കൾ പറഞ്ഞത് ശരിയാണ് നൂറു കൂട്ടം പറയുന്നു

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      What about storage?

    • @nazeemmanzoor8750
      @nazeemmanzoor8750 6 ปีที่แล้ว

      500 gb, i had an old hdd. hikvision 8 chanel dvr+4 bullet camera,iball smps,5amps and cp plus3+1 cable

  • @Aflah820-Z
    @Aflah820-Z 6 ปีที่แล้ว

    ഇത് എവിടെകിട്ടും ഫോൺ നമ്പറും കിട്ടുന്ന സ്ഥലവും അറിയിക്കുക

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      For free consultation contact 9387335165

  • @nt....4315
    @nt....4315 6 ปีที่แล้ว +1

    250 വാട്സിന്റെ ഒരു സോളാർ പനാലും അതിന്റെ മറ്റു ഫിറ്റിങ്‌സും ഫിറ്റ് ചെയ്യാൻ ഏകദേശം എത്ര രൂപ വേണ്ടി വരും ബാറ്ററി അടക്കം

    • @Kishorq8
      @Kishorq8 6 ปีที่แล้ว +1

      Chakkara Ichu 11000₹

    • @nt....4315
      @nt....4315 6 ปีที่แล้ว

      KISHOR TIRUR വാട്സാപ്പ് നമ്പർ ഒന്ന് തരുമോ.. വയനാട്ടിൽ നിങ്ങൾ ചെയ്തു കൊടുക്കുന്നുണ്ടോ

    • @rajeevpp1210
      @rajeevpp1210 6 ปีที่แล้ว

      above l lack veanam

    • @powercomchannel
      @powercomchannel 6 ปีที่แล้ว +2

      200 w സോളാര്‍ പാനല്‍ 1 KVA ഡിജിറ്റല്‍ sinewave Invertor, അനലോഗ് charging Controller, 12 v 100 AH Solar tubular battery, DC wiring, fixing panels and fitting all inclusive Rs. 35,000/- (keralathil evideyum)

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      Currently Solar panels above 200 Watts are available only in 24 V version. If there are two batteries of 12 V we can use 250 Watts Solar Panel.

  • @malayalammedia9918
    @malayalammedia9918 6 ปีที่แล้ว +2

    Cctv സെറ്റ് ചെയ്യുന്നതിന്റെ ചിലവ് എത്ര എന്ന്‌ പറഞ്ഞില്ല

    • @JPMnewsTv
      @JPMnewsTv 6 ปีที่แล้ว +1

      malayalam media 9442447213

    • @JPMnewsTv
      @JPMnewsTv 6 ปีที่แล้ว +1

      malayalam media cont. 9442447213

    • @powercomchannel
      @powercomchannel 6 ปีที่แล้ว +2

      Ethra camera, ethra divasathe memory enniva anusarichu vila. 9387335165 Missed call tharu.

    • @laluparambil8755
      @laluparambil8755 6 ปีที่แล้ว

      POWERCOM CHANNEL 4 camera+1 month, Record, എത്ര വരും 250 W

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      4 Camera, 10 days memory, DVR, LED monitor, Etc. Rs.30,000/-. Wiring extra

  • @gafooredutharakkal6279
    @gafooredutharakkal6279 6 ปีที่แล้ว

    cat6 കേബിൾ 90 മീറ്ററിൽ കൂടുതൽ ആ വാൻ പാടില്ല 500 മീറ്ററിൽ ഒന്നും വരക്ക് ചെയ്യില്ല.

  • @prakasantm7794
    @prakasantm7794 6 ปีที่แล้ว

    CCTV യുടെ അടിസ്ഥാന വിവരങ്ങൾ പറഞ്ഞു തന്നു ഹംസക്ക
    വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ചെറിയ വിന്റ് പവർ ഉപകരണങ്ങൾ ഒന്നു വീഡിയോ ചെയ്താൽ ഒരു ഉപകാരമായിരുന്നു പ്രതീക്ഷിക്കാമോ ഹംസക്കാ?

  • @Basheer-ws6pu
    @Basheer-ws6pu 6 ปีที่แล้ว +1

    ഇതിന്റെ വിലയും എവിടെ കിട്ടുമെന്നുള്ളതും ഗ്യാരന്റിയും സർവീസിനെപറ്റിയും പറഞ്ഞാൽ വളരെ ഉപകാരം അപ്പോഴാണ് നിങ്ങളുടെ ഈ വീഡിയോ പരിപൂർണമാകുകയുള്ളൂ..

  • @haidaralich146
    @haidaralich146 6 ปีที่แล้ว

    നന്നായി .... ഏറ്റവും ചുരുങ്ങിയ നിലക്ക് CCTV ചെയ്യാൻ എന്ത് ചിലവ് വരും എന്ന് പറഞ്ഞില്ല.

  • @mcsathyajith1237
    @mcsathyajith1237 6 ปีที่แล้ว

    Ith evide kittum

  • @majeedk9438
    @majeedk9438 6 ปีที่แล้ว +1

    Smart tv yil alle ithu work akoo

  • @jacob.thariyan5481
    @jacob.thariyan5481 6 ปีที่แล้ว

    നന്ദി

  • @BonyJosephEmmanuel
    @BonyJosephEmmanuel 5 ปีที่แล้ว

    Good work.

  • @shajishaji350
    @shajishaji350 6 ปีที่แล้ว

    Atinte vilayum koodi parayamayirunu

  • @aneeshakaneeayinippully8090
    @aneeshakaneeayinippully8090 6 ปีที่แล้ว

    Otherwise not working ....some times working but that is not proper

  • @anoopt2722
    @anoopt2722 6 ปีที่แล้ว

    Good..

  • @shinenk2003
    @shinenk2003 6 ปีที่แล้ว

    Nallad..good

  • @yeshku007
    @yeshku007 5 ปีที่แล้ว

    Ethengilum onnil nikkuka

  • @Shamsushidhusahizustar
    @Shamsushidhusahizustar 6 ปีที่แล้ว

    ഇതെക്കെനമ്മടെ കൂടെ പോരുമോ എന്നറിയാൻ വില കൂടി പറയണമായിരുന്നു

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      Rs.5000/- onwards. Please contact Mob: 9387335165.

  • @kasperaustin
    @kasperaustin 6 ปีที่แล้ว

    Thanks sir

  • @sadanandanp9361
    @sadanandanp9361 6 ปีที่แล้ว

    Nice work n very good /appreciation gor your hard work.

  • @balumahendra7541
    @balumahendra7541 6 ปีที่แล้ว

    Balu tvm good tips

  • @sameerk6891
    @sameerk6891 6 ปีที่แล้ว

    Nanni sar

  • @raveendranevalappil8494
    @raveendranevalappil8494 6 ปีที่แล้ว

    avida kittum annum paisa angana annu koodi parajal kollam

  • @jayan7328
    @jayan7328 6 ปีที่แล้ว

    സോളാറിന്റെ വില കൂടി പറയുക

    • @powercomchannel
      @powercomchannel 6 ปีที่แล้ว

      5000 onwards. Please contact 9387335165. Powerline Systems, Thrissur 1. 26 years experience in power.

  • @vcrpayyoli4860
    @vcrpayyoli4860 6 ปีที่แล้ว

    വില പറയ്യ

  • @vahabmohamed6864
    @vahabmohamed6864 2 ปีที่แล้ว +1

    ഹംസക്ക നിങ്ങളീ പറയുന്ന എല്ലാ കാര്യങ്ങളും ഒക്കെ നിങ്ങൾ ഒരു കാര്യത്തിന്റെയും റൈറ്റ് പറയുന്നില്ല

  • @daphinp
    @daphinp 6 ปีที่แล้ว

    Iyaal nthuva eeparayunnath

  • @aneeshakaneeayinippully8090
    @aneeshakaneeayinippully8090 6 ปีที่แล้ว

    With used to poe injecter

  • @ErivandeSouza
    @ErivandeSouza 6 ปีที่แล้ว

    Manaus Amazonas Brasil

  • @rasikp9300
    @rasikp9300 6 ปีที่แล้ว

    Ningal money parannal ubakaramayanaaaa

  • @anoopt2722
    @anoopt2722 6 ปีที่แล้ว

    Good..